ചേട്ടാ എനിക്ക് 17 വയസ്സ് ഞാൻ gym ഇൽ പോകുന്നതിന് മുമ്പ് എനിക്ക് 85kg ഞാൻ രാവിലെ phone app ഉപയോഗിച്ച് workout ചെയ്യും വൈകിട്ട് gym ilum ayirunnu അങ്ങനെ ഞാൻ 10kg കുറച്ചു ഇപ്പം എന്നിക്ക് 74-75kg il anu weight ഇപ്പം gym അടച്ചു ഞാൻ ഇപ്പം വീട്ടിൽ തന്നെ dumbell ഉം barbell ഉം ഉണ്ടാക്കി
Bro ഞാൻ ഒരു subscriber ആണേ 🙋🏻🙋🏻 ഞാൻ താമസിക്കുന്ന building ഇൽ gym ഉണ്ട് (കൊറേ equipment ഒന്നും ഇല്ല ) പക്ഷെ എനിക്ക് അവിടെപ്പോയി workout ചെയ്യാൻ ബുദ്ധിമുട്ടുണ്ട് എനിക്ക് നല്ലൊരു വൃത്തിയുള്ളൊരുbody വേണമെന്നാണ് ആഗ്രഹം .താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കണ്ടു അതിൽ ഒന്നിൽ പറയുന്നുണ്ടല്ലോ ബിഗ്‌നർക്ക് ഏറ്റവും നല്ലത് ആഴ്ചയിൽ 3ദിവസം fullbody workout ആണെന്ന് അതുകൊണ്ട് ഞാൻ youtub നോക്കി ഒരു workout കണ്ടു മൂന്നര kg dumbbell ഉപയോഗിച്ച് ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ full body dumbbell workout സ്റ്റാർട്ട് ചെയ്തു (കുറച്ച് കഴിഞ്ഞ് വേറെ workout നോക്കാമെന്ന് ഉദ്ദേശം) എനിക്ക് കമ്പനി food ആയതിനാൽ പൂർണമായും ഡയറ്റ് follow ചെയ്യാനും ബുദ്ധിമുട്ടുണ്ട് എന്നാലും ആവുന്നപോലെ ഡയറ്റ് ഞാൻ നോക്കുന്നുണ്ട് എന്റെ ഈ തീരുമാനം ശരിയോ തെറ്റോ ?? please 🙏🏼 മറുപടി പ്രതീക്ഷിക്കുന്നു
ഞാൻ സ്ഥിരമായി ജിമ്മിൽ പോകുന്നു എനിക് ജിം ഇല്ലാതെ ജീവിക്കാൻ കഴിയില്ല .എൻ്റെ ലൈഫ്ൻ്റെ ഒരു പാർട്ട് ആയി ഞാൻ പോലും അറിയാതെ . ആദ്യം ഇടക്ക് ഇടക്ക് ആയിരുന്നു after 2yr എനിക് consistency kitty . ജിം ഒരു 2nd ഫാമിലി അയി മാറി ഇപ്പൊൾ .ബ്രോ എനിക് ഇത്രേം കാലം അയിട്ടും വലിയ weight ഓക്കേ ഇട്ടു ചെയ്യാൻ പറ്റുന്നില്ല .എൻ്റെ aim എൻ്റെ gymile എല്ല equipment ilum best ayyittu cheyyanam എന്നുള്ളത് ആണ് .
Njn one month ayittullu enikk oru kunju difference polm illa .njn veruthe pona pole thonnu idakk okke thonnum ithu vallathum nadakkumonu .weight epozhum fluctuate ayikondeirikyaa 🥺.Bmi over weight ane but I NVR give up 👿💪.
@@krishhari4883 bro njn track cheyithane kazhikane via healthify me but eathratholam accurate ane nu ariyilaa but perday target hit cheyuinde calorie intake venel kurachu kurajalum kurayum ennalm koodunilaa but weight still athupe thnne ane 500gm mathram drop ayittullu 😑one month ayi weight check cheyuinde no change 🥺
Bro weight kuraikan njan daily 5 km oodarundayirunnu athum nalla speedil, 2011 to 2015 vare enkilum oodi kode kurachu ground exercise. Weight kuranjumilla fat loss ayumilla only face slim ayi. Pinne gymil chernu ennu 6 years ayi only weight training enikku result thannu without any supplement enikku ennu nalloru physique und👍
Can u please explain me how to take creatin and whey protein same day...I mean which one I should consume before and after workout.. Awaiting a reply...
