മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ഗ്രേസി അമ്മച്ചിയുടെ അനുഭവ സാക്ഷ്യവും കൂടെ മനോഹരമായ ഗാനവും.....

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • NEW LIFE TV
    BETHEL, VENGOOR ,VENGOOR Mob:9447 236 394

ความคิดเห็น • 200

  • @melodymakerskeyboardist6340
    @melodymakerskeyboardist6340 ปีที่แล้ว +79

    അമ്മച്ചിക്ക് അർഹിക്കുന്ന അംഗീകാരം നൽകിയ കൺവെൻഷൻ സംഘാടകർ അഭിനന്ദനങ്ങൾ

    • @ashapeter6158
      @ashapeter6158 ปีที่แล้ว

      👍👍👍

    • @SureshMukkada
      @SureshMukkada 7 หลายเดือนก่อน

      👍👍👍

    • @Beena-bw7up
      @Beena-bw7up 5 หลายเดือนก่อน

      😭👍😭😭🥰🥰🥰🍬🍬

  • @jacobchacko4747
    @jacobchacko4747 ปีที่แล้ว +53

    എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ, അനർദ്ധദിവസത്തിൽ യഹോവ അവനെ വിടുവിക്കും

    • @FutureElectronics-gt2dy
      @FutureElectronics-gt2dy 9 หลายเดือนก่อน

      രാജപ്പൻ ഉപദേശി എന്നൊരു പാവാപെട്ടവനെ ഇയാൾ ഇത്‌ പോലെ സ്റ്റേജിൽ കേറ്റി കുരങ്ങുകളി നടത്തി . കുറച്ചു മാസങ്ങൾക്ക് ശേഷം ആ പാസ്റ്റർ മരിച്ചു. ഒരുത്തൻ പോലും തിരിഞ്ഞു നോക്കിയില്ല. അവൻ മാർക്ക് ബിസിനസ് നല്ലത് പോലെ അറിയാം.

    • @babym.j8527
      @babym.j8527 9 หลายเดือนก่อน

      അനർത്ഥദിവസത്തിൽ...

    • @georgephilip8614
      @georgephilip8614 9 หลายเดือนก่อน

      Amen

    • @susansusanmathew
      @susansusanmathew 3 หลายเดือนก่อน

      Amen

  • @soosammaroi9059
    @soosammaroi9059 ปีที่แล้ว +33

    അമ്മച്ചി യെ ഞാൻ ഈ സ്റ്റേജിൽ ഇത്രയും വലിയ സ്റ്റേജിൽ കാണാൻ സാധിച്ചതിൽ വളളരെ സന്തോഷം ഇനിയും ഇതുപോലെ വലിയ സ്റ്റേജ് കിട്ടട്ടെ എന്നു ഈ പുതിയ വർഷത്തിൽ സഹായിക്കട്ടെ 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍w👍👍👍👍❤️❤️❤️❤️❤️❤️👌🙋🏽‍♂️🙋🏽‍♂️🙋🏽‍♂️🙋🏽‍♂️ആമേൻ പ്രൈസ് ഗോഡ് ഹല്ലേലുയ സ്തോത്രം

  • @usham4282
    @usham4282 2 หลายเดือนก่อน +3

    അമ്മച്ചിയെയും മക്കൾ മൂന്നു പേരെയും മരുമക്കളെയും കുഞ്ഞുങ്ങളെയും യേശു കർത്താവ് അനുഗ്രഹിക്കട്ടെ ഇനിയും അമ്മച്ചിക്ക് ഇതു പോലുള്ള വലിയ സ്റ്റേജുകൾ കിട്ടട്ടെ അന്തിയകാലം വരെ ശുശ്രുക്ഷകൾ ചെയ്യുവാൻ ആയുർ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🥰🥰🥰🥰🥰❤❤❤❤

