Comedy Utsavam 3 | Flowers | Ep# 47 | Part B

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024
  • #ComedyUtsavam #MidhunRamesh
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 72

  • @jayasrenair6187
    @jayasrenair6187 ปีที่แล้ว +49

    ജീവിതത്തിൽ മരിക്കും മുൻപ് ഒരാഗ്രഹം ഉണ്ട് മിഥുനെയൊന്നു കാണണം എന്ന്, അത്രക്കും നല്ല ഒരു ആങ്കറും കലാകാരനും ആണ്, എല്ലാവരെയും ഒരേപോലെ ചേർത്തുനിർത്തി എത്ര സ്നേഹത്തോടെയാണ് സംസാരിക്കുന്നത്, എല്ലാവരും കണ്ട് പഠിക്കണം, ഒരു അവതാരകൻ എങ്ങനെ ആയിരിക്കണം എന്ന്.

  • @shafeequekizhuparamba
    @shafeequekizhuparamba ปีที่แล้ว +6

    കുഞ്ഞിവാവ ... തകർത്തു: ... സൂപ്പറായി പാടി .... ഈ വയസിൽ ഇങ്ങനെ പാടാൻ കഴിയുന്നത് .... ദൈവത്തെ സ്തുതിക്കുന്നു.... മോൾഉഷാറായി വരും ....

    • @baboosnandoos9721
      @baboosnandoos9721 ปีที่แล้ว

      Athe Aake Athisayam Aayi Poyi Padunnathu Kandappol

  • @nahasanahasa8534
    @nahasanahasa8534 ปีที่แล้ว +8

    Violin വായിച്ച ചേച്ചി powlich💥

  • @joyalbaiju9136
    @joyalbaiju9136 ปีที่แล้ว +4

    ഞങ്ങടെ.....വീണ ടീച്ചർ....അടിച്ചപോളിച്ചേ...❤😘😘😘😘💞💞💞💞

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +2

    എനിക്കേറ്റവും ഇഷ്ടപ്പെട്ട വാദ്യോപകരണം വയലിൻ ..
    പെങ്ങളേ വീണാ.. ഒത്തിരിയൊത്തിരി ഇഷ്ടം ♥
    എല്ലാവിധ ഭാവുകങ്ങളും ♥

  • @sattarabdul2241
    @sattarabdul2241 ปีที่แล้ว +5

    മോളൂ നല്ലയൊരുഗായികയായിവരട്ടേ...മോള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

  • @shajuchennamkulam3473
    @shajuchennamkulam3473 ปีที่แล้ว +1

    ഓരോ വയലിനിസ്റ്റിനെയും കാണുമ്പോൾ കേൾക്കുമ്പോൾ.. ബാലഭാസ്കരെ ഓർത്തു പോകുന്നു.

  • @noufalkl1020
    @noufalkl1020 ปีที่แล้ว +3

    മോളൂസിന്റെ പാട്ട് പൊളിച്ചു supper 😍😍❤❤

  • @nidhiponnuz
    @nidhiponnuz ปีที่แล้ว +7

    മധു തേടി പോയി 👌👌👌👌😘😘
    എനിക്ക് വെള്ളി വീഴുന്ന lines😂 മോള് എന്ത് രസായിട്ടാ പാടിയെ 😘
    ഞാനും ഇക്കാ fan ആണേ 🤭

