ചേച്ചി പേര് ഒന്നും മാറ്റണ്ട . നിങ്ങൾ വിചാരിക്കണ പോലെ സ്കൂളിൽ ചെല്ലുമ്പോ കളിയാക്കൊന്നും ഇല്ല. നിങ്ങൾ വെറുതെ നാട്ടുകാരെ നോക്കി നല്ല പേര് മാറ്റാൻ നിക്കണ്ട... ഇപ്പോ നിങ്ങൾ ഇത് മാറ്റി കോമൺ പേരൊക്കെ ഇട്ടാൽ. ഇനി വരുന്ന ജനറേഷൻ എല്ലാം variety ആവും. പിന്നീട് regret ചെയ്യണ്ടി veraruth. എന്റെ പേര് Nilnya nna but ആദ്യം ഇഷ്ടം ഉണ്ടായില്ല ബട്ട് പിന്നെയാ മനസിലായെ ന്റെ നെയിം unique ആണ്.....❤
എന്റെ കീത്തു ഒരു കാര്യം തുറന്ന് പറയട്ടെ ഈ പേര് ഒട്ടും കൊള്ളില്ല ഇപ്പോൾ കുഴപ്പം ഇല്ല സ്കൂളിൽ ഒക്കെ ചേർക്കുമ്പോൾ മറ്റു കുട്ടികൾ കുഞ്ഞുങ്ങളെ കളിയാക്കും ഇരട്ട പേര് വിളിച്ചു അതു കൊണ്ട് നല്ല ആലോചിച്ച സൂപ്പർ പേര് ഇടൂ certificate എടുത്തില്ലല്ലോ
നന്നായി 👍നല്ല തീരുമാനം ആ പേരുകൾ അക്‌സെപ്റ് ചെയ്യാൻ പറ്റിയിരുന്നില്ല പറഞ്ഞാൽ നെഗറ്റീവ് ആയി എടുക്കുമെന്ന് തോന്നിയത് കൊണ്ട് പറഞ്ഞില്ല 👍👍നല്ല പേരുകൾ തിരഞ്ഞെടുത്ത edu 😍😍
പേര് ഇഷ്ടായില്ല.. പേരിന്റെ last ഒരു പോലെ ആവുന്നതിനേക്കാൾ ആദ്യം ഒരു പോലെ വരുമ്പോൾ മക്കൾ സ്കൂളിൽ attendanceവിളിക്കുമ്പോ അടുത്ത് അടുത്ത് വരും.. ( am a teacher ) എന്റെ പേരിന് ജാതി മതവും ഇല്ലാത്ത ത് ആണ് motty
പേര് മാറ്റണ്ട, കാരണം avaru വലുതായി അവരെ ജനറേഷനിൽ വരുമ്പോൾ ഇത്രെയും വെറൈറ്റി അല്ലെങ്കിൽ അവരെ നെയിം വേറെ ആർക്കും ഉണ്ടാകില്ല, നമ്മൾ എല്ലാം പഠിക്കുമ്പോ ഒരു ക്ലാസ്സിൽ എത്ര ആതിര അശ്വതി അങ്ങനെ ഒരുപാട് ഒരുപോലത്തെ പേര് ഇണ്ടാകും, അത് പോലെ ഇപ്പൊ ഈ കമന്റ് ബോക്സിൽ തന്നെ ഓരോ നെയിം suggection വരുമ്പോൾ അതെന്നെ എത്രയാൾ പറയുന്നു എന്റെ മക്കളെ നെയിം ഇതാണ് പറഞ്ഞിട്ട് എല്ലാർക്കും ഉള്ള പേര് ഇട്ടാൽ കിട്ടുന്ന identity യെക്കാൾ നല്ലത് ആർക്കും ഇല്ലാത്ത നല്ല പേര് ഇടുന്നതാണ്,
നിങ്ങൾ നിങ്ങളെ കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ.. ആ കുട്ടികൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് ആ കുട്ടികൾ ഒത്തിരി കളിയാക്കൽ സഹിക്കേണ്ടി വരും.. ആ കുട്ടികൾ നിങ്ങളോട് വന്നു പറയും വേറെ ഒരു പേരും കിട്ടില്ലേ എന്ന്... അപ്പൊ നിങ്ങൾക്ക് ഈ ചിരിക്കും കളിയും ഒക്കെ മാറും.. എത്രയോ നല്ല നല്ല പേരുകൾ ഉണ്ട്.. അത് കൊണ്ട് ഇപ്പൊ ഇട്ടിരിക്കുന്ന പേര് മാറ്റി നല്ല പേര് ഇടു... ആ കുട്ടികൾക്ക് മനുഷ്യന്മാരോട് പറയാൻ പറ്റിയ വല്ല പേരും ഇടു... ഒരു പേര് ഇടുന്നതിലും നിങ്ങടെ പൊങ്ങച്ചം കാണിക്കാതെ...
