Enthinayi Nin | 1080p | Mizhi Randilum | Kavya Madhavan | Happy Birthday Chithra Chechi....

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Song : Enthinayi Nin...
    Movie : Mizhi Randilum [ 2003 ]
    Director : Ranjith
    Lyrics : Vayalar Sarathchandra Varma
    Music : Raveendran
    Singer : KS Chithra
    എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
    എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
    പഞ്ചബാണന്‍ എഴുന്നള്ളും നെഞ്ചി‌ലുള്ള കിളി ചൊല്ലി
    എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ
    ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ [ എന്തിനായ് ]
    ആരിന്നു നിന്‍ സ്വപ്നങ്ങളില്‍ തേന്‍ തുള്ളി തൂകി
    എകാകിയാകും പൂര്‍‌ണേന്ദുവല്ലേ [ 2 ]
    താരുണ്യമേ ... പൂത്താലമായ്...
    തേടുന്നുവോ ... ഗന്ധര്‍‌വനെ [ എന്തിനായ് ]
    ആരിന്നു നിന്‍ വള്ളികുടില്‍ വാതില്‍ തുറന്നു
    ഹേമന്തരാവിന്‍ പൂന്തെന്നലല്ലേ [ 2 ]
    ആനന്ദവും ... ആലസ്യവും ...
    പുല്‍‌കുന്നുവോ ... നിര്‍‌മാല്യമായ് [ എന്തിനായ് ]

ความคิดเห็น • 417

  • @sreeragssu
    @sreeragssu 3 ปีที่แล้ว +657

    കേരളത്തിന്‍റെ വാനമ്പാടി,😍 തമിഴരുടെ ചിന്നക്കുയില്‍😍, ആന്ധ്രക്കാരുടെ സംഗീത സരസ്വതി,😍 കര്‍ണാടകയുടെ കന്നട കോകില, 😍മുംബെെയുടെ പിയ ബസന്തി
    നമ്മുടെ ചിത്ര ചേച്ചിക്ക് ജന്‍മദിനാശംസകള്‍ ♥😍
    #HBDpadmabhushanKSChithra

  • @umeshcutz1158
    @umeshcutz1158 3 ปีที่แล้ว +560

    25,000+Songs...🎶
    20+Languages...❤️
    6 National Awards...❤️
    8 Filmfare Awards...❤️
    36 State Awards from different States of our country
    Legend Padma Bhushan
    Dr.K.S.Chithra❤️

  • @sidharths2658
    @sidharths2658 ปีที่แล้ว +117

    Uffff... അന്ത കാലത്തില്... അന്ത നേരത്തില് ഡബിൾ റോൾ ചെയ്തിരിക്കുന്നേ നോക്കിക്കേ... 🙆🏽‍♂️🙆🏽‍♂️ രണ്ട് പേരും കണ്ണാടിയിൽ വരുന്ന സീൻ, മടിയിൽ കിടക്കുന്ന സീനൊക്കെ... ആ സമയം വച്ചു നോക്കുമ്പോൾ.. അതും മലയാളസിനിമയിൽ... 👏🏼👏🏼👏🏼👏🏼

