200km ഒക്കെ ട്രാവൽ ചെയ്യുമ്പോൾ one hour break എടുക്കുന്നത് വണ്ടിക്കും ഡ്രൈവർക്കും നല്ലതല്ലേ ഒരു തരത്തിൽ... ഞാൻ പെട്രോൾ വണ്ടി യൂസ് ചെയ്യുന്ന ആൾ ആണ്... Ev ഓടിക്കുന്ന ഫീൽ ഒന്ന് വേറെ ലെവൽ ആണ്... 👌
Break എടുക്കുന്നത് നല്ലത് തന്നെ ആണ്, പക്ഷെ അത് 1 hour എടുക്കേണ്ടി വരുന്നത് ബിസിനസ് പോലോത്ത യാത്രകളില്‍ നല്ല കാര്യം ഒന്നും അല്ല. മറിച്ച് ഫാമിലിയായിട്ടോ ഫ്രണ്ട്സ് ആയിട്ടോ ഒക്കെ ചുമ്മാ കറങ്ങാന്‍ പോകുവാണേല്‍ ഓകെ ആവുമായിരിക്കും
4hour കൊണ്ട് pertol കാറിൽ 240km അധികം കവർ ചെയ്യാം. പക്ഷെ 1300 രൂപക്ക് പെട്രോൾ അടിക്കണം.. But but ev il 300 രൂപയ്ക്കു ഒരു ഫാസ്റ്റ് ചാർജ് മതി... നോൺ സ്റ്റോപ്പ് ആയി 1000 km ഒക്കെ ഓടിക്കാൻ ആൾ ഒരു കില്ലാടി ആണല്ലോ..
14 മാസമായി Tiago ev ഉപയോഗിക്കുന്നു, സുഖകരമായ യാത്ര 22000 KM ആയി. 2 മാസം മുമ്പ് ഒരു ലോങ്ങ് യാത്ര കോഴിക്കോട് ബാംഗ്ലൂർ നടത്തി, തിരിച്ചു മൈസൂർ വയനാട് വഴി വരുമ്പോൾ 320KM റേഞ്ചും കിട്ടി. my Tiago is ok
Regen ഉള്ള വണ്ടിക്ക് ഒക്കെ മിക്കവാറും ബ്രേക്ക് അപ്ലൈ ചെയുമ്പോൾ regen ഓഫ് ആകും. അപ്പോൾ ബ്രേക്ക് പാഡ് വീൽ ഇൽ പിടിക്കുക ഇല്ല.. ബട്ട് regen ഓഫ് ആകുകയും ചെയ്യും. അതാണ് ആ മൂവമെന്റ്.. Ather ന് ഉണ്ട് അങ്ങനെ.. റീ gen ഇൽ ഇറക്കം ഇറങ്ങുകയോക്കെ ചെയുമ്പോൾ ബ്രേക്ക് പിടിക്കുമ്പോൾ regen ഓഫ് ആകും.. വീൽ ഫ്രീ ആകും. ബ്രേക്കപാഡ് അപ്ലൈ ആകണെൽ ബ്രേക്ക് ഒന്ന് കൂടി അമർത്തി പിടിക്കണം... കണ്ടറിഞ്ഞു പിടിച്ചാൽ മതി.. ആദ്യമായി ആകുമ്പോൾ ഒരു ബുദ്ധിമുട്ട് ഉണ്ട്.. പിന്നെ ശീലം ആകും. 👍🏼👍🏼👍🏼
ലക്ഷങ്ങൾ ചിലവാക്കി വണ്ടി വാങ്ങിയിട്ട് അത് കൊള്ളില്ല എന്ന് ആത്മാർത്ഥമായി ആരെങ്കിലും പറയുമോ. ..? പിന്നെ പൊതുവെ ev കൾക്ക് പല പ്രശ്നങ്ങളും ഉള്ളതായി അറിയാൻ കഴിഞ്ഞു. പക്ഷെ എല്ലാം മാറും. ഒക്കെ ശരിയാകും. Future is ev.