Enthinanu എങ്ങനെയുള്ള സാഹചര്യം ഉണ്ടാകുന്നത് ആദ്യം തന്നെ നല്ലൊരു name vilicha പോരായിരുന്നോ. അഞ്ചു നിധീഷേട്ടൻ എത്ര നല്ല name ആണ് mone വിളിച്ചത് അതുപോലെ നല്ലൊരു കേൾക്കാൻ ഒരു സുഖം തോന്നുന്ന name oke വിളിക്കണം കുട്ടികൾക്ക്. Allu ainu name bore aanu. 🤪🤪🤪😬
ചേച്ചി എന്തിനാ ആ name മാറ്റിയെ. നല്ല name ആയിരുന്നു. അവർക്ക് അത് അല്ലെ വിളിച്ച അറിയൂ. ഇനി പുതിയ name ഇട്ടാൽ അവർ എങ്ങനെ മനസിൽ ആകും. നിങ്ങൾക്ക് ഇഷ്ടം ഉള്ള പേര് അല്ലെ ഇട്ടത് ഈ കമെന്റ് ഇടുന്നവർ അല്ലല്ലോ നിങ്ങളുടെയും കുഞ്ഞിന്റെ ചിലവ് നോക്കുന്നത്. പിന്നെ എന്തിനാ അവർ പറയുന്ന കേൾക്കുന്നത്
നൈതിക്ക് നൈവിക്ക്❤ old name അടിപൊളി ആണ്😊. എൻ്റെ മോളുടെ പേര് അദ്രിത എന്നും മോൻ്റെ പേര് നൈതിക് ചന്ദ്ര എന്നും ആണ്. ചിലർ പറയും കടിച്ചാൽ പൊട്ടാത്ത പേര് ആണല്ലോ എന്ന്.. ചിലർ പറയും മോൾക്ക് "A" യില് തുടങ്ങുന്ന പേര് ഇട്ടപ്പോ മോനും അത് പോലെ ഇടാമായിരുന്ന് എന്ന്. ഇതൊക്കെ ചോയ്സ് അല്ലേ rule ഒന്നും അല്ലല്ലോ. വീട്ടിൽ വിളിക്കുന്നത് മോളെ "ശൂഡു" എന്നും മോനെ " ശോണൻ" എന്നും ആണ്. ആൾക്കാർക്ക് കോമഡി ആയി തോന്നാം എന്നാലും കൂട്ടത്തിൽ കണ്ണാ പൊന്നു അപ്പൂ എന്നൊക്കെ വിളിക്കുമ്പോ 10 പേര് ഒരുമിച്ച് തിരിഞ്ഞ് നോക്കുന്നതിലും ഭേദം ഈ പേര് ആണെന്നാണ് ഞങ്ങളുടെ അഭിപ്രായം. ശോണൻ എന്ന പേര് ആണ് ആളുകൾക്ക് തീരെ പിടിക്കാത്തത് പോലെ തോന്നിയിട്ടുള്ളത്. ശോണൻ എന്നാൽ കർണ്ണൻ്റെ അനുജൻ ആണ് " കർണനോളം പോന്നവൻ"ആണ്. ആളുകൾക്ക് ഇത് വെറും പേര് ആയിരിക്കാം but നമ്മൾ ഒരുപാട് ആഗ്രഹിച്ചു ചിന്തിച്ച് ഇടുന്നത് അല്ലേ. പറഞ്ഞ് വന്നത് നിലവിലെ പേരിൽ നിങൾ ഹാപ്പി ആണെങ്കിൽ അതങ്ങനെ പോവട്ടെ. ഭാവിയിൽ മക്കൾ വലുത് ആകുമ്പോൾ ഈ പേര് അവർക്ക് ഒരു ഐഡൻ്റിറ്റി ആയിരിക്കും. പിന്നെ അമ്പലം പൂജ അതൊക്കെ ഒരു വിശ്വാസം അല്ലേ. അതിനു വീട്ടിൽ ഇടുന്ന പേര് ആയാലും പറയാലോ. 😊 Decision is up to u ❤ എനിക്ക് ഇനി ഒരു അവസരം കിട്ടിയാൽ ഞാൻ എൻ്റെ മക്കൾക്ക് ഇന്ത്യ & ഭാരത് എന്ന് പേരിടും. തൽക്കാലം അതിനുള്ള അവസരം ഇല്ലാത്തത് കൊണ്ട് ഇവിടെ പറഞ്ഞെന്ന് മാത്രം😅😂
Name maattanda unique name aanu.... Enta mola peru അഷ്മിഖ കൽഹി ennanu orupad peru chodiykarund enthina engana ettath ennu bt njagalku eshtapettu etta name aanu eth
NIHAAN NIDHAAN NIYAAN ഈ പേരിൽ ഏതെങ്കിലും ആണെങ്കിൽ പാറുന്റേം കാശീന്റെം പേരിനോട് ചേരുന്ന പേര് ആകുമായിരുന്നു...പിന്നെ നമ്മുടെ ചേട്ടമാരുടേം പേരിനോടും ചേരും
Ippo ulla name nalladha.. Mattanda enna ente opinion.. Ente monte name AYDAN ennanu same avastha aanu but njan adhonnum mind cheyyarilla. Ellardeyum ishtam nokkiyittonnum nadakkillallo..
