ഭർത്താവ് കൊല്ലപ്പെട്ടതോർത്ത് തളരാതെ ജീവിതം കെട്ടിപ്പടുക്കുന്ന സജിനി | myG Flowers Orukodi | Ep# 347

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 223

  • @arfathpa4035
    @arfathpa4035 2 ปีที่แล้ว +13

    ഈ ചേച്ചിക്ക് മനസ്സിന് ക്കരൂത്ത് കൊടുക്കണേ റബ്ബേ ഈ ചേച്ചിക്കും മക്കൾക്കും നഷ്ട്ടപെട്ടദ് തിരിച്ചു കിട്ടില്ലല്ലോ ആരാണോ കൊന്നത് അവർക്ക് നല്ല ശിക്ഷ ക്കിട്ടണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲😭😭🤲🤲🤲🤲 ആ കുഞ്ഞുങ്ങളെ കാക്കണേ റബ്ബേ കുഞ്ഞിന് പെട്ടന്ന് സുഖപ്പെടുത്താണേ റബ്ബേ സമാദാനം കൊടുക്കണേ കാര്യങ്ങൾ അറിഞ്ഞപോ കണ്ട് കരഞ്ഞു പോയി

  • @nasarmanumanu9973
    @nasarmanumanu9973 2 ปีที่แล้ว +449

    മറ്റുള്ളവരുടെ. വിഷമം കേൾക്കുബോൾ. അറിയാതെ. കണ്ണു നിറയുന്നവരുണ്ടോ 😪😪🤲🤲🤲

    • @snehasneha8114
      @snehasneha8114 2 ปีที่แล้ว +6

      പ്രശ്നം ഇതിലൊക്കെയാണോ പാവം ചേച്ചിയും മക്കളും 😔😔😔

    • @kamalaprabhac7093
      @kamalaprabhac7093 2 ปีที่แล้ว +7

      തീർച്ചയായും ഇതൊക്കെ kettaal കരയാതിരിക്കുവാൻ കഴിയില്ല

    • @ashuthoshb9331
      @ashuthoshb9331 2 ปีที่แล้ว +6

      ഞാൻ ഉണ്ടേ... എപ്പോഴും എനിക്കു കരച്ചിൽ വരും

    • @sofidabeevi7099
      @sofidabeevi7099 2 ปีที่แล้ว +2

      Mm

    • @babyk2598
      @babyk2598 2 ปีที่แล้ว

      😥😥😥😥😥🙋‍♀️

  • @qatardoha3436
    @qatardoha3436 2 ปีที่แล้ว +86

    ആകെ 700 ₹ രൂപക്ക് വേണ്ടി ഒരു ജീവിതവും ഒരു കുടുംബം തകർത്തു എന്ത് കാലം

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      അതാണ് ...ഇത്രക്ക് തരംതാണവര്

  • @sindhus6320
    @sindhus6320 2 ปีที่แล้ว +41

    ദൈവമേ ആ കുടുംബത്തിന്റെ കൂടെ എപ്പോഴും കാണണേ ആ കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കണേ അമ്മയെയും 🙏🙏🙏🙏🙏

  • @nambeesanprakash3174
    @nambeesanprakash3174 2 ปีที่แล้ว +66

    ആ കുട്ടിക്ക് നീതി ലഭിക്കും... ആ പിഞ്ചു കുഞ്ഞുങ്ങൾക്ക് നല്ലത് വരട്ടെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prassanavijayan9911
    @prassanavijayan9911 2 ปีที่แล้ว +58

    S. K. N. സർ സെലിബ്രേറ്റികൾ വരുമ്പോൾ അവർക്ക് ഈസി questions കൊടുക്കുന്നു എന്ന് അഭിപ്രായം ഉള്ളവരുണ്ടോ എനിക്ക് തോന്നിയിട്ടുണ്ട് ഈ കുട്ടിക്ക് ഈസി ചോദ്യങ്ങൾ കൊടുത്തിരുന്നെങ്കിൽ കുറച്ചു കൂടി പൈസ കിട്ടുമാരുന്നു ഇല്ലേ ???? പിന്നെ എവിടെയോ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ നല്ല രണ്ടു മക്കൾ അവരും നല്ല രീതിയിൽ തന്നെ വളരട്ടെ ❤❤❤❤❤❤❤

    • @jayasreekr6607
      @jayasreekr6607 2 ปีที่แล้ว +1

      ഇവിടെയും ഈസി ആയിരുന്നല്ലോ 👍

    • @varietykerala8928
      @varietykerala8928 2 ปีที่แล้ว +5

      സെലിബ്രേറ്റ് വരുമ്പോൾ അതൊരു അഡ്ജസ്റ്റ്മെന്റ് ആണ് അതൊക്കെ നേരത്തെ പറഞ്ഞ ഉറപ്പിച്ചു ചോദിക്കുന്നതാണ് അല്ലാതെ ഒന്നും അറിയാത്ത ആളുകളെ ആണ് പലപ്പോഴും കൊണ്ടുവരാറുള്ളത് അതുകൊണ്ട് അതിനനുസരിച്ച് ചോദ്യം ചോദിക്കുന്നു

    • @JoyJoy-od1qc
      @JoyJoy-od1qc 2 ปีที่แล้ว +1

      What Prasanna vijayan said is seemed to be true as per my mind. This isn't fair for a popular channel and it's conductors. Flowers channel could have been more human towards this lady participant. I'm really heart broken after watching this episode in which tough questions were put up against this lady who deserved to be more favoured in getting little more price money. Alas, very cruel is the right word to say the least.

    • @simonkoshy4599
      @simonkoshy4599 2 ปีที่แล้ว

      @@varietykerala8928 k

  • @mdjoseph3488
    @mdjoseph3488 2 ปีที่แล้ว +29

    പാവം സ്ത്രീ ദൈവം അവരെ സഹായിക്കട്ടെ 🙏

  • @anilbhaskar3589
    @anilbhaskar3589 2 ปีที่แล้ว +19

    മനസിന്‌ ഒരുപാട് വിഷമം തോന്നിയ എപ്പിസോഡ്. Alla സപ്പോർട്ടും 24vum ജനങ്ങളും. ഗവണ്മെന്റ് വും കൊടുക്കണം. E kutiku നീതി ketanam.