    • @pranavomanakuttan547
      @pranavomanakuttan547 ปีที่แล้ว +14

      Yes... Mirror scene❤

    • @sidharths2658
      @sidharths2658 ปีที่แล้ว +26

      @@pranavomanakuttan547 അതെ... തമിഴിലൊക്കെ ആണെങ്കിൽ ജീൻസ് മൂവിയിടെ ടൈം തൊട്ട് നന്നായി ഡബിൾ റോൾ ചെയ്യുമായിരുന്നു.... അത് ആ ഇൻഡസ്ടറിയുടെ പ്രത്യേകത... പക്ഷേ മലയാളത്തിൽ അണ്ണൻ തമ്പി സിനിമയിൽ പോലും മമ്മൂക്ക 2 ഉം ഒരേ സ്‌ക്രീനിൽ വരുമ്പോൾ പോരായ്മ തോന്നും... TV യിൽ അത്രക്ക് ശ്രദ്ധിക്കില്ല പക്ഷേ അന്ന് തിയേറ്ററിൽ big screen ൽ കണ്ടപ്പോൾ പെർഫെക്ട് അല്ലാത്ത പോലെ തോന്നി...അപ്പോഴാണ് അണ്ണൻ തമ്പിക്ക് വർഷങ്ങൾ മുൻപ് ഇറങ്ങിയ മിഴി രണ്ടിലും സിനിമയിൽ അത്രക്കും പെർഫെക്ടായി ചെയ്തത് അത്ഭുതം... ശേഷം മലയാളത്തിൽ നല്ലൊരു ഡബിൾ റോൾ കണ്ടത് ഉടയോൻ സിനിമയിൽ ആണ്... അത് നന്നായിട്ട് ചെയ്തിട്ടുണ്ട്

    • @j0hnrambo654
      @j0hnrambo654 ปีที่แล้ว

      @@pranavomanakuttan547 💯💯

    • @j0hnrambo654
      @j0hnrambo654 ปีที่แล้ว +4

      @@sidharths2658 yezz bro ❤️ Jeans movie colambus song le prasanth double role👏🏼athu pole kannodu kanpathellam aiswarya rai double role athum 97-98s aa level making 👏🏼👏🏼

    • @pranavomanakuttan547
      @pranavomanakuttan547 ปีที่แล้ว

      @@sidharths2658 yes

  • @akhilar3051
    @akhilar3051 3 ปีที่แล้ว +1144

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാവ്യചേച്ചി ഒരു സുന്ദരിതന്നെയാണ്....നല്ല മലയാളിത്തംതുളുമ്പുന്ന സുന്ദരി 🤩🤩

    • @ajinanaufal2538
      @ajinanaufal2538 3 ปีที่แล้ว +84

      Ayirunnu innum aa soundryathinu oru mattavum illa but ippo mansinu aa soundaryam illa 😊😊

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว +30

      Avalu alusheriala

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว +3

      @@ajinanaufal2538 enth soudharyam enekal oru soudharyamkuduthalela

    • @sangeethsagar
      @sangeethsagar 2 ปีที่แล้ว

      @@ajinanaufal2538 ninte pengale kannumbol ninte aara Muri ithupole thulumbum panni odeda pakistanilekku. Hindu pennungale kannumbol ninakkula jihad thudippu mAnasillayi thendi

    • @sarithasmenon4443
      @sarithasmenon4443 2 ปีที่แล้ว +3

      Yes❤️❤️❤️❤️ശരിയാണ്.

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +218

    അല്ലേലും ചിത്ര ചേച്ചിയുടെ ബെസ്റ്റ് പാട്ട് തിരഞ്ഞെടുക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്. 🤗🥰❤❤എല്ലാം മികച്ചത് തന്നെ. 🥰❤

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 ปีที่แล้ว +84

    കുഞ്ഞിലേ അത്ഭുതം ആയിരുന്നു ഡബിൾ റോൾ കണ്ടിട്ട്

  • @sethulechu
    @sethulechu ปีที่แล้ว +418

    2023 ൽ ഈ സോങ് കാണാൻ വരുന്നവർ ഒന്ന് ലൈക്ക് തന്ന് പോണെ..👍❤️‍🔥

  • @shamnadbinmohammed
    @shamnadbinmohammed ปีที่แล้ว +98

    0:41 still wondering.. how they managed to do this double role appearance so soothing on that period.. it’s clean

  • @bindumilana..4036
    @bindumilana..4036 ปีที่แล้ว +100

    കാവ്യയോളം ശാലീന സൗന്ദര്യം ഉള്ള നടി മലയാളത്തിൽ ഇപ്പോൾ ഇല്ല.. എല്ലാവർക്കും എന്ത് ഇഷ്ടം ആയിരുന്നു.. നല്ല character ആണ് ഈ മൂവിയിൽ ചെയ്തത് എന്നാൽ പേഴ്സണൽ സംഭവങ്ങൾ മലയാളികൾ ഇന്നും കല്ല് എരറിഞ്ഞു കൊണ്ട് ഇരിക്കുന്നു....