  • @prisysam
    @prisysam ปีที่แล้ว +144

    പാസ്റ്റർ ജോൺസൺ ഡാനിയേലിന്റെ പ്രവർത്തന ശൈലി കാണുപ്പോൾ ഞാൻ എന്റെ ചെറുപ്പത്തിൽ കണ്ട C K അപ്പച്ചനെ ഓർക്കാറ് ഉണ്ട് കാരണം വലുപ്പ ചെറുപ്പഠ കാണിക്കാതെ എല്ലാവരെയും ക്രിസ്തുവിൽ ശ്രേഷ്ഠരാണെന്ന് കാണാൻ കഴിയുന്ന ആ വലിയ മനസ്സ് ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

    • @moncybabybaby4027
      @moncybabybaby4027 ปีที่แล้ว +7

      Great

    • @loveesintelokam9928
      @loveesintelokam9928 ปีที่แล้ว +3

      God bless you pastor .Thank you Gracey Ammachi

    • @loveesintelokam9928
      @loveesintelokam9928 ปีที่แล้ว +3

      Amazing testimony,so touched by her testimony and how Pastor took care of her 😢❤

    • @nisharajesh8913
      @nisharajesh8913 ปีที่แล้ว

      എന്നെ സ്നാനപെടുത്തിയ പാസ്റ്റർ 👌

    • @FutureElectronics-gt2dy
      @FutureElectronics-gt2dy ปีที่แล้ว

      പണ ഇടപാട് മാത്രം പാച്ചറു മായി നടത്തരുത് 10 കൊടുക്കേണ്ടിടത്തു രണ്ടര കൊടുക്കും , വിശേഷപ്പെട്ട ഒരു ചേട്ടനുണ്ട് പാച്ചർക്ക്. വല്യമ്മയേ കൊണ്ട് പാടിചിട്ട് വീഡിയോ എടുത്തു.......... കോമാളി

  • @Shibu.TThankamani
    @Shibu.TThankamani ปีที่แล้ว +42

    ഈ അമ്മാമേ അറിയാം തെരുവോരങ്ങളിൽ നിന്ന് പാട്ടും പാടി കർത്താവിനെ മഹത്വപ്പെടുത്തുന്ന....... കർത്താവിനു വേണ്ടി ഇറങ്ങിയ അമ്മാമ

    • @janki5288
      @janki5288 7 หลายเดือนก่อน

      ❤😂❤

  • @paulrenjithrenjithpaul7446
    @paulrenjithrenjithpaul7446 ปีที่แล้ว +31

    ജോൺസൻ ഡാനിയേൽ പാസ്റ്റർ ഈ ചെയ്യുന്നത് മാതൃക പരമായ കാര്യമാണ് ദൈവം പാസ്റ്റർക്ക് ആരോഗ്യവും ആയുസും ദീർഘമാക്കട്ടെ ❤️

  • @dhanyalathish4095
    @dhanyalathish4095 7 วันที่ผ่านมา

    പാട്ടു വളരെ യധികം നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @sajanthomas754
    @sajanthomas754 ปีที่แล้ว +31

    അമ്മച്ചിക്ക് ഇനിയും അനേകാരോട് രക്ഷയെ കുറിച്ച് പറയുവാൻ ദൈവം കൃപയും അനുഗ്രഹവും നൽകട്ടെ

  • @holyrhythm7351
    @holyrhythm7351 ปีที่แล้ว +59

    അമ്മച്ചിയുടെ പാട്ട് ഗംഭിരം അമ്മച്ചിക്ക് വേദി ഒരുക്കിയ ജോൺസൺ പാസ്റ്റർക്കു അഭിനന്ദനങ്ങൾ 👍👍🙏🙏 അമ്മച്ചിയെ കർത്താവ് വീണ്ടും ഉപയോഗിക്കട്ടെ സ്തോത്രം

  • @shibudaniel998
    @shibudaniel998 ปีที่แล้ว +22

    എനിക്ക് ഈ മാതാവിനെയും ഷാജു പാസ്റ്ററെയും വ്യക്തിപരമായി അറിയാം..... കർത്താവ് പിന്നെയും അനുഗ്രഹിക്കട്ടെ

    • @BenahIndia
      @BenahIndia 8 หลายเดือนก่อน +1

      എന്റെ അനിയത്തിയുടെ അമ്മായിഅമ്മയാണ്. ശാലിനി ഷാജി. അമ്മച്ചി യെ ദൈവം ഇനിയും ബലപെടുത്തട്ടെ 🙏🙏🙏🙏🙏🙏🙏

