Comedy Utsavam 3 | Flowers | Ep# 48 | Part A

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • #ComedyUtsavam #MidhunRamesh
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 175

  • @reji7708
    @reji7708 ปีที่แล้ว +56

    ഇദ്ദേഹം മലയാളത്തിലെ ഒരു വിജയ് സേതുപതി ആയിരിക്കും 👍🏻🔥❤

  • @nas2892
    @nas2892 ปีที่แล้ว +35

    പ്രേമോട് ചേട്ടൻ ആ ഡയലോഗ് എത്ര പറഞ്ഞാലും എത്ര കേട്ടാലും കണ്ണ് നിറയും.. പാട്ട് സൂപ്പർ ❤

  • @ashaarun2692
    @ashaarun2692 ปีที่แล้ว +29

    ഞങ്ങളുടെ വെളിയനാടിന്റെ അഭിമാനം പ്രമോദ് ചേട്ടൻ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @noufalkl1020
    @noufalkl1020 ปีที่แล้ว +30

    പ്രമോദ് ചേട്ടൻ പൊളിച്ചു ❤😍😍കുറച്ചു നേരം ആ സംസാരം കേട്ടപ്പോൾ തന്നെ ഇഷ്ട്ടമായി സൂപ്പർ

    • @rajeeshkumar6144
      @rajeeshkumar6144 ปีที่แล้ว

      അഭിമാനം ആണ് എന്റെ ആശാൻ ആണ് ❤️നാടകം പഠിപ്പിച്ചു ജില്ലാ തലത്തിൽ പ്രൈസ് വാങ്ങി തന്ന എന്റെ ആശാൻ

  • @saranjithsaranjith3926
    @saranjithsaranjith3926 ปีที่แล้ว +9

    പ്രമോദ് വെളിയനാടിനെ കണ്ടത് കൊണ്ട് മാത്രം നോക്കിയതാ... സിനിയുടെ പാട്ട് കേട്ടപ്പോൾ ഇരട്ടി സന്തോഷം super എപ്പിസോഡ്.... അനുഗ്രഹീത കലാകാരന്മാർ... Sini and പ്രമോദ് വെളിയനാട്... ✨️✨️✨️

  • @triviyan
    @triviyan ปีที่แล้ว +21

    3rd comment
    അകാലത്തിൽ പൊലിഞ്ഞ കലാകാരി സുബി സുരേഷിന് ആദരാഞ്ജലികൾ.....🌹

  • @user-ri8gq6kp9t
    @user-ri8gq6kp9t ปีที่แล้ว +34

    സുബി ചേച്ചിക് കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🥲🌹

    • @thambithambi5597
      @thambithambi5597 ปีที่แล้ว

      Pramod njagale patty paadiyathu
      Njagaluda kaannu nananju super song👌

  • @sujathakalathil1622
    @sujathakalathil1622 ปีที่แล้ว +20

    പ്രവാസികൾക്കു വേണ്ടി പാടിയ പാട്ട് സൂപ്പർ 🙏🙏🌹🌹🌹

  • @Joker-ko6he
    @Joker-ko6he ปีที่แล้ว +9

    നമ്മുടെ ഈ ഭൂമിയിൽ ഉളള ജീവിതത്തിൽ മരണം കൊണ്ടുപോകാത്ത ഒന്നേയുള്ളൂ... മറ്റുള്ളവരുടെ മനസ്സിൽ നമ്മൾ പതിച്ച പുഞ്ചിരികൾ... എപ്പോഴും ചിരിച്ച മുഖവുമായി വന്നു എല്ലാവരെയും ചിരിപ്പിച്ചു പോകുന്ന പ്രിയപ്പെട്ട സുബിച്ചേച്ചി ഇത് വല്ലാത്ത ഒരു പോക്കായി പോയല്ലോ എന്നെന്നേയ്ക്കുമായി.. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഒരായിരം കണ്ണീർപ്പൂക്കൾ പ്രിയപ്പെട്ട ചേച്ചിയ്ക്ക്... ❣️❣️😭😭

  • @manojthadathilgopalakrishn1903
    @manojthadathilgopalakrishn1903 ปีที่แล้ว +67

