Jimny വാങ്ങി ..ഏന്റെ life തന്നേ മാറി ..ഇപ്പോൾ എല്ലാ weekends എല്ലാ തിരക്കും മാറ്റി വച്ചു offroad അല്ലെങ്കിൽ tour ന് ഇറങ്ങും ..It is truly a lifestyle vehicle..loving it each day and after each trails..awaiting more
ഞാൻ ഒരു ജിമി നി ഓണർ ആണ് എനിക്ക് അതിൽ അഭിമാനമേള്ളൂ ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു മാത്രമല്ല ഞാൻ ഒരു വണ്ടി പ്രിയനാണ് എൻ്റെ 27 മത്ത് വാഹനമാണ് ജിം നി ഞാൻ തികച്ചും സംതൃപ്തനാണ് ആരും ഒന്നും ഉപയോഗിച്ച് ഉറപ്പ് വരുത്താതെ അഭിപ്രായം പറയരുത് ' തികച്ചും നമുക്ക് ഒര് ഡ്രൈവിങ്ങ് വിശ്വാസം തരുന്ന വാഹനം ആണ് താങ്കൾ പറയുന്നത് വളരെ സത്യമാണ്
You changed your rate of speech and that is a very welcoming change. ‘Powerful is not who is the strongest, but the one who is more adaptive to change’
ഒരാൾ വാങ്ങുന്ന കാർ അയാളുടെ personality റീഫ്ലക്ട് ചെയ്യും എന്ന് പറയും.. Thar വാങ്ങുന്നവർ മറ്റുള്ളവരെ കാണിക്കാനും.. എന്നാൽ jimney വാങ്ങുന്നവർ സ്വന്തം താല്പര്യത്തിന് ജീവിക്കുന്നവരും ആയിരിക്കും... ഒരു പെണ്ണ് കാണാൻ പോയാൽ സ്വന്ദര്യം നോക്കി സെലക്ട് ചയ്യുന്നവരും നല്ല സ്വഭാവം നോക്കി സെലക്ട് ചെയ്യുന്നവരും ഉണ്ടല്ലോ.. അത് പോലെ..
പേഴ്സണാലിറ്റി കാറിലും ഫോണിലും ഒന്നുമില്ല റീഫ്ലക്ട് ചെയ്യുന്നത്. നിങ്ങൾ എന്ത് ചെയ്യുന്നു എന്തിൽ വിശ്വസിക്കുന്നു എന്നതിൽ ഒക്കെയാണ്. Jimmny വാങ്ങുന്നവർ അത് ഇഷ്ടപ്പെട്ടു വാങ്ങുന്നു, Thar ഇഷ്ടമുള്ളവർ അത് വാങ്ങുന്നു. ഏറ്റവും വില കൂടിയ വണ്ടി വാങ്ങുന്ന ആൾക്ക് more personalty , വണ്ടി ഇല്ലാത്തവർക്കു less Personality എന്നൊന്നും ഇല്ലല്ലോ. നിങ്ങൾക്കു ഇഷ്ടം ഉള്ളത് നിങ്ങൾ വാങ്ങുക,.You do not have to justify your purchases, and there is no need judge on what others bought. 🤷♂️
നമുക്ക് ഇതൊന്നും ആരെയും പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിയില്ല എന്നതാണ് എൻ്റെ പക്ഷം. കാരണം വിവരം ഉള്ളവനോഡ് പറയേണ്ട കാര്യമില്ല, അതുപോലെ വിവരമില്ലാത്ത വനോട് പറഞ്ഞിട്ടും കാര്യമില്ല.
Video presentation felt very improved. I had no complaints regarding your talking speed. But felt very impressive and suttle. Kudos to the video. Expecting more such videos❤❤
ഒരു average ഇന്ത്യന് വേണ്ടത് show off ആണ്.. അത് ജിമ്നിയേക്കാൾ കുറഞ്ഞ വിലയിൽ 1.5L thar RWD നൽകുന്നുണ്ട്... എന്നിരുന്നാലും 16lakhs on road നു ഇപ്പൊ jimny 4x4 AT കിട്ടും, അതെ spec roxer വാങ്ങാൻ പക്ഷെ 26 ലക്ഷം ആകും(5ഡോർ 4x4 AT).. So jimny യുടെ vfm ക്ക് ഇപ്പോഴും വേറെ competition ഇല്ല.