    • @parvanabineesh4443
      @parvanabineesh4443 11 หลายเดือนก่อน +7

      ishtam ayirunnu ennalla ippazhum ishtam Anu kavya❤️ ennum ennum ishtam Karanam avaru ente kettiyone allaa kalyanam kazhichhathu😂

    • @abrahamkj5308
      @abrahamkj5308 หลายเดือนก่อน

      100%

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 ปีที่แล้ว +146

    ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ സാന്നിധ്യം...മലയാളക്കരയുടെ അഭിമാനം,..ഗാനവിഹായസ്സിലെ വാനമ്പാടി...പ്രിയപ്പെട്ട ചിത്രച്ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നൂ...🎵🎼💟🎼🎵

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว

      ഏന്തിനായ് നിൻ....

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว

      മായാ ദേവകിയക്ക് മകൻ പിറന്നേ ...
      അപ്ലലോഡ് ചെയ്യുമോ?

    • @PramodKumar-os9gg
      @PramodKumar-os9gg ปีที่แล้ว

      .

    • @shymappshyma4235
      @shymappshyma4235 ปีที่แล้ว

      Ethinayi valakayal mugham maarachu

  • @deva_96
    @deva_96 3 ปีที่แล้ว +164

    മലയാളികളുടെ വാനമ്പാടി ചിത്ര ചേച്ചി ❤ രവീന്ദ്രൻ മാസ്റ്റർ, വയലാർ ശരത്ചന്ദ്ര വർമ്മ ❤ Combo
    കാവ്യ 🥰

  • @uprm4944
    @uprm4944 ปีที่แล้ว +719

    മഴവിൽ മനോരമ കണ്ടതിനുശേഷം ഈ പാട്ട് കാണുന്നവർ ഉണ്ടോ?

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +114

    കാവ്യയുടെ ഡബിൾ റോൾ കഥാപാത്രം അടിപൊളി...❤️❤️❤️🥰🥰🥰🥰
    വയലാർ ശരത്ചന്ദ്രവർമ്മ സാർ ✍️
    രവീന്ദ്രൻ മാസ്റ്റർ 🎼
    ചിത്ര ചേച്ചി 🎤
    നല്ല കോമ്പിനേഷൻ ❤️❤️❤️🥰🥰🎼🎼🎼🎼🎶🎶🎶🎤🎤
    നല്ല ഒരു പാട്ട് ❤️❤️

  • @nimishamenon965
    @nimishamenon965 2 ปีที่แล้ว +85

    നല്ല choreography ഉള്ള song... Dance കാണാൻ ആയി മാത്രം പല തവണ കണ്ട പാട്ട്!!!

    • @ajayraj-wh3qc
      @ajayraj-wh3qc 5 หลายเดือนก่อน

      Rolling kurch bore alle

  • @akhilta458
    @akhilta458 2 ปีที่แล้ว +78

    ഈ പാട്ടിലെ മൃദംഗം ഒരു രക്ഷയുമില്ല

  • @snehabalachandran4166
    @snehabalachandran4166 3 ปีที่แล้ว +39

    എന്റെ ഇഷ്ട്ട ഗായിക ചിത്ര ചേച്ചി ❤❤❤

  • @6161vijayank
    @6161vijayank ปีที่แล้ว +138

    മനോരമ കിടിലം ഇരട്ടകളുടെ ഡാൻസ് കണ്ടിട്ട് ഈ പാട്ടു കേൾക്കാൻ വന്നവരുണ്ടോ ?

