ഗുരുദേവൻ ഹിന്ദു സന്യാസി അല്ല എന്ന് വിമർശിക്കുന്നവർക്കുള്ള ഉഗ്രൻ മറുപടി 👌🙏 | Dr TP Sasikumar

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 295

  • @shobiremesh7406
    @shobiremesh7406 4 หลายเดือนก่อน +67

    ഗുരോ ഇനിയും അനുഭവങ്ങൾ പറഞ്ഞു തരുക

    • @sahadevanksdevan748
      @sahadevanksdevan748 3 หลายเดือนก่อน

      ഒരു സന്യാസി ഒരു ജാതി യിലോ മതത്തിലോ പെട്ട വ്യക്തി അല്ല.

    • @devisviews186
      @devisviews186 2 หลายเดือนก่อน +1

      Gurudevane kurichulla thikachum vyathyasthamaya oru prabhashanam kettu.manassu kulirthu.

  • @remaharikrishnan87
    @remaharikrishnan87 4 หลายเดือนก่อน +43

    വളരെ സാധാരണക്കാർക്ക് കൂടി മനസ്സിലാവുന്ന രീതിയിലുള്ള അങ്ങയുടെ അവതരണ ശൈലിയും , അപാരമായ അറിവും, ഇരുത്തി ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്യിപ്പിക്കുന്ന Dr.. TPS hats off to you🙏🏿 ഇനിയും, ഇനിയും അങ്ങയുടെ അറിവ് പകർന്നുകൊണ്ടേ ഇരിക്കുക 🙏🏿🙏🏿

  • @sudarsanankunjusankaran9694
    @sudarsanankunjusankaran9694 3 หลายเดือนก่อน +24

    മാഡം
    ഗുരുദേവനെക്കുറിച്ച് ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ, പഠിച്ച വ്യക്തിയെ - സമൂഹത്തിന് പരിചയപ്പെടുത്തിയതിനും വിലയേറിയ അറിവുകൾ പങ്കുവെയ്ക്കാൻ സഹായിച്ചതിനും നന്ദി.

  • @girijams3308
    @girijams3308 4 หลายเดือนก่อน +37

    നമസ്കാരം സാർ 🙏
    Dr. N Gopalakrishnan സാറിന്റെ പിൻ തുടർച്ചയായി തുടരട്ടെ.
    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏

  • @remaharikrishnan87
    @remaharikrishnan87 4 หลายเดือนก่อน +21

    Hats off Guruji 🙏🏿 അങ്ങയുടെ അപാരമായ അറിവും, ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുന്ന അവതരണ ശൈലി.... 🙏🏿🙏🏿😊

  • @sobhanaraveendran6832
    @sobhanaraveendran6832 4 หลายเดือนก่อน +31

    Sir dr ഗോപാലകൃഷ്ണൻ sir നു പൂർത്തിയാക്കാൻ പറ്റാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാൻ അങ്ങയെ ദീർഘായുസ്സോടെ ആരോഗ്യത്തോടെ ഞങ്ങൾക്കുവേണ്ടി ഗുരുദേവൻ അനുഗ്രഹം തരാൻ പ്രാർത്ഥിക്കുന്നു

    • @rajeevramankutty68
      @rajeevramankutty68 3 หลายเดือนก่อน +1

      Interaction highly informative

  • @jalajasasi4014
    @jalajasasi4014 3 หลายเดือนก่อน +12

    സത്യം Sir ആത്മസ്വരൂപംതൊട്ടറിഞ്ഞ അനുഭവിച്ചറിഞ്ഞ് ഈശ്വരനിൽ ലയിച്ച് ചേർന്ന പരമപുണ്യാത്‌വാ വ് ഓം. ശ്രീ നാരായണ പരമ ഗുരുവേ നമഃ' ലോകം മുഴുവൻ ഗുരു ധർമ്മം പുലരട്ടെ

  • @muralimsr9709
    @muralimsr9709 4 หลายเดือนก่อน +16

    Thanks... this day is very much Impressed by your spiritual knowledge.

  • @kunjumolrajan3145
    @kunjumolrajan3145 3 หลายเดือนก่อน +9

    ശ്രീനാരയണ ഗുരുദേവൻ പരബ്രഹ്മമൂർത്തി തന്നെയാണ് - അത് കാലം തെളിയിക്കന്നു:🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @IndiraT-m1d
    @IndiraT-m1d 4 หลายเดือนก่อน +22

    ഒരു മഹാത്മാവിൻ്റെ നാവിൽ നിന്നും മഹാഗുരുവായ ഗുരുദേവൻ്റെ മാഹാത്മ്യം മനസ്സിലാക്കാൻ കഴിഞ്ഞത് പുണ്യം

  • @sethumadhavanm6105
    @sethumadhavanm6105 4 หลายเดือนก่อน +13

    വളരെ ശ്രേഷ്ഠ മായ പ്രഭാഷണം. 🙏🙏

  • @salilakumary1697
    @salilakumary1697 4 หลายเดือนก่อน +15

    വന്ദേ ഗുരുപരമ്പരാം 🙏

  • @dineshk8687
    @dineshk8687 4 หลายเดือนก่อน +12

    Such vast knowledge. Thank you Sir!

