വല്ലാത്തൊരു ഏപ്രില്‍ ഫൂളായി ചേട്ടാ 😂

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ജര്‍മ്മനിയിലെ എയര്‍പോര്‍ട്ടില്‍ വെച്ച് ഞാനും കലാഭവന്‍ രാഹുലും കൂടി അവതരിപ്പിച്ച ഒരു നേരംപോക്ക് #subisuresh #shorts

ความคิดเห็น • 263

  • @Joker-ko6he
    @Joker-ko6he ปีที่แล้ว +817

    പ്രിയപ്പെട്ട സുബിച്ചേച്ചി പോയതിനു ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ.. 😔😔

  • @manojtk2084
    @manojtk2084 ปีที่แล้ว +127

    സുബി എന്നും മലയാളി മനസ്സുകളിൽ ജ്വലിക്കുന്ന ഓർമയായി നിൽക്കും.

  • @Beliver248
    @Beliver248 ปีที่แล้ว +11

    സുബി പോയതിനു ശേഷം കാണുന്നവർക്ക് ഇതു കണ്ടു ചിരിച്ചു വന്നവർ വേഗം ആ ചിരി മാറി സങ്കടം വന്നിട്ടുളവരാകും

  • @rajeswaripp8503
    @rajeswaripp8503 ปีที่แล้ว +193

    രാഹുലിൻ്റെ ചിരി കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി.

  • @housewife12345
    @housewife12345 ปีที่แล้ว +30

    വിശ്വസിക്കാൻ പറ്റാത്ത കുറച്ചു വേർ പാടുകൾ കൊച്ചിൻ ഹനീഫ, കലാഭവൻ മണി,കൽപ്പന, സുബി 😔😔😔😔😔😔😔

  • @user-ef7ou2gr4f
    @user-ef7ou2gr4f ปีที่แล้ว +276

    മായാത്ത പുഞ്ചിരി.
    ... ആദരാഞ്ജലികൾ നേരുന്നു 🥀🥀

  • @darsana____s5977
    @darsana____s5977 ปีที่แล้ว +612

    പോയി എന്നറിഞ്ഞിട്ടും ...video അവസാനം അറിയാണ്ട് ചിരിച്ച് പോയി...അത്രമാത്രം മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ആയ്‌ട്ടില്ല

  • @fathimathanveer712
    @fathimathanveer712 ปีที่แล้ว +81

    നേരിട്ട് കാണാത്ത എനിക്കിത്രേം സങ്കടം ഉണ്ടെങ്കിൽ പാവം ആ വീട്ടുകാർക്കും ഈ ചേട്ടനും എത്ര സങ്കടം കാണും 😞

  • @neethusachin5590
    @neethusachin5590 ปีที่แล้ว +189

    Subi... Truly Queen Of Comedy.. will Miss You😪😭😭🙏

  • @sijimoljoseph4090
    @sijimoljoseph4090 ปีที่แล้ว +64

    പാവം സുബി, വിശ്വസിക്കാൻ പറ്റുന്നില്ല, ഇനിയും സുബി ഈ ലോകത്തു ഇല്ല എന്നുള്ളത്

  • @sidharthm9828
    @sidharthm9828 ปีที่แล้ว +45

    ഇതൊക്കെ കാണുമ്പോൾ സുബി ഇനിയില്ല എന്ന് ഒരു നിമിഷം പോലും ഓർക്കാൻ സാധിക്കുന്നില്ല

  • @NICHUSFUNS
    @NICHUSFUNS ปีที่แล้ว +609

    ചിരിക്കാൻ ഉള്ളതാണെങ്കിലും... ഇപ്പൊ 😔സങ്കടം വരുന്നു

    • @psychicdreamer3256
      @psychicdreamer3256 ปีที่แล้ว +1

      Ninakku ishtam pole like ayallo ini karayanda ketto
      Ororo vanangal

    • @psychicdreamer3256
      @psychicdreamer3256 ปีที่แล้ว +1

      @@pranavselin349 oro oolakal irangikkolum sangadam varunnu vanam varunnu nu paranjondu like undakkan support cheyyan ninne pole ulla malavanangalum

