ചേട്ടായി ഭയങ്കര കെയറിങ്ങാ..🤭🤣/udanpanam chapter4 troll/mallutrolls world

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 1.7K

  • @rammohanambili
    @rammohanambili 2 ปีที่แล้ว +3405

    സീരിയസായിട്ടാ ആ കൊച്ച് എല്ലാം പറഞ്ഞേ,, പക്ഷേ സംഭവം വല്ല്യ കോമഡി ആയി 😂😂😂🤭🔥👍🏻✌️🔥

    • @mallutrollsworld8425
      @mallutrollsworld8425  2 ปีที่แล้ว +37

      😜🔥🔥🔥

    • @krishnajithpk8384
      @krishnajithpk8384 ปีที่แล้ว +3

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @chinnudj2572
    @chinnudj2572 2 ปีที่แล้ว +3214

    ആ ഫുൾ ഫാമിലി വന്ന വരവ്... പൊളിച്ചു 👏🏽👏🏽👏🏽🤣🤣🤣

  • @libiyavarghese656
    @libiyavarghese656 2 ปีที่แล้ว +5724

    ഉടൻ പണത്തിൽ വരാനുള്ള ഒരു qualification love mrg ആണെന്ന് തോന്നണു🤔

    • @mallutrollsworld8425
      @mallutrollsworld8425  2 ปีที่แล้ว +272

      ഏറെക്കുറെ🤭

    • @chinnudj2572
      @chinnudj2572 2 ปีที่แล้ว +23

      😆😆😆

    • @emptyplanet
      @emptyplanet 2 ปีที่แล้ว +20

      തനിക്കും പോവാൻ ആഗ്രഹം ഉണ്ടോ :)

    • @rinshidamushfiq8929
      @rinshidamushfiq8929 2 ปีที่แล้ว +29

      Exactly kurach prabdhavum venm 😁 ithinte extream level aahn oru kodi kulla qualification nallom karyunnor athvashyam aahn 😌 and pattini parithapakaram and nthelum vazhi famous aavnm 😂

    • @vinayak7602
      @vinayak7602 2 ปีที่แล้ว +5

      🤣🤣

  • @Akhidjd
    @Akhidjd ปีที่แล้ว +954

    ഇപ്പം മനസിലായെ ഉടൻ പണത്തിൽ വരണമെങ്കിൽ ലവ് മാര്യേജ് ഉം ഫ്ലവേഴ്സ് ഒരു ഒരു കോടിയിൽ വരണമെങ്കിൽ ഡിവോഴ്സ് ആണ് വേണ്ടത്😆😆😆

  • @kennumunna9248
    @kennumunna9248 2 ปีที่แล้ว +274

    കലിപ്പൻ ആ ബൈക്ക് എടുത്ത് പോകുന്ന സീൻ 😂😂

  • @lakshmipriyasajeevan8808
    @lakshmipriyasajeevan8808 2 ปีที่แล้ว +3078

    അച്ഛൻ മരിച്ച സമയം... പ്രേമിക്കാൻ പറ്റിയ സമയം 😬😂🤭

    • @Laxmiiiii241
      @Laxmiiiii241 2 ปีที่แล้ว +79

      Achante achan ennalle paranje

    • @lakshmipriyasajeevan8808
      @lakshmipriyasajeevan8808 2 ปีที่แล้ว +59

      @@Laxmiiiii241 Allada achan enna paraje

    • @Psychosimon2685
      @Psychosimon2685 2 ปีที่แล้ว +73

      Achan chathu ennu vicharichu premikkaan paadilla ennundo..🥴

    • @lakshmipriyasajeevan8808
      @lakshmipriyasajeevan8808 2 ปีที่แล้ว +20

      @@Psychosimon2685 orikkalum illa...🏃🏃

    • @Psychosimon2685
      @Psychosimon2685 2 ปีที่แล้ว +22

      @@lakshmipriyasajeevan8808 pinnentha kaliyaakkanullath avar thonnumbol premichotte ninakkentha preshnam..premikkunnathalla preshnam premichu pattikkunnathaanu preshnam athaanu pala crimukalum undaakkunnath..

