ഉൽഘാടനം ചെയ്യാൻ പറഞ്ഞപ്പോൾ മനാഫ് പറഞ്ഞത് 🥹 | Lorry Udama Manaf inauguration

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 304

  • @vinisharamesh7748
    @vinisharamesh7748 หลายเดือนก่อน +27

    മനാഫ്ക്ക നിങ്ങളിപ്പോ കേരളത്തിലെ ഓരോ അമ്മയുടെയും മകനായി കഴിഞ്ഞു.....❤❤ഈ ഏട്ടനെ ഓർത്തു ഞങ്ങൾ ഓരോ സഹോദരിമാരും അഭിമാനിക്കുന്നു

  • @naskottakkal
    @naskottakkal หลายเดือนก่อน +302

    മാതാപിതാക്കളുടെ സ്നേഹവും പൊരുത്തവും പ്രാർത്ഥനയുമാണ് മക്കളുടെ വിജയം അതാണ് മനാഫിൽ ഈ കാണുന്നതും ഈ സ്ഥാപനം അല്ലാഹു വിജയിപ്പിക്കട്ടെ

  • @reenapaul4728
    @reenapaul4728 หลายเดือนก่อน +148

    ഈ മനുഷ്യൻ എല്ലാവർക്കും ഒരു പാഠപുസ്തകമാണു . കണ്ടു പഠിക്കാൻ ഏറെയുണ്ട്. ചേർത്തു നിർത്താനുള്ള നല്ല മനസ്സ്.

  • @shajavlog4274
    @shajavlog4274 หลายเดือนก่อน +259

    അതാണ് ലോകത്ത് ഏത് സെലിബ്രട്ടികളെ ക്കാളും അമ്മയാണ് വലുത് അത് മനാഫ് kaa കാണിച്ചു തന്നു മനാഫ് ka 👍🏻👍🏻👍🏻👍🏻

    • @amal5580
      @amal5580 หลายเดือนก่อน

      😂

  • @manjugr7246
    @manjugr7246 หลายเดือนก่อน +48

    ആ അമ്മയ്ക്ക് എന്ത് സന്തോഷം ആയിട്ടുണ്ടാവും മനാഫ് നിങ്ങളുടെ മനസ് എത്ര വലുതാണ് 🙏🏻🙏🏻🙏🏻🙏🏻

  • @Naishusworld
    @Naishusworld หลายเดือนก่อน +214

    മനാഫ് ക്ക ചെയ്തത് ആണ് അതിന്റ ശെരി. ആ നിമിഷം അമ്മയുടെ കണ്ണ് നിറഞ്ഞു ❤❤❤❤

  • @KusumamReji
    @KusumamReji หลายเดือนก่อน +312

    മനാഫ് ഒരു സംഭവം തന്നെ. നല്ലൊരു മനുഷ്യൻ

    • @thafseenavp4792
      @thafseenavp4792 หลายเดือนก่อน +14

      മനാഫ് പറഞ്ഞത് എത്ര കറക്റ്റാണ് ഓരോ മക്കളുടെയും വിജയം അമ്മയുടെ കയ്യിലാണ് നമ്മൾ എന്തിനാണ് മറ്റുള്ളവരെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കുന്നത് സ്വന്തം അമ്മ ജീവിച്ചിരിക്കുമ്പോൾ അവരാണ് അത് ചെയ്യേണ്ടത് ഒരു അമ്മയുടെ പ്രാർത്ഥനയോളം വരില്ല ആരുടേതും അതാണ് മനാഫ്ക പറഞ്ഞത് അദ്ദേഹം വളരെ അറിവും വിനയവും ഉള്ള മനുഷ്യനാണ്

