Pampady Rajan വീട്ടിൽ എത്തി അമ്മയുടെ സ്നേഹം തിരിച്ചുപോകാൻ മടി ഉടമറെജിറ്റ് ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • പാമ്പാടി രാജൻ നാലു മണി നടത്തം പുല്ലുതീറ്റി ഷാപ്പ് കണ്ടിട്ട് കയറിയോ അമ്മ ലീലാമ്മ ചേച്ചിയുടെ സ്നേഹം ഉടമ റെജിറ്റ് ഭാര്യ ആശ ആദ്യമായി വീഡിയോയിൽ‪@VMPRADEEP‬

ความคิดเห็น • 217

  • @tirzahgracesam6263
    @tirzahgracesam6263 5 หลายเดือนก่อน +51

    മുഴുലോകത്തിന്റെയും സ്നേഹവും വാത്സല്യവും അനുഭവിക്കാൻ പിറന്നു വീണു പാമ്പാടിയിൽ വന്നുചേർന്ന ഭാഗ്യവസന്തം.കതിർവി ല്ലഴകൻ ദീർഘായുസ് ആയിരിക്കട്ടെ ❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน +2

      ❤❤❤

  • @lissythomas5650
    @lissythomas5650 5 หลายเดือนก่อน +24

    എത്രനാൾ കൂടിയാ വീട്ടിൽനിന്നും ഉണ്ണുന്നത്. അതും അമ്മച്ചിയുടെ കൈ കൊണ്ട്. അതിലും വലുതായി അവനു മറ്റൊന്നും കാണുകില്ല.❤❤പൊന്നുമോൻ. 🥰🥰🥰

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน +2

      🙏❤️🙏

  • @sujathakp9491
    @sujathakp9491 5 หลายเดือนก่อน +31

    കുറച്ച് വിശ്രമം കൊടുക്കു അയ്യപ്പൻ യാത്രയായതിൻ്റെ പിടച്ചിൽ ഇപ്പോഴും മാറുന്നില്ല

    • @vishnupkarottu
      @vishnupkarottu 5 หลายเดือนก่อน +6

      അതൊന്നും പറ്റുകേല നീരിനോട് അടുക്കും തോറും ആന ഷീണിച്ചു വരുവാണ് നല്ല പോലെ നോക്കണം എന്നുള്ളവരാണ് എങ്കിൽ ഈ അവസ്ഥയിൽ ശരീരം കയറ്റി റസ്റ്റ്‌ കൊടുക്കും കണ്ടറിയാം 🙏

    • @manikandana3763
      @manikandana3763 4 หลายเดือนก่อน +2

      മംഗലംകുന്നുകാരല്ലാ, മൂടങ്കല്ലുങ്കൽ അവർ രാജനെ പൊന്നു പോലെ നോക്കും അവരുടെ മോനെ പോലെയാണ് ആ കുടുംബത്തിന് രാജൻ ❤❤❤So No Tension😍😍😍👍🏻👍🏻

  • @anuvipin90
    @anuvipin90 5 หลายเดือนก่อน +4

    അപ്പൂനും അയ്യപ്പനും വേണ്ടി ഒരേപോലെ പ്രാർത്ഥിച്ച സമയമായിരുന്നു കഴിഞ്ഞു പോയത്.. അതിൽ അപ്പൂനെ തിരിച്ചു തന്നപ്പോൾ ഒരുപാട് സന്തോഷിച്ചു പക്ഷെ അയ്യപ്പൻ അവൻ പോകുമെന്ന് കരുതിയില്ല ആ വേദന മാറിയിട്ടില്ല😢അതേ പിന്നെ പേടിയാണ് ഇനി ഒരു ഗജരാജനും ആ അവസ്ഥ വരരുതെന്ന്🙏🏻അപ്പൂനെ വീട്ടുകാർ നന്നായി നോക്കുമെന്നറിയാം എന്നാലും നിരന്തരമായ അവൻ്റെ യാത്രകൾ അതൊരു ആശങ്ക തന്നെയാണ്🙏🏻 നന്നായി ഒരുപാട് കാലം ഇനി ഞാൻ മരിച്ചാലും കുറേക്കാലം കൂടി എൻ്റെ അപ്പൂസ്സ് ജീവിക്കണമെന്ന് പ്രാർത്ഥിക്കാറുണ്ട് അവനെ കാണുമ്പോഴൊക്കെ🙏🏻 കാരണം ഒരുപാട് സ്നേഹിക്കുന്നതൊക്കെ കൺമുന്നിൽ നിന്നും മാറുയുമ്പോൾ ഉള്ള വേദന താങ്ങാവുന്നതിലപ്പുറമാണ് അതിന്നു പുറത്ത് വരാനും😢 കാരണം അത്രയ്ക്കും സ്നേഹമുണ്ട് സ്വന്തം അല്ലേൽ പോലും കണ്ടു കൊതി തീരാത്ത സ്നേഹം❤❤️