Name change cheyyano vendayo ennoru thought vanna karanam change cheyyunnathakum nallathu. Future il change cheyyan Pinne difficult akum. Ella records um mattan. Pinne google kanikkunna meanings palathum correct meaning alla. Just a suggestion
Nthinu name matanam it's variety unique.ningalude makkalude name ningalda choice alle😮matulavare noki nthinu namal jeevikanam nteii mownte name MESUT OZIL ene aahn ath accept cheyatha othiri aalukal ind but njngal ath mind cheyunila ee name oru Christian name pole ind but we are Muslims😅😅
Chechi paranjath sathyava.. eth name ittalm vattapper veezhm.. onnukil name base chyth allenkl ngnelm okke vattapper idum. Appo pnne nthina verthe name matunne.. variety names aan .ath change akkanda
ഇപ്പോഴത്തെ name നല്ലതാണ്. ഒരു verity ഉണ്ട്. എന്റെ മോന്റെ പേരും ആരോട് പറഞ്ഞാലും രണ്ടാമതും മൂന്നാമതുമൊക്കെ ചോദിക്കും. Melchior Michael (മെൽക്കിയോർ മൈക്കിൾ )എന്നാണ് മോന്റെ പേര് ❤
Peru maattuuu chechi..... Korach tym eduthirunn samathanathe onn nokkiyal ninglk thanna mikacha peru kittum athum 'N' vacha name thanna kittm..... It's only my personal opinion.... ✋
Viewersin vendi orikkalum ningalude makkalde name mataruth… ath thikachum ningde personal choice alle… aa name kond ningalko makkalko budhimutt ndenkil or aa name ningalk swayam change chyyan thonniyenkil mathram change cheyyuka…
Njan personal aaayi parajaal maaattanda oru verity aaaanu nallathu kaaalam munnottanu poovunnathu okay nagetive aaayi chinthikkumbol ellam nagetive aaayi thonnum but nigal edutha theerumaanathill urachu nikkukka confused aaaavaruth ok ente oru abhiprayam venda ennanu . eppol ellam new aaanu hindu kuttykalku ishan, ennoke idunnille appzho ambalathill pooyal ishan avittam appozhum different ille vere onnum chinthikanda ini u r choice okay take care😇
Ipozhathe name aannu nallath❤❤variety ahn...avr valuthayi varumbol aah generationil ithilum idivet name indavum...⚡🥰ningal ini enganum matitt avarod ee story paryumbo avrk oru regret vannalo...njn parayanel kashide maati nilax aakiko...appo power avum❤️🔥
Pne ന്തിന് നല്ല name അല്ലെ... Verity തന്നെ venam എല്ലാടത്തും oru പോലെ avandalo.... എന്റെ മക്കൾക്കും same തന്നെയാ temple പോകുമ്പോൾ ഇതന്നെ bt അത് oru രസം ആ.... Avaru അത് ഓർക്കും.... എവിടെ പോയാലും....
Ellareyum sandhoshipichu pillarku per idan okkila.. Nigalku ista pettper idu... Inex n kalex (spelling thett anne forgive me) unique ayiondu annu keto. Anyways poli names🥰🥰
പേര് മാറ്റിയെന്നു ക്യാപ്ഷൻ കണ്ടപ്പോൾ ഓടി വന്നതാ... സത്യം പറഞ്ഞാൽ ആ പേരുകൾ ഒട്ടും ഇഷ്ടം തോന്നിയിരുന്നില്ല... പുതിയ പേര് കാണുന്നില്ല... ഏതാ ഇട്ടത്?
ആയുഷ് , ആരവ് , ആര്യൻ , അയാൻ ഏത് പേരിട്ടാലും nickname അല്ലു , അയ്നു മതി എന്റെ അഭിപ്രായം ❤❤❤
