ഒറ്റ കാലിൽ, ഗോപിയേട്ടൻ ചെയ്യാത്ത പണികളില്ല, ഇദ്ദേഹമാണ് ഹീറോ 🙏 @samsaaram heroes Link : th-cam.com/video/yPPhLUUeaxg/w-d-xo.html .............................. വളരെ ടേസ്റ്റിയായ കറിയാണ് മത്തി പീര.. അമ്മച്ചിയുടെ ഈ സ്പെഷ്യൽ രുചിക്കൂട്ടിൽ തയ്യാറാക്കിയാൽ അതിന്റെ രുചി അപാരമായിരിക്കും... അപ്പോൾ നമ്മുക്ക് നല്ലൊരു മത്തി പീര തയ്യാറാക്കാം..😋😋 ആവശ്യമുള്ള സാധനങ്ങൾ : മത്തി/ചാള 500 ഗ്രാം ഇലുമ്പിപ്പുളി 3 എണ്ണം കാന്താരിമുളക് തേങ്ങ - ഒരു മുറി ഇഞ്ചി ചെറിയുള്ളി വെളുത്തുള്ളി മഞ്ഞൾപൊടി ഉപ്പ് വെളിച്ചെണ്ണ കറിവേപ്പില മത്തി/ചാള ചെറുതായി കഷ്ണങ്ങളാക്കി കഴുകി വൃത്തിയായി എടുക്കുക. അതിലേക്ക് ഇലുമ്പിപ്പുളി ചെറുതായി മുറിച്ച് ഇടുക. തേങ്ങ, കാന്താരിമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി,കറിവേപ്പില എല്ലാം കൂടി അധികം അരഞ്ഞുപോകാതെ ചെറുതായി അരച്ചെടുക്കുക. അരപ്പ്, തയ്യാറാക്കി വെച്ചിരിക്കുന്ന മീനിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു വെള്ളവും ചേർത്ത് മൂടിവെച്ച് വേവിച്ചെടുക്കുക. വേവിച്ചു കഴിയുമ്പോൾ അതിലേക്ക് കുറച്ചു കറിവേപ്പിലയും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് ഇളക്കി എടുക്കുക. അടിപൊളി മീൻ പീര റെഡി.
It's not very dangerous for 20 minutes but they were showing the nature including cows and chickens make.their original sounds. You're a grateful person to teach new generation,
👍 നന്നായിട്ടുണ്ട്. ഒരു സംശയം ... അറിയാവുന്ന ആരെങ്കിലും മറുപടി പറയഞാൽ ചാള മത്തിക്ക് എന്ത് കൊണ്ടാണ് ഇങ്ങനെ വിലകുറവ്. സാധാരണ മത്തി 200Rs/1 kg ചാള മത്തി 30 Rs/ 1 Kg സ്ഥലം കണ്ണൂർ
Chala mathi is flat and not tasty, better use as manure for coconut trees in olden days.Mix with jagarine and can make amino fish acids in a container for one month ,diluted and sprayed at plants for better flowering and fruit trees.
ഒറ്റ കാലിൽ, ഗോപിയേട്ടൻ ചെയ്യാത്ത പണികളില്ല, ഇദ്ദേഹമാണ് ഹീറോ 🙏 @samsaaram heroes
Link : th-cam.com/video/yPPhLUUeaxg/w-d-xo.html
..............................
വളരെ ടേസ്റ്റിയായ കറിയാണ് മത്തി പീര.. അമ്മച്ചിയുടെ ഈ സ്പെഷ്യൽ രുചിക്കൂട്ടിൽ തയ്യാറാക്കിയാൽ അതിന്റെ രുചി അപാരമായിരിക്കും... അപ്പോൾ നമ്മുക്ക് നല്ലൊരു മത്തി പീര തയ്യാറാക്കാം..😋😋
ആവശ്യമുള്ള സാധനങ്ങൾ :
മത്തി/ചാള 500 ഗ്രാം
ഇലുമ്പിപ്പുളി 3 എണ്ണം
കാന്താരിമുളക്
തേങ്ങ - ഒരു മുറി
ഇഞ്ചി
ചെറിയുള്ളി
വെളുത്തുള്ളി
മഞ്ഞൾപൊടി
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
മത്തി/ചാള ചെറുതായി കഷ്ണങ്ങളാക്കി കഴുകി വൃത്തിയായി എടുക്കുക. അതിലേക്ക് ഇലുമ്പിപ്പുളി ചെറുതായി മുറിച്ച് ഇടുക. തേങ്ങ, കാന്താരിമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി,കറിവേപ്പില എല്ലാം കൂടി അധികം അരഞ്ഞുപോകാതെ ചെറുതായി അരച്ചെടുക്കുക. അരപ്പ്, തയ്യാറാക്കി വെച്ചിരിക്കുന്ന മീനിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു വെള്ളവും ചേർത്ത് മൂടിവെച്ച് വേവിച്ചെടുക്കുക. വേവിച്ചു കഴിയുമ്പോൾ അതിലേക്ക് കുറച്ചു കറിവേപ്പിലയും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് ഇളക്കി എടുക്കുക. അടിപൊളി മീൻ പീര റെഡി.
