കാർ വാഷ് | Portable HighPressure car wash | YUGMI SHOP Cordless 48V Electric Car Pressure Washer |
ฝัง
- เผยแพร่เมื่อ 3 ก.ค. 2023
- #mgtips #mgatexplore #rageshmg #highpressurewasher
car washing
YUGMI SHOP Cordless 48V Electric Car Pressure Washer Power Washer with Accessories Portable Power Cleaner with Multi-Function Nozzle Suitable for Car Washing Gardening Fences Siding
hi pressure portable car wash
high pressure car washer
battery operated car wash
best car wash
worst car wash
portable high pressure car wash
Join this channel to get access to perks:
/ @mgatexplore - ยานยนต์และพาหนะ
Bro... Baleno delta de front parak light oru side kathunnilla....ullil led ano, change cheyyan pattumo?
Ant agaro preesure washeryill foam wash work cheyunilla, foam wash fit cheyumbol motor pinne on avunilla athenthqyrikum reason onum parayamo
Oru 120 bar, 350 l/h ulla oru pressure washer vaanguka, triple mesh ulla oru foam cannon. Thick foam vachu car wash cheyam.
Chetto, cheverlet spark vandi kail unde.. Athil silencer vittu kidannal missing undavo?
Bro endhinte chargente vault ethraann?
Bro forme tank connect cheyuumbol suction pipe venda athukondanu aa leak vannathu
Bro use cheyunne car washer yethanu? Yenik oranam vagikan anu yethanu best suggest chryamo
സാർ ecco പഴയ മോഡൽ കാറിൽ injecter linil രണ്ടിലും possitive line വരുന്നു. ഒന്നിൽ നല്ല പോലയും മറ്റേതിൽ ചെറുതായും. വാഹനം കയറ്റം കയറുമ്പോൾ race പതിയെ ആകുന്നുള്ളു കയറ്റം കയറുന്നും ഇല്ല. Map sensor nte socket മാറി പോയി sensor complaint ആയിരുന്നു അതു മാറ്റിയിരുന്നു please replay sir
aa washing liquid ozhikunna bottle il water fill cheyyaruth..only liquid shampoo ! athil water fill cheythath kondaanu foam overflow cheyunnath!
New fastag evide edukunta better
Bro car full engane wash cheyyanam enn oru tutorial cheyyamo, using materials, etc
Bro athil vellam ozhichathu kondanu ... liquid mathram ozhikavu
Hello I'm interested how much this product
Good review .... ഞാൻ വാങ്ങാൻ വിചാരിച്ചിരുന്നു ....
AGARO pressure washer നല്ലതാണോ
Bro ith എന്റെടുക ഇട് പക്ഷേ കൂടുതൽ സമയം ചാർജ് നില്കുന്നില്ല 15min max. Very usefull
Bro value for money aaittulla oru car washing machine parijayapeduthooo
Same sanm ente kayil ind bro gulfn kond vanatha oru karyulla💯
Ethraya rate bro
Purchase link please reply
Form bttlende ullil ore pipe nd adh venm
Nalla car washer etha?
This was very helpful., thank you
Welcome 🤗😁
ഇതിന്റെ ബാറ്ററി ബാക്ക് അപ്പ് ടൈം എത്ര? എനിക്ക് ഫുൾ ചാർജ് ചെയ്തിട്ടും കാർ ഫുൾ വാഷ് ചെയ്യാൻ പറ്റുന്നില്ല
MG💞Body washing👍 ചെയ്യാൻ കുഴാപ്പം ഇല്ലഎന്ന് തോന്നുന്നു
hi,i think the foam bottle has to be on top not facing down,with gravity it will work,please try and tell
Nop...athe pressure will surely create a vaccum where the form is been mixed with the water on the jet
Thankal upayogikkunna model athanu ??
What if,oru submersible pump anenki ithrem noise varilallo...aa pump nu hose koduth nozzle+ gun kodutha nadakuo?😮
Nadakum..but pressure cut off nadakilla...athinu pressure switche set cheythu ready akanam..