ചേച്ചി പേര് ഒന്നും മാറ്റണ്ട . നിങ്ങൾ വിചാരിക്കണ പോലെ സ്കൂളിൽ ചെല്ലുമ്പോ കളിയാക്കൊന്നും ഇല്ല. നിങ്ങൾ വെറുതെ നാട്ടുകാരെ നോക്കി നല്ല പേര് മാറ്റാൻ നിക്കണ്ട... ഇപ്പോ നിങ്ങൾ ഇത് മാറ്റി കോമൺ പേരൊക്കെ ഇട്ടാൽ. ഇനി വരുന്ന ജനറേഷൻ എല്ലാം variety ആവും. പിന്നീട് regret ചെയ്യണ്ടി veraruth. എന്റെ പേര് Nilnya nna but ആദ്യം ഇഷ്ടം ഉണ്ടായില്ല ബട്ട് പിന്നെയാ മനസിലായെ ന്റെ നെയിം unique ആണ്.....❤
എന്റെ കീത്തു ഒരു കാര്യം തുറന്ന് പറയട്ടെ ഈ പേര് ഒട്ടും കൊള്ളില്ല ഇപ്പോൾ കുഴപ്പം ഇല്ല സ്കൂളിൽ ഒക്കെ ചേർക്കുമ്പോൾ മറ്റു കുട്ടികൾ കുഞ്ഞുങ്ങളെ കളിയാക്കും ഇരട്ട പേര് വിളിച്ചു അതു കൊണ്ട് നല്ല ആലോചിച്ച സൂപ്പർ പേര് ഇടൂ certificate എടുത്തില്ലല്ലോ
Allu aynu athil entha iratta per aakkan
@@Cuddle_palettescalix and aynix enn aahn
Name maattu ഞാൻ ഓർത്തു ഇതെങ്ങനെ വിളിക്കുമെന്ന് 😅😅tr കുട്ടികളെ എന്തായാലും nalla names nokku😍😍😍😍
നന്നായി 👍നല്ല തീരുമാനം ആ പേരുകൾ അക്‌സെപ്റ് ചെയ്യാൻ പറ്റിയിരുന്നില്ല പറഞ്ഞാൽ നെഗറ്റീവ് ആയി എടുക്കുമെന്ന് തോന്നിയത് കൊണ്ട് പറഞ്ഞില്ല 👍👍നല്ല പേരുകൾ തിരഞ്ഞെടുത്ത edu 😍😍
പേര് ഇഷ്ടായില്ല.. പേരിന്റെ last ഒരു പോലെ ആവുന്നതിനേക്കാൾ ആദ്യം ഒരു പോലെ വരുമ്പോൾ മക്കൾ സ്കൂളിൽ attendanceവിളിക്കുമ്പോ അടുത്ത് അടുത്ത് വരും.. ( am a teacher )
എന്റെ പേരിന് ജാതി മതവും ഇല്ലാത്ത ത് ആണ് motty
പേര് മാറ്റണ്ട, കാരണം avaru വലുതായി അവരെ ജനറേഷനിൽ വരുമ്പോൾ ഇത്രെയും വെറൈറ്റി അല്ലെങ്കിൽ അവരെ നെയിം വേറെ ആർക്കും ഉണ്ടാകില്ല, നമ്മൾ എല്ലാം പഠിക്കുമ്പോ ഒരു ക്ലാസ്സിൽ എത്ര ആതിര അശ്വതി അങ്ങനെ ഒരുപാട് ഒരുപോലത്തെ പേര് ഇണ്ടാകും, അത് പോലെ ഇപ്പൊ ഈ കമന്റ് ബോക്സിൽ തന്നെ ഓരോ നെയിം suggection വരുമ്പോൾ അതെന്നെ എത്രയാൾ പറയുന്നു എന്റെ മക്കളെ നെയിം ഇതാണ് പറഞ്ഞിട്ട് എല്ലാർക്കും ഉള്ള പേര് ഇട്ടാൽ കിട്ടുന്ന identity യെക്കാൾ നല്ലത് ആർക്കും ഇല്ലാത്ത നല്ല പേര് ഇടുന്നതാണ്,
Dhaksh Nikhil❤ and Dhruv Nikhil
.Get glam with anjali twins name aanu. Dhaksh &dhruv. നല്ല പേര്
എൻ്റെ മോൻ്റെ name Dhruv
എന്റെ മകന്റെ പേര് dhaksh എന്നാണ്
Anay and pranay
എന്റെ മകന്റെ പേര് dhruv daksh ennanu
ദൈവിക് & ദേവാംശ്
(Daivik &Devamsh)
Daiwik my baby name
Daivik ente monte name ❤
എന്റ മോന്റെ പേര് daiwik
Devaamsh my baby name🥰
Nte monte peru❤ Daivik dev
Ente monte peru parayatte IDHAY(ഇതയ് ) എങ്ങനെ ഉണ്ട് എന്ന് അഭിപ്രായം parayane🙏🏿
നിങ്ങൾ നിങ്ങളെ കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ.. ആ കുട്ടികൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് ആ കുട്ടികൾ ഒത്തിരി കളിയാക്കൽ സഹിക്കേണ്ടി വരും.. ആ കുട്ടികൾ നിങ്ങളോട് വന്നു പറയും വേറെ ഒരു പേരും കിട്ടില്ലേ എന്ന്... അപ്പൊ നിങ്ങൾക്ക് ഈ ചിരിക്കും കളിയും ഒക്കെ മാറും.. എത്രയോ നല്ല നല്ല പേരുകൾ ഉണ്ട്.. അത് കൊണ്ട് ഇപ്പൊ ഇട്ടിരിക്കുന്ന പേര് മാറ്റി നല്ല പേര് ഇടു... ആ കുട്ടികൾക്ക് മനുഷ്യന്മാരോട് പറയാൻ പറ്റിയ വല്ല പേരും ഇടു... ഒരു പേര് ഇടുന്നതിലും നിങ്ങടെ പൊങ്ങച്ചം കാണിക്കാതെ...
Over modern avan nokitha pakka bore ayipoyu😅😅
Nalla karyam ithrem vrithiketta rand peru njn nte lifil kettitilla...parishkaari kalikkan poyatha...moye moyeee😂😂
Aynix - “victorious”
Calyx -Man who is very handsome
Variety names❤❤
Spelling onnu parayo?