  • @anithaprabhakar650
    @anithaprabhakar650 5 หลายเดือนก่อน +10

    അവന് വയ്യ എന്ന് കേട്ടതു മുതൽ .അപ്പുവിന്റെ ഈ വീഡിയോ കാണും വരെയും ഭയങ്കരമായ tention ആയിരുന്നു. എല്ലാ ദിവസവും അവന് വേണ്ടി prardhikkum. ഇന്ന് അപ്പു മോനെ ഇങ്ങനെ കണ്ടപ്പോള്‍ ഒരുപാട് സമാധാനവും, സന്തോഷവും ആയി. Love you appoose.❤❤❤❤ Thank you VMP media ❤️

  • @PreethaCs-mc9rt
    @PreethaCs-mc9rt 5 หลายเดือนก่อน +9

    അപ്പൂസിനെ സ്നേഹിക്കുന്ന നല്ല ഒരു കുടുംബം അതുകൊണ്ടാ അവൻ ഇപ്പഴും ആരോഗ്യത്തോടെ യിരിക്കണത് ഒരുപാടു സന്തോഷം യീ വിഡിയോകണ്ടപ്പോ 😍❤️❤️

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      ❤️❤️❤️

  • @deepsJins
    @deepsJins 5 หลายเดือนก่อน +5

    ആ വീടിന്റെ പടിക്കൽ നിന്നുള്ള ചെക്കന്റെ കിണുങ്ങലും കുണുങ്ങലും കാണാൻ നല്ല ചേലാണ് 🥰😘❤️❤️🙏🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @vishnupkarottu
    @vishnupkarottu 5 หลายเดือนก่อน +17

    അതിന് വേണ്ട രീതിയിൽ ഒരു മാസം എങ്കിലും ശരീരം നന്നാക്കി നീരിൽ കയറ്റാൻ ഉള്ളതിന് അലച്ചിലോഡ് അലച്ചിൽ സാധാരണ ഏപ്രിൽ പകുതിയോടെ നീരിൽ കേട്ടുന്നതാണ് ഇപ്പോൾ നീരും മാറ്റി. ഇരണ്ട കെട്ട് വന്നതിന്റെ ഷീണം ഇപ്പോഴും അറിയാനുണ്ട് ആഹാര നിയന്ത്രണവുമുണ്ട് ഇതൊന്നും നീരിൽ കെട്ടിയാൽ നടക്കില്ലെന്ന് ഓർത്താൽ മതി. ഈ കമന്റ്‌ ഇടുമ്പോൾ വിമർശങ്ങൾ വരും എങ്കിലും ഇതൊന്നോടുള്ള ഇഷ്ടം കൊണ്ടും കുറച്ചു നാൾ കൂടി കാണണം എന്നുള്ള ആഗ്രഹം കൊണ്ടാണ് പറയുന്നത്. ക്ഷീണമില്ല എന്ന് പറയുന്നവർ പഴയ ഒരു ഫോട്ടോയും ഇപ്പോഴുള്ള ഫോട്ടോയും ഒന്നു നോക്കിയാൽ മതി 🙏