    • @Shanu-n2k
      @Shanu-n2k หลายเดือนก่อน

      Allah🤲🏻🤲🏻❤️

  • @NoushadNoushad-v8x
    @NoushadNoushad-v8x หลายเดือนก่อน +33

    മനാഫ്ക്ക ഉദ്ഗാടനം ചെയ്ത
    സ്ഥാപനം ഉന്നത വിജയങ്ങളിൽ എത്തട്ടെ

  • @SaleemK-b9r
    @SaleemK-b9r หลายเดือนก่อน +171

    ഈ കാലഘട്ടത്തിൽ നമുക്ക് കിട്ടിയ മുത്തതാണ് മനാഫ് ഇക്കാ ❤❤❤

  • @kuttischanl2629
    @kuttischanl2629 หลายเดือนก่อน +22

    ഒരുപാട് പണ്ഡിതന്മാരുടെ ഉദ്ഘാടനങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അവിടെയൊന്നും കാണാൻ പറ്റാത്ത ഒരു മാതൃക മനാഫ് കാണിച്ചിരിക്കുന്നു ❤

  • @ranjinikrishna
    @ranjinikrishna หลายเดือนก่อน +32

    വല്ലാത്തൊരു മനുഷ്യൻ... ഇങ്ങനെ ഒരു മനസ്സ്, അറിവ് ഇന്നത്തെ ആളുകൾക്ക് ഒന്നും ഇല്ല

  • @NISHASWORLD419
    @NISHASWORLD419 หลายเดือนก่อน +224

    അതെ നമ്മുടെ വിജയത്തിന് മാതാപിതാക്കൾ വേണം 🥰🥰🥰

  • @sajithaponnus3710
    @sajithaponnus3710 หลายเดือนก่อน +18

    എൻ്റെ പൊന്നു മനാഫീക്കാ നിങ്ങൾ എന്തൊരു ജന്മം ആണ്. നിങ്ങളോടുള്ള ഇഷ്ടവും ബഹുമാനവും പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. നിങ്ങളുടെ ഭാര്യയും അമ്മയും ഏറ്റവും വലിയ ഭാഗ്യവതികലാണ്

  • @thasleenathasleenak705
    @thasleenathasleenak705 หลายเดือนก่อน +178

    പുതിയ തലമുറക്ക് മാതൃകയാവട്ടെ മനാഫ്കയുടെ വീക്ഷണം

  • @preethakpreethak8070
    @preethakpreethak8070 27 วันที่ผ่านมา +1

    മനാഫ്ക്ക നിങ്ങൾ ആണ് നല്ലൊരു മകൻ കാരണം സ്വന്തം അമ്മയാണ് മക്കളുടെ നന്മ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നേ ആ അമ്മ ഇതു പ്രതീഷിച്ചിട്ട് ഉണ്ടാവില്ല സ്വന്തം മകന് തോന്നാത്ത കാര്യം നിങ്ങൾ ചെയ്തതിൽ ആകെ അമ്പരപ്പിൽ ആണ് അമ്മ നിങ്ങൾ വലിയവൻ 🙏🙏🙏

