TRADITIONAL BHAJANA കൃഷ്ണ രാമ ഹരേ കൃഷ്ണ രാമ ഹരേ Krishna Rama BHAGAVATHAKEERTHANAM 2 അച്യുതൻറെ ഗുണം

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 158

  • @sarathks8176
    @sarathks8176 5 หลายเดือนก่อน +11

    പണ്ട് എന്റെ വീട്ടിൽ നാളിന് ഭാഗവത പാരായണമുണ്ടായിരുന്നു, അപ്പോൾ ഉച്ചക്ക് ഭാഗവതം വായിച്ചു നിർത്താൻ പോകുമ്പോൾ വായിക്കുന്ന അമ്മൂമ്മ പറയും, പാൽപായസം ആയെങ്കിൽ എടുക്കാം ഭഗവാന് കൃഷ്ണ രാമ ഹരേ കീർത്തനം പാടാൻ സമയമായി എന്ന് ,,,,ഇന്ന്‌ ഈ song ഇവിടെ കേട്ടപ്പോൾ ആ കാലം വീണ്ടും ഓർത്തു,,,,ഇപ്പോൾ എന്നും ഞാൻ ജോലിക്ക് പോകുന്ന വഴി കേൾക്കും ❤

  • @sreekumarvnair4333
    @sreekumarvnair4333 3 หลายเดือนก่อน +3

    സപ്താഹ സമയം ഞങളുടെ അമ്പലത്തിൽ കേൾക്കുന്ന സമയം മുതൽ ഇതു മുഴുവൻ അറിയാം ❤️

  • @athul.s123
    @athul.s123 ปีที่แล้ว +1

    കൃഷ്ണ ഗോവിന്ദരാമ എന്നിങ്ങനെ സദാനേരവും ജപിക്കുവാൻ ഇടവരേണമേ

  • @akshayprakash8976
    @akshayprakash8976 4 ปีที่แล้ว +47

    ഞാൻ കുട്ടിക്കാലത്തു പാടിയിരുന്ന സ്തുതി. മനസ്സിന് വിഷമം വരുമ്പോൾ ഇത് കേട്ടാൽ ആശ്വാസം ആണ്

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  4 ปีที่แล้ว +9

      youtube kink frnds-num groups-num kodukkoo...samayampole... th-cam.com/users/traditionalbhajana

    • @Pournami-yl6zr
      @Pournami-yl6zr ปีที่แล้ว +2

      തീർച്ചയായും... കൊടുത്തു തുടങ്ങിയിരിക്കുന്നു - സ്വാമീ

    • @MohananMohanan-xh1tl
      @MohananMohanan-xh1tl 8 หลายเดือนก่อน

      U​@@Pournami-yl6zr

    • @prasadpr9268
      @prasadpr9268 6 หลายเดือนก่อน

      ❤❤❤

    • @ShyniShyni-xi4tz
      @ShyniShyni-xi4tz 5 หลายเดือนก่อน +1

      Um0b⁷ ​@@TRADITIONALBHAJANA

  • @radamani8892
    @radamani8892 2 ปีที่แล้ว +5

    ഞാൻ ഇത് ആദ്യം കേൾക്കുവാ 🙏🏻🙏🏻കൃഷ്ണൻ ഇപ്പോൾ കാട്ടി തന്നത് ഭഗവാനെ കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻എല്ലാരേയും 🙏🏻🙏🏻🙏🏻🙏🏻

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 ปีที่แล้ว

      Santhosham. Thank you.
      Link frnds groupsnu kodukku samayampole
      TH-cam.com/c/traditionalbhajana

    • @radamani8892
      @radamani8892 2 ปีที่แล้ว +1

      തീർച്ചയായും 🙏🏻🙏🏻🙏🏻🙏🏻👍👍

    • @anikuttan2290
      @anikuttan2290 2 หลายเดือนก่อน

      Eanikkum kanan bakyamundayii🙏🙏🙏

  • @aneeshaneesh4889
    @aneeshaneesh4889 ปีที่แล้ว +1

    എനിക്കും ഈ പാട്ട് കേൾക്കാൻ വളരെ ഇഷ്ടപ്പെട്ട ഒരു പെട്ടതാണ് 'I love the song'👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  ปีที่แล้ว

