അമ്മച്ചി വിഷമിക്യണ്ടാട്ട്ടോ.... Stephy ചേച്ചിടെ ഈ അവസ്ഥ ഒകെ വേഗം മാറുമെന്നെ... ☺️ ഒരിക്കലും മരണത്തെ കുറിച്ച് ആലോചിക്കണ്ടട്ടോ.... ഇമ്മക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യണ്ട്... അതിൽ മാത്രം കോൺസെൻട്രേറ്റ് ചെയുക.. 😇 എപ്പോഴും ഒരു തീക്കനൽ പോലെ ജ്വലിച്ചു നീക്കണം🤗 🥰💪 ഞാൻ ഒരു കാൻസർ patient ane... Eniku nighalde vishamam manasilavum ..stephy chechinem family yeyum daivam anugrahikyatte... 🙏🏻🥰
എന്റെ ഫാമിലിയിൽ ഉള്ള ഒരുപാട് ആളുകൾ ക്യാൻസർ കാരണം മരണപ്പെട്ടു പോയി. ഇപ്പോൾ എന്റെ രണ്ടു സഹോദരികൾ അടക്കം 4 പേർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ. ഇനി ഞങ്ങളുടെ കുടുംബത്തിൽ ഇങ്ങനെയൊരു അസുഖം കാരണം ബുദ്ധിമുട്ട് അനുഭവിക്കാൻ വയ്യ അത്രക്ക് വേദന സഹിച്ചു കഴിഞ്ഞു 😔
Hats off to you , stephy chechi🙋🏻♀️🙋🏻♀️
അമ്മച്ചി വിഷമിക്യണ്ടാട്ട്ടോ.... Stephy ചേച്ചിടെ ഈ അവസ്ഥ ഒകെ വേഗം മാറുമെന്നെ... ☺️ ഒരിക്കലും മരണത്തെ കുറിച്ച് ആലോചിക്കണ്ടട്ടോ.... ഇമ്മക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യണ്ട്... അതിൽ മാത്രം കോൺസെൻട്രേറ്റ് ചെയുക.. 😇 എപ്പോഴും ഒരു തീക്കനൽ പോലെ ജ്വലിച്ചു നീക്കണം🤗 🥰💪 ഞാൻ ഒരു കാൻസർ patient ane... Eniku nighalde vishamam manasilavum
..stephy chechinem family yeyum daivam anugrahikyatte... 🙏🏻🥰
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ചേച്ചി 😘😘😘😘
God bless u chechikkutyyy❤️❤️❤️🔥🔥
Best power girl in our Family.
Lot to learn from you sisso🥰
എന്റെ ഫാമിലിയിൽ ഉള്ള ഒരുപാട് ആളുകൾ ക്യാൻസർ കാരണം മരണപ്പെട്ടു പോയി. ഇപ്പോൾ എന്റെ രണ്ടു സഹോദരികൾ അടക്കം 4 പേർ ഇപ്പോഴും ജീവിച്ചിരിക്കുന്നു.
എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ.
ഇനി ഞങ്ങളുടെ കുടുംബത്തിൽ ഇങ്ങനെയൊരു അസുഖം കാരണം ബുദ്ധിമുട്ട് അനുഭവിക്കാൻ വയ്യ അത്രക്ക് വേദന സഹിച്ചു കഴിഞ്ഞു 😔
Allaahu kaathrakshikatte aaameeen😭😭😭😭
Ameen ameen
Aameen
Yente chechikkum.2 stage aanu.Treatment thudangeela.dr.parayunnathu pedikkanda sugar kurachit varan.Parichayakkar avide aarum ella .Athukondavumo treatment vaikunnathu.Arengilum oru nirdhesam parayumo.
amme ellam sheriyaavum namukk pradeekshikkam thalararuth aavam mol aa kuttiyude vedana daivame rakshikkane
എന്റെ അപ്പാ കർത്താവെ ഈ മകൾക്കു kootairikane
Amme daivam itratholam. Sahaayichu. Stephy midukku kutty , oru marriage ellarudem dream but stephy. Health aayirikkatte
God bless you🙏🏻🙏🏻🥰
God bless you all 🙏🙏🙏❣️❣️🙏🙏❣️❣️🙏
After binu photishoot😭
ചേച്ചി പണ്ടത്തെ deal or nodeal പങ്കെടുത്തിട്ടുണ്ടോ
😢😢😢😢😢😢
❤
Moluuu 🙏🏻🙏🏻🙏🏻🙏🏻
കണ്ണീരിൽ ചാലിച്ച കുറിപ്പുമായി വിസ്മയയുടെ സഹോദരൻവിജിത് വീണ്ടും
വീഡിയോ കാണു
Yantty aniyan e asugam kaaranam nagalle vtteepoyiiiiii........ 😭😭😭..... Nagalleee yallaamm aayirunu Avannn...
😔
കേൾക്കാൻ കഴിയുന്നില്ല kananum😭😭😭
😪
Midukki molu aanu karayippichu kalangallodaa ante prarthana apoyum undaakum.
God bless you dear