I strongly believe that Illiteracy about cars is the main opponent for Jimny not Thar. The people who know what Jimny is and what is Thar, they will never compare both these together.
@@ajikoikal1 Just tell me, is enthusiasm come from cars or from our mind. Honestly, when I was young, I driven my father's Ambi very enthusiastically. we can find enthusiasm in any machines if we use it in the right manner. this is only my opinion. But if you are talking about driving pleasure or adrenaline rush that's another topic. and I am not sure is there any vehicles in Maruti's lineup which is giving you these. Also, I would like to ask that people who are purchasing cars, how much percentage are doing a proper TestDrive. Trust on Legacy and buy, that's all.
നമ്മുടെ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ വലിയ സംഭവമാണെന്ന് സ്വയം വിചാരിക്കുന്നു പക്ഷേ നമ്മുടെ പല ചിന്താഗതികളും മനോഭാവങ്ങളും 1000 കൊല്ലം മുൻപിലത്തെ ആണെന്ന് നമ്മൾ തിരിച്ചറിയുന്നില്ല.... ഓരോ കാര്യങ്ങൾ ചെയ്യാൻ അവരുടേതായ സ്വാതന്ത്ര്യമുണ്ട് 140 വട്ടം ജനാധിപത്യം ഉണ്ട് എന്ന് പറഞ്ഞ് അഭിമാനിക്കുന്ന നമ്മൾ തന്നെ മറ്റുള്ളവന്റെ കാര്യങ്ങൾ അന്വേഷിക്കുകയും അവനെ കളിയാക്കുകയും ചൊറിയാനും ചെല്ലുന്നു
My Jimnys 4wd stopped working and now the 4wd dash light keeps blinking when engaging 4H or 4L… Offroad nu poyt Jcb vilikkendi vannu avasanam😢 in wagamon… ipo Jimmy de reliability doubt cheyth tudangi…ithra random ayt air locking hubs work cheyyunath stop avua enn paranjal valya tension aanu while offroading
Jimny is second to none in off road. Because of its small size it can pass through tight spaces where others couldn't. The test u have mentioned in north America is moose 🫎 test i guess. The test checks the vehicle stability, it is not meant to make the car roll over. The test have significance in north America as u may find moose on the road and u need a much stable car to drive there. Any way there are cars have have bad records in moose test - porsche macan, jeep cherokke, Toyota hilux ( hilux based old fortuners had a roll over issue - dont know about new ones ). Best performer in moose test is a sedan from Citroën i think - have a suspension uses f1 technology
ബൈജു ൻ നായരും വണ്ടി ബ്രാന്ത്നും ജിംനി എടുത്ത് പെട്ടത് കൊണ്ട് നിങ്ങൾ എന്ത് പറഞ്ഞാലും ഉള്ളത് പറയാലോ ,മൈലേജ് കമ്മി,പെട്ടെന്ന് ഒടിഞ്ഞ് കിട്ടാൻ ഉള്ള ബുദ്ധിമുട്ട് എടുത്ത് പറയേണ്ടത് തന്നെ ,വില ഒത്തിരി കുറച്ച് ചെറിയ ആസ്വോസം കിട്ടി
ഇന്ത്യയിൽ നിർത്തിയാലും മറ്റു രാജ്യങ്ങളിൽ ആവശ്യക്കാരുണ്ട്, പ്രൊഡക്ഷൻ ഇന്ത്യയിൽ തന്നെ തുടരും ഉറപ്പ്.. ഇപ്പോൾ വാങ്ങിയവർക്ക് സ്പെയർപാർട്ട്‌സും കിട്ടുമെന്നും ഉറപ്പ് 100%
Felt like, Scripted. Dialogues ellam purely Dramatic. Jimny'e pukazhthi paranju video cheyyunnapole, allenkil entho prove cheyyan thonnunapole thonni. Sherikkum Vandipranthan'te vision maari pokunnu. Please do concentrate on your actual MISSION and VISION. DO FOLLOW YOUR PASSION. Looking forward to more interesting videos.
