HOME TOUR🏘 | നിങ്ങൾ ചോദിച്ചു ഞങ്ങൾ തരുന്നു | Detailed Home Tour

แชร์
ฝัง

ความคิดเห็น • 159

  • @aleenasreedharan7691
    @aleenasreedharan7691 6 หลายเดือนก่อน +311

    കീത്തൂനെ കണ്ടാൽ തന്നെ അറിയാം ഇത് ഇതുപോലെ തന്നെ കൊണ്ട് പോകാൻ ആഗ്രഹം ഉണ്ടെന്നു.... അടക്കി ഒതുക്കി വക്കാനും ഇഷ്ടം ഉള്ള കുട്ടി ആണ്.... ചുമ്മാ വീഡിയോക്ക് വേണ്ടി കാണിക്കാൻ കീത്തുന്നു താല്പര്യം ഇല്ല.... എന്നും ഇതുപോലെ happy aayi ഇരിക്കട്ടെട്ടോ ഈ family....

    • @PkCouples
      @PkCouples  6 หลายเดือนก่อน +19

      🫠🫠💯

    • @shimamohanant5010
      @shimamohanant5010 6 หลายเดือนก่อน +1

      Keethu sooper aanu.

    • @PkCouples
      @PkCouples  5 หลายเดือนก่อน +1

      @user-vn8zz7gz8o thanikokke nthu kushumbbb adoooo😂😂😂😂😂

    • @aleenasreedharan7691
      @aleenasreedharan7691 5 หลายเดือนก่อน

      @user-vn8zz7gz8o എടാ വില്ലാ.... എങ്ങനെ മനസിലാക്കി....? ആഭാര കഴിവ് തന്നെ ട്ടോ... 🙏🏻

    • @suchisuchi3048
      @suchisuchi3048 4 หลายเดือนก่อน

      ​@@shimamohanant5010randalum super aanu

  • @adhidevvlogs2378
    @adhidevvlogs2378 6 หลายเดือนก่อน +17

    വീട് നിറയെ സാധങ്ങൾ ഉണ്ടായാൽ തന്നെ വൃത്തി തോന്നത്തില്ല. ഞാൻ നന്നായി അടുക്കി പെറുക്കി വയ്ക്കുന്ന ആള് ആണ്. എന്നാൽ എന്റെ അടുക്കള നിറയെ സാധനങ്ങൾ ആണ് ഞാൻ എന്റെ husinod പറയും കൊറേ എടുത്ത് ഒഴിവാക്കണം എന്ന് 😂😂😂അപ്പൊ hus പറയും നീ വാങ്ങിക്കൂട്ടുന്നതല്ലേ ഞാൻ അല്ലല്ലോ എന്ന്😂😂😂😂.

  • @നിതാരാ
    @നിതാരാ 6 หลายเดือนก่อน +53

    അഞ്ജുവും കീത്തുവും തമ്മിൽ ഉള്ള ഈ ബോണ്ടിങ് സൂപ്പർ ആണ് അതാണ് നിങ്ങളുടെ വിജയവും. ❤️

  • @suru8961
    @suru8961 6 หลายเดือนก่อน +128

    കീതു ശെരിക്കും ഒരുപാട് struggle ചെയ്യുന്നുണ്ട്. രണ്ടു മക്കളും അവരുടെ വയ്യായ്കയും കൂടെ യൂട്യൂബ്യും എല്ലാം കൂടി ശെരിക്കും കഷ്ടപെടുന്നുണ്ട്. അത് ഇയാളെ കണ്ടാലും അറിയാം. അത്രക്കും ക്ഷീണിച്ചു.

    • @PkCouples
      @PkCouples  6 หลายเดือนก่อน +8

      തീർച്ചയിയിട്ടുംടാ

  • @MannyaMarimuthu
    @MannyaMarimuthu 6 หลายเดือนก่อน +38

    ningalude photo frames starede wall il set cheithal its look wow😊its my small suggession and balcony vlogs expect cheyyunnundutto

  • @rajalakshmi5326
    @rajalakshmi5326 6 หลายเดือนก่อน +6

    Keethu orupad ishtanu❤❤

  • @user-nd204
    @user-nd204 6 หลายเดือนก่อน +24

    4 kuttikalum ithrayum members um ulla veede inghineyokke adakki perukki vakkan padane.pinne mazhakkalavum.negetive parayunnavar parayatte.njanum 2 makkalude ammayane.njangal 6 members ullatum ane.ivide clean cheyyan pedunna pade enike ariyam.ente makkal ithilum ithiri valuthane. Keep it up dear❤