ചേട്ടാ അനിക് ജിമ്മിൽ പോകാനുള്ള സാഹചര്യം ഇല്ല അതുകൊണ്ട വീട്ടിൽ ആണ് വർക്ഔട്ട് ചെയ്യുന്നത് 11kg each dumbbles ആണ് ഉപയോഗിക്കുന്നത് അത്യാവശ്യം നല്ല diet ഉം follow ചെയ്യുന്നുണ്ട് ഇപ്പോൾ 8 months ആയി അത്യാവശ്യം നല്ല result കിട്ടി പക്ഷേ leg result കിട്ടുന്നില്ല dumbbelinta weight കുറവായത് കൊണ്ട് ആണ് എന്ന് തോന്നുന്നു അപ്പോൾ bench press ഉം ലെഗ് workout ഉം ലൈറ് weight ഉപയോഗിച്ച് കൂടുതൽ എഫക്ടിവേ ആക്കാൻ എന്തെങ്കിലും വഴി undho?
നടക്കാൻ പോയി ആദ്യം പിനീട് മാറ്റം കണ്ടു ജിമ്മിൽ ചേർന്ന് ഇപ്പോ 80kg യിൽ നിന്നും 68 kg ആയി കൊറഞ്ഞു
BMI ethra?
70 to 66 kg😌
97-80😌
Same bro janu 80 to 68 kg ayi eanikkum
ചേട്ടാ എനിക്ക് 17 വയസ്സ് ഞാൻ gym ഇൽ പോകുന്നതിന് മുമ്പ് എനിക്ക് 85kg ഞാൻ രാവിലെ phone app ഉപയോഗിച്ച് workout ചെയ്യും വൈകിട്ട് gym ilum ayirunnu അങ്ങനെ ഞാൻ 10kg കുറച്ചു ഇപ്പം എന്നിക്ക് 74-75kg il anu weight
ഇപ്പം gym അടച്ചു ഞാൻ ഇപ്പം വീട്ടിൽ തന്നെ dumbell ഉം barbell ഉം ഉണ്ടാക്കി
👍🏻❤️
ചേട്ടാ teenagers ന്ടെ workout നെ പറ്റി ഒരു വീഡിയോ ചെയ്യോ?
Plz
😕
Streching Exercies ഒരു video പ്രതീക്ഷിക്കുന്നു after workout
Bro
ഞാൻ ഒരു subscriber ആണേ 🙋🏻🙋🏻
ഞാൻ താമസിക്കുന്ന building ഇൽ gym ഉണ്ട് (കൊറേ equipment ഒന്നും ഇല്ല )
പക്ഷെ എനിക്ക് അവിടെപ്പോയി workout ചെയ്യാൻ ബുദ്ധിമുട്ടുണ്ട്
എനിക്ക് നല്ലൊരു വൃത്തിയുള്ളൊരുbody വേണമെന്നാണ് ആഗ്രഹം .താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കണ്ടു അതിൽ ഒന്നിൽ പറയുന്നുണ്ടല്ലോ ബിഗ്‌നർക്ക് ഏറ്റവും നല്ലത് ആഴ്ചയിൽ 3ദിവസം fullbody workout ആണെന്ന്
അതുകൊണ്ട് ഞാൻ youtub നോക്കി ഒരു workout കണ്ടു മൂന്നര kg dumbbell ഉപയോഗിച്ച് ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ full body dumbbell workout സ്റ്റാർട്ട് ചെയ്തു (കുറച്ച് കഴിഞ്ഞ് വേറെ workout നോക്കാമെന്ന് ഉദ്ദേശം)
എനിക്ക് കമ്പനി food ആയതിനാൽ പൂർണമായും ഡയറ്റ് follow ചെയ്യാനും ബുദ്ധിമുട്ടുണ്ട് എന്നാലും ആവുന്നപോലെ ഡയറ്റ് ഞാൻ നോക്കുന്നുണ്ട്
എന്റെ ഈ തീരുമാനം ശരിയോ തെറ്റോ ??
please 🙏🏼 മറുപടി പ്രതീക്ഷിക്കുന്നു
Onnum cheyyathirikkunathinekalum ethrayo nallathanu ningalude theerumanam… 👊💪
Born small grow big die huge❤️🔥🔥
Nan gymil Povan thodghit 2 masam adth ayi,86 to 78 kg. Just the beginning 💥
ഞാൻ സ്ഥിരമായി ജിമ്മിൽ പോകുന്നു എനിക് ജിം ഇല്ലാതെ ജീവിക്കാൻ കഴിയില്ല .എൻ്റെ ലൈഫ്ൻ്റെ ഒരു പാർട്ട് ആയി ഞാൻ പോലും അറിയാതെ . ആദ്യം ഇടക്ക് ഇടക്ക് ആയിരുന്നു after 2yr എനിക് consistency kitty . ജിം ഒരു 2nd ഫാമിലി അയി മാറി ഇപ്പൊൾ .ബ്രോ എനിക് ഇത്രേം കാലം അയിട്ടും വലിയ weight ഓക്കേ ഇട്ടു ചെയ്യാൻ പറ്റുന്നില്ല .എൻ്റെ aim എൻ്റെ gymile എല്ല equipment ilum best ayyittu cheyyanam എന്നുള്ളത് ആണ് .