  • @mkk8413
    @mkk8413 4 หลายเดือนก่อน +12

    This is all embracing.Thanks a lot both of you Sirs.

  • @thankamanisatheesan5078
    @thankamanisatheesan5078 2 หลายเดือนก่อน +2

    മഹാഗുരുവിനെ ബ്രെഹ്മം എന്ന് വിശേഷിപ്പിക്കുന്ന അങ്ങ് ഗുരുവിനെ എത്ര മനസിലാക്കിയിരിക്കുന്നു
    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @anandarajank1952
    @anandarajank1952 3 หลายเดือนก่อน +4

    നമസ്തേ 🙏ഇനിയുംഇതുപോലുള്ള അറിവുകൾ കേൾക്കാൻ ഭാഗ്യമുണ്ടാവട്ടെ 🙏 🙏

  • @harikumarvs2821
    @harikumarvs2821 4 หลายเดือนก่อน +13

    പല അറിവും താങ്കളിൽ നേടാൻ കഴിഞ്ഞതിൽ സന്തോഷം,

  • @sudhareghu730
    @sudhareghu730 4 หลายเดือนก่อน +12

    വളരെയേറെ അറിവുകൾ കോർത്തിണക്കിയ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം....🙏🙏🙏🙏👌👌👌

  • @radhamanikk8476
    @radhamanikk8476 2 หลายเดือนก่อน +2

    പ്രത്യക്ഷ ദൈവമായ ഗുരുദേവനെ ഇത്രയും വിശദമാക്കി തന്ന അങ്ങയ്ക്ക് ശതകോടി പ്രണാമം

  • @pillaisatheeshkumarsankara7212
    @pillaisatheeshkumarsankara7212 4 หลายเดือนก่อน +7

    A great speach

  • @rajunair44
    @rajunair44 3 หลายเดือนก่อน +6

    Very great imparting of knowledge...🙏🙏🙏

  • @satheesanp5663
    @satheesanp5663 3 หลายเดือนก่อน +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ അങ്ങക്ക് ദീർഘായുസ്സ് ഉണ്ടാകുവാൻ പ്രാർസിക്കുന്നു

  • @beenabiju2062
    @beenabiju2062 3 หลายเดือนก่อน +6

    നമസ്കാരം 🙏🙏🙏.. ഈ സമയം Dr. ഗോപാലകൃഷ്ണൻ സാറിനെ ഓർമ്മ വരുന്നു 🙏🙏🙏.

  • @naseembanu8652
    @naseembanu8652 4 หลายเดือนก่อน +13

    Very great informationssir thank you so much

  • @Srikrishnan10
    @Srikrishnan10 4 หลายเดือนก่อน +16

    ഞാൻ ഒരു ഹിന്ദു എന്ന് പറയേണ്ടത് ഞാൻ തന്നെ ആണ്... അല്ലാതെ മറ്റാരും അല്ല..
    അത്തരത്തിൽ ഒരു വിഭാഗം ആൾക്കാർ ഒരുമിച്ചു പറയുമ്പോൾ ഹിന്ദു ഒരു മതവും ആയി...
    ലോകത്തിലെ സകല ജീവജാലങ്ങൾക്കും സുഖം ഉണ്ടാകട്ടെ എന്ന് ഇക്കൂട്ടർ ഒരുമിച്ചു പറഞ്ഞപ്പോൾ അത് ഒരു ആശയവും ആയി
    ഇതിനു വിരുദ്ധമായി പ്രവർത്തിച്ചവരെ നശിപ്പിച്ചു കൊണ്ട്...ലോകത്തിനു സമാധാനം കൈവന്ന കർമ്മങ്ങൾ...നമ്മുടെ ഇതിഹാസവും ചരിത്രവും ആയി...
    അധർമ്മമല്ല ഗുരുവിന്റെ ആശയം.. അപ്രകാരം ഒരു ആശയവും ഗുരു പ്രചരിപ്പിക്കാത്തത് കൊണ്ട് തന്നെ ഗുരു സനാതനിയും(സത്യം, ധർമ്മം, നീതി, ന്യായം, നിഷ്ഠ) ഹിന്ദുവും ആകുന്നു...
    അഹിംസകൾ പ്രവർത്തിക്കാത്ത ഗുരു ഒരു സാത്വിക ദൈവവും കൂടി ആകുന്നു...
    ഓം ശ്രീ നാരായണ ഗുരു പരബ്രഹ്മമേ നമഃ 🙏🙏🙏🙏🙏

    • @SasidharanKeshavan-k4v
      @SasidharanKeshavan-k4v 3 หลายเดือนก่อน

      Yukthi vathikalkivide prasakthiyilla...Ohm sree Narayana guruve namaha! GURU CHARANAM SARANA
      M...Sasidharank.
      .

