Maruti Gypsy Stock condition vs modified || Maruti Gypsy off roading || Used Maruti gypsy price

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 268

  • @ajithvm3225
    @ajithvm3225 2 ปีที่แล้ว +23

    മനസിലെ ആഗ്രഹം.... അടുത്ത വർഷത്തോടെ ഞാൻ നേടിയിരിക്കും..... Highway film doordarshanil കണ്ടു അന്ന് തുടങ്ങിയ മോഹമാണ്....... 💞💞💞💞💞gipsy.... 🥰🥰🥰💞💞💞

    • @QueenOnWheels
      @QueenOnWheels  2 ปีที่แล้ว +1

      ❤️🥰Vegam edukan patate

    • @ajithvm3225
      @ajithvm3225 2 ปีที่แล้ว

      @@QueenOnWheels 💞🤗

    • @heisenberg6140
      @heisenberg6140 ปีที่แล้ว

      എന്തായി വാങ്ങിയോ

    • @ചാൾസ്3629
      @ചാൾസ്3629 8 หลายเดือนก่อน +1

      സത്യം bro എന്റെയും. മഞ്ഞ നിറത്തിൽ സൈഡിൽ ഇരുവശവും mallbro എന്ന് എഴുതിയ സുരേഷ് ഗോപി യുടെ ആ വണ്ടി ♥️♥️

  • @cal_mi_abu
    @cal_mi_abu 3 ปีที่แล้ว +28

    Proud Gypsy Owner 🥰🥰

  • @Wolter_x
    @Wolter_x 2 ปีที่แล้ว +25

    അന്നും ഇന്നും എന്നത്തേയും വികാരം GYPSY KING ❤️

  • @mohammedsalih1716
    @mohammedsalih1716 2 ปีที่แล้ว +7

    Detailed gypsy video ever . Really thank you

  • @brillaskbbrillaskb3147
    @brillaskbbrillaskb3147 2 ปีที่แล้ว +2

    അമ്പലം ചെറുതാണെങ്കിലും പ്രത്യക്ഷം കൂടും എന്നാണ് പറഞ്ഞുകേട്ടക്കുന്ന് ആളെ കണ്ടപ്പോൾ തോന്നിയില്ല ഇത്രയും വിശദമായിട്ട് പഠിച്ച് പറയുന്ന ഒരാളാണെന്ന് കേട്ട് തീരുന്നതിനു മുമ്പ് സബ്സ്ക്രൈബ് ചെയ്തു ജിപ്സി ലാൻസർ മഹീന്ദ്ര ഫോർവീൽ ഡ്രൈവ്

    • @brillaskbbrillaskb3147
      @brillaskbbrillaskb3147 2 ปีที่แล้ว

      , ഈ മൂന്നു വണ്ടിയും ഒരു വികാരമാണ്

    • @QueenOnWheels
      @QueenOnWheels  2 ปีที่แล้ว

      🥰❤️

  • @rajeshr5387
    @rajeshr5387 2 ปีที่แล้ว +3

    മാരുതി ജിപ്സിയുടെ ഒരു മലയാളം ഇന്റർവ്യൂ ചെയ്യാൻ പറ്റുമോ ആർമി രെജിസ്ട്രേഷൻ ഡൽഹി ചെയ്യാമോ

  • @kannan32100
    @kannan32100 3 ปีที่แล้ว +2

    E cherya kuttye presentation kollam....

  • @gouthamks9890
    @gouthamks9890 3 ปีที่แล้ว +14

    Yadhu⚡️⚡️

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran ปีที่แล้ว +2

    🖤🖤

  • @densogeorge9758
    @densogeorge9758 3 ปีที่แล้ว +9

    Yedhu Machan vere level🤙🔥🔥🔥 Queen's presentation pwolii🤘🔥🔥

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +10

    ഡൽഹിയിൽ ഇഷ്ടം പോലെയാണ് ജിപ്സി 😍

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      🔥❤️🥰🥰

    • @achup5347
      @achup5347 2 ปีที่แล้ว

      വാങ്ങിക്കാൻ പറ്റുവോ

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว

      @@achup5347 പറ്റും 👍

  • @arunkrishna9353
    @arunkrishna9353 3 ปีที่แล้ว +3

    കൊള്ളാം വളരെ നല്ല ഒരു വ്ലോഗ് ആയിരുന്നു....
    ❤️

  • @MenofCourage
    @MenofCourage 2 ปีที่แล้ว +3

    Gypsy won 8times Indian National Rally Championship titles most by any car till date