Nitara🎉🎉 Pearle maaney kochinte name aanu😂😂
Ayinu
Anne thonniyirunnu....ethrayo nalla name undakum ok...ningalayit name undakkiya pole feel cheydirunnu....ipo hapiy ayii❤❤❤
Enthinanu എങ്ങനെയുള്ള സാഹചര്യം ഉണ്ടാകുന്നത് ആദ്യം തന്നെ നല്ലൊരു name vilicha പോരായിരുന്നോ. അഞ്ചു നിധീഷേട്ടൻ എത്ര നല്ല name ആണ് mone വിളിച്ചത് അതുപോലെ നല്ലൊരു കേൾക്കാൻ ഒരു സുഖം തോന്നുന്ന name oke വിളിക്കണം കുട്ടികൾക്ക്. Allu ainu name bore aanu. 🤪🤪🤪😬
@@Karma-beliverഅത് വിളിപേരല്ലേ വേറെ പേരായിരുന്നു
ശിവനന്ദ്, ഹരിനന്ദ്
@@Karma-beliver Calix, Aynex. എന്നാണ് real name. Short aayi allu ainu എന്ന് വിളിക്കുന്നതാണ്.
bodhvilee adh avrde nicknme ahnn malythilale pryunee😌
Ipo nth name aanu ittath??
എനിക്ക് 3 ആണ്‍കുട്ടികളാണ് നെയിം ഇസ് ശിവാനന്ദ് ,ദേവാനന്ദ്, ആശൄനന്ദ്
കേദാർനാഥ്, കേദാൽനാഥ്
അൻവി, അൻവിത്
ആദിൻ, ആദിൽ
അദ്വിക്, അദ്വൈത്
അക്ഷിത്, രക്ഷിത്
അങ്കിത്, അർപിത്
അർഷ്, ദർശ്
ആർത്ത്,സമർത്ത്
അവിക്, ആവിൻ
റിത്തിക്, ഹൃത്തിക്
ആരവ്, അർണവ്
നീരവ്, നീരജ്
മാധവ്, മാനവ്
ധീരജ്, നീരജ്
മാധവ് മാനവ് നല്ല പേര് 🥰
Nalla Peru aahnutto
Ente chechydea Monte Peru madhuvu aahnu 2 preg aahnu kuttykku mizhi ennu edannu paranjirikkunu
2
Nntt sherikum peer entha ippoo mattiyoooo athooo illayooo
ചേച്ചി എന്തിനാ ആ name മാറ്റിയെ. നല്ല name ആയിരുന്നു. അവർക്ക് അത് അല്ലെ വിളിച്ച അറിയൂ. ഇനി പുതിയ name ഇട്ടാൽ അവർ എങ്ങനെ മനസിൽ ആകും. നിങ്ങൾക്ക് ഇഷ്ടം ഉള്ള പേര് അല്ലെ ഇട്ടത് ഈ കമെന്റ് ഇടുന്നവർ അല്ലല്ലോ നിങ്ങളുടെയും കുഞ്ഞിന്റെ ചിലവ് നോക്കുന്നത്. പിന്നെ എന്തിനാ അവർ പറയുന്ന കേൾക്കുന്നത്
നൈതിക്ക് നൈവിക്ക്❤ old name അടിപൊളി ആണ്😊. എൻ്റെ മോളുടെ പേര് അദ്രിത എന്നും മോൻ്റെ പേര് നൈതിക് ചന്ദ്ര എന്നും ആണ്. ചിലർ പറയും കടിച്ചാൽ പൊട്ടാത്ത പേര് ആണല്ലോ എന്ന്.. ചിലർ പറയും മോൾക്ക് "A" യില് തുടങ്ങുന്ന പേര് ഇട്ടപ്പോ മോനും അത് പോലെ ഇടാമായിരുന്ന് എന്ന്. ഇതൊക്കെ ചോയ്സ് അല്ലേ rule ഒന്നും അല്ലല്ലോ.
വീട്ടിൽ വിളിക്കുന്നത് മോളെ "ശൂഡു" എന്നും മോനെ " ശോണൻ" എന്നും ആണ്. ആൾക്കാർക്ക് കോമഡി ആയി തോന്നാം എന്നാലും കൂട്ടത്തിൽ കണ്ണാ പൊന്നു അപ്പൂ എന്നൊക്കെ വിളിക്കുമ്പോ 10 പേര് ഒരുമിച്ച് തിരിഞ്ഞ് നോക്കുന്നതിലും ഭേദം ഈ പേര് ആണെന്നാണ് ഞങ്ങളുടെ അഭിപ്രായം.
ശോണൻ എന്ന പേര് ആണ് ആളുകൾക്ക് തീരെ പിടിക്കാത്തത് പോലെ തോന്നിയിട്ടുള്ളത്. ശോണൻ എന്നാൽ കർണ്ണൻ്റെ അനുജൻ ആണ് " കർണനോളം പോന്നവൻ"ആണ്. ആളുകൾക്ക് ഇത് വെറും പേര് ആയിരിക്കാം but നമ്മൾ ഒരുപാട് ആഗ്രഹിച്ചു ചിന്തിച്ച് ഇടുന്നത് അല്ലേ.