  • @Rahu..
    @Rahu.. 2 ปีที่แล้ว +303

    കലിപ്പൻ, കലിപ്പിൽ ആ ബുള്ളറ്റ് എടുത്തോണ്ട് പോയത് 🤣🤣

  • @aviatorcrew389
    @aviatorcrew389 2 ปีที่แล้ว +2343

    ജീവിതത്തിൽ എന്തോ വലിയ കാര്യം ചെയ്ത പോലെയാ ഇവറ്റകളുടെ mind 🤣🤣 കല്യാണം kazhinju സിന്ദൂരം തോട്ടോണ്ട് ഉള്ള ജീവിതം ആണ് ലോകത്തിലെ ഏറ്റവും വലിയ കാര്യം എന്നാണ് ഇവരുടെ വിചാരം 🤣 18 വയസ് വരെ കല്യാണം കഴിക്കാൻ വേണ്ടി ദിവസങ്ങൾ എണ്ണി മുട്ടി നിന്ന ഒരു പെൺകുട്ടി 😁

  • @abinsur7515
    @abinsur7515 2 ปีที่แล้ว +575

    കുട്ടിക്ക് വല്യ ബുദ്ധി വളർച്ച ഇല്ലാത്തത് കൊണ്ടു കളിപ്പന് പെട്ടെന്ന് വളക്കാൻ പറ്റി 😆😆😆..... എന്തോന്നടെ 🤣

    • @Universal5-g5e
      @Universal5-g5e ปีที่แล้ว +8

      Feminichikalk bayankara budhi aayakondanallo thettaya aale kettiyitt 2 maasathinte ullil divorce aavunnath, ee kantharikk budhi ullathinte thelivaanu ippo happy aayi irikkunnath.

    • @God008God
      @God008God 5 หลายเดือนก่อน +1

      ​@@Universal5-g5e uvva enatt ipo oombitond

    • @Universal5-g5e
      @Universal5-g5e 5 หลายเดือนก่อน

      @@God008God enthaayi

    • @Universal5-g5e
      @Universal5-g5e 4 หลายเดือนก่อน

      @@God008God what happened

  • @volgaboys3224
    @volgaboys3224 2 ปีที่แล้ว +271

    Family വന്ന ആ വരവ് ചിരിച്ചു വയ്യാണ്ടായി 😁

  • @alvinantony7460
    @alvinantony7460 ปีที่แล้ว +67

    ഇതിന്റെ എടേൽ ഒരു bestie കൂടെ ഇണ്ടാർണെങ്കിൽ colorfull ആയേനെ 😂😂🤣

  • @binisha-uu4hl
    @binisha-uu4hl 2 ปีที่แล้ว +494

    ഇയാൾക്ക് നാലൊരു ഭാവിയുണ്ട് എഡിറ്റിങ്ങിൽ 😂😂ചിരിച്ചു മടുത്തു 🤣🤣

    • @mallutrollsworld8425
      @mallutrollsworld8425  2 ปีที่แล้ว +12

      താങ്ക്യു താങ്ക്യു🤗🙏

  • @orutrivianpearl
    @orutrivianpearl 2 ปีที่แล้ว +259

    Bike കൊണ്ട് പോയ സീൻ എന്റെ അമ്മേ ചിരിച്ചു ചത്തു. ഇവിടുത്തെ മണ്ണൊന്നു ടെസ്റ്റ്‌ ചെയ്തതാ ആയ്യോാാ 😂😂😂😂

  • @bappupariyaram3544
    @bappupariyaram3544 2 ปีที่แล้ว +569

    ഒടുക്കത്തെ എഡിറ്റിംഗ് ആയിപോയി 😂😂😂😂😂👍🏻👍🏻👍🏻

  • @sreekanth_sivadas
    @sreekanth_sivadas 2 ปีที่แล้ว +85

    ഇപ്പൊ ഇവൾ വിചാരിച്ചുവെച്ചിരിക്കുന്നത് ഇതാണ് ജീവിതം എന്നാണ്.. പാവം..

