'കളപ്പുര' എത്ര അർത്ഥവത്തായ പേര്, പ്രിയ പ്രമോദ്, നിങ്ങളുടെ ഈ കളപ്പുര എല്ലാ വിഭവങ്ങൾ കൊണ്ടു നിറയട്ടെ..... നാടിനും വീടിനും ആവശ്യമുള്ളതെല്ലാം ഈ വീട്ടിൽ നിന്നും ഉണ്ടാകട്ടെ..... 👏👏
അസാമാന്യ അതുല്ല്യ പ്രതിഭ.... കോമഡി ആയാലും,, സീരിയസ് ആയാലും പൊളിച്ചു കയ്യിൽ തരുന്ന... കലാകാരൻ 💞💞💞ഇനിയും പ്രമോദ് ചേട്ടൻ മലയാളസിനിമയുടെ നല്ല ഒരു നിലയിൽ എത്തട്ടെ 💞💞
നാടകത്തിൽ നിന്നും സിനിമയിലേക്ക് വന്ന് നടനവിസ്മയം തീർത്ത ഒരുപാട് മഹാനടൻമാർ നമുക്ക് നഷ്ടമായി... പ്രമോദ് വെളിയനാട് അവർക്ക് പിൻഗാമിയായി മാറും...🙏❤️ സുരേഷ് വാസുദേവ്..
My prayers for you to excel in the industry and hope to see you scaling new heights malayalam,Tamil,telegu,Bollywood and the pinnacle being Hollywood...my humble prayers to see u everywhere....Love your humility which is the biggest ornament that you are wearing ....Go great Guns dear friend....always a treat to see you and all the little moments were always energy boosters for all of us....do stay blessed alongwith your family whom you value so much....
നിങ്ങൾ എത്ര വലിയവനായാലും എന്റെ മനസ്സിൽ ഇടംപിടിച്ച രണ്ട് കഥാപാത്രങ്ങൾ അളിയനും കൂട്ടുകാരനും വാരി വാരി തിന്ന് 😀 എന്റെ കിഡ്നി രണ്ടും മോളുടെ കല്യാണത്തിന് നിർത്തിക്കുവടി 👌👌👌 മറ്റൊന്ന് ഇത്രയും കൊല്ലം തൂറിയ ചന്തി അല്ലേ പിടിക്കനടുത്ത് നിൽക്കില്ല മക്കളെ 👌👌👌👌 ഈ രണ്ട് കഥാപാത്രവും ഒരു രക്ഷയും ഇല്ല ഒരു നൂറുവട്ടം കണ്ടാലും മടുക്കുകയുമില്ല
കറുപ്പ് എന്ന് ആവർത്തിച്ച് പറയേണ്ട, താങ്കൾ പുരുഷസൗന്ദര്യത്തിന്‍റെ പൂർണ്ണതയാണ്.
മയത്തിൽ തള്ളേടെ 🤭
ഉഫ് എജ്ജാതി
'കളപ്പുര' എത്ര അർത്ഥവത്തായ പേര്, പ്രിയ പ്രമോദ്, നിങ്ങളുടെ ഈ കളപ്പുര എല്ലാ വിഭവങ്ങൾ കൊണ്ടു നിറയട്ടെ..... നാടിനും വീടിനും ആവശ്യമുള്ളതെല്ലാം ഈ വീട്ടിൽ നിന്നും ഉണ്ടാകട്ടെ..... 👏👏
വളരെ ഇഷ്ടം ഉള്ള ഒരു കലാകാരൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰
അസാമാന്യ അതുല്ല്യ പ്രതിഭ.... കോമഡി ആയാലും,, സീരിയസ് ആയാലും പൊളിച്ചു കയ്യിൽ തരുന്ന... കലാകാരൻ 💞💞💞ഇനിയും പ്രമോദ് ചേട്ടൻ മലയാളസിനിമയുടെ നല്ല ഒരു നിലയിൽ എത്തട്ടെ 💞💞
ഈ അടുത്ത കാലത്ത് ഏറ്റവും റീച്ച് കിട്ടിയ ഇന്റർവ്യൂ പ്രമോദ് വെളിയനാടിന്റെയാണെന്നു തോന്നുന്നു 👍
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🥰🥰🥰🥰🥰🥰
മഹാവീര്യർ റിലീസ് സമയത്ത് ചങ്ങനാശ്ശേരി അഭിനയ തിയേറ്റർ വച്ച് ഞാൻ പ്രമോദ് ഏട്ടനെ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്.. കിടിലൻ മനുഷ്യൻ ആണ് 🥰
പ്രമോദ് വെളിയിലാണ് താങ്കൾ ദൈവം അനുഗ്രഹം ഉള്ള ഒരു കലാകാരനാണ്
നാടകത്തിൽ നിന്നും സിനിമയിലേക്ക് വന്ന് നടനവിസ്മയം തീർത്ത ഒരുപാട് മഹാനടൻമാർ നമുക്ക് നഷ്ടമായി... പ്രമോദ് വെളിയനാട് അവർക്ക് പിൻഗാമിയായി മാറും...🙏❤️ സുരേഷ് വാസുദേവ്..
