Aayiram Meni Malayalam Full Movie | I.V.Sasi | Manoj K.Jayan|Urvashi| Malayalam Romantic Full Movie

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 273

  • @nithinnitz1239
    @nithinnitz1239 2 ปีที่แล้ว +23

    ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.
    എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു.
    മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല.
    വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല.
    എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.

  • @Raji_R_Menon
    @Raji_R_Menon ปีที่แล้ว +23

    Lady സൂപ്പർസ്റ്റാർ എന്നും ഉർവശിച്ചേച്ചി ആണ് 🫶🔥

  • @HariShankar-oy3ur
    @HariShankar-oy3ur 3 ปีที่แล้ว +246

    പൊന്നു വിതച്ചാലും എന്ന സോങ്ങ് ഇഷ്ടപ്പെട്ടവർ ഉണ്ടോ

  • @salimsalimts7828
    @salimsalimts7828 ปีที่แล้ว +12

    തിയറ്ററിൽ പോയി കണ്ട പടം വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്.

  • @Roby-p4k
    @Roby-p4k ปีที่แล้ว +14

    പണ്ട് സൂര്യ ടീവിയിൽ ഒരുപാട് വെട്ടം കണ്ട iv ശശിയുടെ സിനിമ ❤❤വീണ്ടും 2023കാണുന്നു

    • @manishsuresh4996
      @manishsuresh4996 7 หลายเดือนก่อน +1

      സൂര്യ ടിവിയിൽ 2001 ൽ premiere ചെയ്ത ചിത്രം

  • @AmminiVelayudhan-t5j
    @AmminiVelayudhan-t5j 11 หลายเดือนก่อน +4

    നല്ലൊരു സിനിമ ആണ് കണ്ട് കൊണ്ട് ഇരിക്കാൻ തോന്നുന്നു സൂപ്പർ മൂവീ😊

  • @reignyami
    @reignyami ปีที่แล้ว +18

    anybody 2024?😍😍

  • @nightrider-hm5xn
    @nightrider-hm5xn 8 หลายเดือนก่อน +5

    ഹൃദയഹാരിയായ ഒരു കുടുംബ ചിത്രം ❤❤❤തിരി താഴും സൂര്യൻ പാട്ട് ഒരു പ്രത്യേക ഫീൽ ആണ് മനസ്സില്‍ 🥰🥰🥰🤌🤌🤌

  • @HariShankar-oy3ur
    @HariShankar-oy3ur 3 ปีที่แล้ว +418

    ഈ സിനിമ2022ൽ കാണുന്നവരുണ്ടോ.

    • @artlove1538
      @artlove1538 3 ปีที่แล้ว +13

      എന്റെ പൊന്നോ ഞാൻ ഇപ്പൊ കണ്ടു കൊണ്ട് ഇരിക്കുന്നു 😊

    • @shahanafyjas5717
      @shahanafyjas5717 3 ปีที่แล้ว +5

      Njhan kaanunnu

    • @snigdhanarayanan445
      @snigdhanarayanan445 3 ปีที่แล้ว +5

      ippo ang kand kazhinje llu💪🏻😍👍🏻

    • @Lifechallenges95
      @Lifechallenges95 3 ปีที่แล้ว +3

      Ippo kaanunnu

    • @vishnuvaliyedath.6775
      @vishnuvaliyedath.6775 2 ปีที่แล้ว +1

      Ys

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +65

    വർഷങ്ങൾക്കു ശേഷം ഇന്നു ഈ സിനിമ വീണ്ടും കണ്ടു. അടിപൊളി മൂവി.

