Dr.ഫാത്തിമ ഒരാഗ്രഹം പറഞ്ഞപ്പോഴേക്കും മുന്നും പിന്നും നോക്കാതെ ശ്രീകണ്ഠൻനായർ അവരുടെ ആഗ്രഹം നിറവേറ്റാം എന്ന് പറഞ്ഞത് കൊണ്ട് അദ്ദേഹത്തിന് ഇരിക്കട്ടെ ഒരു നൂറ് കുതിരപ്പവൻ സമ്മാനം. ശ്രീകണ്ഠൻ നായർക്കും ഫ്ലവേഴ്സ് ചാനലിനും PMA talks യൂട്യൂബ് ചാനലിന്റെ ഹൃദ്യമായ അഭിവാദ്യങ്ങൾ... ഒപ്പം ഡോക്ടർ ഫാത്തിമക്കും കുടുംബത്തിനും ഒരായിരം ആശംസകൾ നേരുന്നു
ശ്രീകണ്ഠൻ സർ.... താങ്കളുടെ ടീം കൊണ്ടുവരുന്ന ഒരു മൽത്സരർത്തികളും ആ വേദി വിട്ടെറങ്ങുന്നത് ഒരു പുതു ജീവിതത്തിലേക്ക് ആണ്. അതിന് വേണ്ട എല്ലാം സാധ്യതകളും ആ വേദിയിൽ നിന്നും അവർക്ക് താങ്കൾ മനഃപൂർവം ഒരുക്കി കൊടുക്കുന്നു.അവിടെ ജാതി ഇല്ല... മതമില്ല... വർണ്ണ വിവേചനമില്ല.... സ്നേഹവും മനുഷ്യത്വവും മാത്രം.അഭിനന്ദനങ്ങൾ സർ 🙏
ഞാനും ഒരു disabled ആണ്... എന്നെയും എന്റെ മാതാപിതാക്കൾ ഒരുപാട് കഷ്ടപ്പെട്ട് ആണ് പഠിപ്പിച്ചത്... അൽഹംദുലില്ലാഹ് ഇപ്പോൾ ഞാൻ ഒരു സർക്കാർ ജോലിക്കാരി ആയി... അല്ലാഹുവേ എന്റെ മാതാപിതാക്കൾക്ക് നീ ആരോഗ്യമുള്ള ദീർഘായുസ് നൽകണേ നാഥാ... ആമീൻ
th-cam.com/video/kWNf5m905vU/w-d-xo.html ഈ വിഡിയോയിൽ പറയുന്നുണ്ട്.. Publicity ആണെന്നൊക്കെ പറയുന്നവരോട്.. മർകസും ഉസ്താദും വേറേയും ഡോക്ടർമാരാരെയും എഞ്ചിനീനീയർമാരെയും മറ്റും വാർത്തെടുതിട്ടുണ്ട്! കുറ്റം പറയാൻ ഒരു യോഗ്യത വേണം
എത്ര നല്ല കുട്ടി ! എന്തൊരു ആത്മവിശ്വാസം ! നല്ലൊരു കൂട്ടുകാരനെയാണ് ഈശ്വരൻ അവൾക്കായി കണ്ടെത്തിയത് ! മോൾക്ക് ജീവിതകാലം മുഴുവൻ സന്തോഷവും സമാധാനവുമുണ്ടാകാൻ പ്രാർത്ഥിക്കുന്നു ! ഇതെഴുതുന്ന ഞാനും ചെറുപ്പം മുതൽ മറ്റൊരുതരത്തിൽ ഇതുപോലെ പ്രയാസം നിറഞ്ഞ അനുഭവത്തിലൂടെ ഇന്നും കടന്നു പോയിക്കൊണ്ടിരിക്കുകയാണ് ! മോൾക്കു കുടുംബത്തിൽനിന്നും കിട്ടിയപോലുള്ള പിന്തുണയൊന്നും എനിക്കു കിട്ടിയിട്ടില്ല ! അതുകൊണ്ട് മോളെ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി ! കഴിയുമെങ്കിൽ ഒരിക്കൽ മോളോട് സംസാരിക്കണമെന്നുണ്ട് , സാദ്ധ്യമാകുമോ ?
ഫാത്തിമ അസ്‌ല എന്റെ അയൽവാസിയാണ്. Pookood വട്ടിക്കുന്നുമ്മൽ. ഞാൻ പൂക്കോട് കുറ്റിക്കട്ടിൽ. വളരെ സന്തോഷം. വളരെ നല്ല sapportaayitulla കുടുംബം. ഇതാണ് ഏറ്റവും വലിയ ഭാഗ്യം.വിവാഹ ജീവിതം സന്തോഷത്തോട് കൂടിയുള്ളതാകട്ടെയെന്നും . പാത്തുവിന്റെ സ്വപ്നം എത്രയും പെട്ടന്ന് allah നടത്തി തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
ഈ പരിപാടിയീൽ ഫാത്തിമ അസ് ലനെയും പങ്കെടുപ്പിച്ചതിനു മൽസരപ്പിച്ചതിനു എൻറ വളരെയധികം സന്തോഷം അറിയിക്കുന്നു സൂപ്പറായി അടിപൊളിയായി മൽസരിച്ചു അവസാനിപ്പിച്ചു👍👍👍👌👌👌 പിന്നെ അവളുടെ ഫാമിലി വിശേഷണങ്ങൾ എല്ലാം അറിയാൻ കയ്യിഞ്ഞേതിലും വളരെയധികം സന്തോഷിക്കുന്നും ഞാനും ഒരു പോളിയോ വന്നു 80ശതമാനം ഭിന്നശേഷികാരാനയ ഒരു വികലാംഗനാണ് എൻറ പൊന്നുമോളെ പോലെ കരുതി അവളൾക്കും ഫാമിലിക്കും എൻറയും എല്ലാവിധ ആശംസകളും നേരുന്നു എല്ലാവിധത്തിലും പ്രാർത്ഥിക്കുന്നും🤲🤲🤲 ❤💖💜👩🎤💛💚💙
പത്തു വിന്റെ ആത്മ വിശ്വസത്തിനും ശ്രീകണ്ടൻസറിന്റെ സ്നേഹത്തോടെയുള്ള ചോദ്യത്തിനും പാത്തുവിനെ എടുത്തു കൊണ്ട് പോയി സ്കൂളിൽ പഠിപ്പിച്ച സ്നേഹ നിധിയായ ഉമ്മയുടെ സന്തോഷത്തിനും ഒരുപാട് സ്നേഹത്തോടെ ഒരു ബിഗ് സല്യൂട്ട് മോളും ഫി റു വും ഉമ്മയും എന്നും സന്തോഷമായി സുഖമായി ജീവിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
മനസ് തളരാതെ ഇതുവരെ എത്തിയ കുട്ടിക്ക് ഇനി മുന്നോട്ടു വിജയങ്ങൾ ആയിരിക്കും 🌹🌹sk sir a big salute yor mind 🌹🌹 ഞാൻ സാറിന്റെ ഒരു ആരാധികയാണ് 24 morning news കാണാറുണ്ട്
ഈ പരുപാടി ഞാൻ മുടങ്ങാതെ കാണും. അവർക്ക് കിട്ടുന്ന പൈസ അല്ല എന്നെ ആകർഷിച്ചത് അവരുടെ ജീവിതാനുഭവങ്ങൾ മറ്റുള്ളവർക്ക് പുതിയൊരു ഊർജം കിട്ടട്ടെ. നമ്മുടെ മനസിന് അസുഖം വന്നാലേ ശരീരത്തെ തളർത്താൻ കഴിയൂ. പക്ഷെ ശരീരത്തിന് അസുഖം വന്നാൽ മനസിന് നല്ല ഊർജം ഉള്ളവരെ ഒരിക്കലും തളർത്താൻ കഴിയില്ല മക്കളെ. 👍👍 അമ്മ
ഫാത്വിമയെ സോഷ്യൽ മീഡിയവഴി കാണാൻ തുടങ്ങിയ കാലംമുതലേ ഒരുപാട് ഇഷ്ടമാണ്.. എപ്പോഴും ചിരിച്ചുമാത്രം കാണുന്ന സുന്ദരി കുട്ടി. ഒരു 10 lack വരെ അവൾ നേടണം എന്ന് ആഗ്രഹിച്ചിരുന്നു.. അഭിനന്ദനങ്ങൾ ..
