അച്ഛന്റെ ക്രൂരതകൾ നിശബ്ദം സഹിക്കേണ്ടി വന്ന ഒരു പെൺകുട്ടി | myG Flowers Orukodi | Ep

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 1.8K

  • @renjithbabu9228
    @renjithbabu9228 2 ปีที่แล้ว +1544

    ആ കുട്ടിയുടെ ഒരു വർഷത്തെ മെഡിസിൻ ചിലവ് ഫ്ലാവെഴ്സ് എടുക്കാം എന്ന് പറഞ്ഞ ശ്രീകണ്ഠൻ സാറിന് ഒരു ബിഗ് സലൂട്ട്

    • @sujathapn9440
      @sujathapn9440 2 ปีที่แล้ว +12

      God bless you mola
      Uyarangalil ethanam

    • @annammaaugustine841
      @annammaaugustine841 2 ปีที่แล้ว +8

      God bless you dear.

    • @ritasja1690
      @ritasja1690 2 ปีที่แล้ว +5

      Aleena is very couragious girl . Though she,& whole family went through such difficult life with smiling face she go about.Aleena, keep it up May God bless you and your mother & your brother.

    • @binupn8937
      @binupn8937 2 ปีที่แล้ว +2

      🙏🙏🙏👌👌👌👌

    • @thomasks3574
      @thomasks3574 2 ปีที่แล้ว +4

      God bless Aleenamol, mummy and cute brother 🙏🏾🙏🏾🙏🏾👍👍👍

  • @gopalkasergod2700
    @gopalkasergod2700 2 ปีที่แล้ว +43

    ചിലപ്പോൾ ഈ കുടുംബത്തിൻറെ തലവര മാറ്റി വരയ്ക്കാവുന്ന ഒരു പരിപാടി ആയിരിക്കാം. അഭിനന്ദനങ്ങൾ ശ്രീ ശ്രീകണ്ഠൻ സാർ.

  • @ridhuscreation6949
    @ridhuscreation6949 2 ปีที่แล้ว +370

    ആ മോന്റെ സുന്ദരമായ മുഖത്ത് നോക്കി ആ മോനെ എങ്ങനെ പൊള്ളിക്കാൻ തോന്നി ആ അച്ഛനായ മനുഷ്യന് എന്നോർക്കുമ്പോൾ ഹൃദയം വിങ്ങുന്നു... രണ്ടു മക്കളും നല്ല ക്യൂട്ട് ആണ്... മോൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

    • @sarievs1990
      @sarievs1990 2 ปีที่แล้ว +2

      qs

    • @muhammadfazilk4717
      @muhammadfazilk4717 2 ปีที่แล้ว +6

      Appo സുന്ദരമായ മുഖം allel kurach എളുപ്പത്തിൽ cheyyan pattumo 😄, wht man,
      Pls Correct your black thought

    • @ridhuscreation6949
      @ridhuscreation6949 2 ปีที่แล้ว +10

      @@muhammadfazilk4717 താങ്കൾ അതിൽ തെറ്റുകൾ മാത്രം കാണുന്നു... ഞാൻ അത് ആ കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖം മാത്രമാണ് ഉദ്ദേശിച്ചത്.. അവൻ സുന്ദരനായതുകൊണ്ട് അങ്ങനെ പറഞ്ഞു... എന്ന് കരുതി ഒരു കുഞ്ഞിനോടും ആരും ചെയ്യാൻ പാടില്ല എന്ന് തന്നെയാ ഉദ്ദേശിച്ചത്...

    • @ridhuscreation6949
      @ridhuscreation6949 2 ปีที่แล้ว +5

      @@muhammadfazilk4717 താങ്കളുടെ മെന്റാലിറ്റി എനിക്കില്ല കറക്റ്റ് ചെയ്യാനായിട്ട്... കഴിവതും ആരെയും വേദനിപ്പിക്കാതെ മുന്നോട്ടു പോകാനേ ഞാൻ ശ്രമിക്കാറുള്ളു...

    • @ravisiri5252
      @ravisiri5252 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏

  • @human2403
    @human2403 2 ปีที่แล้ว +424

    മദ്യപാനം എത്രത്തോളം വേദന നൽകുന്നു എന്നതിൻ്റെ ഉദാഹരണമാണ് ഈ കുടുംബം

    • @sushaanil9331
      @sushaanil9331 2 ปีที่แล้ว +14

      Athu anubhavichavarkka arriyullu.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      @@sushaanil9331
      ഇവനെയൊക്കെ
      കൊല്ലണം. എങ്കിൽ മാത്രമേ
      സമാധാനം കിട്ടുകയുള്ളു.

    • @aronjithajeesh2838
      @aronjithajeesh2838 2 ปีที่แล้ว +1

    • @ummervt9590
      @ummervt9590 2 ปีที่แล้ว +1

      @@sushaanil9331 ñ

    • @binduk.a4207
      @binduk.a4207 2 ปีที่แล้ว +1

      True

  • @sadiqc-jh6sc
    @sadiqc-jh6sc 2 ปีที่แล้ว +292

    കണ്ണ് നിറഞ്ഞു പോയ ഒരു എപ്പിസോഡ്,..ഈ കുടുംബത്തിന് നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്തിക്കുന്നു.....

  • @bobbyjohn5724
    @bobbyjohn5724 2 ปีที่แล้ว +258

    കരഞ്ഞു പോയ ഒരു എപ്പിസോഡ്. 🙏🏻🙏🏻😔🙏🏻🙏🏻.
    ആ മോൾക്കും കുടുംബത്തിനും ദൈവം തുണയാവട്ടെ. 🌹🌹🌹

  • @achamarajan4209
    @achamarajan4209 2 ปีที่แล้ว +146

    ഇതെല്ലാം മദ്യപാനിയുടെ കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മാന്യത ഓർത്ത് ആരും പറയാറില്ല

  • @sushamakk8426
    @sushamakk8426 2 ปีที่แล้ว +139

    ഇത്രയും വേദനകൾ അനുഭവിച്ചിട്ടും ജീവിതത്തെ തീവ്രമായി സ്നേഹിച്ചു മുന്നേറുന്ന ഈ മോൾക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു. ❤❤

  • @ARUN.SAFARI
    @ARUN.SAFARI 2 ปีที่แล้ว +207

    ബി എസ് സി നഴ്സിംഗ് പഠിക്കുന്ന കുട്ടിയാണല്ലേ.
    ഞാൻ കരുതിയത് വല്ല പ്രൈമറി സ്കൂൾ കുട്ടിയും ആണെന്നാണ്.
    Santoor girl.
    വളരേ സുന്ദരമായ ചിരി.
    അനുഭവങ്ങൾ ഞെട്ടിക്കുന്നു.
    അവർ അതിനെ അതിജീവിക്കുന്നത് ഏവർക്കും
    പ്രചോദനം നൽകുന്നു.

    • @sunimolshiji2838
      @sunimolshiji2838 2 ปีที่แล้ว +10

      രണ്ട് മക്കൾക്കും വളർച്ച തോന്നില്ല. മോനെ കണ്ടാൽ അഞ്ചാം ക്ലാസിലാന്ന് പറയില്ല

    • @noorjahanrafi6866
      @noorjahanrafi6866 2 ปีที่แล้ว

      Njanum

    • @jayakrishnan412
      @jayakrishnan412 2 ปีที่แล้ว

      looks like they are malnourished ,
      Harts of to the Mother

    • @ARUN.SAFARI
      @ARUN.SAFARI 2 ปีที่แล้ว

      I never said malnourished or never intended so.
      It's body shaming.
      We have no right to insult anybody.
      My comment was a positive one in all it means.
      Looking young is an appreciation.
      We have no right to demotivate anyone.
      It's a severe crime in civilized societies.

    • @jayakrishnan412
      @jayakrishnan412 2 ปีที่แล้ว

      @@ARUN.SAFARI
      It’s not body shaming.
      It’s a pain full truth

  • @shibuponnus8679
    @shibuponnus8679 2 ปีที่แล้ว +516

    മനോധൈര്യം കൊണ്ട് മുന്നേറിയ അമ്മയുടെ പൊന്നുമോൾ അതിജീവനത്തിന്റെ മാലാഖകുട്ടി ഉയരങ്ങളിൽ എത്തിപെടട്ടെ ♥️♥️♥️🙏

    • @madhurimadhu7689
      @madhurimadhu7689 2 ปีที่แล้ว +4

      എന്റെ മകൾ ഇതേ ക്രൂരതകൾ നേരിട്ടിട്ടുണ്ട്

    • @sajikuriansajikurian4203
      @sajikuriansajikurian4203 2 ปีที่แล้ว +3

      വേദനിക്കുന്ന എത്രയോ ജീവിതങ്ങൾ.