  • @premavathichitoth6048
    @premavathichitoth6048 4 หลายเดือนก่อน +14

    ഓം ശ്രീഗുരുഭ്യോ നമഃ 🙏🙏🙏😊

  • @KVR8527
    @KVR8527 3 หลายเดือนก่อน +4

    വളരെ നല്ല പ്രോഗ്രാം ❤❤❤

  • @subajacs4836
    @subajacs4836 3 หลายเดือนก่อน +9

    എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല.ഇത്രയും ഹൃദയത്തെ പിടിച്ച് ഇരുത്തിയാ ശ്രീനാരായണ ഗുരുദേവനെ കുറിച്ചുള്ള തത്ത്വവിചാരങ്ങൾ അടുത്തകാലത്തൊന്നും എനിക്ക് ശ്രവണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.അത്രക്ക് മനോഹരമായിരുന്നു ഇത്.ഇനിയും ഇതുപോലുള്ള വിചരങ്ങൾ പ്രദീ ക്ഷിക്കുന്നു.🙏

  • @jalajas5448
    @jalajas5448 3 หลายเดือนก่อน +5

    A big salute to you sir. Lakshmi, I got the opportunity to work in one section with Dr. N.G, at RRL (present NIIST, Tvm). With his passing away I am also feeling frustrated , as there is only less people to talk for Hinduism. Now we got TP Sir in his place.

  • @bindushaji6142
    @bindushaji6142 3 หลายเดือนก่อน +8

    എന്റെ ഗുരു എന്റെ ദൈവം

  • @mudrasealmakers
    @mudrasealmakers 3 หลายเดือนก่อน +2

    🌹🙏🌹ഗുരുദേവൻ ഒരു സന്ന്യാസി ആയി അംഗീകരിക്കാം, ഒരിക്കലും ഈ ശ്വാ രൻ അല്ല, എന്ന് ആണ് ഞാനും വിശ്വസിക്കുന്നത് 🙏🙏🙏

  • @yoga_fitchandranramakrishn4910
    @yoga_fitchandranramakrishn4910 3 หลายเดือนก่อน +5

    Great talk Sir 🙏🙏🙏

  • @UniversalSoldiere
    @UniversalSoldiere 3 หลายเดือนก่อน +4

    Well said 🙏

  • @mohanakumars1005
    @mohanakumars1005 4 หลายเดือนก่อน +13

    ഗുരുവിന് ജാതി നരജാതിയാണ്.
    നരനായിജനിച്ചവരെല്ലാംഒരുജാതിയാണ് എന്നവചനംപ്രഖ്യാപിച്ചഗുരുവിനെഎങ്ങനെഒരുവിഭാഗത്തിലേക്ക്മാറ്റുന്നത്. അവിടുന്ന് ശുദ്ധമായ ധർമ്മം മാത്രമാണ്ദൈവംഎന്ന്പഠിപ്പിച്ചു. തൃപ്പാദങ്ങൾ വേർതിരുവുകൾകുടാതെസർവ്വവും പരംപൊരുളിൻ്റെഅംശംതന്നെയെന്ന്ഉറപ്പിച്ച്സമർത്ഥിക്കുന്നുകവിതകളിലൂടെ. അപ്പോള്‍ പ്രകൃതിയിലുള്ളതെല്ലാംഒരെഒരുപരംപൊരുളിൽനിന്നുംഉണ്ടായിവന്നതെന്ന്അനുഭവിച്ചറിഞ്ഞഗുരുഒരുവിഭാഗത്തിൻ്റെത്എന്ന്എങ്ങനെപറയും.