      Thank u. Mattu 3 keerthanangal koodi kelku
      Abhiprayam parayu
      m.th-cam.com/play/PLMvxpnzkCsa3eikO94ery5O25wOn_cS14.html

  • @sivapriyan4236
    @sivapriyan4236 4 ปีที่แล้ว +18

    മനസ് ശാന്തം ആകും ഇത് കേൾക്കുമ്പോൾ 🙏

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  4 ปีที่แล้ว +2

      This is part of a GREAT DREAM MISSION. A NOSTALGIC RETRIEVAL !! Have you heard third keerthanam( Anneram bhakthya vandichiruthinaan...)

    • @kumarps87
      @kumarps87 2 หลายเดือนก่อน

      ❤❤

  • @abmadiabmadi160
    @abmadiabmadi160 ปีที่แล้ว +1

    ഞാനും ആദ്യം ആയിട്ടാണ് കേൾക്കുന്നത് കൃഷ്ണാ ഗുരുവായൂർ അപ്പാ രക്ഷിക്കണേ

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  ปีที่แล้ว

      m.youtube.com/@TRADITIONALBHAJANA/videos
      Kettu nokkoo....
      All the recordings available here
      Pls share to frnds n groups n relatives
      Bhagavatha keerthanangal
      m.th-cam.com/play/PLMvxpnzkCsa3eikO94ery5O25wOn_cS14.html

  • @jayappankk5259
    @jayappankk5259 3 ปีที่แล้ว +4

    Bhagavane Ente Krishnaaaa Kannuniranjupoyi

  • @sobhanamr3356
    @sobhanamr3356 2 ปีที่แล้ว +13

    ഹരേ കൃഷ്ണ 🙏🙏🙏വളരെ നന്നായി പാടി ഇതു പോലത്തെ കീർത്തനങ്ങൾ കേൾക്കാൻ അധിയായ ആഗ്രഹം ഉണ്ട്

  • @MadhuKumar-yk7jt
    @MadhuKumar-yk7jt 5 ปีที่แล้ว +10

    vaiki poy kelkan .
    porukane thamburane. Hare Rama
    Hare Krishna

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  5 ปีที่แล้ว +3

      നിറഞ്ഞ സ്നേഹം അറിയിക്കുന്നു. ഭാഗവതകീർത്തനങ്ങൾ നാലും ചെയ്തിട്ടുണ്ട്. ലിങ്ക് ഇതാണ്.
      th-cam.com/play/PLMvxpnzkCsa3eikO94ery5O25wOn_cS14.html
      എല്ലാം കേൾക്കൂ... ലിങ്ക് fb, whatsapp frnds....groups-നെല്ലാം കൊടുക്കുവാൻ ഓർമ്മിച്ചാലും !

  • @siljasreejith3690
    @siljasreejith3690 3 ปีที่แล้ว +6

    സൂപ്പർ

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  3 ปีที่แล้ว +1

      Mattu 3 keerthanangal kanduvo ? This is a GREAT DREAM MISSION. pls give link to frnds n groups.
      Parent channel: th-cam.com/users/traditionalbhajana

    • @siljasreejith3690
      @siljasreejith3690 3 ปีที่แล้ว +1

      ശരി

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  3 ปีที่แล้ว

      @@siljasreejith3690 SANTHOSHAM, NANDI.