    • @mathewkm6277
      @mathewkm6277 2 ปีที่แล้ว

      @@madhurimadhu7689 1

    • @aminak8105
      @aminak8105 2 ปีที่แล้ว

      @@madhurimadhu7689
      Ĺl

    • @sailendranvs1935
      @sailendranvs1935 2 ปีที่แล้ว

      @@sajikuriansajikurian4203 ന്

  • @ajaykadapra5216
    @ajaykadapra5216 2 ปีที่แล้ว +669

    ശ്രെകണ്ഠൻ സർ.... താങ്കളുടെ ചാനൽ കാരണം ഇരുട്ടറയിൽ ആയിരുന്ന എത്രയോ ജീവിതങ്ങൾക്ക് വെളിച്ചത്തിലേക്ക് വന്നിരിക്കുന്നു. അഭിനന്ദനങ്ങൾ 👏👏👏👏👏

  • @mehaboobabd5961
    @mehaboobabd5961 ปีที่แล้ว +10

    ഫ്ലവേഴസിന്റെ ഒരു കോടിയുടെപരിപാടിയിലൂടെ ജനങ്ങളുടെ മനസ്സിന്റെ അർഹതയെ , പ്രാർത്ഥനയെ കണ്ടറിയുന്ന ശ്രീകണ്ഠൻ നായർക്ക് ഒരായിരം അഭിനന്ദനങ്ങൾ .

  • @kishorbabu721
    @kishorbabu721 2 ปีที่แล้ว +597

    ഇതുവരെ കണ്ട എപ്പിസോഡിൽ നിന്നും ഒരുപാട് വേദനയും കണ്ണു നനയിച്ച അനുഭവമാണ് അലീന മോളുടെ .. ആ മോൾക്കും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... എല്ലാ നന്മകളും നേരുന്നു...

  • @mehrinnisa9915
    @mehrinnisa9915 2 ปีที่แล้ว +180

    ആ മോൻ എന്ത് സുന്ദരൻ ആണ് ....പൊന്നു മോൻ 🥰ദൈവം അനുഗ്രഹിക്കട്ടെ എല്ലാ കഷ്ടപ്പാടും മാറും

    • @elsymoni4998
      @elsymoni4998 2 ปีที่แล้ว

      Ithu karanje kanan pattukayullu.

    • @cicilycherian9417
      @cicilycherian9417 2 ปีที่แล้ว

      God bless you mole

    • @littleangelammush6052
      @littleangelammush6052 2 ปีที่แล้ว

      Achan bhagyamilla.. Karanju poyi ee video kanditt😓😓

    • @rijinasiddik4698
      @rijinasiddik4698 2 ปีที่แล้ว +2

      സത്യമാണ് ponnu മോനെ kanumbolokke ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ kodukan തോന്നുന്നു

  • @prateeksha3355
    @prateeksha3355 2 ปีที่แล้ว +359

    നല്ല 2 കുട്ടികൾ ആ മോൻ എത്ര രസം കാണാൻ അവക്ക് നല്ലതു വരും 🤲🙏

    • @thanalrs9740
      @thanalrs9740 2 ปีที่แล้ว +12

      Yes. ponnu Mon irikkunna kandappol nenchil Oru pidachil

    • @jasna9570
      @jasna9570 2 ปีที่แล้ว +1

      👌🏻

    • @shanthitk9130
      @shanthitk9130 2 ปีที่แล้ว

      Have a great future God bless mola

    • @sreejav3809
      @sreejav3809 2 ปีที่แล้ว +8

      ഞാൻ ആ മോനെയാണ് നോക്കിക്കൊണ്ടിരുന്നത് ❤❤❤

    • @prateeksha3355
      @prateeksha3355 2 ปีที่แล้ว

      @@sreejav3809 ഞാനും

  • @saltsugar5644
    @saltsugar5644 2 ปีที่แล้ว +26

    എല്ലാ കുടിയന്മാർക്കും ഇതുപോലെ ഇതുപോലുള്ള അപ്പന്മാരാകാൻ സാധിക്കില്ല, കുടിച്ചാലും മക്കളെ സ്നേഹിക്കുന്ന എത്ര അപ്പന്മാരുണ്ട് ഈ ലോകത്ത്, ഇത്തരം അപ്പന്മാർ പുഴുത്ത് ചാകണം

  • @shajuchennamkulam3473
    @shajuchennamkulam3473 2 ปีที่แล้ว +50

    എന്റെ ദൈവമേ, എന്തുമാത്രം സഹിച്ചു ഈ അമ്മയും കുഞ്ഞുങ്ങളും.. ഒരു വഴി ഇവർക്കായി തുറന്നു കൊടുക്കണമേ.. ആർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ..ഇവർക്ക് ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ എന്ത് ചെയ്യണം.

  • @rahilaps3816
    @rahilaps3816 2 ปีที่แล้ว +63

    ആ . മോൾക്ക് വേണ്ടി എല്ലാവരും പ്രാർത്തിക്കണം. സങ്കടം വന്നു.
    മോളുടെ ആഗ്രഹങ്ങൾ ഏകനായ അള്ളാഹു നിറവേറ്റിതരട്ടെ.. ആ കുഞ്ഞുമോന്റെ മുഖത്ത് നോക്കുബോൾ ഒരു പാട് സങ്കടം വന്നു. മോന്റെ പാട്ട് സൂപ്പർ. ഞങ്ങൾ പ്രാർത്തിക്കാo :🤲🤲🤲🤲🤲

  • @lintus7718
    @lintus7718 2 ปีที่แล้ว +257

    മിടുക്കി.. ഒരിക്കലും അച്ഛനോട് ക്ഷമിക്കരുത്.. എനിക്ക് മനസിലാകും നിന്റെ വേദന. ഞാനും നിന്നെപ്പോലെ വളർന്ന കുട്ടിയാണ്.. ഇപ്പോൾ പഠിച്ചു ജോലിയൊക്കെ ആയി... എന്നാലും കുട്ടികാലം ഇപ്പോം നഷ്ട സ്വപ്നമാണ്.. അത് ഒരിക്കലും തിരിച്ചു കിട്ടില്ലെന്നത് സത്യമാണ്... അത് നഷ്ടമാക്കിയ ഒരാളോടും ക്ഷമിക്കരുത്.. ക്ഷമിച്ചാൽ നമ്മൾക്ക് നഷ്ടമായ കുട്ടികാലത്തിനു ഒരു വിലയും ഇല്ലെന്ന് വരും.. So വേണ്ട.. അയാളെ മറന്നേക്ക്.. ചത്താൽ പോലും തിരിഞ്ഞു നോക്കരുത്... നിനക്ക് എന്ത് ആവശ്യമുണ്ടേലും എന്നെ അറിയിച്ചോളൂ... ഞൻ സഹായിക്കും.. ഉറപ്പ്