  • @mc7505
    @mc7505 3 ปีที่แล้ว +8

    yadhu chettan fan bwoi⚡💥

  • @VJcreation71
    @VJcreation71 2 ปีที่แล้ว +2

    Endho ishttam annu Alkarkku enne 😍❤️GYPSY ❤️😍

  • @sreeragdaliya1236
    @sreeragdaliya1236 2 ปีที่แล้ว +2

    Mileage kootan any ideas mean cng or etc

  • @yathrikan4270
    @yathrikan4270 3 ปีที่แล้ว +5

    ഒരു ദിവസം ഞങ്ങൾ....ജിപ്സി യുടെ engineഇറക്കി അന്ന് തന്നെ തിരിച്ചു കയറ്റി വണ്ടി വിട്ടിട്ടുണ്ട്.....നടുവ് ഒടിഞ്ഞു 😊😍

  • @jeevanks706
    @jeevanks706 3 ปีที่แล้ว +3

    Yadu ser uyir ❤️

  • @anandakrishnan.s8381
    @anandakrishnan.s8381 3 ปีที่แล้ว +3

    Yadhu chettan⚡️⚡️🔥🔥🔥

  • @aptrollsmalayalam8489
    @aptrollsmalayalam8489 2 ปีที่แล้ว +2

    Gypsy ഒരു വികാരമാണ്

  • @d._.d5033
    @d._.d5033 2 ปีที่แล้ว +2

    What a look at black one ❤❤

  • @renjuatharakan1736
    @renjuatharakan1736 3 ปีที่แล้ว +2

    simple aaayi cheriya vakkil yadhu ellam paranju muzhuvanakkii😉😉😉😉👍

  • @alenkuruvila3491
    @alenkuruvila3491 3 ปีที่แล้ว +3

    Yadhu Chettoi😍😍

  • @libinnj94
    @libinnj94 3 ปีที่แล้ว +3

    Queen on wheels..yadhu broyodu leaf spring convert cheyyth coil spring aakkan pattumonn choikko

  • @adventurekuttallan292
    @adventurekuttallan292 5 หลายเดือนก่อน +1

    Any good stock condition gypsy available for sale now.....if yes please let me know

  • @sruthiks9507
    @sruthiks9507 3 ปีที่แล้ว +3

    Yadukuta powli 👍

  • @renjuatharakan1736
    @renjuatharakan1736 3 ปีที่แล้ว +3

    yadhu machannn powliiii🔥🔥🔥🔥🔥

    • @ar-ky4tf
      @ar-ky4tf 3 ปีที่แล้ว

      Machan pande powli alleee ❤️❤️

  • @ajinsadasivan
    @ajinsadasivan 3 ปีที่แล้ว +3

    യദു....... 🔥🔥🔥🔥

  • @shuhaib6208
    @shuhaib6208 2 ปีที่แล้ว +2

    Old gypsykk 10 lakhsoo entel oru gypsy ind 1991 model test 2025 dec vare ind enik 10 leksham onnum venda 2.50 kittoooo aghanje annje nalee thanne deal bakki 7.50 nighalkk discount