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +55

    ഗാനകോകിലത്തിന് ഒരായിരം ജന്മദിനാശംസകൾ... ❤️❤️❤️❤️❤️
    ഇന്നത്തെ ദിവസം കേൾക്കാൻ പറ്റിയ നല്ലൊരു ഗാനം ❤️❤️❤️❤️

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +1

      ഈ സിനിമ 2003 അല്ലേ റീലീസ് ചെയ്ത്

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +1

      ഭഭ്ര, ഭാമ

  • @007arunc
    @007arunc 5 หลายเดือนก่อน +7

    പൗരുഷം നിറഞ്ഞ ആണ് അധികാരവും, പെൺ മനസ്സിൻ്റെ വർണ്ണങ്ങളും ഒരേ പോലെ എഴുതിയ രഞ്ജിത്ത്.നീലകണ്ഠൻ പോലും തോറ്റു പോകുന്ന ഭാനുമതി എന്ന പെൺ കരുത്ത്.മാജിക്കൽ ിയലിസം മനോഹരമായി ചിത്രീകരിച്ച നന്ദനവും,പ്രാഞ്ചിയേട്ടൻ ആൻഡ് the Saint. ബെത്ലഹെമും, ഡെന്നിസും, രവി ശങ്കറും ആമിയും,നൊമ്പരം ആയി നിരഞ്ജനും.ദേവനും അസുരനും ആയ നീല കണ്ഠനും, അറക്കൽ മാധവൻ ഉണ്ണിയും എല്ലാം ഒരേ തൂലികയിൽ നിന്ന്. ഇപ്പോൾ form out ആണെങ്കിലും,രഞ്ജിത്ത് ഒരു മികച്ച എഴുത്ത്കാരൻ ആയിരുന്നു.വളരെ Powerfull ആയ കഥാപാത്രങ്ങളെ തിരശ്ശീലയിൽ അവതരിപ്പിച്ച എഴുത്തുകാരൻ.

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +25

    Chithra Chechi Malayalikaluda Swantham Ganakokilamanu❤....Viraham........💜Pranayam...Thamasha💙Vishatham. Bakthi.....💛 Ella Bhavathilum ella Languagelum Ganangal Padiya Chithra Chechikku Janmmadina Ashamsakal Nerunnu......Very Good Singer......💚😘😘

  • @MIDHUNSOMARAJAN
    @MIDHUNSOMARAJAN 6 หลายเดือนก่อน +9

    മലയാളത്തിന്റെ രണ്ട് സൗന്ദര്യങ്ങൾ മത്സരിച്ച പാട്ട് ❤️❤️❤️

  • @sangeethab8411
    @sangeethab8411 3 ปีที่แล้ว +46

    Kavya come back filim industry

    • @sivan3189
      @sivan3189 2 ปีที่แล้ว +7

      Ayyo vende😂😂

    • @anumol2753
      @anumol2753 ปีที่แล้ว

      Dileep aah thai kilavine onnude kettiyirunnel malayala cinimak koprayangal kurach kandamathiyayirunnu. Ithine cinimayilek vittote kandirikanenkilum rasa

    • @ravisharavi6153
      @ravisharavi6153 หลายเดือนก่อน

      No need

  • @SaM-of90s
    @SaM-of90s 2 ปีที่แล้ว +14

    ആഴ്ചയിൽ ഒരുവട്ടമെങ്കിലും കാണുന്ന പാട്ടുകളിലൊന്ന്😍

  • @anilanoop9326
    @anilanoop9326 3 ปีที่แล้ว +29

    Chitra chechiyude pattu kelkkatha oru divasavum illa ente jeevithathil

  • @anurajr93
    @anurajr93 3 ปีที่แล้ว +30

    മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ..