  • @SaNju-e4h7h
    @SaNju-e4h7h หลายเดือนก่อน +72

    മനാഫ് ക്ക ഒരു സംഭവം തന്നെ ഇവനാളൊരു മുത്താണ്❤❤❤❤❤❤

  • @amjadroshan8742
    @amjadroshan8742 หลายเดือนก่อน +59

    മനാഫ്ക്ക ഇങ്ങള് വേറെ ലെവൽ ആണ് ❤️😍shop ഉയരങ്ങളിൽ എത്തട്ടെ 👍

  • @Reshma.N8405
    @Reshma.N8405 หลายเดือนก่อน +342

    ഇദ്ദേഹത്തിൽ നിന്നും പഠിക്കാൻ ഒരുപാട് ഉണ്ട്❤❤❤❤

  • @rajeshkp1512
    @rajeshkp1512 หลายเดือนก่อน +16

    അതാണ് അതിന്റെ ഐശ്വര്യo നിങ്ങളിൽനിന്നെ ഒരുപാട് പഠിക്കാനും മനസ്സിലാക്കാനുമുണ്ട് 🙏

  • @omananilaparayil3010
    @omananilaparayil3010 หลายเดือนก่อน +93

    അവസരത്തിനനുസരിച്ചുള്ള മനാഫിൻ്റെ ഇടപെടൽ കണ്ടപ്പോൾഞാൻ അറിയാതെ വിളിച്ചു പോയി മനാഫ് ഇക്കാന്നു ബഹുമാനം കൊണ്ടു്. നിങ്ങളുടെ ഇരട്ടിയിൽ കൂടുതൽ പ്രായമുണ്ടെനിക്ക് .സ്നേഹമുള്ള മനസ്സുള്ള ഒരാൾക്കേ ഇത്തരം മാതൃകാപരമായ പ്രവൃത്തികൾ ചെയ്യാൻ പറ റൂ.

  • @freekoggy4538
    @freekoggy4538 หลายเดือนก่อน +224

    അമ്മയ്ക്ക് തുല്യം അമ്മ മാത്രം 💗

    • @niflac.v2087
      @niflac.v2087 หลายเดือนก่อน

      Mashaallah ❤️👌👍🌹🌹🌹🌹🌹🌹

  • @mohammedkunhi7804
    @mohammedkunhi7804 หลายเดือนก่อน +12

    മാഷാഅല്ലാഹ്. ഇന്ത്യ കണ്ട ഏറ്റവുംനല്ല സെലിബ്രേറ്റി. മനാഫ്ക്ക ഉയിർ

  • @SujamolSujamolpu
    @SujamolSujamolpu หลายเดือนก่อน +12

    മനാഫിക്കാ..........❤❤❤വീണ്ടും വീണ്ടും ഓരോ മനസിലും നിറഞ്ഞു വരുന്നു ❤❤❤

  • @Fahmieditz-h7p
    @Fahmieditz-h7p หลายเดือนก่อน +8

    🥰🥰🥰🥰🥰ഒരുപാട് ഇഷ്ടം ആയ വിഡിയോ മനാഫ്ക്ക കാണിച്ച ആ മനസ്സ് സൂപ്പർ ഇക്കാനെ പോലെയുള്ളവരെ കൊണ്ട് ഉൽഘടനം ചെയ്യിപ്പിക്കണം

  • @sainatn588
    @sainatn588 หลายเดือนก่อน +89

    മനാഫ് ഇക്ക ഞങ്ങളുടെ മുത്താണ് 🌹🌹🌹👍🏼

  • @AbidhaJaleel-w4c
    @AbidhaJaleel-w4c หลายเดือนก่อน +145

    റബ്ബിന്റെ അനുഗ്രഹം നമുക്കെല്ലാവർക്കും എല്ലായിടത്തും ഉണ്ടാവട്ടെ ആമീൻ

  • @MuhammedShafi-id9ov
    @MuhammedShafi-id9ov หลายเดือนก่อน +22

    ഒരാളും പറയാത്ത കാര്യം മനാഫ് കാ പറഞ്ഞത്.👍👍❤️❤️മനാഫ് കാക്ക് ദീർഘായുസ് കൊടുക്കട്ടെ🤲🤲🤲🤲🤲

  • @jamsheerminu7174
    @jamsheerminu7174 หลายเดือนก่อน +97

    ഈ അവസരത്തിൽപറയാൻ പാടുണ്ടോ ? പക്ഷെ പറയട്ടെ ഈ
    രീതികളാണ് മദ്രസകളിൽ ഞങ്ങളെ പഠിപ്പിക്കന്നത് മാതാവിന്റെ കാൽ ചുവട്ടിലാണ് സ്വർഗ്ഗം മാതാപിതാക്കളുടെ പൊരുപൊരുത്തത്തിലാണ് നമ്മുടെ വിജയം ഞാൻ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ 2.5% എന്റെയല്ല അത് പാവങ്ങൾക്ക് അവകാശപെട്ടതാണ് എന്ന്