    നമ്മളെ വിട്ടു പോയ സുബി സുരേഷ് നു പ്രണാമം

    • @vineeshkumarv3346
      @vineeshkumarv3346 ปีที่แล้ว

      സ്വന്തം ദുഃഖങ്ങളെയും നഷ്ടങ്ങളെയും മറന്ന് മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് അപൂർവ്വം ചിലർക്ക് മാത്രം കിട്ടുന്ന കഴിവാണ്.അഭിനയ കലാരംഗത്ത് കല്പന ചേച്ചി കഴിഞ്ഞാൽ ഒരുപാട് ഇഷ്ടമുള്ള കലാകാരി....*സുബി സുരേഷ്*
      ഈ വിയോഗ വാർത്ത അപ്രതീക്ഷിതം.. പ്രണാമം 🙏💐

    • @baburajen179
      @baburajen179 ปีที่แล้ว

      Nammuda.Kalppenschachepagsram.NsmmudeChandre

    • @baburajen179
      @baburajen179 ปีที่แล้ว

      48amthEpisodeChattanpadeyapattu.Mansilkondu.My.Pravasiyani

    • @muraligkattakada8282
      @muraligkattakada8282 ปีที่แล้ว

      ​@@vineeshkumarv3346 llppplllp. I

    • @sarathkumar4377
      @sarathkumar4377 ปีที่แล้ว

      Pranamam🌹🌹🌹

  • @Sudhi1972
    @Sudhi1972 ปีที่แล้ว +42

    ഞങ്ങൾ പാവം പ്രവാസികൾക്ക് വേണ്ടി പാടിയ പാട്ട് ഒന്നും പറയാൻ ഇല്ല. ചേട്ടൻ വലിയ ഉയരങ്ങളിൽ എത്തട്ടെ'.

    • @triviyan
      @triviyan ปีที่แล้ว +2

      ഞാനുമൊരു പ്രവാസി 🇧🇭

    • @vishnumon6328
      @vishnumon6328 ปีที่แล้ว

      ഞാനും പ്രവാസി 🥰

    • @noufalkl1020
      @noufalkl1020 ปีที่แล้ว +2

      Njan സൗദി പ്രവാസി...

    • @aqualivesashtamudi3076
      @aqualivesashtamudi3076 ปีที่แล้ว

      ഞാൻ ഒമാൻ പ്രവാസി

  • @foodloverbyaji3398
    @foodloverbyaji3398 ปีที่แล้ว +7

    ഇദ്ദേഹത്തിന്റെ നാടകങ്ങൾ ഒരുപാടു കണ്ടിട്ടുണ്ട് ചുനക്കര ചാരുമൂട് മാവേലിക്കര ഭാഗങ്ങളിൽ ❤❤❤❤❤

  • @sandhyasandhya9729
    @sandhyasandhya9729 ปีที่แล้ว +18

    റിൻഷാദ് മോൻ പൊളി 👌🔥🧡😘

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +6

    ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി ഇങ്ങനെഒരു പാട്ട്പാടിയതിന് ഒരുപാട് നന്ദി ചേട്ടാ🥰🥰🥰🥰

  • @sreekumar1384
    @sreekumar1384 ปีที่แล้ว +6

    പ്രെമോദ് വെളിയനാട്, ഞങളുടെ സ്വന്തം കുട്ടനാട്ടുകാരൻ ❤️❤️❤️

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +7

    പ്രമോദേട്ടൻ അതുല്യ കലാകാരൻ...♥

  • @jct127
    @jct127 ปีที่แล้ว +7

    "അളിയൻ കഴിക്ക് അളിയാ വാരി വാരി കഴിക്ക്" ..ആ ചേട്ടൻ അല്ലെ അത്..! 😂

    • @sathyansathyan5442
      @sathyansathyan5442 ปีที่แล้ว

      അതെ

    • @danishpk1
      @danishpk1 ปีที่แล้ว

      അളിയന്റെ കൂട്ടുകാരനും kayikku...

  • @manjulapp6389
    @manjulapp6389 ปีที่แล้ว +3

    Pramod വെളിയനാട് നന്നായി ആക്ട് ചെയ്തു. ചിരിച്ചോണ്ട് ഇരുന്ന എനിക്ക് കണ്ണീർ വന്നു.