  • @KiranKumar-ok4gd
    @KiranKumar-ok4gd 2 ปีที่แล้ว +263

    എല്ലാരും പറഞ്ഞപോലെ കണ്ണുനീർ പൊഴിക്കാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ ആർക്കും കഴിയില്ല അമ്മക്ക് ആദ്യമായി ഒരു ബിഗ് സല്യൂട്...... കുട്ടികളെ കഷ്പ്പാടും വേദനയും നിറഞ്ഞ ജീവിതത്തിൽ നിന്നും ഇതു വരെ എത്തിച്ചതിഞ്ഞു.... ഇനി നിങ്ങൾ മാത്രം അല്ല ഞങൾ നിങ്ങളുടെ ഒപ്പം ഉണ്ട് മോളുടെ ആ മനസ്സുറപ്പ് അതാണ് അത് തന്നെ ആണ് ആ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്കും........6 മാസത്തിൽ മോനെ സിഗരറ്റ് കൊണ്ട് പൊള്ളൽ ഏൽപ്പിച്ച അച്ഛൻ...... മൂക്കിന്റെ പാലം ഒടിഞ്ഞട്ടും രാത്രിയിൽ അവിടെ നിന്നും രക്ഷപെടാൻ കാണിച്ച ചങ്കുറപ്പും അമ്മയുടെ കഥ എപ്പിസോഡ് കണ്ടു കഴിഞ്ഞിട്ടും വിഷമം മാറുന്നില്ല...... എന്തായാലും മോൻ ഒരിക്കലും ഒരു പള്ളിയിൽ അച്ഛൻ ഒന്നും ആളാകേണ്ട ആളല്ല ഈ സമൂഹത്തിൽ അറിയപ്പെടുന്ന വലിയ ഒരാളാകുക അമ്മയെ മോൻ ആണ് നോക്കേണ്ടത് ഇതുവരെ ... അമ്മയുടെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ നിങ്ങൾക്കു മാറ്റാൻ ആകൂ ...... മോന്റെ ഇഷ്ട്ടം എന്താണെങ്കിലും.... അത് ആയിക്കോട്ടെ ഈ അങ്കിൾ ഇന്റെ ഒരു അപേക്ഷ ആണ് ഇനിയുള്ള കാലം ഒരുമിച്ചു അമ്മയായി സന്തോഷിച്ചു ജീവിക്കാൻ മോൻ അമ്മയുടെ ഒപ്പം വേണം ചേച്ചിയെ പോലെ മോനും പഠിച്ചു വലിയ ആളാകണം 🙏🙏🙏🙏എന്നെ കൊണ്ട് കഴിയാവുന്ന എല്ലാം സഹായവും എന്റെ പരിമിതിക്ക് മുകളിൽ നിന്ന് കൊണ്ട് ഞാൻ ചെയ്യും

  • @anwayacs
    @anwayacs 2 ปีที่แล้ว +286

    മിടുക്കി കുട്ടി. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള മോൾ 🥰🥰🥰❤️❤️❤️

  • @prasannar4683
    @prasannar4683 2 ปีที่แล้ว +1

    ഈശ്വയുടെ പൊന്നുമക്കളാണ് അലീന മോളും, മോനും, പിന്നെ അമ്മ സുനിയും, പരിശുദ്ധ മാതാവിനെ ഇത്രയ്‌ധികം സ്നേഹിക്കുന്ന പൊന്നു മോനു. മാതാവിന്റെ നീല കാപ്പയിൽ പൊതിഞ്ഞു സൂക്ഷിക്കും പരിശുദ്ധ അമ്മ. ഒരിക്കലും പരിശുദ്ധ മാതാവ്‌ ആകുന്ന പിടിവള്ളി വിട്ടുകളയരുത്. ശ്രീകണ്ഠൻ സാറിനു ഒരായിരം നന്ദി അർപ്പിക്കുന്നു. ആ നല്ല മനസ്സിന്റെ ഉടമയായ സാറിനു. പരിശുദ്ധ മാതാവിന്റെയും, ഈശ്വയുടെയും അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടായിരിക്കട്ടെ, പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏👏👏👏❤❤❤

  • @annapeter5633
    @annapeter5633 2 ปีที่แล้ว +402

    പ്രായത്തിൽ കവിഞ്ഞ പകുവതയുള്ള ഒരു കുട്ടിയാണ് ആലിനാ മോള്. അഭിനന്ദനങ്ങൾ മോളെ. ധൈര്യത്തോടെ മുന്നോട്ടു പോകു മോളെ.

    • @Ielts1379
      @Ielts1379 2 ปีที่แล้ว +6

      Anubhavangal anu pakuatha akkunnath

    • @sandhyathomas3423
      @sandhyathomas3423 2 ปีที่แล้ว +1

      @@Ielts1379 are not able toh nahi ho

    • @sajeevue.r2321
      @sajeevue.r2321 2 ปีที่แล้ว

      @@Ielts1379.

    • @mercysebastian6065
      @mercysebastian6065 2 ปีที่แล้ว

      Brave girl. God Bless in Future

    • @nhtrollhub8242
      @nhtrollhub8242 2 ปีที่แล้ว

      അങ്ങനെ ഉള്ള അനുഭവം ആ കുട്ടി ക് പറ്റി യ ത് 😪😪

  • @fadhiyanizar7447
    @fadhiyanizar7447 2 ปีที่แล้ว +83

    ഈ എപ്പിസോഡ് കണ്ടപ്പപ്പോൾ മനസ്സിലായി നമ്മുടെ നാട്ടിൽ നന്മ വറ്റിയിട്ടില്ലാത്ത നല്ല മനസ്സുള്ള ഒരുപാട് പേര് നമ്മുടെ നാട്ടിൽ ഉണ്ടെന്ന് 😍😍😍🥰. മോൾ ഒരുപാട് ഉയരത്തിൽ എത്തും 🥰🥰

    • @asokakumari2289
      @asokakumari2289 2 ปีที่แล้ว +1

      God bless you

    • @asokakumari2289
      @asokakumari2289 2 ปีที่แล้ว +1

      E familiku yella nanmakalum undakan prarthikunnu

  • @noufalm902
    @noufalm902 2 ปีที่แล้ว +92

    Skn sir ആദ്യം sir നു ഒരുപാട് നന്ദി
    ഇത്രയും ബുദ്ധിമുട്ടുകൾ ഉള്ള വ്യക്തികളെ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ കാണിക്കുന്ന നല്ല മനസ്സിന്
    ഈ ഷോ കണ്ടിട്ട് നല്ല ലൈഫ് ഉണ്ടാവട്ടെ പ്രാർത്ഥന ഉണ്ട്

  • @sharonbabu6604
    @sharonbabu6604 2 ปีที่แล้ว +45

    മോളെ പഠിച്ചു മിടുക്കിയായി അമ്മയുടെ കഷ്ടപ്പാട് മാറ്റുക മോൾക്ക് നല്ല ഒരു ഭാവി ഉണ്ട് മോളുടെ ജീവിതം കേട്ട് കരഞ്ഞുപോയി god bless you mole🙏🙏🙏❤️

  • @danyj8324
    @danyj8324 2 ปีที่แล้ว +79

    ❤ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ല... പക്ഷേ ദൈവത്തിന്റെ മുഖം ഈ മോനെ പോലെയായിരിക്കും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.. കാരണം അത്രയും തേജസ്സും, നിഷ്കളങ്കതയും ആ മുഖത്തുണ്ട്... ഒരു ആയുസ്സിൽ അനുഭവിക്കേണ്ട വേദനകൾ ഈ കുടുംബം അനുഭവിച്ചു കഴിഞ്ഞു.. എന്നാൽ ദൈവത്തിന്റെ ബലിഷ്ടമായ കരങ്ങൾ ഇവരെ ചേർത്തുപിടിച്ചിട്ടുണ്ട് എന്നുറപ്പാണ്... ദൈവത്തെ പോലുള്ള മനുഷ്യരുടെ കരങ്ങൾ ഇവരെ സഹായിക്കാൻ വരുമെന്നുറപ്പാണ്.. God bless you ❤

  • @khalidrahiman
    @khalidrahiman 2 ปีที่แล้ว +17

    ദൈവമേ മനുഷ്യർക്ക് ഇത്രയും നീചരാവാൻ കഴിയുന്നല്ലോ, ഈ കുട്ടിയെ ഇവിടെ കൊണ്ടുവന്ന ശ്രീകണ്ഠൻനായർ സാറിന് ഒരുപാട് നന്ദി.