  • @sneha8161
    @sneha8161 6 หลายเดือนก่อน +6

    Wow. Nice da❤eppazhum veed eggane sookshikkuuu🥰

  • @ResmiDeepu1173
    @ResmiDeepu1173 6 หลายเดือนก่อน +9

    Enik anjunekkal ishtam keethune anu ..❤l

  • @paroosworld9650
    @paroosworld9650 6 หลายเดือนก่อน +6

    Superrr.. ഇതുപോലെ തന്നെ maintain cheyyutto

  • @reshmarajeshreshma7323
    @reshmarajeshreshma7323 5 หลายเดือนก่อน

    Love you ചേച്ചി, ഒരുപാടിഷ്ടം ഫാമിലിയെ 🥰🥰🥰🥰

  • @akhilaashok9284
    @akhilaashok9284 6 หลายเดือนก่อน +15

    Keethunod എന്തോ വല്ലാത്തൊരിഷ്ട്ടം ഉണ്ട് ഒരു അനിയത്തിയെ പോലെ മനസിലാക്കാതെ മോശം പറയുന്നവരോട് explanation കൊടുക്കാൻ നിൽക്കരുത് അത് കേൾക്കുമ്പോൾ എനിക്ക് സങ്കടം തോന്നും. ഇപ്പൊ കടന്നു പോകുന്ന അവസ്ഥ എനിക്കറിയാം എന്റെ സിസ്റ്റർ നു മൂന്ന് കുട്ടികൾ ഒരുമിച്ചാരുന്നു. ഇപ്പൊ കുട്ടികൾ ഒക്കെ വലുതായി പ്രയാസങ്ങൾ ഒക്കെ മാറി പോയ്. അത് പോലെ keethuvum കുറച്ചു നാൾ കഴിഞ്ഞാൽ സെറ്റ് ആകും. സന്തോഷത്തോടെ ഒരുമിച്ചിരിക്കാൻ എല്ലാവർക്കും കഴിയട്ടെ 🥰

    • @PkCouples
      @PkCouples  6 หลายเดือนก่อน +2

      🥹🥹😘❤️❤️❤️❤️❤️

  • @Aami9539.
    @Aami9539. 5 หลายเดือนก่อน +2

    തുണികൾ, എക്സ്ട്രാ ഐറ്റംസ് ഒന്നും ഹാളിൽ വെക്കരുത്. ഒരു റൂമിൽ കൊണ്ട് വെച്ച്കൂടെ. ഹാളിൽ എല്ലാവരും വന്നാൽ ഇരിക്കുന്നതല്ലേ ഒരു റൂം അതിനായി മാറ്റൂ. അപ്പോൾ പ്രശ്നം ഇല്ലല്ലോ

  • @Achuzzzz7949
    @Achuzzzz7949 6 หลายเดือนก่อน +6

    Ningalde family adipoli anu. Ellavarem ishtta❤❤.veedum muttavum ellam nalla rasa Pinee allu aynu kashi paru nte video kanan vallare ishtta😘😘😘😘. Oru video suggestion ind purathe krishi marangalum plants oke ayitt oru video cheyyuuu othiri ishtta kanan❤❤❤❤❤❤❤

  • @minnumb07
    @minnumb07 6 หลายเดือนก่อน +9

    Da namml ellarum koodi thaamasikkumpo makkalum kudi unde ethra neat aakkiyaalum paadanu😊.pinne ellarum vjaarikknm enkil kurachokk ready aavum...makkalokk valuthaavunna vare struggle undaavum ....pinne ok aavum.❤

    • @nishraghav
      @nishraghav 6 หลายเดือนก่อน +1

      അതെ...മക്കൾ കുറച്ചു വലുതാവുമ്പോൾ ശരിയാവും

  • @SanthaGirijan-w9v
    @SanthaGirijan-w9v 5 หลายเดือนก่อน +2

    കുട്ടികൾ ഉള്ള വീടുകൾ മിക്കവാറും ഇങ്ങനെ ഒക്കെ തന്നെയാ. എന്നാലും 👌👌👌

  • @sumisumitha-m9g
    @sumisumitha-m9g 6 หลายเดือนก่อน +7

    കുഞ്ഞുവീടിന്റെ hometour ചെയ്യുമോ

  • @juleejayan8291
    @juleejayan8291 6 หลายเดือนก่อน +2

    Front chair il oru kussian vangich idanam appo sit out kanan kurachude nannavum ❤