  • @shamonbasheer6253
    @shamonbasheer6253 ปีที่แล้ว +4

    പ്രമോദ് വെളിയനാട് 👌👌താങ്കൾക്ക് നല്ലൊരു സ്ക്രിപ്റ്റ് എഴുതാൻ സാധിക്കും 👌

  • @maneeshsebastian8479
    @maneeshsebastian8479 ปีที่แล้ว +6

    പ്രമോദ് ചേട്ടൻ ഒരു State award കൊണ്ടുപോകുമോ എന്ന് ഒരു doubt അപാര actor ആണ്...

    • @naseemhashmi5407
      @naseemhashmi5407 ปีที่แล้ว +3

      2 സ്റ്റേറ്റ് അവാർഡ് ഉണ്ട് നാടകത്തിൽ, സിനിമയിൽ അടിക്കും ഉറപ്പാണ്

  • @bibinjacob4140
    @bibinjacob4140 ปีที่แล้ว +2

    കൂട്ടുകാരൻ,നാട്ടുകാരൻ പ്രമോദ് മാഷ് ഉന്നതങ്ങളിൽ എത്തട്ടെ. നമ്മുടെ നാടിന്റെ അഭിമാനം വെളിയനാടിന്റ സ്വന്തം പ്രമോദ്.

  • @MohammadAli-nk4ff
    @MohammadAli-nk4ff ปีที่แล้ว +5

    പ്രമോദ് ഭായ് നിങ്ങൾ സൂപ്പറാണ് 😘🥰🥰👍

  • @mohamedthattayil6881
    @mohamedthattayil6881 ปีที่แล้ว +4

    ഇന്ന് കോമഡി പ്രോഗ്രാം ഒന്നും കാണാനുള്ള ഒരു mood ഇല്ല,,, Subi പ്രണാമം🙏🙏🙏😭😭

  • @goprovision5258
    @goprovision5258 ปีที่แล้ว +4

    Pramod, a genuine person

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +8

    ഇന്നത്തെ മിമിക്രി കോമ്പറ്റീഷൻ പൊളിച്ചൂട്ടോ 👍👍

  • @vvstarmediapro
    @vvstarmediapro ปีที่แล้ว +4

    അയ്യോ പ്രമോദ് ഭായ് ഒരു കള ങ്കവുമില്ലാത്ത മനുഷ്യൻ.

  • @sajinks1419
    @sajinks1419 ปีที่แล้ว +1

    സിനിമോൾ സ്റ്റാർ സിങ്ങറിൽ കണ്ണു തുറക്കാത്ത ദൈവങ്ങളെ, പാടിയത് ഓർക്കുന്നു...

  • @rajeshnair5694
    @rajeshnair5694 ปีที่แล้ว +5

    പ്രമോദ് അഭിമാനം ♥️♥️♥️♥️🙏🙏🙏🙏

  • @indthu
    @indthu 8 หลายเดือนก่อน

    പട്ട് സൂപ്പർ കാരണം ഓരോ വരിയും ❤ ഓരോ അർത്ഥങ്ങളുണ്ട് ഒരു പ്രവാസി അനുഭവിക്കുന്നത് ❤❤❤❤❤❤ പാട്ട് സൂപ്പർ അടിപൊളി ❤🎉🎉

  • @rintovarghese8969
    @rintovarghese8969 ปีที่แล้ว +5

    ഞങ്ങളുടെ സ്വന്തം വെളിയാ നാട് പ്രമോദ് ന് നല്ല അവസരങ്ങൾ ലഭിക്കട്ടെ

  • @majeeshsebastian887
    @majeeshsebastian887 ปีที่แล้ว +5

    ചേട്ടൻ പൊളിയാ 💞💞💞

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 ปีที่แล้ว +4

    സിനിമ താരം സുബി ചേച്ചിക്ക് പ്രണാമം🌹

  • @manmathan5624
    @manmathan5624 ปีที่แล้ว +2

    സുബി .പോയിട്ടില്ല എന്നും ജനമനസ്സിൽ നിറഞ് നിൽക്കും. ആയ്യിരം പ്രണാമം

  • @sibumk1086
    @sibumk1086 9 หลายเดือนก่อน

    പ്രമോദ് വെളിയനാട്,എനിക്ക് പ്രമോദിനെ നല്ലതുപോലെ അറിയാം,നാടകം അഭിനയിക്കുന്ന കാലത്ത് അദ്ദേഹം ഒരു മുടി ചൂട മന്നനായിരുന്നു, പ്രമോദ് എന്ന കുട്ടനാട്ടുകാരന് എല്ലാവിധ വിജയാശംസ കൾ നേരുന്നു.