Ente veetil 2023 model Tiago Petrol um EV yum und. EV suspension way better aanu. One side 300kms vare ulla long distance njn EV eduth aanu povunne. 300+ aayaal petrol. EV valare comfort thonaarund, vibration illathath kondaano ennaryilla. EV ku adi aanu veetil, petrol adikkaathe povaan patunnath kondu ellarkum ath thanne venam. 😂 (4perum drive cheyyum)
200km ഒക്കെ ട്രാവൽ ചെയ്യുമ്പോൾ one hour break എടുക്കുന്നത് വണ്ടിക്കും ഡ്രൈവർക്കും നല്ലതല്ലേ ഒരു തരത്തിൽ... ഞാൻ പെട്രോൾ വണ്ടി യൂസ് ചെയ്യുന്ന ആൾ ആണ്... Ev ഓടിക്കുന്ന ഫീൽ ഒന്ന് വേറെ ലെവൽ ആണ്... 👌
Break എടുക്കുന്നത് നല്ലത് തന്നെ ആണ്, പക്ഷെ അത് 1 hour എടുക്കേണ്ടി വരുന്നത് ബിസിനസ് പോലോത്ത യാത്രകളില്‍ നല്ല കാര്യം ഒന്നും അല്ല. മറിച്ച് ഫാമിലിയായിട്ടോ ഫ്രണ്ട്സ് ആയിട്ടോ ഒക്കെ ചുമ്മാ കറങ്ങാന്‍ പോകുവാണേല്‍ ഓകെ ആവുമായിരിക്കും
4hour കൊണ്ട് pertol കാറിൽ 240km അധികം കവർ ചെയ്യാം. പക്ഷെ 1300 രൂപക്ക് പെട്രോൾ അടിക്കണം.. But but ev il 300 രൂപയ്ക്കു ഒരു ഫാസ്റ്റ് ചാർജ് മതി... നോൺ സ്റ്റോപ്പ് ആയി 1000 km ഒക്കെ ഓടിക്കാൻ ആൾ ഒരു കില്ലാടി ആണല്ലോ..
14 മാസമായി Tiago ev ഉപയോഗിക്കുന്നു, സുഖകരമായ യാത്ര 22000 KM ആയി. 2 മാസം മുമ്പ് ഒരു ലോങ്ങ് യാത്ര കോഴിക്കോട് ബാംഗ്ലൂർ നടത്തി, തിരിച്ചു മൈസൂർ വയനാട് വഴി വരുമ്പോൾ 320KM റേഞ്ചും കിട്ടി.
my Tiago is ok
Ev or diesal, petrol which is better
BYD എടുത്തവരുടെ അനുഭവം പങ്കു വെക്കുമോ..
Sure bro
😂buy you die ena meaning byd
Build Your Dreams @@jithinjosepeter6085
Regen ഉള്ള വണ്ടിക്ക് ഒക്കെ മിക്കവാറും ബ്രേക്ക് അപ്ലൈ ചെയുമ്പോൾ regen ഓഫ് ആകും. അപ്പോൾ ബ്രേക്ക് പാഡ് വീൽ ഇൽ പിടിക്കുക ഇല്ല.. ബട്ട് regen ഓഫ് ആകുകയും ചെയ്യും. അതാണ് ആ മൂവമെന്റ്..
Ather ന് ഉണ്ട് അങ്ങനെ.. റീ gen ഇൽ ഇറക്കം ഇറങ്ങുകയോക്കെ ചെയുമ്പോൾ ബ്രേക്ക് പിടിക്കുമ്പോൾ regen ഓഫ് ആകും..
വീൽ ഫ്രീ ആകും. ബ്രേക്കപാഡ് അപ്ലൈ ആകണെൽ ബ്രേക്ക് ഒന്ന് കൂടി അമർത്തി പിടിക്കണം...
കണ്ടറിഞ്ഞു പിടിച്ചാൽ മതി.. ആദ്യമായി ആകുമ്പോൾ ഒരു ബുദ്ധിമുട്ട് ഉണ്ട്.. പിന്നെ ശീലം ആകും. 👍🏼👍🏼👍🏼
എനിക്കും അനുഭവമുണ്ട്, ഇപ്പൊ ശീലം ആയപ്പോ കൊഴപ്പല്ല
അത് ather ഇൽ മാത്രം ആണ്
ലക്ഷങ്ങൾ ചിലവാക്കി വണ്ടി വാങ്ങിയിട്ട് അത് കൊള്ളില്ല എന്ന് ആത്മാർത്ഥമായി ആരെങ്കിലും പറയുമോ. ..? പിന്നെ പൊതുവെ ev കൾക്ക് പല പ്രശ്നങ്ങളും ഉള്ളതായി അറിയാൻ കഴിഞ്ഞു. പക്ഷെ എല്ലാം മാറും. ഒക്കെ ശരിയാകും. Future is ev.
1975ൽ പെട്രോൾ വണ്ടി ഉപയോഗിച്ച ആളാണ് ഞാൻ അന്ന് 5 ലിറ്റർ പെട്രോൾ കാനിൽ വാങ്ങി വെക്കും, കാരണം പമ്പിൽ ചിലപ്പോൾ പെട്രോൾ ഉണ്ടാവില്ല
I was following you from the beginning of this channel day by day waiting for your new videos.
