Ep 220| Oru Chiri Iru Chiri Bumper Chiri 2 | Joyful moments dance in every corne
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- #mazhavilmanorama #oruchiriiruchiribumperchiriseason2 #ocicbc2
Laughter echoes through Oruchiri's floors
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ocicbc2
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
അസാധ്യ പ്രകടനം കാഴ്ച വയ്ക്കുന്ന ഷാജി വിനോദ് ടീം.👍👍👍👍
ഷാജി ചേട്ടനെ കരയിപ്പിച്ചത് ശേരിയായില്ല കരഞ്ഞു പോയി അവർക്ക് ജീവിക്കാനുള്ളത് അവർ കണ്ടെത്തും ഇങ്ങനെ യുണ്ടോ അവഗണന 🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
ഷാജിയേട്ടന്റെ മുഖത്ത് നിന്ന് അറിയാം ആ മനസിന്റെ വിങ്ങൽ ഒന്നും പറഞ്ഞില്ലെങ്കിലും ഞങ്ങൾക്ക മനസിലായി കരഞ്ഞുപോയി... ഒന്നുരണ്ട് സിനിമയിൽ കണ്ടിട്ടുണ്ട് ചേട്ടനെ ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ 🥰🥰🥰
This is one of the best programs. Anchor is natural and no over acting like others. I like 👍. If one person talks bad in comments,rest of the people are following same bad comments for no reason not sure why 😅 entertainment is not for judgement,, just enjoy every moment of life. Learn to be positive
💯
ക്യാമറ മാൻ and എഡിറ്റർ ഒരു അവാർഡ് കൊടുക്കണം..കടലിന്റെ സൗണ്ട് കണ്ണടച്ചു ആസ്വദിക്കേണ്ടി വന്നു 😂😂😂😂😂😂😂😂😂😂
ആ വിക്ക് ഉള്ള കലാകാരൻ ജഗദീഷ്നേ പോലെ തോന്നി എനിക്ക്
Nadirsha
Jegathish annane pole
ഷാജി ചേട്ടൻ സൂപ്പറാണ് വേറെ ലെവലാ അതേപോലെ വിനോദ് ചേട്ടൻ എല്ലാം കോമഡി സൂപ്പറാ എനിക്കൊന്ന് കാണണം തോന്നുന്നുണ്ട്
The way 4RA brings us together during these matches is amazing. Sharing tips and strategies is so much fun
പിഷാരടി സാർ ഒക്കെ വിചാരിച്ചാൽ... ഇവരെ ഒക്കെ സിനിമയിൽ കൊണ്ടുവരാൻ ഒരു പ്രയാസവും ഇപ്പോൾ ഇല്ല.... Pls🙏🙏🙏🙏❤️❤️❤️❤️
ഷാജിച്ചേട്ടാ താങ്കൾ ജനസമ്മതനാണ് ❤️🙏
B
Pisharadi chettante aaa vaaaak .😄😍😍😍😍😍
Super pumped that World Cup T20 will be featured on 4ra soon can’t wait
Ente favourite contestants ❤Shaji Vinod combo
ജോസേട്ടന്റെയും കൂട്ടുകാരിയുടെയും പ്രകടനം കണ്ടപ്പോൾ symbolic നാടകത്തിന്റെ അനുഭൂതി അനുഭവപ്പെട്ടു. ഇവരെ നിസ്സാരമായി കാണരുത്.
ഇവരെ boost ചെയ്തെടുത്താൽ വലിയ പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയും.