Vellam koodippoyo
U
@@anniegeorge5269 oo
അമ്മച്ചി നന്നായി പാട്ടു പാടും
നല്ല മത്തിക്കറി.. ഒത്തിരി നന്ദി
അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ആണ് സൂപ്പർ 👍👍👍👍👍👌👌👌അടിപൊളി കറി
അതെ അതെ..കേൾ ക്കാൻ രസമാണ് . 😍😍😍
Kanthary sukshekanulla arevukudy kitty thank you Ammichy
ശരിക്കും അമ്മച്ചിയുടെ പാട്ട് സൂപ്പർ ആണ്..😍😍
🙏🐠🐋🐟matti tengaparatti😋&🎵periyare.... Ni😇👍
അമ്മച്ചിയെ കാണുമ്പോൾ അന്നമ്മച്ചേട്ടത്തിയെ ഓർമ വരുന്നു
എനിക്കും
Enikum . I thought she is Annamma chedathi's sister.
ഹൃദയത്തിൽ നിന്നും വരുന്ന സംഗീതത്തിന് പശ്ചാത്തല സംഗീതം ആവശ്യമില്ല,, അടിപൊളി പാട്ടും കാന്താരി മീൻകറിയും
Ammachye eppo kananillallo.
Nice and lovely sruthi from kannur at thillenkery l feel so blessed
അമ്മച്ചി സൂപ്പർ 👍🏻❤️❤️❤️❤️
അമ്മച്ചി സൂപ്പർ അടിപൊളി തോരൻ 👍👍👍
അമ്മച്ചി . ഒരു സകല കലാ വല്ലഭയാണ്. സൂപ്പർ. 🙏🌹
അമ്മച്ചി മോനും തകർക്കുവാണല്ലോ 😀😀😀😀😀
കൊതിപ്പിക്കല്ലേ അമ്മേ 👌👌
Super Ammachi
കപ്പ ബിരിയാണി ഉണ്ടാക്കി.. അടിപൊളി 👌👌
Ammachy kanjirappallyil yevida....
കൊള്ളാം അമ്മച്ചിയുടെ മത്തി പീര ❤❤ അടുത്ത വീഡിയോ കാണാൻ ആകാംക്ഷയോടെ ഇരിക്കുന്നു 👍
Welcome to my channel pls subscribe
Chithraye pole padunnu ennu paranjathu kurachu koodi poyi ammachiyude pajakam adipoli
Smart Ammachi and her anchor very funny🙏🙏🙏❤️💐💐
Lovely chechi and Lesly chechi എവിടെ പോയി.. കുറെ ആയല്ലോ കണ്ടിട്ട്.... Miss U Lot... 💕💕💕💕💕💕💕💕💕
Yummy and Delicious 😋😋🤤🤤
Ammachyude swantham Mon Ano
Superb 😘😘
അമ്മച്ചി ഇത് നമ്മൾ മലയാളികളുടെ സ്പെഷ്യൽ കറിയാണ് 😋
Mathy peerayil vellamo .? 😀
അമ്മച്ചി പൊളിയാ... 🔥😋😋
Sharikkum ammem monem poleyundu
കൊള്ളാം 👌👌ചൂട് ചോറിന് ഒപ്പം കഴിക്കാൻ 👌ഇരുമ്പൻ പുളി ഏത് ആലപ്പുഴ കാര് പറയുന്നത് 😜😜👌
Super❤❤❤❤
Super
അമ്മച്ചി സൂപ്പർ👍👍
Ammachi super 👍👍🎉
Yummy 💛🔥🔥😋😋
ക്രിസ്മസ് സ്പെഷ്യൽ എന്താ.. waiting.. 😍
👌👌👌👌👌
സൂപ്പറാണ് 😋😋👌👌
I am from kanjirapally
👍👍👍
Presentation is very good. Now days lot off kids dosen't know what's ellumpipuli.
Delicious 😋😋
Adipoli song 💛🔥🔥😋😋
Welcome to my channel pls subscribe
വെള്ളം കിടക്കുന്നു തോരനിൽ വെള്ളമോ
💝💝💝
👍🙏🙏
😊
Ammachy..... Ummmma
അമ്മച്ചീ പീരയിലെ വെള്ളം അല്പം കൂടി വറ്റിച്ചാൽ നന്നായിരുന്നു. താങ്ക്സ്.
ഹായ് അമ്മച്ചി 😘
ഹായ്
Ammachi superb. Ammachis cooking superb. Why don't cooking be done over a table. Danger of cylinder nearby and bending for ingredients.
It's not very dangerous for 20 minutes but they were showing the nature including cows and chickens make.their original sounds. You're a grateful person to teach new generation,
Food ndakkunnath directly kattya kollam...
That Mixer is very Nice.
അമ്മച്ചിയുടെ പേരെന്ദ്ദ
Thoranil vellam padilla
Sprrrr
Vellam vattikkande
👍 നന്നായിട്ടുണ്ട്.
ഒരു സംശയം ...
അറിയാവുന്ന ആരെങ്കിലും മറുപടി പറയഞാൽ
ചാള മത്തിക്ക് എന്ത് കൊണ്ടാണ് ഇങ്ങനെ വിലകുറവ്.
സാധാരണ മത്തി 200Rs/1 kg
ചാള മത്തി 30 Rs/ 1 Kg
സ്ഥലം കണ്ണൂർ
Chala mathi is flat and not tasty, better use as manure for coconut trees in olden days.Mix with jagarine and can make amino fish acids in a container for one month ,diluted and sprayed at plants for better flowering and fruit trees.
പുളിഞ്ചിക്ക
Super 😍😍
Ponnammachi.
Super
Ammachi super 👍👍🎉