Valuable information 🌹
Thanku 🥰
ഇത് ഞാൻ കുവൈറ്റിൽ നിന്നും വാങ്ങി അവിടെ യുസ് ചെയ്തിരുന്നു. അവിടെ ഇതിന് വിലയും കുറവാണ് 8 to 10 kd Max ( ₹2700 approx). ഇപ്പൊൾ അതിലും കുറഞ്ഞ് കിട്ടാനുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഞാൻ വാങ്ങിയ ഐറ്റം എല്ലാം വർക്കിംഗ് ok ആയിരുന്നു. Including foam wash. പിന്നെ ഇതിൻ്റെ main advantage നമുക്ക് കാറിൽ തന്നെ കൊണ്ട് നടക്കാം എവിടെ വെച്ചും വാഷ് ചെയ്യാം. ടാപ്പ് ഇല്ലെങ്കിലും കാര്യം നടക്കും. പിന്നെ അത്യാവശ്യം ചെളി ഒക്കെ പോകാനുള്ള പ്രഷർ ഉണ്ട് എന്നാണ് എനിക്ക് ഫീൽ ചെയ്തത്.
Yes njnum ee portable yanu ullathe kondu tane ane medichey but aa foam wash ittapol tane yande mood ayi poyi neh...
Kuwaitil evide ninnanu medichathu?
@@abdulfawazkk trikart, webstore fahaheel... Grand building
@@rajakumar82 ok 👍
ഞാൻ വാങ്ങിച്ചു ബ്രോ 3.5 KD Only😊
Dear Rageshji,
Thanks for your video and valuable suggestion...
Welcome and Thanku...
Rakesh ethu service centre IL aanu work cheyyunnathu ? Ente ertiga car inu engine complaint aayitundu .
Njn kottayam indus il ane...yanthu pati oil buring ano?
Oil kuyunnundu , engine Paniyanam ennundu , ipol 312000 kazinju
@@MGATEXPLORE oil kurayunnundu , 312000 km aayi , engine work chaithu tarumo ?
ellam nanayitund, swantham home garden set akan oru madi alle?
Madi alla time illathe kondu ane..
ബോർ വെൽ കൊണ്ട് വാഷിംഗ് ചെയ്യാമോ അറിയുന്നവർ പറഞ്ഞു തന്നാലും
ഇതിനേക്കാൾ നല്ലത് വായിൽ വെള്ളം കുടിച്ചു തുപ്പുന്നത് ആണ് 😢😢😢😢
Veendum first ❤❤
Athe polichu...
shambu idumbol water connection ozivakki nokiyal chilappol ready avum
Illa akilla pressure undakan vendi water tane ane vendathe njn nok
Njan vagiyirunnu kuwaitil ninum ,enik prashanam onnum thoniyila ..epozhum nannayi work cheyunund
That's good 👍
Bro nalla oru car Vaccum cleaner പരിചയപ്പെടുത്തു 😊
Sure njn onnu cheythiunde...edit cheythilla...cheyuthu idam keto..
Thanks bro 👍
Bro enta vandi baleno annn athintea headlight moisture varunne unde athine oru solution parayamo
Yes ee Video onnu kandu nokuga
Baleno old model നു ഈ പ്രശ്നം ഉണ്ട്.
Solar panel clean cheyyan best anu
Aha...
Immediately Replace
More than enough for a car
Water disconnect akitt nokkuka foam varunnonn
Yes cheythu noki athum resha ila...
IFFCOയുടെ Nano Urea പോലത്തെ fertilizer കൾ മരങ്ങൾക്ക് തളിക്കാൻ ഉപയോഗിക്കാൻ പറ്റിയതാണ്
Mm..
എന്റെ കാശും പോയി എന്നാ തോന്നുന്നേ.... ഇന്ന് ആണ് ഞാൻ വാങ്ങിയത്.. സൗദിയിൽ..75 റിയാൽ...
Oyo..use cheythu nokuga... alengilum return azakuga njn return cheythu..
ഇതിന്റെ മറ്റു ഉപയോഗങ്ങൾ ഞാൻ videos ഇട്ടിട്ടുണ്ട്...