പ്രേപ്രകൾക്ക് enjoy ചെയ്യാൻ പറ്റിയ വളിച്ചതൊന്നും അവരുടെ ഭാഗത്തു കണ്ടില്ല !😢
Great artists 👍🙏❤️
Mate, 4RA events have brought us closer, now we enjoy every match together
Just heard World Cup T20 is coming to 4rabet soon the excitement is unreal
എന്റെ സഹോദരന്റെ ക്ലാസ് മേറ്റാ റൂബിൻ. നല്ല പയ്യൻ❤❤❤
Hey man, can't believe World Cup T20 will be featured on 4ra soon, super stoked for it
പ്രശക്തിക്ക് വേണ്ടി സിനിമയിൽഅഭിനയിക്കേണ്ടആവശ്യമില്ല ഷാജിയും വിനോദും എന്നേ ജനഹൃദയങ്ങളിൽ ഇടം നേടിക്കഴിഞ്ഞു
Got the scoop that World Cup T20 at 4rabet is almost here totally psyched
Thank you brother
Thanks to 4RA, the cricket season has become so much fun for us all We always discuss matches together now
4RA has really turned these matches into special events. It's more than just betting; it's about community and fun
Bro, so excited the World Cup T20 is hitting 4rabet soon, gonna be epic
എത്ര മനോഹരം, 💕
Can’t wait for the World Cup T20 to start on 4rabet gonna be massive
Thanks pshaarady
Dude, 4ra is getting the World Cup T20 soon, the hype is real, bros
Even when we lose, it's not so bad. We laugh about it and plan our next strategy
Yo, heard that the World Cup T20 will be on 4rabet, man, can't wait to see what happens
Kidukki❤❤❤
23:25 ആ കോമഡി ആർക്കൊക്കെ മനസിലായി.? എനിക്കും കോട്ടയം നസീറിനും മനസിലായി 😂😂😂😂
അൽപം എ ആണ്.. എനിക്ക് മനസിലായി
@@RINHA-u8rഅത് എങ്ങനെ എ ആകും ചങ്ങാതീ.
മഞ്ചുച്ചേച്ചിക്ക് കത്തിയില്ല...😂
World Cup T20 about to kick off at 4ra soon bet it’s gonna rock the sports world AZ
4ra is gearing up for the World Cup T20 soon sports fans are in for a treat
സൂപ്പർ
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇദ്ദേഹം ബമ്പർ ചിരിക്കുള്ള വക നൽകി. എന്നിട്ടും പ്രേപ്രകൾക്ക് പിടിക്കിട്ടിയില്ല !😢
ജഡ്‌ജസിൻ്റെ അധികപ്രസംഗം കൂടുന്നു അതിനാൽ കാണൽ നിത്തി flowers ചാനലിൽ നല്ല കോമടി ഉണ്ട് അപ്പോൾ
robin 😍🥰
മിമിക്രി. പൊളിച്ചു
pishu❤🎉
സൂപ്പർ 👌👌👌👌👌👌👍
പിഷാരടി👌
പരിപാടി പെട്ടെന്ന് തുടങ്ങണം
എവിടെയാ വിക്ക്.... ഒന്നുമില്ല super ആയി ❤
Shaji, Vinod team deserve golden bumper
ചാൻസ് ചോദിച്ചു ചെന്ന ഷാജിയെ അപമാനിച്ച സിനിമ പുഗവന്മാരുടെ പെരുമാറ്റം ഷാജിയുടെ കണ്ണ് നിറഞ്ഞതിൽ നിന്നും അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും
സത്യം 🙏🏻🙏🏻പാവം 😢
അതെ
Rubin മുത്താണ്.
ഷാജിയുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ നെഞ്ചാണ് കത്തിയത്
ഈ പരിപാടിയുടെ സംവിധായക പരിഷകൾ ഇതിൽ കരച്ചിൽ കൊണ്ടു വന്ന് അതിനെ കൂടി റേറ്റിങ് ഉണ്ടാക്കുകയാണ്.
നസീറിനെ കൊണ്ട് പറയിച്ചത് തന്നെ ആണ് എന്ന് ഉറപ്പ്.
വെറും സ്ക്രിപ്റ്റഡ്.