  • @divya5612
    @divya5612 6 หลายเดือนก่อน +40

    Keethus laundry basket vedichal madhi 2 ennam.. ichiri veluth
    Apo orennathil kazhukan ulla clothes and matedhil madakan ulladh itt vekam time kitumbo madakkamlo.. step idumbo vrithi ked ayond🥰

  • @anjalisurya7849
    @anjalisurya7849 6 หลายเดือนก่อน +8

    Eanikk keeethuna bayagara ishttaaa❤❤❤
    Bayagara paavam thoonumm nishkuuu aaane
    +ve enrgy aaanu vdo kaanumbo
    🥰🥰🥰🥰🥰🥰

    • @PkCouples
      @PkCouples  6 หลายเดือนก่อน +1

      My god🥹🥹🥹

  • @prajithasudheer1310
    @prajithasudheer1310 6 หลายเดือนก่อน +8

    Stair case nte adiyil oru cheriya table ittu avde vakkuda madicinum cardukalum dining table ninnu mattiyal kurachude neet akum

  • @zah1474
    @zah1474 6 หลายเดือนก่อน +19

    Thazhe use cheyyatha room il kids meds um make up things for parutty and even dress stand angane koode vechal hall clear aakum . Dining area neat aayi kidakum. Dining table full clear aayitt irunnal thanne veedin positivity koodum .

  • @abuthahirthahir1263
    @abuthahirthahir1263 5 หลายเดือนก่อน

    Aniyathikuttye ❤❤❤❤

  • @A6chanaah
    @A6chanaah 6 หลายเดือนก่อน +23

    Organizing boxes vangi nokku... Neat ayt irikum...

  • @entertainmentworld424
    @entertainmentworld424 5 หลายเดือนก่อน +3

    ഇങ്ങനെ കണ്ണട വെക്കേണ്ടി വന്നിട്ടും എന്ത്നാ ഫോൺ കാണാൻ കൊടുക്കുന്നെ..😮

  • @AdithyavishnuAdithyavishnu
    @AdithyavishnuAdithyavishnu 6 หลายเดือนก่อน +6

    Chechi polichu ❤

  • @RadhikaMS-h1l
    @RadhikaMS-h1l 6 หลายเดือนก่อน +1

    Nice chechi adipoli ❤❤❤

  • @rahiirahilafarsana4918
    @rahiirahilafarsana4918 6 หลายเดือนก่อน +7

    Hi chechi.. Chechine othiri ishtam anu tto🥰❤️

    • @PkCouples
      @PkCouples  6 หลายเดือนก่อน

      🫠🫠🫠thq daa

  • @shimamohanant5010
    @shimamohanant5010 6 หลายเดือนก่อน +10

    Keethu is better than anju

  • @Saranyaullas-g2n
    @Saranyaullas-g2n 6 หลายเดือนก่อน +2

    കീതു 😍😍😍

  • @AbdulLatheef-pl6he
    @AbdulLatheef-pl6he 5 หลายเดือนก่อน

    Kitchen il. Kurachu kabord cheythal kuree items othugum

  • @anagha66
    @anagha66 6 หลายเดือนก่อน +10

    Keethuvinu oru big salute . Because nallla makal, amma, aniyathi, marumakl , wife ❤❤❤❤❤❤❤enik ettavum ishtm keethuvinty vlog kanan aanu… ❤❤❤effort eduthu idunu.. pine idayk idayk mathrm videos ettitum nalla coments aanu keethuvinu varunathu. Oru nalla youtuberk ulla quality aanu❤❤❤❤❤❤❤❤❤love youuuuuuu pk family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @PkCouples
      @PkCouples  6 หลายเดือนก่อน +1

      Thq so much for ur luv daa❤️

  • @divyadeepu8931
    @divyadeepu8931 6 หลายเดือนก่อน +2

    Hii keethu ❤❤❤❤ keethuneyum anjuneyum valiya ishtatto ❤ nikil cheta hii ❤alluta ,aynuta hii❤❤❤❤ nalla veedanutto family super ❤❤