  • @MaryPhilip-mp8do
    @MaryPhilip-mp8do 10 หลายเดือนก่อน +12

    പ്രിയച്ച ള്ള . അമ്മച്ചിക്ക് സമയം കൊടുത്ത ദൈവദാസന് നന്ദി അറിയിക്കുന്നു

  • @WilliamJohn-p6t
    @WilliamJohn-p6t ปีที่แล้ว +16

    അമ്മച്ചിക്ക് ദൈവം ആയുസും ആരോഗ്യവും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @sukumaran.kkovalam4614
    @sukumaran.kkovalam4614 ปีที่แล้ว +16

    ഹന്ന ദൈവാലയം വിട്ടുപിരിയാതെ ഉപവസിച്ചും പ്രാർത്ഥിച്ചു സാക്ഷ്യം പറഞ്ഞും, കർത്താവിനായി ഒരുങ്ങിയതുപോലെ പ്രിയ മാതാവിനെ ഇനിയും ഉപയോഗിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ammuammus7065
    @ammuammus7065 9 หลายเดือนก่อน +7

    എനിക്ക് മറക്കാൻ പറ്റാത്ത ഈ അമ്മച്ചി എന്റെ കണ്ണ് തുറപ്പിച്ച ഒന്ന് കാണണം എന്നുണ്ട് അമ്മേ നമിച്ചു

  • @Geetha-cm6ch
    @Geetha-cm6ch ปีที่แล้ว +19

    എന്ത് പറഞ്ഞാലും കൂടുതൽ അല്ല ഒരുപാട് പേർക്ക് അങ്ങ് ആശ്വാസം ആണ് ആരും ഇല്ല ഇതുപോലെ ഐപിസി ഇൽ

  • @febaearnest727
    @febaearnest727 ปีที่แล้ว +9

    അമ്മച്ചിയെ ദൈവംതമ്പുരാൻ ധാരളമായി അനുഗ്രഹിക്കട്ടെ . കർത്താവിനുവേണ്ടിഅധികമായി ഇനിയും അമ്മച്ചിയെ ഉപയോഗിക്കുവാൻ ആയുസ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    എളിയവരെ ആദരിക്കുവാൻ ആത്മാർത്ഥകാണിക്കുന്ന Pr. Johnson Daniel പാസ്റ്റർനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @sunimolsunimol1406
    @sunimolsunimol1406 ปีที่แล้ว +30

    അമ്മച്ചിയെ കർത്താവ്‌ ധാരാളം അനുഗ്രഹിക്കട്ടെ 👏👏👏

  • @FebalayaFebalaya
    @FebalayaFebalaya 2 หลายเดือนก่อน +1

    കോട്ടും സുട്ടും ഇട്ടു വരുന്ന പണം പിരിക്കുന്ന പാസ്റ്റർ മാരെ ആദരിക്കുന്ന ഈ സമയത്തു ഈ അമ്മയെ ആ വേദിയിൽ വിളിച്ചു ഒരു പാട്ടുപാടാൻ അവസരം കൊടുത്ത ആ സഭയെ ദൈവം അനുഗ്രഹിക്കട്ടെ

  • @varghesesunu
    @varghesesunu ปีที่แล้ว +11

    ഈ 82 ആമത്തെ വയസ്സിലും എത്ര ചുറു ചുരുക്കൂടെ ആണ് stage ഇൽ നിന്ന് ദൈവത്തെ ഉയർത്തിയത്?

  • @sujabenoy8455
    @sujabenoy8455 ปีที่แล้ว +2

    പാസ്റ്റർ എല്ലാവർഷവും ഇതുപോലുള്ള ആക്ടിവേറ്റി ചെയ്യുന്നുണ്ട് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ.

  • @minimolmr1875
    @minimolmr1875 7 หลายเดือนก่อน +1

    ഈ അമ്മച്ചിയെ ഇഷ്ടമാണ്... പാട്ട് കേൾക്കുമ്പോ..... കുളിരുകൊരുംന്നപോലെ.... എന്റെ ദൈവം അമ്മച്ചിയെ അനുഗ്രഹിച്ചു....