  • @nishmaslittleworld2290
    @nishmaslittleworld2290 ปีที่แล้ว +1

    എസ്തർ കുട്ടി സൂപ്പർ❤❤

  • @rajitheshthekkedath6096
    @rajitheshthekkedath6096 ปีที่แล้ว +8

    വയലിൻ അടിപൊളി യായി വായിച്ചു ഒത്തിരി ഇഷ്ടം ആയി പാട്ടുകൾ 🥰🥰all the best ചേച്ചി 🥰

  • @sasik.m.9645
    @sasik.m.9645 ปีที่แล้ว +2

    മുത്ത് മണി 😍😍😍😍😍😍❤👌👌👌
    ഈ പ്രായത്തിൽ 🙏🙏🙏🙏🥰

  • @Usmanmundott
    @Usmanmundott ปีที่แล้ว +4

    കുഞ്ഞുമോൾ കേരളത്തിൻറെ വാനമ്പാടിആവാൻ ഇടയുണ്ട്

  • @unniunnisarojam7345
    @unniunnisarojam7345 ปีที่แล้ว +3

    God bless you chakkara kutty

  • @Malloos_all_in_1..Channel
    @Malloos_all_in_1..Channel ปีที่แล้ว

    മോളുടെ പാട്ട് സൂപ്പർ 🥰🥰🥰

  • @attukalmoosa4642
    @attukalmoosa4642 ปีที่แล้ว +1

    സൂപ്പർ 🥰🥰🥰

  • @ponnammathomas2886
    @ponnammathomas2886 ปีที่แล้ว +3

    Mithun you are a wonderful person God bless you

  • @shyamalamala56
    @shyamalamala56 ปีที่แล้ว

    Super molu God bless you my child God

  • @vipin6073
    @vipin6073 ปีที่แล้ว +1

    Violin 🔥

  • @seemasentertainments8734
    @seemasentertainments8734 ปีที่แล้ว +1

    👌👌👌👌👌മോളു 😊

  • @rajeevp.g3092
    @rajeevp.g3092 ปีที่แล้ว +5

    VEENA. TEACHER EXCELLENT KEEP 👏 IT UP

  • @nishasanthosh544
    @nishasanthosh544 ปีที่แล้ว +2

    വീണയുടെ വയലിൻ സൂപ്പർ

  • @binumk4763
    @binumk4763 ปีที่แล้ว

    Wow.molus chakkara umma....

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk ปีที่แล้ว +2

    കുഞ്ഞി വാവ wooww പൊളിച്ചു മുത്തുമണി 👍👍👌👌👌😍😍🌹🌹🌹

  • @sagersager2287
    @sagersager2287 ปีที่แล้ว +2

    സൂപ്പർ മോളു 👍🌹🌹🌹🌹🌹🌹🌹🌹

  • @ajeshthomas9116
    @ajeshthomas9116 ปีที่แล้ว +2

    അജേഷ്, ശ്യാമേട്ടൻ പൊളിച്ചു 😂😂😂

  • @ashanandhan3860
    @ashanandhan3860 ปีที่แล้ว +1

    മോളുടെ പാട്ട് 👌👌👌

  • @bassithmotiveentertainment3380
    @bassithmotiveentertainment3380 ปีที่แล้ว +1

    Ajeesh ji 🥰🥰🥰skit pwolichu

  • @mohandaskallungal1161
    @mohandaskallungal1161 ปีที่แล้ว +2

    Supper chakkare

  • @mariyammals2217
    @mariyammals2217 ปีที่แล้ว +1

    Love.. Love love love love you.molu

  • @valsajoseph7338
    @valsajoseph7338 ปีที่แล้ว +1

    Super cute 🥰

  • @abdulraheemabdulraheem7478
    @abdulraheemabdulraheem7478 ปีที่แล้ว +1

    അടിപൊളി

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +2

    മിഥുനെ മുത്തേ ❤️❤️❤️

  • @triviyan
    @triviyan ปีที่แล้ว

    വീണ വായിക്കുന്ന വയലിൻ
    ശ്ചെ....തെറ്റിപ്പോയി
    വയലിൻ വായിക്കുന്ന വീണ 🤣😂😅

  • @vijayapradeepnayar3113
    @vijayapradeepnayar3113 ปีที่แล้ว +1

    അടുത്ത top singer മോളു 🥰🥰🥰

  • @madhusanthosh6057
    @madhusanthosh6057 ปีที่แล้ว +1

    വാവാച്ചി സൂപ്പർ.. ഉമ്മാ മോളുസ് ..