    • @sreejaraj3037
      @sreejaraj3037 ปีที่แล้ว +2

      Athe

    • @NICHUSFUNS
      @NICHUSFUNS ปีที่แล้ว +2

      @@pranavselin349 പറയുന്നവർ പറയട്ടെ bro 🥰നമ്മൾ mind ചെയ്യണ്ട 👍🥰

    • @user-richus
      @user-richus ปีที่แล้ว +2

      സത്യം

  • @Chuzhalikkara
    @Chuzhalikkara ปีที่แล้ว +12

    😂 സുബിചേച്ചീ അവസാനത്തെ ഡയലോഗ് പൊളിച്ചു 😂🤣🤣🤣
    😥😥😥😃😥😢

  • @sarithaashok2568
    @sarithaashok2568 ปีที่แล้ว +33

    Subi എല്ലാ മലയാളിയുടേയും മനസിലും ഒരു നീറുന്ന ഒാർമയാണ് ഇന്ന്.🙏🙏🙏
    May her soul rest in peace 🙏

  • @albin6650
    @albin6650 ปีที่แล้ว +40

    ചിരിച്ചു എങ്കിലും കണ്ണും നിറഞ്ഞു 😔

  • @usharaju9136
    @usharaju9136 ปีที่แล้ว +3

    ഈ വീഡിയോ സുബി പോയതിന് ശേഷമാണ് കാണുന്നത് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭

  • @christinek380
    @christinek380 ปีที่แล้ว +27

    May Subi be evergreen and live in people’s hearts like the young vibrant person she is. She never gets old 😊🙏

  • @aksharaparavurofficial1445
    @aksharaparavurofficial1445 ปีที่แล้ว +151

    രാഹുൽ ചേട്ടൻ..... ഞങ്ങളുടെ നാട്ടുകാരൻ കൂട്ടുകാരൻ ❤️

  • @roshinok5399
    @roshinok5399 ปีที่แล้ว +2

    രാഹുൽ ധൈര്യമായിട്ടിരിക്കു. എന്ത് ചെയ്യാനാ അസുഖത്തെ നമ്മുക്ക് ഒന്നു ചെയ്യാൻ കഴിയില്ല. നമ്മൾ നോക്കാഞ്ഞിട്ടല്ലല്ലേ ദൈവം ഒന്ന് വിധിക്കും അതിന് നമുക്ക് NO പറയാനാവില്ല. ഞാനും ഒരു പാട് കരഞ്ഞു പാവം സുബി .രാഹുൽ അത്രയധികം സുബിയെ സ്നേഹിച്ചില്ലേ പിന്നെ എന്താ . എല്ലാർക്കും അറിയാ . ഇവിടെ അടുത്ത വീട്ടിൽ ഒരു മോൾ കുട്ടിപട്ടാളം ചേച്ചി പേയേന്ന് പറഞ്ഞു കരഞ്ഞു ഞങ്ങളും ഒപ്പം കരഞ്ഞു. എന്ത്ച്ചെ യ്യാനാ .രാഹുൽ ഹാപ്പിയായിരിക്കണം എന്നല്ലേ സുബിയ്ക്ക സന്തോഷം കിട്ടും ok👍

  • @sasiet7492
    @sasiet7492 ปีที่แล้ว +8

    കണ്ണ് നിറഞ്ഞുകൊണ്ടാ ചിരിച്ചത് 🙏🏾

  • @manjushinoj3385
    @manjushinoj3385 ปีที่แล้ว +140

    ഇന്ന് കാണുമ്പോൾ ചിരിക്കാൻ പറ്റാതാ യിപ്പോയല്ലോ 😔

  • @Nandus111
    @Nandus111 ปีที่แล้ว +9

    Miss you subi ❤️ ഇനി തിരിച്ച് വരില്ല എന്ന് അറിയാം എന്നാലും......😭

  • @thedeviloctopus5687
    @thedeviloctopus5687 ปีที่แล้ว +37

    ആദരാഞ്ജലികൾ 🌹

  • @sheebamadhu7750
    @sheebamadhu7750 ปีที่แล้ว +17

    ഇപ്പോൾ കാണുമ്പോൾ വല്ലാത്ത സങ്കടം

  • @poojasaji
    @poojasaji ปีที่แล้ว +16

    Ippo subi chechiye kaanumbol vishamam aanu. Chiri varilla. Heart felt condolences 🌹

  • @hannuhannas3753
    @hannuhannas3753 ปีที่แล้ว

    സുബിമോളുടെ എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട്

  • @Nainuzfamily
    @Nainuzfamily ปีที่แล้ว +13

    കണ്ട് ചിരിച്ചുപോയി,പക്ഷെ മനസുകൊണ്ട് സങ്കടപ്പെട്ടുപോയി ഇല്ല എന്ന് ഓർത്തപ്പോ. 😔

  • @lisammasebastian5140
    @lisammasebastian5140 ปีที่แล้ว +6

    ആ അമ്മ എങ്ങനെ സഹിക്കും ദൈവമേ നമ്മൾക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല.