  • @aswathym8313
    @aswathym8313 5 หลายเดือนก่อน +20

    ചേട്ടാ എന്നെങ്കിലും സതീഷ് chettanodum മനോജ് chettanodum hi parayan parayane plz അപ്പൂസിന് ella ayurarogya സൗഭാഗ്യങ്ങളും ദൈവം കൊടുക്കട്ടെ

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      ❤❤❤

  • @RadhaPonnachan-fe9bj
    @RadhaPonnachan-fe9bj 5 หลายเดือนก่อน +2

    നിങ്ങൾക്കു എല്ലാവർക്കം ഒരു പത്തും വരുത്തതെ ജഗാദിശ്വൾക്കാക്കട്ടെന്ന് പ്രാർത്ഥ / 1 ക്കാം സതീഷ് ചേട്ടനും മാനേജിനും പാമ്പാടി രാജനെയും ദൈവം കാക്കട്ടെ😊

  • @sheejak3528
    @sheejak3528 5 หลายเดือนก่อน +13

    അപ്പു സ് ആരോഗ്യത്തോടെ നീണാൾ വാഴട്ടെ❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @rajuprabhakaran3726
    @rajuprabhakaran3726 5 หลายเดือนก่อน +2

    അടിപൊളി വീഡിയോ..... അപ്പൂസ് മിടുക്കൻ ആയി ❤ പ്രദീപ് ഏട്ടാ Thanks അപ്പൂസിന്റെ നല്ല വീഡിയോ തന്നതിന്....

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏❤️🙏

  • @BindhuS-vk8xl
    @BindhuS-vk8xl 5 หลายเดือนก่อน +1

    അപ്പൂസിന് വയ്യാന്നു കേട്ടപ്പോൾ ഒണ്ടായ വിഷമം ഇതുവരെ മാറിയില്ല..... ♥️♥️♥️🙏🙏🙏🐘🐘🐘.. അത്രക്ക് ഇഷ്ടമാ മുത്തിനെ... 😒💞💞....

  • @smithasanthosh7667
    @smithasanthosh7667 5 หลายเดือนก่อน +4

    Appoosinu lalammachiyude aduthu ninnu povan enthu vishamama😘🥰🥰

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @susansus3481
    @susansus3481 5 หลายเดือนก่อน +2

    മുത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യം ഒരു പക്ഷെ ആ കുടുംബത്തിന്റെ സ്നേഹ പരിചരണം ആവും. Especially അമ്മച്ചി 💓പൊന്നുമോന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ സ്നേഹിക്കുന്നവർ മുഴുവൻ പ്രാർത്ഥിക്കും.🙏 🙏🙏❣️💋💋💋💋

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏❤️🙏

  • @leenaprabhakar7143
    @leenaprabhakar7143 5 หลายเดือนก่อน +1

    Rajane neeril kettarayo?Athinu munbu kaanaan pogaan vendiyanu.
    Moodungal tharavadu pambadiyil evideyanu onnu parayumo?Avarkku buddimuttavillengil no kittumo?
    Appoosinu deergayussum, Aarogyavum kittaan Bhagavante karunya krupaa kadaksham ennum undagatte.
    Appoos❤❤❤💞💞💞

  • @sprakashkumar1973
    @sprakashkumar1973 5 หลายเดือนก่อน +1

    After a long time am.. watching.. Pambade Gajaran 🌹.... TQ.. VMP team's super 🌹🌹🌹🌹👍

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @minitomichan
    @minitomichan 5 หลายเดือนก่อน +2

    Chundarakkuttan, God please give him good health and long life. I can't explain how much I love him❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @reenaajuvargheesh7735
    @reenaajuvargheesh7735 5 หลายเดือนก่อน +3

    Pradeep sir iniyum pratheekshikunnu rajanteyum sundharanteyum videos keep going

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏🙏

  • @sujathakp9491
    @sujathakp9491 5 หลายเดือนก่อน +6

    അപ്പൂസ് സുഖമായിരിക്കാൻ പ്രാർഥിക്കുന്നു

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏🙏🙏

  • @l7minnuzzzz
    @l7minnuzzzz 5 หลายเดือนก่อน +5

    ❤ Rajan ❤️

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu 5 หลายเดือนก่อน +5

    Appus muthe veettil vanno🥰🥰🥰🥰🥰😘😘😘

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @ansuyababu2594
    @ansuyababu2594 5 หลายเดือนก่อน +2