  • @sujiths5445
    @sujiths5445 3 ปีที่แล้ว +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🦅🦅🦅🦅

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  3 ปีที่แล้ว +3

      A GREAT DREAM MISSION. Frds..groups-nu link kodukku
      samayampole... TH-cam.com/c/traditionalbhajana

  • @pradeepmulaykallil7058
    @pradeepmulaykallil7058 6 ปีที่แล้ว +17

    ഞാനിപ്പഴാ ഇത് കേട്ടത്,,,, ഭഗവാനെ,, ഇതാ പറഞ്ഞത് .. ഒരിക്കലുമിതൊന്നും നശിക്കില്ലാന്ന്...... ഭഗവാൻ താങ്കളിലൂടെ ചെയ്യിക്കുന്നു ഇതെല്ലാം,,,

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  6 ปีที่แล้ว +8

      നിറഞ്ഞ സ്നേഹം അറിയിക്കുന്നു. ഭാഗവതകീർത്തനങ്ങൾ നാലും ചെയ്തിട്ടുണ്ട്. ലിങ്ക് ഇതാണ്.
      th-cam.com/play/PLMvxpnzkCsa3eikO94ery5O25wOn_cS14.html
      എല്ലാം കേൾക്കൂ... ലിങ്ക് fb, whatsapp frnds....groups-നെല്ലാം കൊടുക്കുവാൻ ഓർമ്മിച്ചാലും !

    • @pradeepmulaykallil7058
      @pradeepmulaykallil7058 6 ปีที่แล้ว +2

      ഞാൻ എനിക്കുള്ള എല്ലാർക്കും അയച്ചു ,, സുഹൃത്തെ, താങ്കൾക്ക് നല്ലത് വരും,, ഭഗവാന്റെ ഇച്ഛ താങ്കളിലൂടെ നടന്നല്ലോ മഹാഭാഗ്യം,,,

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  6 ปีที่แล้ว +1

      KRISHNAA ! ENTE KRISHNAA!

    • @pradeepmulaykallil7058
      @pradeepmulaykallil7058 6 ปีที่แล้ว +5

      @Sathis Chandran എന്നും ഇത് നാലും കേൾക്കും ,,, ആ സമയങ്ങളിൽ എല്ലാം താങ്കളെ ഓർക്കും ... താങ്കൾക്കും കുടുംബത്തിനും സുകൃതം ലഭിക്കും,, എനിക്ക് ഉറപ്പാ,,,,,,

    • @manjus6850
      @manjus6850 6 หลายเดือนก่อน

      🙏🙏🙏🙏🙏🥰🥰🥰🥰

  • @gopinathanpraveen3263
    @gopinathanpraveen3263 4 วันที่ผ่านมา +1

    ഭഗവാനെ 2023 എന്റെ 21 വർഷം പ്രവാസ ശേഷം ; പുതu വസന്തം എന്ന സങ്കല്പം കുറെ അന്വേഷിച്ചു
    2024 മാർച്ച്‌ ഓട് കൂടി കലഹം പിന്നെയും ഉടലെടുത്തു
    ഇപ്പോ ഇങ്ങനെയും
    സാഷ്ടാoഗം പ്രണമിക്കാൻ അല്ലാതെ എന്നെ കൊണ്ട് എന്താ ഭഗവാനെ
    SS M Kris SKK വിദ്യാഭ്യാസം
    😢😢😢

  • @geethas2528
    @geethas2528 2 ปีที่แล้ว +3

    ഭഗവാനെ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. എനിക്കും കേൾക്കാൻ സാധിച്ചല്ലോ ഭഗവാന്റെ കൃപ

  • @sambhudevan723
    @sambhudevan723 6 ปีที่แล้ว +12

    Suhurthe njangal ഇൗ ഭജനകൾക്കയി കാത്തിരിക്കുന്നു.
    നന്ദി. ഞങ്ങളും അമ്പലത്തിൽ പാടും ഇൗ പാട്ടുകൾ

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว +4

    ഞാൻ ചെറുപ്പത്തിൽ നാട്ടിലെ അയ്യപ്പശവസംഘത്തിൽ നിർമ്മല്യ സമയംത്തു ഈ സ്തുതി പാടുമരുന്നു.... കൂടെ ചേട്ടൻ മാരും... 🙏🏽🙏🏽🙏🏽👌വളെരെ മനോഹരം.... ഭക്തി സാന്ദ്രം 👍👍👍👍👍👍👍👍🎤🎤🎤🎤🎤🎤

