ഒളിച്ചോടി പി വി അൻവർ,രാജിവെച്ചു മത്സരിക്കുന്നതല്ലേ നല്ലത് ?എന്തിന് ഈ ഇരട്ടത്താപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 17

  • @pmkrishnankutty8950
    @pmkrishnankutty8950 14 วันที่ผ่านมา +10

    ജനങ്ങൾ കൂടെ കൊണ്ടുനടക്കുന്ന നേതാവാണ് പിണറായി വിജയൻ. അതാണ് അൻവറിനു മനസിലാകാത്തത്.

  • @balakrishnannairvn2324
    @balakrishnannairvn2324 14 วันที่ผ่านมา +3

    പരിഭ്രമം മൂത്ത് മനോനില തെറ്റിയ അൻവർ ഇങ്ങനെ പലതും കൂടെക്കൂടെ പിച്ചും പേയും പറഞ്ഞു കൊണ്ടിരിക്കും.😅. അതൊന്നും കണക്കാക്കേണ്ടതില്ല.😮😅😊

  • @azadv5768
    @azadv5768 14 วันที่ผ่านมา +9

    ബംഗാളി പാർട്ടി

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 14 วันที่ผ่านมา +6

    ഇനിയൊരു ചാൻസ് ഉണ്ടായില്ലെങ്കിലോ, ആര്യാടൻ ഷൌക്കത്ത് ചെക് വച്ചു 😂

  • @mohankskavuvilayil7993
    @mohankskavuvilayil7993 14 วันที่ผ่านมา +4

    അൻവറെ നിനക്ക് സി.പി ഐ.എംഎന്താണെന്ന് അറിയില്ല
    നീരാജിവെച്ച് ജനവിധി നേടുക.
    ആണും പെണ്ണും കെട്ട നെറികേട് രാഷ്ട്രിയം ഉപേക്ഷിക്കുക......
    നിന്നെ അൻവർ ആക്കിയത് ഞങ്ങൾ ആണ് -നീ മറക്കരുത്
    CPIM സിന്ദാബാദ്❤❤❤❤

  • @ibrahimfaz8313
    @ibrahimfaz8313 14 วันที่ผ่านมา +6

    ഇനി ത്രണ മൂലത്തിൽ കളിക്ക ടെ...പൊതു യോഗവും പ്രകടനവും നടത്താൻ. ഇനി ചെറിയകൂലിക്ക് ബംഗാളി കളെ കിട്ടും.ഏതായാലും എന്തൊക്കെ യായിരുന്നു.മലപ്പുറം കത്തി.ഒതായി ഗൺ.കുറുവടി.തേങ്ങാക്കുല.ഇപ്പോള് എന്തായി.അവസാനം പവനായി ശവമായി... എന്താല്ലേ...ഓരോ..മനുഷ്യൻ്റെ അവസ്ത്യേ....😅😅😅

  • @mohananp8180
    @mohananp8180 14 วันที่ผ่านมา +3

    എന്തായാലും ഇനി സമ്മേളനങ്ങൾക്ക് ബംഗാളികളെ ഫ്രീയായി കിട്ടും. അവി'ടേയും ലാഭം

  • @lawrenceka2419
    @lawrenceka2419 14 วันที่ผ่านมา

    പി.വി അൻവർ വാ പോയ കോടാലി ... ഇന്നു പറയുന്ന അഭിപ്രായം നാളെ ഒരിക്കലും പറയില്ല....... നാളെ പറയുന്നത് പിന്നേ പറയില്ല . രാഷ്ട്രീയത്തിന് പറ്റിയ ആളേയല്ല......

  • @antonyxavier9776
    @antonyxavier9776 14 วันที่ผ่านมา

    P V Anwar Oru Parama Chettayannu

  • @sasikunnathur9967
    @sasikunnathur9967 14 วันที่ผ่านมา

    ബംഗാളി പഠിക്കട്ടെ

  • @vijayannk4667
    @vijayannk4667 14 วันที่ผ่านมา

    Pullu.veru.congrasukar.evane.sariyakkum.