രഹസ്യം പരസ്യമാക്കില്ല ഇവരുടെ ചികിൽസ ഇവർ മരിക്കുന്നതിന് മുന്നേ വിശ്വാസമുള്ള ഇവരുടെ കുടുംബത്തിൽ പാര്യമ്പര്യമായി കൈമാറും ഇതാണ് പണ്ട് കാലങ്ങളിൽ നടന്നു വരുന്നത്
ചിരട്ടകൊണ്ട് മരുന്നുണ്ട് ഇതുവരുമുഡായിപ്പ് ഒറിജിനൽ ഞാൻ പറഞ്ഞുതരാം എനിക്ക് പഴയകാലത്തു ഒരു കാർന്നോരുഅച്ചാച്ചൻ പറഞ്ഞുതന്നതാ പല്ല് വേദന എനിക്ക് ആയിരുന്നു ഒരു ചിരട്ട എടുത്തു അതിന്റെ വായ് ഭാഗം ചുറ്റും കത്തിക്കുക കത്തിപിടിച്ചതിനു ശേഷം അമ്മികല്ലിൽ കമഴ്ത്തി വെച്ച് ചിരട്ട കത്തികഴിഞ്ഞാൽ ചിരട്ട മാറ്റിക്കഴിഞ്ഞാൽ അതിനടിയിൽ അമ്മികല്ലിൽ കെട്ടിയോടെയുള്ള കറ കാണാം ഇതിനു നല്ല ആസിഡ് പവറുണ്ട് ഈർക്കിൽ തുമ്പിൽ അല്പം എടുത്തു വേറെ എവിടെയും ടെച് ചെയ്യാതെ കേടായപല്ലിൽ അല്പംവെച്ചുകൊടുക്കുക വായിൽ നിന്ന് ഒരുപാടു വെള്ളംപുറത്തു പോകും കുറച്ചുകഴിഞ്ഞാൽ full. ഹാപ്പി. എന്റെ അനുഭവം അല്ലാതെ മരുന്നും പഴുപ്പിച്ച ഇരുബും ഒന്നും വേണ്ട
കുട്ടിക്ക് ഇരുന്നു ആവി പിടിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തിരുന്നെങ്കിൽ അവന് ഒന്നുകൂടി സുഗമായി ആവി പിടിക്കാമായിരുന്നു എന്നാണ് എന്റെ ഒരു ഇത് . കാരണം അങ്ങനെ നിന്ന് ചെയ്യുമ്പോൾ കുട്ടികൾക്ക് അത് ബുദ്ധിമുട്ട് ആയി തോന്നിയേക്കാം
മരുന്നിന്റെ പേര് പറയാത്ത വിഡിയോ കാണണ്ട കാര്യം ഇല്ല
രഹസ്യം പരസ്യമാക്കില്ല ഇവരുടെ ചികിൽസ ഇവർ മരിക്കുന്നതിന് മുന്നേ വിശ്വാസമുള്ള ഇവരുടെ കുടുംബത്തിൽ പാര്യമ്പര്യമായി കൈമാറും ഇതാണ് പണ്ട് കാലങ്ങളിൽ നടന്നു വരുന്നത്
അവരുടെ ജീവിതപ്രശ്നം...
പുറത്തു പറയാൻ പാടില്ല 👍👍
ബ്രോ ഇത് മരുന്നിന്റെ പേര് പറയാനുള്ള വീഡിയോ അല്ല നിങ്ങൾക്ക് പല്ലുവേദന ഉണ്ടെങ്കിൽ അവിടെ നിന്നും ചികിത്സിച്ചു മാറ്റാം
ശരിയാണ്
ശരിയാണ്
ഇത്. ഞങ്ങൾ. പണ്ടുകാലം. തൊട്ടേ. ചെയ്തിട്ടുണ്ട് ഇതിനു. വേണ്ടത്. പുത്തരി. ചുണ്ടയുടെ. കുരു. വേപ്പണ്ണ. പിന്നെ. അര ഗ്ലാസ്. വെള്ളം. ചുട്ടു. പഴുത്ത. ചട്ടുകമോ. പിച്ചാത്തിയോ. വേണം. പിന്നെ.വിഡിയോയിൽ. കാണുന്ന. മാതിരി. ചെയ്താൽ. മതി.