  • @irfa3312
    @irfa3312 หลายเดือนก่อน +1

    Keethus home tour cheyyo

  • @bini579
    @bini579 6 หลายเดือนก่อน +6

    Chechi flipkartninnu 200 something paint adkiunna roller kittum pinne paintnum athikam cash verila njan ente veetilu paint adichindayi, Chetanmarku easy ayi roller kondu paint adikan pettum, azhuku akunnath anusarichu adichal mathi, appo onnum koode vrithi akumtto, just paranjathatto😊

    • @geethugeethu1941
      @geethugeethu1941 6 หลายเดือนก่อน

      Detail ayi parayamo

    • @bini579
      @bini579 6 หลายเดือนก่อน

      @@geethugeethu1941 roller ennu search cheyithal mathi

    • @bini579
      @bini579 6 หลายเดือนก่อน

      TH-cam nokiyalum kanan pettum

  • @Angelworld7025
    @Angelworld7025 6 หลายเดือนก่อน +1

    Makeup items il velaville. Dressing table vangu

  • @AthiraAneesh-it9xf
    @AthiraAneesh-it9xf 6 หลายเดือนก่อน +1

    Hi keethu sugamalle ❤❤❤❤ all family Love u❤❤❤

  • @AmmuAmmu-oc7pn
    @AmmuAmmu-oc7pn 5 หลายเดือนก่อน +1

    ചേച്ചി വെയ്റ്റ് മിഷ്യൻ എവിടെന്ന വാങ്ങിച്ചേ etta

  • @amritha_santhosh
    @amritha_santhosh 6 หลายเดือนก่อน +14

    Chechi sthiram videos cheyy 5,6 min aayalum mathi apo kooduthal subscribers koodum
    Chechik vaikhara bhudhimutt aavunn ariya edit cheyan kore time venam pine 2 unnyelde karyam enmalum patane pole time korach aanelum sthiram videos idenm Chechi 😊

    • @PkCouples
      @PkCouples  6 หลายเดือนก่อน +2

      @@amritha_santhosh 😘😘😘😘

  • @abiii2596
    @abiii2596 6 หลายเดือนก่อน +8

    Randu makkale vach vdeo edth idunnath poranjitt ella comments like reply kodkkunne kanarund ath thanne oru nalla quality aahn...❤❤

    • @PkCouples
      @PkCouples  6 หลายเดือนก่อน

      ❤❤❤❤❤

  • @shadiyafisal4006
    @shadiyafisal4006 6 หลายเดือนก่อน +6

    എനിക്ക് ഇത് കണ്ടിട്ട് വ്യത്തിയാക്കാത്ത പോലെ തോന്നുന്നു. ഞാൻ കുറച്ച്, കുറച്ചല്ല ട്ടൊ കുറച്ചതികം വൃത്തിയുള്ള കൂട്ടത്തിലാ.

  • @jackpottracker2514
    @jackpottracker2514 6 หลายเดือนก่อน +1

    Keethu fan aanu❤

  • @Ammoooss
    @Ammoooss 6 หลายเดือนก่อน +4

    6:23 ഈ ചെറിയ പ്രായത്തിൽ കണ്ണട വെക്കേണ്ടി വന്നോ... കഷ്ടം!!! 🙁

    • @Mrs_LONDONMALLU
      @Mrs_LONDONMALLU 5 หลายเดือนก่อน +1

      ആ കുഞ്ഞുങ്ങൾ preteam ബേബി ആണ് ചിലപ്പോൾ കണ്ണിനു പൂർണ വളർച്ച ആകില്ല അല്ലാതെ അവരുടെ കുറ്റംകൊണ്ടല്ല

  • @TheHeavenly101
    @TheHeavenly101 6 หลายเดือนก่อน

    Aynunu koraville chechi❤❤sugalle ellarkum

  • @nainasfamily3292
    @nainasfamily3292 6 หลายเดือนก่อน +3

    Chechi സോഫ ക്ലിനാർ ലിങ്ക് തരോ

  • @princyniju3022
    @princyniju3022 6 หลายเดือนก่อน +1

    Paruntem kashidem original name entha keethuu..

