ഇതുപോലെ ഒരു കണ്ടാകർണൻ തെയ്യം നിങ്ങൾ കണ്ടിട്ടുണ്ടാവില്ല ഞണ്ടാടി ദേവസ്ഥാനം

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 21

  • @dileepmavelikkattu1849
    @dileepmavelikkattu1849 5 ปีที่แล้ว +12

    🕉 അമ്മേ നാരായണ 🕉
    ഭക്തജനങ്ങളെ,
    അതിപുരാതന കാലത്ത് ആരാധിച്ചുവന്നതും പിൽക്കാലത്ത് നാമാവശേഷവുമായ ചാണോക്കുണ്ട്‌ വഞ്ഞിയിൽ ശ്രീ കൂർമ്പ-മാണിക്യഭഗവതി കാവിലെ ബാലാലയ പ്രതിഷ്ഠയും കളിയാട്ട മഹോത്സവവും തന്ത്രി ശ്രീ പന്നിയോട്ടില്ലത്ത് മാധവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ 2019 മെയ് 10, 11, 12 വെള്ളി ശനി ഞായർ (കൊല്ലവർഷം 1194 മേടം 26, 27, 28) തീയതികളിൽ നടത്തുവാൻ തീരുമാനിച്ച വിവരം ഏവരെയും ഭക്ത്യാദരപൂർവ്വം അറിയിക്കുന്നു. ശ്രീ കൂർമ്പ ഭഗവതിയും ശ്രീ മാണിക്യഭഗവതിയും ശ്രീ പുതിയഭഗവതിയും ശ്രീ അഗ്നിഘണ്ടാകർണ്ണനും ശ്രീ വസൂരിമാലയും ശ്രീ ദണ്ടൻ ദൈവവും കുടികൊള്ളുന്ന ഈ പുണ്യഭൂമിയിൽ അനുഗ്രഹം നേടുവാൻ എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിക്കുന്നതോടൊപ്പം എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

  • @cheenusamdream3714
    @cheenusamdream3714 5 ปีที่แล้ว +2

    ഇതിന്റെ ഒക്കെ story പറയാമോ.. ഏതൊക്കെ രൂപങ്ങൾ..
    അതിന്റെ കഥ

  • @sujithkumarchathoth1488
    @sujithkumarchathoth1488 5 ปีที่แล้ว

    Mr Arjun Eee Temple avideyanu. Tira which month & which date please.........

    • @theyyamkannur3079
      @theyyamkannur3079  3 ปีที่แล้ว

      Peravoor njandadi muthappan padappura March 4 5

    • @abhiragm8710
      @abhiragm8710 ปีที่แล้ว

      March 5,6 kannur peravoor njandadi

  • @keyechi
    @keyechi 5 ปีที่แล้ว +6

    അരോചകമീ.....!

  • @sribinsribi3451
    @sribinsribi3451 5 ปีที่แล้ว

    അതേ തൂക്കി കൊണ്ട് poyaa ആള്ക്ക് എന്തു patti..... ആർകെങ്കിലും അറിയുമെങ്കിൽ കമെന്റ് ചെയ്യ് plzz

    • @martialarts6381
      @martialarts6381 5 ปีที่แล้ว

      Gandakarnan theyyam chadang theerunnath ee reethiyil aanu

    • @martialarts6381
      @martialarts6381 5 ปีที่แล้ว

      ayaalkk onnum patyathalla

  • @purushothamanvt684
    @purushothamanvt684 5 ปีที่แล้ว +2

    Neechavum prakrithavum kashtam one can see this kind of cruelty only in kerala in this world

    • @vc6861
      @vc6861 4 ปีที่แล้ว

      This is an acharam. You can see about hundred theyyam's doing this.

    • @vc6861
      @vc6861 4 ปีที่แล้ว

      If you see videos of kaithachamundi theyyam, you can see the theyyam eating the hen rawely.

  • @purushothamanvt684
    @purushothamanvt684 4 ปีที่แล้ว

    Cruelty to poor creatures animals

  • @vishnusyam71
    @vishnusyam71 5 ปีที่แล้ว +2

    Chenda melam pora

    • @rakeshtpba4949
      @rakeshtpba4949 2 ปีที่แล้ว

      Chedyaiku valiya pradhaniyam ila shigari melam ala

    • @rakeshtpba4949
      @rakeshtpba4949 2 ปีที่แล้ว

      Chadagina pradhinyam