  • @sherinjose2033
    @sherinjose2033 9 หลายเดือนก่อน +4

    കർത്താവ് ആർക്കും കടക്കാരനല്ല🙏 All glory and praise to our God

  • @Geetha-cm6ch
    @Geetha-cm6ch ปีที่แล้ว +10

    ഞാൻ എല്ലാ മെസ്സേജും കേൾക്കും മോൻ അവിടേ പഠിച്ച കൊണ്ട് ഒന്നുകൂടെ ഇഷ്ടമാ sam അച്ഛാ നിങ്ങൾ കാണിക്കുന്ന സ്നേഹം വർണിക്കാൻ വാക്കുകൾ പോര ഇതാ ദൈവ സ്നേഹം

  • @sajanthomas754
    @sajanthomas754 ปีที่แล้ว +17

    അമ്മച്ചിയെ ഇനിയും അനേകാരോട് രക്ഷയെ കുറിച്ച് പറയുവാൻ ദൈവം അനുഗ്രഹവും കൃപയും കൊടുക്കട്ടെ

  • @Geetha-cm6ch
    @Geetha-cm6ch ปีที่แล้ว +8

    ഒരു നല്ല മാതൃക ആയിരുന്നു ck അപ്പച്ചൻ അത് അങ്കിൾ കാണുവാ sam അച്ചായൻ നും ഒരുപോലെ കാണുന്നു ഇങ്ങനെ ഒരു ഫക്ത കുടുംബം ചെറുവക്കൽ കാർക്ക് ആശ്വാസം ആണ്

  • @alexandermathews3601
    @alexandermathews3601 ปีที่แล้ว +8

    Pastor Johnson Daniel you are Blessed Man. Bless you Pastor in JESUS name. Honoring them is a great blessing. Watching from California

  • @sunnydavid492
    @sunnydavid492 ปีที่แล้ว +9

    Dear Pastor Johnson Daniel,
    Really you are a blessed man of God, honouring such a Great Ammachi. I pray for you to become the leader of IPC in coming years. 💝

  • @hentryev1160
    @hentryev1160 5 หลายเดือนก่อน

    ഇതിലും വലിയ സന്തോഷം എന്താ ഉള്ളത് അമ്മച്ചിയെ മരണം വരെ ദൈവം ശക്തീകരിക്കട്ടെ സ്തോത്രം

  • @BijoyMathew-io4sj
    @BijoyMathew-io4sj 6 หลายเดือนก่อน +2

    ഞങ്ങളുടെ സ്വന്തം അമ്മച്ചി 🥰🥰🥰

  • @jeemoljolly2938
    @jeemoljolly2938 ปีที่แล้ว +16

    My mother iam proud of u in Christ Jesus,may God bless u abundantly 🎉❤

    • @binumon1382
      @binumon1382 ปีที่แล้ว

      Where is cheruvakool convention date pls

  • @BabuJesusloves-cp7gy
    @BabuJesusloves-cp7gy 7 หลายเดือนก่อน

    🙏🙏🙏👍സൂപ്പർ സോങ്. അമ്മച്ചിയുടെ പാട്ട് കേട്ടുകൊണ്ടിരുന്നപ്പോൾ ദൈവസാന്നിധ്യം ജാൻ അനുഭവിച്ചു.

  • @nithinkichuksa5062
    @nithinkichuksa5062 ปีที่แล้ว +15

    Praise God 🙌🙌🙌 ദൈവം അനുഗ്രഹിക്കട്ടെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @panayilagrofarm3633
    @panayilagrofarm3633 7 หลายเดือนก่อน

    എളിയവരിൽ കാണുന്ന ദൈവകൃപ മനസിലാക്കി അവരെ പ്രോത്സാഹിപ്പിക്കുന്ന ദൈവദാസനു നന്ദി.