  • @Navamim69
    @Navamim69 6 หลายเดือนก่อน +4

    ❤❤❤nalla veedaanu

  • @athilaka2069
    @athilaka2069 6 หลายเดือนก่อน

    Vedio super... Gold collection vedio cheyyo

  • @shymolvarghese240
    @shymolvarghese240 6 หลายเดือนก่อน +5

    Thashe ulla oru room kurach cuboard oke set akit kashi allu ayinunu ready aki koduk...avarude items oke avide vakkalo

  • @Chachuhh
    @Chachuhh 6 หลายเดือนก่อน +2

    Chechiyum chettnum paru ne kond oru outing video cheiyooo

  • @MehnoorDiaries
    @MehnoorDiaries 5 หลายเดือนก่อน +1

    കുട്ടികൾക്കു ഓരോരോ വലിയ കുട്ടകൾ വാങ്ങിക്... 😍

  • @salusalu7914
    @salusalu7914 6 หลายเดือนก่อน +4

    Kuttikk phone 📱 kodukkallee

  • @BinishaBibin
    @BinishaBibin 6 หลายเดือนก่อน +3

    Keethu ningalude dining table irikkunna. Pineapple tonic ille kunjine kodukkunne. Athinte name ithil rply idumo ente mon koduthukondirunnatha cover poy plz njan Kure ay anneshikkunnu plzzzzzz onn rply plzzz

    • @PkCouples
      @PkCouples  6 หลายเดือนก่อน +1

      kda

    • @anjanaanju1586
      @anjanaanju1586 6 หลายเดือนก่อน

      Aristozyme syrup

    • @BinishaBibin
      @BinishaBibin 6 หลายเดือนก่อน

      Tanku keethu. Enik keethune othiri ishttaman pinne allu aynu

  • @aswaniranjith850
    @aswaniranjith850 6 หลายเดือนก่อน

    Handrailil thuni ittal thurimbu varumtaa

  • @MALLU-CARE
    @MALLU-CARE 6 หลายเดือนก่อน +4

    Hi chechi njan ningallde videos starting modhale kannan thodangyeda..i mean parukutty cherudh ayi irikumbol mudhal...appo pk couple yenn veccha yellaru Cherna oru channel ayirirnu..but anju chechi pudhiye channel start cheidhadh koodi pazhe oru feel illa...ippo pakshe aa channel illarnunengill pk couples ippo 1 million followers adichene... randum channel sub chern😢 yendho pareyan thoni .. negative allatto bcz..pk couples veru 1 k sub indambo njan join cheidheda ..aa oru trust li parnjeda❤

    • @PkCouples
      @PkCouples  6 หลายเดือนก่อน +2

      🥹🥹🥹 2 perkum support venamtto

  • @prajithasudheer1310
    @prajithasudheer1310 6 หลายเดือนก่อน +2

    Keethune chechikku othiri ishatanu, nte anujathi pole thonnum

    • @PkCouples
      @PkCouples  6 หลายเดือนก่อน

      My ❤️god

  • @LiyaShijuGeorge-er9un
    @LiyaShijuGeorge-er9un 6 หลายเดือนก่อน +4

    Mon phone kodukalle

  • @vishmivasanth2997
    @vishmivasanth2997 5 หลายเดือนก่อน +1

    kitchen onnu neet ae vekku mothslil hurry burry aetgund

  • @Shidus_Art
    @Shidus_Art 6 หลายเดือนก่อน +5

    Allunte ayinunte original name endhanu?

    • @PkCouples
      @PkCouples  6 หลายเดือนก่อน +1

      calix Ainix

  • @Ann_Mariya_Sanoj_
    @Ann_Mariya_Sanoj_ 5 หลายเดือนก่อน

    What the meaning of pk couples...?
    Who is that couples..?

  • @lekshmilechu8129
    @lekshmilechu8129 6 หลายเดือนก่อน

    Super ആയിട്ടുണ്ട്... Keethu 1week day in my life ചെയ്യുമോ....

    • @PkCouples
      @PkCouples  6 หลายเดือนก่อน

      try cheyamda

  • @adithyark4131
    @adithyark4131 6 หลายเดือนก่อน +8

    Chechi interior work cheythu nokku nalla rasendavum

  • @archanacrasta5592
    @archanacrasta5592 6 หลายเดือนก่อน

    ❤❤

  • @sunilakrishnan6172
    @sunilakrishnan6172 6 หลายเดือนก่อน

    Keethu❤

  • @nevithaliju9337
    @nevithaliju9337 6 หลายเดือนก่อน +1

    Chechi happy ayi arik kuttikalk vashi undo😊

  • @shafeekshafi7036
    @shafeekshafi7036 6 หลายเดือนก่อน +2

    ചേച്ചി അത് അർച്ചന അല്ലെ

  • @Anusreejishnu
    @Anusreejishnu 6 หลายเดือนก่อน +24

    തറവാട് വീടിൻ്റെ ഹോം ടൂർ ചെയ്യുമോ??