    • @devadaththuravoor1392
      @devadaththuravoor1392 3 หลายเดือนก่อน +1

      ഒരു വിഭാഗം മാത്രം ശ്രീ നാരായണഗുരുവിനെ ഗുരുവായി ഉൾക്കൊള്ളുന്നത് കൊണ്ട് ഗുരു ഒരു വിഭാഗത്തിൻ്റെത് ആകുന്നത്

    • @mohanakumars1005
      @mohanakumars1005 3 หลายเดือนก่อน

      @@devadaththuravoor1392 അതെ വിഭാഗീയത ഉള്ളവർഗുരുവിനെഅംഗീകരിച്ചില്ലെങ്കിലും ആത്മീയമായിജീവിക്കുന്നവരിൽ ബഹുമാനമൊക്കെകണ്ടുവരുന്നുണ്ട്. മനുഷ്യൻസൃഷ്ടിച്ചഒരുജാതിയിൽജനിച്ചു അതാണ് മറ്റുള്ളവര്‍ക്ക് ഉൾകൊള്ളാനാകത്തത്. അന്നും ഇന്നും മഹാത്മാക്കള്‍ ജാതിമതചിന്തകൂടാതെ ആപാദത്തെആശ്രയിച്ച് ആദിമഹസിലേക്കുള്ളവഴിതേടുന്നു.

    • @samarth4054
      @samarth4054 3 หลายเดือนก่อน

      കടലാസ് ഹിന്ദു Spotted😂

  • @ThambiThambi-d8u
    @ThambiThambi-d8u 4 หลายเดือนก่อน +9

    അണ്ണാനെ കുറിച്ചു പറഞ്ഞത് എനിക്കും അനുഭവമായതാണ്.

  • @thankamanisatheesan5078
    @thankamanisatheesan5078 2 หลายเดือนก่อน +1

    Sir ഇനിയും ഇനിയും ഒരുപാട് അറിവുകൾ പകർന്നു തരാൻ അങ്ങേക്ക് കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു

  • @kings6365
    @kings6365 4 หลายเดือนก่อน +7

    Beautiful🙏🙏✨✨,,,

  • @Blackcats007
    @Blackcats007 หลายเดือนก่อน +1

    ഗുരു ബ്രഹ്മ ഗുരു വിഷ്ണു ഗുരുദേവ മഹേശ്വരാ ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മേ ശ്രീ ഗുരുവേ നമ❤

  • @SumangalaSurendran
    @SumangalaSurendran 3 หลายเดือนก่อน +4

    Thanks a lot Sir

  • @raghavankr8642
    @raghavankr8642 4 หลายเดือนก่อน +10

    ഗുരുദേവൻ്റെ വേദാന്ത സൂത്രം വേദങ്ങളുടെ അസ്ഥാനത്തിൽ എഴുതിയത് ഇന്ന് ഹിന്ദുക്കൾക്ക് ഏറ്റവും 'ഉപകാര പ്രദം

  • @prakasha5629
    @prakasha5629 3 หลายเดือนก่อน +2

    🙏🙏നമസ്തേ 🙏🙏

  • @simisuresh7000
    @simisuresh7000 3 หลายเดือนก่อน +3

    Lakshmiji namaste🙏 താങ്കളുടെ spiritual talks ശ്രവിക്കാറുണ്ട്. ഇഷ്ട്ടമാണ്. ഗുരുദേവന്റെ തപസ്സിൽ വന്യമൃഗങ്ങൾ... ആ point discuss ചെയ്യുമ്പോൾ , ' എങ്ങിനെ ഒരു മനുഷ്യമനസ്സിന് ' എന്ന് പറഞ്ഞു. അങ്ങിനെ പറയരുതേ.... 🙏
    Dr. ടെ ഉത്തരം superb.
    ആശാന് ഒരു ഗൃഹസ്ഥ ജീവിതം or കർമം ഉള്ളത് തൃകാല lജ്ഞാനിയായ ഗുരുവിന് അറിഞ്ഞു, അതായിരിക്കാം.
    Attaachment അപകടമാണ് ആത്മീയ ജീവിതത്തിൽ. അതിനു പകരം Love ആണ് വേണ്ടത്. ഈ രണ്ടു വാക്കിനും ഉള്ള വ്യത്യാസവും അതാണ്‌. Love ൽ പ്രതീക്ഷകൾ ഉണ്ടാവില്ല. Attachment ൽ തിരിച്ചു പ്രതീക്ഷകൾ ഉണ്ടാകും.
    Love is always good. ഇത് എവിടെയും apply ചെയ്യാം 🙏.