  • @rjshaboss720
    @rjshaboss720 ปีที่แล้ว +7

    സിനി ചേച്ചി 💖💖💖👍👍👍 ഒരു രക്ഷയും ഇല്ല 💪💪💪എന്താ ഫീൽ 💖💖💖💖💖💖💖

  • @hafiskhan7994
    @hafiskhan7994 ปีที่แล้ว +2

    Ummar👍🏻👍🏻👍🏻👍🏻👍🏻

  • @HarishKumar-lp5ur
    @HarishKumar-lp5ur ปีที่แล้ว +1

    Pramodine oru villan vesham koduthal super aayirikum

  • @jtx77866
    @jtx77866 ปีที่แล้ว +4

    rishad ikka ❤️

  • @SureshKumar-iy6to
    @SureshKumar-iy6to 4 หลายเดือนก่อน

    ഒരുപാട് നല്ല വേഷം സിനിമയിൽ കിട്ടട്ടെ. എന്തുകൊണ്ടും യോഗ്യൻ

  • @subashcharuvil320
    @subashcharuvil320 ปีที่แล้ว +1

    പ്രമോദ് ചേട്ടൻ സിനിമയിൽ, ഷോർട് ഫിലിമിൽ, അല്ലെങ്കിൽ സ്റ്റേജിൽ, ഒരു ഇന്റർവ്യൂയിൽ വന്നാൽ എന്തെങ്കിലും ഒക്കെ ഇട്ടു പൊളിക്കും.. അതുല്യ കലാകാരൻ..... പക്ഷെ നാടക ഡയലോഗ് പറഞ്ഞാൽ കണ്ടോണ്ട് ഇരിക്കുന്ന നമ്മടെ മൂഡ് വേറെ ലെവലിൽ ആകും 😪😪.... ഇനിയും ഇനിയും ഒരുപാട് വേഷങ്ങൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... പ്രവാസികൾക്ക് വേണ്ടി പാടിയ പാട്ട് പൊളി ❤️❤️❤️❤️

  • @saadafathima2061
    @saadafathima2061 ปีที่แล้ว +3

    rishad❤

  • @rajeshs2682
    @rajeshs2682 ปีที่แล้ว +1

    പ്രമോദ് വെളിയനാട് അനുഗ്രഹീത കലാകാരൻ

  • @midhunkumark9961
    @midhunkumark9961 ปีที่แล้ว +1

    പ്രമോദ് നന്ദി ഒരു പാട്

  • @Plakkadubinu
    @Plakkadubinu ปีที่แล้ว +1

    പ്രമോദ്ചേട്ടന്റെ പാട്ട് പ്രവാസികൾ സ്വീകരിച്ചിരിക്കുന്നു....

  • @josejoseph2976
    @josejoseph2976 9 หลายเดือนก่อน

    Pramod Vellianad in local style and dress is fine....