    • @PkCouples
      @PkCouples  6 หลายเดือนก่อน +2

      next cheyyatta ❤️❤️❤️❤️

    • @amrithaSaran
      @amrithaSaran 6 หลายเดือนก่อน

      Waiting​@@PkCouples

  • @Aparnavasanth-m1b
    @Aparnavasanth-m1b 6 หลายเดือนก่อน +1

    Chechiya vlog poli aaanuu

  • @AparnaAparna-zo8lc
    @AparnaAparna-zo8lc 6 หลายเดือนก่อน

    Hai keethu

  • @devil__queen__2524
    @devil__queen__2524 6 หลายเดือนก่อน

    Keethu chechii ❤️🥰🥰🥰🥰❤️❤️❤️

  • @ThansiThansi-nn9hn
    @ThansiThansi-nn9hn 6 หลายเดือนก่อน

    Apol nigal kidakunna room yedhanu

  • @Rafna842
    @Rafna842 6 หลายเดือนก่อน

    Chechiii lub you❤... Pls rply

    • @PkCouples
      @PkCouples  6 หลายเดือนก่อน

      ❤️❤️❤️❤️

  • @naseemanavas6174
    @naseemanavas6174 6 หลายเดือนก่อน +1

    Super❤️

  • @ragenduragu7322
    @ragenduragu7322 6 หลายเดือนก่อน +3

    കീത്തു നന്നായി വരക്കുന്നുണ്ടല്ലോ ❤

    • @PkCouples
      @PkCouples  6 หลายเดือนก่อน

      😮😮😮😮

  • @KSD625
    @KSD625 6 หลายเดือนก่อน

    sreenarayana guru....nammalum...aa caste❤

    • @chubbbyyyygurl
      @chubbbyyyygurl 6 หลายเดือนก่อน

      Ezhava alle🫢

    • @KSD625
      @KSD625 6 หลายเดือนก่อน

      @@chubbbyyyygurl ys

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 6 หลายเดือนก่อน

    ഒരാൾക്കു separate ആയിക്കൂടെ ചേച്ചി

    • @vilasinikn9789
      @vilasinikn9789 5 หลายเดือนก่อน

      അവർ ഇതേ മനസ്സോടെ ഒരുമിച്ച് ജീവിച്ചാൽ മതി സഹകരണം ഒന്നുമില്ലാത്ത വീട്ടുകാരാണെങ്കിൽ എത്രയും പെട്ടെന്ന് മാറണം ഇത് അങ്ങനെ അല്ലല്ലോ അപ്പോ ഇത് മതി

  • @arifapulakkal5188
    @arifapulakkal5188 6 หลายเดือนก่อน +3

    നിങ്ങൾക്ക് ഹോം ടൂർ കാണിച്ചു മടുക്കുന്നില്ലേ.... എന്നാപ്പിന്നെ കാണിക്കുമ്പോൾ കുറച്ചു വൃത്തിയായിട്ട് കാണിക്കുക... കേറി വരുമ്പോൾ തന്നെ ഷർട്ട് കിടക്കുന്നു..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @praveenaprabeesh7594
      @praveenaprabeesh7594 6 หลายเดือนก่อน +2

      Oru Shirt ale. Athin nthaaa...?.. Ealla vtlm angne thanne annu avastha ..pine hometour ninglk thalpariym illel kananda..