പ്രിയപ്പെട്ട ഫാത്തിമക്കുട്ടിക്ക് അഭിനന്ദനങ്ങൾ 💐ഫാത്തിമക്കുട്ടിയുടെ ഫിറു വിനു ബിഗ് സലൂട്ട്. ഒരുപാട് പഠിക്കാനുണ്ട് ഫാത്തിമയിൽ നിന്നും. എല്ലാവർക്കും പ്രചോദനമാകട്ടെ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. പ്രാർത്ഥിക്കാം
ആ കൂട്ടുകാരി അഞ്ജിത 👍👍ഇന്ന് അന്ന് ഒത്തിരി നല്ല കാര്യം ചെയ്ത് കൊണ്ട് കൂടെ ഉണ്ട്, എന്റെ കൂടെ പഠിച്ച അഞ്ജിത ഈ പ്രോഗ്രാം ന്റെ അന്ന് പാത്തു ഇവിടെ ഉണ്ട്, പ്രോഗ്രാം നെ കുറിച്ച് പറഞ്ഞു, വരും പറഞ്ഞിട്ടുണ്ട്, കാണും,ഞാൻ അവളോട് പ്രോഗ്രാം കഴിഞ്ഞിട്ട് വീഡിയോ അയക്കണം, അവൾ അയച്ചു. 👍എന്റെ പ്രിയപ്പെട്ട കൂട്ടുകാരി അഞ്ജിത യാണ് ഹിറോ 💚💚
കാത്ത് ഇരിക്കുക ആയിരു ന്നു ഈ മോളേ.പ്രേ ഗാം കാണാൻ സുന്ദരിക്കുട്ടി ആ സുന്ദരക്കുട്ടി എണ്ണിറ്റ് നടക്കാൻ ദൈവം അനുഗ്രിക്കട്ടെ എൻ്റെ സുന്ദരി മോൾ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു പെന്നു മോളോ🥰🥰🥰🥰🥰🥰🥰
Fathima വന്നതറിഞ്ഞു എപ്പിസോഡ് കാണാൻ തപ്പി വന്നതാ ഞാൻ... ഒരുപാട് സന്തോഷായി dear🥰 നല്ലൊരു life partner തന്നെയാണ് കിട്ടിയത് ❤️ All the best for ur future my dear😍😘😘
ഇങ്ങനെ ഒരു വിവാഹം ഞാനും സ്വപ്നം കാണാൻ തുടങ്ങിയിട്ട്. കുറേ ആയി. പക്ഷേ ആരിൽ നിന്നും നല്ലൊരു സപ്പോർട്ട് കിട്ടുന്നില്ല അതാണ് സത്യം. എന്തായാലും ഇവരുടെ ഈ സന്തോഷം. മനസ്സിനെ തൃപ്തിപ്പെടുത്തുന്നു
They don't need it. അവരുടെ മനസ്സിന്റെ വലുപ്പം പറഞ്ഞു വേർതിരിക്കുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. തീർച്ചയായും അവർക്ക് മാത്രമേ അവരെ പോലെ ആവാൻ കഴിയൂ. നമുക്ക് നമ്മുടെ നിറഞ്ഞ മനസ്സോടെ നമ്മളിലേക്ക് ചേർക്കാം. ആത്മാർഥമായി 🤗😊
Sk സാർ താങ്കളുടെ അവതരണം സൂപ്പർ ഒപ്പം നല്ല ഒരു മനസ്സും ഈ ഷോ എല്ലാം കൊണ്ടും സൂപ്പർ അടിപൊളി അറിവും സ്നേഹവും സങ്കടവും ഒരു പാട് സന്തോഷവും നൽകുന്നു എനിക്ക് ഒരു പാട് ഇഷ്ടമായി 👍👍👍👍🙏
ശ്രീകണ്ഡൻ സാറെ ഇങ്ങളൊരു പുലിയാണ്ട്ട്ടോ, ആ ഉമ്മാൻ്റെ ഒരാഗ്രഹം ( വിമാനത്തിൽ കേറണം) ഒരു നിമിഷം പോലും ചിന്തിക്കാതെ, അത് നടത്തിത്തരും എന്നുള്ള വാക്ക് .ഒരുപാട് നന്ദിയുണ്ട് സാർ..