  • @mi2ncm
    @mi2ncm 2 ปีที่แล้ว +93

    Sherikkum sahathaapam thonnunnu…. Ultimate aim of our youth is marriage! 🥹

  • @tencityfacts5205
    @tencityfacts5205 2 ปีที่แล้ว +875

    അടിപൊളി ട്രോൾ 👌.. അവസ്ഥാനത്തെ രാജുവിന്റെ ആ കരച്ചിൽ 🤣

  • @meeraarun7424
    @meeraarun7424 2 ปีที่แล้ว +735

    3:08 കല്യാണം ആലോചിക്കാൻ വരുന്ന scene😂😂😂
    കല്യാണത്തിന് ശേഷം kalipantae അവസ്ഥ 😂

  • @aiswaryasaajan
    @aiswaryasaajan 2 ปีที่แล้ว +167

    Kandhari:eppo nte pet aan
    Kalippan :veettupani aado😂😂😂😂😂ejjathi editing

  • @ajmaln.a781
    @ajmaln.a781 2 ปีที่แล้ว +136

    3.35 ലെ മിഥുന്റെ ഡയലോഗ്... എന്റെ പൊന്നോ അത് എപ്പം കണ്ടാലും.😂😂😂😂🙏

    • @mallutrollsworld8425
      @mallutrollsworld8425  2 ปีที่แล้ว +2

      😁😜

    • @abdulkabeer1989
      @abdulkabeer1989 2 ปีที่แล้ว +1

      Atheth cinemelaya

    • @ajmaln.a781
      @ajmaln.a781 2 ปีที่แล้ว +2

      @@abdulkabeer1989 ഒരു പ്രത്യേക പേരുള്ള സിനിമയാണ്. കൊച്ചവ്വ പൗലോ അയ്യപ്പ കെയ്ലോ. എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ ' The Alchemist ' എന്ന കൃതി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.

    • @Universal5-g5e
      @Universal5-g5e ปีที่แล้ว

      @@ajmaln.a781 appozhathe bgm eth padathileya ?

  • @mrvolgs162
    @mrvolgs162 2 ปีที่แล้ว +395

    10 ന് ആലോചിച്ചു 22 ന് കെട്ടിച്ചു കൊടുത്ത പെണ്ണിന്റെ ഫാമിലി.... അനുഭവിച്ചു മടുത്തിട്ടുണ്ടാവും അവർക്ക് 🤣🤣🤣

    • @aaziyabasheer6594
      @aaziyabasheer6594 5 หลายเดือนก่อน

      😂😂😂😂😂😂

    • @aaziyabasheer6594
      @aaziyabasheer6594 5 หลายเดือนก่อน +1

      Athaa njnm aalojiche.
      Aethayalm arranged marriage..aalkare vilikan enkilm time vende

  • @mujeebmuji5824
    @mujeebmuji5824 2 ปีที่แล้ว +82

    ആ ഫുൾ ഫാമിലി യുടെ വരവ് 😂😂😂😂

  • @vishnu780
    @vishnu780 2 ปีที่แล้ว +461

    4 minit പോയതറിഞ്ഞില്ല. അടിപൊളി 🔥😂

  • @bhasma78
    @bhasma78 2 ปีที่แล้ว +311

    3:00 യെന്റമ്മോ... ചിരിച്ചൊരു വഴിയായി 😂😂😂😂😂

  • @arunlal4035
    @arunlal4035 2 ปีที่แล้ว +81

    കലിപ്പന്റെ family പൊളിച്ച് 😆😆

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 ปีที่แล้ว +53

    പാവം ചേച്ചി ആണെന്ന് തോന്നുന്നു... കലിപ്പനെ കാണാൻ കഴിഞ്ഞില്ലല്ലോ.... എന്നായാലും നല്ല രീതിയിൽ ജീവിക്കട്ടെ.... 👍

  • @sabeenasameer9976
    @sabeenasameer9976 2 ปีที่แล้ว +23

    ഫാമിലിയുടെ വരവ് ഓർകുംതോറും chirivarunnu😜😜😄😄😄😄

  • @lijijoshylijijoshy6225
    @lijijoshylijijoshy6225 2 ปีที่แล้ว +135

    Bike എടുത്ത് പോകുന്ന scene 🤣🤣

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil 2 ปีที่แล้ว +95

    ഇതേതാ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ 😃😃😃😃

  • @harithak5116
    @harithak5116 ปีที่แล้ว +7

    പ്രായം കൂടുന്നു എന്ന നാട്ടുകാരുടെ ചൊറിച്ചിൽ സഹിക്കാതെ പഠിച്ചു കൊണ്ടു ഇരുന്ന എന്നെ വീട്ടുകാർ കെട്ടിച്ചു വിട്ടിട്ട് പോലും, ഇനിയും കുറച്ചുകൂടെ കാലം അവിവാഹിത ആയിരുന്നെങ്കിൽ ഏതെങ്കിലും psc സർവിസിൽ നേരത്തെ കേറുമായിരുന്നു എന്ന് സ്വയം പിറുപിറുത്..... എല്ലാത്തിനും ഇടയിൽ പഠിക്കാൻ ടൈം കണ്ടെത്തി പഠിച്ചതിന്റെ പേരിൽ കുട്ടികൾ വേണ്ട വച്ചു എന്ന കുറ്റപ്പെടുത്തലുകൾക്കൊടുവിൽ 5 വർഷത്തിനിപ്പുറം പ്രെഗ്നന്റ് ആയി ഇരിക്കുന്ന ഞാൻ. B. Ed അടക്കമുള്ള ക്വാളിഫിക്കേഷൻ സമരം ചെയ്തു പഠിച്ചു നേടി എടുത്തിട്ടും ഒരു സ്ഥിരം ജോലി ഇതു വരെ ആയില്ലലോ എന്ന് ഇപ്പോഴും സങ്കടപ്പെടുന്നു..... നേരത്തെ വന്നു കെട്ടിയതിനു കെട്ട്യോനെയും കുട്ടികളുടെ പേര് പറഞ്ഞു ടോർച്ചർ ചെയ്ത വീട്ടുകാരെയും പഴിച്ചു കൊണ്ടു ബെഡ് റസ്റ്റ്‌ എടുക്കുന്ന എനിക്ക്,ഇനിയും ഒരു അവസരം ദൈവം തരും അന്ന് എന്റെ ലക്ഷ്യം നേടാൻ കഴിയും എന്ന് ആവലാതി പെട്ടിരിക്കുമ്പോ 18 വയസിൽ കെട്ടാൻ മുട്ടി നിന്ന ഇവരോടൊക്കെ വല്ലാത്ത അതിശയം തോന്നുന്നു..... 😢😢😢😢

