അമ്മച്ചിയെ കൊണ്ട് കഴിയുന്നത്ര പാട്ടുകൾ പാടിക്കണം. ഇവരൊക്കെ കടന്നു പോയി കഴിയുമ്പോൾ ഇവരുടെ ഓർമ്മകൾ മറക്കാതെ നിലനിൽക്കാനും വരും തലമുറ ഏറ്റു പാടാനും ചരിത്രമായി കിടക്കണം. അമ്മച്ചിയെ ദൈവം ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ
ഇപ്പോൾ കഷ്ടതയിലും കണ്ണുനീരിലും ഹൃദയ തകർച്ചയിലും കൂടി കടന്നു പോകുന്ന സകല വിശ്വാസികൾക്കും സർവ്വ ശക്തനായ ദൈവം നിശ്ചയമായും വിടുതൽ തരും. വിശ്വസിക്കുക. ഞാനും പ്രാർത്ഥിക്കുന്നു.
കർത്താവിൽ പ്രിയ മാതാവിനു ദൈവനാമത്തിൽ ഞങ്ങളുടെ സ്നേഹവന്ദനം.വാർദ്ധക്യത്തിലും അനേക ഹൃദയങ്ങൾക്കു സാന്ത്വനം നൽകുന്ന പാട്ടുകൾ പാടുന്നല്ലോ. കർത്താവിന്റെ കൃപ അമ്മയോട് കൂടെയിരിക്കുമാറാകട്ടെ. പിന്നിൽ പ്രവർത്തിക്കുന്ന ദൈവദാസാനെയും ദൈവം അനുഗ്രഹിക്കട്ടെ
അമ്മച്ചിയെ കൊണ്ട് കഴിയുന്നത്ര പാട്ടുകൾ പാടിക്കണം. ഇവരൊക്കെ കടന്നു പോയി കഴിയുമ്പോൾ ഇവരുടെ ഓർമ്മകൾ മറക്കാതെ നിലനിൽക്കാനും വരും തലമുറ ഏറ്റു പാടാനും ചരിത്രമായി കിടക്കണം. അമ്മച്ചിയെ ദൈവം ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ
⁰⁰⁰pp⁰0p⁰ppp⁰⁰⁰😊😊
ഗ്രേസി അമ്മച്ചിയുടെയും പാസ്റ്റർ മകന്റെയും പ്രത്യശാ ഗാനം അതിമനോഹരം. ഗോഡ് ബ്ലെസ്.
നല്ല പാട്ട് നമ്മെ ധൈര്യപ്പെടുത്തുന്ന വരികൾ രണ്ടു. പേരെയും ദൈവം അനുഗ്രഹിക്കട്ടെ
ഇപ്പോൾ കഷ്ടതയിലും കണ്ണുനീരിലും ഹൃദയ തകർച്ചയിലും കൂടി കടന്നു പോകുന്ന സകല വിശ്വാസികൾക്കും സർവ്വ ശക്തനായ ദൈവം നിശ്ചയമായും വിടുതൽ തരും. വിശ്വസിക്കുക. ഞാനും പ്രാർത്ഥിക്കുന്നു.
വളരെ നന്നായിരിക്കുന്നു കർത്താവു അനുഗ്രഹിക്കട്ടെ
അമ്മച്ചിയെ ദൈവം കൂടുതൽ ശക്തി നൽകട്ടെ. അമ്മച്ചിയുടെ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു എത്ര അർഥം ഉള്ള പാട്ടുകൾ 🙏🙏
നന്ദി കർത്താവേ. അനുഗ്രഹിക്കപ്പെട്ട വരികൾ. ദൈവം രണ്ടു പേരേയും ധാരാളം ആയിട്ട് അനുഗ്രഹിക്കട്ടെ. പുതിയ പാട്ടുകൾക്കായിട്ട് കാത്ത് ഇരിക്കുന്നു.
Sure
ഗ്രേസിയമ്മച്ചി ❤️❤️❤️❤️. പാട്ട് നന്നായിരിക്കുന്നു. ഇനിയും അധികം പാട്ടുകൾ പാടാൻ അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
Amen
അമ്മച്ചിയെ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ
അമ്മച്ചിയെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ അവസാനകാലത്ത് അമ്മച്ചിയുടെ പാട്ട് എത്ര മനോഹരം
Praise the lord 🙏🏼 God bless you 🙏🏼
അമ്മേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤
കിടിലം സോങ്.......chorus super.. എല്ലാപേരുടെയും അഭിനയം അഭിനന്ദനം അർഹിക്കുന്നു ❤❤👍🏻👍🏻
🎉
❤❤❤
super ammachiiiii
വളരെ അനുഗ്രഹിക്കപ്പെട്ട ഒരു ഗാനം 🥰🥰🥰🥰 ഗ്രേസി അമ്മച്ചി നന്നായി പാടി... വരി, സംഗീതം വളരെ മനോഹരം....
Hi.... Pastor....
ഈ 82 ലും കർത്താവിനു വേണ്ടി നിൽപ്പൻ..... Jesus is the only one saviour.....