ഒരു കോടി എന്ന പ്രോഗാം. കാണാറുണ്ട് ഒരു പാട് വിജ്ഞാ നം പുതിയ അറിവ് മാത്രമല്ല ഡോക്ടർ ഫാത്തിമ എന്ന പാത്തു മോള് അവരുടെ ഈ സമയം കടന്ന് പോകുമ്പോൾ എന്റെ പ്രയാസപെട്ട സമയമാണ് നിലവിൽ അതും കടന്നു പോകും എന്നത് സന്തോഷ വാരാക്കുന്നു ,:
കുറച്ച് വൈകിയാണു രണ്ട് വർഷം മുമ്പ് നാട്ടുകാരിയാണെന്നറിയുന്നത് . ഇത്തവണ നാട്ടിൽ വന്നപ്പോൾ പാത്തൂനെ കാണാൻ ശ്രമിച്ചിരുന്നു , പക്ഷേ പാത്തു നാട്ടിലില്ല എന്ന് അസ്ലം പറഞ്ഞു . ഇൻഷാ അള്ളാഹ് ഇനിയൊരിക്കൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു . നാട്ടിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണു ഈ പരിപാടിയിൽ പാത്തുവിനെ കാണുന്നത് . ഫാത്തിമക്കും കുടുംബത്തിന്നും സ്നേഹ ബന്ധങ്ങൾക്കും നന്മകൾ നേരുന്നു ❤️
ആല്‍ബര്‍ട്ട് എെന്‍സ് റൈന്‍ പറഞ്ഞതുപോലെ ജീവിതം ഒരു സൈക്കിള്‍ സവാരിയാണ്, വീഴാതിരിക്കണമെങ്കില്‍ നീങ്ങി കൊണ്ടേയിരിക്കണം..! എത്രമേല്‍ പോസിറ്റീവിലെക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ അത്രമേല്‍ ഉയരങ്ങള്‍ ഫാത്തിമക്ക് എത്തിപ്പിടിക്കാന്‍ കഴിയും 👍 Good luck 💌
ഇത്രയും കോൺഫിഡൻസ് ആയ ഈ കുട്ടിക് ഒരു ഡോക്ടർ അവാനുള്ള ആഗ്രഹം അത് പടച്ചവൻ സാദിപ്പിച്ചു കൊടുത്തു എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നി. ജീവിധത്തിൽ എത്ര പ്രതിസന്ധി ഉണ്ടായാലും തളരാതെ മുന്നോട്ട് പോകാനുള്ള ഒരു മോട്ടിവേഷൻ കൂടി ആണ് പാത്തു നമുക്ക് തന്നത്. പ്രാരാബ്തങ്ങളുടെ നടുവിൽ കൂടി തന്റെ ശാരീരിക വൈകല്ല്യങ്ങളെ ഓർത്തു സങ്കടപെടാതെ എനിക്ക് സമൂഹത്തിൽ എന്തെങ്കിലും ആയി തീരണം എന്ന ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോയി ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ പാത്തൂന്റെ ആ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 👍🏻 " ഈ സമയവും കടന്നു പോകും " എപ്പോഴും പ്രാർത്ഥന ഉണ്ടാവും. സന്തോഷം ✌️✌️🌷🌷
മോളേ പറയാൻ വാക്കുകൾ കിട്ടുന്നില്ല.നീ മലയാളികൾക്ക് ഒരു പ്രചോദനവും മാതൃകയും ആണ്. നിൻ്റെയും ഉപ്പായുടെയും അസുഖം റബ്ബ് മറ്റിതരട്ടെ. ഇക്കാക് എന്നും പണി ഉണ്ടാകട്ടെ. കാക്കുവിന് സിനിമയില് അവസരം ഒരുപാട് കിട്ടട്ടെ. പുന്നയൂർക്കുള ത്ത് പോവുക.k r മീര ചേച്ചി വിളിക്കും എന്ന് കരുതുന്നു മോളെ. പ്രവാസി മലയാളി സമൂഹം മോൾക് നല്ലൊരു വീട് വച്ച് തരും എന്ന് കരുതുന്നു. നല്ല ഒരു ഹോമിയോ ഡോക്ടർ ആയി കാണാൻ ആഗ്രഹിക്കുന്നു. ഉമ്മയുടെ ആഗ്രഹം സഫലാക്കാൻ സഹായിച്ച skn സാറിന് നന്ദി. റബ്ബ് മോൾക്കും കുടുംബത്തിനും ദീർഗായുസ്സ് നൽകട്ടെ
മാഷാഅല്ലാഹ്. അള്ളാഹു മോൾക്കും ഭർത്താവ് വിനും ആഫിയത്തും ദീർഘ ആയുസും സന്തോഷം സമാധാനം നല്ല ഭാവി ജീവിതം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️❤️❤️
Ee episode thanna energy cheruthonnum alla... Ellam undaayittun pathuvinulla confidentinte cheriyoru percentage polum namukkilla... Thank you skn sir and flowers team
Skn കൊണ്ട് വരുന്ന ഓരോ വെക്തി കളും അർഹത യുള്ള വരാണ് വളരെ നല്ല അവതരണം sk യെ വളരെ മോശമായി കുറ്റം പറയുന്ന വർ ഇതൊക്കെ കാണുക 24ഉയരങ്ങളിൽ വരുന്നത് ഇവിടെ കുറേ ചാനലുകൾക്കു ദഹിക്കുന്നില്ല ഫാത്തിമ 🌹🙏🙏
Dr.ഫാത്തിമ ഒരാഗ്രഹം പറഞ്ഞപ്പോഴേക്കും മുന്നും പിന്നും നോക്കാതെ ശ്രീകണ്ഠൻനായർ അവരുടെ ആഗ്രഹം നിറവേറ്റാം എന്ന് പറഞ്ഞത് കൊണ്ട് അദ്ദേഹത്തിന് ഇരിക്കട്ടെ ഒരു നൂറ് കുതിരപ്പവൻ സമ്മാനം.
ശ്രീകണ്ഠൻ നായർക്കും ഫ്ലവേഴ്സ് ചാനലിനും PMA talks യൂട്യൂബ് ചാനലിന്റെ ഹൃദ്യമായ അഭിവാദ്യങ്ങൾ... ഒപ്പം ഡോക്ടർ ഫാത്തിമക്കും കുടുംബത്തിനും ഒരായിരം ആശംസകൾ നേരുന്നു
സത്യം
Same bro
അതാണ് flowers
ശ്രീകണ്ഠൻ സർ.... താങ്കളുടെ ടീം കൊണ്ടുവരുന്ന ഒരു മൽത്സരർത്തികളും ആ വേദി വിട്ടെറങ്ങുന്നത് ഒരു പുതു ജീവിതത്തിലേക്ക് ആണ്. അതിന് വേണ്ട എല്ലാം സാധ്യതകളും ആ വേദിയിൽ നിന്നും അവർക്ക് താങ്കൾ മനഃപൂർവം ഒരുക്കി കൊടുക്കുന്നു.അവിടെ ജാതി ഇല്ല... മതമില്ല... വർണ്ണ വിവേചനമില്ല.... സ്നേഹവും മനുഷ്യത്വവും മാത്രം.അഭിനന്ദനങ്ങൾ സർ 🙏
ഉറപ്പായും 24 അഭിനന്ദനങ്ങൾ ടീം ശ്രീകണ്ടൻ നായർ സാർ.