  • @rajaduraikannurajaduraikannu
    @rajaduraikannurajaduraikannu ปีที่แล้ว

    👍👍👍

  • @bavintm6806
    @bavintm6806 ปีที่แล้ว

    ❤❤❤

  • @murukane.r5380
    @murukane.r5380 ปีที่แล้ว +2

    Hi njagadea teacher

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว

    മോളൂട്ടി ♥♥

  • @rajeshvadacode
    @rajeshvadacode ปีที่แล้ว

    പൊളിച്ചു.. അജേഷ് ചേട്ട

  • @vincyroy8128
    @vincyroy8128 ปีที่แล้ว +1

    Super 🌹🌹👏👏👏

  • @mkmmedia4758
    @mkmmedia4758 ปีที่แล้ว +1

    24:33 ithu kuttikal anugarikaruthe ennu eyuthi kaanicha editor

  • @vyshnav3694
    @vyshnav3694 ปีที่แล้ว +1

    cute☺️☺️

  • @ashrafkaka1127
    @ashrafkaka1127 ปีที่แล้ว +1

    ടോപ് സിംഗർ സീസൻ 4. ലേക്ക് ഒരു ആൾ

  • @abdulraheemabdulraheem7478
    @abdulraheemabdulraheem7478 ปีที่แล้ว

    സൂപ്പർ പാട്ട്

  • @dsvaishnav6609
    @dsvaishnav6609 ปีที่แล้ว

    Ajesh bro 🔥🔥🔥🔥🥰

  • @amviy
    @amviy ปีที่แล้ว

    Top singer... Sesean 4....ee makal Conform

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk ปีที่แล้ว +1

    നല്ലൊരു ഗായിഗ ആയി മാറട്ടെ ലോകം വേൾഡ് അറിയുന്ന പാട്ടുക്കാരി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🙏🙏👏👏👍👍👍👌👌🌹🌹😍😍😍

  • @jayeshpulladjayeshpullad8911
    @jayeshpulladjayeshpullad8911 ปีที่แล้ว +1

    ഇതുവെച്ചൊരു കൊച്ചച്ചനെ ഒണ്ടാക്കി തരട്ടെ 😂😂😂അജേഷ് റാന്നി 😂🔥🔥🔥❤️❤️

  • @aneeshemmanuel3225
    @aneeshemmanuel3225 ปีที่แล้ว

    എലിസബത്തിനെ ഒന്നുടെ കൊണ്ട് വരണം

  • @ushausha9240
    @ushausha9240 2 หลายเดือนก่อน

    🙏👌👌👌👌❤️❤️❤️❤️🍫

  • @rajeevp.g3092
    @rajeevp.g3092 ปีที่แล้ว +1

    Esther Kutty very good 👍 👌 👏

  • @davidanil2244
    @davidanil2244 ปีที่แล้ว

    Nexst,Singer,🙋🙋✌️

  • @ambadydevu9504
    @ambadydevu9504 ปีที่แล้ว

    First part evidey

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 ปีที่แล้ว

    Vaveee top singer 4

  • @Hariandfamily
    @Hariandfamily ปีที่แล้ว

    പ്രചോത് എവിടെ

  • @rajitheshthekkedath6096
    @rajitheshthekkedath6096 ปีที่แล้ว +1

    ഫസ്റ്റ് ഞാൻ 😎😎😎💃

  • @sajikjsajikj5864
    @sajikjsajikj5864 ปีที่แล้ว

    ചിക്കു മോൾ സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰😘😘❤❤❤

  • @sameerpaph4606
    @sameerpaph4606 ปีที่แล้ว

    Judges ente ponno samsarikan polum ariyilla

  • @shajishaji7829
    @shajishaji7829 ปีที่แล้ว +1

    Muthumani 🥰🥰🥰oru rakshyum ella❤song🙏🙏

  • @rajeshvadacode
    @rajeshvadacode ปีที่แล้ว

    ❤️❤️❤️❤️

  • @maloosvlogs2359
    @maloosvlogs2359 ปีที่แล้ว

    ❤️❤️❤️