    • @QueenOnWheels
      @QueenOnWheels  2 ปีที่แล้ว

      91 vandik vila illa carb alle

  • @christoantu247
    @christoantu247 2 ปีที่แล้ว +1

    Big fan of gypsy

  • @manojponnambalam7105
    @manojponnambalam7105 3 ปีที่แล้ว +3

    Yadu chetta....❤️

  • @unnisangeeth1330
    @unnisangeeth1330 2 ปีที่แล้ว +1

    Chechiiii super review anu kto kore douts okke mariii thanku. ❤️❤️❤️

  • @adwaitheditz7074
    @adwaitheditz7074 3 ปีที่แล้ว +3

    Bgm poli ayind
    Nammade aduthum ondu oru monjan gypsy

  • @SightseeingMedia
    @SightseeingMedia 3 ปีที่แล้ว +2

    ഇമ്മടെ ക്യുൻ മുത്ത് എത്തിയല്ലോ ❤️❤️❤️❤️👍👍👍👍👍

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +1

      പിന്നല്ലേ

  • @__-hf2kf
    @__-hf2kf 3 ปีที่แล้ว +4

    2021-ൽ gypsy discontinue ചെയ്തില്ലേ, അതോ ഇപ്പഴും ഒണ്ടോ ❓️

    • @sanoopjoy7579
      @sanoopjoy7579 3 ปีที่แล้ว +1

      Discontinued ആയി

    • @ghafoor76
      @ghafoor76 3 ปีที่แล้ว

      Only for army

    • @free9584
      @free9584 2 ปีที่แล้ว

      റെഡി ക്യാഷ് ബുക്ക്‌ ചെയ്താൽ കിട്ടും 6mth വെയ്റ്റിംഗ് ആണ്

  • @aadhershpbiju4343
    @aadhershpbiju4343 3 ปีที่แล้ว +1

    Fvrt❣️

  • @akhilaj4072
    @akhilaj4072 2 ปีที่แล้ว +1

    ജിപ്സി വികാരം മാത്രം നോക്കി എടുക്കേണ്ട വണ്ടി ആണ്, ac ഇല്ല, പവർ സ്റ്റീറിങ് ഇല്ല, സസ്പെൻഷൻ ഒട്ടും സുഖകരം അല്ല, മൈലേജ്ഉം വളരെ കുറവ്, ഇതേ സെയിം എൻജിൻ ആണ് സെൻ ഇൽ ഇരിക്കുന്നത്

  • @nischal.b.gmmcoindia7396
    @nischal.b.gmmcoindia7396 3 ปีที่แล้ว +1

    This video is super 👌
    Do gypsy & thar comparison video

  • @aparnaramachandran5353
    @aparnaramachandran5353 3 ปีที่แล้ว +2

    Yadu @motolab 👏👏

  • @jordanjose329
    @jordanjose329 3 ปีที่แล้ว +6

    Mpfi ആണോ നല്ലതു.. അതോ പഴയ കാർബ്രോറ്റർ engine ആണോ നല്ലത്... രണ്ടിന്റെയും മൈലേജ്..?