ചിരട്ടകൊണ്ട് മരുന്നുണ്ട് ഇതുവരുമുഡായിപ്പ് ഒറിജിനൽ ഞാൻ പറഞ്ഞുതരാം എനിക്ക് പഴയകാലത്തു ഒരു കാർന്നോരുഅച്ചാച്ചൻ പറഞ്ഞുതന്നതാ പല്ല് വേദന എനിക്ക് ആയിരുന്നു ഒരു ചിരട്ട എടുത്തു അതിന്റെ വായ് ഭാഗം ചുറ്റും കത്തിക്കുക കത്തിപിടിച്ചതിനു ശേഷം അമ്മികല്ലിൽ കമഴ്ത്തി വെച്ച് ചിരട്ട കത്തികഴിഞ്ഞാൽ ചിരട്ട മാറ്റിക്കഴിഞ്ഞാൽ അതിനടിയിൽ അമ്മികല്ലിൽ കെട്ടിയോടെയുള്ള കറ കാണാം ഇതിനു നല്ല ആസിഡ് പവറുണ്ട് ഈർക്കിൽ തുമ്പിൽ അല്പം എടുത്തു വേറെ എവിടെയും ടെച് ചെയ്യാതെ കേടായപല്ലിൽ അല്പംവെച്ചുകൊടുക്കുക വായിൽ നിന്ന് ഒരുപാടു വെള്ളംപുറത്തു പോകും കുറച്ചുകഴിഞ്ഞാൽ full. ഹാപ്പി. എന്റെ അനുഭവം അല്ലാതെ മരുന്നും പഴുപ്പിച്ച ഇരുബും ഒന്നും വേണ്ട
അതെന്തേ മരുന്നിന്റെ പേര് പറഞ്ഞാൽ ഓ വരാമാനം പോകും അതാണ് കൊള്ളാം കൊള്ളാം നാന്നായിരിക്കട്ടെ 😅
കുട്ടിക്ക് ഇരുന്നു ആവി പിടിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തിരുന്നെങ്കിൽ അവന് ഒന്നുകൂടി സുഗമായി ആവി പിടിക്കാമായിരുന്നു എന്നാണ് എന്റെ ഒരു ഇത് . കാരണം അങ്ങനെ നിന്ന് ചെയ്യുമ്പോൾ കുട്ടികൾക്ക് അത് ബുദ്ധിമുട്ട് ആയി തോന്നിയേക്കാം
Palill not puzhu bacteria infection
👍👍👍
ഇവിടെ എത്രയോ വര്ഷങ്ങളായി ഈ ചികിത്സ നടക്കുന്നുണ്ട് 🙏🏻
എവിടെ ബ്രോ
@@Baseworld വയനാട്
എവിടായ place
Sthalam eavide
അരീക്കോട്
ബാക്കി വേണം വീഡിയോ
നോക്കാം
🧐🧐പല്ല് പുളിപ്പ് എന്ന കാട്ടും
Ed yavide
അരീക്കോട്
Marunnu.goleyudavaleyppatheylulla.chundaykkaayaanu.etheyla.marunnu.valeya.ragasyam.valeyaparasyamaayee🎉😅
❤👍
❤️
ചിലർ മരുന്ന് പറഞ്ഞു തരില്ല കാരണം ഇതുകൊണ്ടും ജീവിക്കുന്ന ആളുകൾ ഉണ്ടാകാം
ഇത് തലമുറകളായി കൈമാറി കിട്ടിയ ഒരു കഴിവാണ് അങ്ങനെ പറഞ്ഞു കൊടുക്കാൻ പാടില്ല
കുഞ്ഞിന് മിഠായി വാങ്ങി കൊടുത്തയാളിന് അടി കൊടുക്കണം
😂😂
മരുന്നിനു പേര് ഇല്ലേ
പാരമ്പര്യമായി മാറിമാറി കിട്ടിയ കഴിവാണ് അത് പുറത്ത് പറയാൻ പാടില്ല
my mother told about this
സ്ഥലം എവിടെ നിങ്ങൾ
പുഴുക്കൾ കാണാൻ പറ്റില്ല
😔😔
എനിക്ക് അറിയാം പക്ഷെ പറയുന്നത് സെരിയല്ല
Gud
ഒന്ന് പറഞ്ഞു താ പല്ല് വേദനിക്കുന്നേ 🦷@@Baseworld
number????
8943036254