  • @naseema-bj7vt
    @naseema-bj7vt หลายเดือนก่อน +26

    ഇതാണ് മനുഷ്യൻ ഇങ്ങനെ യാകണം മനുഷ്യർ ❤️❤️

  • @raihanaraihana33
    @raihanaraihana33 หลายเดือนก่อน +28

    അതെ 'അമ്മ തന്നെയാണ് അത് നിർവഹിക്കേണ്ട ആള് മനഫിക്ക നിങ്ങൾ 👍

  • @SaidalaviSaidalavi-x2x
    @SaidalaviSaidalavi-x2x หลายเดือนก่อน +35

    അല്ലേലും അവരവരുടെ മാതാ പിതാക്കൾ ജീവിച്ചിരിക്കുന്ന കാലം മക്കളുടെ ഉയർച്ചയിലും മുമ്പോട് വെക്കുന്ന കാൽ മാതാ പിതാക്കൾ ആയിരിക്കണം എന്ന് തന്നെ ആണല്ലോ മദ്രസകളിൽ പഠിപ്പിക്കുന്നത്...❤ആ അമ്മ യുടെ മനസിലെ സന്തോഷം വേറെ ആർക്കേലും ഉണ്ടാകുമോ..

  • @NafeesaBeevi-w9i
    @NafeesaBeevi-w9i หลายเดือนก่อน +3

    യൂസഫലി കഴിഞ്ഞാൽ ഞാൻ മനസ്സിലാക്കിയടത്തോളം നല്ല മനുഷ്യൻമനാഫ് തന്നെ❤

  • @jasisvlog7458
    @jasisvlog7458 หลายเดือนก่อน +6

    ഈ മനുഷ്യന്റെ മുൻപിൽഎത്ര സമയം spend ചെയ്താലും മതിയാവില്ല. He is great 👍👍👍

  • @anishkadavukara6859
    @anishkadavukara6859 หลายเดือนก่อน +9

    അമ്മയുടെ കാല്പാദത്തിന് അടിയിലാണ് സ്വർഗം🎉
    മനാഫ്❤❤❤❤

  • @nihalanin8100
    @nihalanin8100 หลายเดือนก่อน +12

    ഞാൻ.ഒരുപാട്.വിഷമം.ഉള്ള.ഒരു.ഉമ്മയാണ്.മനഫിൻ്റെ.സംസാരം.കേൾക്കുന്നത്.എനിക്.സന്തോഷം.ആണ്

  • @LailasmaxiwolrdLaila
    @LailasmaxiwolrdLaila หลายเดือนก่อน +6

    സഥാപനം ഉയരങ്ങളിൽ എത്തും അമ്മ ❤മനാഫ് ❤

  • @JaleesaJaleesa-mh8gu
    @JaleesaJaleesa-mh8gu หลายเดือนก่อน +6

    എത്ര ഭാഗ്യം ചെയ്ത ഉമ്മ ആണല്ലേ മനഫിക്കടേത് ❤

  • @AbdulRahman-ju8or
    @AbdulRahman-ju8or หลายเดือนก่อน +1

    മക്കളുടെ വിജയം അമ്മയുടെ കയ്യിലാണ് 👍👍❤️❤️

  • @mymoonathnazeer2840
    @mymoonathnazeer2840 หลายเดือนก่อน +9

    മനാഫ് ശരിക്കും ദൈവ ത്തിന്റെ വരദാനമാണ്

  • @munthumunthumunthumunthu1385
    @munthumunthumunthumunthu1385 หลายเดือนก่อน +7