  • @sabupalamkunnil9185
    @sabupalamkunnil9185 4 หลายเดือนก่อน +10

    Om guruve nama
    🙏🙏🙏🙏🙏

  • @radhasreekumar7061
    @radhasreekumar7061 4 หลายเดือนก่อน +7

    Great presentation sir

  • @sivankuttyachari
    @sivankuttyachari 3 หลายเดือนก่อน +2

    Good motivation very thanks

  • @PManju-j2j
    @PManju-j2j 3 หลายเดือนก่อน +2

    Thank you sir 🙏🙏🙏

  • @akarshks5794
    @akarshks5794 4 หลายเดือนก่อน +10

    👌👌👌

  • @udayakumar.m.s6453
    @udayakumar.m.s6453 4 หลายเดือนก่อน +8

    Om Shri Narayana parama Gurave Namaha🎉🎉🎉🎉🎉

  • @akarshks5794
    @akarshks5794 4 หลายเดือนก่อน +10

    🙏🙏🙏

  • @thampikumarvt4302
    @thampikumarvt4302 4 หลายเดือนก่อน +8

    കേരളത്തിലെ ഈഴവ സമുദായത്തെ ഹിന്ദു സമൂഹത്തിൽ നിന്നും അടർത്തി മാറ്റി ഇസ്ളാമീക രാഷ്ട്ര രൂപീകരണത്തിന് ഉപകരിക്കത്ത രീതിയിൽ മാറ്റിയെടുക്കാനാണ് ഈ നുണപ്രചാരണം !

    • @prakashms9454
      @prakashms9454 2 หลายเดือนก่อน

      Correct well said especially communists blindly saying
      That is not acceptable

    • @Worlord-u8d
      @Worlord-u8d หลายเดือนก่อน

      60% Hindus are ezhavas

  • @sumasuma8765
    @sumasuma8765 2 หลายเดือนก่อน +1

    Excellent episode. Hats off to Lakshmi Ma'am and TP sir, for giving us such enlightening knowledge. Well done and keep posting such episodes

  • @jayabalan3460
    @jayabalan3460 3 หลายเดือนก่อน +2

    സർ ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ പ്രഭാഷണം കേൾക്കുന്നത് . വളരെ അഗാധമായി ഗുരുകൃതിയുടെ അർത്ഥതലങ്ങളിലേക്ക് ഇത് കേൾക്കാൻ കഴിഞ്ഞ വരെ കൂട്ടിപോയി.. വളരെ രസകരവും ചിന്തനീയവുമായതാണ്.

  • @lekhavijayan749
    @lekhavijayan749 4 หลายเดือนก่อน +9

    🙏🙏🙏🙏🙏

  • @raghavaraj6954
    @raghavaraj6954 3 หลายเดือนก่อน +3

    🙏 ഓം നാരായണ പരമ ഗുരവേ നമഃ🙏

  • @subusdreams
    @subusdreams 3 หลายเดือนก่อน +5

    ദൈവമേ മഹാഗുരുവിനെ അറിയുന്ന അങ്ങേക്ക് നമസ്കാരം

  • @jyothysreekanth8754
    @jyothysreekanth8754 4 หลายเดือนก่อน +9

    👌👌👌👌❤❤

  • @PalazhiDreams
    @PalazhiDreams หลายเดือนก่อน

    നമസ്കാരം സാർ 🙏 അങ്ങയിൽ നിന്നും കൂടുതൽ അറിയുവാൻ ആഗ്രഹം ഉണ്ട് 🙏🙏🙏

  • @sharikabaiju5920
    @sharikabaiju5920 4 หลายเดือนก่อน +6

    I proud of you

  • @JayaprakashSaly-lw3mh
    @JayaprakashSaly-lw3mh 4 หลายเดือนก่อน +9

    Guruve nama ❤

  • @subhadrag6731
    @subhadrag6731 4 หลายเดือนก่อน +9

    ❤❤🙏🙏

  • @KairaliN
    @KairaliN 3 หลายเดือนก่อน +3

    Adipoli Nalla Arivulal

  • @MahilamaniSunny
    @MahilamaniSunny 3 หลายเดือนก่อน +3

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @KSOMAN-eu5gf
    @KSOMAN-eu5gf 4 หลายเดือนก่อน +4

    Thank u ma'am

  • @PradeepKumar-re5fs
    @PradeepKumar-re5fs 2 หลายเดือนก่อน

    ലക്ഷ്മിജി വളരെ നല്ല അറിവുകൾ ആണ് ഗുരുദേവനെക്കുറിച്ച് ലഭിച്ചത്🙏

  • @ravikrishnan25
    @ravikrishnan25 4 หลายเดือนก่อน +10

    Ernest Clark എന്നാണ് പേര്. ശ്രീ നാരായണ ഗുരുവിൻ്റെ പേരിൽ പ്രസ്ഥാനങ്ങൾ ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഉണ്ട്. Sndp ഇന്ന് ഒരു സമുദായ സംഘടനയാണ്.ഗുരുവിൻ്റെ പ്രഥമ സന്യാസി ശിഷ്യൻ ശിവലിംഗ ദാസ സ്വാമിയുടെ പൂർവാശ്രമത്തിലെ പേര് കൊഛപ്പി പിള്ള എന്നായിരുന്നു