ഞാനും ഒരു disabled ആണ്... എന്നെയും എന്റെ മാതാപിതാക്കൾ ഒരുപാട് കഷ്ടപ്പെട്ട് ആണ് പഠിപ്പിച്ചത്... അൽഹംദുലില്ലാഹ് ഇപ്പോൾ ഞാൻ ഒരു സർക്കാർ ജോലിക്കാരി ആയി... അല്ലാഹുവേ എന്റെ മാതാപിതാക്കൾക്ക് നീ ആരോഗ്യമുള്ള ദീർഘായുസ് നൽകണേ നാഥാ... ആമീൻ
Aameen
ആമീൻ 🤲
Ameen
Ameen
ഐവി
ഈ മോളുടെ പഠനത്തിനു വേണ്ടി സഹായിച്ച മർകസിനും സാരഥി കാന്തപുരം ഉസ്താദിനും അഭിനന്ദനങ്ങൾ......
@@zenha303 വേറെ ഒരു വീഡിയോ യിൽ പറയുന്നുണ്ട്.
@@shihabshifapmsrk9158 I:t,
എന്ന് ഉസ്താദിൻ്റെ പബ്ലിസിറ്റി കൺവീനർ
th-cam.com/video/kWNf5m905vU/w-d-xo.html
ഈ വിഡിയോയിൽ പറയുന്നുണ്ട്..
Publicity ആണെന്നൊക്കെ പറയുന്നവരോട്.. മർകസും ഉസ്താദും വേറേയും ഡോക്ടർമാരാരെയും എഞ്ചിനീനീയർമാരെയും മറ്റും വാർത്തെടുതിട്ടുണ്ട്!
കുറ്റം പറയാൻ ഒരു യോഗ്യത വേണം
Ath nammale usthad unadakkil pinne enthina pedikkunnath sahayikkan manass kanikunna usthad 🥰🥰🥰🥰
എത്ര നല്ല കുട്ടി ! എന്തൊരു ആത്മവിശ്വാസം ! നല്ലൊരു കൂട്ടുകാരനെയാണ് ഈശ്വരൻ അവൾക്കായി കണ്ടെത്തിയത് ! മോൾക്ക് ജീവിതകാലം മുഴുവൻ സന്തോഷവും സമാധാനവുമുണ്ടാകാൻ പ്രാർത്ഥിക്കുന്നു ! ഇതെഴുതുന്ന ഞാനും ചെറുപ്പം മുതൽ മറ്റൊരുതരത്തിൽ ഇതുപോലെ പ്രയാസം നിറഞ്ഞ അനുഭവത്തിലൂടെ ഇന്നും കടന്നു പോയിക്കൊണ്ടിരിക്കുകയാണ് ! മോൾക്കു കുടുംബത്തിൽനിന്നും കിട്ടിയപോലുള്ള പിന്തുണയൊന്നും എനിക്കു കിട്ടിയിട്ടില്ല ! അതുകൊണ്ട് മോളെ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി ! കഴിയുമെങ്കിൽ ഒരിക്കൽ മോളോട് സംസാരിക്കണമെന്നുണ്ട് , സാദ്ധ്യമാകുമോ ?
Eashwaran avalkayi oruki vechirunnathu ,allengilum aval thanne alle Avan .
ഇൻഷാ അള്ളാഹ് ഉമ്മയ്ക്ക് മക്കയും മദീനയും വരാനുള്ള സൗഭാഗ്യവും അല്ലാഹുവിനെ കൊടുക്കു മാറാകട്ടെ ആമീൻ
AAMEEN
പുഞ്ചിരി ധാനമാണ് അതാണ് അവളുടെ വിജയവും ദൈവം അനുഗ്രഹിക്കട്ടെ
Ameen
ഫാത്തിമ അസ്‌ല എന്റെ അയൽവാസിയാണ്. Pookood വട്ടിക്കുന്നുമ്മൽ. ഞാൻ പൂക്കോട് കുറ്റിക്കട്ടിൽ. വളരെ സന്തോഷം. വളരെ നല്ല sapportaayitulla കുടുംബം. ഇതാണ് ഏറ്റവും വലിയ ഭാഗ്യം.വിവാഹ ജീവിതം സന്തോഷത്തോട് കൂടിയുള്ളതാകട്ടെയെന്നും . പാത്തുവിന്റെ സ്വപ്നം എത്രയും പെട്ടന്ന് allah നടത്തി തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
Thamarassery il ayrnnallo.. Now evdeya avarude vd
ഫാത്തിമ doctor ഉം ഫിറോസും ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കട്ടെ. അവരിൽ നല്ല പുഷ്പങ്ങൾ വിരിയട്ടെ
👋👋👋👋👋👌👌👌👌👌👍👍👏👏👏😄😄😄😄♥️♥️♥️t🤩🤩
Ho rha
🥰🥰🥰@@thattathunagar3650 0
th-cam.com/video/q3B5RDE44zE/w-d-xo.html
Ameen
ശ്രീകണ്ഠൻ സാർ നിങ്ങൾ ഈ പ്രോഗ്രാമിൽ പങ്ക്എടുപ്പിക്കുന്ന ഓരോ വ്യക്തികളും ഒന്നിന് ഒന്ന് അർഹതപെട്ടവർ ആണ്.... സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
👍👍💕
U😂
Daivanugraham, ennumundakum. Unddakatteynhanprarthikunnu
സുന്ദരിക്കും സുന്ദരിയുടെ ചെക്കനും എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു
Uyaragalil ethan kazhiyatea
th-cam.com/video/q3B5RDE44zE/w-d-xo.html
👍👍👍❤❤❤👍👍👍
ഈ പരിപാടിയീൽ ഫാത്തിമ അസ് ലനെയും പങ്കെടുപ്പിച്ചതിനു മൽസരപ്പിച്ചതിനു എൻറ വളരെയധികം സന്തോഷം അറിയിക്കുന്നു സൂപ്പറായി അടിപൊളിയായി മൽസരിച്ചു അവസാനിപ്പിച്ചു👍👍👍👌👌👌 പിന്നെ അവളുടെ ഫാമിലി വിശേഷണങ്ങൾ എല്ലാം അറിയാൻ കയ്യിഞ്ഞേതിലും വളരെയധികം സന്തോഷിക്കുന്നും ഞാനും ഒരു പോളിയോ വന്നു 80ശതമാനം ഭിന്നശേഷികാരാനയ ഒരു വികലാംഗനാണ് എൻറ പൊന്നുമോളെ പോലെ കരുതി അവളൾക്കും ഫാമിലിക്കും എൻറയും എല്ലാവിധ ആശംസകളും നേരുന്നു എല്ലാവിധത്തിലും പ്രാർത്ഥിക്കുന്നും🤲🤲🤲 ❤💖💜👩🎤💛💚💙
സർവ്വശക്തനായ ദൈവം ഇവർക്ക് നല്ല സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
🤲🏻🤲🏻
ആമീൻ
ആമീൻ
ആമീൻ 🤲🤲
പത്തു വിന്റെ ആത്മ വിശ്വസത്തിനും ശ്രീകണ്ടൻസറിന്റെ സ്നേഹത്തോടെയുള്ള ചോദ്യത്തിനും പാത്തുവിനെ എടുത്തു കൊണ്ട് പോയി സ്കൂളിൽ പഠിപ്പിച്ച സ്നേഹ നിധിയായ ഉമ്മയുടെ സന്തോഷത്തിനും ഒരുപാട് സ്നേഹത്തോടെ ഒരു ബിഗ് സല്യൂട്ട് മോളും ഫി റു വും ഉമ്മയും എന്നും സന്തോഷമായി സുഖമായി ജീവിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
ആ ഉമ്മാക്ക് ആഫിയത്തുള്ള ദീർകായിസ് അല്ലാഹു കൊടുക്കട്ടെ.ameen
ആമീൻ
Aameen
Aameen
Ameen ameen yarabbal allameen 🤲🤲🤲
Aameen
പാത്തൂൻ്റെ ചിരി അത് മതി
Love 💞 you മോളൂ...