    അമ്മയോളം വരില്ല ഒന്നും അത് aa nalla മനുഷ്യൻ അറിയാ അതാണ്‌ നമ്മുടെ മനാഫ് ക്ക 👍👍👍👍

  • @Muhammedali-jc9iy
    @Muhammedali-jc9iy หลายเดือนก่อน +45

    അതെ മാതാവിന്റെ കാൽപാതത്തിൻ കീഴിലാണ് സ്വർഗം മുഹമ്മദ്‌ നബി സ അ

  • @kulsubeevi-nw3de
    @kulsubeevi-nw3de หลายเดือนก่อน +10

    ഇത്രയുന്ന നല്ലവൻ അല്ലേ എന്നിട്ട് ജനങ്ങൾ മാനാഫ്നെ കുറ്റപെടുന്നത് നമ്മുടെ കുടെ അള്ളാഹു ഉണ്ട് അള്ളാഹു നാമ്മേ ളെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @ayoobch358
    @ayoobch358 หลายเดือนก่อน +4

    എല്ലാവരും മുനാഫിനെപ്പോലെ ആയിരിന്നേൽ നമ്മുടെ നാട് എത്ര സുന്ദരമായേനെ❤

  • @AswinRaj-xw2xo
    @AswinRaj-xw2xo หลายเดือนก่อน +9

    മനാഫ് ഇക്കാ🥰🥰🥰🥰🥰🥰❤❤❤❤❤❤❤

  • @kunhahammedkunhahammed8092
    @kunhahammedkunhahammed8092 หลายเดือนก่อน +4

    എല്ലാവർക്കും ഒരു പാട് പഠിക്കാൻ ഉണ്ട് അതാണ് മനാഫ് .🤲🤲🤲

  • @muhammedarif7606
    @muhammedarif7606 หลายเดือนก่อน +1

    ഉദ്ഘാടനത്തിന് കുടുംബമേ നിങ്ങൾക്ക് എല്ലാവിധ നന്മകളും എത്തട്ടെ

  • @firdousfirdous1603
    @firdousfirdous1603 หลายเดือนก่อน +7

    മാധാ പി ധാക്കളുടെ പ്രാർഥനയാണ് മക്കള്ളു ടെ വിജയം അതാണ് മനാഫ് മാറി നിന്നത്

  • @JeevaS-g1u
    @JeevaS-g1u หลายเดือนก่อน +10

    എല്ലാ ഐശ്വര്യങ്ങളും ഈ സ്‌ഥാപനത്തിന് ഉണ്ടാകട്ടെ 🙏🙏

  • @kareemmaanu7376
    @kareemmaanu7376 หลายเดือนก่อน +29

    അൽഹംദുലില്ലാഹ് എനിക് ഇഷ്ടം ആയി

  • @ThajuDheen-d9t
    @ThajuDheen-d9t หลายเดือนก่อน +3

    ക്യാഷ് ചിലവാക്കി ഒരു വീട് വെച്ചാലും ഒരു കട വെച്ചാലും
    എല്ലാം കഴിഞ്ഞു തിരഞ്ഞുപോവും
    ഉസ്താദിനെ or സ്വാമിയെ or പള്ളീലച്ചനെ
    പാവം അമ്മയും അച്ഛനും ആ ഒരു സ്ഥാഭനം ആയിക്കിട്ടാൻ പ്രാർത്ഥനയോടെ മൂലയിൽ ഇരിക്കുന്നുണ്ടാവും
    മനാഫ് പറഞ്ഞതാ ശരി അമ്മയാണ് മക്കളുടെ കട ഉത്ഘാടനം ചെയ്യേണ്ടത്..

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 หลายเดือนก่อน +47

    മനാഫ് ഭായ്,
    പണം , മതം, രാഷ്ട്രീയം, സ്ത്രീ.. ഇവയുമായി അകലം പാലിക്കുക.