  • @Ayshakk-b8t
    @Ayshakk-b8t 9 หลายเดือนก่อน +56

    ഈ സിനിമ 2024 ൽ കാണനുന്നവരുണ്ടോ

  • @godalwayswithyou895
    @godalwayswithyou895 ปีที่แล้ว +4

    Aadyamayitt kanunnu.. super movie❤

  • @rajedranrajappan4322
    @rajedranrajappan4322 6 หลายเดือนก่อน +2

    വർക്കി കൊണ്ടുപോയി സിനിമ മൊത്തത്തിൽ 🔥🔥🔥

  • @rajinair4895
    @rajinair4895 3 ปีที่แล้ว +37

    Nice movie... മനോജ്‌ കെ ജയൻ 😍😍

  • @sreejith_kottarakkara
    @sreejith_kottarakkara ปีที่แล้ว +14

    പൊന്ന് വിതച്ചാലും.....പവിഴം മെതിച്ചാലും
    തിരിതാഴും സൂര്യൻ കിരണം തന്നു.....
    The one and only legend
    ഗിരീഷ് പുത്തഞ്ചേരി

  • @nithinnitz1239
    @nithinnitz1239 2 ปีที่แล้ว +11

    ഉർവ്വശി മറ്റെല്ലാ പടങ്ങളിൽ നിന്നും വേറിട്ടതായി കാണപ്പെട്ടിട്ടുളള പടമെ.

  • @azad5star
    @azad5star ปีที่แล้ว +9

    ലാലു അലക്സ് മരിക്കുന്ന സീൻ റിയലായി തോന്നി പോവും
    ഓവർ ആക്റ്റിങ് ഇല്ലാതെ ആ കുറച്ചു സെക്കൻസ്💔

  • @ഷീജ-ഭ2ഛ
    @ഷീജ-ഭ2ഛ ปีที่แล้ว +10

    കമന്റ്‌ നോക്കി ഫിലിം കാണുന്ന ഞാൻ
    നല്ല സിനിമ

  • @jacobgeorge6468
    @jacobgeorge6468 ปีที่แล้ว +12

    Saikumar wife strong character... Everyone performed well.... Urvasi superb...