Same avasthaa🙂
Helpful video👍.Thanks❤️
U r correct... Thank you so much bro❤️
Jimmil കൊടുക്കാൻ പൈസ ഇല്ലാത്തോണ്ട് വീട്ടീന്ന് workout ചെയ്യുന്ന ഞാൻ ഒരു കില്ലാഡി അല്ലെ 🙂
നീ ഒരു ഫ്യൂരി തന്നെ
@@KL47FAMILY32 English padikkanum ithe pole vtl irunnano
@@saraths6093 അതേയ്
Consistency is the main issue
Covid positive ആയശേഷം dഎത്ര ദിവസം കഴിഞ്ഞു gym ൽ പോകാം
100 grams daily soya chunks kazhikkunnath men breast varan karanam akumo?
It's really a good information for us,tanku
Vijo chetta
Thank sir good information 👍🏻
Bro muscle shoking ne patty ore video chaio
Dumbell chest press correct form onnu parayuvo
I realy love you and i really like your confidence
വർക്ക് ഔട്ട് ചെയ്യുമ്പോൾ അൽക്കഹോൾ ഉപയോഗിക്കമോ
Waiting... ആയിരുന്നു
Njn one month ayittullu enikk oru kunju difference polm illa .njn veruthe pona pole thonnu idakk okke thonnum ithu vallathum nadakkumonu .weight epozhum fluctuate ayikondeirikyaa 🥺.Bmi over weight ane but I NVR give up 👿💪.
Diet aanu main ...
@@krishhari4883 bro njn track cheyithane kazhikane via healthify me but eathratholam accurate ane nu ariyilaa but perday target hit cheyuinde calorie intake venel kurachu kurajalum kurayum ennalm koodunilaa but weight still athupe thnne ane 500gm mathram drop ayittullu 😑one month ayi weight check cheyuinde no change 🥺
Sir. Njan ravile soorinamaskar cheyyunud. Athu kazhinji 20 minutes kazhinju push up pole ulla workout cheyan patumo. Pls replay🙏
Bro weight kuraikan njan daily 5 km oodarundayirunnu athum nalla speedil, 2011 to 2015 vare enkilum oodi kode kurachu ground exercise. Weight kuranjumilla fat loss ayumilla only face slim ayi. Pinne gymil chernu ennu 6 years ayi only weight training enikku result thannu without any supplement enikku ennu nalloru physique und👍
Daily running cheytit weight kurayatatu diet mosham ayat kondanu
Oru 3 months aayi workout cheyan thodagit. Njn valiya kodavar onum ila ennalum chetuthait thalli nilkind. Njn nalla diet um cheyum. Pinne daily workout cheyum oru 2 hr minimum. aan. Athil cario, abs, arm, chest, leg okke aan. But ipo result nokanel six pack poyit aa thadi polum poyitila. Chest, biceps, shoulder, leg okke nalla transform aayind. But thadi😬. Eni nth cheyum plz reply 😐
Be in a calorie deficit bro
Great bro. Vijo how much your treatment cost i mean the sten cells inject amounts?
Can u please explain me how to take creatin and whey protein same day...I mean which one I should consume before and after workout..
Awaiting a reply...
Gym.. Il weekly 2 divesam verunnavanum daily verunnavane kaliyaakum..... Ithokke ithil parenjathaan,mind cheyyeruth
Anikke biceps muscle shape polum illa 14,15 inch und biceps ghan workout cheythal anikke valya arms undavumo
Muscle insertions and body fat percentage
ലെഗ് workout ചെയ്യുമ്പോൾ തല കറങ്ങുന്നു. കണ്ണിൽ ഇരുട്ടു കയറുന്ന പോലെ.എന്താണെന്ന് പറയുമോ.
Thank you. For your motivation 🥰
well said,, vijo bro🔥
Iyalude ella videoyilum mattullavare kaliyakkunna kurachu bhagam undavum.
@@shyjukayamkulam5769 oru asooya illa trainer aannle . Adhaavum parayne . Ndhunnade . Vijo chettan muthaann❤
Thanks vijo bai 🤘
Informative
Week 1 video prethishikkunnu
Nalla information anu bro njn ippo gymil keriyathe ullu 🙏
Thanku bro ❤️❤️❤️❤️
Push pull leg workout detailed video. Pls..