    • @SwalihT-z3j
      @SwalihT-z3j หลายเดือนก่อน +4

      അന്യ സ്ത്രീ പുരുഷന്മാർ
      തമ്മിൽ തൊടൽ ഹറാം
      അത് മുസ്ലിം ആയാലും ഹിന്ദു ആയാലും
      ബാക്കി എല്ലാം പൊളി ❤❤❤❤❤❤

    • @BusharaBushara-c2z
      @BusharaBushara-c2z หลายเดือนก่อน +2

      ഹൃദയസുധിയാനല്ലാഹ് കാണുന്നത് മനുഷ്യരെ

    • @BusharaBushara-c2z
      @BusharaBushara-c2z หลายเดือนก่อน +2

      മനാഫ്ക്കക്ക് പകരം മനാഫ്ക്ക മാത്രം

  • @Ummusalmapk-ll1mo
    @Ummusalmapk-ll1mo หลายเดือนก่อน +2

    അൽഹംദുലില്ലാഹ് നല്ലകാര്യം അള്ളാഹു ബര്കറ്റ് ചെയ്യട്ടെ ആമീൻ

  • @SanthoshKumar-te3fp
    @SanthoshKumar-te3fp หลายเดือนก่อน +11

    ഇതാണ് മനുഷ്യൻ പുള്ളിയുടെ അമ്മ ആണ് മകന്റെ വിജയം തുടക്കം കുരിക്കുന്നത് ഇക്കയ്ക്കു അറിയാം അത്

  • @jameelamuhammed5209
    @jameelamuhammed5209 หลายเดือนก่อน +9

    ശെരിക്കും ഖുർആൻ നെ പിന്തുടരുന്ന ഒരു മനുഷ്യന് ഇങ്ങെനെയൊക്കെ ചെയ്യാൻ പറ്റുകയുള്ളൂ.... മനാഫിനും ആ അമ്മക്കും ആ സ്ഥാപനത്തിനും ആയുസ്സും ആരോഗ്യവും ഉണ്ടാവെട്ടെ.... ആമീൻ 🤲🏼🤲🏼🤲🏼🤲🏼

  • @baijuvenu1954
    @baijuvenu1954 หลายเดือนก่อน +77

    മനാഫിക്ക❤💗❤️പാവപെട്ട ആളുകളുടെ തമ്പുരാൻ 🌟🌟🌟🌟🌟💯🥰

  • @abdulrhimankphous3264
    @abdulrhimankphous3264 หลายเดือนก่อน +107

    ഇത്രറയും കാലംഈ മാണിഖ്യ കലിനെ അറിയാതെ പോയല്ലോ 👍👍

  • @ShakulaKp
    @ShakulaKp หลายเดือนก่อน +15

    മനാഫ് ഇക്ക സൂപ്പർ 👍

  • @SujathaKk-r9w
    @SujathaKk-r9w หลายเดือนก่อน +20

    Manaf Ente ponne oru reshayumilla ninne nerilvannu thozhan enikku thonnunnu Karanam ninte elimayu ninte Snahamulla perumattavum kanumbol Oru prarthanaye yulluu. Orapathum varathe katthu reshikkatte Eeshvaran❤❤❤❤❤🙏🙏🙏🙏

  • @ramseenakkramseena584
    @ramseenakkramseena584 หลายเดือนก่อน +2

    Manafikka പൊളിച്ചു 🤲🏻☘️🍀🍀👍🏻😊

  • @shamsheerkpt8957
    @shamsheerkpt8957 หลายเดือนก่อน +15

    Vaa amme 😍Ammayude kalinde adiyil aanu swargam. Manafkaaa❤❤❤.he is the companion of prophet Muhammed 🫂.