  • @shyamanilshyamanil9041
    @shyamanilshyamanil9041 2 ปีที่แล้ว +121

    ജീവിത പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്യാൻ പോകുന്നവർ ഈ മിടുക്കിക്കുട്ടിയുടെ ഈഒരു എപ്പിസോഡ് ഒന്ന് കണ്ടാൽ മാത്രം മതി ജീവിതത്തിലേക്ക് തിരിച്ചു വന്ന് എല്ലാ വിജയങ്ങളും നേടാൻ. പറയാൻ വാക്കുകളില്ല മോളെ നീയാണ് തീ.. ഈ വീറും വാശിയും ഒട്ടും കുറയാതെ മുന്നോട്ട് കുതിക്കുക. ജീവിതത്തിൽ വിജയിച്ചിരിക്കും 👍👍👍

  • @lissypaulose4860
    @lissypaulose4860 2 ปีที่แล้ว +15

    ആ മോന്റെ നിഷ്കളങ്കമായ മുഖം മനസ്സിൽ നിന്നും മായുന്നില്ല അവൻ നല്ല ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്ന കുട്ടിയാണ് സഭയിൽ അറിയപ്പെടുന്ന ഒരു വൈദികനാകാൻ അവനു സാധിക്കട്ടെ 🙏🙏🙏🙏

  • @husainhusain680
    @husainhusain680 2 ปีที่แล้ว +440

    ഇങ്ങിനെയുള്ളവരെ ചേര്‍ത്ത് പിടിക്കുന്ന ഫ്ലവേര്‍സ് ഒരു കോടിക്കും പ്രത്യേകിച്ച് സാറിനും ഒരായിരം അഭിനന്ദനങ്ങള്‍_______

    • @UmaDevi-im2nq
      @UmaDevi-im2nq 2 ปีที่แล้ว +8

      ഇവരുടെ ഫോൺ നമ്പർ കൂടി ഇട്ടിരുന്നേൽ നന്നായിരുന്നു.

    • @anjuanil9814
      @anjuanil9814 2 ปีที่แล้ว +1

      @@UmaDevi-im2nq എനിക്ക് കിട്ടിയിട്ടുണ്ട്

    • @sonymanish4934
      @sonymanish4934 2 ปีที่แล้ว

      pls share their number.

    • @kanjanaanjana5208
      @kanjanaanjana5208 ปีที่แล้ว

      Pls send contact number

    • @kanjanaanjana5208
      @kanjanaanjana5208 ปีที่แล้ว

      @@anjuanil9814 പ്ലസ് send me contact number

  • @naseeranaseera1492
    @naseeranaseera1492 ปีที่แล้ว +14

    ഈ ലോകത്തോട് നെജ്ജുപോട്ടി കരഞ്ഞുകൊണ്ട് പറയുന്നതാ ഒന്ന് ഈ മദ്യം കേരളത്തിക്കുനിന്നും ഒഴിവാക്കിത്തരുമോ plzzz ശ്രീ പിണറായി sir🙏🙏🙏അനുഭവിച്ചു മടുത്തു എന്റെ മോനെ എനിക്ക് തിരിച്ചു കിട്ടാൻ വേണ്ടിയാണു 😰

  • @justastep6433
    @justastep6433 2 ปีที่แล้ว +81

    മോന്റെ മുഖത്തൊന്ന് നോക്യേ... എന്തൊരു സുന്ദരനാണ് 🥰
    ഈ മോൾ ഉയരങ്ങളിൽ എത്തും 👍

  • @sujathas2419
    @sujathas2419 2 ปีที่แล้ว +12

    ലോകം കണ്ട സ്ത്രീകളിൽ നല്ല അന്തസ് ഉള്ള അമ്മ സ്വന്തം മക്കളെ ഉപേക്ഷിച്ചു പോകുന്ന എല്ലാ അമ്മമാരും ഇത് കാണണം

  • @mriyascp
    @mriyascp 2 ปีที่แล้ว +319

    പൊന്നുംകുടം പോലുള്ള 2മക്കൾ..... അമ്മക്ക് മക്കളെ നോക്കാൻ ആരോഗ്യവും ദീർഘായുസ്സ് ലഭിക്കട്ടെ.... മക്കൾക്ക് വേണ്ടി ജീവിച്ചു കാണിക്ക് അമ്മ 💪💪💪

  • @nitzzz5282
    @nitzzz5282 2 ปีที่แล้ว +10

    സുന്ദരൻ മോനും സുന്ദരി മോളും പ്രായത്തിൽ കവിഞ്ഞ പക്വത രണ്ട് പേർക്കും ❤️ ഇനിയുള്ള കാലം സമാദാനത്തോടെ ജീവിക്കാൻ കഴിയട്ടെ എല്ലാ ആഗ്രഹങ്ങളും സർവേശ്വരൻ നടത്തി തരട്ടെ ❤️

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 ปีที่แล้ว +118

    ദൈവം ആയുസും ആരോഗ്യവും ധാരാളം പണവും നൽകി അനുഗ്രഹിക്കട്ടെ. ആ അമ്മയെയും മക്കളെയും. ഒരു വർഷത്തെ മെഡിസിനുള്ള ക്യാഷ് നൽകുന്ന ശ്രീകണ്ഠൻ നായർ സാറിന് നല്ലതു വരട്ടെ

  • @nowshadtasrn8008
    @nowshadtasrn8008 2 ปีที่แล้ว +18

    വല്ലാത്തൊരു ദുഃഖഭാരത്തോടെയാണ് ഈ എപ്പിസോഡ് കണ്ടുപൂർത്തീകരിച്ചത്‼️ സർവ്വശക്തനായ ദൈവമറിയാതെ ഭൂമിയിൽ ഒരു പുൽകൊടിപോലുമനങ്ങുന്നില്ല എന്ന് പഠിപ്പിക്കുന്ന മതങ്ങൾ ഈ രണ്ട് കുഞ്ഞുമക്കളുടെയും മാതാവിന്റെയും അവസ്ഥയ്ക്ക് ഉത്തരം നൽകണം‼️ശ്രീകണ്ഠൻനായർ സാറിന്റെ നന്മനിറഞ്ഞ മനസ്സ് എത്ര വാഴ്ത്തിയാലും മതിവരില്ല‼️😎

    • @subaidavt2642
      @subaidavt2642 2 ปีที่แล้ว

      പരീക്ഷണമാണ് ജീവിതം
      ക്ഷമ യാ ണ് വിശ്വാസത്തിൻ്റെ പകുതി ഇഹലോകം വെറും ഒരു കൊതുകിൻ്റെ ചിറകിൻ്റെ വിലയെ ഉള്ളൂ എല്ലാം ശെരിയാവും

  • @muhammadanshid1810
    @muhammadanshid1810 2 ปีที่แล้ว +234

    മോളെ.., കണ്ണുകൾ നിറഞ്ഞു.. പഠിക്കൂ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. അമ്മയ്ക്കും അനിയനും കാവലാകട്ടെ... God bless you

  • @remaniremani5509
    @remaniremani5509 2 ปีที่แล้ว +58

    നല്ല മിടുക്കരായ രണ്ടു മക്കൾ 😘😘ചങ്കൂറ്റത്തോടെ മുന്നോട്ട് പോകണം മോളെ എല്ലാ വിഷമങ്ങളും മാറും സർവേശ്വരൻ എല്ലാം അറിയുന്നുണ്ട് ❤️❤️

    • @durgasun9810
      @durgasun9810 2 ปีที่แล้ว +3

      ആ അമ്മയ്ക്കും വേണം ഇനിയും നല്ലൊരു ഭർത്താവ് നല്ലൊരു ജീവിതം കാരണം നല്ലൊരു ജീവിതം എന്താണെന്ന് അവരും ഈ ജീവിതത്തിൽ അറിയട്ടെ

    • @umalu3472
      @umalu3472 2 ปีที่แล้ว

      Njaanum ante makkale kashtta pettaanu valarthiyathu avarude vappayum onnu thirinhunokkukapolumillaa ennavar padichu jooli vaaagithudagi

  • @sheela_saji_
    @sheela_saji_ 2 ปีที่แล้ว +318

    ഒത്തിരി ഭാരങ്ങളുമായി കഴിയുന്ന ഈ കുടുംബത്തെ സഹായിക്കാൻ അനേകർ മുന്നോട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
    നല്ല മിടുക്കരായ കുട്ടികൾ....
    പാവം....