മോൾ ക്കും ഫിറൂനും കുടുംബത്തിനും
ദീർഘായുസ്സ് നൽകട്ടെ ആമീൻ
Aameen
Aameen aameen
Ameen
آمين
Ameen
ആ വലിയ പാവം കുടുംബത്തിനെ വിമാനത്തിൽ കേറ്റാമെന്ന് പറഞ്ഞു ഉറപ്പ് കൊടുത്ത ശ്രീകണ്ഠൻ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ♥️
ആമീൻ
മനസ് തളരാതെ ഇതുവരെ എത്തിയ കുട്ടിക്ക് ഇനി മുന്നോട്ടു വിജയങ്ങൾ ആയിരിക്കും 🌹🌹sk sir a big salute yor mind 🌹🌹 ഞാൻ സാറിന്റെ ഒരു ആരാധികയാണ് 24 morning news കാണാറുണ്ട്
നല്ല മോള് . ശുദ്ധഹൃദയമുള്ളവൾ. ദൈവം മോളെയും മോളുടെ എല്ലാ പ്രിയപ്പെട്ടവരേയും അനുഗ്രഹിക്കട്ടെ.
Mole orupad ishttamayi ninne njan molkk vendi allahuvinod duha cheithu molkk ethrayum pettennu eyunettu nadakkan kazhiyatte enne
ഈ പരുപാടി ഞാൻ മുടങ്ങാതെ കാണും. അവർക്ക് കിട്ടുന്ന പൈസ അല്ല എന്നെ ആകർഷിച്ചത് അവരുടെ ജീവിതാനുഭവങ്ങൾ മറ്റുള്ളവർക്ക് പുതിയൊരു ഊർജം കിട്ടട്ടെ. നമ്മുടെ മനസിന് അസുഖം വന്നാലേ ശരീരത്തെ തളർത്താൻ കഴിയൂ. പക്ഷെ ശരീരത്തിന് അസുഖം വന്നാൽ മനസിന് നല്ല ഊർജം ഉള്ളവരെ ഒരിക്കലും തളർത്താൻ കഴിയില്ല മക്കളെ. 👍👍
അമ്മ
ഫാത്വിമയെ സോഷ്യൽ മീഡിയവഴി കാണാൻ തുടങ്ങിയ കാലംമുതലേ ഒരുപാട് ഇഷ്ടമാണ്.. എപ്പോഴും ചിരിച്ചുമാത്രം കാണുന്ന സുന്ദരി കുട്ടി. ഒരു 10 lack വരെ അവൾ നേടണം എന്ന് ആഗ്രഹിച്ചിരുന്നു.. അഭിനന്ദനങ്ങൾ ..
പ്രിയപ്പെട്ട ഫാത്തിമക്കുട്ടിക്ക് അഭിനന്ദനങ്ങൾ 💐ഫാത്തിമക്കുട്ടിയുടെ ഫിറു വിനു ബിഗ് സലൂട്ട്. ഒരുപാട് പഠിക്കാനുണ്ട് ഫാത്തിമയിൽ നിന്നും. എല്ലാവർക്കും പ്രചോദനമാകട്ടെ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. പ്രാർത്ഥിക്കാം
ഒരുപാട് സ്നേഹം, ഈ മുത്തി നോട് 🥰 ഇക്ക നോടും 🥰
പിന്നെ flowers ടീം നും 🥰
ശ്രി ഖണ്ൻ നായർ സാർ ... താങ്കൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്
എന്റെ അയൽവാസിയാണ് അസ്‌ല. ആ ഉമ്മ ഒരു ദിവസം polom സ്കൂൾ ഒഴിവാക്കാതെ അവളെ എടുത്ത് നടന്നായിരുന്നു കൊണ്ട് പോവൽ.❤️
Nalla adipwoli chechi, so adorable , amazing personality 💚
ആണോ....
8
@@shanavasabdulla4316 w
Paattu ente nattil anu padikunne kottayam mandi ram sami kavala
ഇത് പോലെ ഒരു അനിയത്തി കുട്ടി എനിക്കും ഉണ്ട്.ഇങ്ങനെഒരു Drസ്വപ്നം കാണും.എല്ലാവരും 🤲🤲🤲🤲കണെ.
ഫാത്തിമ യുടെ എല്ലാ വ്ലോഗ് കാണും
🥰🥰😍
ഇൻശാ അല്ലാഹ് 🤲🏻
Urappayum
Ameeen
It-s a nice game for intelligent people 👌 👏 👍 😉
ആ കൂട്ടുകാരി അഞ്ജിത 👍👍ഇന്ന് അന്ന് ഒത്തിരി നല്ല കാര്യം ചെയ്ത് കൊണ്ട് കൂടെ ഉണ്ട്, എന്റെ കൂടെ പഠിച്ച അഞ്ജിത ഈ പ്രോഗ്രാം ന്റെ അന്ന് പാത്തു ഇവിടെ ഉണ്ട്, പ്രോഗ്രാം നെ കുറിച്ച് പറഞ്ഞു, വരും പറഞ്ഞിട്ടുണ്ട്, കാണും,ഞാൻ അവളോട് പ്രോഗ്രാം കഴിഞ്ഞിട്ട് വീഡിയോ അയക്കണം, അവൾ അയച്ചു. 👍എന്റെ പ്രിയപ്പെട്ട കൂട്ടുകാരി അഞ്ജിത യാണ് ഹിറോ 💚💚
ഫാത്തിമ അസ്‌ല 👍👍👍🥰🥰🥰🥰👏👏👏 ആ ഉമ്മയ്ക്ക് ഒരു സല്യൂട്ട് 🙏🙏🙏🙏 .
th-cam.com/video/q3B5RDE44zE/w-d-xo.html
Ch at
@@choopperrizavlog1648 à
@@rukiyak1156 fl
@@rukiyak1156 e
മോള് നന്നായി കളിച്ചു.. സംസാരിച്ചു... മോളുടെ confidence ന് big salute. God bless you mol 🙏🙏🙏ഫിറോസിനും കുടുംബം മുഴുവനും ആശംസകൾ
6
gowidrisult
വിജ്ഞാന പ്രദമായ ചോദ്യങ്ങൾക്കപ്പുറം നമുക്കു ചുറ്റുമുള്ള പ്രതിഭകളെ പരിചയപ്പെടുത്തുന്ന മനോഹരമായ പരിപാടി. sk. Sir.... Big Salute.