  • @SajeelaYousuf
    @SajeelaYousuf หลายเดือนก่อน +22

    മനഫ് ഇക്ക 🥰❤️

  • @BindhuAji-d7e
    @BindhuAji-d7e หลายเดือนก่อน +3

    മനാഫ് ഇക്ക 👍🙏🙏❤️

  • @bijukuriakose9519
    @bijukuriakose9519 หลายเดือนก่อน +1

    സുപ്പർ❤❤❤👌🏿👌🏿👌🏿👌🏿

  • @LathaV-jp6nd
    @LathaV-jp6nd หลายเดือนก่อน +21

    Manafikka❤❤❤

  • @ranjihranjith1539
    @ranjihranjith1539 หลายเดือนก่อน +4

    ഇക്ക ❤️❤️❤️

  • @ByjuT-z6i
    @ByjuT-z6i หลายเดือนก่อน +4

    മനാഫ് bai നിങ്ങൾ super.❤

  • @NoushadK-k1h
    @NoushadK-k1h หลายเดือนก่อน +4

    നോഫ്ക്ക നിങ്ങൾ പത്ത് എഴുപതോളം ദിവസം മഴയും വെയിലും ഭക്ഷണവും ഉറക്കും കുടുംബവും ഇല്ലാതെ നിങ്ങൾ ചെയ്ത ത്യാഗം മലയാളക്കയുടെ മുഴുവൻ സൽമനസ്സുള്ളവരും നെഞ്ചിൽ ഏറ്റിയത് നിങ്ങൾ തിരിച്ചറിയുന്നില്ല ഇപ്പോൾ ഫുട്ബോൾഗാടനം കടഉൽഗാടകൻ ഇതൊക്കെ നിങ്ങളെ നെഞിലേറ്റിയവരുടെ സ്നേഹമാണ് എനിക്ക് നിങ്ങളെ തിരക്ക് ഒഴിഞ്ഞിട്ട് ഒന്ന് നേരിൽ കാണണം എന്നൊ രാഗ്രഹമുണ്ട്
    ഞാൻ കോഴിക്കോട്ടുകാരൻ

  • @ShylajaNair-no2on
    @ShylajaNair-no2on หลายเดือนก่อน +3

    Thankapetta manushyan manaf

  • @nishapavi1055
    @nishapavi1055 หลายเดือนก่อน +30

    നന്നായി വരും 🥰❤️❤️

    • @AyishaZamrin
      @AyishaZamrin หลายเดือนก่อน

      Yiniyum nannakanooo😂

  • @subaidhachinnakkal-kf9xe
    @subaidhachinnakkal-kf9xe หลายเดือนก่อน +4

    പൊന്നു മനാഫെ ഒന്നും പറയാനില്ല. 🤲🏼🤲🏼 നന്മകൾ എന്നും ഉണ്ടാവട്ടെ.

  • @beenababu7367
    @beenababu7367 หลายเดือนก่อน +3

    Athe,Mathavv nte kaal pathathinu adiyil swargam.Valare yuthamam,aaya oru vaachakam.

  • @Sabis_world
    @Sabis_world หลายเดือนก่อน +12

    Manaf oru muthanu

  • @muhammedjunaid8763
    @muhammedjunaid8763 หลายเดือนก่อน +3

    മനാഫ്കാ വല്ലാത്ത വിനയം വിനയം വിജയത്തിലെക്ക്

  • @Saifu815
    @Saifu815 หลายเดือนก่อน +10

    മനാഫ് ക്ക ചെയ്തത് എത്ര ശരി... ആ അമ്മയുടെ മനസ്സ് നിറഞ്ഞു.. ആ മോൻക് വിജയം ഉണ്ടാകട്ടെ 🤲🏻

  • @FousiyaUsman-p3z
    @FousiyaUsman-p3z หลายเดือนก่อน +12

    Manaf Madrasayil Nin.Padichatha.Manaf Nanma Maram❤❤

  • @sherlikrishnan1429
    @sherlikrishnan1429 หลายเดือนก่อน +4

    മനാഫ് ഇക്കയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ❤❤❤❤

  • @Shobanashoba-i5w
    @Shobanashoba-i5w หลายเดือนก่อน +8

    മാതാപിതാക്കളെ ദൈവതുല്യം സ്നേഹിക്കുന്ന ആളാണ് മനാഫ് അതുകൊണ്ടാണ് ആ അമ്മയെ ചേർത്ത് പിടിച്ച് നിർവ്വഹിച്ചത്