  • @chandradasd3120
    @chandradasd3120 4 หลายเดือนก่อน +6

    🙏🙏

  • @tpbalakrishnan5221
    @tpbalakrishnan5221 3 หลายเดือนก่อน +4

    Very Good

  • @sreekanthcp5047
    @sreekanthcp5047 3 หลายเดือนก่อน +2

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:

  • @VenugopalanUnnithan
    @VenugopalanUnnithan 4 หลายเดือนก่อน +7

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @kings6365
    @kings6365 4 หลายเดือนก่อน +7

    Daivadasakam meaning sooper

  • @somanmk2376
    @somanmk2376 3 หลายเดือนก่อน +4

    ♥️🙏

  • @KairaliN
    @KairaliN 3 หลายเดือนก่อน +4

    Omsree Narayana Parama Guruve Namaha

  • @prasanna5460
    @prasanna5460 3 หลายเดือนก่อน +5

    Sir, excellent 🎉, i never heard this type of explanation, marvelous..

  • @sathygopi8390
    @sathygopi8390 4 หลายเดือนก่อน +6

    🙏🙏🙏🙏🙏🌹🌹🌹

  • @vaikundambhagavatam
    @vaikundambhagavatam 3 หลายเดือนก่อน +1

    🙏🙏🙏🌹🌹🌹നമസ്കാരം 🌹🌹🌹🌹🙏🙏🙏🙏

  • @bindukishore8154
    @bindukishore8154 4 หลายเดือนก่อน +6

    ഗുരുദേവൻ എന്നൊരാൾ ഈ ഭൂമിയിലേ ജനിച്ചിട്ടില്ല എന്നു വാദിക്കുന്ന ഒരു കാലഘട്ടം വിദൂരമല്ല

  • @DrTPSASIKUMAR
    @DrTPSASIKUMAR 4 หลายเดือนก่อน +6

    THE MAGAZINE GURUSAGARAM was MANAGED AND RUN by PRADEEP - Gurusagaram - who also had great other Projects like Paithrukam - a good friend of mine !!

    • @rasirasi1496
      @rasirasi1496 4 หลายเดือนก่อน

      Namasthe.. G

    • @pramodmallikappurath
      @pramodmallikappurath 4 หลายเดือนก่อน

      Ningakk'guruvineypatti'onnumariyilla'pinneyparayunnathenthinu

    • @pramodmallikappurath
      @pramodmallikappurath 4 หลายเดือนก่อน

      Ellavarum'manushier'anu'samskaram'verthirivundakkiyayh

  • @sheejadamodaran1791
    @sheejadamodaran1791 3 หลายเดือนก่อน +1

    Valare manoharam sir ❤❤❤❤❤❤❤

  • @majesh4026
    @majesh4026 4 หลายเดือนก่อน +8

    Very touching speach Sir, പ്രണാമം 🙏

  • @Sugunan-i2o
    @Sugunan-i2o 26 วันที่ผ่านมา +1

    സ്വാമിമാരുടെ സാമൂഹിക പ്രതിബദ്ധത എന്താണ് എന്നത് ഇന്ന് ജീവിച്ചിരിക്കുന്ന താങ്കളേപ്പോലുള്ളവർക്കും , ഇന്നും ബോദ്ധ്യപ്പെടുത്തി ക്കൊടുക്കാമല്ലോ .....?