Ĺ0ààzzv
😅
😅😅😅
😮1
Furoz Fathima യുടെ ജീവിതകാലം മുഴുവനും കൂടെ സന്തോഷത്തോടെ ജീവിക്കട്ടെ നിങ്ങളുടെ ആ നല്ലമനസിന് ഒരു Big Salute
കാത്ത് ഇരിക്കുക ആയിരു ന്നു ഈ മോളേ.പ്രേ ഗാം കാണാൻ സുന്ദരിക്കുട്ടി ആ സുന്ദരക്കുട്ടി എണ്ണിറ്റ് നടക്കാൻ ദൈവം അനുഗ്രിക്കട്ടെ എൻ്റെ സുന്ദരി മോൾ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു പെന്നു മോളോ🥰🥰🥰🥰🥰🥰🥰
,p
P
NSGyw0Ej7BGYnvGF8VIxNA
Harvest
Farhimakkum കുടുംബത്തിനും ഈശ്വരൻ എല്ലാവിധ നന്മകളും നൽകട്ടെ
ഫാത്തിമ അസ്‌ല.. നല്ല വിനയം നല്ല പെരുമാറ്റം.. നല്ല സുന്ദരിയും.. പടച്ചോൻ അനുഗ്രഹിക്കട്ടെ.. ദാമ്പത്യ ജീവിതം ഹൈറിലും ബറക്കത്തും ഉള്ളതാവട്ടെ 🤲🏻🤲🏻🤲🏻❤️❤️❤️❤️
q
God blessur fmly
ഉളളത് കൊണ്ടു ജീവിതം കളർ ആക്കുക അതാണ് പാത്തു പഠിപ്പിച്ചത്. ഒരുപാട് ഉയരം കീഴടക്കാൻ പാത്തുവിന് പടച്ചവൻ അനുഗൃഹീക്കട്ടെ
Fathima വന്നതറിഞ്ഞു എപ്പിസോഡ് കാണാൻ തപ്പി വന്നതാ ഞാൻ... ഒരുപാട് സന്തോഷായി dear🥰 നല്ലൊരു life partner തന്നെയാണ് കിട്ടിയത് ❤️ All the best for ur future my dear😍😘😘
fature no
അവയവങ്ങൾ ഒടിയുന്ന പ്രകൃതമുള്ള ഫാത്തിമയ്ക്ക് ഒടിയാത്ത മനസ്സ് തന്നെ സൃഷ്ടാവിനെ നന്ദി ചെയ്യാൻ മറക്കരുത്
പാത്തുവിന്
ഒരായിരം ആശംസകൾ നേരുന്നു 🌹🌹🌹
ഞാൻ ഒരു കൽപേനിക്കാരൻ ആയതിൽ അഭിമാനിക്കുന്നു. ഈ നവ ധമ്പതികൾക്ക് ആശംസകൾ നേരുന്നു.ദാമ്പത്യം സുഖത്തിലും സന്തോഷത്തിലും ആക്കട്ടെ.ആമീൻ.
എന്ത് വന്നാലും സന്തോഷം ആയി ജീവിക്കു, പടച്ചോൻ നിങ്ങളുടെ കൂടെ ഉണ്ടാവും 🙏
ഫാത്തിമ കുട്ടി
മോളുടെ ചിരി കണ്ടാൽ പോരെ
മറ്റുള്ളവർക്ക് സന്തോഷം കിട്ടാൻ, നല്ലത് വരട്ടെ നല്ലതേ വരൂ 😍❤️❤️❤️❤️ഒരുപാട് ഇഷ്ടം,, 😍
പാത്തു പറഞ്ഞു, മനുഷ്യനാവണം,
പാത്തു പറഞ്ഞ മനുഷ്യന്റെ രൂപമാണ് ശ്രീകണ്ഠൻ സാർ😍🥰👍
ഫാത്തിമ നല്ല ഒര് ഡോക്ടർ ആകട്ടെ ഹെൽത്ത് നല്ലത് ആകട്ടെ 👍👍👍
സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടായത് കൊണ്ട് ആണ് ശ്രീൻകണ്ഠൻ sir ഇങ്ങനെ പന്തലിച്ചു നില്കുന്നത്.. 🔥
ഈ മോൾക്ക് ആരോഗ്യവും ആഫിയത്തും നൽക്കട്ടെ കുടുബത്തിന് ശാന്തിയും സമതവും നൽകട്ടെ അമീൻ
മോളുസ് പറഞ്ഞെത് സത്യം ആണ് നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി
pppppppp"
ഗോഡ് ബ്ലെസ് യു ഫാത്തിമ അള്ളാഹു ഉയരങ്ങളിൽ എത്താൻ സഹഹികട്ടെ ആമീൻ
Aameen
കുട്ടേട്ടൻ ആണ് മുകളിൽ eathichathu 😊
Ameen
Aameen
പതിനാലാം രാവ് പോലെ ഉദിച്ചു നില്കും പോലെയാണ് മോളുടെ ചിരി
ഇങ്ങനെ ഒരു വിവാഹം ഞാനും സ്വപ്നം കാണാൻ തുടങ്ങിയിട്ട്. കുറേ ആയി. പക്ഷേ ആരിൽ നിന്നും നല്ലൊരു സപ്പോർട്ട് കിട്ടുന്നില്ല അതാണ് സത്യം. എന്തായാലും ഇവരുടെ ഈ സന്തോഷം. മനസ്സിനെ തൃപ്തിപ്പെടുത്തുന്നു
Enikk ariyunna oru kutti und.wheelchairla
Oralund bro
Anganoral varum
@@sameehahassan3527 evide plys
Nhanum itharathilulla oru kuttiyanu
അസ്‌ലമോൾക്ക് ആയുസാരോഗ്യം നേരുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഫിറോസ് thangalude മനസ്സിന് ബിഗ് സല്യൂട്ട്🙏🙏🙏🙏💕💕
സത്യം
They don't need it. അവരുടെ മനസ്സിന്റെ വലുപ്പം പറഞ്ഞു വേർതിരിക്കുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. തീർച്ചയായും അവർക്ക് മാത്രമേ അവരെ പോലെ ആവാൻ കഴിയൂ. നമുക്ക് നമ്മുടെ നിറഞ്ഞ മനസ്സോടെ നമ്മളിലേക്ക് ചേർക്കാം. ആത്മാർഥമായി 🤗😊
@@razisnest3572 for ki
@@razisnest3572 i890
ഈ കഴിഞ്ഞ ഒക്ടോബര് 3ന് ഞങ്ങൾ നാട്ടുകാരും അയൽവാസികളും എല്ലാവരും കൂടെ അടിച്ചു പൊളിച്ച കല്യാണമായിരുന്നു പാത്തുവിന്റെയും ഫിറുവിന്റെയും..