പറഞ്ഞ് വന്നത് നിലവിലെ പേരിൽ നിങൾ ഹാപ്പി ആണെങ്കിൽ അതങ്ങനെ പോവട്ടെ. ഭാവിയിൽ മക്കൾ വലുത് ആകുമ്പോൾ ഈ പേര് അവർക്ക് ഒരു ഐഡൻ്റിറ്റി ആയിരിക്കും. പിന്നെ അമ്പലം പൂജ അതൊക്കെ ഒരു വിശ്വാസം അല്ലേ. അതിനു വീട്ടിൽ ഇടുന്ന പേര് ആയാലും പറയാലോ. 😊 Decision is up to u ❤
എനിക്ക് ഇനി ഒരു അവസരം കിട്ടിയാൽ ഞാൻ എൻ്റെ മക്കൾക്ക് ഇന്ത്യ & ഭാരത് എന്ന് പേരിടും. തൽക്കാലം അതിനുള്ള അവസരം ഇല്ലാത്തത് കൊണ്ട് ഇവിടെ പറഞ്ഞെന്ന് മാത്രം😅😂
𝗔𝗗𝗛𝗩𝗜𝗞 & 𝗔𝗡𝗩𝗜𝗞 (അദ്വിക്ക് & അൻവിക്ക് )
Daksh and Darsh
Daksh : name of lord brahmA
Darsh : the most beautiful form of lord krishna
Ente makkalude peranu❤
Dhruv & Yadhav
Calix, Aynex മുമ്പ് കേട്ടിട്ടില്ല. Verity name ആയിരുന്നു. Rolex ന് ഒക്കെ പറയുന്നപോലെ 😅
😄😄😄athu sariyanallo
Rasalla
എന്റെ monu ippo രണ്ട് വയസായി. അവന്റെയും official name മാറ്റി.
Neil Aaryan & Nipun Aaryan random suggestion ☺️
Chechi avittam naalu annu allae paranae pilleru..nanum same naal aanu..pattel numerology noki name idu..atharikum nallae
Avark adhu baavil nallae arikum
അല്ലുവിന് അലൻ എന്നും അയ്നുവിന് അയാൻ എന്നും ഇട്ടാൽ വിളിപ്പേരിനു മാച്ച് ആകും എന്റെ ഒരു അഭിപ്രായം
Trilok,Trivek
Madhav,Aadav
Varun,Tarun
Mihir,Mihik
Ohm,Rudra
Patanel name maattu...opinion chodichath kondu paranjada...ningalde ishtam aanu..
Anju nth over ahnn kanditt nthopole lips ond ntho kattikutunn 😠😠
Lux, Santhoor, chandrika😂 namukk soapinte oru add thanne thudangaam
😂😂😂chirich maduthu.paavam pileru oru peru idan ula bhudhimuttee kashtom thane
Ayyo .. nalla name alle enthina mattunne.. short akki vilikkunna kelkkanum nalla rasam ille.. avare generation il ath oru variety ayirikkum❤
Nitara enn paranj perli chechy ye trolly yathano🤫😏
Ente name keerthana but ellavarum enne school ,college time oke keeru, keerthu , karthumbi enokeya vilichirune ..😅
Enta mon nte name aarav nu anu apo njnkal aa name edumbo adikam arkum illayirunnn epo ee comments il thanne orupad aarav nu name parayunnu🙆🏻♀️
Change cheyanda keethu nalla name anu kuttikalude serikum variety names.... Eni angot new gen anu appo eth serikum variety thanneyanu.. Allu 🥰🥰Ayinu🥰🥰
Nihaan Nikhil & Neerav Nikhil
വെറുതെ ഒരു ക്യാപ്ഷൻ കൊടുത്തതാ നിങ്ങള് പേരൊന്നും മാറ്റാൻ പോണില്ല കണ്ടെന്റിന് വേണ്ടിട്ട്
Dheksh ❤ Dhaarmik
Name maattanda unique name aanu....
Enta mola peru അഷ്മിഖ കൽഹി ennanu orupad peru chodiykarund enthina engana ettath ennu bt njagalku eshtapettu etta name aanu eth
NIHAAN NIDHAAN NIYAAN ഈ പേരിൽ ഏതെങ്കിലും ആണെങ്കിൽ പാറുന്റേം കാശീന്റെം പേരിനോട് ചേരുന്ന പേര് ആകുമായിരുന്നു...പിന്നെ നമ്മുടെ ചേട്ടമാരുടേം പേരിനോടും ചേരും
Kollam adipolii ❤️❤️❤️
Njn idakidak chilapo oru karanavum illate allunte aynunteyum nameine kurich oorkumairunu....kashikum parunum nth nla name aanu ivra name matram nth ingne aayenn...😊😊 ntayalum ipoynklum avrre name Mattan teerumanichlo...nallaa karyam❤❤
Name indel parayada 🥰😍❤️❤️❤️
Makkalude Peru kelkumpo simple allanne ullu .but Nalla Peru thannattooo❤❤.ente 3 cousin chettan marude perum variety Anu.....Brushneov,snagovlov,
Navoshlove. 3 perkum epo 40 vayasinu mukalil und....anthakalathu enganathe perittapo Ulla avastha parayandaloooo😊
@@PkCouplesund und ipo sharukhkhan Salman khan
@@agnayrejeesh8119😂😂
Adhridev & Ayandev@@PkCouples
Allu.... ആയുഷ് 🥰
Aynu.... അയാൻ 🥰
Aadyathe pery nalla alamb aahn... Orumaathri Peru. Vallatha oru variety 😂😂
Ippo ulla name nalladha.. Mattanda enna ente opinion.. Ente monte name AYDAN ennanu same avastha aanu but njan adhonnum mind cheyyarilla. Ellardeyum ishtam nokkiyittonnum nadakkillallo..