  • @jayasreekr6607
    @jayasreekr6607 2 ปีที่แล้ว +69

    വിഷമിക്കണ്ട സഹോദരി മക്കൾ നന്നായി വരട്ടെ കുറച്ചു കാലം കഴിഞ്ഞാൽ എല്ലാ വിഷമവും തീരും അഭിനന്ദനങ്ങൾ 👏👏👍💖💖

    • @baboosnandoos9721
      @baboosnandoos9721 2 ปีที่แล้ว +1

      Athe

    • @dsathiaseelan2649
      @dsathiaseelan2649 2 ปีที่แล้ว

      @@baboosnandoos9721 !

    • @valsalas6335
      @valsalas6335 2 ปีที่แล้ว

      @@baboosnandoos9721 jkjkjkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkjj

    • @valsalas6335
      @valsalas6335 2 ปีที่แล้ว

      @@baboosnandoos9721 jkjkjkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

    • @valsalas6335
      @valsalas6335 2 ปีที่แล้ว

      @@baboosnandoos9721 jkjkjkkkkkkkkkkkkkkkkkkk
      kijijkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +94

    പാവം..പിന്തുണ കൊടുക്കണം നാട്ടുകാരെ ഈ പെണ്ണിന് കൊടുത്തില്ലെങ്കിൽ നിങ്ങൾ മനുഷ്യരെ അല്ല

  • @shajit1249
    @shajit1249 2 ปีที่แล้ว +25

    Skn, ക്രു രൻമരെ പിടിക്കാൻ 24 ചനാൽ സഹായിക്കണം.

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +20

    കരഞ്ഞു പോകുന്നു പെങ്ങളെ. സഹായിക്കാൻ ആഗ്രഹം ഉണ്ട്

  • @shajuchennamkulam3473
    @shajuchennamkulam3473 2 ปีที่แล้ว +32

    നാട്ടുകാർക്കും എല്ലാവർക്കും അറിയുമെങ്കിൽ, എന്താണ് കേസ് ആകാത്തത്..ആ വാട്സ്ആപ്പ് കൂട്ടായ്മയിലെ നല്ല ആളുകൾ മുൻകൈ എടുത്തു കേസ് മുന്നോട്ട് നടത്തി നീതി ആരുടെ ഭാഗത്താണോ അവർക്ക് നീതി കിട്ടട്ടെ..

    • @thulaseedharanb4275
      @thulaseedharanb4275 2 ปีที่แล้ว +2

      നാട്ടുകാരും കൂട്ടായ്മയും❗️രാഷ്ട്രീയ ഗുണ്ടാ ബലം സാമ്പത്തിക ബലം ഇല്ലയോ അട്ടപ്പാടി മധുവിന്റെ അവസ്ഥയിലാണോ⁉️

  • @reenapothen2481
    @reenapothen2481 2 ปีที่แล้ว +12

    Sajini...stay strong dear...God bless ur sons....Do your job...dont care about what others say about u...God is with u dear....🙏🙏

  • @umarudeenkallampalam6459
    @umarudeenkallampalam6459 ปีที่แล้ว +6

    സജിയുടെ വാക്കുകളിൽ ഒരുപാട് പൊരുത്തക്കേടുകൾ തോന്നുന്നു കുഞുങ്ങളുടെ ഭാവി സുരക്ഷിതമാകട്ടെ..

  • @amviy
    @amviy 2 ปีที่แล้ว +12

    ചേച്ചിയെ...... രക്ഷിക്കാൻ.......... ദൈവം വരും

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 2 ปีที่แล้ว +40

    700 രൂപക്ക് വേണ്ടി ഒരു ജീവൻ. ഒരു കുടുംബം ഇല്ലാതെ ആയി 😔😒

  • @mariammaantony4282
    @mariammaantony4282 2 ปีที่แล้ว +16

    വിവാഹം അനിയത്തിയുടെ തീരുമാനം നന്നായി മക്കളെ നന്നായി വളർത്തുക ബാക്കി ദൈവം നടത്തും

  • @nisharifu8532
    @nisharifu8532 2 ปีที่แล้ว +10

    ഞാൻ ആയിരുന്നു e സാഹചര്യം face ചെയുന്നത് എന്നുണ്ടാകിൽ പോലിസ് സ്റ്റേഷൻ നിന്ന് ഒരു തീരുമാനം ആക്കാതെ പോരില്ല എന്നും പോയി ശല്യം ചെയ്യും പോലിസ് തീരുമാനിചിലകിൽ ന്യൂസ്‌ ലെകിലും verrumalo അങ്ങനെ എല്ലാവരും അറിഞ്ഞു സഹായിച്ചു ശിക്ഷ പ്രതികൾക് kittum

    • @amrutha5688
      @amrutha5688 2 ปีที่แล้ว

      Nammal ithokke parayukaye ullu njan women cell il oru complaint koduthit athinu thelivu undayitum caste te um mukalil ninnulla viliyudeyum balathil vanitha ci prathik koottu ninnu enne apamanichu vittu parathi koduthath kond ipol ayal onnu koodi shalyam koodukayum nattil full enne thettukari aakkukayum cheythu nalla policekar und pakshe avark koodi kalankama e paranja kure aalukal

  • @aksageorge8701
    @aksageorge8701 2 ปีที่แล้ว +4

    എന്റെ കൂട്ടുകാരി.... തോൽക്കരുത് ആരുടെയും മുന്നിൽ.... കരയരുത് അത് ചിലപ്പോൾ മറ്റുള്ളവരുടെ സന്തോഷം ആയിരിക്കും..... ദൈവം കൂടെ ഉണ്ടെടി പെണ്ണെ.... എന്റെ പ്രാർത്ഥനയും 😔

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      ലേശം സെന്‍റി പഞ്ചാര ണ്ടോ
      Sugar ...രോഗം...

  • @kamarunnisavkabdulla6816
    @kamarunnisavkabdulla6816 ปีที่แล้ว +1

    നല്ലത് വരട്ടെ സഹോദരീ .... തോറ്റു പോകരുത്. തളരരുത് . കൂടെയുണ്ട് നല്ല മനസ്സുളള ഒരുപാടൊരു പേർ😓😓😓

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 ปีที่แล้ว +2

    Mun vyragyam koodi e maranathinu karanamayirikkam. Sajini nallapole jeevichu kaanikkoo. Njangalude prarthana ennum undakum.

  • @RajanRajan-ce6ng
    @RajanRajan-ce6ng 2 ปีที่แล้ว +10

    സഹോദരി ധൈര്യമായി മുന്നോട് പോകു..