Aha
മെയിൻ ആയിട്ട് ac സർവിസ് ചെയ്യാൻ ആണ് guys ഇത് ഉപയോഗിക്കുന്നത് 😇
Aha... But ithe car washing vendi yanu ulla redhiku tane ane company pareyunathe..but sheriya ac cleaning nalla use akum but athum pressure ok matram olu keto
മുറ്റത്തെ കാട് വെട്ടുന്ന ഒരു machine കൂടി വാങ്ങൂ ബ്രോ 😂
Aha set cheyam...
@@MGATEXPLORE ❤️
Full charge time 30 minuts usege എന്നാണ് കമ്പനി പറയുന്നത്....
ഞാൻ ബുക്ക് ചെയ്യാൻ നിൽക്കുവ
എൻ്റെ car വീട്ടിലേക്ക് പോകാൻ road ഇല്ല...
Friend nte വീട്ടിൽ അണ്....ഉള്ളത്...
Atnu കൊണ്ട് cord less മാത്രമേ സാധിക്കൂ
Servise centre I'll കൊടുത്തു....എൻ്റെ bike ൻ്റെയും car ൻ്റെയും head lihgt തിമിരം pidichapole അണ്
Aha... washing inu ok ane but aniku aa foam undakunaa aa unit work akathe vanapol tane mind out ayi poyi...ok medichitu abiprayam comment iduga
@@MGATEXPLORE ok
High pressure pump use ചെയ്യാതിരുന്നത് നല്ലത്
വീട്ടിൽ ഉള്ള 1" hose pipe to figure pressure തന്നെ മതി
Servise station form shampoo. ഇതൊക്കെ വാഹനത്തിന് colour ne ഭധിക്കം
ഏറ്റവും best bucket I'll വെളളം use ചെയ്യുന്നതാണ്...
Car te അടിഭാഗം മാത്രം സർവീസ് സ്റ്റേഷനിൽ ചെയ്യുക....അതാണ് bettar
അടിച്ച് പോയി guyzzz😇😇
Aha...pinalaaaq
അതിന്റെ ഉള്ളിൽ ഒരു പൈപ്പ് ഉണ്ട് ബ്രോ
Company pipe provide cheyunilla...but njn onnu ittu noki but athe sealed alathe kondu നടക്കില്ല
അൻ്റെ കാഷ് പോയല്ലേ😅
Illa njn return ittu
@@MGATEXPLORE 😄 😄 😄 😄 😜
ബാറ്ററി പെട്ടന്ന് കംപ്ലയിന്റ് വരും ഞാൻ ഉപയോഗിച്ച് നോക്കിയതാ
Mm athil njn kanichathe pole tane ano foam varunnathe?
അതിന്റ വില എത്ര
Video il undelo..
😄
I think a pressure sprayer bottle for under 300Rs provides more value than this product.
Yes I too think so I felt so bad when I used the form spray...that made me that sad
Bro this is locall items
Mm
Kollula😅
😄😄😄
ഇത്രയും ചെയ്തതിന് ശേഷം നിങ്ങള്‍ വാഹനം സര്‍വീസ് സ്റ്റേഷനില്‍ കൊണ്ട് പോയിവൃത്തിയായ് കഴുകുക😂😂
Aha...njn athe cheyilla swanthayi wash cheyumbol kitunna oru satisfaction undelo athe onnu vere tane ane...
Not looking great this pressure washer pressure less and not convenient looks..
Aha Pani paaaliyalloo..
Yes..njn return ittu
അടിച്ചുപോയി 😢
Aha 🥰
Thenju😂😂
Don't buy it,it's like a toy.
I bought it and regret it.
Useless product. Why u review this eyewash video for money
I bought this from Amazon for my money, but I didnt knew it's was a bad product so when I have an experience I too share it with other's too
Appreciated brother, got an idea 💡
Not at all good
ഇത്രയും കഴിവ് ഞാൻ എന്റെ ചാൾസ് സോമരജിൽ പോലും കണ്ടിട്ടില്ല
Shooo athe polichu sales king Mr Arun of Indus motor
Damodharjeee
me second
useless