  • @Oman01019
    @Oman01019 2 หลายเดือนก่อน

    Very learned great man🙏🙏🙏

  • @LeelammaKN-pm5pq
    @LeelammaKN-pm5pq 4 หลายเดือนก่อน +7

  • @anosegnanadasan10
    @anosegnanadasan10 2 หลายเดือนก่อน

    Highly illuminating

  • @KarunanTk-f4p
    @KarunanTk-f4p 2 หลายเดือนก่อน

    Mam, your questions is very good

  • @valsanc.m3940
    @valsanc.m3940 3 หลายเดือนก่อน +4

    Sree narayana guruve namaha

  • @pradeepthampan2656
    @pradeepthampan2656 2 หลายเดือนก่อน

    Great speech

  • @ananthamchannel5354
    @ananthamchannel5354 4 หลายเดือนก่อน +4

    പക്ഷേ , ശ്രീനാരായണഗുരുദേവൻ അരുവിപുറത്ത് പാറയുടെ പുറത്ത് ഇരിക്കുമ്പോൾ അക്കര നിന്ന് ഒരു നായർ യുവാവ് ഇക്കരെ ഇരിക്കുന്ന ശ്രീ നാരായണ ഗുരുവിനെ നോക്കി തൊഴുത് നിൽക്കുമായിരുന്നു മിക്ക ദിവസങ്ങളിലും . ഒരു ദിവസം ഗുരുദേവൻ ആയുവാവിനെ ഇങ്ങ് അടുത്തേക്ക് വരാൻ അംഗ്യം കാട്ടി വിളിച്ചു . എന്നാൽ ആ യുവാവ് ഗുരുദേവൻ്റെ തൊട്ട് ചേർന്ന് പുലികൾ നിൽക്കുന്നത് കൊണ്ട് അങ്ങ് അടുത്തേക്കുവരാൻ ഭയമുണ്ട് എന്ന് അറിയിച്ചു . അപ്പോൾ ആയുവാവിനോട് പേടിക്കേണ്ടവരാൻ പറഞ്ഞു . ആറ്റിലൂടെ ഇക്കരെ ഗുരുദേവൻ്റെ അടുത്ത് എത്താറായതും പുലികൾ ഗർജിച്ചപ്പോൾ യുവാവ് ഭയന്നത് കണ്ട് ഉടൻ ഗുരുദേവൻ പുലികളെ നോക്കിയതും അവ ശാന്തമായി കിടന്നു . പിന്നെ ആ യുവാവ് ഗുദേവൻ്റെ ശിഷ്യനായി ശിവലിംഗ സ്വാമികൾ എന്ന് ആറിയപ്പെട്ടു .
    തപസിരുന്നപ്പോൾ ഒട്ടും അനങ്ങാതെ കണ്ണടച്ച് മരം പോലെ ഇരുന്നാൽ അടുത്ത് എന്തു വന്നാലും അറിയില്ലാ എന്നു പറഞ്ഞു പോയിക്കളഞ്ഞല്ലോ ഈ ആചാര്യൻ അപ്പോൾ പച്ചയായ അടുത്ത കാലത്തുള്ള അന്നാട്ടിൽ പലരും നേരിൽ കണ്ടിട്ടുള്ളതും സത്യമായതും പിന്നെ ചരിത്രമായതുമായ ഇതിലെ കാര്യം വളച്ചു കെട്ടി പറഞ്ഞ് കൃത്യമായ ഉത്തരം പറയാതെ നമുക്ക് നന്നായി ബോദ്ധ്യമാകുവിധം ഓടി ഒളിക്കും പോലെ ഉത്തരം പറയതെ വഴി തിരിച്ച് വിട്ട് തടി തപ്പിയത് കഷ്ടമായിപ്പോയി . ഞാനെന്തിന് ഈ ആചാര്യൻ്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാതിരിക്കണം . എന്നിരുന്നാലും അങ്ങയുടെ പാണ്ഡിത്യത്തെ നമിക്കുന്നു .

  • @ValsalaPurushothama
    @ValsalaPurushothama 3 หลายเดือนก่อน

    Very Very Super 🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @GuruKeerthanam
    @GuruKeerthanam 2 หลายเดือนก่อน +1

    ഗുരുദേവൻ ജാതി പറയരുത് എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ ആരാണ് എന്നുള്ളത്തിലല്ല. മനുഷ്യനെ മനസിലാക്കുന്ന ഒരാൾ അതാണ്. മനുഷ്യന്റെ മതം മനുഷ്യമതമാണ്. അങ്ങനെ ജീവിക്കാൻ ആളുകളെ പഠിപ്പിക്കുക. അതാണ് ലോകസമാധാനത്തിന് ആവശ്യം

  • @VishnuDas-pz3ff
    @VishnuDas-pz3ff 3 หลายเดือนก่อน +2

    ഗുരുവിന്റെ ഏറ്റവും അറിവുള്ള ശിഷ്യരിൽ ഒരാളായിരുന്നു നടരാജ ഗുരു ആണ് ഗുരുവിന്റെ കൃതികളെ ഇംഗ്ലീഷിലേക്കും മറ്റും വിവർത്തനം ചെയ്തു ലോകത്തിന്റെ നെറുകയിൽ എത്തിച്ചത് നടരാജഗുരുവിനെ ശിഷ്യനായ ഗുരുകുലങ്ങളുടെ എല്ലാം അധ്യക്ഷനായി ഇരിക്കുന്ന കഴിഞ്ഞ റിപ്പബ്ലിക് ഡേയ്ക്ക് പത്മശ്രീ കൊടുത്ത ആദരിച്ച മുനി നാരായണ പ്രസാദിന്റെ അറിവിന്റെ കളിമുറ്റം എന്ന ഒരു ഗ്രന്ഥം ഉണ്ട് അതിൽ ശ്രീനാരായണഗുരു ഹിന്ദു ആയിരുന്നു എന്ന് തെളിവ് സഹിതം സമർത്ഥിച്ചിട്ടുണ്ട്