  • @oldman6621
    @oldman6621 ปีที่แล้ว +1

    അഭിനയ രാജാവ് പ്രമോദ് വെളിയാനാട് നു ആശംസകൾ

  • @sachukailassasi8290
    @sachukailassasi8290 ปีที่แล้ว +2

    പ്രമോദേട്ടൻ ❤👌🏻👌🏻

  • @sabumon-dj2mx
    @sabumon-dj2mx ปีที่แล้ว

    പ്രമോദ് ഏട്ടൻ കലക്കി ഞാനും ഒരു പ്രവാസീആണ് സുപ്പർ ആണ്

  • @nijoybijoy1187
    @nijoybijoy1187 ปีที่แล้ว

    ഞങ്ങൾ മലയാളികളുടെ രജനികാന്ത് ആണ്... പ്രമോദ് വെളിയനാട്❤

  • @localteams7638
    @localteams7638 ปีที่แล้ว +2

    Rishad bro super🔥

  • @-WindowtotheWorld
    @-WindowtotheWorld ปีที่แล้ว +6

    അടുത്ത ഒരു മണി ആകട്ടെ.... പ്രമോദ്
    💓💓💓💓💓💓

  • @CISMARK
    @CISMARK ปีที่แล้ว +1

    പ്രവാസികളെ ഓർത്ത ചേട്ടന് 👌🏻

  • @johnsonk7271
    @johnsonk7271 ปีที่แล้ว

    Kalabhavan manikku shesham ithu pole samsarikunna pramoth super

  • @rajeevmohanan6155
    @rajeevmohanan6155 ปีที่แล้ว +1

    പ്രെമോദ് വെളിയനാടിന് ഒരു കുട്ടനാട്ടുകാരൻ്റെ ആശംസകൾ

  • @charadacharada9795
    @charadacharada9795 ปีที่แล้ว +1

    Pramod nalla joke anallo. Song super. From Kuwait

  • @attukalmoosa4642
    @attukalmoosa4642 ปีที่แล้ว +1

    സൂപ്പർ 🥰🥰🥰

  • @user00557
    @user00557 ปีที่แล้ว

    Ithrem kalam iyale malayala cinemak kittanjath prekshakarude bhagyakked.... acting 🔥🔥🔥🥰🥰🥰

  • @user-nc2xl3nh7c
    @user-nc2xl3nh7c 9 หลายเดือนก่อน

    super.super.god bless u

  • @itpv7037
    @itpv7037 8 หลายเดือนก่อน

    Pramod chettan Super

  • @s4crazy273
    @s4crazy273 ปีที่แล้ว +2

    പ്രമോദ് ചേട്ടൻ ❤️❤️

  • @anu-jx7ng
    @anu-jx7ng 11 หลายเดือนก่อน

    പ്രമോദ്ഏട്ടൻ 😂😂😂😂പൊളിച്ചു

  • @shajikarippayi7630
    @shajikarippayi7630 ปีที่แล้ว

    പ്രമോദ് തകർപ്പനാണ്

  • @mahi_1988
    @mahi_1988 ปีที่แล้ว

    Cini chechi & Ammae... Love from bottom heart from family

  • @abdulsalam-iw8jv
    @abdulsalam-iw8jv ปีที่แล้ว +1

    സുബി പ്രിയ കലാകാരിക്ക് ആദരാജ്ഞലികൾ

  • @AMA_birds._
    @AMA_birds._ ปีที่แล้ว +1

    അപ്പൊഴും മണി ചേട്ടന്റ കയൊപ്പ് ഇവിടെ യും 🙏🏾🙏🏾🙏🏾

  • @ramankuttyap5066
    @ramankuttyap5066 ปีที่แล้ว

    ഒന്നും പറയാൻ കഴിയുന്നില്ല അപൂർവം ആളുകൾക്ക് ദൈവം നൽകുന്ന അനുഗ്രഹമാണ് താങ്കൾക്കു കിട്ടിയിരിക്കുന്നത് കളയാതെ മുമ്പോട്ടു പോകൂ 🌹🌹🙏🏽🙏🏽❤❤

  • @abdullatheefp2174
    @abdullatheefp2174 ปีที่แล้ว +1

    Subhi Sureshinu Pranamam.....

  • @nisheedhahabeer8709
    @nisheedhahabeer8709 ปีที่แล้ว

    Spin round enik eshtapettath pinne trolum kooduthal episode akkikkoode 👍🏻👍🏻👍🏻 akum

  • @shanibak
    @shanibak ปีที่แล้ว +1

    സുബി സുരേഷ് ആദരാഞ്ജലികൾ...