Thankal enthoke paranjalum...indial vilkunna jimnyk body strength kuravanu,, indiayil thane undakki export cheyunna 2 door jimmny mass aanu Maruthi is careless about india peoples as indians only care mileage, so body strength gets reduced for weight loss
There is no difference between both variants except for some crash-waring sensors and ADAS features. Jimny is capable because of its smaller appeal and lightweight. So you can't expect a tank-like body in Jimny!
നല്ല റോഡിലെ മോശം വണ്ടിയും. മോശം റോഡിലെ നല്ലവണ്ടിയും ആണ് ജിമ്നി എന്നതുകൊണ്ട് നല്ല റോഡിൽ നല്ലവണ്ടിയിൽ നല്ലത്പോലെ ഓടിച്ചു പോകാൻ വേറെ ഏതെങ്കിലും വണ്ടി വാങ്ങൂ മോശം റോഡിൽ ഓടിക്കാൻ താല്പര്യം ഉള്ളവർ ജിമ്നി വാങ്ങട്ടെ
എന്ത് പറഞ്ഞി ട്ടെന്താ ജിംനിയുടെ പെട്ടെന്ന് ഒ ടിക്കാൻ കയ്യാത്ത പ്രശ്നവും നല്ല മൈലേജ് ഉള്ളഒരു ഡീസൽ എൻജിൻ ആണ് ജിംനിക്ക് വേണ്ടത് എന്നും നിങ്ങളാരും കമ്പനിയോട് പറയുന്നില്ല
ഈ വീഡിയോ കണ്ട് വിജയിപ്പിച്ചാൽ ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കാം!
Next godzillaa ♥️
Thanks Mr. Rakesh, Nice
Interesting
vijayichu kazhinchu.. go ahead
Thar undayirunnu yennallaa
Thar evde eppazhum und
Jimny വാങ്ങി ..ഏന്റെ life തന്നേ മാറി ..ഇപ്പോൾ എല്ലാ weekends എല്ലാ തിരക്കും മാറ്റി വച്ചു offroad അല്ലെങ്കിൽ tour ന് ഇറങ്ങും ..It is truly a lifestyle vehicle..loving it each day and after each trails..awaiting more
ഞാൻ ഒരു ജിമി നി ഓണർ ആണ് എനിക്ക് അതിൽ അഭിമാനമേള്ളൂ ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു മാത്രമല്ല ഞാൻ ഒരു വണ്ടി പ്രിയനാണ് എൻ്റെ 27 മത്ത് വാഹനമാണ് ജിം നി ഞാൻ തികച്ചും സംതൃപ്തനാണ് ആരും ഒന്നും ഉപയോഗിച്ച് ഉറപ്പ് വരുത്താതെ അഭിപ്രായം പറയരുത് ' തികച്ചും നമുക്ക് ഒര് ഡ്രൈവിങ്ങ് വിശ്വാസം തരുന്ന വാഹനം ആണ് താങ്കൾ പറയുന്നത് വളരെ സത്യമാണ്
You changed your rate of speech and that is a very welcoming change.
‘Powerful is not who is the strongest, but the one who is more adaptive to change’
ഒരാൾ വാങ്ങുന്ന കാർ അയാളുടെ personality റീഫ്ലക്ട് ചെയ്യും എന്ന് പറയും.. Thar വാങ്ങുന്നവർ മറ്റുള്ളവരെ കാണിക്കാനും.. എന്നാൽ jimney വാങ്ങുന്നവർ സ്വന്തം താല്പര്യത്തിന് ജീവിക്കുന്നവരും ആയിരിക്കും... ഒരു പെണ്ണ് കാണാൻ പോയാൽ സ്വന്ദര്യം നോക്കി സെലക്ട് ചയ്യുന്നവരും നല്ല സ്വഭാവം നോക്കി സെലക്ട് ചെയ്യുന്നവരും ഉണ്ടല്ലോ.. അത് പോലെ..