ഇപ്പോഴത്തെ നിങ്ങളുടെ സന്തോഷം മാത്രം നോക്കിയിട്ട് പേര് ഇടല്ലേ... അവർ നിങ്ങളുടെ വയസ് ആകുമ്പോൾ അവർക് ആ പേര് വേണ്ടായിരുന്നു എന്ന് തോന്നാൻ പാടില്ല..
Name change cheyyano vendayo ennoru thought vanna karanam change cheyyunnathakum nallathu. Future il change cheyyan Pinne difficult akum. Ella records um mattan. Pinne google kanikkunna meanings palathum correct meaning alla. Just a suggestion
Modern aaakan nokkithaa. Pali poyille😂
𝐄𝐱𝐚𝐜𝐭𝐥𝐲!💯
👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
Aa perinu entha kuzhappam
Chechi ചേച്ചിയെന്റെ ഓണമെത്തെ baby photo
names mattanda....ipplthe nalla variety ahn...ath mathyy
Okay dear 💞
@@PkCouples 😍🤩
@@PkCouplesnthina name maattunnee nthaa kozhappam ,mattullavarkk veendii maattendaa ningalkk ishttalleee
Athae
Name mattanda avaruda generation varumpo ethoka variety avum
Nthinu name matanam it's variety unique.ningalude makkalude name ningalda choice alle😮matulavare noki nthinu namal jeevikanam nteii mownte name MESUT OZIL ene aahn ath accept cheyatha othiri aalukal ind but njngal ath mind cheyunila ee name oru Christian name pole ind but we are Muslims😅😅
Chechi paranjath sathyava.. eth name ittalm vattapper veezhm.. onnukil name base chyth allenkl ngnelm okke vattapper idum. Appo pnne nthina verthe name matunne.. variety names aan .ath change akkanda
Sourav dev nu ചേരുന്ന ഒരു baby boy name girl name paryuo
ഇപ്പോഴത്തെ name നല്ലതാണ്. ഒരു verity ഉണ്ട്. എന്റെ മോന്റെ പേരും ആരോട് പറഞ്ഞാലും രണ്ടാമതും മൂന്നാമതുമൊക്കെ ചോദിക്കും. Melchior Michael (മെൽക്കിയോർ മൈക്കിൾ )എന്നാണ് മോന്റെ പേര് ❤
Enik aadyam ketapozhe ee perukal ishtayilla...maattunnath aanu nallath....ningalude kuttikalk cherunilla ee peru....vere etrayo nalla perukal und...Dyan,Daksh,Dhruv oke nalla perukal aanu....
Nammal athada alochikunath
യശസ് & ശ്രേയസ്
Ankith & Sanketh
Daksh & Dhruvik
Akshaj & Arnav
Neel & Neerav
Achyuth & Madhav
Name mattanda കിടു പേരുകൾ ആണ് ❤❤❤ ആളുകൾ പലതും പറയും പൊതുജനം പലവിധം
Nale school il daa calyxeeeee 😂😂😂😂😂😂 Ayinixeeee 😂 egane ndavum chettan onn oorth nook nigade peeru calyx enn anegilo 😂😂😂😂
Peru maattuuu chechi..... Korach tym eduthirunn samathanathe onn nokkiyal ninglk thanna mikacha peru kittum athum 'N' vacha name thanna kittm..... It's only my personal opinion.... ✋
Baaki ollorde eshtam enthina nokkunne chechi palarkum pala abhipryam kanum ninglkk eshtam aayy ittath alle.. Mathralla variety perum aanuu
Thank you daa... Verities indel comment cheyyane ❤️
@@PkCouples chechi just opinion aanee parunten kashidem name N starting pole allunten aiynuntem N vech ayal nyz avum
നിയാൻ, നിഹാൻ, നിവാൻ, നിലൻ, naithik, nayan, nirvaan angne Eethelum
Dont change name. Variety is always good.
Very good decision chechi. Please change the names cos it sounds very weird. Vere nalla perugal onde.