    • @maheshmurali8507
      @maheshmurali8507 2 ปีที่แล้ว +1

      അയ്യപ്പ ശവ സംഘമോ? അയ്യപ്പസേവാ സംഘം എന്നാണോ ഉദ്ദേശിച്ചത്. ഇത് ഭാഗവത കീർത്തനസ്തുതി ( രണ്ടാം പാദം ) ആണ് 🙏

  • @harikrishnans1049
    @harikrishnans1049 3 ปีที่แล้ว +4

    വളരെ നല്ല പാട്ടുകൾ.. കവിതയും അർത്ഥവും അതിഗംഭീരം.. ആലാപനവും വളരെ നല്ലത്

  • @anjalinair2982
    @anjalinair2982 ปีที่แล้ว +2

    എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന കീർത്തനം. കൃഷ്ണാ ഭഗവാനെ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏

  • @varadamenon
    @varadamenon 7 หลายเดือนก่อน +1

    Beautifull Bhajans!
    Sung beautifully.
    Very soothing and nice!
    Lirics are also very nice.
    God bless!

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  7 หลายเดือนก่อน

      A GREAT DREAM MISSION . A NOSTALGIC RETRIEVAL . TH-cam.com/c/traditionalbhajana/videos
      Facebook.com/bhajanakeerthanam

  • @bijisuresh2609
    @bijisuresh2609 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🌹🙏🌹🙏🌹🙏🌹

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  ปีที่แล้ว

      Kindly give link to frnds n relatives th-cam.com/users/traditionalbhajana

  • @vidyadharannair2975
    @vidyadharannair2975 3 ปีที่แล้ว +5

    കൃഷ്ണഭാഗവാനെ ശരണം

  • @sreemuthirakkal1799
    @sreemuthirakkal1799 ปีที่แล้ว +1

    Ethra pravasam kettalum mathivalla
    Athrakke nalla kirthanam
    Om Hari valabhaya nama 🙏🏻

  • @shaibutr7489
    @shaibutr7489 3 ปีที่แล้ว +3

    വളരെ ഇഷ്ടപെട്ടു

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  3 ปีที่แล้ว

      Thank you. Kindly give channel link to frnds n groups... FB n Whatsapp.. th-cam.com/users/traditionalbhajana

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 ปีที่แล้ว +1

    Krishna Rama hare krishna Rama hare..rama rama... Krishna Rama hare krishna Rama hare Rama Rama 🙏🙏🙏🙏🙏🙏🙏

  • @mathumangalamtraders6522
    @mathumangalamtraders6522 3 ปีที่แล้ว +3

    Hare rama Hare krishna

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  3 ปีที่แล้ว

      SAMAYAMPOLE LINK FRNDS...GROUPS...NOKKE KODUTHAALUM. th-cam.com/video/r8mi_-UHi4Q/w-d-xo.html ORU GREAT DREAM MISSION AANU.

  • @adithyanksachu2473
    @adithyanksachu2473 4 หลายเดือนก่อน +1

    🙏😭 ഹരേ കൃഷ്ണാ ഹരേ രാമ

  • @sudhawariyar9013
    @sudhawariyar9013 3 ปีที่แล้ว +5

    What a wonderful presentation and sooooper alaapanam!!!! Hats off to the team!!!

  • @neelamegamp9319
    @neelamegamp9319 ปีที่แล้ว +1

    അതിമനോഹരമായി പാടി 😍🙏

  • @TRADITIONALBHAJANA
    @TRADITIONALBHAJANA  7 ปีที่แล้ว +5

    Thank you, dear satheesaa.. Pls share the link to FB & whatsaAp friends and groups...