    Aanaye upathravikkathe nokkanam rest kodukkanam pavavam middapranikal orpadu nalaye Athinte vedio kandittu❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏

  • @lekshmivaidhumummu8334
    @lekshmivaidhumummu8334 5 หลายเดือนก่อน +1

    Natturajav ❤️❤️❤️❤️ gaja prathapi❤️❤️❤️nammuda appus🥰🥰🥰😘 enna muthe onnu neril kanunne

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏

  • @lekharavi6090
    @lekharavi6090 5 หลายเดือนก่อน +1

    Enikku neril kananam ennundu. Njan Madhya Pradeshil Indore l aanu. Ennenkilum kanuvan sadikkum ennu karthunnu. Pampady Rajanim Pampady sSundaranum. Pinne Ammyum Appusum. Rathish chettanu m .

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏🙏

  • @NISHA-rx2yh
    @NISHA-rx2yh 5 หลายเดือนก่อน +7

    ❤❤❤

  • @user-lc8ru8he2f
    @user-lc8ru8he2f 5 หลายเดือนก่อน +2

    Entechakkaruthine kanan preethamma varumnundeda mone❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @KunjannammaMammen
    @KunjannammaMammen 5 หลายเดือนก่อน +2

    kannanacholail pullu thennan njanum varateyo Appukutta ?❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏❤️

  • @lathap2
    @lathap2 5 หลายเดือนก่อน +2

    Iam really very happy 🎉🎉🎉❤🦣king rajan god bless you 🙏🙏🙏 amazing video 🙏🦣tq

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @shajikk9685
    @shajikk9685 5 หลายเดือนก่อน +2

    അമ്പലപ്പുഴ ക്ഷേത്രത്തിൽ വെച്ച് കണ്ടു.. ആനയൂട്ടിൽ രാജൻ ഭക്ഷണം കഴിച്ചില്ല.. ഒരു വെള്ളരിക്ക തോണ്ടി എടുത്തെങ്കിലും പാപ്പാന്മാർ കൊടുത്തില്ല.. രാജന് ആവശ്യത്തിന് വിശ്രമം കൊടുക്കണം.. അവനുണ്ടെങ്കിൽ പണവും ഉണ്ടാകുമല്ലോ.. ❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏❤️🙏

  • @shajikk9685
    @shajikk9685 5 หลายเดือนก่อน +1

    സുന്ദരൻ അനിസ്പ്രേയുടെ പരസ്യം പോലായല്ലോ...😅😅😍

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏🙏❤️

  • @teddyr4475
    @teddyr4475 5 หลายเดือนก่อน +4

    Ponnuvavacheee❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @RadhaPonnachan-fe9bj
    @RadhaPonnachan-fe9bj 5 หลายเดือนก่อน

    കുണങ്ങി നടക്കുന്ന ഓരോ യൊര ന പാമ്പാടി രാജൻഓരേയൊരു പാപ്പാൻ സതീശൻ നല്ല രസമ നടക്കുന്ന കാണാൻ രണ്ങളും കുടയുള്ള നടപ്പ് ഒരു ഭംഗി തന്നെ

  • @user-lc8ru8he2f
    @user-lc8ru8he2f 5 หลายเดือนก่อน +1

    Ammachi onnu petennu vayo.eniku vishnituvayaye❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @vijivarghese1494
    @vijivarghese1494 5 หลายเดือนก่อน +2

    അപ്പൂച്ചേ😘😘😊

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @soumyasoumya7724
    @soumyasoumya7724 5 หลายเดือนก่อน +2

    ❤❤❤ appus ishttam

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      ❤️🙏🙏🙏

  • @shinyshiny3933
    @shinyshiny3933 5 หลายเดือนก่อน +1

    Pampadiyude muthu

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @sandhyasuresh7919
    @sandhyasuresh7919 5 หลายเดือนก่อน +1

    അപ്പൂച്ചേ.... 🥰🥰🥰❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @lincysyril9818
    @lincysyril9818 5 หลายเดือนก่อน +1