th-cam.com/video/q3B5RDE44zE/w-d-xo.html
സൂപ്പർ മോളെ
Sk സാർ താങ്കളുടെ അവതരണം സൂപ്പർ ഒപ്പം നല്ല ഒരു മനസ്സും ഈ ഷോ എല്ലാം കൊണ്ടും സൂപ്പർ അടിപൊളി അറിവും സ്നേഹവും സങ്കടവും ഒരു പാട് സന്തോഷവും നൽകുന്നു എനിക്ക് ഒരു പാട് ഇഷ്ടമായി 👍👍👍👍🙏
9í
ആ ഉമ്മാക്കാണ് ഒരു big സല്യൂട്ട് 👍👍👍👍
ശ്രീകണ്ഡൻ സാറെ ഇങ്ങളൊരു പുലിയാണ്ട്ട്ടോ, ആ ഉമ്മാൻ്റെ ഒരാഗ്രഹം ( വിമാനത്തിൽ കേറണം) ഒരു നിമിഷം പോലും ചിന്തിക്കാതെ, അത് നടത്തിത്തരും എന്നുള്ള വാക്ക് .ഒരുപാട് നന്ദിയുണ്ട് സാർ..
പാത്തു നും ഫിറു നും നല്ലതു വരട്ടെ! പാത്തു കൂട്ട് ആയിരിക്കുന്നു
ഫിറോസ്കാ രണ്ടു പേർക്കും നല്ല സന്തോഷവും സമാധാനം നെൽകണേ
ആദ്യമായി ദൈവത്തിനു 🙏🙏🙏🙏
ഫാത്തിമക്കും ഉമ്മക്കും 🌹🌹🌹🌹
ഈ മോളുടെ ഉമ്മച്ചി ഹസ്ബൻഡ് അവർക്ക് എല്ലാ സൗഭാഗ്യം റബ്ബ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ halameen
Njan disability anubhaviknna aalan Eppol treatment lann Ellarum dua cheyyane Dr:Asla💪 Mashaallah
അല്ലെങ്കിലും ഉമ്മ ഇല്ലെങ്കിൽ ഈ ലോകം ഇല്ല 💖💖💖
സത്യം
സത്യം
ഒരു കോടി എന്ന പ്രോഗാം.
കാണാറുണ്ട് ഒരു പാട് വിജ്ഞാ
നം പുതിയ അറിവ് മാത്രമല്ല
ഡോക്ടർ ഫാത്തിമ എന്ന പാത്തു
മോള് അവരുടെ ഈ സമയം കടന്ന്
പോകുമ്പോൾ എന്റെ പ്രയാസപെട്ട
സമയമാണ് നിലവിൽ അതും കടന്നു പോകും എന്നത് സന്തോഷ
വാരാക്കുന്നു ,:
കാന്തപുരം ഉസ്താദ് ഈ മോളെ പഠനത്തിന് വേണ്ടി നന്നായി സഹായിച്ചിട്ടുണ്ട് അത് മോൾ പറഞ്ഞില്ലല്ലോ 😓
SKനായർ ഒരു പച്ചയായ മനുഷ്യനാണ് ആദരണീയൻ താങ്കളെഒരുപാടിഷ്ഠം
ayal nalla oru manushyan aanu pakshe ego nannayittu und pakapokkal
കുറച്ച് വൈകിയാണു രണ്ട് വർഷം മുമ്പ് നാട്ടുകാരിയാണെന്നറിയുന്നത് . ഇത്തവണ നാട്ടിൽ വന്നപ്പോൾ പാത്തൂനെ കാണാൻ ശ്രമിച്ചിരുന്നു , പക്ഷേ പാത്തു നാട്ടിലില്ല എന്ന് അസ്ലം പറഞ്ഞു . ഇൻഷാ അള്ളാഹ് ഇനിയൊരിക്കൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു . നാട്ടിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണു ഈ പരിപാടിയിൽ പാത്തുവിനെ കാണുന്നത് .
ഫാത്തിമക്കും കുടുംബത്തിന്നും സ്നേഹ ബന്ധങ്ങൾക്കും നന്മകൾ നേരുന്നു ❤️
സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നു കരുതുക മുമ്പോട്ടു
ഈ സമയവും കടന്നുപോകും
🇮🇳🇮🇳🥑🥑💯☑️
അഭിനന്ദനവും പ്രാർത്ഥനയും അല്ലാഹുവിനുമാത്രം പാവപെട്ടവരുടെ പണമാണ് എല്ലാം
ആല്‍ബര്‍ട്ട് എെന്‍സ് റൈന്‍ പറഞ്ഞതുപോലെ ജീവിതം ഒരു സൈക്കിള്‍ സവാരിയാണ്, വീഴാതിരിക്കണമെങ്കില്‍ നീങ്ങി കൊണ്ടേയിരിക്കണം..!
എത്രമേല്‍ പോസിറ്റീവിലെക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ അത്രമേല്‍ ഉയരങ്ങള്‍ ഫാത്തിമക്ക് എത്തിപ്പിടിക്കാന്‍ കഴിയും 👍
Good luck 💌
അള്ളാഹു അനുഗ്രഹിക്കട്ടെ.. ഫാത്തിമ &ഫിറോസ്.. Umma and family
മക്കളുടെ ജീവിതം അള്ളാഹു സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ
ബിഗ് സല്യൂട്ട് ഫാത്തിമ and ഉമ്മാ ❤️🙏
മോളുടെ ഉമ്മിക്കും അപ്പക്കും സഹോദരങ്ങൾക്കും ayoussum ആരോഗ്യം അള്ളാഹു നൽകട്ടെ
പൊളി പ്രോഗ്രാം 😍
ഫാത്തിമ അസ്‌ല & ഫിറുക്ക 😍
അള്ളാഹു ayoussum ആരോഗ്യവും നൽകട്ടെ
ഫാത്തിമ ഇനിയും ഒരുപാട് ഉയരങ്ങിൽ എത്തെട്ടെ അമീർ 🤲🤲🤲🤲😭😭😭😭
Allahuvine oru paad sthudikku..... Allahuvinde quranokke oru paad oothan nok mole....... Ethratholam ethicha rabballe........