🥰👌
പേഴ്സണാലിറ്റി കാറിലും ഫോണിലും ഒന്നുമില്ല റീഫ്ലക്ട് ചെയ്യുന്നത്. നിങ്ങൾ എന്ത് ചെയ്യുന്നു എന്തിൽ വിശ്വസിക്കുന്നു എന്നതിൽ ഒക്കെയാണ്. Jimmny വാങ്ങുന്നവർ അത് ഇഷ്ടപ്പെട്ടു വാങ്ങുന്നു, Thar ഇഷ്ടമുള്ളവർ അത് വാങ്ങുന്നു. ഏറ്റവും വില കൂടിയ വണ്ടി വാങ്ങുന്ന ആൾക്ക് more personalty , വണ്ടി ഇല്ലാത്തവർക്കു less Personality എന്നൊന്നും ഇല്ലല്ലോ. നിങ്ങൾക്കു ഇഷ്ടം ഉള്ളത് നിങ്ങൾ വാങ്ങുക,.You do not have to justify your purchases, and there is no need judge on what others bought. 🤷♂️
Aree vaaa kure kashtapettu kaanumallo ith kandethaan🤣
Ithengane saadhikunnu inganokke kandu pidich parayaan
You are absolutely right...
നമുക്ക് ഇതൊന്നും ആരെയും പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിയില്ല എന്നതാണ് എൻ്റെ പക്ഷം. കാരണം വിവരം ഉള്ളവനോഡ് പറയേണ്ട കാര്യമില്ല, അതുപോലെ വിവരമില്ലാത്ത വനോട് പറഞ്ഞിട്ടും കാര്യമില്ല.
Video presentation felt very improved. I had no complaints regarding your talking speed. But felt very impressive and suttle. Kudos to the video. Expecting more such videos❤❤
Thank you so much 🙂
Ithupole Ulla content aan pratheekshikunath. Loved this
ഒരു average ഇന്ത്യന് വേണ്ടത് show off ആണ്.. അത് ജിമ്നിയേക്കാൾ കുറഞ്ഞ വിലയിൽ 1.5L thar RWD നൽകുന്നുണ്ട്... എന്നിരുന്നാലും 16lakhs on road നു ഇപ്പൊ jimny 4x4 AT കിട്ടും, അതെ spec roxer വാങ്ങാൻ പക്ഷെ 26 ലക്ഷം ആകും(5ഡോർ 4x4 AT).. So jimny യുടെ vfm ക്ക് ഇപ്പോഴും വേറെ competition ഇല്ല.
I strongly believe that Illiteracy about cars is the main opponent for Jimny not Thar. The people who know what Jimny is and what is Thar, they will never compare both these together.
Then why people buying other maruti cars? Enthusiasts should stop buying Maruti susuki.
@@ajikoikal1 Just tell me, is enthusiasm come from cars or from our mind. Honestly, when I was young, I driven my father's Ambi very enthusiastically. we can find enthusiasm in any machines if we use it in the right manner. this is only my opinion. But if you are talking about driving pleasure or adrenaline rush that's another topic. and I am not sure is there any vehicles in Maruti's lineup which is giving you these. Also, I would like to ask that people who are purchasing cars, how much percentage are doing a proper TestDrive. Trust on Legacy and buy, that's all.
Jimny super vehicle.... ❤Legend... Good video ❤Good effort Bro... Welldone❤
Thanks a ton
Oru vandi vech etra video indakum,ennane thumbnail kandapo vicharichath.... ., but Mr Pranthan ethe kalakki.Good presentation 👍
നമ്മുടെ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ വലിയ സംഭവമാണെന്ന് സ്വയം വിചാരിക്കുന്നു പക്ഷേ നമ്മുടെ പല ചിന്താഗതികളും മനോഭാവങ്ങളും 1000 കൊല്ലം മുൻപിലത്തെ ആണെന്ന് നമ്മൾ തിരിച്ചറിയുന്നില്ല.... ഓരോ കാര്യങ്ങൾ ചെയ്യാൻ അവരുടേതായ സ്വാതന്ത്ര്യമുണ്ട് 140 വട്ടം ജനാധിപത്യം ഉണ്ട് എന്ന് പറഞ്ഞ് അഭിമാനിക്കുന്ന നമ്മൾ തന്നെ മറ്റുള്ളവന്റെ കാര്യങ്ങൾ അന്വേഷിക്കുകയും അവനെ കളിയാക്കുകയും ചൊറിയാനും ചെല്ലുന്നു
My Jimnys 4wd stopped working and now the 4wd dash light keeps blinking when engaging 4H or 4L…
Offroad nu poyt Jcb vilikkendi vannu avasanam😢 in wagamon… ipo Jimmy de reliability doubt cheyth tudangi…ithra random ayt air locking hubs work cheyyunath stop avua enn paranjal valya tension aanu while offroading
കുറ്റം പറയുന്നവർ ഈ ചരിത്രം അറിയാത്തവരാണ് Japanese Engeneering മികച്ചതാണ് മറ്റുള്ളവയെക്കാളും ചിലവ് കുറഞ്ഞതും
Best presentation. Well studied 🎉🎉
Thanks a lot 😊
Jimny is love...❤❤❤
Kidilam presentation 💯
Jimny ഉപയോഗിക്കുന്നവന് ഒരു കുറ്റവും ഇല്ല but അത് ഓടി പോകുന്നത് കാണുന്നവൻ കുറ്റം പറയുന്നു!