❤️❤️🙏
ചിലത് നേടണമെങ്കിൽ ചിലത് നഷ്ടപ്പെടുത്തണം ചിലത് നഷ്ടപ്പെടുത്തിയാലേ കഷടം സഹിച്ചാ ലെ ചിലത് നേടാൻ കഴിയുകയുള്ളൂ
Tanx for the video bro.. 🔥🔥🔥
❤
Bro taxi segment il ev edukunnathu nallathano.oru video cheeyyan petto?
👍
❤️
Good informarion and experience video, thank you
0:17 uff aa apple logo...
Tour pokumbo destinationil ethiyal porallo…. Onnu karanganengi enthu cheyyum???
Tamilnadu charging stations kuravu aano?
We are facing noises when breaking .
Anyone having the same issue ?
Good information chatta♥️♥️
❤️🙏
Please share something about Honda electric.
എത്ര km ഓടും?? എല്ലാരും പറയുന്നു 350 പറയുന്ന വണ്ടി 200 കിട്ടുന്നു ള്ളൂ എന്ന്
Very nice video 👍🏻
Brake chaiyumbo enikkum sudden movement feel chaitu. It is very dangerous.
Regen ആക്കുമ്പോൾ ആണോ
Tata Tiago charger nu Single phase electricity connection mathiyo Veettil? or 3phase vendi varo? (have 3kw ongrid solar w single phase)
മതി
Single phase
TATA vehicles good but service improve cheyyanam.
shyam annan
🥰😍
Long ട്രിപ്പിന് Long range EV ആണ് വേണ്ടത്
ഇലക്ട്രിക് BiKe കൾ Kseb charging Station ൽ charge ചെയ്യാൻ പറ്റുമോ
ചാർജ്ജ് മോഡ് ആപ്പ് വഴി ചാർജ് ചെയ്യാം...99രൂപക്ക് 9.36യൂണിറ്റ് കിട്ടും ഒരു മാസ വാലിഡിറ്റി കിട്ടും
dslr use cheyyu bro, We expect some quality videos
വാങ്ങണം ബ്രോ 😥
ഇപ്പൊ ഏതാണ് use ചെയ്യുന്നേ@@shyamvishnot
@@shams_eer ippo go pro 8 aanu bro
Bro dji osmo pocket 3 എടുത്താൽ മതി.. നല്ല stable video and 5k സപ്പോർട്ടും ആണ് 😊@@shyamvishnot
iPhone 13 or 14 is better
🎉🎉🎉🎉🎉
❤️
👍❤️
ചേട്ടാ ഒരു ഇലക്ട്രിക് സ്കൂട്ടർ തിരുവനന്തപുരത്ത് കത്തിയല്ലോ😢ഷോറൂമിൽ സർവീസ് ചെയ്തു കൊണ്ടു വച്ചിരുന്ന സ്കൂട്ടർ പൊട്ടി തെറിച്ചത്
ഏതാണ് വണ്ടി എന്ന് വാർത്തയിൽ പറഞ്ഞതായി കണ്ടില്ല
@@shyamvishnot അതെ
Food kazhikkan ee vandi charge cheyyunna time veno
Electric car WhatsApp group undo bro?
Please Review Tesla Cybertruck
bro i think its time to take a new camera
Color issue aano bro?
9:47 Comfort.... തേങ്ങയാണ്.
ഇതിന്റെ Suspension വളരെ മോശമാണ്.
Vandi cheruthane Anna ..Annan ore karym cheye Benz vange
@@sreerag48SUZUKI S presso ചെറിയ വണ്ടി ആണ്.എന്നാലും നല്ല യാത്രാസുഖം ഉണ്ട്.
പിന്നെ ഈ വിലയ്ക്ക് KIA Carens കിട്ടും.
So you dont use it and yet say suspension is bad 😀😀 @@jyothish7378
@@jyothish7378 njn build quality and comfort Ane nokunne
Ente veetil 2023 model Tiago Petrol um EV yum und. EV suspension way better aanu.
One side 300kms vare ulla long distance njn EV eduth aanu povunne. 300+ aayaal petrol. EV valare comfort thonaarund, vibration illathath kondaano ennaryilla. EV ku adi aanu veetil, petrol adikkaathe povaan patunnath kondu ellarkum ath thanne venam. 😂
(4perum drive cheyyum)
Ev😅 Never Feel like driving car
Tata is a great Bharath company. It is not like the kachra mahindra. Mind it. Tata is the pride of Hindustan. Make in India.
Using nissan leaf💪💪💪