😤
Heard from a mate that 4rabet will show the World Cup T20 soon it’s gonna be electric
Sariyaa
❤PENGUIN I suppose
Rubin 👌
നസീർ സംക്രാന്തി യെ തിരികെ കൊണ്ട് വരുമോ
കൂടുതൽ കാശ് കിട്ടിയപ്പോൾ ഫ്ലവേഴ്സ് കാരുടെ കൂടെ പോയി.😅
Rubin you are super talented
KN super
❤❤❤❤❤❤❤
Nalla abinayam
Rupan brother hi
Enthagilum chirikan vende
Veruthe kure peru avide irunne chirikunnu😢
ഇത്രേം നല്ലൊരു സ്കിറ്റ്.. 100% ok. എന്നിട്ടും എന്തേ golden bussur കൊടുത്തില്ല????
World Cup T20 hitting 4rabet soon is all anyone’s talking about
😂😂😂
Robinu pisharadi adichillaaa😢😢😢50000 kittumayirunnuuu...train comedy paranjpol..pishu kurach overa
👏🏻👏🏻👏🏻
Vinod shaji chetn both cinemaile varanam❤❤
🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍😍
ഇവർക്കു അല്ലെ ഗോൾഡൻ ബർസർ അടിക്കേണ്ടത്
Manju vijarichlm. Avrk chance kitulo..... Manju ipol othiri filimsl undlo
😅😅
👍🏼👍🏼👍🏼
Ee last kaannicha script vendaayirunoo enthoru aarojakamaayirunu
Suppar❤❤❤👍👍👍👍👍🙏🙏🙏🙏🤲🤲🤲🤲
Nadirha alle
ചിരി പ്രോഗ്രാം പൊളി ആണ് പക്ഷെ കോണ്ടസ്റ്റൻ്റ് വരുന്ന വഴി അതായത് കാർത്തിക് സൂര്യ നിൽക്കുന്ന പൊസിഷനിൽ വരുന്ന കണ്ഠസ്ഥാൻറ് അതിൻ്റെ തീം വർക് ഒരു ശവ കോട്ടയുടെ സിംപാൽ കൊടുത്തത് വളരെ മോഷമയോ എന്നൊരു സംശയം ഇല്ലായ്മ ഇല്ലേ എന്നൊരു സംശയം
Enikkum tikku unnd
Koppile music idaykku
Dub ചെയ്യുമ്പോൾ കടലിൻ്റെ വിഷ്യൽ ആണ് കാണിക്കേണ്ടത് എന്ന സാമാന്യ ബോധം പോലും ഇല്ലാത്ത എഡിറ്ററാണോ അവിടെ ഇരിക്കുന്നത്?
Bro yude athream vivaram avarkkillalo broo
പിന്നെ തോടാണോ കാണിച്ചത്
അത് ബ്രോക്ക് അറിവില്ലാഞ്ഞിട്ടാണ്. കണ്ണടച്ചു ഇരുന്ന് വേണം ചാനൽ കാണാൻ 😂😂😂😂😂😂😂😂😂😂😂😂😂
Eppzhum last punch moshm ayirikum
ok
Enikum thonni jagadheeshine pole
Ithetha ee polayadi?
First 2 thavana chechi chiricchittum busier adchillallo not the point guys
ഈ എപ്പിസോഡ് സൗണ്ട് ഇല്ല
കടലിൽ മാക്രിയോ
Thega
Valippu🤦
ആ അവതാരകെ നആദ്യം പറഞ്ഞു വിടു
ജഡ്ജസ് മിമിക്രി വെരി ബോർ
സംക്രാന്തി ഫ്ലവർസിൽ. പോയി.
Enthoru boranith. Kuttikal vannu nall performance kanichalum chorikkilla. Veruthe chali kelkkumpol mathram chirikkinna Kure judge's
Ivane allathe vere oru "avatharakaneyum" kittiyille? How boring he is?
ഷാജിയെ cinemakar വന്നു വിളിക്കും
കുറച്ച് പ്രൊടക്റ്റ് വിട്ടുപോയല്ലോ അവതാരകാ
ഈ ബോറൻ ജഡ്ജ് ന്റെയുംനാഷണൽ വേസ്റ്റ് അവതാരകന്റെയും... ആട്ടം സഹിക്കാൻ..... വയ്യ.......