  • @chitrachadran6489
    @chitrachadran6489 2 ปีที่แล้ว +44

    സാമ്പത്തികമായി ഇവരെ ആരെങ്കിലും സഹായിക്കൂ🙏🙏🙏🙏🙏🙏🙏🙏

    • @lathikas3975
      @lathikas3975 2 ปีที่แล้ว

      Correct

    • @jollysports5654
      @jollysports5654 2 ปีที่แล้ว +6

      സാമ്പത്തികമായി പലരും സഹായിക്കും നിങ്ങൾ മറ്റുള്ളവരോട് സഹായിക്കാൻ പറയാതെ നിങ്ങൾ തന്നെ സഹായിക്കുക ആദ്യം നിങ്ങൾക്ക് അറിയില്ലെങ്കിൽ ഫ്ലവേഴ്സ് ചാനലുമായി കോൺടാക്ട് ചെയ്ത് സഹായിക്കൂ

  • @Priti80
    @Priti80 2 ปีที่แล้ว +6

    Eeshwaraa… give a lot of love and blessings to this woman ! Oh god, if u r there, pls help her 😢😢

  • @abhi-hl9ir
    @abhi-hl9ir 2 ปีที่แล้ว +11

    ഈ മരണത്തിനു ഉത്തരവാദി രണ്ടുപേരാണ്.
    1.മദ്യം.. എത്രയോ കൊലപാതകങ്ങളുടെ main reason മദ്യമാണ്. മദ്യം ആരോഗ്യത്തിന് മാത്രമല്ല ജീവിതത്തിനു മുഴുവൻ ഭീഷണിയാണ്.
    2."ആണ്... "ആണത്തം അഥവാ പുരുഷത്വം ""വെല്ലുവിളി, ഹീറോയിസം.
    . ഇങ്ങനെ ജനിച്ചു വീഴുന്ന കൊച്ചു കുട്ടിയുടെ മനസ്സിൽപോലും ഹീറോയിസം കാണിക്കാൻ കുത്തിവയ്ക്കുന്ന കുറെ ചവറു മാസ്സ് മൂവിസും നായകന്മാരും.
    ഒരുത്തൻ വെറുരുത്തനെ വെല്ലുവിളിക്കുന്നു..... നീ ആണാണെങ്കിൽ വാടാ....
    അപ്പൊ പോയില്ലെങ്കിൽ മറ്റവന് കുറച്ചിൽ.... പിന്നെ ചീത്തവിളി, അടി പിടി, കുത്തു, കൊലപാതകം...
    നമ്മുടെ society ആണുങ്ങളുടെ മേലെ എടുത്തുവയ്ക്കുന്ന ആവശ്യമില്ലാത്ത , നിലവാരം കുറഞ്ഞ ചില പട്ടി ഷോ ആണിത്തെല്ലാം.
    ഇതിന്റെയൊക്കെ പരിണിത ഫലമാണിതെല്ലാം.. ഇനിയെങ്കിലും വികാരത്തിടെയല്ല വിവേകത്തോടെ ജീവിക്കാൻ പഠിക്കു...
    ആവശ്യമില്ലാത്ത വെല്ലുവിളികളും ചോദ്യംചെയ്യലുകളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറാതെ, വഴിക്കൂടേ പോകുന്ന എല്ലാ ഏണിയും എടുത്തു തലയിൽ വെയ്ക്കുന്ന എല്ലാ പുരുഷ കേസരികൾക്കും ഇതൊരു പാഠമാകണം.. മരിക്കാൻ പോകുന്നവനും അകത്താകാൻ പോകുന്നവനും.

  • @sweetstoriesbysara9394
    @sweetstoriesbysara9394 2 ปีที่แล้ว +14

    ഇതു പോലുളള കാര്യങ്ങൾ കാണുമ്പോൾ രാജഭരണം മതിയായിരൂന്നെന്ന് തോന്നുന്നവർ ഉണ്ടാവും അല്ലേ ?

  • @jollysports5654
    @jollysports5654 2 ปีที่แล้ว +27

    skn sir,super episode,she is the most deserved contestant

  • @shafikdl4763
    @shafikdl4763 2 ปีที่แล้ว +22

    പെട്ടെന്ന് അക്രമിക്കുക പ്രതികരിക്കുക അതിന് കടുത്ത ശിക്ഷ തന്നെ പരിഹാരമുള്ളൂ ഗൾഫിലൊക്കെ ഇത് പോലെ തർക്കം ഉണ്ടായാലും ആരും കൈവെക്കില്ല നല്ല ശിക്ഷ കിട്ടും എന്ന പേടി തന്നെ

    • @Rashid-tt2du
      @Rashid-tt2du 2 ปีที่แล้ว

      നമ്മുടെ നാട്ടിൽ അതൊന്നും നടക്കുകേല. തലക്ക് വെളിവില്ലത്ത കുറെ ഭരണാ ധികൾ ഉള്ളിടത്തോളം കാലം..

  • @ss.hamill
    @ss.hamill 2 ปีที่แล้ว +1

    Chechi oralku munnilum thala kunikkathe aathmadairiyathode jeevichu kaanikuka

  • @Rashid-tt2du
    @Rashid-tt2du 2 ปีที่แล้ว +6

    കേരളത്തിൽ മാത്രേ ഇങ്ങനെ ഒക്കെ നടക്കൂ നിസാര കാര്യത്തിന് വേണ്ടി ഒരു ജീവൻ എടുക്കുക. ഇത്രയും നിജന്മർ നമ്മുടെ നാട്ടിലെ കാണൂ. നരകിച്ച് ചവണം ചെന്നയ്കൾ...

  • @tomygeorge4626
    @tomygeorge4626 2 ปีที่แล้ว +15

    Justice bends according to money എന്ന് രണ്ടാം ക്ളാസിലെ കുട്ടിക്കു പോലും അറിയാം. ഇക്കാര്യം മനസ്സുകൊണ്ട് അറിയാവുന്ന SKN സ്വയം വഞ്ചിതനായി. എന്നാൽ പരിപാടിയിൽ അത് പരസ്യമായി പറയാനുള്ള താങ്കളുടെ സാങ്കേതിക വും നിയമപരമായ ബുദ്ധിമുട്ട് ഞങ്ങൾ മനസ്സിലാക്കുന്നു.