Jimny❤🔥
അവതരണം സൂപ്പർ 👌👌
Very Very Welcome.
Mr. Vandipranthan
With Love
If you had choice again to buy a new one would you go for the manual or auto in Jimmy bro?
Automatic for sure
Jimny is second to none in off road. Because of its small size it can pass through tight spaces where others couldn't. The test u have mentioned in north America is moose 🫎 test i guess. The test checks the vehicle stability, it is not meant to make the car roll over. The test have significance in north America as u may find moose on the road and u need a much stable car to drive there. Any way there are cars have have bad records in moose test - porsche macan, jeep cherokke, Toyota hilux ( hilux based old fortuners had a roll over issue - dont know about new ones ). Best performer in moose test is a sedan from Citroën i think - have a suspension uses f1 technology
ബൈജു ൻ നായരും വണ്ടി ബ്രാന്ത്നും ജിംനി എടുത്ത് പെട്ടത് കൊണ്ട് നിങ്ങൾ എന്ത് പറഞ്ഞാലും ഉള്ളത് പറയാലോ ,മൈലേജ് കമ്മി,പെട്ടെന്ന് ഒടിഞ്ഞ് കിട്ടാൻ ഉള്ള ബുദ്ധിമുട്ട് എടുത്ത് പറയേണ്ടത് തന്നെ ,വില ഒത്തിരി കുറച്ച് ചെറിയ ആസ്വോസം കിട്ടി
Honda brio automatic nte oru vedio cheyyumo bro plz
Honda Brio Automatic nte oru vedio cheyyumo bro..plz
off road king jimny thanny. Thar verum show mathreullu jimny pokunna malakalonnum tharnu pokan kazhiyilla.... Jimny ❤❤❤❤❤❤🎉💪💪💪💪💪
Great jimny 🚗 .. go ahead 👍
Thanks 👍
വളരെ നല്ല അവതരണം
Thanks
1st 🎉🎉
Great effort excellent content
Thanks
Mountain got 💎 ഇന്ത്യക്കാർക് 👨🦯ഇതിന്റെ വില അറിയാത്തതു കൊണ്ട് ആണ്
Jimny is not a suv its a legend its a real offroader its a real driving machine.
ഞാൻ jimny എടുത്തതിൽ ഒരു കഥയുണ്ട്. അത് ഞാൻ ഒരു video ആയി ഷെയർ ചെയ്യാം. അതിൽ വണ്ടി പ്രാന്തന്റെ കമന്റ് പ്രതീക്ഷിക്കുന്നു. And hope to meet You soon.
sure
Love my jimny❤️
Good job....bro
Thanks
One of your best video, we expect again good videos 🙏🏻👍🏻
Thank you very much!
ലേഡീസ് best വണ്ടി ആണ് ജിംനി
നല്ല ഒതുക്കം നല്ല വിസിബിലിറ്റി
നല്ല ഗ്രൗണ്ട് ക്ലിയറൻസ് കോൺഫിഡൻ്റ് ആയി ഓടിക്കാം പിന്നെ ഒരു ലൈഫ് സ്റ്റൈൽ വെഹിക്കിൾ
What about turning radius,, are ladies comfortable
Great great❤
Oru movie script pole ulla presentation.. Well done 👍🏽
Thanks!
Heard that stellatus may exist jeep division from India..is it true
Nope it's not true as of now
Mount Fuji ku 38000 meter height indo 🤔???
Good presentation bro, keep uploading such stories.