    Rajappi ishtam ❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @user-lc8ru8he2f
    @user-lc8ru8he2f 5 หลายเดือนก่อน +1

    Ammachide muthanu appus❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @vanivisakh11
    @vanivisakh11 5 หลายเดือนก่อน +2

    Raja ❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @user-wy9mj5qt4z
    @user-wy9mj5qt4z 5 หลายเดือนก่อน +2

    Ente ponnumonu sukhamayo

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @ritaravindran7974
    @ritaravindran7974 5 หลายเดือนก่อน +1

    Appus, sundharakuttan👌🏻

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏🙏

  • @anciamma
    @anciamma 5 หลายเดือนก่อน +1

    Selvy evide ?Mariam , Chrisvin evide? Kandillalo

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      അന്ന് പെരുമ്പാവൂർ വീട്ടിൽ പോയിരുന്നു

  • @mercyjingle3950
    @mercyjingle3950 5 หลายเดือนก่อน +2

    അപ്പൂസ് ❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @HareeshCt-c2v
    @HareeshCt-c2v 5 หลายเดือนก่อน +5

    മടിയൻ കുഞ്ഞാവ 😂

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

    • @lekhaprakash9859
      @lekhaprakash9859 5 หลายเดือนก่อน

      മുത്തേ❤️❤️❤️❤️🥰🥰🥰🥰

    • @rejanipym2651
      @rejanipym2651 5 หลายเดือนก่อน

      അതാര്

  • @RadhaPonnachan-fe9bj
    @RadhaPonnachan-fe9bj 5 หลายเดือนก่อน

    നിങ്ങൾക്ക് എല്ലാവർക്കു

  • @neethuarunarun3001
    @neethuarunarun3001 5 หลายเดือนก่อน +1

    ❤❤❤❤അപ്പൂട്ടോ 😘😘😘😘🙏🙏🙏🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @sabarisureshel9911
    @sabarisureshel9911 5 หลายเดือนก่อน +1

    Rajan🥰🥰

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️

  • @susheelavenu9440
    @susheelavenu9440 5 หลายเดือนก่อน +1

    മോനെ അപ്പൂസ്❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @AjithAjith-yj8rj
    @AjithAjith-yj8rj 5 หลายเดือนก่อน

    ഇപ്പോൾ അവൻ പഴയ ഉഷാറോടെ വന്നല്ലോ 🤩

  • @sheejareji7862
    @sheejareji7862 5 หลายเดือนก่อน +1

    Hi rajappy

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @bineethsm8446
    @bineethsm8446 5 หลายเดือนก่อน +3

    👍👍👍

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @nimmylijo8351
    @nimmylijo8351 5 หลายเดือนก่อน +1

    Appukutta❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @anukuriakose698
    @anukuriakose698 5 หลายเดือนก่อน +2

    ho എന്തൊരു ആശ്വാസം അപ്പൂസ് അമ്മച്ചി യുടെ അടുത്ത് വന്നു കഴിക്കുന്നത് കാണുമ്പോൾ.
    കഴിക്കുമ്പോൾ അവൻ എന്തോ ചിന്തയിൽ ആണ്.
    പാവം കുറച്ചു ദിവസം കൂടി അവിടെ നിർത്താമായിരുന്നു.
    Selby makkal എല്ലാവരും എന്ത്തിയെ
    അവധിക്ക് വീട്ടിൽ പോയോ

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏🙏🙏❤️

  • @user-qj8bl7gi7i
    @user-qj8bl7gi7i 5 หลายเดือนก่อน

    അപ്പുമോനെ 😘🥰🥰

  • @ramaniunnikrishnan8309
    @ramaniunnikrishnan8309 4 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  4 หลายเดือนก่อน

