പിവി അൻവർ മുന്നോട്ടുവെച്ച എല്ലാ ആക്ഷേപങ്ങളും വ്യക്തമായി ഇവിടെ ഒരു സർക്കാർ സംവിധാനം ഉണ്ടെങ്കിൽ അന്വേഷിക്കണം കണ്ണ് മൂടപ്പെടാത്ത ഒരു ജുഡീഷ്യറി ഉണ്ടെങ്കിൽ കുറ്റക്കാരായവരെ നിയമത്തിന്റെ മുന്നിലെത്തിക്കണം ശക്തമായ ശിക്ഷ വാങ്ങിച്ചു കൊടുക്കണം ഷാജൻ സ്കറിയ ഉൾപ്പെടെ ഉള്ളവർ നടത്തിയ സൈബർ ക്രമുകളെകുറിച്ചും അന്വേഷിക്കണം . ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ദുരൂഹമായ സാഹചര്യത്തിൽ ഒരുപാട് ചെറുപ്പക്കാർ മരണ പെട്ടിട്ടുണ്ട് ഇതിൻറെ പിന്നിൽ ഇതുപോലുള്ള ക്രിമിനൽ പോലീസുകാർ ആണോ എന്ന് വ്യക്തമായി അന്വേഷിക്കണം എന്നാലാണ് മരണപ്പെട്ടവരുടെ ആത്മാ വിന് നീതി ലഭിക്കുകയുള്ളൂ..
ഹാഷ്മി ❤ പൂരം പോലെ ജനത്തിരക്കും ലോക ശ്രദ്ധയുമുള്ള കേരളത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷത്തിലേക്ക് അടുത്ത കാലത്ത് സർവീസിൽ കയറിയ ഇത്തരം കാര്യങ്ങൾ കണ്ടു പോലും മുൻപരിചയമില്ലാത്ത ഒരു ജൂനിയർ ഓഫീസറെ വിട്ട് കലക്കിയത് സംഘികൾക്ക് വേണ്ടിയാണ് എന്നതിൽ ഇനി സംശയം ഏതുമില്ല. ഇത്രയും കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ ഇതിൽ നാഗ്പൂരി ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട് എന്ന് തീർച്ച. സെൻകുമാറിന് ഒരു പിൻഗാമിയെ പൂണൂൽധാരികൾ നിയമിച്ചു എന്ന് വ്യക്തം. ഒരു ട്രെയിൻ കത്തിച്ചു ഗുജറാത്ത് പിടിച്ചടക്കിയ പോലെ കേരളം ഒന്നാകെ എടുക്കാനാണോ രണ്ടു തവണ ദുരൂഹമായ ട്രെയിൻ തീവെപ്പ് നടന്നത് എന്നാണ് ഇപ്പോൾ ന്യായമായും സംശയം തോന്നുന്നത്. ആരോ പൂർവികർ ചെയ്ത പുണ്യം കൊണ്ട് ഒന്നാകെ കത്തിയമർന്നില്ല. ഈ അജിത് കുമാർ ഇരുന്ന സമയത്ത് നടന്ന ഓരോന്നും സർക്കാർ പുനരന്വേഷണം നടത്തണം.🤔🤔🤔
വര്ഷങ്ങളായി പാർട്ടിക്ക് വോട്ട് ചെയ്യുന്ന എന്റെ വോട്ട് ഇനി മുതൽ NOTTA ക്ക് !!! മറ്റാർക്കും വോട്ട് ചെയ്യുവാൻ കയ്യ് പൊങ്ങാത്തതുകൊണ്ടാണ് സുഹൃത്തുക്കളെ !!! മതിയായി സുഹൃത്തുക്കളെ !!! ഇനി ഞാൻ വിശ്രമ ജീവിതത്തിലേക്ക് കടക്കട്ടെ!!!
അതാണ് തെറ്റ്.. ശരിയും തെറ്റും ചൂണ്ടിക്കാട്ടി പ്രതികരിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ് എന്നാണ് പണ്ട് പാർട്ടി മെമ്പർഷിപ്പ് ഉള്ളവരെ പഠിപ്പിച്ചത്.. എന്നതല്ല എന്തുകൊണ്ടാണ്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നെറികെട്ട പ്രവർത്തനങ്ങളെ എതിർക്കാൻ മാർക്സിസ്റ്റ് അനുഭാവികൾക്ക് കഴിയാത്തത്.. ഹാഷ്മി, അസ്ഹറിന്റെ ഭാര്യക്കും സർക്കാരിന്റെ ശമ്പളം പറ്റുന്ന സംവിധാനം എങ്ങനെ എന്ന് അന്വേഷിച്ച് വേണം അയാളെ,ഹസ്കറിനെ ചർച്ചകൾക്ക് വിളിക്കാൻ. ജനങ്ങളെ വെറുപ്പിക്കരുത്..