  • @shanibrahman1807
    @shanibrahman1807 ปีที่แล้ว +2

    ചിരിക്കാൻ ഉള്ളതാണെങ്കിലും..... ഇപ്പോ.... കാണുമ്പോൾ.. വിഷമം... മാത്രം.... അവർ... ഒന്നിച്ചു... ജീവിക്കേണ്ടതായിരുന്നു.... പക്ഷെ.... വിധി.... മറ്റൊന്നായിരുന്നു... വിവാഹം... കഴിഞ്ഞതാണെങ്കിൽ... ഇപ്പോ... മക്കളും... ഭർത്താവും.... സങ്കട.. കാഴ്ചയായിരുന്നു... എല്ലാ... ദൈവ നിശ്ചയം....

  • @vygastalk9263
    @vygastalk9263 ปีที่แล้ว +2

    സുബി ചേച്ചി I Love You Umma😘😘😘😥😥😥

  • @ajithv1742
    @ajithv1742 ปีที่แล้ว +39

    ആദരാഞ്ജലികൾ sumi 😭😭🌹🌹🌹

  • @sls1806
    @sls1806 ปีที่แล้ว +121

    Life ഒരു അതിശയകരമായ ഒന്നാണ്, എല്ലാം പ്രവചനതീതം ആണ്

  • @balanammu8988
    @balanammu8988 ปีที่แล้ว +1

    Video kanadirikanum patunilla but kandit sahikunilla enthine ethra vegham poyadu .miss you chechii😘😘

  • @kamalaprabhac7093
    @kamalaprabhac7093 ปีที่แล้ว +2

    ശരിയാണ് ഓർക്കാതെ ചിരിച്ചുപോയി
    ,

  • @sushantrajput6920
    @sushantrajput6920 ปีที่แล้ว +37

    Ente Suby! Chirichu poyi: ” enne onnum cheyyathe povaruthe “😂
    RIP dear ❤

  • @smithadhanusmitha3206
    @smithadhanusmitha3206 ปีที่แล้ว +3

    Subi ennum eppozhum ellvarkkum priyapettaval anu. Eppozhum nammude koode undu.

  • @thaslinisar5720
    @thaslinisar5720 ปีที่แล้ว +5

    സങ്കടത്തോടെ കണ്ടു but ലാസ്റ്റ് അറിയാതെ ചിരിച്ചു പോയി 😰😰RIP

  • @ramachandranunni2217
    @ramachandranunni2217 ปีที่แล้ว +4

    😢😢😢ഇപ്പൊ കണ്ടുള്ളു എനിക്ക് മണിച്ചേട്ടന്റെ പോലെ ഇഷ്ടം ഉള്ള കുട്ടി ആണ് സുബി 😢

  • @jisha6488
    @jisha6488 ปีที่แล้ว +1

    ഇപ്പോഴും വിശ്വസിക്കാൻ പറ്റുനില്ല 😭😭

  • @ambilysasi8549
    @ambilysasi8549 ปีที่แล้ว +8

    ഓർമ്മയിലെന്നും 🌹🌹🥰

  • @nxpro4443
    @nxpro4443 ปีที่แล้ว +5

    രാഹുൽ ഒറ്റപ്പെട്ടു . അന്ന് ഒരുപാട് ചിരിച്ചു.. ഇന്ന് സങ്കട കടൽ ..😢😢

  • @elizbethreji6191
    @elizbethreji6191 ปีที่แล้ว +41

    Love you both 💕

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว +14

    Subbiiii....mole...ellaarudeyum..chiri..maatti..karayan..vendi..aayiurunno..molu..ithrayum..naal..njangale..chiripichath..😢😢😢😢😢😩😩😩😩

  • @shirleykuriakose7628
    @shirleykuriakose7628 ปีที่แล้ว +1

    സുബി ഇതു കാണുംമ്പം വല്ലാത്തസങ്കടം തോന്നുന്നു. ഈ ഭൂമിയിൽ നീ പോയല്ലോ എന്ന് '