നീ വന്നു ജഡ്ജ് ആകു നിന്നെ നാട്ടിൽ തന്നെ ആരെങ്കിലും അറിയുമോ 😂
@@Kannur_vibe നീ ആയാൽ മതി.... നീ ലോക പ്രശസ്തനല്ലേ...
Full kandit wanu commentum itta pokune ale 😂
ഞാൻ സ്ഥിരമായി കാണുന്ന പരിപാടിയാണ്, ഇവിടെ രാഷ്ട്രീയം പറയുന്ന പിശാരടിയെ കൊണ്ടുവന്നത് അംഗീകരിക്കാൻ പറ്റില്ല, പിഷാരടി ഏതെങ്കിലും പാർടിപരിപാടിയിൽ പോകട്ടെ, ഇവനെ മറ്റു പാർട്ടിക്കാർക്ക് സഹിക്കാൻ പറ്റുമോ? ഇവനെ ഒഴിവാക്കു plse
ഇപ്പൊ ഈ കമന്റ് ബോക്സിൽ രാഷ്ട്രീയം പറയുന്നത് താങ്കളല്ലേ.😂😂 ഒരാളുടെ രാഷ്ട്രീയം അത് അയാളുടെ വ്യക്തിപരമായ കാര്യമാണ്.. ഒരു കലാകാരനായത് കൊണ്ട് രാഷ്ട്രീയ ചിന്താഗതിയും, നിലപാടുകളും അയാൾക്ക് വിലക്കപ്പെട്ട ഒന്നല്ല.. അതുകൊണ്ട് അതും ഇതും തമ്മിൽ കൂട്ടികുഴക്കാതെ...
അപ്പോ മമ്മുട്ടിയെ എവിടെ എങ്കിലും വിളിക്കാൻ പറ്റുമോ
പിഷാരടി ഇവിടെ വന്നു രാഷ്ട്രീയ പ്രസംഗം നടത്തുന്നുണ്ടോ? ഉണ്ടെങ്കിൽ ചാനൽകാർ നിറുത്തിച്ചു കൊള്ളും. ബിജെപിയെ സപ്പോർട്ട് ചെയ്യുന്നു എന്ന് പറയപ്പെടുന്ന അമൃത ചാനൽ ഇത്രയും കാലം പറഞ്ഞില്ലല്ലോ "കോൺഗ്രസ്‌ന് വേണ്ടി പ്രസംഗിച്ചിട്ട് ഇവിടെ മേലാൽ കേറിപ്പോകരുത്" എന്ന്. കോൺഗ്രസ് പ്രസംഗം നടത്താറുള്ള സലിംകുമാറിനെ എല്ലാ ചാനലും വിളിക്കാറുണ്ടല്ലോ. അയാളുടെ ഏതോ പ്രസംഗം സഖാവിന് നന്നായി കൊണ്ടിട്ടുണ്ട്.😂😂😂
അയ്യേ പോയെടാ അവിടുന്ന്
നമസ്തേ
താങ്കൾ എന്തിനാണാവോ ഇപ്പോ ഇവിടെ രാഷ്ട്രീയം പറഞ്ഞത്
കലാകാരന് രാഷ്ട്രീയം പാടില്ല എന്ന് ആരാണാവോ പറഞ്ഞിട്ടുള്ളത്.
ഈ
പിശാരടിയെ ആദ്യം മാറ്റി നിർത്തു.
Mate, 4RA events have brought us closer, now we enjoy every match together
Got the scoop that World Cup T20 at 4rabet is almost here totally psyched
Bro, so excited the World Cup T20 is hitting 4rabet soon, gonna be epic
Can’t wait for the World Cup T20 to start on 4rabet gonna be massive
Yo, heard that the World Cup T20 will be on 4rabet, man, can't wait to see what happens