ഒരു ദാവൂദ്, മുഖ്യ ദാവൂദിനും മരുമകൻ ദാവൂദിനും വേണ്ടി മറ്റൊരു ദാവൂദിനെ പറ്റി ആരോപണം ഉന്നയിക്കുന്നു. ഇതെന്തോ അത്ഭുതം ആണെന്ന് അവതാരകൻ അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിക്കുന്നു
ചോദിക്കുവാൻ അർഹമായ ചോദ്യം.. പക്ഷെ, അത് ചോദിക്കാൻ അർഹരായവർ ഇന്നത്തെ സിപിഎം ൽ ഇല്ല. ഇതാണ് പ്രകാശ് കാരാട്ട്,പിണറായി വിജയൻ.. ഇന്ന് കഴിവുകെട്ടുപോയ, അങ്ങനെ ആക്കിക്കളയാൻ നിന്നു കൊടുത്ത, ഇന്നത്തെ സിപിഎം അഖിലേന്ത്യാ സെക്രട്ടറി എന്ന നട്ടെല്ലില്ലാത്തവന്റെയും അവസ്ഥ. അയാൾക്ക് ഒന്നും കഴിയില്ല പിണറായി കാലത്തിൽ എന്ന് എല്ലാവർക്കും അറിയാവുന്നതാണ് .. കാരണം പണം വെണം എന്നതാണ്.. അത് കോടികളുടെ കണക്കിൽ
This is give and take policy that’s why Suresh Gopi supported Mukesh in Hema commission outcome. Otherwise, even after the BJP president Surendhran press conference why Suresh Gopi didn’t change or corrected his statement on Mukesh. I feel PV Anwar will change his statement later
Hashmi 👏🏻👏🏻👏🏻intro🔥🔥🔥🔥🔥....conscientious journalist. 🔥🔥🔥🔥🔥
കുറച്ചു കഴിഞ്ഞ് അതു പറഞ്ഞ കോണ്‍ടെക്‌സ്‌റ്റ് വേറെയാണ്. ഞാന്‍ മരപ്പട്ടിത്തമ്പ്രാന്റെ അടിമയാണെന്നു പറയുന്ന കമ്മിവാണന്‍ and 😂
Yea Hashmi is awesome 💯 😃👏 The Mass Humanitarian journalist 🔥
Yea Hashmi is awesome 💯 😃👏 The Mass Humanitarian journalist 🔥.
സബാഷ് ഹാശ്മി ഇൻഡ്രോ കലക്കി... ശരിക്കും പൊളിച്ചടക്കി.. ഇത് കേരളമാണോ ലജ്ജ തോനുന്നു...
PV ANWAR- നിലമ്പൂർ കാട്ടിലെ ഒറ്റയാൻ 🔥🔥🔥
ഹാഷ്മിയുടെ അവതരണം സൂപ്പർ.
😃👶 24
ഹാഷമി... ❤️❤️❤️❤️💕🙏🙏🙏🙏 24 ഇന്റെ രാജ സിംഹമേ താങ്കൾ ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു
B nn
👶😃👌 24
യഥാർത്ഥ മലപ്പുറം സുൽത്താൻ അൻവർക്ക
നിലമ്പൂർ കാട്ടിലെ
ഒറ്റയാൻ എന്ന ചുണകുട്ടി
Pv__Anwar_____💪🏻
🔥ക്ക് ഒരിക്കലും വെളിച്ചം
ആവശ്യമില്ല_____🤙🏻
ജപ്പാൻ വീണ്ടും ശശി..😂😂😂
ഇത്രക്കും നെറികെട്ട ഒരു ആഭ്യന്തരം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല... കംപ്ലീറ്റ് സങ്കിവത്കരണം.