  • @muhammedalim.k6883
    @muhammedalim.k6883 ปีที่แล้ว +31

    സിനിമ 2023 ൽ കാണുന്നവർ ഉണ്ടോ

  • @ARUNKUMARPD
    @ARUNKUMARPD 11 หลายเดือนก่อน +2

    Lalu Alex super actor ❤❤❤

  • @antonywilson8139
    @antonywilson8139 3 ปีที่แล้ว +30

    കോവിഡ് പോസിറ്റീവായ ശേഷം ആരെങ്കിലും ഈ സിനിമ കാണുന്നു

  • @husnahusna377
    @husnahusna377 3 ปีที่แล้ว +36

    Super movie 😍
    Enikk ee movie orupad ishttapettu

  • @ubaidadheena5287
    @ubaidadheena5287 2 ปีที่แล้ว +12

    Iv ശശി ആളൊരു പുലി തന്നെ ❤😘

  • @Deepak-su4gj
    @Deepak-su4gj ปีที่แล้ว +8

    Aa pazhaya Kalam eeshwaraa kodhiyaavunnu thirichupovan

  • @karthikonathara9622
    @karthikonathara9622 ปีที่แล้ว +5

    Nalla Cinema. Please suggest such old movies which are worth watching

  • @abhijith_jr9739
    @abhijith_jr9739 ปีที่แล้ว +11

    Eee cinima 2023il kanunnavarundo😍

    • @alensunil
      @alensunil 9 หลายเดือนก่อน +1

      Undu, nint thantha nelil e cmnd idaruthu

    • @abhijith_jr9739
      @abhijith_jr9739 9 หลายเดือนก่อน +1

      @@alensunil ninte ammede poor😇

  • @vishnu-t1c8n
    @vishnu-t1c8n 3 หลายเดือนก่อน

    Climax ശരിക്കും നാടകത്തിലെ ഡയലോഗ് പോലെ തോന്നി 😢

  • @anjuvarghese1991
    @anjuvarghese1991 2 ปีที่แล้ว +9

    Ithokke kaanumbol nashtapettupoya nammudeyokke kuttikaalam 💔

  • @CHINMAYI..SAINDHAVI
    @CHINMAYI..SAINDHAVI 3 ปีที่แล้ว +10

    Kollam oru adipoli family entertement
    Movie enikku eshttapettu

  • @kunjava2023
    @kunjava2023 ปีที่แล้ว +1

    സിനിമ. ആയാൽ. ഇങ്ങനെ. വേണം. 🙏🙏

  • @jeneeshaansal20
    @jeneeshaansal20 2 ปีที่แล้ว +4

    ശശി sir namichirikkunnu ഇത്രയും നല്ല മൂവി
    പണ്ടൊക്കെ ഇത് കാണാൻ ഇഷ്ടമല്ലായിരുന്നു.but innu full കണ്ടൂ അടിപൊളി മൂവി spr👍👍👍

  • @HABABTRAVELS
    @HABABTRAVELS ปีที่แล้ว +5

    2023 ഇവിടെ ഒപ്പിട്ടു പോവുക

  • @Reality-kj5rk
    @Reality-kj5rk ปีที่แล้ว +3

    Picturesque location !

  • @smitheshkm3181
    @smitheshkm3181 ปีที่แล้ว +4

    ഉർവശി ഉയിർ

  • @Sallunavas
    @Sallunavas 2 ปีที่แล้ว +26

    ചെറുപ്പത്തിൽ സൂര്യ ടീവിയിൽ കണ്ടിട്ട് പിന്നെ ഇപ്പോൾ കാണുന്നു

    • @vibe1776
      @vibe1776 7 หลายเดือนก่อน

      Yes first Surya tv.....6:00 pm

  • @haneefahaneefa5115
    @haneefahaneefa5115 ปีที่แล้ว +2

    14/11/2023 chovva kanunnu innu shishudinam koodiyanu samayam 9mani nalla cinema aayirunnu