  • @lineeshnarayanan4848
    @lineeshnarayanan4848 2 ปีที่แล้ว +128

    ഇങ്ങനെ ട്രോൾ സ്വപ്‌നങ്ങളിൽ മാത്രം 😄😄 എഡിറ്റർ pwli ❤🥰

  • @riderfaizi2558
    @riderfaizi2558 2 ปีที่แล้ว +93

    ഫുൾ ഫാമിലി വന്ന വരവ് പൊളിച്ചു....കല്യാണത്തിന് തിന്നാൻ കുറെ ഉണ്ടാകും ഒരു പ്രശ്നം വന്നാൽ ഒരുത്തരും ഉണ്ടാകില്ല 😒😒😒😒

  • @abhi3903-x6c
    @abhi3903-x6c 2 ปีที่แล้ว +144

    2:59 ഫുൾ ഫാമിലി 😆... അറിയാണ്ട് ചിരിച്ചുപോയി

  • @AloneMusk20
    @AloneMusk20 2 ปีที่แล้ว +417

    കൊർച് വർഷങ്ങൾ കൂടി കഴിയുമ്പോ ഉറപ്പായിട്ട് തോന്നും.. ഇത്ര നേരത്തെ കല്യാണം കഴിക്കണ്ടായിരുന്നു എന്ന്..
    but സാരമില്ല.. happy ആയി ഇരിക്കട്ടെ 😌

    • @happyfamily7074
      @happyfamily7074 2 ปีที่แล้ว +15

      ശരിയാണ്

    • @mallutrollsworld8425
      @mallutrollsworld8425  2 ปีที่แล้ว +32

      അവർക്ക് ഇപ്പോഴേ തോന്നിതുടങ്ങി...ഒറിജിനൽ വീഡിയോ ലിങ്ക് descriptionil കൊടുത്തിട്ടുണ്ട്,കണ്ടുനോക്കൂ..

    • @vyshnaviprasad2450
      @vyshnaviprasad2450 2 ปีที่แล้ว +72

      Ath sathyam aanu ketto...njn 18 vayassil kalyanam kazhichathanu..love marg aayirunnu...ippo 9 years aayi..life full happy aanu..nalla hus um veetukarum aanu..ellathinum support aanu..bt enikk ippo oru joli illathathinte vishamam aanu..ivide vtil padikan poyalum padichalum onnum oru kuzhapomilla..bt kuttikal aayappo padikan okke budhimuttanu..joli kittiyitt kalyanam mathiyayirunnu ennu ippo chinthikunnu..pinne kalyanam kazhinjulla life um athinu munpulla life um nalla difference und..kalyanathinu munpe free yanu..appo ath maximum enjoy cheyyua..koodipoya maximum penkuttikalkk oru 27 age vare kalyanam kazhikathe irikkan pattu..pinne kalyanam kazhicha marikuvolam hus nte koode thanne alle..appo padich oru joli nediyitt ellavarum kalyanam kazhikua..hus um veetukarum ethra nallavaranenkilum swantam kaalil nilkan nokkua..appo ath avarkum oru hlp aakule..

    • @siyakasim7868
      @siyakasim7868 2 ปีที่แล้ว +3

      @@vyshnaviprasad2450 ☺️☺️☺️☺️

    • @kalarickan1240
      @kalarickan1240 2 ปีที่แล้ว +2

      @@vyshnaviprasad2450 👌👌👌👌👌

  • @hariajai7106
    @hariajai7106 2 ปีที่แล้ว +391

    2:59 Full family 🤣🤣🤣🤣🤣

  • @ashtagfirulla123
    @ashtagfirulla123 2 ปีที่แล้ว +188

    സംഭവം കോമഡി ആണേലും നിഷ്കു ഗേൾ ആണ്.. ആ പയ്യൻ അത് മുതലെടുത്തു കെട്ടി.. എന്തായാലും നന്നായി നോക്കുനുണ്ടല്ലോ.. ഹാപ്പി ആണല്ലോ.. അത് മതി.. Subscribed.