ഹാഷ്മി നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
😃👶 24 👌
പിവി അൻവർ മുന്നോട്ടുവെച്ച എല്ലാ ആക്ഷേപങ്ങളും വ്യക്തമായി ഇവിടെ ഒരു സർക്കാർ സംവിധാനം ഉണ്ടെങ്കിൽ അന്വേഷിക്കണം കണ്ണ് മൂടപ്പെടാത്ത ഒരു ജുഡീഷ്യറി ഉണ്ടെങ്കിൽ കുറ്റക്കാരായവരെ നിയമത്തിന്റെ മുന്നിലെത്തിക്കണം ശക്തമായ ശിക്ഷ വാങ്ങിച്ചു കൊടുക്കണം ഷാജൻ സ്കറിയ ഉൾപ്പെടെ ഉള്ളവർ നടത്തിയ സൈബർ ക്രമുകളെകുറിച്ചും അന്വേഷിക്കണം . ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ദുരൂഹമായ സാഹചര്യത്തിൽ ഒരുപാട് ചെറുപ്പക്കാർ മരണ പെട്ടിട്ടുണ്ട് ഇതിൻറെ പിന്നിൽ ഇതുപോലുള്ള ക്രിമിനൽ പോലീസുകാർ ആണോ എന്ന് വ്യക്തമായി അന്വേഷിക്കണം എന്നാലാണ് മരണപ്പെട്ടവരുടെ ആത്മാ വിന് നീതി ലഭിക്കുകയുള്ളൂ..
Salute Salute Salute .........❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
Hashmi, intro പൊളിച്ചടുക്കി...👌
ഹാഷ്മി ❤ പൂരം പോലെ ജനത്തിരക്കും ലോക ശ്രദ്ധയുമുള്ള കേരളത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷത്തിലേക്ക് അടുത്ത കാലത്ത് സർവീസിൽ കയറിയ ഇത്തരം കാര്യങ്ങൾ കണ്ടു പോലും മുൻപരിചയമില്ലാത്ത ഒരു ജൂനിയർ ഓഫീസറെ വിട്ട് കലക്കിയത് സംഘികൾക്ക് വേണ്ടിയാണ് എന്നതിൽ ഇനി സംശയം ഏതുമില്ല. ഇത്രയും കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ ഇതിൽ നാഗ്പൂരി ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട് എന്ന് തീർച്ച. സെൻകുമാറിന് ഒരു പിൻഗാമിയെ പൂണൂൽധാരികൾ നിയമിച്ചു എന്ന് വ്യക്തം.
ഒരു ട്രെയിൻ കത്തിച്ചു ഗുജറാത്ത് പിടിച്ചടക്കിയ പോലെ കേരളം ഒന്നാകെ എടുക്കാനാണോ രണ്ടു തവണ ദുരൂഹമായ ട്രെയിൻ തീവെപ്പ് നടന്നത് എന്നാണ് ഇപ്പോൾ ന്യായമായും സംശയം തോന്നുന്നത്. ആരോ പൂർവികർ ചെയ്ത പുണ്യം കൊണ്ട് ഒന്നാകെ കത്തിയമർന്നില്ല. ഈ അജിത് കുമാർ ഇരുന്ന സമയത്ത് നടന്ന ഓരോന്നും സർക്കാർ പുനരന്വേഷണം നടത്തണം.🤔🤔🤔
കമാൽ പാഷ, അജിതാ ബീഗം ആണു സുജിത് ദാസിന് ചോർത്തി കൊടുത്ത് എന്നു പറഞ്ഞതും RSS അജണ്ട അല്ലേ
HASHMITAJIBRAHIM 🔥🔥🔥🔥
ഹാശ്മി അവതരണം കലക്കി. ഒരു സല്യൂട്ട്
WOW SUPER SUPER 👌 👍 ❤
SRI. HASHMI YOU ARE POWERFUL JOURNALIST 👏 🙌 ❤CONGRATULATIONS 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌
അധോലോക അവതാരങ്ങളുടെ ഭരണം. ശശിയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന പിവി
അൻവർ 🔥🔥🔥🔥
വര്ഷങ്ങളായി പാർട്ടിക്ക് വോട്ട് ചെയ്യുന്ന എന്റെ വോട്ട് ഇനി മുതൽ NOTTA ക്ക് !!!
മറ്റാർക്കും വോട്ട് ചെയ്യുവാൻ കയ്യ് പൊങ്ങാത്തതുകൊണ്ടാണ് സുഹൃത്തുക്കളെ !!!
മതിയായി സുഹൃത്തുക്കളെ !!!
ഇനി ഞാൻ വിശ്രമ ജീവിതത്തിലേക്ക് കടക്കട്ടെ!!!