  • @byjuks8919
    @byjuks8919 3 หลายเดือนก่อน +3

    ഗുരു ഹിന്ദു അല്ല എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ വിഷമിക്കേണ്ട ആവശ്യമില്ല, കാരണം ഗുരു ഈശ്വരൻറ്റെ അവതാരം ആയി ജനിക്കുകയും ജീവിതം കൊണ്ട് ഈശ്വരതുലൃൻ ആകുകയും ചെയ്ത ആളാണ്, ആയതിനാൽ അദ്ദേഹം മതത്തിനും ജാതിക്കും അതീതനാണ്

  • @IKEA16
    @IKEA16 4 หลายเดือนก่อน +9

    ന്യാസം എന്ന പാർട്ട് കട്ട് ചെയ്ത് ഒന്നിടാമ ഷോർട്ടോ മറ്റോ മതി ഇതിൽ കവിഞ്ഞ് ഒരു മറുപടി ഒരിടത്തും ആർക്കും കൊടുക്കാൻ കഴിയില്ല

    • @lekshmikanath4617
      @lekshmikanath4617 3 หลายเดือนก่อน

      Done good suggestion
      Thanks 🙏

  • @ambikadevithevarkunnel8101
    @ambikadevithevarkunnel8101 4 หลายเดือนก่อน +3

    ❤❤❤❤❤

  • @ajithakumaritk1724
    @ajithakumaritk1724 3 หลายเดือนก่อน +1

    without any bias🎉🎉😊!

  • @ramachandranpanicker2052
    @ramachandranpanicker2052 3 หลายเดือนก่อน +2

    Dr. T. P. Sasi kumar is requested to read Jathinirnayam. It is written in Sanskrit and Malayalam. In first poem Sreenarayana Guru negate Hinduism.

  • @sureshv7066
    @sureshv7066 3 หลายเดือนก่อน

    നല്ല അറിവുള്ള വ്യക്തിത്വം......സംഭാഷണം മികവുറ്റത്..... എങ്കിലും ചിലത് പറയാതെ വയ്യ...... ഗുരു ഹിന്ദു സന്യാസിയല്ല...... ഗുരുവിന്റെ ജാതിയില്ലാ വിളംബരം സാർ വായിച്ചിട്ടുണ്ടോ?????? നാം ഒരു പ്രേത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെട്ടിട്ടുള്ള ആളല്ലെന്നും ചില പ്രത്യേക വർഗ്ഗക്കാർ നമ്മെ അവരുടെ കൂട്ടത്തിൽ... ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും അത്.. നമ്മുടെ വാസ്തവത്തിന് വിരുദ്ധമാണെന്നും... പറഞ്ഞുകൊണ്ടുള്ള നാരായണഗുരു എന്ന് എഴുതി... ഒപ്പിട്ട... പ്രസ്താവന താങ്കൾ ഒന്ന് അത്യാവശ്യമായി.... പഠിക്കണം..... ശ്രീനാരായണഗുരുവിനൊപ്പം ജീവിച്ചിരുന്ന ചട്ടമ്പിസ്വാമി അടക്കമുള്ളവരെ ഗുരുവിൻ ഒപ്പം വിലയിരുത്തുന്നത് ശരിയല്ല..... രവീന്ദ്രനാഥ ടാഗോർ പറഞ്ഞത്... ഞാൻ ലോകത്തിന്റെ പലഭാഗത്തും സഞ്ചരിച്ചു വരികയാണ്... പല റഷീദ്ന്മാരെയും സിദ്ധപുരുഷന്മാരെയും കാണുവാൻ എനിക്ക് ഇട വന്നിട്ടുണ്ട് എന്നാൽ ശ്രീനാരായണ ഗുരുദേവനെ പോലെ ആത്മീയ ചൈതന്യമുള്ള ഒരു പുണ്യാത്മാവിനെ ഞാൻ ഒരിടത്തും ദർശിച്ചിട്ടില്ല..... അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന യോഗ നയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന മുഖകമലവും ഒരുകാലത്തും ഞാൻ മറക്കുകയില്ല എന്ന്..... ശ്രീനാരായണഗുരു ആർക്കൊപ്പവും.... അതുക്കും മേലെ അതുക്കും മേലെ. 🌹🌹🌹🌹🌹🌹🌹🌹🌹🌹 ആയിരുന്നില്ല....

  • @sarsammaml9159
    @sarsammaml9159 29 วันที่ผ่านมา

    So proud us

  • @ograveendhrankasargod8099
    @ograveendhrankasargod8099 4 หลายเดือนก่อน +4

    നമസ്തേ സാർ❤❤❤❤❤❤❤❤

  • @lathikalathika3941
    @lathikalathika3941 3 หลายเดือนก่อน

    മഹാഗുരുവേ നമ:🙏

  • @sreelathap6239
    @sreelathap6239 3 หลายเดือนก่อน

    നമസ്കാരം സാർ 🙏🏻