Bro 300gm chicken breast skinlessl എത്ര calorie ഉണ്ട്
ബ്രോയിലർ ചിക്കൻ ശരീരത്തിന് ഹാനികരം ആണോ
Daily ചിക്കൻ കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
Safer
Broiler chicken kayikkunnath moolam nammude bodykk oru doshavum illa .....broilerine kurich parannu kidakkunna dhooshyavangalellam thet aan
Same enikkum doubt und
Oru kuzhapom illa
Thanks bro❤
Workout series cheyyannu paranjittu enthayi bro?? 💪👏
ThAnk
Thanks bro
Nalla dating plan onn paranj taro
Good information 👍bro
Best teach ...keep it
Informative bro🤩🤩🤩🤩
Motivation Supper
വണ്ണം വെക്കണം ബ്രോ,
എല്ലാവരും കളിയാക്കുവാണ്
എന്തൊക്ക വർക്ഔറ്റ് ചെയ്യണം എന്തൊക്കെ ഫുഡ് കഴിക്കണം എന്ന് ഉള്ളതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ 😕
അതൊക്കെ അറിയണം എങ്കിൽ ഇവരൊക്കെ മുൻപ് ഇടുന്ന വീഡിയോസുകൾ കേറി കണ്ടാൽ മതി ഒന്ന് മെനക്കടടെ 🤦🏻♂️
@@sabu5727 ഞാൻ കണ്ടായിരുന്നു ബട്ട് വീഡിയോ വണ്ണം വെക്കാൻ ഉള്ള വീഡിയോ ഇല്ല 👀
Bro please check my video list already uploaded 2 weeks back 👍
@@VIJOFITNESSLIFESTYLE ok bro
@@VIJOFITNESSLIFESTYLE Please post your mistakes first. Then ridicule others.
Nice t shirt and good fit
Wandraful ❤️
Bro
5 months ആയി gym പോകാൻ തുടങ്ങീട്ട്
Daily workout ചെയ്യും
But വിചാരിച്ച പോലെ body build ആവുന്നില്ല
Cut ഒന്നും തീരെ കാണിക്കുന്നില്ല
Any solutions
Focus more on your diet 👍
Ivide gym ellam again adachu
Bar തുറന്നിട്ടുണ്ട്...😆😜😜
love you bro
Bro bigger arms vendittulla additional workouts ndo
ചേട്ടാ അനിക് ജിമ്മിൽ പോകാനുള്ള സാഹചര്യം ഇല്ല അതുകൊണ്ട വീട്ടിൽ ആണ് വർക്ഔട്ട് ചെയ്യുന്നത് 11kg each dumbbles ആണ് ഉപയോഗിക്കുന്നത് അത്യാവശ്യം നല്ല diet ഉം follow ചെയ്യുന്നുണ്ട് ഇപ്പോൾ 8 months ആയി അത്യാവശ്യം നല്ല result കിട്ടി പക്ഷേ leg result കിട്ടുന്നില്ല dumbbelinta weight കുറവായത് കൊണ്ട് ആണ് എന്ന് തോന്നുന്നു അപ്പോൾ bench press ഉം ലെഗ് workout ഉം ലൈറ് weight ഉപയോഗിച്ച് കൂടുതൽ എഫക്ടിവേ ആക്കാൻ എന്തെങ്കിലും വഴി undho?
👍
Bro armsill veins varran workout undoo
body fat korakku
super bro❤️❤️❤️
💯🥰👍🏻
❤️
Chetta plz muscle memory video cheyyo plz❤️
How's ur knee vijo bruh?
Bro👍👍👍👍👍👍
body building running speed and staminaye affect cheyyumooo
👍👍👍👍
🔥
👏👏👍❤️
👍👍👌👌🙏
💝💝
💖💞🔥🙌🏻
❤️❤️❤️❤️👍
💪❤💪
Knee OK ayo?
🖤💪🏽
Nalla thallipoli video
😂😂 kuppi
6:10 to 6:33 Lol
First comment
2 days oru party onddu appam 2 days cheat meal cheyathal body fat kudummo
❤️❤️😇😇😇
ലെ ഞങ്ങൾ ഒരു റിസൊല്യൂഷനും നോക്കിയില്ല.. ജനുവരി തുടങ്ങിയതുമുതൽ അങ്ങോട്ടേക്കെ പോയിട്ടില്ലാ🤣🤣🤣
Nallathada
@@rameesnawal4936 🙌
My Indians boy not going Jym save for money...
🔥
👍👍👍
🔥❤️
💪❤💪