  • @TomJerry-ny8ws
    @TomJerry-ny8ws 2 ปีที่แล้ว +11

    Skn സാർ ഞാൻ താങ്കളുടെ പ്രോഗ്രാമുകൾ സ്ഥിരം കാണുന്ന ഒരു ആരാധികയാണ്. പക്ഷേ ഈ പ്രോഗ്രാം കണ്ട മുതൽ ഞാൻ വളരെയധികം ആത്മസംഘർഷത്തിലാണ്. അതിന്റെ കാരണം സജിനി എന്ന വ്യക്തി അവരുടെ ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി എന്നരോപിച്ചിരിക്കുന്ന വ്യക്തി എന്റെ ചേട്ടനാണ്. എന്റെ അച്ഛന്റെ സ്ഥാനം നൽകി ഞാൻ എന്റെ അച്ഛനെ പോലെ സ്നേഹിക്കുന്ന ആൾ എന്റെ ചേച്ചിയുടെ ഭർത്താവ്. അതിലിരട്ടിയായി ഒരച്ഛന്റെ സ്നേഹവും കരുതലും തിരിച്ചു നൽകുന്ന ആൾ. നിരവധി ആളുകൾ അദ്ദേഹത്തെ മോശമായി കമന്റിടുന്നുണ്ട്. പക്ഷേ എന്റെ ചേട്ടനെ അടുത്തറിയുന്ന ഒരു വ്യക്തി പോലും ചേട്ടനെതിരായി ഒന്നും പറയില്ല. ആയിരം പേർ കുറ്റവാളിയായി കണ്ടാലും അദ്ദേഹത്തെ പഴയതിലും ഇരട്ടിയായി ഞങ്ങൾ എല്ലാവരും സ്നേഹിക്കും ആത്മാർത്ഥത ഇല്ലാത്ത നൂറ് പേരേക്കാൾ എത്രയോ നല്ലതാണ് ഏട്ടനെ അടുത്തറിയാവുന്ന ഞങ്ങൾ 10 പേർ. സാർ താങ്കൾ ചാനൽ റേറ്റിംഗ് കൂട്ടുവാൻ വേണ്ടി ഇതു പോലുള്ള വ്യക്തികളെ വിളിക്കുമ്പോൾ ഇതു പോലുള്ള കഥകൾ ആകുമ്പോൾ ഇതിനെക്കുറിച്ച് ഒന്നന്വേഷിക്കണമായിരുന്നു അടുത്തുള്ള പോലിസ് സ്റ്റേഷനിലെങ്കിലും . അവർ ജോലി ചെയ്ത് ജീവിക്കുന്നത് സ്ത്രീ എന്ന നിലയ്ക്ക് ഞാനും അഭിമാനിക്കുന്നു. അവർക്ക് ജീവിത വിജയങ്ങൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. സാർ നിങ്ങൾക്കും അവർക്കും ഒരു പാട് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും പക്ഷേ ഇതിൽ ആത്മ സംഘർഷം അനുഭവിക്കുന്ന കുറച്ചുപേർ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് താങ്കൾ മനസ്സിലാക്കണം. അച്ഛനെയും അമ്മയെയും സ്വന്തം കുടുo ബത്തെയും കുടുംബാഗം ഗങ്ങളെയും ജീവനു തുല്യം സ്നേഹിച്ചിരുന്ന ഒരാൾ ജയിലിൽ ആകുന്നു. സ്വന്തം മകൻ ജയിലിൽ ആയപ്പോൾ രാഷ്ട്രിയ പാർട്ടികൾ വീടിന്റെ മുൻപിൽ കൊടുംകുറ്റവാളി എന്ന് മുദ്രകുത്തി മൈക്കിൽ അലറി വിളിച്ചപ്പോൾ ഹൃദയം പൊട്ടി മരിച്ച ഒരച്ഛനുണ്ട്. അച്ഛന്റെ മരണവും മകന്റെ ജയിൽവാസവും കൊണ്ട് ഹൃദയം തകർന്ന ഒരമ്മ അവിടെയുണ്ട്. നെഞ്ചുരുകി ജീവിച്ച ഭാര്യയുണ്ട് മകനുണ്ട് ജ്യേഷ്ടനുണ്ട്. പക്ഷേ സാർ നിങ്ങൾക്കോ അവരുടെ കണ്ണിർ വിറ്റും റേറ്റിംഗ് ഉണ്ടാക്കണം നിങ്ങൾ ഒന്നന്വേഷിക്കണമായിരുന്നു skn സാർ രണജിത്ത് എന്ന വ്യക്തിയെക്കുറിച്ച് . പത്തിൽ പരം കേസുകൾ ഉള്ള ആ വ്യക്തിയെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ സജിനി കൊടുത്ത മൂന്നോളം കേസുകൾ നിലവിലുണ്ട്. എന്റെ ചേട്ടൻ ഇന്നനുഭവിക്കുന്ന ആത്മസംഘർഷം ആർക്കു പറഞ്ഞാൽ മനസ്സിലാക്കില്ല. പക്ഷേ നിങ്ങളുടെ മാധ്യമങ്ങൾ ആരുടെ കണ്ണീർ വിറ്റായാലും ആരെ നോവിച്ചായാലും സാമ്പത്തിക നേട്ടം ഉണ്ടാക്കണം skn സാർ ഒന്നു മനസ്സിലാക്കണം ആരും ഒന്നും കൊണ്ടുപോകുന്നില്ല. ഈ ഭൂമിയിൽ നിലനിൽക്കുന്നത് സൽ പേര് മാത്രം .......

    • @Pennu7399
      @Pennu7399 2 ปีที่แล้ว +1

      എല്ലാരും എല്ലാം വിശ്വസിക്കില്ല, താങ്കൾ വിഷമിക്കേണ്ട, സത്യം നാട്ടുകാർക്ക് അറിയാം എങ്കിൽ അവർ നിങ്ങളെ താങ്ങിക്കോളും 👌🏼

    • @kasimck3163
      @kasimck3163 ปีที่แล้ว

      Satyam ariyunna aal molilund.avan kaividilla

  • @shijibalasubramanian4915
    @shijibalasubramanian4915 2 ปีที่แล้ว +7

    Clear agunnilla...

  • @achankovilsreenujb5333
    @achankovilsreenujb5333 ปีที่แล้ว

    ഒരുപാട് ദുഃഖം തോന്നി....😢😢 സഹോദരി ഈശ്വരൻ നിങ്ങളെ കൈവിടില്ല

  • @levintt9322
    @levintt9322 2 ปีที่แล้ว +3

    Ha auantyke eshe helpum chayan njam redy ane 🥺💕ennte avstha edhane achan marichite oru varhsm ayi ammak njan oolu but ha chechi oorthappol sgadam vanne poi 😔😔😔chechike makaalkum eshe shayam vengilum chayam 😊🥺

  • @sheela_saji_
    @sheela_saji_ 2 ปีที่แล้ว +2

    ഒരു കൊല നടന്നിട്ട് പോലും നമ്മുടെ പോലീസ് ഒരു സഹായവും ചെയ്യാതെ ഇരിക്കുന്നത് കണ്ടോ? ഇതാണ് കേരളം? നഷ്ടപ്പെട്ടത് ആ കുടുംബത്തിന് അല്ലേ? പാവങ്ങൾക്ക് എന്നും അനീതി മാത്രമേ കൂട്ട് ഉള്ളൂ. അതിന് എൻ്റെ കുടുംബവും അനുഭവസ്ഥർ ആണ്. കുറ്റവാളികൾക്ക് എന്നും സംരക്ഷണം നൽകുന്ന പോലീസ് & വക്കീൽ. ഇതാണ് നമ്മുടെ നീതി. വെറുക്കുന്ന നിയമങ്ങൾ.