  • @manilalcs4914
    @manilalcs4914 2 ปีที่แล้ว

    നന്ദി .ഒരു ഭഗവത് സാമീപ്യം

  • @manjuanil4868
    @manjuanil4868 4 หลายเดือนก่อน +1

    Hare krishna ❤❤

  • @sreekumarvnair4333
    @sreekumarvnair4333 3 หลายเดือนก่อน +1

    കൃഷ്ണ രക്ഷികണേ കൂട്ടായിരിക്കണേ

  • @gouria3558
    @gouria3558 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേ രാമ

  • @roopag1986
    @roopag1986 2 ปีที่แล้ว +1

    God bless you with health and happiness to you and dear ones May you keep this wonderful blissful full voice in praising the name of Paramartha...

  • @sureshanm1192
    @sureshanm1192 3 ปีที่แล้ว +2

    Excellent
    Really devotional
    Beyond words

  • @ramamohan3542
    @ramamohan3542 2 ปีที่แล้ว +1

    Hare krishna

  • @bijukumarb6899
    @bijukumarb6899 2 ปีที่แล้ว +1

    Kreshnaramahare 🙏kreshnaramahare🙏kreshnaramahare🔥ramarama🌹ramarama🙏ramarama🔥🔥🔥🙏🙏🙏🙏🙏

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 ปีที่แล้ว

      ഒരു മഹത്തായ ദൗത്യത്തിന്റെ ഭാഗമാണീ ചാനൽ. പഴയ കീർത്തനങ്ങളും അവ ചൊല്ലുന്ന ആ നല്ല ഭജനയാണ് നമ്മുടെ പൈതൃകം. അതുതിരികെ മുഖ്യധാരയിലെത്തിക്കുക . അതിനുള്ള യത്നം. ചാനൽ ലിങ്ക് ഫ്രണ്ട്സ്, ഗ്രൂപ്പ്സ്-നൊക്കെ ഷെയർ ചെയ്ത് ഇതിന്റെ ഭാഗമാകാൻ അപേക്ഷ. th-cam.com/users/traditionalbhajana

  • @sukheshkumarps3459
    @sukheshkumarps3459 5 หลายเดือนก่อน +1

    KRISHNA RAMA HARE

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 หลายเดือนก่อน

      Thank you for your support. Subscribe, like, comment and share channel link to frnds n groups സമയംപോലെ
      TH-cam.com/c/traditionalbhajana/videos

  • @vaikomvinod9840
    @vaikomvinod9840 2 ปีที่แล้ว +1

    Super....

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 ปีที่แล้ว

      ഉണ്ടല്ലോ ! ഒരു വലിയ മോഹമായിരുന്നു, അവ പരമ്പരാഗതരീതിയിൽ ചെയ്യുക എന്നത്. ഈ ലിങ്ക് ഒന്നെടുത്തുനോക്കൂ... ഒന്നൊന്നായി കാണൂ.. അഭിപ്രായം പറയണം. ഫ്രണ്ട്സ്...റിലേറ്റീവ്സ്-ഗ്രൂപ്സ്-നൊക്കെ കൊടുക്കയുംകൂടി.
      th-cam.com/video/OSLUoO-zHnw/w-d-xo.html

  • @priyakumary9685
    @priyakumary9685 4 ปีที่แล้ว +5

    Om

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  4 ปีที่แล้ว

      dayavaayi channel link FB...Whatsap frnds...groups-nu kodukkoo... samayampole...
      th-cam.com/users/traditionalbhajana
      This is a GREAT DREAM MISSION

  • @harithasiva5592
    @harithasiva5592 3 ปีที่แล้ว +1

    Hare rama hare Krishna 🙏🙏🙏🙏🌹🌹🌹

  • @sudhimt6838
    @sudhimt6838 2 ปีที่แล้ว +2

    RAdhe Syam NANNAYI

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 ปีที่แล้ว

      സന്തോഷം, നന്ദി. സ്നേഹം. ഒരു GREAT DREAM MISSION ആണിത്.പഴയ ഭജനയുടെ തിരിച്ചുവരവിനായി ! ലിങ്ക് ( th-cam.com/users/traditionalbhajana ) ഫ്രണ്ട്സ്.. ഗ്രൂപ്സ്.. റിലേറ്റീവ്സ്-നു ഷെയർ ചെയ്താലും. ലൈക്, കമന്റ്,ഒക്കെയും സഹായകമായിരിക്കും.