  • @SadiqBasha-b3b
    @SadiqBasha-b3b หลายเดือนก่อน

    Ekkaaaaaa.manaf
    Ekkaaaaaaa❤❤❤❤❤❤

  • @NaseemaMuhammad-ve2tg
    @NaseemaMuhammad-ve2tg หลายเดือนก่อน +2

    Manaaf AaAmmaik ethra mathram Sandosham Aayirikum ningalkaanallo Adinte kredi t😍

  • @vineeshviswam8145
    @vineeshviswam8145 หลายเดือนก่อน +5

    Super man

  • @shahalaramshed4577
    @shahalaramshed4577 หลายเดือนก่อน +2

    Mashallah maafkka uyaragalil ethatte 👍👍💪💪💪🥰🥰💯

  • @BNPalakkad777
    @BNPalakkad777 หลายเดือนก่อน +16

    Manaf brother❤❤❤❤❤❤❤❤❤

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg หลายเดือนก่อน +3

    മനാഫ്❤❤❤❤❤❤❤❤❤❤

  • @FathimavpFathimavp-u9r
    @FathimavpFathimavp-u9r หลายเดือนก่อน +3

    ഇതൊക്കെയാണ് നമ്മുടെ മദ്രസയിൽ പഠിപ്പികുന്നത്

  • @salmaalavudheen6050
    @salmaalavudheen6050 หลายเดือนก่อน +2

    Ammayekal mattonnumila❤❤❤❤ikka 💪💪💪🙏🙏🙏🤲🤲🤲

  • @sulaimankorna3023
    @sulaimankorna3023 หลายเดือนก่อน +23

    നന്നായി വരും

  • @saramc7106
    @saramc7106 หลายเดือนก่อน +2

    Salute മനാഫ്ക്ക ❤

  • @muhammedbasheer2783
    @muhammedbasheer2783 หลายเดือนก่อน +2

    മനാഫ്❤❤

  • @ifunasenkassim6338
    @ifunasenkassim6338 หลายเดือนก่อน +2

    Manaf ningal hiro aan ❤

  • @lailak9806
    @lailak9806 หลายเดือนก่อน +6

    മാഷാ അല്ലാഹ്

  • @fghvcx453
    @fghvcx453 หลายเดือนก่อน +6

    മനാഫ്ക്ക ❤❤👍💪👍

  • @Binshad-z5m
    @Binshad-z5m หลายเดือนก่อน +2

    ❤❤❤മനാഫ്

  • @SushamaSusana
    @SushamaSusana หลายเดือนก่อน +2

    ❤❤❤❤❤ Manaf bro

  • @IshahMaryam
    @IshahMaryam 26 วันที่ผ่านมา

    Manafkaa ingal muthanu.. mashallah

  • @ummerp.p1694
    @ummerp.p1694 หลายเดือนก่อน +1

    Manafikka ningalude prevarthi kannu nanayippikkunnu❤❤❤❤

  • @abdurahimanm4814
    @abdurahimanm4814 หลายเดือนก่อน +2

    ഇത് എല്ലാവർക്കും ഇങ്ങനെ ചെയ്യണം

  • @shermyrose8409
    @shermyrose8409 หลายเดือนก่อน +2

    Excellent manaf🎉🎉🎉🎉

  • @SmilyBoy-n2h
    @SmilyBoy-n2h หลายเดือนก่อน +3

    മനാഫ്❤️🥰❤️

  • @AkbarsiddiqSiddy
    @AkbarsiddiqSiddy หลายเดือนก่อน

    Manafka uyir 🥰🥰🥰🥰😘😘😘😘😘😘😍😍😍😍👍👍👍

  • @sheeja2sheeja114
    @sheeja2sheeja114 หลายเดือนก่อน +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️👍