Ep 320 | Oru Chiri Iru Chiri Bumper Chiri 2 | A Rollercoaster of Laughs!

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #MazhavilManorama
    High Voltage Humor: Prepare to Be Amused!
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 39

  • @sunilmarukara1655
    @sunilmarukara1655 หลายเดือนก่อน +20

    ആ ചേച്ചിമാർ പൊളിച്ചു. അവർക്ക് ഇനിയും അവസരങ്ങൾ കൊടുക്കണം. അവർ ഒരിക്കൽ ബംബർ അടിക്കും.

    • @jithukannan4674
      @jithukannan4674 หลายเดือนก่อน +6

      എൻ്റെ അയൽപക്കത്തെ ചേച്ചിയാണ് രജനി ചേച്ചി ❤❤

    • @PrajaBharath
      @PrajaBharath 6 วันที่ผ่านมา

      ചേച്ചിമാര് ഇനിയും വരണം

  • @swanmedia4152
    @swanmedia4152 หลายเดือนก่อน +7

    ഈ രണ്ട് ചേച്ചി മാരുടെ നിഷ്കളങ്ക മായ സംസാരം.. അവരെടുത്ത എഫർട്. അതിനുള്ള സമ്മാനം കുറഞ്ഞു പോയി.. മനോരമ അവരെ നന്നായി പ്രോത്സാഹിപ്പിക്കണെ 🙏❤️

  • @cmuralidharandamodaran5321
    @cmuralidharandamodaran5321 หลายเดือนก่อน +3

    Gudallur ladies really super deserved 50K .

  • @starblitz9577
    @starblitz9577 หลายเดือนก่อน +8

    ഗ്രഹാമ്പൽ! സൂപ്പർ dialogue delivery. They should get Double Bumper 🎉🎉

  • @libineliyas5461
    @libineliyas5461 หลายเดือนก่อน +2

    പുൽപള്ളി നിഷ ചേച്ചിയുടെ ആഗ്രഹം നിറവേറ്റാനുള്ള പരിശ്രമത്തിന് കൊടുക്കണം ഫുൾ മാർക്ക് . you're so inspiring 😘

  • @anilovea
    @anilovea 20 ชั่วโมงที่ผ่านมา

    ചേച്ചി കണ്ണ് നിറഞ്ഞു നിങ്ങളുടെ നിഷ് കളങ്ക സംസാരം...

  • @sanoj580
    @sanoj580 หลายเดือนก่อน +3

    Gudalur ❤

  • @kripasusanabraham5637
    @kripasusanabraham5637 หลายเดือนก่อน +1

    Super 💕👌Gudalur

  • @winnerspoint8373
    @winnerspoint8373 25 วันที่ผ่านมา

    These house wives are inspiration for others 🙌, congratulations 👌

  • @wintergreenaquatricks
    @wintergreenaquatricks หลายเดือนก่อน +2

    Gudalur 👌🏻🥰❤️

  • @Diyaalicalicut
    @Diyaalicalicut หลายเดือนก่อน +3

    Ee manju chechikku ethra vayassind, aa cheriya chechi manju chechiye aunty nnu vilikkanam, avaru ellareyum chechi, chechi nnu vilikkunnu, prayam kurakkanulla thathrapaadu muthukki kku

  • @ajithrajan2538
    @ajithrajan2538 หลายเดือนก่อน +2

    Nammuru Gudaluru

  • @ajitha3931
    @ajitha3931 หลายเดือนก่อน +1

    മഞ്ജു എന്തിനാണ് ഇങ്ങനെ വിളി കൂവൽ കേൾക്കുന്നവർ

  • @ushakumarik6585
    @ushakumarik6585 หลายเดือนก่อน +1

    Super ❤

  • @arunarimaly5531
    @arunarimaly5531 หลายเดือนก่อน

    Gudalur ❤❤❤❤ lot of love and support to you guys... Keep going 💪

  • @rosammachandy1523
    @rosammachandy1523 24 วันที่ผ่านมา

    ആദ്യമായി കാർത്തിക് വന്നത് ഞാൻ ഓർക്കുന്നു, വീണ്ടും അങ്ങനെ ഒരു costum ഇട്ടു കാണാൻ ആഗ്രെഹിക്കുന്നു, ഒരുപാട് മാറ്റം കാർത്തിക്, ഉണ്ട്, ഒരു വട്ടൻ ചെറുക്കൻ ആയിട്ടാണ് അന്ന് കണ്ടത്, കാരണം ഇങ്ങനെ ഒരു ആങ്കറെ, അന്ന് ആദ്യം കാണുവായിരുന്നു, ഇതു എന്ത് പരിപാടി എന്നുപോലും അന്ന് മനസ്സിൽ ആയില്ലായിരുന്നു, ഒരാഴ്ച എടുത്തു പ്രോഗ്രാം എന്താന്ന് മനസ്സിൽ ആകാൻ , അന്ന് ചാനൽ മാറ്റാൻ പറയുന്ന കുട്ടികൾ ഇപ്പോൾ ഈ പരിപാടി ഫോണിൽ ഇരുന്നു കാണാറുണ്ട് ചേട്ടൻ ടിവിയിലും, അത്രയ്ക്ക് സൂപ്പർ പരിപാടി ആണ് ഇതു,❤