  • @പ്രദീപ്കുമാർ
    @പ്രദീപ്കുമാർ 2 หลายเดือนก่อน +1

  • @drjyothischannel4193
    @drjyothischannel4193 2 ปีที่แล้ว

    Hare Krishna.. 🙏🏻🙏🏻🙏🏻

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 ปีที่แล้ว

      Kindly share the link with your frnds , relatives n groups.... samayampole... This is a GREAT DREAM MISSION. youtbe.com/c/traditionalbhajana

  • @idontlikethisphone2486
    @idontlikethisphone2486 ปีที่แล้ว

    Super❤❤❤❤

  • @chemmencheripremalatha8581
    @chemmencheripremalatha8581 11 หลายเดือนก่อน

    ഹരേ കൃഷ്ണാ

  • @saraswathic8027
    @saraswathic8027 ปีที่แล้ว +1

    Super song please put lyrics in English so that all can write and sing well

  • @soumyaaneesh9899
    @soumyaaneesh9899 2 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🙏🙏

  • @preethagopi6205
    @preethagopi6205 7 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 หลายเดือนก่อน

      Thank you for the support❤️. Pls share ചാനൽ id to frnds n groups. സമയംപോലെ
      th-cam.com/users/traditionalbhajanavideos

  • @padminivnsreekrishna741
    @padminivnsreekrishna741 2 ปีที่แล้ว +2

    ഭാഗവത കീർത്തനങ്ങൾ മറ്റുള്ള മൂന്ന് കീർത്തനങ്ങളും കൂടി ഇത് പോലെ കേൾക്കാൻ സാധിച്ചെങ്കിൽ........

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 ปีที่แล้ว +1

      ഉണ്ടല്ലോ ! ഒരു വലിയ മോഹമായിരുന്നു, അവ പരമ്പരാഗതരീതിയിൽ ചെയ്യുക എന്നത്. ഈ ലിങ്ക് ഒന്നെടുത്തുനോക്കൂ... ഒന്നൊന്നായി കാണൂ.. അഭിപ്രായം പറയണം. ഫ്രണ്ട്സ്...റിലേറ്റീവ്സ്-ഗ്രൂപ്സ്-നൊക്കെ കൊടുക്കയുംകൂടി.
      th-cam.com/video/OSLUoO-zHnw/w-d-xo.html

    • @padminivnsreekrishna741
      @padminivnsreekrishna741 2 ปีที่แล้ว +1

      @@TRADITIONALBHAJANA കൊള്ളാം നന്നായിട്ടുണ്ട്. 🙏🙏🙏

  • @harikrishnan7883
    @harikrishnan7883 2 ปีที่แล้ว

    🙏🙏🙏🙏 ഹരേ കൃഷ്ണ

  • @aravindakshanpillai-ut6vu
    @aravindakshanpillai-ut6vu ปีที่แล้ว +1

    🙏❤🙏

  • @___rome
    @___rome 5 หลายเดือนก่อน +1

    🙏🙏🙏🙏🙏❤

  • @ramannamboothiri9960
    @ramannamboothiri9960 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏👍👍

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 ปีที่แล้ว

      വലിയ മോഹമായിരുന്നു, പരമ്പരാഗതരീതിയിൽ ചെയ്യുക എന്നത്. ഈ ലിങ്ക് ഒന്നെടുത്തുനോക്കൂ... ഒന്നൊന്നായി കാണൂ.. അഭിപ്രായം പറയണം. ഫ്രണ്ട്സ്...റിലേറ്റീവ്സ്-ഗ്രൂപ്സ്-നൊക്കെ കൊടുക്കയുംകൂടി.
      th-cam.com/video/OSLUoO-zHnw/w-d-xo.html