കർത്താവിൽ പ്രിയ മാതാവിനു ദൈവനാമത്തിൽ ഞങ്ങളുടെ സ്നേഹവന്ദനം.വാർദ്ധക്യത്തിലും അനേക ഹൃദയങ്ങൾക്കു സാന്ത്വനം നൽകുന്ന പാട്ടുകൾ പാടുന്നല്ലോ. കർത്താവിന്റെ കൃപ അമ്മയോട് കൂടെയിരിക്കുമാറാകട്ടെ. പിന്നിൽ പ്രവർത്തിക്കുന്ന ദൈവദാസാനെയും ദൈവം അനുഗ്രഹിക്കട്ടെ
അമ്മച്ചിയുടെ പാട്ട് വളരെ അനുഗ്രഹമായി ദൈവം അനുഗ്രഹിക്കട്ടെ ഇനിയും പാടാൻ ദൈവം സഹായിക്കട്ടെ❤❤❤
God bless you more and more
ദൈവം അമ്മച്ചിയെ കൃപ നല്കി. അനുഗ്രഹിക്കട്ടെ...
Valare manoharam.Those in tears god will wipe their tears.
Super❤
ആമേൻ..... യേശു അപ്പാ നിന്റെ കൃപ കൂടെ ഇരിക്കണേ.....
Praise God Halleluiah Sthothram appa 🙏🙌
Anugrahikkappetta pattanu athinte varikal ardhamullathum belappeduthunnathum anu. Ammachiye daivam dharalamayi anugrahikkatte eniyum pattukal padan. Gbu 🙌🙏
അമ്മ god ബ്ലെസ്സ് യു ♥️
Amen amen glroy 🙏👌👌👌👌👌👌👌❤️🥰🥰
Beautiful song God bless you ammachi..
Ammachi good song👌🙏 God Bless Ammaaaa. Ammachiyude mikka songs sum kelkkarunde blessed songs.
Rajucheryan 🙏
നല്ല പാട്ട്..... അമ്മച്ചിയേ യേശു അനു ഗ്രഹിക്കട്ടെ
വളരെ എളിമയോടെ വൽസല്യ ത്തോടെയുള്ള പാട്ട് നന്നായി ഞാൻ അനുഭവിച്ചു.
Praise the lorde Amma❤❤❤
അമ്മച്ചിയേയും പാസ്റ്ററെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. എത്ര നന്നായി രണ്ടുപേരും ഈ പാട്ട് പൂർത്തീകരിച്ചു. 🙏🏻👌🏻
ഈ അമ്മച്ചി എന്തു ഭാഗ്യവതിയാ ഞാനും എനിക്കും ഇതുപോലെ സാധിച്ചെങ്കിൽ
Thanks be to JesusChrist
സോത്രം ♥️
അമ്മച്ചി സൂപ്പർ ആമ്മേൻ 🙏🏻🙏🏻🙏🏻💕💕💕♥️♥️♥️🔥🔥🔥
Super Ammachi God bless you
❤❤❤❤ammeumma
Appachan Angana parayunne pashe nan annum karayum
അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
Ammayodoppam aayirikkunna nalla makan Sthothram God bless you❤❤❤
Good
God bless u ammachiii
അമ്മച്ചി വളരെ മനോഹരമായി പാടി ❤❤
May God bless you Ammachy and Pastor
Ammachiye Eswaran dharalamayi anughrahikate🙏
Glory to Lord, ammche,
Amen .... God bless 🙏
Amen
God bless u 🙏❤️
Blessing 🙏🙏🙏
God bless you ammachi
May GOD BLESS both of you 💐💐💐💐💐💐🙏🙏
Beautiful song God bless
Gracy ammachi
Super Ammachi and son
അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻
പ്രത്യാശയുള്ള പാട്ട് 👍🏻👍🏻🙏🙏❤❤
Blessed song ammachi❤
Thank you, very good
Praise the Lord
Sooooooooper 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍❤️❤️❤️❤️❤️
Amen Amen 🙏🏻🙏🏻🙏🏻🙏🏻❤
Very good, beautiful. May the name of God be blessed
Good song amen
Praise the Lord 🙏🙏
❤❤
🎉🎉
ഗ്രേസിയമ്മച്ചി എനിക്ക് ഇഷട് മാണ് ഇനിയും ഇതു പേലെ നാല്ല പാട്ട്
ഗ്രേസി അമ്മച്ചി love you ♥️🙏
Glory to Jesus
Super songAmmachi🙏🙏🙏🙏❤
🙏🙏🙏🙏🙏👍
അമ്മച്ചി എനിക്കുവേണ്ടി പ്രാത്ഥിക്കണെ
❤❤❤❤❤❤❤
👍👍👍❤️❤️❤️👌👌👌
മനസ്സിൽ പതിയുന്ന അതി മനോഹരമായ ഗാനാലാപനം 👌🏻👌🏻👌🏻 അമ്മച്ചിക്ക് ആരോഗ്യവും, സന്തോഷവും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏🏻👏🏻
Ammachikku orairam sneha chumbanangal God bless son asterpaster and ammachi
ആമീൻ സ്തോത്രം
👏🏻👏🏻👏🏻
2024 ലും കേൾക്കുന്നു.
Amen AmenAmen
Jesus ❤❤❤
Ammachiye dhaivam anugrahikad
🌹
Praise God,May God Bless U Ammachy
Glory Glory Glory
👍👍👍👍👍👍👍👍👍👍👍
God bless you Amma super singer ❤🎉❤🎉
Ammachi God bless you 🙏🙏🌹
ആമേൻ സ്തോത്രം
Godbless
Ammachi godbless long life🙏🙏🙏
Nalla pattanu anti God bless u and daughters 5:49
God bless you Ammachiiii❤
Amen amen amen,,,
❤❤amen
God bless you amma🙏🙌🙌
ബലം നൽകുന്ന പാട്ട് അമ്മച്ചി