അതാണ് തെറ്റ്.. ശരിയും തെറ്റും ചൂണ്ടിക്കാട്ടി പ്രതികരിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ് എന്നാണ് പണ്ട് പാർട്ടി മെമ്പർഷിപ്പ് ഉള്ളവരെ പഠിപ്പിച്ചത്.. എന്നതല്ല എന്തുകൊണ്ടാണ്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നെറികെട്ട പ്രവർത്തനങ്ങളെ എതിർക്കാൻ മാർക്സിസ്റ്റ് അനുഭാവികൾക്ക് കഴിയാത്തത്.. ഹാഷ്മി, അസ്ഹറിന്റെ ഭാര്യക്കും സർക്കാരിന്റെ ശമ്പളം പറ്റുന്ന സംവിധാനം എങ്ങനെ എന്ന് അന്വേഷിച്ച് വേണം അയാളെ,ഹസ്കറിനെ ചർച്ചകൾക്ക് വിളിക്കാൻ. ജനങ്ങളെ വെറുപ്പിക്കരുത്..
വര്ഷങ്ങളായി കോൺഗ്രസ് ന് വോട്ട് ചെയ്യുന്ന എന്റെ വോട്ട് ഇനി സിപിഎം ന്
പാർട്ടിയെ കുറ്റം പറയണ്ട...... പുഴു കുത്തുക്കളെ വാഴ്ത്തി പാടിയതിന്റെ തെറ്റാണ്
@@ismailkunhamu2101😂😂😂😂മരപ്പട്ടിവാണം😂😂
സത്യം 👍🏾
ഹാഷമി 🔥🔥🔥
😃👶 24 👌
Excellent intro Mr HTibrahim ❤❤
ഹാഷ്മി 👍🏻👍🏻👍🏻
😃👶
24
❤❤❤❤അഭിനന്ദനങ്ങൾ മിസ്റ്റർ Hshim taj ibrahim
അൻവർ ആണ് ഹീറോ
അൻവർ വലിയ തെറ്റാണ്.. ഇവിടെ അയാൾ goodwill നേടിയെടുക്കാൻ ശ്രമിക്കുകയാണ്
അൻവർ ✅✅🔥🔥
അൻവർ mla 🌹🌹
ഹാഷ്മി 🔥🔥🔥🔥🔥🔥🔥
അടിമ ഹസ്കർ..ത്ഫൂ
കൃത്യമായ മറുപടി. പ്രതിപക്ഷം എല്ലാം കെഴങ്ങന്മാരായതുകൊണ്ട് ഭരണപക്ഷ അൻവറിന് പറയേണ്ടിവന്നു.
അഭ്യന്തര മന്ത്രി വാഴ ആണ് എന്ന് പ്രതിപക്ഷം പണ്ടെ പറയുന്ന ആണ്.....
💯👍
Alla opposition aano anweshanam nadathendath ? Mandatharangal vilich parayan oru ulupp venam adime. Anwar aellam koode ninnu kandu aennittum aentho issue vannond ingane oarayunnu. Atre ullu adime
Please be shown continued okay. Thanks.
Hashmi intro.....kidilam🔥🔥MLA pv anvar sir num 24 num abivadhyangal🌹🌹
പ്രതിപക്ഷം ഉറങ്ങുവാണോ ?