      🙏❤️🙏

  • @beenag3177
    @beenag3177 5 หลายเดือนก่อน +2

    ❤❤❤🥰🙏

  • @NishaJoy-qp6eq
    @NishaJoy-qp6eq 5 หลายเดือนก่อน +1

    Appooseee❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏🙏🙏

  • @sabarisureshel9911
    @sabarisureshel9911 5 หลายเดือนก่อน +1

    Ntha look🥰🥰

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️

  • @sindhuchrispin2902
    @sindhuchrispin2902 5 หลายเดือนก่อน +1

    അപ്പൂസ് ❤️❤️❤️❤️🔥🔥🔥

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏🙏

  • @user-cv6tp6ig5m
    @user-cv6tp6ig5m 5 หลายเดือนก่อน +1

    Appus ❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @aswathymr944
    @aswathymr944 5 หลายเดือนก่อน

    Rajavu❤

  • @lijothomas6271
    @lijothomas6271 5 หลายเดือนก่อน +2

    ❤️❤️🙏🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @gardenvally7garden847
    @gardenvally7garden847 5 หลายเดือนก่อน +1

    Mone appuse❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏🙏

  • @priya-wo4hv
    @priya-wo4hv 5 หลายเดือนก่อน +1

    ❤ പൊന്നു മുത്ത് അമ്മച്ചിയുടെ അടുത്ത് വന്ന സന്തോഷം ചക്കരേ അപ്പു സേ' വളരെ സന്തോഷം🙏🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏🙏

  • @ushamenon2130
    @ushamenon2130 5 หลายเดือนก่อน +1

    Rajootta mone oovaavellam maari midukkanaayi alle,Appusse with lots of love and prayers.God bless you kanna🙏❤❤️❤️❤️🦣❤️❤️❤️❤️❤️

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @mallusStar975
    @mallusStar975 5 หลายเดือนก่อน +2

    😍😍🙏🏻

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏❤️

  • @AjithKumar-qx4ui
    @AjithKumar-qx4ui 5 หลายเดือนก่อน +1

    Avan tte old colour and old lookumm poyooo😢

  • @meerarajan5011
    @meerarajan5011 5 หลายเดือนก่อน

    ❤😊love

  • @shinyshiny3933
    @shinyshiny3933 5 หลายเดือนก่อน +1

    Hai appu

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      ❤️🙏

  • @user-dg3fv8gd1i
    @user-dg3fv8gd1i 5 หลายเดือนก่อน +1

    😊👍

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @deenadayalezhukudikkal494
    @deenadayalezhukudikkal494 5 หลายเดือนก่อน +1

    🥰🥰🥰

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️

  • @franciskurian5669
    @franciskurian5669 5 หลายเดือนก่อน +1

    ❤️❤️❤️❤️❤️👍👍👍👍

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️

  • @sheebamol8144
    @sheebamol8144 5 หลายเดือนก่อน +1

    ♥️♥️💕💞💕🐘🐘🐘

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏❤️🙏

  • @ramaniunnikrishnan8309
    @ramaniunnikrishnan8309 5 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @anshikajewel7620
    @anshikajewel7620 5 หลายเดือนก่อน +1

    Avn kottayath thnne alle undakuka? Vannl kanan pattille

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      Trichur

    • @anshikajewel7620
      @anshikajewel7620 5 หลายเดือนก่อน

      Eni epozha kanan pattuka

  • @aanayumpappanum
    @aanayumpappanum 5 หลายเดือนก่อน

    ഇന്ന് രാജനെ കണ്ടതാ.
    ചികിത്സ പൂർത്തിയാക്കാതെ അവനെ എഴുന്നള്ളിക്കുന്നത് എന്ന് അപ്പോഴാണ് മനസ്സിലായത്.
    ആനക്ക് ബ്രെഡിൽ മരുന്നു വെച്ച് കൊടുക്കുന്നുണ്ടായിരുന്നു.
    വലിയ സ്നേഹം ഉള്ളവരെന്നാണ് പറച്ചിൽ പക്ഷേ കാശ് മുഖ്യം......
    മുൻവർഷങ്ങളിൽ ഈ സമയം രാവിലെ നീരിൽ കെട്ടുമായിരുന്നില്ലേ കഴിഞ്ഞവർഷം തൃശൂർ പൂരം മറ്റും എടുക്കുന്നതിനു വേണ്ടി മരുന്നു കൊടുത്ത് രാജൻ നീര് സമയം മിറ്റി ഇപ്രാവശ്യവും അത് ആവർത്തിച്ചു......