    • @HyaanMatt
      @HyaanMatt ปีที่แล้ว

      Ninakkentha prsnam ennariyamo.. policine kuttam parayan.. ninne polulla kure ennangal anu ee Nadinte sapam

  • @philipannie8114
    @philipannie8114 2 ปีที่แล้ว +2

    Very poor girl.. Innocent... God bless you and your boys.... Prayers.. Sir please help

  • @thulaseedharanb4275
    @thulaseedharanb4275 2 ปีที่แล้ว +18

    കൂട്ടു കെട്ടു , കൂട്ടായ്മ , മദ്യകൂട്ടു , രാഷ്ട്രീയം , തുടങ്ങിയ വിവിധ മേഖലകളിൽ വെട്ടിലായവർ ഏതുസമയവും വധിക്കപ്പെടും 👺❗️

  • @gitadas2322
    @gitadas2322 2 ปีที่แล้ว +5

    Thank u sir 🙏🌹

  • @shajahanbgmiddleeast2497
    @shajahanbgmiddleeast2497 2 ปีที่แล้ว +3

    We all can tell anything but we all don’t know what is her problem she is very innocent lady

  • @amrutha5688
    @amrutha5688 2 ปีที่แล้ว +2

    Sir, sir paranja oru karyathodu enik yojippilla aa lady paranjath aanu sathyam pavapettavr irangi thirichal oru neethiyum niyamavum kittilla ath epozhum panavum influence um ullavante koodeyenilkku njan innu anubhavikkunna duritham aa oru otta karyathil aanu nammude nattileniyamathil vishwasichu ath kond enik ente jeevitham ipol durithathilum aayi athmahatya cheyyan polum thonnunna situation aanu sir te side il ninnu nokkumbol pavapettavar oru case nu poyal undavunna pblms manasilavanam ennilla karanam sir okke valare adhikam inflence ulla persons aanu ennal njangal angane alla enne pole abhiprayam ulla orupadu per theerchayayum undavum nammude neethipalakarum niyamapalakarum cheytha upakaram kond preshnanagal undayavar

  • @jaisonsaju756
    @jaisonsaju756 ปีที่แล้ว

    പല വാക്ക് തർക്കങ്ങളിൽ ഏർപ്പെടുമ്പോഴും അത് വളരെ രൂക്ഷമാകാറുണ്ട് ആ ദേഷ്യത്തിന് എന്താണ് പ്രവർത്തിക്കുന്നത് എന്താണ് ചെയ്യുന്നത് എന്ന് ആ വ്യക്തികൾക്ക് തന്നെ നിശ്ചയമില്ല

  • @akhileshubhanu518
    @akhileshubhanu518 2 ปีที่แล้ว +3

    God bless you chechi 🌹🌹🌹🙏💯

  • @sajibiju7935
    @sajibiju7935 2 ปีที่แล้ว +2

    Ente appanum ammayoum taping joli ayirunu njnum ente chettanum ethupolle rebar pallu eduth vachitta scholil pokune kayile ottukara pokuna vazyi ellaki konda pokondirikune

  • @vinodmani8736
    @vinodmani8736 2 ปีที่แล้ว +1

    Nalloru manushyan ayirunnu llea swargathil pranamam... Orupadu sangadam thonni kettappol.....

  • @AbdulSalam-cv8po
    @AbdulSalam-cv8po 2 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @lalytom2603
    @lalytom2603 2 ปีที่แล้ว +3

    മിടുക്കിപ്പെണ്ണെ, നിൻ്റെ ജീവിതം നന്നായിത്തന്നെ ജീവിച്ചു കാണിക്കൂമോളെ 'നിൻ്റെ ഭർത്താവിൻ്റെ സ്നേ°ഹം നിനക്കും മക്കൾക്കുo അനുഭവിക്കാനേ റെ കിട്ടിയില്ലല്ലോ മോളെ. ദൈവം മോളുടെ നിഷ്കളങ്കതയെ കാണും അനുഗ്രഹിക്കും

  • @faheemamuhammed4742
    @faheemamuhammed4742 2 ปีที่แล้ว +6

    panavum swatheenavum undenkil eth case-il ninnum oorippokaamenna aa kuttyude statementinod 💯 yojikkunnu👍🏻

  • @spawhiteplains
    @spawhiteplains 2 ปีที่แล้ว +3

    God bless you dear

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว

    എത്ര സ്നേഹമുള്ളവർ രാത്രി സമയത്ത് വിളിച്ചാൽ പോകരുത്... പ്രശനം നിലനിക്കുമ്പോൾ ഒരിക്കലും പോകരുത്.. ആര് ഈ പ്രെവർത്തി ചെയ്താലും ദൈവത്തിന്റെ കോടതി വെറുതെ വിടില്ല... പാവം രണ്ട് കുട്ടികൾ. വെറും 700രൂപക്ക് ഒരു കുടുംബം അനാഥമാക്കി... നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @sharikashari5891
    @sharikashari5891 2 ปีที่แล้ว +3

    Same situation anu njagalkkum nte achnte maranathinu karanamayavar nattil sugamayittu jeevikkunnu e episode full nte achne orthu poi, Paavam ranadu makkal. Ath cheythavarkku god venda siksha kittatte😥

  • @Hafitecci-ux7yq
    @Hafitecci-ux7yq 2 ปีที่แล้ว +1

    Aa chechide oro thulli kanneerinum ningal kanakku parayendi varum

  • @naturewooer
    @naturewooer 2 ปีที่แล้ว +7

    Ranajith is a pain in my life. Only once in my life I spent time with him as part of my friendship trip. Those who shut his life should bear the pain of his loss. He has saved our life in between our trip at Masinagudi gat session.