  • @catlove12345
    @catlove12345 ปีที่แล้ว +2

    പാവം സുബി ചേച്ചി

  • @sethuvv8500
    @sethuvv8500 ปีที่แล้ว +21

    Nice Performance 🙂

  • @ummasdaily68
    @ummasdaily68 ปีที่แล้ว +4

    ആദരാഞ്ജലികൾ 🌹🌹🌹🌹

  • @kuttuz1253
    @kuttuz1253 ปีที่แล้ว +1

    Vishwasikanavunnilla subi chechi ella ennu
    Orupsdishtam ennum
    Kuttikkalam muthal tvyil kandavaran haneefa ekka, mani chettan, kalpanachechi lalithamma, etc...ipol subi chechiyum
    Ente
    kudubathil ullavare pole
    Lifel ninn enthokeyo nashtapedumbole oru vedhana.. Nalla nalla aalukal pokunnu
    Manasin Paranjariyikkan pattatha vedhana

  • @lathevlogs
    @lathevlogs ปีที่แล้ว +15

    പാവം 😪 rip 💐

  • @ajithchandran1002
    @ajithchandran1002 ปีที่แล้ว +2

    Athane kanunnvarude snahoshem aarunni avrude santhoshem ...RIP chechi....

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +1

    Vidhi athinte chood sahikan pattath anu,, dear subhi 🙏🙏❤️

  • @madhavaguruvayoor1409
    @madhavaguruvayoor1409 ปีที่แล้ว +1

    ella vishamam marachu baki ullawar ery chiripichu santhoshipichu. atmavinu shanti kittan pratikunnu

  • @lechuanu2465
    @lechuanu2465 ปีที่แล้ว +1

    We will miss u subi chechi💔💔😔😔😔🍃

  • @shabnabasheer7136
    @shabnabasheer7136 ปีที่แล้ว

    Sathyam ariyamenkilum avasanam ariyathe chirichu poy. Subychechi ennum njangalude manassil undakum

  • @maggypj8255
    @maggypj8255 ปีที่แล้ว +1

    Miss you subi

  • @InduCute
    @InduCute ปีที่แล้ว +2

    Njan manasarinju chirichu
    Comment section il vannapo
    Njan orthathu ....
    Ela chechi enik orikalum marichittila
    Chechide energy athrem ondu
    Oro programilum
    Oro avatharanathilum
    Oro comesilum

    • @InduCute
      @InduCute ปีที่แล้ว

      Comedilum

  • @binduvarghese7136
    @binduvarghese7136 ปีที่แล้ว

    Subi... Chirippicchu karayippikkum... Enikku ninne athrakkum eshttam aayirunnu...

  • @sonyrony6680
    @sonyrony6680 ปีที่แล้ว

    സുബി❤️❤️❤️❤️

  • @dia6976
    @dia6976 ปีที่แล้ว +22

    Love u both

  • @shihanashehan860
    @shihanashehan860 ปีที่แล้ว +4

    സുബിയ്ക്ക് മലയാള സിനിമയിൽ കൽപയുടെ സ്ഥാനം കൊടുക്കായിരുന്നു പക്ഷെ അത് കിട്ടിയില്ല നല്ല കഴിവുള്ള കുട്ടിയായിരുന്നു

  • @sajnanazer955
    @sajnanazer955 ปีที่แล้ว +8

    Enne oonnum cheyathe pokaruthe 🤣. pavam 😔

  • @lilu.9757
    @lilu.9757 ปีที่แล้ว +1

    Satyam പറഞ്ഞാ.... ഇപ്പോള ഈ ചാനൽ പോലും കാണുന്നെ.. 😢😢

  • @swapnaswapnam268
    @swapnaswapnam268 ปีที่แล้ว

    ❤️❤️❤️ ❤️❤️❤️subi chechi ❤️❤️❤️❤️

  • @shylajaj5286
    @shylajaj5286 ปีที่แล้ว

    Subi 😭😍💝😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @cindrellacindrella5780
    @cindrellacindrella5780 ปีที่แล้ว +3

    Pavam ponnu mol

  • @gopikaamakesh
    @gopikaamakesh ปีที่แล้ว +8

    A smile with.... sorrowful 😔😔😔😔

  • @anithadinesh8151
    @anithadinesh8151 ปีที่แล้ว

    Subi l really miss u

  • @veenakannan3214
    @veenakannan3214 ปีที่แล้ว +30

    അത് പൊളിച്ചു 😂😂😂😂

  • @betsyphilip4898
    @betsyphilip4898 ปีที่แล้ว +2

    Rahul you remind me of that sad song swargamenna kaananathil swarnamughi nadikkarayil, swapnamayi vazunnu njaan .....