പാത്തൂ നെ കണ്ടിട്ട് വന്നതാ. എന്തോ ഇഷ്ട്ടമാണ്. ജീവിതത്തിൽ അത്രക്ക് കോൺഫിഡൻസ് ആണ്.
ഫാത്തിമ ഉയരങ്ങളിൽ എത്തട്ടെ
ഇത്രയും കോൺഫിഡൻസ് ആയ ഈ കുട്ടിക് ഒരു ഡോക്ടർ അവാനുള്ള ആഗ്രഹം അത് പടച്ചവൻ സാദിപ്പിച്ചു കൊടുത്തു എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നി.
ജീവിധത്തിൽ എത്ര പ്രതിസന്ധി ഉണ്ടായാലും തളരാതെ മുന്നോട്ട് പോകാനുള്ള ഒരു മോട്ടിവേഷൻ കൂടി ആണ് പാത്തു നമുക്ക് തന്നത്.
പ്രാരാബ്തങ്ങളുടെ നടുവിൽ കൂടി തന്റെ ശാരീരിക വൈകല്ല്യങ്ങളെ ഓർത്തു സങ്കടപെടാതെ എനിക്ക് സമൂഹത്തിൽ എന്തെങ്കിലും ആയി തീരണം എന്ന ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോയി ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ പാത്തൂന്റെ ആ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 👍🏻
" ഈ സമയവും കടന്നു പോകും "
എപ്പോഴും പ്രാർത്ഥന ഉണ്ടാവും. സന്തോഷം ✌️✌️🌷🌷
ഒരു പാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ ആമീൻ
മോളേ പറയാൻ വാക്കുകൾ കിട്ടുന്നില്ല.നീ മലയാളികൾക്ക് ഒരു പ്രചോദനവും മാതൃകയും ആണ്. നിൻ്റെയും ഉപ്പായുടെയും അസുഖം റബ്ബ് മറ്റിതരട്ടെ. ഇക്കാക് എന്നും പണി ഉണ്ടാകട്ടെ. കാക്കുവിന് സിനിമയില് അവസരം ഒരുപാട് കിട്ടട്ടെ. പുന്നയൂർക്കുള ത്ത് പോവുക.k r മീര ചേച്ചി വിളിക്കും എന്ന് കരുതുന്നു മോളെ. പ്രവാസി മലയാളി സമൂഹം മോൾക് നല്ലൊരു വീട് വച്ച് തരും എന്ന് കരുതുന്നു. നല്ല ഒരു ഹോമിയോ ഡോക്ടർ ആയി കാണാൻ ആഗ്രഹിക്കുന്നു. ഉമ്മയുടെ ആഗ്രഹം സഫലാക്കാൻ സഹായിച്ച skn സാറിന് നന്ദി. റബ്ബ് മോൾക്കും കുടുംബത്തിനും ദീർഗായുസ്സ് നൽകട്ടെ
15:00 താമരശ്ശേരി ഗവണ്മെന്റ് സ്കൂൽ കാണാറുണ്ടായിരുന്നു ഒരു ഓട്ടോയിൽ വന്നിറങ്ങുന്ന അസ്‌ലയെ
She is confident despite her problems. Inspiring to other people with physical issues.
ഞാൻ പൂർണ്ണമായും കണ്ട എപ്പിസോഡ് 👍🏻👍🏻
ഫാത്തിമ മോൾടെ ചിരി സൂപ്പർ 👍
നല്ല തീരുമാനം, ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 🙏🥰
Fr ni
മിഡുമിഡിക്കി
സര്‍വ്വശക്തനായ അല്ലാഹു പരിപൂര്‍ണ്ണമായ് ആരോഗൃം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
മാഷാഅല്ലാഹ്. അള്ളാഹു മോൾക്കും ഭർത്താവ് വിനും ആഫിയത്തും ദീർഘ ആയുസും സന്തോഷം സമാധാനം നല്ല ഭാവി ജീവിതം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️❤️❤️
Jeevithavijathinu uthejakam nalkunnathanu eeveedioprakshepanam prekshakar jijnasukkalakum Mr Sreekandan nannai avatharippichu Mr Phirosinum Dr Fathimakkumm ummakkum maknum sarva mangalangalum aasamsikkunnu
പാത്തുവിനും പാത്തുവിൻറെ ഫിറുവിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🌹
Ee episode thanna energy cheruthonnum alla... Ellam undaayittun pathuvinulla confidentinte cheriyoru percentage polum namukkilla... Thank you skn sir and flowers team
Firosinde manassinu abhinandanangal🥰🥰👍👍👍👍👍👍👍👍👍👍👍👍😊😊
Mashallha.... Pathunte Chiri oru ononora energy ane
ഉമ്മക്ക് പകരം ഉമ്മ മാത്രം 😍
ഉയരങ്ങളിൽ എത്തട്ടെ .. ആശംസകൾ
Njan aadyamaayitta oru programme skipp cheyyathe kaanunnadh
Asla sherikkum abled aayavarku oru motivation thanneyaa
Congrats Dr Asla and firuu
പാൽ നില പോലുള്ള ആചിരി മതി നമ്മളൊക്കെ എന്നും പറയുന്ന ഒന്നും നേടിയില്ല എന്ന പരാതി തീർക്കാൻ ..ആ പൊൻ ചിരി മങ്ങാതെ നോക്കിയാൽ ഫിറോസിന്റെ ജീവിതം ധന്യമാകും 👍
Cute voicum
ഫാത്തിമ doctor❤❤❤
Pathu. Super performance mole...God bless u dear
Skn കൊണ്ട് വരുന്ന ഓരോ വെക്തി
കളും അർഹത യുള്ള വരാണ് വളരെ
നല്ല അവതരണം sk യെ വളരെ മോശമായി കുറ്റം പറയുന്ന വർ ഇതൊക്കെ കാണുക 24ഉയരങ്ങളിൽ
വരുന്നത് ഇവിടെ കുറേ ചാനലുകൾക്കു ദഹിക്കുന്നില്ല
ഫാത്തിമ 🌹🙏🙏
Thathane stagel kanumbo vallatha santhoshm thonunnu😍.... Proud of u
-31:36 കുട്ടേട്ടൻ ഒന്നും ചെയ്യണ്ട വായും പൂട്ടി ഇരുന്നാൽ മതി😀😀😄😃😀
Enik bayakara ishttanu ee ithane fathima thatha love you 😘😘😘
Aaah chiri entamo 🥰🥰🥰