  • @ameenasinan5810
    @ameenasinan5810 2 ปีที่แล้ว +14

    കണ്ണു നിറഞ്ഞു പോയ എപ്പിസോഡ്. ദൈവം ഈ മക്കൾക്ക്‌ നല്ലൊരു ഭാവി കൊടുക്കട്ടെ

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +102

    പാവം മോൾ, ദൈവം അനുഗ്രഹിക്കട്ടെ ആ പൊന്നു മോളെ

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +64

    ഒരുപാട് കണ്ണീരോടെ കണ്ടു ഈ എപ്പിസോഡ്. പൊന്നുമോൾ ഒരുപാട് സഹിയ്ച്ചു മോൻ ഒരു പള്ളിയിൽ അച്ഛൻ ആകട്ടെ

  • @bushrashanu7201
    @bushrashanu7201 2 ปีที่แล้ว +57

    ദൈവത്തിന്റെ സ്നേഹം മാത്രം
    മതി 🥰അതാണ് നമ്മുക്ക്
    ജീവിക്കാൻ തോന്നുന്നത്....
    അതാണ് നമ്മുടെ പവർ 🔥

  • @vasanthitg4705
    @vasanthitg4705 2 ปีที่แล้ว +15

    മോളുടെ ജോലിയിൽ To p score ൽ എത്താൻ ദൈവം മോളെ അനുഗ്രഹിക്കട്ടെ. ഇത്തരം ഉന്നത ചിന്തകളും പ്രവർത്തികളും ആണ് എന്നെ flowers തെറ ആരാധിക തക്കി തീർത്തത്. flowers No:1 ആയി ത്തന്നെ തുടരട്ടെ. അഭിനന്ദനങ്ങൾ

  • @hemeoncfellow
    @hemeoncfellow 2 ปีที่แล้ว +130

    എന്റെ ഹൃദയം തകരുന്നു.കരയാതെ കാണാൻ കഴിയില്ല
    ഏതെങ്കിലും സംഘടന ഈ കുടുംബത്തെ ദത്തെടുത്ത് അവരെ സഹായിക്കണം

  • @polartalks
    @polartalks 2 ปีที่แล้ว +28

    കുട്ടിത്തം മാറിയിട്ടില്ലല്ലോ... Bsc കേട്ടപ്പോൾ അത്ഭുതം തോന്നി all the best മോളു...

  • @sansani2666
    @sansani2666 2 ปีที่แล้ว +50

    അച്ഛന്റെ പീഡനത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും പട്ടിണിയിൽ നിന്നും ആ മകൾ ഒരുപാട് പഠിച്ചു. ദൃഢ നിശ്ചയത്തോടെയുള്ള അവളുടെ സംസാരം ഇത്രയും വിഷമിച്ച അവസ്ഥയും ചിരിച്ചു കൊണ്ടാണ് അവൾ പറയുന്നത്.ആ കുട്ടി നല്ല നിലയിൽ എത്തിച്ചേരും.ആ മോനെ കാണുമ്പോൾ ദൈവത്തെ കാണുമ്പോലെയുണ്ട്.ഇനി നിങ്ങൾക് നല്ല കാലമായിരിക്കും.പിന്നെ ശ്രീകണ്ഠൻ സാറിനു ഒരുപാട് നന്ദി. ഇങ്ങനെ കഷ്ടപെടുന്നവരെ ഈ വേദിയിൽ കൊണ്ടുവരുന്നതിന്.സാറിനെ ദൈവം രക്ഷിക്കട്ടെ

  • @kmmanoj3233
    @kmmanoj3233 2 ปีที่แล้ว +48

    കണ്ണ് നിറഞ്ഞ് കടലായി മാറി. മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Happyworld-p3l
    @Happyworld-p3l 2 ปีที่แล้ว +2047

    കേരളത്തിൽ മദ്യപാനം നിരോധിക്കണം എന്നുള്ളവർ... ഗവണ്മെന്റ് ജനങ്ങൾക്ക് തണൽ നൽകട്ടെ

    • @sindhugopan5729
      @sindhugopan5729 2 ปีที่แล้ว +61

      മധ്യപാനം നിർത്തുക മാത്രമല്ല ഇങ്ങനെയുള്ളവരെ നല്ല ശിക്ഷയും കൊടുക്കണം.

    • @lathikanagarajan7896
      @lathikanagarajan7896 2 ปีที่แล้ว +7

      Yes

    • @shadow19946
      @shadow19946 2 ปีที่แล้ว +4

      🙋🏼‍♂️

    • @sushaanil9331
      @sushaanil9331 2 ปีที่แล้ว +3

      Yes

    • @snehajalakam8702
      @snehajalakam8702 2 ปีที่แล้ว +29

      മദ്യപാനം നിരോധിക്കില്ലല്ലോ. ഇവിടെ ബിസിനസ്സല്ലെ വലുത്. സമാധാനമല്ലല്ലോ

  • @tonymicroworld1328
    @tonymicroworld1328 2 ปีที่แล้ว +19

    മോന്റെ/മോളുടെ പാട്ട്...total program... ജീവിതത്തിൽ തളരാതെ മുന്നേറാൻ മോളെ നീ ആണ് inspiration.... നല്ല മോൻ... മിടുക്കൻ... ദൈവം അനുഗ്രഹിക്കട്ടെ

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว +234

    മോളെ ഒരുപാട് സങ്കടം വന്നു.. എന്റെ അച്ഛൻ ഒരു കുടിയൻ ആയിരുന്നു. ഈ അനുഭവം തന്നെ സഹിച്ച ഒരു ആളാണ് ഞാൻ.. മോൾ ഇതൊക്കെ തരണം ചെയ്ത് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... പ്രാർത്ഥിക്കുന്നു.. All the best മോളെ.. സങ്കടം എല്ലാം മാറും 🥰🥰🥰🥰🙏

    • @bhaskaranpk5076
      @bhaskaranpk5076 2 ปีที่แล้ว +2

      Have a great future god bless children's future.....

    • @sushaanil9331
      @sushaanil9331 2 ปีที่แล้ว +2

      We suffered lot in our life due to alcoholism. God bless you mol

    • @almishvlog5211
      @almishvlog5211 2 ปีที่แล้ว +2

      ഞാനും

    • @deepar9319
      @deepar9319 2 ปีที่แล้ว +2

      ഞാനും

    • @varghesemeckamalil3049
      @varghesemeckamalil3049 2 ปีที่แล้ว +2

      Monte song so sweet

  • @fathimaliya5103
    @fathimaliya5103 2 ปีที่แล้ว +30

    ഇതാണ് അമ്മ. അല്ലതെ ചെറിയ പ്രെശ്നം വരുമ്പോത്തിനും മക്കളെ കൊണ്ട് ആത്മഹത്യാ ചെയ്യൽ അല്ല 👍🏻👍🏻👍🏻

  • @shansalahudeen3698
    @shansalahudeen3698 2 ปีที่แล้ว +162

    ഇത് കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി സ്വന്തം കുഞ്ഞിനെ സ്നേഹിക്കാൻ കഴിയാത്ത അച്ഛൻ SKN അഭിനന്ദനങ്ങൾ🌹

  • @mumthazbeegum8696
    @mumthazbeegum8696 2 ปีที่แล้ว +2

    സാർ, ഇത് ഒരു കളിയല്ല. ഇത് മറ്റുള്ളവരുടെ വേദനകൾ പറയാനുള്ള ഒരു അവസരമാണ്. ഒരാളേയും വിശ്വസിച്ച് ഒരു രഹസ്യ പറയാൻ പറ്റാത്ത ഈ കാലത്ത് ഇത്രയും പരസ്യമായി ദൈര്യത്തോടെ തങ്ങളുടെ വേദനകൾ പറഞ്ഞ് ഭാരം ഇക്കിവെച്ച് സന്തോഷത്തോടെ ഇറങ്ങി പോകുന്ന വർ മനോഹരം സാർ , ഇത് ഒരുക്കിയവർക്ക് എല്ലാ നന്ദിയും അറിയിക്കുന്നു. ലക്ഷദ്വീപ്.

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 2 ปีที่แล้ว +34

    മോളേ ചങ്ക് തകർന്ന് പോയി കരഞ്ഞ് പോയി ഈ കഥ കേട്ട് കരഞ്ഞ് പോയി ഇത്രക്കും ആളുകൾ പുറം ലോകം അറിയാത മനസ്സിൽ മാത്രം കൊണ്ട് നടക്കുന്ന ഓരേ ജിവിതം ഇന് ഈ പരിവാടിയിൽ വന്നിട്ട് ഇല്ല എങ്കിൽ ആരും അറിയാത പോയിരുന്നു സാർ അങ്ങ് ഈ കുട്ടിയോ കൊണ്ട് വന്ന് ആ വിട്ടില്ലെ കഥ ലോകം അറിയിച്ച് തന്നതിന് ഒരു ആയിരം നന്ദി നേരുന്നു

  • @jollyjohn906
    @jollyjohn906 2 ปีที่แล้ว +8

    ഭർത്താവില്ലെകിലും ഇത്രയും നല്ല കഴുവുള്ള രണ്ടു മക്കളെ തന്ന ദൈവത്തിന് നന്ദി പറഞ്ഞു മക്കൾക്കായി ജീവിക്കൂ സഹോദരി.

