ശിവ ശിവ മഹേശ്വ ശംഭോ ശ്രീ നീലകണ്ഠ ശിവപാദം വണങ്ങീടുന്നേൻ.2 ശിവനല്ലാതെയില്ലാരും ശിവനെയോർക്കിതെല്ലാരും 2 ശശികലധാര പശുപതേ ഹിമ ഗിരിജനായക കരുണ സിന്ധോ 2 പുലിത്തോലും അരയിൽചാർത്തി അസ്ഥിമാലകൾ ഗളത്തിലാഭരണമാക്കി... ജലത്തെ നിത്യവും താങ്ങി ഇരിക്കും നീലകണ്ഠന്റെ.... കാൽത്തളിർ മനതാരിലെപ്പോഴും ഒർപ്പതിന്നരുളേണമേ വരം..(ശിവ ശിവ ) തിരുവൈക്കത്താധിവാസനെ ശ്രീ ശിവ ശംഭോ തൃപ്പാദം സദാ തോന്നേണെ 2 തിരിവില്ലെങ്കിലും നിന്റെ ചരിതംബ്രാ പകൽ ചൊൽവാൻ 2 തിരിവുതരിക ത്രിലോചന ത്രിപുരാന്തകാ ത്രിലോക വന്ദ്യ 2(ശിവ ശിവ ) പെരുതായി വന്നൊരു താപത്തെ ഒക്കെയും നീക്കി പരമാനന്ദമേ തോന്നേണം 2 പെരുത്ത ഭക്തിയാൽ അസുരൻ വരുത്തിവെച്ചുപൂജിച്ച 2 സൂര്യ കാന്തി കലർന്ന ശങ്കര ബിംബമാശുഭജിച്ചിടുന്നേൻ 2 ശിവ ശിവ മാഹേശ ശംഭോ... 🙏
A GREAT DREAM MISSION TO BRING BACK OLD KEERTHANAS AND BHAJANATO THE MAIN STREAM. PLS HELP BY SHARING THE LINK TO FRNDS N GROUPS... SAMAYAMPOLE. th-cam.com/users/traditionalbhajana
Thank you, Anjali. You are supporting A GREAT DREAM MISSION. ചാനൽ വൈറൽ ആയാൽ ഫലം വിസ്മയകരമായിരിക്കും. മാക്സിമം ഫ്രണ്ട്സ്, ഗ്രൂപ്സ്-നു ലിങ്ക് കൊടുത്ത് ഇതിൽ പങ്കു ചേരൂ !
വിശദമായി എഴുതിയ കമന്റിനു നന്ദിയും സ്നേഹവും അറിയിയ്ക്കുന്നു. പഴയ കീർത്തനങ്ങളും, അവ ചൊല്ലിയിരുന്ന ഭജനയും നഷ്ടപ്പെടാതെ നിലനിർത്താനുള്ള ഒരു ദൗത്യമാണിത്. കുട്ടിക്കാലത്തു കേട്ടിരുന്ന ഭജനകീർത്തനങ്ങൾ അടുത്ത തലമുറയ്ക്കു കൈ മാറാനുള്ള ആഗ്രഹം. നമ്മെ ഓർമ്മകളിലേക്ക് എത്തിക്കുന്ന അത്തരം കീർത്തനങ്ങൾ മാത്രം ഉൾപ്പെടുത്തിയ ചാനൽ ആണ് th-cam.com/users/traditionalbhajana ദയവായി ചാനൽ കാണുക, ലൈക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക, മറ്റു കീർത്തനങ്ങളും. ഫേസ്ബുക്കിലെയും വാട്സാപ്പിലെയും ഫ്രണ്ട്സ്, ഗ്രൂപ്പ്സ്-നൊക്കെ സമയംപോലെ കൊടുക്കു എന്നപേക്ഷിക്കുന്നു, ഫേസ്ബുക് പേജ് അറിയുമോ ? BHAJANA KEERTHANAM MALAYALAM ( സമയംപോലെ നോക്കിയാലും).