എന്റെ മകന്റെ പേര് ഭവിക്
Has ന്റെ അനിയന്റെ മകളുടെ പേര് വൈലറ്റ് എന്നാണ്
Dhakshith &Dharvik😍
എൻ്റെ അനിയത്തിയുടെ പേര് keerthana എന്നാണ് അവളെ karthana എന്നാണ് വിളിക്കുന്നെ😂😂😂😂😂😅
Chechi name change cheyanda
Viewersin vendi orikkalum ningalude makkalde name mataruth… ath thikachum ningde personal choice alle… aa name kond ningalko makkalko budhimutt ndenkil or aa name ningalk swayam change chyyan thonniyenkil mathram change cheyyuka…
ആദ്യത്തെ നെയിം എന്തായിരുന്നു
Njan personal aaayi parajaal maaattanda oru verity aaaanu nallathu kaaalam munnottanu poovunnathu okay nagetive aaayi chinthikkumbol ellam nagetive aaayi thonnum but nigal edutha theerumaanathill urachu nikkukka confused aaaavaruth ok ente oru abhiprayam venda ennanu . eppol ellam new aaanu hindu kuttykalku ishan, ennoke idunnille appzho ambalathill pooyal ishan avittam appozhum different ille vere onnum chinthikanda ini u r choice okay take care😇
Ippozha video kandath ee peru mathi chechi ettah, good names anu.
Kalathenne kulikunnathanu sheelam ennum paranju enthaa ee kananu
Nihar - Nitar നിഹാർ - നിതാർ
Nihar - Nithan നീഹാർ -നിതാൻ
Nishit - Niyath നിഷിത് - നിയത്
Niel - Nevaan നീൽ - നീവാൻ
Neehar - Nevaan നീഹാർ - നീവാൻ
Njn muslim hus cristian ahnu❤
Nte name MARJAN.hus name RENAX njngalde mole ind 2 vayas HEYZAL RENAX
Athu nice name anu 😍😍😍😍
Madhav mahadhev,ippozhathe perinelum nallathanu
Thank you daa ❤️❤️❤️❤️
Super name🥰
Nice name❤
ജ്യൂസ് ഉണ്ടാകുന്ന അതിന് എന്നാ വില ആണ്
Madhav pazhe perr aan pakshe nalla resamind but ipo puthya kallakattam alle apo iyy pazhanjnn per aan
Alan and ayaan
Nick name um mattanda
Njn randamath pregnant aayappol ellavarum paranju aankuttyakumenn.Pakshe njngalkk daivam veendum oru penkuttiye thannu.Njn ann aankuttiyude peraayirunnu kandethiyath ath Ainixdevu ennayirunnu.
നീരവ് ആരാവ് 🎉❤
Ipozhathe name aannu nallath❤❤variety ahn...avr valuthayi varumbol aah generationil ithilum idivet name indavum...⚡🥰ningal ini enganum matitt avarod ee story paryumbo avrk oru regret vannalo...njn parayanel kashide maati nilax aakiko...appo power avum❤️🔥
Okay dear 💖💖💖💖
@@PkCouples❤😍
Allu ntem aynu ntem ipolathe name adipoliyann.❤❤❤its my opinion...kurach koode generation marum apo avrk thanne avrde name rare ayirikum😇
Paru nte serikethe pere ntha??
Allu, ayinu nalla name aanu. Original name rasamillA.. Nagative allaatto😊❤
Thank you dear 😊😊😊 n vech parayavo
@@PkCouples Navi, Neel
Pne ന്തിന് നല്ല name അല്ലെ... Verity തന്നെ venam എല്ലാടത്തും oru പോലെ avandalo.... എന്റെ മക്കൾക്കും same തന്നെയാ temple പോകുമ്പോൾ ഇതന്നെ bt അത് oru രസം ആ.... Avaru അത് ഓർക്കും.... എവിടെ പോയാലും....
Ellareyum sandhoshipichu pillarku per idan okkila.. Nigalku ista pettper idu... Inex n kalex (spelling thett anne forgive me) unique ayiondu annu keto. Anyways poli names🥰🥰
Thanks dear 😘😘😘😍😍😍
Original spelling onu parayamo?
Calix & ainix @@ligishiju3482
Aarav & Ayaan... ❤❤
Good name ❤
@@shaliajith6423 actor jeyam Ravi sons name aan.. he s my fvrt😜
Ninav super peranu athu mattalae.....loved it....pinnae calix nd ainix njan anael mattum....abhiprayam chodhichondu parajathato.....😊😍
Okey daa ❤️ thanks dear
Thanav, Kanav, Manav
ഏറ്റവും കൂടുതൽ like കിട്ടിയ പേരുകൾ ഏതാണോ ആ പേരുകൾ ഇടുക 💪🏻💪🏻💪🏻
Helix and Nelix❤
Naksh & Naithik
Yeh rishtha 😂
Athil hero dem montem name ingane alle
@@rajasree1573 but nalla names alle 😍
Nalla name
Ipozhathe name vendatto.... Vere nalla name kittulo...
Ente molude peru alaina (nickname allu ) ente sister nte molde peru Ahana (nickname aynu) ☺
അനീഷ്യ എന്നാണോ പേര്? അപ്പൊ അഞ്ജു??
Ippo ulla name nallathaan🥰❤️vere name koodi suggest cheyyaam....
Amrit❤Arpit
Nivaan❤Niyaan
name avarda pillark edune parents eshttava alland ee alukal parayune kalkanda
Madhav & Yadhav