  • @aryamanu2018
    @aryamanu2018 6 หลายเดือนก่อน +2

    Da നിങ്ങൾ കുഞ്ഞുങ്ങളുടെ പേരു മാറ്റിയായിരുന്നോ?? എന്താണ് പുതിയ പേര്

  • @vishnuvishnu6398
    @vishnuvishnu6398 6 หลายเดือนก่อน +4

    തറാവാട് വീടിന്റെ ഹോം ടൂ൪. ചെയുമോ... 😊❤❤

    • @PkCouples
      @PkCouples  6 หลายเดือนก่อน +1

      next cheyyatta❤️

  • @SreejasreejaSreeja-vj2iw
    @SreejasreejaSreeja-vj2iw 6 หลายเดือนก่อน

    കീതു നിങ്ങളുടെ ഡ്രസ്സ്‌ കളക്ഷൻ കാണിക്കാമോ

  • @user-ep5io8wp8s
    @user-ep5io8wp8s 6 หลายเดือนก่อน

    Chechi unnikk engana und koravayoo fever. Keethu chechi sugam alledaaa🥹❤️

    • @PkCouples
      @PkCouples  6 หลายเดือนก่อน

      Adaa kuravund 😊

  • @seenanasim798
    @seenanasim798 6 หลายเดือนก่อน +1

    Innathe anju chechiyude video ille

    • @PkCouples
      @PkCouples  6 หลายเดือนก่อน

      undalloda✌️

  • @ShahiJali
    @ShahiJali 6 หลายเดือนก่อน +2

    Keethunte വീടിന്റെ ഹോം ടൂർ ചെയ്യോ

    • @PkCouples
      @PkCouples  6 หลายเดือนก่อน

      Cheyaamda

  • @and2986
    @and2986 6 หลายเดือนก่อน

    6:58

  • @anjubabu3017
    @anjubabu3017 6 หลายเดือนก่อน

    Chechi monte pani kuranjo?

  • @asnak1076
    @asnak1076 6 หลายเดือนก่อน

    നിങ്ങളുടെ ഞാത്തൽ ആദ്യം നിർത്തണം.എന്നാൽ വീട് വ്ർത്തിയാകും

  • @AnliyaByju
    @AnliyaByju 6 หลายเดือนก่อน

    Room tour cheyyo chechi

    • @PkCouples
      @PkCouples  6 หลายเดือนก่อน +1

      okedaa

  • @sajis2865
    @sajis2865 6 หลายเดือนก่อน +2

    Sheetinte adiyil pambukerkidannal ariyilla careful

    • @PkCouples
      @PkCouples  6 หลายเดือนก่อน +1

      Daily nokumda

  • @rethibhan7590
    @rethibhan7590 5 หลายเดือนก่อน

    Stairnte adi bhagath cabord vekkathathanu nallath open agumbo clean akkum adachu vekkumbo avasyamillathe athum ithum vekkukayum clean cheyyan madi avukaum cheyyum that's my opinion

  • @adithyashajan828
    @adithyashajan828 6 หลายเดือนก่อน +3

    10 perilye 2 aale maranna😅

    • @PkCouples
      @PkCouples  6 หลายเดือนก่อน

      😄😄😄pettanu paranjapo 😄

  • @rekhant3628
    @rekhant3628 6 หลายเดือนก่อน

    Hii keethu Chechi chechik ethra age ayi.. Kannan Nalla bhangi annu chechiyee

  • @Lechuzvlogs-ty8pr
    @Lechuzvlogs-ty8pr 6 หลายเดือนก่อน

    Hiii keethumole🫂

    • @PkCouples
      @PkCouples  6 หลายเดือนก่อน

      Oii chechiii

    • @Lechuzvlogs-ty8pr
      @Lechuzvlogs-ty8pr 6 หลายเดือนก่อน

      @@PkCouples chechi allattaaa 24 age ayittulu njn ishttam konda viliche molenu😆

  • @FathiAshkar
    @FathiAshkar 5 หลายเดือนก่อน

    Ammak enthu pani

  • @bithubithumol3849
    @bithubithumol3849 6 หลายเดือนก่อน

    Superrrrr❤❤❤❤❤ chechikku actoress Nazriya de mugachaya aanuuu❤❤❤❤❤

    • @PkCouples
      @PkCouples  6 หลายเดือนก่อน

      Ndamooooo✌️😘

    • @anagha66
      @anagha66 6 หลายเดือนก่อน

      Enikm thoni❤

  • @swathysuther5265
    @swathysuther5265 6 หลายเดือนก่อน

    Super❤❤❤❤❤

  • @ManasiSK
    @ManasiSK 6 หลายเดือนก่อน

    Chechi polichu 🥰🥰

  • @aiswaryaramadas8679
    @aiswaryaramadas8679 6 หลายเดือนก่อน

  • @AkkuAssi
    @AkkuAssi 5 หลายเดือนก่อน

    Super❤❤

  • @parvathyas4183
    @parvathyas4183 6 หลายเดือนก่อน

    ❤❤❤❤

  • @thasleemak8999
    @thasleemak8999 6 หลายเดือนก่อน

    ❤❤❤