Om നമശിവായ 🙏🙏ഞാൻ എന്നും ചൊല്ലുന്ന കീർത്തനം 🙏🙏🙏
Loving regards. Pls visit other old keerthanas in the channel. Also pls share to frnds n relatives.
TH-cam.com/c/traditionalbhajana/videos
ശിവ ശിവ മഹേശ്വ ശംഭോ ശ്രീ നീലകണ്ഠ ശിവപാദം വണങ്ങീടുന്നേൻ.2
ശിവനല്ലാതെയില്ലാരും ശിവനെയോർക്കിതെല്ലാരും 2
ശശികലധാര പശുപതേ ഹിമ ഗിരിജനായക കരുണ സിന്ധോ 2
പുലിത്തോലും അരയിൽചാർത്തി അസ്ഥിമാലകൾ ഗളത്തിലാഭരണമാക്കി...
ജലത്തെ നിത്യവും താങ്ങി ഇരിക്കും നീലകണ്ഠന്റെ....
കാൽത്തളിർ മനതാരിലെപ്പോഴും
ഒർപ്പതിന്നരുളേണമേ വരം..(ശിവ ശിവ )
തിരുവൈക്കത്താധിവാസനെ ശ്രീ ശിവ ശംഭോ തൃപ്പാദം സദാ തോന്നേണെ 2
തിരിവില്ലെങ്കിലും നിന്റെ ചരിതംബ്രാ പകൽ ചൊൽവാൻ 2
തിരിവുതരിക ത്രിലോചന ത്രിപുരാന്തകാ ത്രിലോക വന്ദ്യ 2(ശിവ ശിവ )
പെരുതായി വന്നൊരു താപത്തെ ഒക്കെയും നീക്കി പരമാനന്ദമേ തോന്നേണം 2
പെരുത്ത ഭക്തിയാൽ അസുരൻ വരുത്തിവെച്ചുപൂജിച്ച 2
സൂര്യ കാന്തി കലർന്ന ശങ്കര
ബിംബമാശുഭജിച്ചിടുന്നേൻ 2
ശിവ ശിവ മാഹേശ ശംഭോ... 🙏
Pls give link to frndd n groups.. please...
🙏
Tnksz lyrics search cheydh maduth . atlast kandupidichu.thnkz a lot
🙏🙏🙏🙏🙏
🙏🙏🙏
ഇപ്പോളാണ് ലിറിക്‌സ് കിട്ടിയത് എന്റെ vaikathappa. 🙏
Lyric
എന്റെ വൈക്കത്തപ്പാ🙏🙏
LOVING SAI RAMS,. AUM NAMAH SHIVAYA SHIVAYA NAMAH AUM
വ്യാഘ്രാലയേനു സമർപ്പണം
Pazhaya kaala Bhajana oorma Vannu🙏🙏
E mission-nte lakshyam ! Avayude punarjani. Link frnds groups-nu kodukkane...
Om Nama Shivaaya
Oam Namashivaya.
OM NAMAH PARVATHAYE PATAYE HARA HARA MAHADEVA 😇😇😇😇😇😇😇😇🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😇😇😇😇😇😇😇🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
For Stress release ur Bhajans with ur holy voice helps minds of many, thanks Sri. Satheesh❤
ഓം മഹേശ്വരായ നമഃ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശിവ !ശിവ !മഹേശാ.. ! ശംഭോ !ശ്രീ നീലകണ
🕉🙏
@@mcnairtvmklindia
TH-cam.Com/c. G{glt`k/. some omctraditionabhajans/videos
Miracle
Miracle ? you mean.....?