  • @ushakumarisathishchandran9737
    @ushakumarisathishchandran9737 3 หลายเดือนก่อน

    Ente sreekrishnaa....
    Devakee.. paramanandam

  • @manoj177252
    @manoj177252 2 ปีที่แล้ว

    👌👌👌

  • @leelavathi6811
    @leelavathi6811 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @sobhanr1290
    @sobhanr1290 2 ปีที่แล้ว +1

    🌹🙏🌹

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 ปีที่แล้ว

      Kindly refer to frnds n groups the main channel th-cam.com/users/traditionalbhajana

  • @vimal4360
    @vimal4360 ปีที่แล้ว

    🙏🏽🙏🏽🙏🏽🙏🏽

  • @AjithKumar-xy7xn
    @AjithKumar-xy7xn ปีที่แล้ว

    ❤❤❤

  • @sivaprasadshivan9732
    @sivaprasadshivan9732 2 ปีที่แล้ว +1

    ❤❤❤❤❤🙏🙏🙏🙏

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 ปีที่แล้ว

      Thank u. Kindly share the link to frnds n groups. TH-cam.com/c/traditionalbhajana
      It's a GREAT DREAM MISSION

  • @snse5407
    @snse5407 2 ปีที่แล้ว +1

    Could you please add
    കൃഷ്ണ രാമ ഹരേ കൃഷ്ണ രാമ ഹരേ in the title. അതാണ് search ചെയ്യുന്നത്

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 ปีที่แล้ว +1

      So many thanks, for your valuable advice. vWill do it today itself

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 ปีที่แล้ว +1

      Done. Kindly like, comment and subscribe. Also, share the link with frnds.. groups n relatives. It is a GREAT DREAM MISSION. th-cam.com/users/traditionalbhajana

    • @snse5407
      @snse5407 2 ปีที่แล้ว

      Done. Thank you for your efforts 😊

  • @geethas1602
    @geethas1602 2 ปีที่แล้ว

    🙏🙏🙏🙏

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 ปีที่แล้ว

      A GREAT DREAM MISSION . Frnds...groups... relatives-nokke link share cheythu sahayichaalum... SAMAYAMPOLE...
      th-cam.com/users/traditionalbhajana
      channel subscribe cheythunnu karuthunnu

  • @amrithars8319
    @amrithars8319 2 ปีที่แล้ว

    🙏

  • @Gauthammv-b6p
    @Gauthammv-b6p 2 หลายเดือนก่อน +1

    Pattinte varikal kittumo😊

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 หลายเดือนก่อน

      @@Gauthammv-b6p ഭാഗവതത്തിൽ ആദ്യം കൊടുത്തിട്ടുണ്ട്. കീർത്തനരത്നങ്ങൾ പുസ്തകത്തിലും available ആണ്

  • @Pournami-yl6zr
    @Pournami-yl6zr ปีที่แล้ว

    😊😊

  • @sivanvella2495
    @sivanvella2495 4 หลายเดือนก่อน +1

    Needs full lyrics in malayalam

  • @preethagopi6205
    @preethagopi6205 7 หลายเดือนก่อน +1

    👃🏻👃🏻👃🏻

  • @sajithsajith2958
    @sajithsajith2958 2 ปีที่แล้ว

    😭😭😭😭🙏🙏🙏🙏🙏🙏

  • @miniachuthan42
    @miniachuthan42 ปีที่แล้ว

    ഈ കീർത്തം അയച്ചു തരുമോ

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  ปีที่แล้ว

      Bhagavathathil adyam koduthittulla 4 keerthanangalil pettathaanu e keerthanam

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  ปีที่แล้ว

      Bhagavatham illenkil 99616 57931 whatsapil oru namasthe idu. Photo page-il ninneduth tharaam

  • @rameshnair2837
    @rameshnair2837 ปีที่แล้ว

    കൃഷ്ണി വംശം ആണോ കൃഷ്ണ വംശമോ ഏതാണ് ശെരി

  • @MrDevilyt-l7m
    @MrDevilyt-l7m 3 ปีที่แล้ว +2

    Hare Rama hare krishna

  • @indiradevikn3715
    @indiradevikn3715 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏

  • @gouriparameswaran1652
    @gouriparameswaran1652 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 หลายเดือนก่อน

      ശ്രീകൃഷ്ണ പരമാത്മ

  • @jayalakshmirajesh
    @jayalakshmirajesh ปีที่แล้ว +1

    🙏

  • @santhammagp8640
    @santhammagp8640 2 ปีที่แล้ว

    🙏🙏🙏

  • @preethagopi6205
    @preethagopi6205 7 หลายเดือนก่อน +1

    👃🏻👃🏻👃🏻

  • @mahilamani1869
    @mahilamani1869 3 หลายเดือนก่อน +1

    ഹരേ കൃഷ്ണാ

  • @UmaDevi-d1d
    @UmaDevi-d1d ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  ปีที่แล้ว

      @TRADITIONALBHAJANA
      1 second ago
      സംഗീതത്തിനല്ല. ഭക്തിക്കാണ് ഭജനയിൽ പ്രാമുഖ്യം ഉണ്ടാവേണ്ടത്. അറിയാതെ കൂടെ എല്ലാവരും ഒപ്പം പാടിപ്പോകും. ഭക്തിയുടെ ഒരു സാമ്രാജ്യം പിറവിയെടുക്കും.
      ലിങ്ക് ഫ്രണ്ട്സ്, റിലേറ്റീവ്സ്, ഗ്രൂപ്സ്-നു സമയംപോലെ ഷെയർ ചെയ്യൂ.
      youtube.com/@traditionalbhajana

  • @prasannakumari790.
    @prasannakumari790. 2 ปีที่แล้ว

    🙏🙏🙏

  • @UmaDevi-d1d
    @UmaDevi-d1d ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @mcnairtvmklindia
    @mcnairtvmklindia 2 ปีที่แล้ว +1

    🙏🙏🙏

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 ปีที่แล้ว

      വലിയ മോഹമായിരുന്നു, പരമ്പരാഗതരീതിയിൽ ചെയ്യുക എന്നത്. ഈ ലിങ്ക് ഒന്നെടുത്തു കാണൂ.. അഭിപ്രായം പറയണം. ഫ്രണ്ട്സ്...റിലേറ്റീവ്സ്-ഗ്രൂപ്സ്-നൊക്കെ കൊടുക്കയുംകൂടി.
      th-cam.com/users/traditionalbhajana
      th-cam.com/video/OSLUoO-zHnw/w-d-xo.html

  • @UmaDevi-d1d
    @UmaDevi-d1d ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 ปีที่แล้ว

    🙏🙏🙏

  • @jayarpillai6901
    @jayarpillai6901 ปีที่แล้ว

    ഹരേ കൃഷ്ണ 🙏

  • @SreekumariLatha
    @SreekumariLatha 7 หลายเดือนก่อน +1

    🙏🙏🙏

  • @sujithshreej8630
    @sujithshreej8630 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏🙏🙏

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  2 หลายเดือนก่อน

      നാരായണ സ്വാമീ

  • @harikumarharikeralam4716
    @harikumarharikeralam4716 8 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏

    • @TRADITIONALBHAJANA
      @TRADITIONALBHAJANA  8 หลายเดือนก่อน

      Pls view like subscribe n share the channel th-cam.com/users/traditionalbhajanavideos

  • @VineethaBS
    @VineethaBS หลายเดือนก่อน

    🙏🙏🙏

  • @SoumyaSanthosh-m2k
    @SoumyaSanthosh-m2k หลายเดือนก่อน

    🙏🙏🙏

  • @premav4094
    @premav4094 4 หลายเดือนก่อน +2

    ഹരേകൃഷ്ണ 🙏🏾

  • @sathidevip617
    @sathidevip617 4 หลายเดือนก่อน +1

    🙏ഹരേ കൃഷ്ണ 🙏🙏