  • @mrsci-tube143
    @mrsci-tube143 ปีที่แล้ว +2

    2024 le kaanunnavar undello😂😂😂

  • @jamsheerajamshee9320
    @jamsheerajamshee9320 ปีที่แล้ว +2

    2003 esinim kannunavar undo

  • @Imamancy
    @Imamancy 3 ปีที่แล้ว +14

    Super movie 2021💕💕👍👍👍👍👍

  • @anupamaponnus8285
    @anupamaponnus8285 ปีที่แล้ว +2

    ❤❤❤❤❤ സൂപ്പർ ഫിലിം

  • @jerinmathew6169
    @jerinmathew6169 2 ปีที่แล้ว +6

    Nice movie👍

  • @sreejayasree9330
    @sreejayasree9330 2 ปีที่แล้ว +10

    പൊന്നുവിതച്ചാലും എന്നഗാനം സ്റ്റാറ്റസ് കണ്ടു അന്വേഷിച്ചു വന്ന ഞാൻ

  • @ShalimShalim-p3q
    @ShalimShalim-p3q 2 หลายเดือนก่อน +2

    Any one in 2024

  • @febishafeelmk3854
    @febishafeelmk3854 2 ปีที่แล้ว +5

    2022 lum kaanunnu

  • @Farhaa497
    @Farhaa497 2 หลายเดือนก่อน +1

    2024 l kaanunnavar undo

  • @wonderfull7816
    @wonderfull7816 ปีที่แล้ว +4

    2023 kaanunnavar endo

  • @safusafvan2492
    @safusafvan2492 5 หลายเดือนก่อน

    ഈ സിനിമ 2030ൽ കാണുന്നവർ ഉണ്ടോ 😊

  • @rafisblog7169
    @rafisblog7169 ปีที่แล้ว +2

    2023 കാണുന്നവർ❤❤❤

  • @gopigopinath1001
    @gopigopinath1001 ปีที่แล้ว +6

    I V sasi is great director ❤️❤️❤️

  • @Chuzhalikkara
    @Chuzhalikkara 3 ปีที่แล้ว +22

    നല്ല സിനിമ 👍

  • @breezeeeee8199
    @breezeeeee8199 ปีที่แล้ว +12

    2023 I’ll കാണുന്നവരുണ്ടോ. .

    • @MohammadSanfeer
      @MohammadSanfeer 8 หลายเดือนก่อน

      😂😂

    • @Nisar_Tkd
      @Nisar_Tkd 6 หลายเดือนก่อน

      2024 ജൂലൈ 5

  • @jithinabid7754
    @jithinabid7754 ปีที่แล้ว +1

    2023ൽ കാണുന്ന ഞാൻ ❤❤❤

  • @DORAmxb
    @DORAmxb 11 หลายเดือนก่อน +1

    2024 ൽ കാണുന്ന ഞാൻ 🤩

  • @itsmeNritya4852
    @itsmeNritya4852 ปีที่แล้ว +2

    Manojettan🥺❤

  • @lostlove3392
    @lostlove3392 7 หลายเดือนก่อน

    Jagadish junior artist aayi abhinayicha cinema. Ellaa scenesil veruthe backil nikkanom. IV Sasi thanne oru interviewil paranjatha. Jagadish setil undenkil angerkkoru energy aayirunnu ennu. So, role illenkilum Jagadishinu vendi oru role undakkum. Varnapakittu, Anubhuthi, Aayiram Meni, Aabharacharthu, Symphony, Balram vs Taradas. Ellaattillum mosham role.

  • @sugithaus6158
    @sugithaus6158 3 ปีที่แล้ว +30

    ലാലു അലക്സ് സൂപ്പർ

  • @noufalthengilan2463
    @noufalthengilan2463 3 ปีที่แล้ว +19

    ഉടുത്ത വനുറങ്ങാൻ ആറടി മണ്ണാണ്👍

  • @samalms4428
    @samalms4428 ปีที่แล้ว +2

    2023 yil kanunnavar undo

  • @rijashome9266
    @rijashome9266 ปีที่แล้ว +3

    Saikumarnte wife sindhu super abhinayam

  • @CS-sh5yq
    @CS-sh5yq 2 ปีที่แล้ว +6

    Lalu Alex pwoli✌️✌️

  • @rijashome9266
    @rijashome9266 ปีที่แล้ว +1

    Annum innum orupole ishtam

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +12

    *നല്ല സിനിമ.. കണ്ടിരുന്നുപോയി* 😍😍😍😍

  • @Sajinkumar-dz7hp
    @Sajinkumar-dz7hp ปีที่แล้ว +4

    ഐ വി ശശി 🔥ബ്രിളിയാണ്ട്

  • @mdjamalmdjamal4019
    @mdjamalmdjamal4019 ปีที่แล้ว +2

    2023 കനുന്നവർ ഉണ്ടോ

  • @aishuhyru
    @aishuhyru ปีที่แล้ว +2

    2023... 👍👍👍👍

  • @pocketphotography
    @pocketphotography ปีที่แล้ว +4

    സയിക്കൂമാർ വില്ലനിസം എൻ്റെ പോന്നോ😮❤

  • @jijoad6726
    @jijoad6726 5 หลายเดือนก่อน

    15/08/2052...good move waching

  • @jimshimusthu5242
    @jimshimusthu5242 ปีที่แล้ว

    2024 il ee cinema kaanunnavarundo

  • @newlifeamarthampu
    @newlifeamarthampu 2 ปีที่แล้ว +2

    Innum kandu. What a movieee

  • @muneera3470
    @muneera3470 ปีที่แล้ว +2

    Nalla movie.appachan marichath kandu vavuttan padiyappol sherikum karanju poyi.ullu tattiya filim😓😓😓