  • @beatricebeatrice7083
    @beatricebeatrice7083 2 ปีที่แล้ว +138

    മോൾക്ക്‌ എല്ലാ നന്മകളും നേരുന്നു. മോളും അമ്മയും അനുജനും നന്നാവും ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @abduljaleelperumpulliyilab8084
    @abduljaleelperumpulliyilab8084 2 ปีที่แล้ว +37

    ആ അനിയൻ കുട്ടിയുടെ മുഖം എന്തൊരു പ്രസന്നതയാണ്😍ആ മോൻ നാളെ സമൂഹത്തിനൊരു മുതൽക്കൂട്ടാകും...👍

  • @nikhilkrishna6698
    @nikhilkrishna6698 2 ปีที่แล้ว +134

    ആ കുഞ്ഞിന്റെ വാക്കുകൾ കണ്ണുനീരോടെയാണ് ഞാൻ കണ്ടത്. ആ മോന്റെ നിഷ്കളങ്ക മുഖം എന്നെ ഒരുപാട് വിഷമിപ്പിച്ചു. ഈ ഓമന കുഞ്ഞുങ്ങളെ ഇത്രയും ഉപദ്രവിക്കാൻ ആ ദുഷ്ടന് എങ്ങിനെ കഴിഞ്ഞു. ദൈവം അവരെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @suseelaps9286
    @suseelaps9286 2 ปีที่แล้ว +87

    ഒരിക്കലും നുള്ളിനോവികപോലും ചെയ്യാത്ത മണ്മറഞ്ഞു എന്റെ അച്ഛനെ ഓർത്തു കണ്ണീർവർത്താണ് ഞാൻ ഈ എപ്പിസോഡ് കണ്ടത് .

    • @kunjumols7813
      @kunjumols7813 2 ปีที่แล้ว

      ഞാനും 👍👍👍

    • @yoonaskk7738
      @yoonaskk7738 2 ปีที่แล้ว

      ഞാനും.

    • @jnn1441
      @jnn1441 2 ปีที่แล้ว

      Njanum

    • @sunus6741
      @sunus6741 2 ปีที่แล้ว +2

      Eanthu paranjalum eante achan eanneyum aniyaneyum jeevan arrunnu ipol 2varsham munp njage vittu poyy😭😭😭

  • @unnikrishnan5506
    @unnikrishnan5506 2 ปีที่แล้ว +48

    ഇത്രയും ചെറു പ്രായത്തിൽ ആ കുഞ്ഞുങ്ങൾ അനുഭവിച്ച ദുരിതങ്ങളും അച്ഛന്റെ ക്രൂരതകളും വല്ലാതെ ഏതൊരു മനുഷ്യനെയും കരളലയിപ്പിക്കുന്നു. ആ കുഞ്ഞുങ്ങളെ ഉന്നതിയിലെത്തിക്കട്ടെ അവരുടെ ദുരിതങ്ങൾ ഇനിയും ഉണ്ടാകാതിരിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം, ഒരു കുടുംബത്തിനും ഇതുപോലെ ആർക്കും ഉണ്ടാകാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കാം. ആ അച്ഛനെ ഒരിക്കലും പുറത്ത് വിടാതെ ജയിലിൽ തന്നെ ഇടണം. അയാൾ ഈ കുഞ്ഞ് കുരുന്നുകൾ അനുഭവിച്ചത് അയാൾ മനസ്സിലാക്കട്ടെ.

  • @ambiliambili6700
    @ambiliambili6700 2 ปีที่แล้ว +32

    എന്റെ അമ്മയും ഞങ്ങളും അനുഭവിച്ചതാ എനിക്ക് 32 വയസായി എന്റെ അപ്പൻ 2001-ൽ മരിച്ചു ഇന്നും ഞാൻ വെറുക്കുന്നു അയാളെ ,അനുഭവിച്ചത് വാക്കുകളിൽ വിവരിക്കാനാവില്ല

    • @Jithin_2023
      @Jithin_2023 2 ปีที่แล้ว

      ഇപ്പോൾ ജീവിതം സെറ്റ് ആയോ

    • @ambiliambili6700
      @ambiliambili6700 2 ปีที่แล้ว +10

      @@Jithin_2023 സാമ്പത്തിക പരാജയമുണ്ടെങ്കിലും സമാധാനത്തോടേയും സന്തോഷത്തോടേയും പോകുന്നു

    • @Jithin_2023
      @Jithin_2023 2 ปีที่แล้ว

      @@ambiliambili6700
      👍

  • @mohammedhassan4735
    @mohammedhassan4735 2 ปีที่แล้ว +94

    ഇത് ഒരു ന്നല്ല പ്രോഗ്രാം ആണ് അർഹതപെട്ടവർ വന്നുമത്സരത്തിൽ പങ്കടുക്കുന്നു അവർക്ക് എന്തെങ്കിലും കിട്ടുന്നത് ഇത് കാണുന്നവർക്ക് വളരെ സന്തോഷം ഉണ്ടാക്കുന്നു

  • @nourasworld9324
    @nourasworld9324 2 ปีที่แล้ว +21

    സൂപ്പർ മക്കൾ 👌😘അള്ളാഹു എന്നും അനുഗ്രഹിക്കട്ടെ... ആമീൻ

  • @hasnahusain8717
    @hasnahusain8717 2 ปีที่แล้ว +212

    എത്ര വേദന സഹിച്ച മോളാ എന്നാലുംഎപ്പഴും ചിരിച്ചു കൊണ്ടു മാത്രമേ കണ്ടിട്ടുള്ളൂ

  • @sindhugopan5729
    @sindhugopan5729 2 ปีที่แล้ว +14

    അലീന മോളുടെ രോഗം അടുത്ത ടെസ്റ്റ് നടത്തുമ്പോൾ പൂർണ്ണമായും രോഗം മാറി എന്ന റിസൾട്ട് കിട്ടാൻ വേണ്ടി ഞാൻ കർത്താവായ യേശുവിനോട് പ്രാർത്ഥിക്കും...
    മരുന്നില്ലാതെ സന്തോഷത്തോടെ കർത്താവിനെ പ്രാർത്ഥിച്ച്, പഠിച്ച്, മിടുക്കിയായി അമ്മക്കും കുഞ്ഞനുജനും താങ്ങായും തണലായും ജീവിതം മുന്നോട്ട് പോകട്ടെ! ദൈവം ഈ കുടുംബത്തെ സഹായിക്കട്ടെ! (പുറപ്പാട്:33:14) ഈ വചനം യാത്രയിൽ മോൾ ധ്യാനിക്കണം ആരും നിന്നെ ഒന്നും ചെയ്യില്ലാ.ok
    God bless you....

    • @valsamma1415
      @valsamma1415 2 ปีที่แล้ว

      Nnum prathikum.aleena mole ortthu eniyulla test.normal. ayi.samadhathodu .padikkaanum ammakkum monum. God bless all

  • @kanaranblogs258
    @kanaranblogs258 2 ปีที่แล้ว +46

    പൊരുതി ജീവിക്കാൻ ഉള്ള മനസ്സ് അലീന നി ആണ് ശരി ❤️

  • @anithav.n9908
    @anithav.n9908 2 ปีที่แล้ว +5

    ആയുസും ആരോഗ്യവും പഠിക്കാനുള്ള ബുദ്ധിയും രക്ഷപ്പെടാനുള്ള വഴി ദൈവം കാണിച്ചു തരും ഉറപ്പായും മനുഷ്യരുടെ രൂപത്തിൽ ഈ കുട്ടിയെ ഇനിയും കൊണ്ടുവരണം

  • @groupbonton
    @groupbonton 2 ปีที่แล้ว +204

    മദ്യം കടലുപോലെ കെരളത്തിൽ ഒഴുക്കുന്ന സർക്കാർ ഈ പിരിപാടി കാണണം

    • @hameedvelliyath2140
      @hameedvelliyath2140 2 ปีที่แล้ว +3

      നിങ്ങളത് കുടിക്കാതിരുന്നാൽ കച്ചവടം നഷ്ടമായി സർക്കാർ അത് നിർത്തുമല്ലോ..