Thank you. 😊
Hey, can you make a video about the history of the Mahindra Thar?
okay
ഈ വണ്ടിയുടെ production നിർത്തി, 2024 അവസാനത്തോടെ വില്പന അവസാനിപ്പും എന്ന് കേൾക്കുന്നു.
1987 ൽ ഇറങ്ങിയ ആദ്യ വർഷം തന്നെ ഈ കമൻ്റും കൂടെ ഇറങ്ങി
@@anooprna6435 എനിക്ക് ഉറുദൂ ഭാഷ അറിയില്ല, അതു കൊണ്ടാ ആ കമന്റ് കണ്ടിട്ട് മനസിലാകാഞ്ഞത്
ഇന്ത്യയിൽ നിർത്തിയാലും മറ്റു രാജ്യങ്ങളിൽ ആവശ്യക്കാരുണ്ട്, പ്രൊഡക്ഷൻ ഇന്ത്യയിൽ തന്നെ തുടരും ഉറപ്പ്.. ഇപ്പോൾ വാങ്ങിയവർക്ക് സ്പെയർപാർട്ട്‌സും കിട്ടുമെന്നും ഉറപ്പ് 100%
Legend jimnyyy❤
വീണ്ടും പറയുന്നു കുറച്ചു വർഷങ്ങൾക്ക് ശേഷം ഇവിടുത്തെ വണ്ടി പ്രാന്തന്മാരും ഓഫ് റോഡ് പ്ര പ്രേമികളും ഇഷ്ട്ടപെടുന്ന വണ്ടിയാകും ജിംനി
Suzuki Jimny ❤
Thanks Rakesh
Hope this Video will help to boost Jimny sales in Kerala It is a better vehicle than THAR as lifestyle vehicle.
ലേഡീസ് best വണ്ടി ആണ് ജിംനി
നല്ല ഒതുക്കം നല്ല വിസിബിലിറ്റി
Super video
Thanks
Nice!👌🏻
Nice
Great Video.
Thanks!
nice interesting one
Thanks
Legendary❤️ gypsy ❤️
Thar undayirunnu ennalla ippolm ivide thanne und adh ulladh kondan over rated aaya jimny price almost 3L kurakkendi vannadh
Tadwaaara😂😂❤ speed kurnjallo speech😊
Super video bro
Thanks
🎉🎉🔥🔥🔥🔥🔥
🔥🔥🔥
Gcc ഇത്ര വലിപ്പം ella 3 door ആണ് നമ്മുടെ നാട്ടിൽ ഉള്ളത് നീളം കൂടുതൽ വീതി ഇല്ല big പുറത്ത് തള്ളിയ ടയർ ഇട്ടാൽ പൊളി ആണ്
Jimny ❤❤❤💪💪
Jimny 03Door...?
Maruthi is king
Your effort 👏🙌👏🙌
Thank you! 😃
Oru All india trip?
37000 meter?!
ജിംനിക്ക് അതിൻ്റെ space ഉണ്ട് ഇന്ത്യയിൽ പിന്നെ സേഫ്റ്റിയുടെ കാര്യം പറയുന്നവരോട് ഡയാന രാജകുമാരി പോയത് ബെൻസിലല്ലേ ജീവൻ പോയില്ലേ 😂
Jimny 3 door indyayil varanam . . . . Athaanu original model. . . Ee 5 door just indakuvendi sales koottan design cheythatha authentic alla
5 Door ipo Ella coutries ilum one by one aayi launch cheyunund, South Africa, Indonasia, Taiwan angane ella 3 Door ulla rajyathum udane ethum .. Authentic design thanne aanu, Maruthi nalla amount spend cheyth globally launch cheyyan thanne re-engineer cheythath aanu ..
@@asjadnabeel approach angle and descent anglelil nalla vetyasamund. . . .
@@DinkanDinkadinkavallya differnce ellaa driven both..both are sub 4 meter and very capable
@@DinkanDinkadinka 1-4 degree difference e ullu..
Felt like, Scripted. Dialogues ellam purely Dramatic. Jimny'e pukazhthi paranju video cheyyunnapole, allenkil entho prove cheyyan thonnunapole thonni. Sherikkum Vandipranthan'te vision maari pokunnu. Please do concentrate on your actual MISSION and VISION. DO FOLLOW YOUR PASSION. Looking forward to more interesting videos.