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 2 ปีที่แล้ว +2

    Pavam chechi ah കുഞ്ഞുങ്ങളുടെ മുഖം കണ്ടോ 😢 ചേച്ചിയുടെ husband ന് നീതി കിട്ടണം

  • @beenasyam9820
    @beenasyam9820 2 ปีที่แล้ว +3

    പാവം

  • @fathimariyana926
    @fathimariyana926 2 ปีที่แล้ว +1

    ഈ സഹോദരി യെ സഹായിക്കൂ

  • @ramaniraghavanachary5742
    @ramaniraghavanachary5742 2 ปีที่แล้ว +3

    thidiyil sajini orukodyil parupadiyil pankhuyedukkaan sadichathil santhosham

  • @maheshnadarajanmaheshnadar9660
    @maheshnadarajanmaheshnadar9660 2 ปีที่แล้ว +1

    Very nice god bless you

  • @dbrainbow
    @dbrainbow 2 ปีที่แล้ว +2

    SKN WHAT YOU SAY IS PARTLY TRUE. BUT MANY ARE NOT GIVEN JUSTICE IN KERALA. PINU ARE YOU HEARING THIS

  • @shihabtk8787
    @shihabtk8787 2 ปีที่แล้ว +20

    എന്ത് ചങ്ങായിതി കൂട്ടം 🙄🙄🙄🙄 കൊലയാളി കൂട്ടം

    • @valsalabalakrishnan9728
      @valsalabalakrishnan9728 2 ปีที่แล้ว +1

      കൊലയാളിക്കൂട്ടം ആണ് ചങ്ങാതി കൂട്ടം ആണ്

  • @diyasworld3509
    @diyasworld3509 2 ปีที่แล้ว +3

    Ivar karanjappol athinoppam ente kannukalum ente anuvaadhamillaathe karanju

  • @smithanair1951
    @smithanair1951 2 ปีที่แล้ว +7

    Entho vishwasikkan vayya

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว +4

    Sk sir orupadu vizamattil aaye.

  • @ZiyadAhmad12
    @ZiyadAhmad12 ปีที่แล้ว +1

    Und satyam

  • @saleemparammal
    @saleemparammal ปีที่แล้ว +1

    പൊരുത്തക്കേട് തോന്നി. നല്ലത്‌ വരട്ടെ.

  • @praveenapravee6016
    @praveenapravee6016 2 ปีที่แล้ว +2

    SKN sir 😍🙏🙏🙏🙏

  • @kannadi4690
    @kannadi4690 2 ปีที่แล้ว +1

    Enikkum koody Oru chance tharuvo

  • @leelamathew59
    @leelamathew59 2 ปีที่แล้ว +2

    Super ❤. And great job 👏 ❤

  • @arifakichenvlogs1410
    @arifakichenvlogs1410 2 ปีที่แล้ว

    Ya allah 🤲🤲🤲neethy kittum inshaallah 🤲🤲 vishamikkarud👍👍🥰

  • @omanasoman2313
    @omanasoman2313 ปีที่แล้ว

    S n sir nigal cheyyunnathe valiya kariyum asumsakal

  • @gmkvlog8627
    @gmkvlog8627 2 ปีที่แล้ว +2

    അയ്യാൾ അങ്ങനെ ചാടി കേറി പോയപ്പോൾ, ഭാര്യയെയും, മക്കളെ പറ്റിയും ചിന്തിക്കേണ്ടതായിരുന്നു

  • @ameenasaradiaries7434
    @ameenasaradiaries7434 2 ปีที่แล้ว +5

    Chirikkan polum avark pattunnilla pavam

  • @sivajithsivajithkwt2858
    @sivajithsivajithkwt2858 2 ปีที่แล้ว +3

    സഞ്ജുവിനെ ഒന്ന് കൊണ്ടുവരാൻ പറ്റുമോ r🥎🥎🥎🥎🥎🥎

    • @jessyammavlogs
      @jessyammavlogs 2 ปีที่แล้ว

      ഏതു സഞ്ജു സഞ്ജു സാംസൺ ആണോ

  • @anilbhaskar3589
    @anilbhaskar3589 2 ปีที่แล้ว +2

    I suport

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว +3

    Aiyo Sajani neye vellem kudeppechella.

  • @kareemkk5644
    @kareemkk5644 ปีที่แล้ว +4

    ചേച്ചി പറയുന്നത്തിൽ എന്തൊക്കെ ഒരു പൊരുത്തക്കേട്.

  • @WonderCook
    @WonderCook 2 ปีที่แล้ว +1

    So sad...😭

  • @ajithaajitha4014
    @ajithaajitha4014 2 ปีที่แล้ว +3

    🙏🙏🙏

  • @toshna.s2430
    @toshna.s2430 2 ปีที่แล้ว +1

    Yes

  • @atozchannel8429
    @atozchannel8429 2 ปีที่แล้ว +1

    Atlas രാമചന്ദ്രൻ സാറിനെ കൊണ്ടുവരണം......

    • @jessyammavlogs
      @jessyammavlogs 2 ปีที่แล้ว

      രാമ ചന്ദ്രൻ സാർ 🌹😔

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว +3

    Udupp kitteya kunjum ammayum aaye eto relationship kanum ee group karkk.

  • @shameerpattambi8845
    @shameerpattambi8845 2 ปีที่แล้ว +13

    😭ഓരോ മനുഷ്യർ

  • @rejisd8811
    @rejisd8811 2 ปีที่แล้ว +6

    Educated Kerala people.
    They are good in judgement

  • @joyjeon1298
    @joyjeon1298 2 ปีที่แล้ว

    Whatts appnu ingana issue undakan kazhiyunna th

  • @neenumathewneenu8665
    @neenumathewneenu8665 2 ปีที่แล้ว +3

    Ithenthanu ee chechi parayunnathu..murder aanenkil Dr athu police parayumpole allallo kelkkumnathu..murder ennathu accident aayi Dr marchu vakkukayo, police marachu vakkukayo cheyyillallo...