    • @mrk6564
      @mrk6564 2 ปีที่แล้ว

      @@hameedvelliyath2140 അങ്ങനെ ചിന്തിക്കാൻ ആരും ശ്രമിക്കുന്നില്ലല്ലോ

    • @beenabalakrishnan3265
      @beenabalakrishnan3265 2 ปีที่แล้ว +3

      കുടിയന്മാർ ഉള്ള കാലം വരെ ഇത് പോലുള്ള കുട്ടികൾ ഉണ്ടാകും

    • @hamzaaboobacker6956
      @hamzaaboobacker6956 2 ปีที่แล้ว +2

      ആര് കാണാൻ ആര് കേൾക്കാൻ

    • @valappottukal3512
      @valappottukal3512 2 ปีที่แล้ว

      @@hameedvelliyath2140 satyam

  • @sreeshmasree9875
    @sreeshmasree9875 ปีที่แล้ว +4

    ഇത്രയെല്ലാം സങ്കടത്തിലും ഞാൻ happy ആണെന്ന് പറയാൻ കാണിച്ച മനസ്. You are great. God bless you.

  • @priyarojy4525
    @priyarojy4525 2 ปีที่แล้ว +78

    മോളെയും, മോനെയും, അമ്മയും ദൈവം അനുഗ്രഹിക്കട്ടെ 🙏💞🥰❤മോളുടെ ആഗ്രഹം എല്ലാം നടക്കട്ടെ 💞🥰❤💞🥰❤

  • @ramachandranunni2217
    @ramachandranunni2217 2 ปีที่แล้ว +70

    ആ മോൻ പള്ളിയിൽ അച്ഛൻ ആകും 🙏.. അവൻ ചേച്ചി ഭക്തി ഗാനം പാടുമ്പോൾ അവന്റെ മുഖത്ത് വരുന്ന പ്രകാശം കണ്ടാലേ അറിയും 🙏🙏🙏🙏🙏

    • @shyamalanair9162
      @shyamalanair9162 2 ปีที่แล้ว +4

      അലീന മോളേ god bless you
      നല്ല പോലെ മനസ്സിൽ തട്ടിയ എപ്പിസോഡ് ആയിരുന്നു മോന്റെ പാട്ടും ഒരുപാട് നന്നായി അമ്മയെ ഒരുകാലത്തും മറക്കാതിരിക്കുക നല്ലവരായ നാട്ടുകാർക്കും ഒരുപാടു നന്ദി ആരെങ്കിലും ഒക്കെ മോളേ സഹായിക്കാൻ ഉണ്ടാവും ഞനും പ്രാർത്ഥിക്കാം മോളേ

    • @Mynassmile333
      @Mynassmile333 2 ปีที่แล้ว +2

      Venda,avark aake ulla athani alle,makale kettichalum makan ammayude kude thunayayi undavatte.athalle nallath..

  • @premaramakrishnan9486
    @premaramakrishnan9486 2 ปีที่แล้ว +75

    മോളുടെ ആഗ്രഹം എല്ലാം ഭഗവാൻ നടത്തും🙏🙏🙏

  • @beenanoel8475
    @beenanoel8475 2 ปีที่แล้ว +3

    E കുട്ടികളുടെ നഷ്ടപ്പെട്ടു പോയ ബാല്യം ആരു തിരിച്ചു കൊടുക്കും. ഭാവിയിൽ എത്ര ഉയരങ്ങളിൽ എത്തിയാലും ആ ഓർമകൾ ഒരു വിങ്ങൽ തന്നെ ആയിരിക്കും. മദ്യ പാനിയായ പിതാവിനെ പേടിച്ചു പറമ്പിൽ ഒളിച്ചിരുന്നപ്പോൾ പാമ്പുകടിയേറ്റ് മരിച്ച 4 വയസുകാരിയുടെ കുഞ്ഞു മുഖവും എന്നും വേദന യാണ്. ഓടിക്കളിക്കേണ്ട കുട്ടിക്കാലം നഷ്ടപ്പെട്ടുപോയ എത്രയോ കുട്ടികൾ നമ്മുടെ ചുറ്റും തന്നെ ഉണ്ട്

  • @pramodk9030
    @pramodk9030 2 ปีที่แล้ว +291

    ഈ കുട്ടിയുടെ അനുഭവം കണ്ണ്നനച്ചു ഇനിയുള്ള ജീവിതം സമാധാനം ഉള്ളതാവട്ടെ

    • @ravisiri5252
      @ravisiri5252 2 ปีที่แล้ว +2

      Really true words her confidence made me strong

    • @sainudheenkattampally5895
      @sainudheenkattampally5895 2 ปีที่แล้ว

      ആമീൻ

    • @Hadhiyoosuf
      @Hadhiyoosuf 2 ปีที่แล้ว

      കറന്നു പോയല്ലോ അലീന...
      ഇനിയും ഒരുപാട് ഉയരങ്ങൾ കീയടക്കട്ടെ

  • @souparnika3799
    @souparnika3799 2 ปีที่แล้ว +253

    മോളിതെല്ലാം ചിരിച്ചോണ്ട് പറഞ്ഞെങ്കിലും ഞാൻ ഇതെല്ലാം കരഞ്ഞോണ്ടാണ് കേട്ടത്

    • @Sana1-2-3
      @Sana1-2-3 2 ปีที่แล้ว +6

      Crrctan njanum

    • @sathikk7133
      @sathikk7133 2 ปีที่แล้ว +1

      @@Sana1-2-3 .... ക?'

    • @Sana1-2-3
      @Sana1-2-3 2 ปีที่แล้ว +2

      @@sathikk7133 കാ യോ

    • @jayaletha783
      @jayaletha783 2 ปีที่แล้ว +1

      Iiiiiiiiiiiiiiiiiiiiiiiiiiiiiii

    • @jayaletha783
      @jayaletha783 2 ปีที่แล้ว

      Iii

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 2 ปีที่แล้ว +28

    ഈ പെന്നു മോൻ ൻ്റെ ആഗ്രഹം ഒരു പള്ളിയിൽ അച്ഛൻ ആവാൻ ദൈവം അനുഗ്രിക്കട്ടെ അത് പോലോ അലീന ഒരു നല്ല നില്ലയിൽ ജിവിതം കൈ കൊള ട്ടെ

  • @malathimalathi8692
    @malathimalathi8692 2 ปีที่แล้ว +37

    ഈ മോളെ യും കുഞ്ഞനിയനെയും അമ്മ യെയും ദൈവം അനുഗ്രഹിക്കട്ടെ 💚💚💚

  • @lalammaraju2224
    @lalammaraju2224 2 ปีที่แล้ว +67

    ഇതേ അനുഭങ്ങൾ ഉള്ള അനേക ജീവിതങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് അമ്മേ പ്രൊട്ടക്ടചെയാനുള്ള മോളുടെ തീരുമാനം നല്ലത് ദൈവം അനുഗ്രഹിക്കെട്ട്

  • @twerger
    @twerger 11 หลายเดือนก่อน +1

    ഞാൻ ഒത്തിരി തവണ പൊട്ടിക്കരഞ്ഞു പോയി. ഈ പൊന്നുമോൾ അത് ഹൃദയത്തിൽ അടക്കി പിടിച്ച് ചുണ്ടിൽ പുഞ്ചിരി നിറച്ച് സംസാരിക്കുന്നു ❤❤

  • @chandrankuthat4225
    @chandrankuthat4225 2 ปีที่แล้ว +31

    അലീന മോളെ നീ മിടുക്കിയാണ്. ഇത്രയും ദുഷ്ക്കരമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് BSc നേഴ്സിങ്ങ് പഠനം നല്ല നിലയിൽ പൂർത്തീകരിച്ച് നിന്റെ ലക്ഷ്യമായ Uk യിൽ Nurse ആയി ജോലി നോക്കാനും അമ്മയെയും അനിയനേയും സംരക്ഷിക്കാനും സാധിക്കും. Sure,you are bold enough

  • @sinnuroji6220
    @sinnuroji6220 ปีที่แล้ว +1

    കുഞ്ഞാപ്പി എന്ത് ക്യൂട്ടാണ്.. ദൈവം അനുഗ്രഹിക്കട്ടെ. ഇവരുടെ നമ്പർ ഉണ്ടോ?