  • @sudheeshgopi1415
    @sudheeshgopi1415 ปีที่แล้ว +8

    അമ്മച്ചയ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @jessythomas2221
    @jessythomas2221 ปีที่แล้ว +5

    Johnson പാസ്റ്ററെയും പ്രിയ ഗ്രേസി അമ്മച്ചിയേയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏പിന്നെയും അനേക വേദികളിൽ ദൈവനാമമഹത്വത്തിനായി ഉപയോഗിക്കട്ടെ സ്തോത്രം സ്തോത്രം... 🌹🌹🌹

  • @thomasgeorge2543
    @thomasgeorge2543 ปีที่แล้ว +12

    Praise God for Ammachi .. Heaven is for people like her . No politics ; pure love ..

  • @valsamarythomas5076
    @valsamarythomas5076 ปีที่แล้ว +14

    When this old mother came to the stage ..how many pastors thought of respecting her by standing up and receiving her....we want to be honoured...we pentecostal need to learn the basics . ..we are teaching a new generation..they are watching us.

    • @daisymathew9400
      @daisymathew9400 ปีที่แล้ว

      Don’t teach our generation to be honoured by human . The righteous lord will honor us one day in heaven but that time by seeing Jesus , we feel that we are not worthy for anything, think of Jesus who washed disciples feet .

  • @shiylathamarakshi4427
    @shiylathamarakshi4427 ปีที่แล้ว

    കർത്താവേ അമ്മച്ചി കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏

  • @jennywilson829
    @jennywilson829 9 หลายเดือนก่อน +1

    God bless Ammachi. Tears are rolling down my cheeks when I listen to her. We complain so much about our life’s, but see this Ammachi is so happy in Christ.

  • @babyjohnson1070
    @babyjohnson1070 ปีที่แล้ว +2

    Great God bless you dear Pr. Jii

  • @lekhas3211
    @lekhas3211 ปีที่แล้ว +5

    Amma ente achane asugathil ninnum rekshikkane

  • @i4trouth101
    @i4trouth101 6 หลายเดือนก่อน

    പെന്തക്കോസ്തിൻ്റെ രോമാഞ്ചം Rev Johnson Daniel ഞാൻ Pr k J പ്രസാദ്

  • @subyjohnson3736
    @subyjohnson3736 ปีที่แล้ว +1

    Praise the Lord. God bless Graceammachi

  • @aashinantony6046
    @aashinantony6046 ปีที่แล้ว

    Nalla energy ammavchi valare cheruppam nalla voice ella daivanugrahangalum🎉🎉🎉❤❤

  • @sayanamolsimon744
    @sayanamolsimon744 2 หลายเดือนก่อน

    God bless you Dear Ammachi 😘 😘 😘

  • @sibymjohn5175
    @sibymjohn5175 ปีที่แล้ว +5

    May God Bless You dear pastor because you are an example for what My Jesus Christ did so👏👏👏👏🫂🫂🫂

  • @bcharanofficial5220
    @bcharanofficial5220 ปีที่แล้ว +4

    Praise the God God bless you Grandma ❤❤❤💐💐💐

  • @dhanyashine7773
    @dhanyashine7773 ปีที่แล้ว +7

    അമ്മ song👌🙏🙏👏

  • @SibilaNR
    @SibilaNR ปีที่แล้ว

    Praise the lord.. Ammachiye ingane oru stagil kanan kazhinjathil santhosham

  • @lissyjames4235
    @lissyjames4235 ปีที่แล้ว +3

    Super

  • @SleebaMediaMalayalam
    @SleebaMediaMalayalam 9 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @babym.j8527
    @babym.j8527 9 หลายเดือนก่อน

    Really appreciate Rev:Johnson Daniel to honor and help(ed)this Servant of God who is always lifting up the name of Jesus Christ shamelessly.She is a wonderful singer too having a great testimony.I am proud to be a 2nd year M.Div distant student of NLBS Cheruvakkal Ayoor Kollam.