ഇടതു നിരീക്ഷകൻ എന്ന പേരിൽ ഒരു സംഘിയേയോ congress കാരനെയോ കൊണ്ട് വച്ചു ചർച്ച നടത്താതെ ഒരു CPM കാരനെ കൊണ്ട് വന്ന് ചർച്ച നടത്തിക്കൂടെ
Hashmiiiiiii❤❤❤❤❤❤
Anwarakka ❣️❣️❣️❣️
Anwar❤❤
യഥാർത്ഥ പ്രതിപക്ഷം അൻവറിക്ക😅
Hashmi intro 🎉🎉🎉
നിലമ്പൂർ കാട്ടിലെ ഒറ്റയാൻ PV ANVER ❤❤❤
GRT intro. Hashmi❤❤
അൻവർ.....🔥🔥🔥🔥🔥🔥
Dear Indro King 🤴 Hashmi Congratulations 🙌
മുഖ്യനെ വീഴ്ത്തി പാർട്ടി. അൻവർ, ജലീൽ ചാവേർ
ഇതൊരു വര്ഗിയമാക്കി മറ്റും പറയാൻ സാധ്യത ഉണ്ടാവാം
പി.ശശി .ഇവനാണ് പാർട്ടിയെ മുടിപ്പിക്കുന്നത്.എല്ലാം ചുമക്കുന്ന പാർട്ടിയായ്പോയല്ലോ.ഇത്രയും പേരുദോഷം കേരളം ഇതുവരെ കണ്ടിട്ടില്ല.പരമ ദയനീ
ശശിയെ എന്തിനാ പറയുന്നേ ആഭ്യന്തരം ഭരിക്കുന്ന കിഴങ്ങൻ എന്തിനാ പിന്നേ അവിടെ ഇരിക്കുന്നേ അയാളല്ലെ യഥാർത്ഥത്തിൽ പാർദ്ദിയെ ചതിക്കുന്നതും നാറ്റിക്കുന്നതും
intro കഥാപ്രസംഗം നടത്തി അളാവുന്നതിലല്ല. ഇത് ജനങ്ങൾക്ക്അറിയാൻ താല്പര്യമുണ്ട്. ഹേമ പോലെയാക്കരുത് 😊
Well done Hashmi 💯
Anvar 🔥🔥🔥🔥……what a man!!!❤❤
അൻവർ 👌👌👌
King of intro👌👌👌
13 anu use cheyyunnath. upgarade cheyyano or 17 wait cheyyano? pls reply
പിണറായി ടെ പ്ലാൻ ആണ് ഇത്. അത് Anwar നടപ്പാക്കി
😂😂😂😂
പിണറായി പടിയിറങ്ങി മരുമോനെ വാഴിക്കാൻ ഉള്ള അടവ്.. അതിനാണ് EP യെ പുറത്താക്കിയതും
ഹാഷിമി❤❤❤❤
perenial words
ഇതു വരെ ഇടതു പക്ഷത്തിന് മാത്രം വോട്ട് ചെയ്തത് , ഇനി മേല്‍ അത് ചെയ്യില്ല, സത്യം
അൻവറും മുകേഷും കൂടി പിണു ദാസപ്പനെ ഞെക്കി കൊല്ലുന്നു 😂
❤
Pv anwar👌👌👌👌👌❤❤❤❤
Anwer❤
ഒരു ദാവൂദ്, മുഖ്യ ദാവൂദിനും മരുമകൻ ദാവൂദിനും വേണ്ടി മറ്റൊരു ദാവൂദിനെ പറ്റി ആരോപണം ഉന്നയിക്കുന്നു. ഇതെന്തോ അത്ഭുതം ആണെന്ന് അവതാരകൻ അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിക്കുന്നു
Haashmi👍
Hashmi Love you Da 👍👍
ആഭ്യന്തര മന്ത്രി വെറും വാഴ
എന്തിനീ ഇങ്ങിനെ ഒരു മന്ത്രി 😢
മുഖ്യൻ അറിയാതെ ഇത് നടക്കുമോ, വലിയ അഡ്ജസ്റ്മെന്റ് നടന്നിട്ടുണ്ട്, adgp ക്ക് എതിരെ ഉത്തരവ് പ്രദീക്ഷിച്ചോ നിഷ്കളങ്കരെ. ..
അമ്പുക്കാ ഉയിര്‍ 🌹🌹🌹
Ayal nerit poyatalle... pinne evdunn tower location?,ci urundkalikunnu..
Thanks bro
😅ഈ പിണറായിക്കെതിരെ ഈ പാർട്ടിയിൽ വേറെ ആണുങ്ങളാരുമില്ലേ ആവോ?