Kannu blink cheyyunnae illa.. ;-D
അറബികളുടെ വീട്ടിലെ ഓമന വാഹനമാണ് ഇപ്പൊ ജിമ്നി. പക്ഷെ അത് 3 door ആണ്
ഇതിൽ പെട്രോൾ അടിച്ചു മുടിഞ്ഞവന്റെ കഥ കൂടി എപ്പിസോഡ് ചെയ്യാൻ മറക്കരുത്.
ഇ വണ്ടി production നിർത്തിയോ ...
ചേട്ടാ എന്താ ഈ തദ്വാരാ ???
അങ്ങനെ, അപ്രകാരം, അതുവഴി
Thar 🔥🔥
🔥❤️❤️
Jimny odiychu polum nokittillathavarum... Jeevithathil oriykal polum off road cheyukayo... Off road vehicle odiychu polum nokkukayo cheyyathavaranu... Yella video.. Kalilum. Vannu jimny kku negative comment idunathu... Yenathanu yettavum valya... Comedy😂😂😂😂
ഇപ്പോൾ us മാർക്കറ്റിൽ കരച്ചിൽ ആണ് ജിമ്നിക് വേണ്ടി..
50% share alle maruthikku.wo toyota.appol 10 il 5 alle❤
ഇനി ഇങ്ങനെ ഒക്കെ പറഞ്ഞ് ആശ്യസിക്കാം 😂
👍👌
Thankal enthoke paranjalum...indial vilkunna jimnyk body strength kuravanu,, indiayil thane undakki export cheyunna 2 door jimmny mass aanu
Maruthi is careless about india peoples as indians only care mileage, so body strength gets reduced for weight loss
Weight loss?..... Both International and Indian 5 door Varient are having same weight (~1250kg)
Chummaa thalluvalle both having same metal thickness also
There is no difference between both variants except for some crash-waring sensors and ADAS features.
Jimny is capable because of its smaller appeal and lightweight. So you can't expect a tank-like body in Jimny!
Below 10 lakhs own road price. Then car will be reasonable
Set speed to 1.25, Thank me later 😊
Great suggestion
Mg gloster 17:57
Sambhavum enna
ഈ വീഡിയോ വിജയിപ്പിക്കും, എന്ന് ഞങ്ങൾ പറഞ്ഞാൻ താങ്കൾ വിശ്വസിക്കുമോ 🤭🤭
😊
നല്ല റോഡിലെ മോശം വണ്ടിയും. മോശം റോഡിലെ നല്ലവണ്ടിയും ആണ് ജിമ്നി എന്നതുകൊണ്ട് നല്ല റോഡിൽ നല്ലവണ്ടിയിൽ നല്ലത്പോലെ ഓടിച്ചു പോകാൻ വേറെ ഏതെങ്കിലും വണ്ടി വാങ്ങൂ മോശം റോഡിൽ ഓടിക്കാൻ താല്പര്യം ഉള്ളവർ ജിമ്നി വാങ്ങട്ടെ
അപ്പോൾ കേരളത്തിൽ എവിടേം ഓടിക്കാൻ പറ്റും. 😄. Sanu എറണാകുളം
@@pksanupramesh178fresh comedy. rajesh തൃശൂർ
Hi thadhwaara 😂
❤
ഒരു കളിപ്പാട്ട ലുക്ക് ആണ് പോരാത്തതിന് പെട്രോളും...അവസാനം പറഞ്ഞപോലെ ധാർ റോക്ക്സ്
20-10-24..👌
Pappadam vandy
തൻ കുഞ്ഞ് പൊൻകുഞ്ഞ് 😂😂😂
എന്ത് പറഞ്ഞി ട്ടെന്താ ജിംനിയുടെ പെട്ടെന്ന് ഒ ടിക്കാൻ കയ്യാത്ത പ്രശ്നവും നല്ല മൈലേജ് ഉള്ളഒരു ഡീസൽ എൻജിൻ ആണ് ജിംനിക്ക് വേണ്ടത് എന്നും നിങ്ങളാരും കമ്പനിയോട് പറയുന്നില്ല
എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ റോഡുകളിൽ മാരുതി ജിമ്മിനി കാണാനേയില്ല
Gemini diesel