  • @geethakumari6766
    @geethakumari6766 2 ปีที่แล้ว +54

    കുഞ്ഞിന്റെ പാട്ട് കേട്ട് സങ്കടം തോന്നി. പാവം ഇനി ഇവരെ കുറിച്ച് എന്തെങ്കിലും എങ്ങനെ അറിയും

    • @divyamuthootty5483
      @divyamuthootty5483 2 ปีที่แล้ว

      Perambra anu

    • @raneeshnandanam5666
      @raneeshnandanam5666 2 ปีที่แล้ว +1

      എന്റെ ക്ലാസ്സ്‌ മെറ്റി ന്റെ മകൾ... അലീന... 🥰

  • @rashidanaseer2949
    @rashidanaseer2949 2 ปีที่แล้ว +15

    Mole amezing. ചിരിച്ചു കൊണ്ടുള്ള സംസാരത്തിൽ ഞങ്ങളുടെ വിഷമങ്ങൾ മറന്ന പോലെ

  • @vijayanvc1189
    @vijayanvc1189 2 ปีที่แล้ว +59

    അലീനമോൾക്കും, കുടുംബത്തിനും, SKN സാറിനും അഭിനന്ദനങ്ങൾ

  • @mumthasmumthas2612
    @mumthasmumthas2612 2 ปีที่แล้ว +13

    ന്റെ വാപ്പയും ഇങ്ങനെ ആയിരുന്നു ഒരുപാട് അനുഭവിച്ചു അലീന പറയുമ്പോൾ ന്റെ കുട്ടികാലം ഓർത്തു പോയി

  • @athuln193
    @athuln193 2 ปีที่แล้ว +67

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം കൂടെ ഉണ്ട്. ✨️😊

  • @ItzMeAmaluz
    @ItzMeAmaluz 2 ปีที่แล้ว +8

    നമ്മളുടെ പ്രശ്നം ആണ് ഏറ്റവും വലുതെന്ന് തോന്നിയ സമയങ്ങൾ ഉണ്ടായിട്ടുണ്ട്..... ഇത് കണ്ടപ്പോ അത് ഒക്കെ ചെറുത് ആണല്ലോ എന്ന് ഓർത്തു പോയി.... മിടുക്കി കുട്ടി.... നല്ലത് വരട്ടെ 🤗

  • @justuskoyanleyo5909
    @justuskoyanleyo5909 2 ปีที่แล้ว +45

    ഇതൊരു സത്യസന്ധമായ മൊഴിയായി കണക്കിലെടുത്ത് ആ മനുഷ്യനെതിരെ നിയമ നടപടി എടുത്തൂടെ........എടുക്കണം

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว +1

      ആരു ചോദിക്കാൻ ആരു പറയാൻ അവനെയൊക്കെ ഉണ്ടല്ലോ മുക്കാൽ കെട്ടിയിട്ട ചൂരൽപ്രയോഗം നടത്തണം

    • @annammajacob15
      @annammajacob15 2 ปีที่แล้ว

      Any advocates watching this?

    • @leelathomas1353
      @leelathomas1353 2 ปีที่แล้ว

      Yes, Child welfare commission should take action against that Brutus.

  • @__aswathi__achuzzzz__5364
    @__aswathi__achuzzzz__5364 2 ปีที่แล้ว +32

    മദ്യപാനം കൊണ്ട് എത്ര പെൺകുട്ടികളുടെ . ജീവിതമാണ് നശിക്കുന്നത് . എന്നിട്ടും ഈ സർക്കാരെന്തേ കണ്ണ് തുറക്കത്തെ .

    • @beenabalakrishnan3265
      @beenabalakrishnan3265 2 ปีที่แล้ว +2

      സർക്കാർ ആണല്ലോ നന്നാവേണ്ടത് പെൺകുട്ടികളുടെ ജീവിതം എന്തായാലും അവർക്ക് എന്താണ്. വൃത്തി കെട്ട ജന്മങ്ങൾ എന്തിനാ ഈബാർ ഇനിയെങ്കിലും നിർത്തിക്കൂടെ ബാർ

    • @beenabalakrishnan3265
      @beenabalakrishnan3265 2 ปีที่แล้ว +2

      അവർ കണ്ണ് തുറക്കും k റയിൽ ഉണ്ടാക്കാൻ വേണ്ടി.. നടന്നത് തന്നെ സ്വപ്നം കണ്ടോണ്ട് ഇരുന്നാൽ മതി. വൃത്തി കെട്ടവൻ മ്മാര്

  • @bismirafeek8715
    @bismirafeek8715 2 ปีที่แล้ว +373

    അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു😭ഐ ലവ് മക്കളേ 👍👍👍

    • @sindhup6288
      @sindhup6288 2 ปีที่แล้ว +3

      Ed kamdapol vallatha sangadam vannu. Nalla molum monum. Mol 10 anenna vichariche BSC aa molu paranjapol netty poy. Kudiyenje vittallo. Nallad varate.ee samuhathil kashttapettavar oru nalla dress itta pattulla.ad ee educate ayavark ulla suede chechy kariyum akenda. Nalla thanga kudam pole ulla makkale kittyyille.Daivam pavangale pareeshikum but kai vidilla.maranam onninum oru via alla.makkal anadarakum ..chechy nallade varu.

    • @Neymar-ql4tw
      @Neymar-ql4tw 2 ปีที่แล้ว

      @@sindhup6288w

    • @twinkletale2020
      @twinkletale2020 2 ปีที่แล้ว +1

      Sheriya

    • @varghese1674
      @varghese1674 2 ปีที่แล้ว +1

      Kannil ninnum vellum vandal pora thanks samayathu aware practical aayi financial moral support cheyyuu.

    • @lathakumari2780
      @lathakumari2780 2 ปีที่แล้ว +2

      പൊന്നു മോളെ നിനക്ക് വേണ്ടി ഞാൻ prarthiykkaam

  • @deepaaju7320
    @deepaaju7320 2 ปีที่แล้ว +30

    എന്ത് ഭംഗി ഉള്ള മക്കൾ ❤️❤️

  • @nokuthi127
    @nokuthi127 2 ปีที่แล้ว +45

    Really inspirational personality she is not blaming her father still respecting .a big salute 😇for your positive thinking about life

  • @jishanair6623
    @jishanair6623 2 ปีที่แล้ว +10

    എന്റെ അച്ഛനെയാണ് ഞാനിപ്പോൾ ഓർക്കുന്നത് മക്കളെ സ്നേഹിക്കുന്ന ഒരു പാട് ഒരു പാട് സ്നേഹിച്ച ഒരച്ഛൻ എന്റെ അച്ഛൻ അലീന കുട്ടി ആ കുട്ടിയുടെ പിതാവിനെക്കുറിച്ചു പറഞ്ഞപ്പോൾ ഒരു പാട് സങ്കടം തോന്നി സാരമില്ല മോൾക്ക് നല്ലതു വരും

  • @smcharitymission517
    @smcharitymission517 2 ปีที่แล้ว +67

    ഇതിന്റെ രോഗം കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി അതിന്റെ ആഗ്രഹം പോലെ നെഴ്‌സാകട്ടെ!

    • @shahida8307
      @shahida8307 2 ปีที่แล้ว +9

      ഇതാണ് മദ്യപാനം നിരോധിക്കണം എന്ന് പറയുന്നത് പക്ഷെ സർക്കാർ നിരോധിക്കില്ല കാരണം കൊള്ളലാഭം അതിൽ നിന്നാണ്

  • @sushamas2386
    @sushamas2386 2 ปีที่แล้ว +3

    ഈ മിടുക്കരായ മക്കളെയുംകൊണ്ട് ജീവിക്കുന്ന അമ്മക്ക് ഒരു big salute. Ennum ദൈവം കാത്തോളും. തളരരുത്.

  • @sobhamohan5356
    @sobhamohan5356 2 ปีที่แล้ว +65

    ആ മോനെ കണ്ടിട്ട് സങ്കടം വരണു.അവർക്ക് നല്ലതു വരട്ടെ

  • @shabanashabeer1473
    @shabanashabeer1473 2 ปีที่แล้ว +3

    ഇത്രയും പരീക്ഷണങ്ങളിൽ തളരാതെ പിടിച്ചു നിന്നതിന് big salute 😓devorce aakan എടുത്ത തീരുമാനത്തിലും ഒരു big salute 😓🤝