  • @gayathrisudheer-ev9op
    @gayathrisudheer-ev9op 2 ปีที่แล้ว +630

    കലിപ്പനും കാന്താരിയും അഹ് അന്തസ്സ് 😬😃

    • @mallutrollsworld8425
      @mallutrollsworld8425  2 ปีที่แล้ว +8

      😃✌️

    • @Psychosimon2685
      @Psychosimon2685 2 ปีที่แล้ว

      Kalippanum katharikkum entha kuzhappam..avarkku thammil thammilpinneyum aalmaarthatha undaavum..kaathari alaathe chirichu kalichu nadakkunna pennungalaanu premam ennu paranjittu palarumaayi vebicharichu nadannum aalmaathamaayi premikkunnavare vanjikkukayum paavamaayirunna chekkanmaare kolayaliyumaakkunnath..

  • @ponnuz2347
    @ponnuz2347 2 ปีที่แล้ว +84

    എന്റെ പൊന്നുമോനെ മ്യാരക എഡിറ്റിംഗ് ആയിപോയി 😍😍🤭🤭🤭🤭🤭പൊളിച്ചു

  • @pradeepv1920
    @pradeepv1920 2 ปีที่แล้ว +147

    ചിരിച്ചു വയ്യാ ഓരോരോ മാരണങ്ങൽ 🤣🤣🤣🤣ഇതൊക്കെ എ ത്ര നാൾ ഓന്ത്‌ ഓടിയാൽ എ വിടെ വരെ വേലിമേവരെ 😂😂😂ഇതല്ല ഇതിനപ്പുറം ചാടികടന്നവനാണ് നമ്മൾ 😂😂😂🙏

  • @vijaykv4675
    @vijaykv4675 2 ปีที่แล้ว +3

    Poli machane sirichu sirichu soil thappi🤣🤣🤣
    Ella commentinum heart or reply kondukunna buddykku oru salute👍🙌👏

    • @mallutrollsworld8425
      @mallutrollsworld8425  2 ปีที่แล้ว +2

      Thnx bro❤️❤️❤️ viewers ന്റെ സന്തോഷമാണ് എന്റെയും സന്തോഷം🥰🥰🥰

  • @LookingGood-z3i
    @LookingGood-z3i 3 หลายเดือนก่อน +4

    0:25 enthaa abhimanam 😂😌 ah mukath

  • @anjalihareendran7835
    @anjalihareendran7835 8 หลายเดือนก่อน +6

    Love story aan ennu paranjath nannayi ..chirich kazhinnupoyi😂

  • @abinjacob5584
    @abinjacob5584 2 ปีที่แล้ว +168

    ഇനി ചേട്ടായി ബെളുത്തിട്ട് പാറും 🔥

  • @civl3503
    @civl3503 2 ปีที่แล้ว +27

    Episode air ayenu sesham Aishwarya santhoshinte waka oru call pratheekshikka 🤣🤣..nyc troll 🤣🤣🤣

    • @mallutrollsworld8425
      @mallutrollsworld8425  2 ปีที่แล้ว

      😁❣️❣️❣️

    • @LA-oo6gj
      @LA-oo6gj 7 หลายเดือนก่อน

      Ee penkuttty she is still a kid samsaram kettaal

  • @ajithaa6717
    @ajithaa6717 2 ปีที่แล้ว +374

    ഫുൾ ഫാമിലി വന്ന വരവ് പൊളിച്ചു 😂😂😂🤣👏👏

  • @sabithali_._
    @sabithali_._ 2 ปีที่แล้ว +63

    ഇപ്പൊ ടെക്‌നിക് പിടികിട്ടി. ആരെങ്കിലും propose ചെയ്തു ന്നും പറഞ്ഞു പോയാ മതി. 😂😶😄

    • @gangalekshmi8575
      @gangalekshmi8575 2 ปีที่แล้ว +2

      😁

    • @Josesebastian3266
      @Josesebastian3266 2 ปีที่แล้ว +9

      അപ്പോ അതിനെ അങ്ങ് കെട്ടിക്കോ എന്ന് പറഞ്ഞ് ഫോണും കട്ടുചെയ്യും.