പ്രമോദ് ചേട്ടാ ലൗ യൂ. Happy to work with you
ഈ ചേട്ടൻ സൂപ്പർ നല്ല കോമഡി ആണ് സൂപ്പർ ആണ് 💕💕💕💕💕❤❤❤❤❤❤❤💕💕💕💕👍👍👍🥰🥰🥰😍😍😍😍😍💋😘😘😘😘😘😘😘😘
16:58 great artist and great observation. all the best Pramod. You are a class act
എനിക്ക് സാറിന്റെ എല്ലാ വെബ് സീരീസ് ഉം, സിനിമയിലെ കഥ പത്രങ്ങളും എനിക്ക് ഒത്തിരി ഇഷ്‌തം ആണ് ❤️w👌🏻😍🥰🙏🙏🙏താങ്ക്സ് സാർ 🙏❤️
My prayers for you to excel in the industry and hope to see you scaling new heights malayalam,Tamil,telegu,Bollywood and the pinnacle being Hollywood...my humble prayers to see u everywhere....Love your humility which is the biggest ornament that you are wearing ....Go great Guns dear friend....always a treat to see you and all the little moments were always energy boosters for all of us....do stay blessed alongwith your family whom you value so much....
ഇന്ദ്രൻസിന് ശേഷം പ്രമോദ് വെളിയനാടിനെയാണിഷ്ടം❤❤❤❤ സംസാരത്തിലെ എളിമ❤❤❤❤
പ്രമോദ് സൂപ്പർ നടനാണ്🙏🙏🙏🙏🙏🙏🙏🙏
എപ്പോഴും സംസാരത്തിലും പ്രവർത്തിയിലും ഈ എളിമ നിലനിർത്തുക, വലിയ ഭാവി ഉണ്ടു
ആത്മാർത്ഥമായ വാക്കുകൾ
അസാധ്യ നടൻ ആണ് ഇങ്ങേര് 😳😳👍👍
അനുഭവത്തെ ഗുരുവാക്കിയ നടൻ..
ചേട്ടായി spr😍
Tovino 💝💝💝🙏🏻
👌പ്രമോദ്വെളിയനാടിന്അഭിനന്ദശനങ്ങൾ
Adipoli , natural speech. God bless you.
Super family , samsaram , orurashalillatta 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Tovino ❤
Best of luck my favourite actor ❤❤❤❤❤ keep it up 🙏🙏🙏🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ
പാട്ട് പൊളിച്ചു ബ്രോ സൂപ്പർ 👏👏👏👏😘
ഒരു പച്ചയായ മനുഷ്യൻ
കറുപ്പിന് ഏഴ് അഴക് 💕
Great actor❤❤❤❤❤ god bless you
Great presentation 😊love you bro.
അഭിനന്ദനങ്ങൾ
Naatukar enna TH-cam short series anu idhehathe adyam kanunath.. annu karutiyatha ee kazhivutta nadan cinemayil varumennu.. valya sandhosham
സത്യം ❤
I love you Pramod❤
❤️❤️❤️❤️ great❤️❤️❤️tovi
God
BlessU❤
Ith നീല വെളിച്ചത്തിൽ ഉള്ള chetanalle? Anenkil അത് enik വല്ലാതെ ഇഷ്ടായി
അതെ :)
Junior Kalabhavan money All the best
God bless you
Super chetta...
Iyal super anu
Great actor and good human being❤
Super🎉🎉🎉
നല്ലവൻ അല്ലാതെന്ന പറയാനാ 🥰🥰🥰🥰🥰🤩🤩🤩🤩🤣
കൈനകരി ❤
Nalla oru Manushiyan .....Nigalkkunallathu varattay
aliya kazhukku,aliyante koottukaaranum kazhikku
“Vellaripattanam” cinema ile Andham Commi !
😂😂😂
❤❤❤❤❤❤
Super
👍👍👍👍👍👍👍👍👍👍
❤
ടോവിനോ തോമസ് അദ്ധേഹം ഞങ്ങളുടെ നാട്ടിൽ പൊളേത്തേയിൽ ഒരു ഉദ്ഘാടനത്തിന് വന്നിട്ട് കാലു പൊള്ളിയതിൽ ഒരു പാട് വിഷമം ഉണ്ട്
Atengne
❤❤❤
👍👍👍👍
Kala movie character oru rakshayum ella
Phone number middle onn mute aaakaaayirunnenn thonnunnu 😊
👍
♥️
അളിയൻ വാരിവാരി കഴിക്ക്😂
😀
അഭിനയമില്ലാത്ത നടൻ
നിങ്ങൾ എത്ര വലിയവനായാലും എന്റെ മനസ്സിൽ ഇടംപിടിച്ച രണ്ട് കഥാപാത്രങ്ങൾ അളിയനും കൂട്ടുകാരനും വാരി വാരി തിന്ന് 😀 എന്റെ കിഡ്നി രണ്ടും മോളുടെ കല്യാണത്തിന് നിർത്തിക്കുവടി 👌👌👌
മറ്റൊന്ന് ഇത്രയും കൊല്ലം തൂറിയ ചന്തി അല്ലേ പിടിക്കനടുത്ത് നിൽക്കില്ല മക്കളെ 👌👌👌👌 ഈ രണ്ട് കഥാപാത്രവും ഒരു രക്ഷയും ഇല്ല ഒരു നൂറുവട്ടം കണ്ടാലും മടുക്കുകയുമില്ല
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙌🌹t👍🙌🙌
God bless u
❤❤❤❤
❤❤❤❤❤
❤
❤
❤
❤