  • @bincysaji1028
    @bincysaji1028 ปีที่แล้ว +6

    praise the lord ammachi ❤

  • @JustinDhas-ly8lh
    @JustinDhas-ly8lh ปีที่แล้ว

    Great 👁️ congratulations

  • @OmnaPinto-g2g
    @OmnaPinto-g2g ปีที่แล้ว +3

    God Bless You Motherji❤

  • @dayanandaa4940
    @dayanandaa4940 ปีที่แล้ว +1

    All Praises Honors and Glory to Lord Heavenly Father Lord Jesus and Lord Holy Spirit only. Amen Hallelujah

  • @MincyShyju-vb7wo
    @MincyShyju-vb7wo ปีที่แล้ว +3

    God bless you pastor and ammachi🙏🙏🙏🎵🎵🎵🙋‍♀️🙋‍♀️🙋‍♀️🙋‍♀️💞💞💞💞

  • @IPCPERAMBRCENTRE
    @IPCPERAMBRCENTRE ปีที่แล้ว +4

    God bless you

  • @godislight9707
    @godislight9707 ปีที่แล้ว +3

    Great song

  • @lizyjohn9832
    @lizyjohn9832 ปีที่แล้ว +3

    Praise the lord

  • @minithomas8960
    @minithomas8960 ปีที่แล้ว +7

    ഈ..അമ്മച്ചിക്ക്. ഇങെനെ. ഒരു അവസരം. കൊടുത്ത..ഈ.Pr.ആര്. തന്നെ ആയാലും..ഒരു മഹാ പ്രതിഫലം..കർത്താവിൻറ്റെ. സനിധിയിൽ. ഉണ്ട്..നിശ്ചയം

  • @i4trouth101
    @i4trouth101 6 หลายเดือนก่อน

    പാവങ്ങളുടെ പടത്തലവൻ പെന്തക്കോസ്തിന് വലിയ മാതൃക പാസ്റ്റർ ജോൺസൺ ഡാനിയേൽ

  • @AdsfwfgFsfwfdc
    @AdsfwfgFsfwfdc ปีที่แล้ว

    Entemakantevivahamnadakkanprarthkane

  • @KunjmolShaji
    @KunjmolShaji ปีที่แล้ว +2

    Amen. God bless you Ammachi. ❤❤

  • @eldoseelias5966
    @eldoseelias5966 ปีที่แล้ว

    Jhonson daniel pastor.. ❤️❤️v/s gracy ammachi ❤️❤️

  • @lizyaniyan4983
    @lizyaniyan4983 ปีที่แล้ว +3

    Very blessed mind Ammachi ❤❤🙏🙏

  • @subishibu-c5t
    @subishibu-c5t ปีที่แล้ว +4

    Sthotram, hallelujah

  • @lagithaanooplagithaanoop6394
    @lagithaanooplagithaanoop6394 ปีที่แล้ว

    അമേരിക്കയിൽ ഉള്ള പാസ്റ്റർക്ക് ഈ അമ്മച്ചിയെ ഒന്ന് സഹായിച്ചു.. അവരെ.. കഷ്ട്ടതയിൽ നിന്നും ഒരു ആശ്വാസം ആകുമല്ലോ..... ആ അമ്മച്ചിയെ കൈവിടരുത് 🙏🙏🙏🙏🙏❣️❣️❣️❣️❣️

  • @renimathew1422
    @renimathew1422 ปีที่แล้ว +2

    Amen praise the Lord🌹🙏🌹

  • @shajicjcherukattu5353
    @shajicjcherukattu5353 7 หลายเดือนก่อน

    Good

  • @GhoshK.m
    @GhoshK.m ปีที่แล้ว

    Praise the lord am maa

  • @Aniru1995
    @Aniru1995 ปีที่แล้ว +2

    Prase the lord ammachi ❤❤❤❤

  • @MeegaMeega.s
    @MeegaMeega.s 9 หลายเดือนก่อน

    Thanks for God

  • @Abide746
    @Abide746 ปีที่แล้ว +3

    Praise God

  • @logusamyl7549
    @logusamyl7549 7 หลายเดือนก่อน

    மிகவும் அருமை❤

  • @moncythomas1750
    @moncythomas1750 11 หลายเดือนก่อน

    അമ്മച്ചിയെദൈവം അനുഗ്രഹിക്കട്ട്🙏🙏🙏🙏😭😭😭😭❤️❤️❤️💋💋💋😭ആ മേ ൻ

  • @KuttappanAgali
    @KuttappanAgali ปีที่แล้ว

    അമ്മച്ചിയെ കർത്താവ് അനുഗ്രഹിക്കട്ടെ❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @molammathankachan970
    @molammathankachan970 ปีที่แล้ว +2