    • @hero-vj5fy
      @hero-vj5fy 2 ปีที่แล้ว +4

      Ithoke pand ulla.. Trick alle

  • @rahulm8451
    @rahulm8451 2 ปีที่แล้ว +25

    One of the best trolls ever seen

  • @abhijithabhi2631
    @abhijithabhi2631 2 ปีที่แล้ว +173

    Family മൊത്തം ആയിട്ട് വന്നതാ വിറ്റ് ആയേ 😂😂😂😂😂

  • @rinuarshaa1113
    @rinuarshaa1113 2 ปีที่แล้ว +22

    കലിപ്പൻ ❤️കാ‍ന്താരി 😂😂

  • @angelmariyabose2743
    @angelmariyabose2743 ปีที่แล้ว +3

    Njn Attavum kuduthal chiricha love story etha🤣🤣🤣😂enta amma 😂😂

  • @lechu7056
    @lechu7056 2 ปีที่แล้ว +41

    Kanthari look anu 😍troll spr ayi

  • @arivintepusthakam8149
    @arivintepusthakam8149 2 ปีที่แล้ว +6

    അടിപൊളിയായിട്ടുണ്ട്..... സൂപ്പർ.... ഈ വീഡിയോ ഹിറ്റാവും.....

  • @shilpagokul8770
    @shilpagokul8770 2 ปีที่แล้ว +17

    No words.....adipoli adipoli adipoli🥰🥰🥰🥰🥰🥰🥰🤣🤣🤣🤣🤣

  • @amzzji1097
    @amzzji1097 2 ปีที่แล้ว +6

    2.38 bike എടുത്ത് പോകുന്ന പോക്ക് 🤣🤣🤣🤣

  • @dileepmk4877
    @dileepmk4877 2 ปีที่แล้ว +30

    2:58,😂😂ഫുൾ ഫാമിലി

  • @ajithnnath1081
    @ajithnnath1081 2 ปีที่แล้ว +114

    എഡിറ്റിംഗ് സൂപ്പർ 👍👍

  • @Kriz_2
    @Kriz_2 ปีที่แล้ว +1

    Nte mone.....😂😂😂😂 epidraaa😅 sahooo ingalu jadi kadiyatta❤🥳

  • @jayson7755
    @jayson7755 2 ปีที่แล้ว +168

    പാവം നല്ല സന്തോഷത്തിൽ ആണ് കുട്ടി..

  • @wetheproudmallus
    @wetheproudmallus 2 ปีที่แล้ว +124

    യെമ്മാതിരി കഥ... പൊളി അളിയാ..🔥🤭😎😴😴

  • @Some_people_said_who_are_you
    @Some_people_said_who_are_you 2 ปีที่แล้ว +5

    ബ്രോ എഡിറ്റിംഗ് ഒരു രക്ഷയില്ല 😂🤣🤣😂🤪👍🏻

  • @anoopko1991
    @anoopko1991 ปีที่แล้ว +1

    ഇപ്പോൾ കലിപ്പ് തീർന്നു കാണും 😄😄😄

  • @rashimon8124
    @rashimon8124 ปีที่แล้ว +3

    ഫുൾ ഫാമിലി പുലിവാൽ കല്യാണം😅

  • @Achuzzzzzzz
    @Achuzzzzzzz 2 ปีที่แล้ว +106

    ഏതാ ഈ കിളിപ്പോയ സേച്ചി 🤣🤣🤣

  • @linsiv3050
    @linsiv3050 2 ปีที่แล้ว +5

    ഒരു രക്ഷയില്ല , പൊളിച്ചു 😁😁😁

  • @maheshsony3435
    @maheshsony3435 2 ปีที่แล้ว +303

    സന്തോഷമായി മക്കളെ 👍🏻 ഒന്നുമില്ലേലും ആരേം കൊന്നില്ല കൊല്ലിച്ചുമില്ല നൈസ്

    • @mallutrollsworld8425
      @mallutrollsworld8425  2 ปีที่แล้ว +7

      ❤️❤️❤️❤️

    • @Psychosimon2685
      @Psychosimon2685 2 ปีที่แล้ว

      Kalippaneyum kathariyeyum kaliyaakkunna oolaklaanu kollukayum kollikkunnathum ...kalippanum katharikkum thammil thammil aalmarthathayundaavum..bakkiyullavar sugathinu vendi premikkunnavaraanu avar parasparam vanjikkum anganeyaanu kolapathakangalum suicidumikke undaavunnath...ethu e newgen vaanagalkku ariyilla ...