  • @jineeshmanathambra8660
    @jineeshmanathambra8660 22 วันที่ผ่านมา

    Pramod veliyanaad 😊

  • @nishmaslittleworld2290
    @nishmaslittleworld2290 ปีที่แล้ว +1

    Rishad super

  • @sabukarunakaran9077
    @sabukarunakaran9077 ปีที่แล้ว +5

    സുബി സുരേഷിന് ആദരാഞ്ജലികൾ 🌹🙏

  • @babudevassy6091
    @babudevassy6091 ปีที่แล้ว

    Joe Chettan Super Singing 👌🏼👌🏼👌🏼❤️❤️❤️

  • @revathymanikantan2287
    @revathymanikantan2287 ปีที่แล้ว +2

    പ്രമോദ് ചേട്ടാ ❤️❤️❤️

  • @ravindranks9748
    @ravindranks9748 ปีที่แล้ว +1

    Superb bro😆😆😆

  • @sujathababu8074
    @sujathababu8074 ปีที่แล้ว

    Priya subysureshinu kanneer pranamam🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @keralaindia..7208
    @keralaindia..7208 ปีที่แล้ว

    Pramod 👌👌

  • @lijeeshck7221
    @lijeeshck7221 ปีที่แล้ว

    15മിനിറ്റ് 😄😄🥰 പ്രമോദ് ബ്രോ 😂😂

  • @hameedpadil6865
    @hameedpadil6865 ปีที่แล้ว

    Oru pacheyahe manusyan great men
    Jagadhi chetan kude cherth

  • @balakrishnapillai3063
    @balakrishnapillai3063 ปีที่แล้ว

    U r great and quite natural 🙏

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +2

    റിൻഷാദ് 🔥🔥

  • @user-bt3oj9zb1l
    @user-bt3oj9zb1l ปีที่แล้ว +1

    Rishad 💪💥👏

  • @shabeerkp9081
    @shabeerkp9081 ปีที่แล้ว

    Nigala polea ullavar nagaluda kuda und ennariumbol Orupad santosham

  • @ekmprasad3156
    @ekmprasad3156 ปีที่แล้ว

  • @prasanththaliyadath7118
    @prasanththaliyadath7118 ปีที่แล้ว +5

    പ്രമോദ് ചേട്ടാ സൂപ്പർ 👍

  • @prasanat8151
    @prasanat8151 ปีที่แล้ว +1

    സുബി സുരേഷ് ആദരാഞ്ജലി കൾ

  • @mujeebrahman-ov7zj
    @mujeebrahman-ov7zj ปีที่แล้ว +3

    ചെക്കൻ പൊളിച്ചു 👍

  • @somanadhank4170
    @somanadhank4170 ปีที่แล้ว

    പാട്ട് സൂപ്പർ ❤❤❤❤

  • @ansarmohammed5091
    @ansarmohammed5091 ปีที่แล้ว +1

    ഗോപി ചത്ത് പോയ്...സർ ചായ.... ഓടിക്കോ....,

  • @Allaboutfitness.
    @Allaboutfitness. ปีที่แล้ว

    Kadakkalkkarude abhimanam sinimole ❤❤

  • @santhoshpaul1522
    @santhoshpaul1522 ปีที่แล้ว

    അതുല്യനായ കലാകാരൻ

  • @laluthomas1188
    @laluthomas1188 10 หลายเดือนก่อน

    🎉

  • @jacobmathew1647
    @jacobmathew1647 ปีที่แล้ว

    പാട്ടു പാടിയ സഹോദരിക്ക് Top Singൾ Judge Binny യുടെ മുഖഛായ സ്വരം

  • @travelareality942
    @travelareality942 20 วันที่ผ่านมา

    വെളിയനാട്🔥

  • @moviemagic2709
    @moviemagic2709 ปีที่แล้ว

    ചെക്കൻ പൊളിച്ചു
    മൊഹമ്മദ് റാഫി കലക്കി ഏട്ടാ

  • @bindhujoseph4710
    @bindhujoseph4710 ปีที่แล้ว

    Super

  • @nizamabuckas9629
    @nizamabuckas9629 ปีที่แล้ว

    Sini mol and this episode 🔥🔥

  • @nishmaslittleworld2290
    @nishmaslittleworld2290 ปีที่แล้ว +2

    അങ്കിളെ ഹിന്ദി സോങ്ങുകൾ പൊളിച്ചു❤

  • @shuhailqatar785
    @shuhailqatar785 ปีที่แล้ว

    God bless you sis ❤❤❤

  • @prakashkumar-gs7uz
    @prakashkumar-gs7uz ปีที่แล้ว

    Big.salute.mol