  • @aneeshkumar3111
    @aneeshkumar3111 หลายเดือนก่อน +4

    അറിവ് പകർന്നു നൽകി ......

  • @kuttikurumbivloges
    @kuttikurumbivloges หลายเดือนก่อน

    Chechi Mar kiduva❤

  • @AnjelMary-nj7md
    @AnjelMary-nj7md หลายเดือนก่อน

    Chechiimaaruu poliii chuuuu🥹😘😘😘😘

  • @wintergreenaquatricks
    @wintergreenaquatricks หลายเดือนก่อน

    സൂപ്പർ 🤝👌🏻

  • @aadhiambadi1552
    @aadhiambadi1552 หลายเดือนก่อน

    കാർത്തി ഇവിടെ കാണാൻ വരാൻ താൽപ്പരം ഉണ്ട് എന്തു ചെമ്മണം

  • @Idiyumminnalum518
    @Idiyumminnalum518 หลายเดือนก่อน

    ചേച്ചി ഇനിയും വരണം അങ്ങനെ അങ്ങനെ സൂപ്പർ ആവും

  • @manoharankuttan8370
    @manoharankuttan8370 หลายเดือนก่อน

    സൂപ്പർ സൂപ്പർ 😅😅

  • @user-de8jf5ng2q
    @user-de8jf5ng2q หลายเดือนก่อน

    pishu❤🎉

  • @AnjelMary-nj7md
    @AnjelMary-nj7md หลายเดือนก่อน

    Gudalur 🥹❤️❤️❤️❤️❤️❤️❤️❤️

  • @shemeerkhan
    @shemeerkhan หลายเดือนก่อน

    ലെ പിഷാരടി.... ഇവിടെ വരാൻ വേണ്ടി എടുത്തു ഡ്രസ്സ്‌ aano😂😂😂😂😂😂

  • @SajuPg-dk8nk
    @SajuPg-dk8nk หลายเดือนก่อน

    👍👍👍♥️♥️

  • @sunuknbr
    @sunuknbr หลายเดือนก่อน

    കുളിച്ചിട്ടോ അല്ല പൊളിച്ചിട്ട്

  • @keralagreengarden8059
    @keralagreengarden8059 หลายเดือนก่อน

    ടെലിഫോൺ കണ്ടുപിടിക്കുന്നതേയുള്ളു😮 അപ്പോൾ മൊബൈൽ കാണിച്ചത് ശരിയായില്ല😮😮😮

  • @shalusebastian4697
    @shalusebastian4697 หลายเดือนก่อน

    Manju thalla

  • @mohammedriyasmohammedriyas6893
    @mohammedriyasmohammedriyas6893 หลายเดือนก่อน

    Gudallur karan

  • @user-lm2nw3fl8u
    @user-lm2nw3fl8u หลายเดือนก่อน

    നീ ആരാടാ പൊന്മുടിക്ക് ഡയറക്റ്റ് ബസ് ഇല്ലാന്ന് പറയാൻ പൊന്മുടി ബസ് എല്ലാം തിരുവനന്തപുരം ഡിപ്പോയിൽ നിന്നും ആണ് പുറപ്പെടുന്നത് അല്ലാതെ നെടുമങ്ങാട് ഡിപ്പോയിൽ നിന്നും അല്ല ഇനിമേലാൽ തോന്നിവാസം പറയരുത് 😡

  • @muzammil.k4836
    @muzammil.k4836 หลายเดือนก่อน +1

    ഇത് സൗണ്ട് ല്ലല്ലോ പ്രോഗ്രാമിന് എനിക്ക് മാത്ര മാണോ ഈ പ്രശ്നം

  • @sarahrockland6904
    @sarahrockland6904 หลายเดือนก่อน

    eda picha chatti ninakku chirikkan mele a 2 ladiesinte skittinu? ninte chalikettu ellarum chirikkumallo

  • @rajeshmarcose3656
    @rajeshmarcose3656 หลายเดือนก่อน

    Super ❤

  • @seebensindustries-xh6zo
    @seebensindustries-xh6zo หลายเดือนก่อน

    Super❤