  • @JE-rv3qv
    @JE-rv3qv ปีที่แล้ว +5

    ചിരിച്ച് കൊണ്ട് ഇപ്പൊ കരയുന്നു 😥😥

  • @prajithpeethambaran8894
    @prajithpeethambaran8894 ปีที่แล้ว +2

    എനിക്ക് സങ്കടം വരുന്നു

  • @fathimanishana9601
    @fathimanishana9601 ปีที่แล้ว +1

    Really miss you😞😞

  • @niyasniyas-yu5fy
    @niyasniyas-yu5fy ปีที่แล้ว +2

    എന്നെ ഒന്നും ചെയ്യാതെ പോകരുതേ 😂😂😂🥲🥲

  • @sobhanath3550
    @sobhanath3550 ปีที่แล้ว

    mole bhagavan vegham vilichallo. Enikku ente mol poyittu 9 years aavunnu. Pinne subi molde kaliyum chiriyum kaanunnathu kurachu relief aayi but eppol ?????

  • @aswathyvinod1118
    @aswathyvinod1118 ปีที่แล้ว +3

    💐RIP

  • @lakshmirajan7195
    @lakshmirajan7195 ปีที่แล้ว +3

    Athe sankadam vanu ithu kandapo

  • @iamafsalofficial
    @iamafsalofficial ปีที่แล้ว

    Paavam subi chechi😥

  • @vidhyamk28
    @vidhyamk28 ปีที่แล้ว +1

    കാണാൻ വയ്യ...നെഞ്ച് പൊട്ടുന്നു😔😔

  • @haifarahman7106
    @haifarahman7106 ปีที่แล้ว

    ❤❤

  • @ahladsg9920
    @ahladsg9920 ปีที่แล้ว

    Entinu maranam ellarkum undu

  • @sanmisworld9921
    @sanmisworld9921 ปีที่แล้ว +1

    Manasil ninum iniyum vishamm marunila ..Suni chechiye kanbo veetile aaro illadaya vedana

  • @sherinnishad7811
    @sherinnishad7811 ปีที่แล้ว

    😄 paavam le😪

  • @tomymathew2249
    @tomymathew2249 ปีที่แล้ว

    🙏❤❤

  • @davidjohn2375
    @davidjohn2375 ปีที่แล้ว

    🌹🌹🌹

  • @thararejin3221
    @thararejin3221 ปีที่แล้ว

    Pavam

  • @injunjoe760
    @injunjoe760 ปีที่แล้ว +1

    Rip😞

  • @sandhyaramesh8876
    @sandhyaramesh8876 ปีที่แล้ว +1

    🙏🏻🙏🏻🙏🏻😢😢🌹🌹🌹

  • @davidjohn2375
    @davidjohn2375 ปีที่แล้ว

    🙏🙏🙏

  • @paaruparuzz831
    @paaruparuzz831 ปีที่แล้ว +1

    ♥️💔

  • @Siky-iy7lf
    @Siky-iy7lf ปีที่แล้ว +4

    😂😂😂😂😂😂

  • @jineeshparavoor1499
    @jineeshparavoor1499 ปีที่แล้ว +5

    😂😂😂😂

  • @asoorapkasooranavas6824
    @asoorapkasooranavas6824 ปีที่แล้ว +11

    നികത്താൻ പറ്റാത്ത നഷ്ടമാണ് കലാഭവൻ മണിയും സുരഭിയും😥😥

  • @karthik_kk708
    @karthik_kk708 ปีที่แล้ว +1

    😥😢

  • @anooptvm5331
    @anooptvm5331 ปีที่แล้ว

    Chirikan ullathu thanne aanu pakshe ippol vishamam thonunnu 🌹😔

  • @6rare
    @6rare ปีที่แล้ว

    പോയിട്ട് വേഗം വരണേ

  • @sulusulu5104
    @sulusulu5104 ปีที่แล้ว

    Paavaam

  • @sanus7071
    @sanus7071 7 หลายเดือนก่อน

    😂😂😢❤❤

  • @harsha7871
    @harsha7871 ปีที่แล้ว +6

    Pavagal😥

  • @fathimaks2464
    @fathimaks2464 ปีที่แล้ว +2

    ദൈവം ച ദീച്ചു പാവങ്ങൾ

  • @nirmagianirmala1405
    @nirmagianirmala1405 ปีที่แล้ว +1

    What a nice joke. We enjoy.No doubt. But at the end we feel ver y very saaad.