ചോദിക്കുവാൻ അർഹമായ ചോദ്യം.. പക്ഷെ, അത് ചോദിക്കാൻ അർഹരായവർ ഇന്നത്തെ സിപിഎം ൽ ഇല്ല. ഇതാണ് പ്രകാശ് കാരാട്ട്,പിണറായി വിജയൻ.. ഇന്ന് കഴിവുകെട്ടുപോയ, അങ്ങനെ ആക്കിക്കളയാൻ നിന്നു കൊടുത്ത, ഇന്നത്തെ സിപിഎം അഖിലേന്ത്യാ സെക്രട്ടറി എന്ന നട്ടെല്ലില്ലാത്തവന്റെയും അവസ്ഥ. അയാൾക്ക് ഒന്നും കഴിയില്ല പിണറായി കാലത്തിൽ എന്ന് എല്ലാവർക്കും അറിയാവുന്നതാണ് .. കാരണം പണം വെണം എന്നതാണ്.. അത് കോടികളുടെ കണക്കിൽ
മരുമോൻ ഉണ്ടല്ലോ......😊
Nice
Intro 🔥🔥🔥🔥
Super👍👍
PV & PV.. Big salute to both 💪
Haha escobar... Hashmiyuday intro aepolum super aanu. 👍🏻❤🔥❤🔥❤🔥
Yennayum padipikanay wife nod onnu paranj jaikaan aavishamaa
❤️❤️❤️❤️
തച്ചങ്കരിയെന്ന ഒരു മഹാൻ പോലീസിൽ ഉന്നതതല ഉദ്യോഗസ്ഥനായി എല്ലാവരുടെയും ആശിർ വാദ ത്തോടെ റിട്ടയർ ചെയ്തു
ഈ മഹാന്റെയും ബിനാമി കളുടെയും പേരിലുള്ള
ആസ്ഥിയെ പെറ്റി ആരങ്കിലും
അന്യേഷിച്ചിട്ടുണ്ടോ?
Intro 🔥
നിങ്ങൾ മാധ്യമങ്ങൾ ഇതുവരെ ഒന്നും അറിഞ്ഞില്ലല്ലോ ചുമ്മാതെ നിങ്ങൾ ചിരിപ്പിക്കാതെ നിങ്ങൾ കണ്ടു കൊണ്ടിരുന്നാൽ മതി ചുമ്മാതെ നിങ്ങൾ ചിരിപ്പിക്കല്ലേ
❤❤❤super indro hashmi
Pv🔥
🎉
ഹാഷിം 🙏 നിങ്ങൾ കെയർ ചെയ്യുക!❤
അൻവർ ❤❤
Anboookaaaaaa🔥🔥🔥🔥🔥
ഹാഷിം നിങ്ങളെക്കൊണ്ട് പറ്റൂ ഈ രീതിയിൽ വാർത്ത അവതരിപ്പിക്കാൻ പക്ഷേ സത്യസന്ധത വാർത്ത ആയിരിക്കണം വാർത്ത ആയിരിക്കണം❤❤
Anware,,❤
This is give and take policy that’s why Suresh Gopi supported Mukesh in Hema commission outcome. Otherwise, even after the BJP president Surendhran press conference why Suresh Gopi didn’t change or corrected his statement on Mukesh.
I feel PV Anwar will change his statement later
ബംഗാൾ ഓർക്കുന്നില്ലേ.... സകാക്കളെ....
മുഖ്യമന്ത്രിയോടും പാർട്ടിയോടും പറഞ്ഞിറ്റ് പരിഹാരമില്ലാത്തത് കൊണ്ടായിരിക്കും MLA ചാനലിനോട് പറഞ്ഞത്
പോലീസുകാർക്ക് ഈ കേസ് അന്വേഷിക്കാൻ ഒരു അർഹതയും ഇല്ല. Cbi അല്ലെങ്കിൽ ed അല്ലെങ്കിൽ മിലിറ്ററി അന്നെഷിക്കണം അല്ലെങ്കിൽ സത്യം തെളിയില്ല
Hashmi❤
Introduction ❤
ഹസ്ക്കറിന് ഈ തൊലിക്കട്ടി എങ്ങിനെ കിട്ടുന്നു
Anwar MLA❤
Pv Anwar 🔥🔥
ഇതന്നെയല്ലേ എന്റെ ഹാഷമി അകിൽ മാരാർ അന്ന് പറഞ്ഞത്. മുഖ്യമന്ത്രി ആളു ശരിയല്ലന്ന് 😂
Ethanuu njglde hashmi ❤ engne venam ❤❤
അർജുൻ.. വയനാട് വന്നപ്പോൾ പോയി... ഹേമ റിപ്പോർട് വയനാട് ഒഴുക്കി... ഇപ്പോൾ അൻവർ ഹേമയെ മുക്കി.. അടുത്ത സെൻസഷണൽ ന്യൂസ് ഇതും പോകും.. നമ്മൾ മറക്കും... 😂
ഒറ്റയാൻ കൊമ്പൻ അൻവർ 🫵💪💪💪
Rajan TN kk dist India oman ❤
എണീറ്റോടെടാ ഹസ്‌കറേ ഇതിലും ഭേദം
Ayye...hashimiyude nilavilii 😮
Anwar 💕