  • @fathimajas1214
    @fathimajas1214 2 ปีที่แล้ว +3

    Arrudayum kayil ninnum onnum vageallea edhellea anbhavum

  • @leelavk5673
    @leelavk5673 2 ปีที่แล้ว +2

    700 രൂപയ്ക്കു വേണ്ടി ഒരു ജീവൻ ഇല്ലാതായി ഒരു കുടുംബം അനാഥമായി

  • @riyariya7961
    @riyariya7961 2 ปีที่แล้ว +3

    Paranjath thann e parayunnu

  • @nila7860
    @nila7860 2 ปีที่แล้ว +3

    കൊല്ലാൻ ഉള്ള ഓരോ കാരണങ്ങൾ🙄🙄

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว

    Ate enta sareee

  • @Rain_line_dreams
    @Rain_line_dreams 2 ปีที่แล้ว +16

    വാട്സപ്പ് ഗ്രൂപ്പുകൾ ഇരുതല മൂർച്ചയുള്ള വാൾ

  • @mubeenabanu7690
    @mubeenabanu7690 2 ปีที่แล้ว +3

    😭😭

  • @ratheeshiruvetty3392
    @ratheeshiruvetty3392 ปีที่แล้ว +1

    ഈ അമ്മ മാന്യമായി ജോലി ചെയ്ത് കുഞ്ഞുങ്ങളെ വളർത്തുന്നു ദൈവം കൂടെ ഉണ്ടാവട്ടെ ഈ കാലത്ത് എത്രയോ പെണ്ണുങ്ങൾ എല്ലാ സൗകര്യവും ഉണ്ടായിട്ടും സ്വന്തം കുഞ്ഞുങ്ങളെ ഇട്ട് സ്വന്തം സുഖം തേടി പോവുന്നു അങ്ങനെ ഉള്ള ഈ കാലത്ത് ഈ അമ്മയ്ക്കി നമുക്കൊരു ബിഗ് സല്യൂട്ട് ചെയ്യാം പാവം ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടിട്ട്

  • @Unnikrishnan-ir7nw
    @Unnikrishnan-ir7nw 2 ปีที่แล้ว +4

    ഫാര്യ ഭാര്യ

    • @sasidharank7953
      @sasidharank7953 2 ปีที่แล้ว

      ഫത്തനംതിട്ട

  • @abdulgafoorpm8695
    @abdulgafoorpm8695 ปีที่แล้ว

    പാവം പെങ്ങൾ

  • @jinijose3607
    @jinijose3607 2 ปีที่แล้ว +8

    A...groupinu changathikootam ennalla kaalanmmarude kootam ennanu aakandathu

  • @thankachanyohannan5159
    @thankachanyohannan5159 ปีที่แล้ว +1

    ഒരു സംശയം, അവസാന മൊഴി പോലും രേഖപ്പെടുത്തിയില്ലേ.

  • @Rose-cb2fz
    @Rose-cb2fz 2 ปีที่แล้ว +11

    700.രൂപക്ക്.ഒരു ജീവൻ
    എടുക്കോ.വെള്ള മടിച്ചി
    കാണും.എന്തോ.സത്യം
    ദൈവത്തിന് അറിയാം