  • @user-lc8ru8he2f
    @user-lc8ru8he2f 5 หลายเดือนก่อน +1

    Ammachi evide

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajimathewjoseph6346
    @shajimathewjoseph6346 5 หลายเดือนก่อน

    യെന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് ഇതിനെ പറഞു വിടുന്നത്. വീടിനു അടുത്തൊക്കെ കൊണ്ടുപോയാൽ പോരെ അനിയാ...... കഷ്ടം. പാവത്തിന് home sickness ആയിരിക്കും.... എന്ധകിലും ചെയ്യണം കേട്ടോ അനിയാ.

  • @kannanathira2272
    @kannanathira2272 5 หลายเดือนก่อน +1

    March 31 nu appus nammeda naattil vannirunu poorathinu

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      March or April

    • @kannanathira2272
      @kannanathira2272 5 หลายเดือนก่อน

      ​@@VMPRADEEPMarch 31st aayirunu pooram April 1nu thirich poyi. Nte veetila appus ninne

  • @remasindhu6840
    @remasindhu6840 5 หลายเดือนก่อน +1

    അപ്പൂസേ 🥰🥰🥰🥰🥰

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏❤️

  • @AshuR-me8ie
    @AshuR-me8ie 5 หลายเดือนก่อน +1

    Ponnu monu vavu fethayo . ❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @PushpalathaKrishnan-j6l
    @PushpalathaKrishnan-j6l 5 หลายเดือนก่อน +1

    അപ്പൂസിന് കുറെയൊക്കെ rest കൊടുത്ത് അവന്റെ ആരോഗ്യം ശ്രദ്ധിക്കണം.

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏🙏

  • @beenajohn7526
    @beenajohn7526 5 หลายเดือนก่อน +1

    🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌💓💓💓

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️

  • @rajmuraliv5804
    @rajmuraliv5804 5 หลายเดือนก่อน +3

    രാജന്റെ നടത്തത്തിന് സ്പീഡ് കുറഞ്ഞ മാതിരി തോന്നുന്നു.....

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      പതുക്കെ നടത്തുന്നതാണ്

    • @soorajsurya5553
      @soorajsurya5553 4 หลายเดือนก่อน

      😂😂😂

  • @sskumar176h
    @sskumar176h 5 หลายเดือนก่อน +1

    Swarna mutta thanne...but orumich ideekkaruthe please 🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @mahim.v7814
    @mahim.v7814 5 หลายเดือนก่อน +1

    അവന്റെ സ്വന്തം അമ്മച്ചിയെ കണ്ടപ്പോൾ എന്ത് സന്തോഷം.

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      👍❤️

  • @krishnavanikal7964
    @krishnavanikal7964 5 หลายเดือนก่อน +1

    അപ്പൂസിന് ക്ഷീണമുണ്ട്

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @RadhaPonnachan-fe9bj
    @RadhaPonnachan-fe9bj 5 หลายเดือนก่อน

    I😅😊😂

  • @geethakumari771
    @geethakumari771 5 หลายเดือนก่อน +2

    Ponnu

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      ❤️🙏

  • @Jhfhj-f3g
    @Jhfhj-f3g 5 หลายเดือนก่อน +1

    Ponnumoon

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @minitomichan
    @minitomichan 5 หลายเดือนก่อน +2

    ❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @babupvarghese4920
    @babupvarghese4920 5 หลายเดือนก่อน +1

    അപ്പൂസ് ❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @jijovarghese7521
    @jijovarghese7521 5 หลายเดือนก่อน

    Rajappi ❤

  • @anjanayananil3012
    @anjanayananil3012 5 หลายเดือนก่อน

    🥰

  • @สมชายโพธิราช
    @สมชายโพธิราช 5 หลายเดือนก่อน +2

    ❤❤❤❤❤

  • @revathysarun7866
    @revathysarun7866 5 หลายเดือนก่อน +2

    ❤❤

  • @ManjuS-tw8ze
    @ManjuS-tw8ze 5 หลายเดือนก่อน +3

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏🙏