എന്നോട് ചോദിക്കുന്ന എന്തും ഞാൻ നിനക്ക് നൽകും l impossible prayer l miraculous prayer

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #Kreupasanam
    #Kreupasanamlive #frvpjosephkreupasanam
    #frvpjosephkreupasanamlatestvideo
    #kreupasanamamma
    #Kreupasanamsakshyangal
    #Kreupasanamudampadidhyana
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    TH-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,
    Christian prayer
    Catholic prayer
    Devotional
    Jesus miracle
    Healing prayer
    Healing prayer
    Christian prayer
    Jesus prayer
    Prayer for financial miracle
    Mother Mary miracle
    Prayer for family
    Kreupasanam amma
    Prayer for sick
    Prayer
    Jesus miracle

ความคิดเห็น • 272

  • @SujithaSuji-j4c
    @SujithaSuji-j4c 3 หลายเดือนก่อน +1

    അമ്മേ.. ഞങ്ങളുടെ.. കടങ്ങളെ.. സമർപ്പിക്കുന്നു.. വഴിയും.. വാതിലും.. തുറന്നുതരേണമേ... 🙏🙏

  • @chinjuss5924
    @chinjuss5924 3 หลายเดือนก่อน +1

    Amme nalla jeevitha pangaliye nalki vivaham nadathi anugrahikaname🙏

  • @anithas5572
    @anithas5572 3 หลายเดือนก่อน +1

    എന്റെ മാതാവേ എനിക്കു ഒരു ജോലി തന്നു സഹായിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @lejikalesh5019
    @lejikalesh5019 3 หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ മകളുടെ ചുമ മാറ്റി തരണമേ.രാത്രിയിൽ ഉള്ള ചുമ മാറ്റി തരണമേ. ആമേൻ

  • @johnkumar5633
    @johnkumar5633 3 หลายเดือนก่อน

    അമ്മേ കാത്തുകൊള്ളണമേ പുത്രനോട് മാധ്യസ്തം ചെയ്യാണമേ ആമേൻ

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys 3 หลายเดือนก่อน

    എന്റെ മാതാവേ എന്നെ അലട്ടുന്ന പ്രശ്നങ്ങൾ അമ്മ ഏറ്റെടുകേണമേ ❤❤❤❤അമ്മേ എന്നെ രക്ഷികേണമേ ❤❤❤❤❤ആമേൻ ❤

  • @SujithaSuji-j4c
    @SujithaSuji-j4c 3 หลายเดือนก่อน

    അമ്മേ... മാതാവേ. എന്റെ.. ഉദരത്തിലുള്ള. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി. അനുഗ്രഹിക്കേണമേ.. 🙏🙏🙏

  • @chinjuss5924
    @chinjuss5924 3 หลายเดือนก่อน +1

    Amme pappaku poorna roga soughyam nalki anugrahikaname🙏kidney nalla reethiyil pravarthikaname🙏

  • @PraseenaS
    @PraseenaS 3 หลายเดือนก่อน +10

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏😘😘😘

  • @SimiSatheesh-l3g
    @SimiSatheesh-l3g 3 หลายเดือนก่อน

    പരിശുദ്ധ അമ്മേ 🙏🏻🙏🏻🙏🏻എന്റെ ചേച്ചിയുടെ പൊന്നുമോളുടെ മനസ്സിനെ സുഖപെടുത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ദയ കാണിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻കൈവിടരുതേ 🙏🏻🙏🏻🙏🏻ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈ പ്രതിസന്ധിയിൽ നിന്നും എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 3 หลายเดือนก่อน

    അമ്മേ മാതവേ അനുഗ്രഹിക്കണമേ ആമേൻ കട ബാധ്യാത തീർക്കണമേ ആമേൻ

  • @sushamancdc6070
    @sushamancdc6070 3 หลายเดือนก่อน

    എൻ്റെ മാതാവേ എൻ്റെ അമ്മയെ കാത്ത് കൊള്ളണമേ. അസുഖം വേഗം സുഖം പ്രപിക്കണമേ.ഏട്ടനെയും മക്കളെയും കാത്ത് രക്ഷിക്കണേ.സഹോദരനെയും മക്കളെയും കാത്ത് രക്ഷിക്കേണമേ അമ്മയുടെ അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകണമേ. കൂട്ടുകാരിയുടെ അമ്മ വേഗം സുഖം പ്രപിക്കേണെ. ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. ആമേൻ

  • @RoshniRajesh-x1x
    @RoshniRajesh-x1x 3 หลายเดือนก่อน

    കൃപാസനം മാതാവേ എന്റെ കഴുത്തു വേദന മാറ്റിത്തരാണമേ അമ്മേ മാതാവേ ആമേൻ 🙏

  • @minipaul6635
    @minipaul6635 3 หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നീ കാത്തുകോളേളണമെ മാതാവേ

  • @GeethaGeetha.N.P
    @GeethaGeetha.N.P 3 หลายเดือนก่อน +16

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് ഒരു ഫസ്റ്റ് പ്രൈസ് അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നു എത്രയും വേഗം മാറാൻ സാധിക്കണേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കാൻ അനുഗ്രഹികേണമേ എന്റെ മകന് 2023ൽ ആക്സിഡന്റ്‌ പറ്റി ഇപ്പോൾ പുറത്ത്‌ ഒരു സ്കാർ ഉണ്ട് അത് സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ എന്റെ മകൾക്ക് ട്രാൻസ്ഫർ അലോട്മെന്റ് ലഭിക്കാൻ അനുഗ്രഹികേണമേ ❤🙏🙏🙏

    • @prasannapadmakaran5598
      @prasannapadmakaran5598 3 หลายเดือนก่อน

      ഞാനും പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽

  • @aaronprasad7107
    @aaronprasad7107 3 หลายเดือนก่อน

    🙏🙏അമ്മേ എല്ലാ അപകടങ്ങളിൽ നിന്നും എല്ലാ മക്കളെയും കാത്തു കൊള്ളണമേ 🙏🙏ആമേൻ ❤

  • @SujithaSuji-j4c
    @SujithaSuji-j4c 3 หลายเดือนก่อน

    അമ്മേ.. അമ്മയുടെ.. എല്ലാ. രോഗങ്ങൾക്കും.. സൗഖ്യം. നല്കണമേ.. മാമനും.. ചേട്ടനും.. ഭർത്താവിനും.. വേണ്ടി.. പ്രാർത്ഥിക്കുന്നു.. 🙏🙏

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv 3 หลายเดือนก่อน +6

    അമ്മ മാതാവേ എൻറെ കഷ്ടപ്പാടും പ്രയാസങ്ങളും മാറ്റി തരണേ ആമേൻ

  • @SanthaChami-v9x
    @SanthaChami-v9x 3 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ നിങ്ങളുടെ അനുഗ്രഹിക്കണമേ നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ ആമേൻ ആമേൻ ആമേൻ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @leelammaraju7127
    @leelammaraju7127 3 หลายเดือนก่อน

    എന്റെ അമ്മേ ഈ കുടുംബത്തോടെ കരുണ കാണിച്ചു എന്റെ മകനെ മദ്യാപനത്തിൽ നിന്നും വിടുവിച്ചു തരേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @SheejaCg-k5o
    @SheejaCg-k5o 3 หลายเดือนก่อน

    അമ്മേ മാതാവെ എൻ്റെ മോൻ്റെ വിവാഹം എത്രയും പെട്ടെന്ന് ശരിയാകണെ എൻ്റെ മോനെ അനുഗ്രഹിക്കണെ മാതാവെ

  • @Mixedchannel644
    @Mixedchannel644 3 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് ഭയങ്കര സമ്പത്തിക ബുദ്ധിമുട്ടാണ് അമ്മേ മാറ്റി തരണമേ🙏🏼🙏🏼🙏🏼

  • @anjusdev8933
    @anjusdev8933 3 หลายเดือนก่อน

    അമ്മേ എന്റെ അമ്മയുടെ ബുദ്ധിമുട്ട് മാറ്റി കൊടുക്കണമേ രോഗസഖ്യം കൊടുക്കണമേ 😢🙏🙏🙏

  • @AnumolDaisy
    @AnumolDaisy 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ നിയോഗം നടത്തി തരണേ മാതാവേ. എന്റെ കുടുബത്തിന് എന്നും കാവലായി undavanne. ആമേൻ

  • @SuryaTvk-n3b
    @SuryaTvk-n3b 3 หลายเดือนก่อน

    അമ്മേ മാതാവേ ദേഹം കുഴച്ചിലും തലവേദനയും മാറ്റി തരേണമേ അണ്ണന്റെ കല്യാണതടസ്സം മാറ്റി തരേണമേ കല്യാണം അമ്മ നടത്തി തരേണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @mariesdevasia6053
    @mariesdevasia6053 3 หลายเดือนก่อน

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ

  • @mililalitha5631
    @mililalitha5631 3 หลายเดือนก่อน

    എന്റെ മാതാവേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ മൂത്തമകന് അ.വന് ഇഷ്ടപെട്ടുകരിയർ തിരഞ്ഞെടുക്കാൻ കഴിയണേ എന്റെ ഭർത്താവിന്റെ എല്ലാ അസുഖങ്ങും ഭേദമാക്കി കൊടുക്കന് . കൊടുക്കണേ എന്നെ സമൂഹത്തിന്റെ യും ബന്ധു കൂടെമുന്നിലും ഒര് അവാദങ്ങളും കേൾക്കാൻ ഇടവരുത്തരുതേ മാതാവേ അമേൻ❤

  • @zioponnu3466
    @zioponnu3466 3 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @muthappanlouis3691
    @muthappanlouis3691 3 หลายเดือนก่อน

    അമ്മേ മാതാവേ എന്നെ എന്റെ കുടുംബത്തെയും പ്രേതെകിച്ചു എന്റെ കൊച്ചുമോനെ മാതാവിന്റെയും യേശുവിന്റെ യും കൈയിൽ ഏല്പിക്കുന്നു അവനെ അങ്ങയുടെ മോനായി വളർത്തേണമേ ആമേൻ 🌹🌹🌹🙏🏻

  • @mililalitha5631
    @mililalitha5631 3 หลายเดือนก่อน

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സാധനവും തരണേ എന്റെ കുടുംബത്തിന്റെ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ചു തരണേ മാതാവേ❤

  • @babuthomas8993
    @babuthomas8993 3 หลายเดือนก่อน

    അമ്മേ മാതാവേ കനിവുണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏

  • @MeriNilson
    @MeriNilson 2 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണം ഞങ്ങടെ കടബാധ്യതകൾ ഒക്കെ തീർത്തു തരണേ മാതാവേ ഞങ്ങൾ സഹായിക്കണേ ഞങ്ങൾക്ക് വേറെ ആരുമില്ലേ മാതാവേ

  • @rexonantony2217
    @rexonantony2217 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ എന്തെങ്കിലും വഴി കാണിച്ചു തരണമേ

  • @shanthakky6206
    @shanthakky6206 3 หลายเดือนก่อน

    എന്റെ അമ്മേ എല്ലാം മക്കളെയും കാത്തോളണേ കാലാവർഷം സമാധാനത്തിൽ പോയി കിട്ടണേ 🙏🙏🙏

  • @rejisavio5596
    @rejisavio5596 3 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ ജൂലൈ 28 ന് നടക്കുന്ന സെറ്റ് എക്സാമിൽ വിജയം തന്ന് എന്നെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻

  • @narayanannarayanan9051
    @narayanannarayanan9051 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കാൽമുട്ട് വേദന മാറിക്കിട്ടേണമേ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ എനിക്കും എന്റെ മക്കൾക്കും ഒരു ഭവനം തരേണമേ ആമേൻ

  • @anchithas.s4813
    @anchithas.s4813 3 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും എല്ലാ അസുഖങ്ങളും അമ്മ എടുത്ത് മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijaprasad16
    @girijaprasad16 3 หลายเดือนก่อน +1

    എൻ്റെ പരിശുദ്ധമാതാവെ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എൻ്റെ പഴയ വിട് പൊളിച്ചുപണിയാനും അമ്മ മാതാവ് സാധിച്ചു തരണമേ ആമേൻ🙏🙏🙏

    • @MollybennyMollybenny
      @MollybennyMollybenny 3 หลายเดือนก่อน

      Ammea mathavea nalla oru undakan njan ammayodu prarthikkunnu Amen🙏🙏🙏

  • @rekhasri4322
    @rekhasri4322 3 หลายเดือนก่อน

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം nadathitharane🙏🏻 amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayadavid6293
    @jayadavid6293 3 หลายเดือนก่อน +3

    എന്റെ അമ്മേ മാതാവേ 27 ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നൽകി എന്റെ മകൾക്ക് ജോലി ലഭിക്കാൻ ഇടയാക്കേണമേ ആമേൻ

  • @bessykuriakose142
    @bessykuriakose142 3 หลายเดือนก่อน

    അമ്മേ മാതാവേ
    എന്റെ മോൾക്ക്‌ bsc നഴ്സിംഗ് മൂന്നാം സെമെസ്റ്റർ പരീക്ഷ ഭയങ്കര പ്രയാസമായിരുന്നു. ഞാൻ എന്നും അമ്മയോട് പ്രാർത്ഥിക്കുമായിരുന്നു. അൽപ്പം മുൻപ് റിസൾട്ട്‌ വന്നു. മോൾ pass ആയി. അമ്മേ ഒരായിരം നന്ദി.. സ്തുതി. ആമേൻ 🙏🏻🙏🏻🙏🏻

  • @haridasan.pharidasan.p3787
    @haridasan.pharidasan.p3787 3 หลายเดือนก่อน

    മാതാവേ സ്വസ്തി അമ്മേ എൻ്റെ എല്ലാ പ്രതിസന്ധികളിൽ നിന്നും ഒരു നല്ല മാറ്റം ഞാൻ ആഗ്രഹിക്കുന്നു മാതാവേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ❤️🙏🙏🙏

  • @JoseJose-pz5yd
    @JoseJose-pz5yd 3 หลายเดือนก่อน

    അമ്മ മാതാവേകെടുകാററിൽനിന്ഞങളുടെകിർഷികളേയുദേശത്തേയുസഠരക്ഷിയ്കണമേ

  • @SheejaCg-k5o
    @SheejaCg-k5o 3 หลายเดือนก่อน

    അമ്മേ മാതാവെ എൻ്റെ മകൻ്റെ വിവാഹം എത്രയും പെട്ടെന്ന് ശരിയാകണെ അവനെ അനുഗ്രഹിക്കണമെ

  • @laisabiju611
    @laisabiju611 3 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ponnane എനിക്ക് തരണമേ ആമ്മേൻ 🙏🏻

  • @sulekhakk1769
    @sulekhakk1769 7 วันที่ผ่านมา

    അമ്മേ എൻ്റെ മകന് നല്ലൊരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ❤❤

  • @ancydavis7544
    @ancydavis7544 3 หลายเดือนก่อน

    കൃപാസന പ്രസാദവരമാതാവേ എന്റെ മകനു interview കഴിഞ്ഞ companiyil നിന്നും ഈ മാസം തന്നെ ജോലിക്കുള്ള offer letter വരണമെ എന്റെ മകനു ഈ ജോലി നൽകി അനുഗ്രഹിക്കണമെ

  • @ancyabey901
    @ancyabey901 3 หลายเดือนก่อน

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏❤️

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 3 หลายเดือนก่อน +1

    അമ്മ കൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങിഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുളള ആയുസ്സും ആരോഗ്യവും അനുഗ്രഹവും അമ്മ മാതാവിന്റെ അത്ഭുതവും സംരക്ഷണവും നൽകേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ഒരു തരത്തിലുള്ള ആപത്തോ അപകടമേ വരാതെയും അമ്മ മാതാവിന്റെകരങ്ങളിൽ സംരക്ഷിച്ച് കാത്തുകൊള്ളേണമേ അമ്മ മാതാവ് ഞങ്ങളുടെ കടഭാരങ്ങളും സമ്പാത്തിക തകർച്ചയും വേദനകളും സങ്കടങ്ങളും രോഗവസ്ഥതകളും ശാരീരികമായും മാനസികമായും എല്ലാ വിധത്തിലുളള പേടിയുഠ ഭയവും വിളി ദോഷങ്ങളുംപൈശാചിക പേരാട്ടവും എല്ലാo അമ്മ മാതാവ് പൂർണ്ണമായി മാറ്റിതരേണമേ മാതാവ് എന്നെയും എന്റെ ജീവിത പങ്കാളിയെയും ആമകന്റെ ജോലിയെയും ജോലി ചെയ്യാനുള്ള ശരീരസുഖവും ബലവും ശക്തിയും നൽകേണമേ അമ്മ ആമക ന്റെ നെറ്റിയിലും നടുവിന്റെയും ഭാഗത്തുള്ള രണ്ട് മുഴ പോലെയുള്ളതും പൂർണ്ണമായി അമ്മ മാതാവിന്റെ അത്ഭുതകരം നീട്ടി സുഖo നൽകേണമേ അമ്മ ശാരികമായും മനസികമായും എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കേണമേ അമ്മഞങ്ങളുടെ മക്കളെയും അവരുടെ വിഭ്യാഭ്യാസത്തെയും പഠിക്കുവനുള്ള ബുദ്ധിയും ശക്തിയും നൽകേണമേ ശാരിരികമായും മാനസികമായുംഉള്ള എല്ലാ പ്രയാസങ്ങളും പൂർണ്ണമായി മാറ്റി കൊടുക്കേണമേ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അമ്മ മാതാവിന്റെ അത്ഭുതകരം നീട്ടേണമേ അമ്മ മാതാവ് ചിന്നു എന്നമകൾക്ക് ശരിര സുഖവും ബലവും ശക്തിയും നൽകേ ആമകൾ അനുഭവിക്കുന്ന എല്ലാ വേദനകളും സങ്കടങ്ങളും ശാരീരികമായും മനസികമായുംഉള്ള എല്ലാ പ്രയാസങ്ങളും അമ്മ മാതാവ് പൂർണ്ണമായി മാറ്റിതരേണമേ അമ്മഞങ്ങക്ക് ശരീരസുഖവും ബലവും ശക്തിയും ആയുസ്സും ആരോഗ്യവും അത്ഭുതവും സംരക്ഷണവും അനുഗ്രഹവും നൽകേണമേ അമ്മ ഞങ്ങളെയും ഞങ്ങളുടെ ഭാവനത്തെയും ഞങ്ങളുടെ ഇലക്ട്രിക്ക് കടയെയും അവിടെ നല്ല രീതിയിലുള്ള കച്ചവടം നടത്തി തരേണമേ അവിടം കൊണ്ട് ഞങ്ങളുടെ കടങ്ങൾ തിർക്കുവാനും അമ്മ മാതാവ് ഇറങ്ങിവരേണമേ അമ്മയുടെ അത്ഭുതം പ്രവർത്തിക്കേണമേ അമ്മ മാതാവ് എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും അമ്മ മാതാവ് സാധിച്ചു തരേണമേ എന്റെ പ്രാർത്ഥനയും യാചനയും അപേക്ഷയും അമ്മ മാതാവ് സാധിച്ചു തരേണമേ അമ്മ ഞങ്ങൾക്ക്‌ വേണ്ടി അമ്മ മാതാവിന്റെ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithadevicode4752
    @anithadevicode4752 3 หลายเดือนก่อน +1

    Amen

  • @AnishAnish-j1x
    @AnishAnish-j1x 3 หลายเดือนก่อน

    എന്റേജോലിയിൽ ശ്രദ്ധയോടെ ചെയ്യാനുംമറ്റുള്ളവരുടെ മുഴുച്ചിലുണ്ടാകാതെ കൃത്യതയോടെ ചെയ്യാൻ എനിക്ക് സാധിക്കേണമേ ആമ്മേൻ

  • @leelammasimonsimon3012
    @leelammasimonsimon3012 3 หลายเดือนก่อน

    അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ എന്റെ മക്കൾക്ക് നേഴ്‌സ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ
    എന്റെ ഹസ്ബൻഡ്ന്റെ ഇറ്റാലിയൻ soggiorno ഈ മാസം പ്രോത്തോ ആക്കി തരണേ നാട്ടിൽ പോയി മക്കളെ കോളേജ് ൽ അഡ്മിഷൻ എടുക്കുവാൻ ആണ് ആമേൻ

  • @SulochanaSulochana-qj4mv
    @SulochanaSulochana-qj4mv 2 หลายเดือนก่อน

    ഞങ്ങളുടെ ഭാവനത്തിനുവേൺഡിയിട്ടും എല്ലാ കുടുംബങ്ങൾക് വേണ്ഡിയിട്ടും പഠിക്കുന്ന മാകുക്കു നല്ലതുവരാനും പ്രാർത്ഥിക്കണമേ 🙏

  • @AshtamiThumbi
    @AshtamiThumbi 3 หลายเดือนก่อน

    മാതാവേ എന്റെ അറിവ് വെച്ച കാലം തൊട്ട് ഞൻ മാതാവിനോട് എനിക്ക് മുടിക്ക് വളർച്ചക്ക് വേണ്ടി ഞൻ പ്രാർത്ഥിക്കുന്നു എന്റെ മാതാവേ എനിക്ക് മുടി തെരണേ അമ്മേ

  • @aniammajoseph8101
    @aniammajoseph8101 3 หลายเดือนก่อน

    അമ്മേ എന്റെ മകളുടെ കണ്ണിനുള്ള പുതിയ ഒരു ചികിത്സ നാളെ തുടങ്ങുന്നുന്നു അങ്ങേ പുത്രന്റെ സാന്നിധ്യവും കൃപയുംചൊരിയാണമേ നാഥേ കണ്ണിന് പൂർണ കാഴ്ച്ച നൽകി അനുഗ്രഹിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻

  • @VivoVivo-it1rx
    @VivoVivo-it1rx 3 หลายเดือนก่อน

    ഒരു ലോട്ടറി അടിച്ചു തന്ന് ഞങ്ങളെ രക്ഷിക്കണമെ അമ്മെ

  • @yedhuprakash9952
    @yedhuprakash9952 3 หลายเดือนก่อน

    അമ്മ മാതാവേ എന്റെ ഗൾഫിൽ പോകുന്നത് ഒരു തടസവും ഇല്ലാതെ എത്രയും പെട്ടന്ന് ഒന്ന് ശെരിയാക്കി തരണേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏

  • @archanatm9798
    @archanatm9798 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കണ്ണിന്റെ കാഴ്ച പെട്ടെന്ന് തിരിച്ചു കിട്ടാണേ

  • @MaryGeorge-c3t
    @MaryGeorge-c3t 3 หลายเดือนก่อน +1

    ഞങ്ങളുടെ സാമ്പത്തിക കുബാദ്ധ്യതകളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണമെ അമ്മേ മാതാവേ കൃയായിരിക്കണമെ അമ്മേ

  • @BindhuAneesh-kh6uq
    @BindhuAneesh-kh6uq 3 หลายเดือนก่อน

    അമ്മേ എന്റെ ഇടതു കാലിന്റെ പാദത്തിൽ ഉള്ള സിസ്റ്റ് മാറ്റി തരണേ മാതാവേ. ജോലിയിൽ ഒരു തടസങ്ങളും വരാതെ കാത്തോളണേ. അമ്മേ

  • @SanajaRajesh
    @SanajaRajesh 3 หลายเดือนก่อน

    അമ്മേ മാതാവേ നന്ദിപറ യുന്നു. കടം മേടിച്ചഒൾക്ക് തി രികേകൊടുത്തു അതുപേ ലെ കടംമേടിച്ചവർക്ക് തിരി കേ കൊടുക്കൻ എന്നെ അ നുഗ്രഹിക്കണമേ മാതാവേ

  • @aleeshathomas727
    @aleeshathomas727 3 หลายเดือนก่อน

    Pithavinum puthranum parishudhanmavinum sthuthi
    Aammen ❤️🙏🙂💎

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 3 หลายเดือนก่อน

    മാതാവേ ചേട്ടൻ വിളിക്കണേ ആർക്കും ഒരാപത്തും വരുതരുതേ ആമേൻ കൈവിടല്ലേ മാതാവേ🙏🙏🙏

  • @bindusanthosh4373
    @bindusanthosh4373 3 หลายเดือนก่อน

    അമ്മേ ചേട്ടന്റെ അസുഖം മാറ്റിത്തരാണമേ. മോന്റെ എക്സാം അവനു തുണയായി കൂടെ കാണണമേ. എന്റെ യാത്ര കളിൽ എന്നെ കൈപിടിച്ചു അനർത്ഥ ങ്ങളിൽ നിന്ന് രെക്ഷ പെടുത്തി കൂടെ കാണണമേ അമ്മേ 🙏🙏🙏🙏

  • @suresht6989
    @suresht6989 3 หลายเดือนก่อน

    മാതാവേ എനിക്ക് സമാധാനം വേണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആമേൻ ❤️❤️❤️❤️❤️❤️

  • @SanajaRajesh
    @SanajaRajesh 3 หลายเดือนก่อน

    അമ്മേ മാതാവേ 17തീയതി വണ്ടിയുടെ ലോൺ അടക്കാൻ എന്നെ അനുഗ്ര ഹിക്കണമേ എനിക്ക് ഒരു വഴി കാണിച്ച് തരണമേ മാതാവേ

  • @aleeshathomas727
    @aleeshathomas727 3 หลายเดือนก่อน

    Kripasana mathave kathonee
    Aammen ❤️🙏🙂💎

  • @SanajaRajesh
    @SanajaRajesh 3 หลายเดือนก่อน

    അമ്മേ മാതാവേ കsങ്ങൾ കാരണം ഞാൻ ബുദ്ധിമുട്ടു ന്നു കടങ്ങൾ തീർക്കാൻ 19തീയതി ലോൺ അനുവ തിച്ച് തരണമേ മാതാവേ

  • @minipaul6635
    @minipaul6635 3 หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു ജോലിയ്ക്കു വളരെ തടസ്സ൦മാറ്റി എത്ര യും പെട്ടെന്നു വീസയുളള ജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @marybenny4948
    @marybenny4948 3 หลายเดือนก่อน

    എൻെറ മാതാവേ എൻെറ കുഞ്ഞിനെ നന്നായി പഠിക്കാൻ സഹായിക്കണേ

  • @jollykochunni6937
    @jollykochunni6937 3 หลายเดือนก่อน

    കർത്താവേ എന്റെ മോൻ പോകുന്ന വഴിയാണ് കർത്താവെ വണ്ടിയിലുള്ള ആർക്കും ഇല്ലാതെ ഭവനങ്ങളിലും എല്ലാ ജോലിസ്ഥലങ്ങളിലും എത്തിച്ചേരണമേ കാത്തുരക്ഷിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ഈ അടിയന്റെ പ്രാർത്ഥന നീ

  • @jayadavid6293
    @jayadavid6293 3 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ രണ്ട് മക്കൾക്കും govt. ജോലി ലഭിക്കാൻ അനുഗ്രഹം നൽകേണമേ ഈശോയെ 🙏🙏🙏🙏🙏

  • @rachelthomas2712
    @rachelthomas2712 3 หลายเดือนก่อน

    Amma mathave sherinmone shebinmone kathukolane ente kadom vetuvan markam therane shebione joli kedane ente parthavene kathukolane✝️✝️✝️amen

  • @SavithaGeorgeSavithageorge
    @SavithaGeorgeSavithageorge 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തോളമായി അവർക്കൊരു പോലും വരത്തില്ല നിന്നും അവരെ നീ കാത്തു ഒരു അവധിയും പോയി ചാടല്ലേ മാതാവേ അവരെ നീ കാത്തു പ്രാർത്ഥിക്കണേ

  • @ShinySJohn
    @ShinySJohn 3 หลายเดือนก่อน

    Ente kripasana mathave ente prarthana kelkenameente monte kude amma undayirikename amen 🙏🙏🙏🙏

  • @MiniKK-o3w
    @MiniKK-o3w 3 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളെ കാത്തോളണേ

  • @AnishAnish-j1x
    @AnishAnish-j1x 3 หลายเดือนก่อน

    പരിശുദ്ധ കൃപസനം മാതാവേ എന്റെ തലയ്ക്കുള്ളിലെ പ്രവർത്തനം ചിലസമയങ്ങളിൽ സ്റ്റക്കായി പോകുന്നു എനിക്കുസുഖപ്രാപ്തി നൽകേണമേ

  • @archanatm9798
    @archanatm9798 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോൾ നന്നായി പഠിക്കണേ നന്നായി വളരനെ

  • @jayadavid6293
    @jayadavid6293 3 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @Raji-r5g
    @Raji-r5g 2 หลายเดือนก่อน

    എന്റെ അമ്മ മാതാവേ എനിക്ക് ഒരു ജോലി വേണം അത് അമ്മ സാധിച്ചു തരേണമേ ആമേൻ എന്നെ ജോലിക്ക് വിടാൻ ഉള്ള മനസ് ഭർത്താവിന് ഉണ്ടാകേണമേ ആമേൻ എനിക്ക് ഒരു വരുമാനവും ഇല്ല അമ്മയുടെ അനുഗ്രഹം എല്ലാം ഭവനങ്ങളിൽ ഉണ്ടാകേണമേ ആമേൻ 🙏🙏🙏.

  • @RajankRajan-p9q
    @RajankRajan-p9q 3 หลายเดือนก่อน +1

    മാതാവേ ഞാൻ ഓഫീസിൽ ചേതിച്ചപൈസ മാതാവേ അത്
    എനിക്ക് മൊത്തം പൈസ തരാൻ
    എന്റെ മാതാവേ ആ മാഡത്തിന്ന് മനസ്തോന്നി തരണേ മാതാവേ
    സ്വന്തംമായി ഒരു വീട്തന്ന് എന്റെ കുടുംബം അനുഗ്രഹിക്കന്നെ എന്റെ മാതാവേ ❤️🌹😭🙏el🌹അവിടെത്തേതിരുകുമാരനോട്
    പ്രാത്ഥികാണെ മാതാവേ എല്ലാം മാതാവേ വാങ്ങിതരണേ മാതാവേ
    😭😭🙏ആമേൻ 🙏🌹🌹ആമേൻ 🙏🌹ആമേൻ 😭🌹

  • @ArshaBabu-rc9ju
    @ArshaBabu-rc9ju 3 หลายเดือนก่อน

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ നടുവേദന കുറവാണേ നാളെ ഹോസ്പിറ്റലിൽ പോവാണ് പൂർണ്ണമായും കുറവാണേ അമ്മേ

  • @laisapa2432
    @laisapa2432 2 หลายเดือนก่อน

    Kadamveedan oruhome amen pray for SAJUs,minus,josmis,haseenas,ennahelpchaithavarku aluva, families amen

  • @simonabraham9645
    @simonabraham9645 3 หลายเดือนก่อน

    Amme mathave ente unniude parishramangale Amma sabhalamakkename anugrahikename 😢😢💔💔👏🙏✝️🌹🌷

  • @manojlal4229
    @manojlal4229 3 หลายเดือนก่อน

    Amme mathave enteyum priyapettavarudeyum asukhangal Matti tharane. Amen.

  • @maniyanpillai6373
    @maniyanpillai6373 3 หลายเดือนก่อน

    Amma mathave amen 🙏🙏🙏

  • @davidt9150
    @davidt9150 3 หลายเดือนก่อน

    Vethanakale mattitharrname Amme mathave apesha kaikollename Amme mathave

  • @johnsonsebastian8774
    @johnsonsebastian8774 3 หลายเดือนก่อน

    എൻ്റെ കടബാദ്ധ്യത മാറ്റി തരണമേ

  • @shanthakky6206
    @shanthakky6206 3 หลายเดือนก่อน

    എനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിച്ചു സഹായിക്കണേ അമ്മേ 🙏🙏🙏

  • @katherinevavanikunnel2307
    @katherinevavanikunnel2307 2 หลายเดือนก่อน

    Amen Amme krupasanaamme ammajude alphuthakaramaja sancharathinte sakthijal samajathinte sakthijal ente nijogangal sadichu tharumenu njan purnamaji viswasikunu Amme mathave isojodu prathikeneme mathajastham vahikeneme.Amen

  • @aleeshathomas727
    @aleeshathomas727 3 หลายเดือนก่อน

    Nanma niranja mariyame swsthi karthavu angayod koode sthrikalil angu anugrahika pettavalakunnu angayude udharathin phalamaya esho anugrahikka pettavanakunnu
    Parishudha mariyame thamburante Amme papikalaya njngalk vendi ippozhum njngalude maranasamayathum thamburanod apeshikaname
    Aammen ❤️🙏🙂💎

  • @MollybennyMollybenny
    @MollybennyMollybenny 3 หลายเดือนก่อน

    Ammea mathavea ravum pakalum njangalkku kavalayirikkanamea ammea njangaludea kashttapadukal manadilakkunna ammea njangalkku bamna reksha ayirikkanamea Amen🙏🙏🙏

  • @praseenas9157
    @praseenas9157 3 หลายเดือนก่อน

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @somanmr1032
    @somanmr1032 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും നൽകണേ 🙏🏼

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ ചെട്ടായി എന്നേ ഇങ്ങോട്ട് വിളിക്കണേ ഇപ്പോൾ അമ്മേ😭😭😭😭😭😭

  • @maryshineambatt9002
    @maryshineambatt9002 3 หลายเดือนก่อน

    Mary my Blessed Mother intercedes with your beloved Son Jesus for all those who are suffering with serious illnesses. Thank you Amma🙏🙏🙏

  • @AffectionateBirdNest-ic7bl
    @AffectionateBirdNest-ic7bl 3 หลายเดือนก่อน

    Amme ente sankadangal mattitharaname. Ente vichuvine ennode snehathode samsarikkan thonnenname

  • @RajanRajan-sz2is
    @RajanRajan-sz2is 3 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എനിക്ക് നഷ്ടപെട്ടത് അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുനാമത്തിൽ സാധിച്ചു നൽകി അമ്മയുടെ സന്നതിൽ സാക്ഷിയാകുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്റെ പ്രാർത്ഥന കേൾക്കണേ ആമേൻ 🙏🙏🙏

  • @josephlouis2289
    @josephlouis2289 3 หลายเดือนก่อน

    അമ്മേ മാതാവേ ഇന്ന് സ്കൂളിൽ നടന്ന function ൽ മഴ മാറ്റി നല്ല സാഹചര്യം ഒരുക്കി തന്നതിന് നന്ദി അമ്മാ 🙏🙏🙏
    അമ്മയുടെ കൈകളിൽ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു.
    Jemin Rini, Harvey, Hailey, Sr. Sebin. Reeba &srikar നെ കാത്തുകൊള്ളണമേഅമ്മാ
    Sr. Jolly ക്കു അമ്മയുടെ തീരുമാനം എന്തെന്ന് കാണിച്ചു കൊടുക്കണമേ അമ്മാ. ആ ജോലി എനിക്ക് അർഹതപ്പെട്ട താണ് എങ്കിൽ തടസങ്ങൾ മാറ്റി തരണേ അമ്മാ
    ആമേൻ 🙏🙏🙏🙏

  • @aleeshathomas727
    @aleeshathomas727 3 หลายเดือนก่อน

    Njngalude kudumbathe kathone
    Aammen ❤️🙏🙂💎