  • @manojponnambalam7105
    @manojponnambalam7105 3 ปีที่แล้ว +3

    Motolab🚙🏍️🔥

  • @vishnudas2461
    @vishnudas2461 3 ปีที่แล้ว +3

    Kiduve👌💥

  • @J_k793
    @J_k793 2 ปีที่แล้ว +1

    Gypsy new medikyunathano better or second hand

  • @nidheeshgngk6735
    @nidheeshgngk6735 3 ปีที่แล้ว +3

    Yedhu🔥🔥🔥

  • @anandapadmanabhan5407
    @anandapadmanabhan5407 3 ปีที่แล้ว +3

    Yedhu annan 💥🔥

  • @xteamezio7096
    @xteamezio7096 3 ปีที่แล้ว +1

    Gypsy uyire😍😘😘

  • @JaspiChinzah-pl9bo
    @JaspiChinzah-pl9bo ปีที่แล้ว +1

    Available to buy

  • @THE-gl6wj
    @THE-gl6wj 2 ปีที่แล้ว +1

    വീഡിയോ 👌🏼

  • @rockzz_dreaming_boii
    @rockzz_dreaming_boii 2 ปีที่แล้ว +2

    Family using inu Gypsy Suitable aano

    • @QueenOnWheels
      @QueenOnWheels  2 ปีที่แล้ว

      velya comfortable ride onnum alla so orotharde eshtam pole

    • @rockzz_dreaming_boii
      @rockzz_dreaming_boii 2 ปีที่แล้ว

      @@QueenOnWheels Oh....Okk

  • @vishnumadhu3978
    @vishnumadhu3978 3 ปีที่แล้ว +1

    Gypsy poly alle.... 😇👌 kalakkittundu

  • @Josephnidhin319
    @Josephnidhin319 3 ปีที่แล้ว +2

    Mountain goat ⚡️🔥💯gypsy

  • @zenonvlogs9507
    @zenonvlogs9507 3 ปีที่แล้ว +3

    Gippsy Mass anu😍💥

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +1

      പിന്നല്ലേ

    • @zenonvlogs9507
      @zenonvlogs9507 3 ปีที่แล้ว

      @@QueenOnWheels power ❤️❤️

  • @ajmalmubarakaju6091
    @ajmalmubarakaju6091 3 ปีที่แล้ว +3

    My dream ❤️

  • @anandubabu2566
    @anandubabu2566 3 ปีที่แล้ว +4

    Yadu♥️♥️♥️

  • @vishnudc2223
    @vishnudc2223 3 ปีที่แล้ว +2

    ഇങ്ങള് പൊളിക്ക് ട്ടാ
    കൂടെ കട്ടക്ക് നിക്കും ! ജിപ്സ്സി ഇസ്തം❤️❤️

  • @johngeevarsamuel266
    @johngeevarsamuel266 ปีที่แล้ว +1

    Good video 👍👍👍

  • @Sherlock2220
    @Sherlock2220 2 ปีที่แล้ว +1

    Can I know which place is that??

  • @gauthamanvs0864
    @gauthamanvs0864 3 ปีที่แล้ว +2

    Gypsy uyir❤️❤️

  • @renzcherian9586
    @renzcherian9586 3 ปีที่แล้ว +2

    Gypsy 🥰

  • @princeprasadmm
    @princeprasadmm 3 ปีที่แล้ว +2

    Motolab

  • @mvkpopular3870
    @mvkpopular3870 ปีที่แล้ว +1

    Mole 😍😍

  • @aadhershpbiju4343
    @aadhershpbiju4343 3 ปีที่แล้ว +1

    Gypsy uyir

  • @aljith0073
    @aljith0073 3 ปีที่แล้ว +1

    Army I'll ninn vandi edkumbo rate ethra verum arayuo???

  • @shajum6436
    @shajum6436 3 ปีที่แล้ว +4

    രണ്ടാമത് ഞാനും !!

  • @ar-ky4tf
    @ar-ky4tf 3 ปีที่แล้ว +2

    Motolab ❤️❤️❤️

  • @jomieesvlogzzz9819
    @jomieesvlogzzz9819 3 ปีที่แล้ว +1

    Super

  • @sibhubhas3250
    @sibhubhas3250 3 ปีที่แล้ว +1

    Nice video ..presentation is gud 👍

  • @mvkpopular3870
    @mvkpopular3870 2 ปีที่แล้ว +1

    Adipoli

  • @dakshaudhay6944
    @dakshaudhay6944 3 ปีที่แล้ว +1

    അടിപൊളി

  • @nirmaljohn6886
    @nirmaljohn6886 3 ปีที่แล้ว +1

    Gypsy always❤️

  • @aslamachu1184
    @aslamachu1184 3 ปีที่แล้ว +2

    👌

  • @appu3764
    @appu3764 3 ปีที่แล้ว +2

    👍👍

  • @redjack9290
    @redjack9290 3 ปีที่แล้ว +4

    മൂന്നാമത് ഞാനും.... 😜

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +1

      😁😁 ഇനി ആരാണോ

  • @Multichoice202
    @Multichoice202 3 ปีที่แล้ว

    Gipsy is my passion

  • @sudevks4119
    @sudevks4119 3 ปีที่แล้ว +1

    Video adipoly anu.. Gypsi ishtam🥰💙

  • @sumiththomas2248
    @sumiththomas2248 3 ปีที่แล้ว +1

    Yedhu 😊

  • @yathrikan4270
    @yathrikan4270 3 ปีที่แล้ว +2

    Pwoli muthe😍😍

  • @elfineldho
    @elfineldho 3 ปีที่แล้ว +1

    💗

  • @sreevinayakbs3938
    @sreevinayakbs3938 3 ปีที่แล้ว

    Gypsy ano gurkha ano best offroader with modifications

  • @ajithkurmariritty6665
    @ajithkurmariritty6665 3 ปีที่แล้ว +3

    ❣️❤️❣️❤️❣️❤️

  • @ShijiKg-f3g
    @ShijiKg-f3g 8 หลายเดือนก่อน +1

    മാരുതി യുടെ കാണാൻ ലുക്കുള്ള മോഡലുകൾ. ജിപ്സി. Esteem. Omini. ആദ്യം ഇറങ്ങി യത്....800രണ്ടാമത് ഇറങ്ങി യത്