    Thank you lord 🙏🤚🕊️🙌🕊️👌👌👌👌👌👌👌

  • @josammatom3477
    @josammatom3477 ปีที่แล้ว +2

    May God bless you ammachy and ÿour kids .

  • @suseelajayamon4519
    @suseelajayamon4519 ปีที่แล้ว +1

    Blessed moments 🙏

  • @mini3049
    @mini3049 ปีที่แล้ว +1

    PRAISE THE LORD ❤

  • @jainammaponnachan2592
    @jainammaponnachan2592 ปีที่แล้ว +3

    God bless you ammachi

  • @aanippadukal
    @aanippadukal ปีที่แล้ว

    ദൈവത്തിനു സ്തോത്രം 🙏🙏🙏

  • @danidanu8124
    @danidanu8124 ปีที่แล้ว +3

    Amen 🙏❤

  • @BABUDANIELKOPPAM
    @BABUDANIELKOPPAM ปีที่แล้ว +3

    Amen

  • @josematheu72
    @josematheu72 ปีที่แล้ว +3

    Glory to God

  • @shajik6667
    @shajik6667 ปีที่แล้ว +1

    Praise the Lord🙏🙏🙏🙏❤❤❤❤

  • @sosammathampi2339
    @sosammathampi2339 ปีที่แล้ว

    Ammachiyude kudumbathe kartave anigrehikatte

  • @skahdhjs8217
    @skahdhjs8217 ปีที่แล้ว

    Amen🙏🙏🙏🙏🙏❤❤. ആമേൻ.

  • @shibutrivandram5307
    @shibutrivandram5307 ปีที่แล้ว +3

    Amen 🙏

  • @vjchacko5449
    @vjchacko5449 ปีที่แล้ว

    Ammachi very good

  • @dayanandaa4940
    @dayanandaa4940 ปีที่แล้ว +1

    Please provide English Subtitles Thank you

  • @vjchacko5449
    @vjchacko5449 ปีที่แล้ว

    Paster Johnson good

  • @jollyskitchen909
    @jollyskitchen909 ปีที่แล้ว +2

    👏👏👏👏

  • @രാജൻവളഞ്ഞവട്ടം
    @രാജൻവളഞ്ഞവട്ടം 3 หลายเดือนก่อน

    അമ്മച്ചിയെ ഉയർത്തിയ ദൈവത്തിന്,
    മനോരോഗിയായ മകൻ്റെ രോഗം ഭേതമാക്കാൻ കഴിയില്ലേ..?
    🤔🤔🤔🤔

  • @Ibydavis6039
    @Ibydavis6039 ปีที่แล้ว +3

    🥰🥰🥰

  • @mercypaul3399
    @mercypaul3399 ปีที่แล้ว +3

    👌👌👌👌🙏🙏🙏🌟🌟🌟🌟

  • @josematheu72
    @josematheu72 ปีที่แล้ว +8

    പ്രതിഫലേച്ച് ഇല്ലാതെ ഒരു പ്രസംഗം ചെയ്യുവാൻ ഏതെങ്കിലും പാസ്റ്റർക്കു കഴിയുമോ. ഇ മാതാവിന്റെ ശുഷ്‌കാന്തി അവിടിരിക്കുന്ന നാലിൽ ഒന്നു എണ്ണത്തിനു ഉണ്ടായിരുന്നെങ്കിൽ....

    • @johnsondaniel4985
      @johnsondaniel4985 ปีที่แล้ว +1

      Yes.
      I never received any money from anybody for preaching the gospel in any convention in my last 48 years of my life. 😂😂

  • @ajujosefKottayam
    @ajujosefKottayam ปีที่แล้ว

    Johnson Daniel ❤