    • @silpasoman97
      @silpasoman97 2 ปีที่แล้ว +35

      Kurach prayam kazhinjal thonnum..ithra pettannu kalyanam kazhikkandarunnu ennu.. 18 okke oru prayam aano...orale manasilakkan athra samayam mathio

    • @Psychosimon2685
      @Psychosimon2685 2 ปีที่แล้ว +14

      @@silpasoman97 pinne evideyullavarokke 10 kollam orumichu jeevichittaanallo kettunnath🙄5 minute kandu parichaypettaanu oororuthar kettunnath .

    • @silpasoman97
      @silpasoman97 2 ปีที่แล้ว +22

      @@Psychosimon2685 18il enth maturity undayittanu.. ath ok aanennano parayunnath

  • @footballforever7919
    @footballforever7919 2 ปีที่แล้ว +4

    2:56 🤣🤣🤣 ayyyooo.... Chirich oru vazhiyayi

  • @nahaskuttan2242
    @nahaskuttan2242 ปีที่แล้ว +1

    അങ്ങാടിപ്പുറത്ത്‌ ഏതാ ഇത്ര വലിയ കലിപ്പൻ..

  • @Peelipoppy
    @Peelipoppy ปีที่แล้ว +7

    ആ കൊച്ചു പറഞ്ഞതിന്റെ ആ ഒരു ഫീൽ കളഞ്ഞു edit ചെയ്ത് comedy ആക്കി.... 😂

  • @veenaaneesh7847
    @veenaaneesh7847 ปีที่แล้ว +1

    Chirichu pandaradangi 🤣🤣🤣🤣👏🏻👌🏻👏🏻👏🏻👏🏻

  • @anusree2687
    @anusree2687 2 ปีที่แล้ว +25

    Rider kannappi🤣🤣🤣

  • @vipinsnair2124
    @vipinsnair2124 2 ปีที่แล้ว +188

    സിംഗിൾ ജീവിതം ആണ് സുഖം മനസമാധാനം ഉണ്ട്

    • @mallutrollsworld8425
      @mallutrollsworld8425  2 ปีที่แล้ว +2

      😁👍

    • @sooryababu3873
      @sooryababu3873 2 ปีที่แล้ว +2

      True...

    • @vipinsnair2124
      @vipinsnair2124 2 ปีที่แล้ว +5

      @@hari566 കെട്ടി അനുഭവിക്കുന്നു കൂട്ടുകാർ അയ്യോ വേണ്ട മോനെ അറിഞ്ഞോണ്ട് ആരെങ്കിലും ട്രെയിന് തലവയ്ക്കുമോ പുതു മോടി മാറുമ്പോൾ തള്ളയ്ക്ക് വിളി ആകും

    • @AminaAmina-mf2ns
      @AminaAmina-mf2ns 2 ปีที่แล้ว +2

      Athenthe pennu kitunille😁😁😁😁

    • @srikhil
      @srikhil 2 ปีที่แล้ว +1

      ഭാഗ്യവാൻ 😌

  • @__d_k_7
    @__d_k_7 ปีที่แล้ว +4

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂😂

  • @muhammadishaquemuhammadish3905
    @muhammadishaquemuhammadish3905 ปีที่แล้ว +2

    എന്തായാലും കാന്താരി കാണാന് ചുന്ദരി ആണ് 😍😍😍

  • @unnikrishnan5973
    @unnikrishnan5973 2 ปีที่แล้ว +33

    മിഥുൻ ഡയലോഗ് സൂപ്പർ🤣😂

  • @sinshareginold7483
    @sinshareginold7483 ปีที่แล้ว +1

    Achn marichilayrunenkilo😂😂😂😂...adan achn....marichapo vare lyf kodthu

  • @arattannanarattannan
    @arattannanarattannan ปีที่แล้ว +4

    അച്ഛൻ മരിച്ച സമയം..... നല്ല സമയം 😄😄😄😄😄😄

  • @Romeo_95
    @Romeo_95 2 ปีที่แล้ว +53

    ഒരു ട്രോൾ കണ്ട് ചിരിച്ചു മരിക്കണത് ഇതാദ്യമായാണ്....എജ്ജാതി ഐറ്റം...🤣🤣🤣🤣🤣🤣

    • @mallutrollsworld8425
      @mallutrollsworld8425  2 ปีที่แล้ว +2

      താങ്ക്സ് ബ്രോ 🥰🥰🥰🥰

    • @mallutrollsworld8425
      @mallutrollsworld8425  2 ปีที่แล้ว +3

      താങ്ക്സ് ബ്രോ 🥰🥰🥰🥰

  • @SamsungUser-l7c
    @SamsungUser-l7c 3 หลายเดือนก่อน +3

    Allenkilum soundhariavum budhiyum koodi dhivam orumichu kodukkillallo😉

  • @kannan6370
    @kannan6370 2 ปีที่แล้ว +4

    ഈ കുട്ടിയ്ക്ക് അമ്മയും അച്ഛനും ഇല്ലാതെ ആണ് വളർന്നത് നല്ല parentalship ഇല്ലാത്ത മക്കൾക്ക് അബദ്ധങ്ങൾ ഒക്കെ സംഭവിക്കും