  • @sujukumaran4090
    @sujukumaran4090 2 ปีที่แล้ว +3

    Nala movie

  • @mujeebkkd6289
    @mujeebkkd6289 6 หลายเดือนก่อน +1

    2024ൽ കാണുന്നു

  • @ananthrajendar9601
    @ananthrajendar9601 2 ปีที่แล้ว +1

    അടിമച്ചങ്ങല അപ്‌ലോഡ് ചെയ്യൂ bro

  • @sitaiyer7161
    @sitaiyer7161 2 ปีที่แล้ว +8

    Laalu alex nde dialogue delivery.keman

  • @മണ്ണാർക്കാട്ടുക്കാരൻKL50

    അടിപൊളി movie❤️

  • @moideenkp2076
    @moideenkp2076 ปีที่แล้ว

    നല്ല സിനിമ

  • @sudathfernando5607
    @sudathfernando5607 2 ปีที่แล้ว +2

    Super movie ...................

  • @SreejithKc-r9t
    @SreejithKc-r9t 5 หลายเดือนก่อน

    നല്ല കഥ എന്തോ പോരായ്മയുണ്ട് Sasi Sir ന് ഇങ്ങനെ പറ്റാൻ വഴിയില്ല

  • @sindhuudayan9081
    @sindhuudayan9081 ปีที่แล้ว +1

    2023കാണുന്നവർ ഉണ്ടോ

  • @safwansufiyan2058
    @safwansufiyan2058 ปีที่แล้ว +2

    2023 ❤

  • @abukoyikkal6183
    @abukoyikkal6183 ปีที่แล้ว +2

    2023 ലും കണ്ടു

  • @susmiunni1239
    @susmiunni1239 3 ปีที่แล้ว +10

    Adipoli🥰🥰👌👌👌👌

  • @Imamancy
    @Imamancy 3 ปีที่แล้ว +12

    Adipoli.movie 👌👌💞💞💞💞

  • @rafeek.p.j6428
    @rafeek.p.j6428 3 ปีที่แล้ว +6

    24/01/22 time 8.44 idukki

  • @gautamg2002
    @gautamg2002 2 ปีที่แล้ว +4

    2:17:59

  • @ReshmaTr-l7c
    @ReshmaTr-l7c 6 หลายเดือนก่อน

    2024 july 20 veendum kannunnu❤

  • @alameenmh4731
    @alameenmh4731 ปีที่แล้ว +1

    2010il kandavarundo

  • @Aman-t4i7u
    @Aman-t4i7u 4 หลายเดือนก่อน +1

    അധ്വാനിക്കണം ✊🗿

  • @rknkrishnan9431
    @rknkrishnan9431 3 ปีที่แล้ว +10

    Bro engane annu copyright illathe video upload cheythe

  • @mrsci-tube143
    @mrsci-tube143 ปีที่แล้ว

    Enikke ganesh kumar nte character aahne ishtayadh. Manoj k jayan cimema le ulladhinte opposite aahne but ganeshkumar 😂😂😂 ithilum udayipp. Real life le adhinekkal valya udayips

  • @nunu_shazzzz
    @nunu_shazzzz ปีที่แล้ว +2

    Supper

  • @anshifmundodan2529
    @anshifmundodan2529 2 ปีที่แล้ว +4

    2022🌹🌹

  • @abinbabu2938
    @abinbabu2938 ปีที่แล้ว +5

    പാട്ട് ❤👌👌👌

  • @fullvideosongs7832
    @fullvideosongs7832 3 ปีที่แล้ว +14

    Nalla family hit movie

  • @busloveramaldev4357
    @busloveramaldev4357 8 หลายเดือนก่อน

    2024 ൽ കാണുന്നവർ ഉണ്ടോ

  • @nishathomas3565
    @nishathomas3565 2 ปีที่แล้ว +8

    Lalichan nde mukham nokki 2 enam pottiknm😂😂

  • @positivemind5088
    @positivemind5088 10 หลายเดือนก่อน +1

    2024❤

  • @prsshorts6950
    @prsshorts6950 ปีที่แล้ว +2

    Super family film

  • @vinayakc.v8915
    @vinayakc.v8915 ปีที่แล้ว +1

    E cinema ude ellam ithinte BGM aane