  • @rahulks8914
    @rahulks8914 3 ปีที่แล้ว +1

    Njn new subscriber....🤗🥳

  • @bijuvarghese3023
    @bijuvarghese3023 3 ปีที่แล้ว +1

    Mahindra marshal jeep review cheyamo

  • @remjithrremjith6890
    @remjithrremjith6890 3 ปีที่แล้ว +2

    മാരുതിയുടെ രാജാവ് വീണ്ടും ഇറങ്ങണം

  • @owl9983
    @owl9983 2 ปีที่แล้ว +1

    ⚡❤️

  • @devilal1987
    @devilal1987 3 ปีที่แล้ว +1

    Poliyeeeee💥🤩🥳

  • @ashikanwar9896
    @ashikanwar9896 3 ปีที่แล้ว +3

    ❣️VANDANA CHEECHI❣️

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +1

      koi

    • @ashikanwar9896
      @ashikanwar9896 3 ปีที่แล้ว +1

      @@QueenOnWheels OOI...❣️❣️❣️✌️✌️✌️

  • @shamilt9793
    @shamilt9793 3 ปีที่แล้ว +2

    ❤️❤️❤️❤️❤️👍👍👍👍👍

  • @nahasnaas3762
    @nahasnaas3762 3 ปีที่แล้ว +1

    🔥🔥🔥

  • @Alpha-hh3ox
    @Alpha-hh3ox 2 ปีที่แล้ว +1

    Well explained ✨️

  • @ratheeshmambrayil8384
    @ratheeshmambrayil8384 ปีที่แล้ว

    🌹🌹🌹🌹. Gypsy. Love

  • @roygeorge3874
    @roygeorge3874 29 วันที่ผ่านมา

    Snorkel is it legal

    • @QueenOnWheels
      @QueenOnWheels  28 วันที่ผ่านมา

      Modifications ഒന്നും allowed അല്ല

  • @Suhail-k1r
    @Suhail-k1r 3 ปีที่แล้ว +1

    അയ്യോ ...ithaaraa കാണുമ്പോൾ തന്നെ ചിരി വരുന്നു 😂

  • @choriyanpuzhu9606
    @choriyanpuzhu9606 3 ปีที่แล้ว +2

    ആദ്യം ഞാൻ കണ്ടു.

  • @praveennair5588
    @praveennair5588 2 ปีที่แล้ว

    Good information 👌👌👌

  • @kannannair4977
    @kannannair4977 2 ปีที่แล้ว +1

    ഏങ്ങനെ കിട്ടും പുതിയത്
    Forse ന് മാത്രമേ കൊടുക്കുള്ളു എന്ന് കേട്ടു 🤔 ശരിയാണോ

    • @QueenOnWheels
      @QueenOnWheels  2 ปีที่แล้ว

      Ippo illa

    • @kannannair4977
      @kannannair4977 2 ปีที่แล้ว

      @@QueenOnWheels പുതിയത്,, ഇല്ലെങ്കിൽ പിന്നെ എന്തിനാ,6.5₹ ലക്ഷം എന്ന്,, നിങ്ങടെ video യുടെ
      തുടക്കത്തിൽ, എഴുതി വച്ചിരിക്കുന്നത്,,, അത് എന്തിനാണെന്ന് കൂടി പറഞ്ഞ് തന്നാൽ നന്നായിരുന്നു മിസ്റ്റർ,,,,,,

  • @binsonjoseph8008
    @binsonjoseph8008 3 ปีที่แล้ว +2

    👋👋

  • @sreehariklaus9223
    @sreehariklaus9223 2 ปีที่แล้ว +1

    Le offroad specil work cheyth family car ayy kond nadakunna njn😂

  • @Targetvlogs007
    @Targetvlogs007 3 ปีที่แล้ว +1

    Kollallo e chanal epola kanan pattiye

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      thanks 😊

    • @Targetvlogs007
      @Targetvlogs007 3 ปีที่แล้ว +1

      @@QueenOnWheels poratte more videos about Gypsy

  • @vishnu.karthikkochumon7908
    @vishnu.karthikkochumon7908 3 ปีที่แล้ว +1

    Indian army power