  • @dora922
    @dora922 2 ปีที่แล้ว +5

    Thitayide Kyanthari🙂😹aah full family😹

  • @akhillal4181
    @akhillal4181 ปีที่แล้ว +1

    Video adipoli aaayi .. Correct video on right time.. Keep it up👌🏻👌🏻

  • @rajaneeshr9684
    @rajaneeshr9684 2 ปีที่แล้ว +28

    Ejjatjii editing.... well done vasu...

  • @devadeva9694
    @devadeva9694 ปีที่แล้ว +1

    Pavam kochu kure kotu kittiyittundakum 😂

  • @yadhukrishnan.t5037
    @yadhukrishnan.t5037 2 ปีที่แล้ว +14

    Nalla fresh track😂😂😂😂

  • @judhan93
    @judhan93 2 ปีที่แล้ว +1

    അതങ്ങനെ കൊറെയെണ്ണം...
    ഇതൊക്കെ കണ്ടിട്ട് എന്ത് ഫീലാണ് കിട്ടുന്നത്...

  • @angel_cheekku_1115
    @angel_cheekku_1115 2 ปีที่แล้ว +84

    കിടു ട്രോൾ 😁😁
    ആ കലിപ്പന്റെ ഒരു അവസ്ഥ 😁😁

  • @okk283.kannmani
    @okk283.kannmani 2 ปีที่แล้ว +2

    ഒരു രക്ഷയും illatto😂😂

  • @anjalikrishna6931
    @anjalikrishna6931 2 ปีที่แล้ว +42

    😂😂😂😂😂 കൊള്ളാം കൊള്ളാം

  • @rishanamunna9228
    @rishanamunna9228 7 หลายเดือนก่อน +3

    വല്ലാത്ത love സ്റ്റോറി 😂😂😂

  • @seethakr4794
    @seethakr4794 2 ปีที่แล้ว +5

    Aa full family vanna oru varav.... 🤣🤣🤣

  • @geethasanthosh1082
    @geethasanthosh1082 2 ปีที่แล้ว +1

    Eeswraa. 🙏chirichu marichu 😂😂
    Superb 🌟🌟

  • @motherofacuteboy9147
    @motherofacuteboy9147 2 ปีที่แล้ว +3

    നീ പൊളിച്ചെടാ കുട്ടാ 👌👌😂😂😂😂നിന്നെ ഞാൻ subscribe ചെയ്തിരിക്കുന്നു 😆😆

  • @dykmalayalam9096
    @dykmalayalam9096 2 ปีที่แล้ว +16

    Editing Level 😂😂😂

  • @richurihan1554
    @richurihan1554 2 ปีที่แล้ว +13

    ചിരിച്ചു ചത്തു് 😄😄

  • @chinchubinu122
    @chinchubinu122 ปีที่แล้ว +1

    ചിരിച്ച് ഒരു വഴി ആയി 😅😅😅

    • @mallutrollsworld8425
      @mallutrollsworld8425  ปีที่แล้ว +1

      എന്നാൽ സബ്സ്ക്രൈബ് ചെയ്തു കൂട്ടായ്ക്കോളിൻ🥰🥰🥰

  • @christymarygeorge3381
    @christymarygeorge3381 2 ปีที่แล้ว +3

    Aaa full family paranj kazhinjolla scene ente ponnopp🤣🤣🤣🤣😂😂😂😂

  • @ashaajithkumar7551
    @ashaajithkumar7551 2 ปีที่แล้ว +1

    Oru troll kandittum njn ithrem chirichittilla bro 🤣🤣🤣🤣adipolliii.. ✨️

  • @seenadinesh3783
    @seenadinesh3783 ปีที่แล้ว +3

    ഒരേ troll aayippoy 🤭🤭🤫🤭🥰

  • @NeethuSanu846
    @NeethuSanu846 2 ปีที่แล้ว +8

    എന്റെ പൊന്നെ ചിരിക്കാൻ വയ്യേ 😂😂😂🤣🤣🤣

  • @YouTubeerrr
    @YouTubeerrr 2 ปีที่แล้ว +9

    Selection of clips 👌🏻