ശംഭോ മഹാദേവാ എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏
Excellent 👌😊👌
A GREAT DREAM MISSION TO BRING BACK OLD KEERTHANAS AND BHAJANATO THE MAIN STREAM. PLS HELP BY SHARING THE LINK TO FRNDS N GROUPS... SAMAYAMPOLE. th-cam.com/users/traditionalbhajana
great .......congratulations and appreciate for your efforts Sathish chetta
PLEASESUBSCRIBEAND REFER THE LINK TO YOUR RELATIVES, FB n WHATSAPP FRNDS n GROUPS. IT IS A GREAT DREAM MISSION.
TRADITIONAL BHAJANA hu w
Reading
please upload like this keerthana
RECORD CHEYTH UPLOAD CHEYYAANAANU TRY CHEYYUNNATH. EXPENSIVE AANU. STILL TRYING
Om namah shivaya
ഓം. നമഃശിവായ
Superb
Thank you, Anjali. You are supporting A GREAT DREAM MISSION. ചാനൽ വൈറൽ ആയാൽ ഫലം വിസ്മയകരമായിരിക്കും. മാക്സിമം ഫ്രണ്ട്സ്, ഗ്രൂപ്സ്-നു ലിങ്ക് കൊടുത്ത് ഇതിൽ പങ്കു ചേരൂ !
Nice. Great feeling.
Pls share the link to frnds n groups. It's is GREAT DREAM MISSION
Facebook.com/bhajanakeerthanam
OM NAMAH SHIVAAYA 😇😇😇😇😇😇😇🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ ശിവൻ ആകുന്നു.
🙏🙏🙏
വിശദമായി എഴുതിയ കമന്റിനു നന്ദിയും സ്നേഹവും അറിയിയ്ക്കുന്നു. പഴയ കീർത്തനങ്ങളും, അവ ചൊല്ലിയിരുന്ന ഭജനയും നഷ്ടപ്പെടാതെ നിലനിർത്താനുള്ള ഒരു ദൗത്യമാണിത്. കുട്ടിക്കാലത്തു കേട്ടിരുന്ന ഭജനകീർത്തനങ്ങൾ അടുത്ത തലമുറയ്ക്കു കൈ മാറാനുള്ള ആഗ്രഹം. നമ്മെ ഓർമ്മകളിലേക്ക് എത്തിക്കുന്ന അത്തരം കീർത്തനങ്ങൾ മാത്രം ഉൾപ്പെടുത്തിയ ചാനൽ ആണ് th-cam.com/users/traditionalbhajana
ദയവായി ചാനൽ കാണുക, ലൈക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക, മറ്റു കീർത്തനങ്ങളും.
ഫേസ്ബുക്കിലെയും വാട്സാപ്പിലെയും ഫ്രണ്ട്സ്, ഗ്രൂപ്പ്സ്-നൊക്കെ സമയംപോലെ കൊടുക്കു എന്നപേക്ഷിക്കുന്നു,
ഫേസ്ബുക് പേജ് അറിയുമോ ? BHAJANA KEERTHANAM MALAYALAM ( സമയംപോലെ നോക്കിയാലും).
nalla bhajana
Thankyou. you can expect more in the days tocome
PLEASESUBSCRIBEAND REFER THE LINK TO YOUR RELATIVES, FB n WHATSAPP FRNDS n GROUPS. IT IS A GREAT DREAM MISSION.
🙏🙏🙏 👍
94950 13130, 96539894
W 9961657931
I need lyric in english
Lyrics koode ittirunnenkil . ഞങ്ങൾക്കും padaamayirunnu
SAMBHU DEVAN pusthakavum cds-um und. Amithamaaya agraham kond irangithirichathaanu. Othiri expensive aanu.
Pls post ur mobile number.
SAMBHU DEVAN 9446124169, 9496539894,w : 9961657931
@@TRADITIONALBHAJANA 👌👌👌ww👌
എന്റെ ഇഷ്ട്ടപ്പെട്ട പാട്ടാണ് 👌
എന്താ നിങ്ങൾ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല
ഓം നമ: ശിവായ🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