  • @viswabala7292
    @viswabala7292 2 ปีที่แล้ว +14

    സജിനിയുടെ വാക്കുകൾ flowers ചാനലിൽ ലക്ഷം കവിഞ്ഞ പ്രേക്ഷകരിൽ പൂരിഭാഗവും തെറ്റിദ്ധരിക്കപ്പെട്ടു എന്നു തോന്നുന്നതിനാലാണ് ഞാൻ ഈ സംഭവത്തെപ്പറ്റി ചിലസത്യങ്ങൾ തുറന്നു പറയുന്നത് . സജിനി പറയും പോലെ ഉടുപ്പ് നൽകിയ കുഞ്ഞിന്റെ അച്ഛൻ മരണശേഷം ആദ്യ ഓണമായതിനാൽ ഗ്രൂപ്പിന്റെ തീരുമാനപ്രകാരം ഗ്രൂപ്പിന്റെ ഒരു അഡ്മിൻ ഉൾപ്പെടെയാണ്. അതിന്റെ പേരിൽ ഗ്രൂപ്പിൽ അനാവശ്യ പോസ്റ്റ്‌ ഇട്ടതിനാൽ, മരണപെട്ടയാളിനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയിരുന്നു. അതിനു കാരണം പ്രതി യാണെന്നും മറ്റും പറഞ്ഞു മരണപ്പെട്ടയാൾ പ്രതിയെ അസഭ്യം പറയുകയുംരണ്ടു പേരും തമ്മിൽ ഫോണിലൂടെ വെല്ലുവിളിയും ഉണ്ടായി. രണ്ജിത് പ്രതിയുടെ വീടിനു മുൻവശം റോഡിൽ എത്തി രണ്ടു പേരുമായി വാക്കുതർക്കവും പിടിവലിയും ഉണ്ടായി, പിടിവലിക്കിടയിൽ ബൈക്കിൽ കാലുകുത്തിനിന്നിരുന്ന രണ്ജിത് വണ്ടി ഉൾപ്പെടെ, കുപ്പ കൂട്ടിയിട്ടിരുന്ന കൂനയിൽ വീണു തലയുടെ പുറകുവശം കല്ലിൽ ഇടിച്ചു മുറിവുണ്ടായിരുന്നു. രണ്ജിത്തിന്റെ കുട്ടികളും ഭാര്യയും ഒരു ദിവസത്തിന്റെ കൂടുതൽ മണിക്കൂർ ചിലവഴിക്കുന്നത് പ്രതിയുടെ വീട്ടിലായിരുന്നു. സംഭവം നടന്നു ഉടൻതന്നെ പ്രതിയുംഭാര്യയും ചേട്ടനും കൂടി അയാളെ ആശുപത്രിയിൽ കൊണ്ടുപോകുന്നവിവരം സജിനി യോട് വിളിച്ചു പറഞ്ഞു. ആ സമയം രണ്ജിതിനു മദ്യ ത്തിന്റെതല്ലാത്ത സുബോധം ഉണ്ടായിരുന്നു. കാറിൽ നിന്ന് EMS, പത്തനാപുരം ആശുപത്രയിൽ ഡോക്ടറുടെ മുന്നിൽ എത്തി, വണ്ടിയിൽ നിന്നും വീണതാണെന്നു പറഞ്ഞത്. Dr. അത് wound certificate ൽ രേഖപ്പെ എടുത്തിയിരുന്നു. ചെറിയമുറിവാണെന്നും കുഴപ്പൊന്നും കാണുന്നില്ലെന്നും വീട്ടിൽ ചെന്നു വിശ്രമിക്കാനും ശര്ദിലോ മറ്റോ ഉണ്ടാകുന്നെങ്കിൽ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കാനും പറഞ്ഞു അവരോടൊപ്പം വീട്ടിലയച്ചു. അവർ രൻജിതിനെ സജിനിയെ ഏല്പിച്ചു മടങ്ങി. അപ്പോൾ സമയം പതിനൊന്നു മണിയായിക്കാണും. ഇ.എം.എസ് ആശുപത്രിയിൽ രണ്ജിത് പൂർണ ആരോഗ്യവാനും സ്വബോധമുള്ളയാളുമായിരുന്നു.,ആശുപത്രിയിലുണ്ടായിരുന്ന maroorനിവാസികൾ കണ്ടു സംസാരിച്ചിരുന്നു. പിന്നീട് 12മണി കഴിഞ്ഞപ്പോൾ സജിനി വിളിച്ചു ചേട്ടൻ ശര്ധിക്കുന്നു എന്നുപറഞ്ഞു. പ്രതിയും ഭാര്യയും ചേട്ടനും ചേട്ടത്തിയുമായി രണ്ജിത്തിന്റെ വീട്ടിലെത്തി, ചേട്ടത്തിയെ സജിനിക്കും കുഞ്ഞുങ്ങൾക്കും കൂട്ടുനിർത്തിയിട്ടു, അവർ മൂന്നുപേരും ചേർന്ന് EMS ൽ കൊണ്ടുപോയി, അവിടെ സ്കാൻ ഇല്ലാത്തതിനാൽ പുനലൂർ govt. ഹോസ്പിറ്റലിൽ എത്തിച്ചു സ്കാൻ എടുത്തു. അപ്പോഴേക്കും രണ്ജിത് ഉറക്കത്തിലായി. മയക്കം പോലെ തീവ്ര കൂർക്കം വലിയിലായി. Dr. അയാളെ MCHലേക്കയച്ചു. നേരം വെളുക്കെയാണ് MCH ൽ എത്തുന്നത്. ഉടൻതന്നെ ഓപ്പറേഷന് വേണ്ട എല്ലാ നടപടികളും രക്തം ഉൾപ്പെടെ പ്രതികൾ തന്നെ ചെയ്തു. അമ്പതിനായിരത്തോളം രൂപയും ചിലവഴിച്ചു. അടിയന്തിര ഓപ്പറേഷൻ ആയതിനാൽ കുട്ടുകാർ മാത്രമേയുള്ളു എന്നകാ രണത്താൽ dr. ന്റെ അനുവാദത്തോടെയാണ് ഒപ്പിട്ടു കൊടുത്തത്. അപ്പോഴേക്കും അയാളുടെ നില അതീവ ഗുരുതരമായി. അപ്പപ്പോൾ കാര്യങ്ങൾ സജിനിയെ അറിയിച്ചെങ്കിലുളും സജാനി എത്തിയത് ഉച്ചക്ക് ശേഷമായിരുന്നു. ശര്ധിച്ചവശനായ രണ്ജിതിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നസമയത്തും സജാനി കൂടെ പോയില്ല. കുഞ്ഞുങ്ങൾ എത്രദിവസം വേണമെങ്കിലും അവർക്കു കൂട്ടിനു നിന്ന വരോടും കുട്ടികളോടും കൂടെ കഴിയുമായിരുന്നു. അല്ലാത്തപ്പോളും അവർ അവിടെയാണല്ലോ. 6)-ദിവസം രണ്ജിത് മരിക്കുന്നു. വിലാപയാത്രയും നിരവധി പ്രതിക്ഷേധ പ്രകടങ്ങളും ഭരണ കക്ഷി നടത്തി. കൂലിപ ണിക്കാരനായ പ്രതി, ഭരണകക്ഷി ഏറ്റെടുത്തോരു കാര്യത്തിൽ എന്ത് സ്വാധിനിക്കാൻ. Police പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. ആ ആഘാതത്തിൽ പ്രതിയുടെ പിതാവ് അറ്റാക്കിൽ മരണമടഞ്ഞു. കേസ് u/s304IPC ക്ക് ആയതിനാലും അച്ഛന്റെ കര്മങ്ങള്ക്കുമായി ജാമ്യം നൽകി. ദ്ര്സാ ക്‌സാക്ഷികൾ ഉള്ളക്കേസായത്തിനാൽ നിയമം വിട്ടുപോലീസ് ഒന്നുംപ്രവർത്തിച്ചില്ല. സജിനിയുടെയും കുഞ്ഞുങ്ങളുടെയും അനാഥത്വത്തിൽ ഞാൻ ഉൾപ്പെടെ എല്ലാ മനുഷ്യരും ദുഃഖിച്ചു. സത്യം പറഞ്ഞാൽ രണ്ജിത്തിന്റെ മരണത്തിൽ അതുണ്ടായിട്ടില്ല . അയാൾക്കെതിരെ നിരവധി കേസ് നിലവിലുണ്ട്.,സജിനി നല്കിയതുൾപ്പെടെ !!.മരണപ്പെട്ടയാളായതിനാൽ പറയുന്നില്ല. ആരോ പറത്തി വിടുന്ന പട്ടമായി അലയുകയാണ് ആ കുട്ടി. അതിന്റെ ബാക്കി പത്രം മാത്രമാണ് കാറും പട്ടിയും !!.

    • @unnyaarcha
      @unnyaarcha 2 ปีที่แล้ว +1

      there must be drs'/ hospital / police records if the accused is guilty or not. Do feel for all who got involved in this. Just shows how the 100% literate keralites are making use of all modern electronic /digital media innovations so awfully! Flowers should have made sufficient enquiries before putting this lady on the podium and let tell her, or her version, of the story especially if it's sub judice( the case under court's consideration hence strictly can't be discussed in public)

    • @jayeshkuma123
      @jayeshkuma123 2 ปีที่แล้ว +6

      താങ്കൾ കൃത്യമായി ഇത് ഒരു കൊലപാതകമാണെന്ന് തെളിയിച്ചിരിക്കുന്നു

    • @subhadrav4773
      @subhadrav4773 2 ปีที่แล้ว +5

      കാരൃം എന്തൊക്കെ ആയാലും ഒരു കുടുംബം അനാഥമായി!. രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ക്ക് അച്ഛൻ ഇല്ലാതെ ആയി.

    • @girijasumathi2891
      @girijasumathi2891 2 ปีที่แล้ว

      ​@@unnyaarcha

    • @rajasrees9579
      @rajasrees9579 2 ปีที่แล้ว +3

      Ee paranja karyangal kke correct ayirikkam, nthu thanne ayalum, 2 kochu kunjungal anathar ayille ? Avarkku kittenda oru achante sneham nashtayille ? Manushyerude vivekamillatha prevarthikalude parinitha phalam alle okkeyum, Prethi nnu parena alkkum eppozhum ullil oru kuttabodham undakum, manapporvam cheithethu allenkil koodi aa manushyen karanam oru jeevan nashtayille ? Oru kudumbathinu Nathan ellathe ayille ? Nna cheyyan ? Sathyam eathayalum athu jeyikkette.Allandu nna parayan.?