  • @agustusjose6592
    @agustusjose6592 3 ปีที่แล้ว +149

    2003 മിഴി രണ്ടിലും
    2007 നാദ്യ കൊല്ലപട്ട രാത്രി
    ഡബിൾ റോൾ ഓഫ് കാവ്യ മാധവൻ
    രണ്ടും ഹിറ്റ്

    • @sreeragssu
      @sreeragssu 3 ปีที่แล้ว +22

      മിഴി രണ്ടിലും ഫ്ളോപ്പ് ആണ് .. ഓണത്തിന് ബാലേട്ടന്‍, സ്വപ്നക്കൂട് വന്‍ വിജയം ആയി. ഇതും പട്ടാളവും വീണു...
      നാദിയ ആവറേജ് മാത്രമാണ്

    • @agustusjose6592
      @agustusjose6592 3 ปีที่แล้ว +2

      റേറ്റിംഗ് 5.8/10

    • @sarathksgd8034
      @sarathksgd8034 3 ปีที่แล้ว +17

      നാദിയ കൊല്ലപ്പെട്ട രാത്രി 👌👌👍

    • @deviumavk8343
      @deviumavk8343 2 ปีที่แล้ว +10

      രണ്ടും അടിപൊളി performances

    • @swalihmi7580
      @swalihmi7580 2 ปีที่แล้ว +12

      Film flop aarnu...but performance was too good

  • @Podiyanvlogs
    @Podiyanvlogs 3 ปีที่แล้ว +37

    ചിത്ര ചേച്ചി 🎶🎶🎶🎶🎶👌👌👌👌
    മലയാളികളുടെ വാനമ്പാടി

  • @akhileshakhi9488
    @akhileshakhi9488 ปีที่แล้ว +5

    ഒരു ഉച്ച ആകുന്ന സമയത്ത് ഒക്കെ ബസിൽ പോകുമ്പോൾ ഈ പാട്ട് കേൾക്കണം...അതും ബസിൽ തന്നെ വെക്കണം... വല്ലാത്തൊരു ഫീൽ ആണ്

  • @akhilcpz
    @akhilcpz ปีที่แล้ว +39

    മഴവിൽ മനോരമയയിലെ പരിപാടികഴിഞ്ഞ് ഒറിജിനൽ കാണാൻ വന്നവർ ആരൊക്കെ.! ☺️

  • @sreerag7728
    @sreerag7728 ปีที่แล้ว +16

    അച്ഛന്റേം അമ്മെന്റേം കല്യാണ കാസറ്റ്‌ലെ song 😍❤️
    ഈ സോങ് കേൾക്കുമ്പോ video പോർഷൻസ് ഓർമ്മ വരും 😅

  • @VidhubalaPrasad
    @VidhubalaPrasad 2 ปีที่แล้ว +35

    Kavya is beautiful lady, 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤

    • @dgn7729
      @dgn7729 8 หลายเดือนก่อน

      ❤❤

  • @sreerajkannan631
    @sreerajkannan631 ปีที่แล้ว +14

    രവീന്ദ്രൻ മാഷ് ഈ പാട്ട് കമ്പോസ്‌ ചെയ്ത രീതിയെ പറ്റി പറഞ്ഞപ്പോ ശെരിക്കും ഞെട്ടിപ്പോയി..❤

    • @bineeshpalissery
      @bineeshpalissery 2 หลายเดือนก่อน

      പഴയ ഒരു ഗാനം ഇല്ലേ.... അന്നു നിൻ്റെ എന്ന പഴയ ഗാനത്തിൻ്റെ ഈണത്തിൽ ആണ് ഈ ഗാനം എഴുതിക്കൊടുത്തത് പക്ഷേ രവീന്ദ്രൻ മാസ്റ്റർ സംഗീതം ചെയ്തപ്പോൾ തികച്ചും വ്യത്യസ്തമായ മറ്റൊരു ഗാനമാണ് ഉണ്ടായത്

  • @sulshansully
    @sulshansully ปีที่แล้ว +31

    1:15. The bgm ❤️❤️

  • @Varshanandhan1
    @Varshanandhan1 ปีที่แล้ว +12

    Kavya, meera, samyuktha, shalini, nazriya, bhavana, navya, bhama, nitya das, priyam actor, jomol angane koreper fav🖤

    • @anujithkr5656
      @anujithkr5656 ปีที่แล้ว +15

      Kavya,navya,meera,bhavana,gopika ivare onnum orikkalum marakkan pattilla

    • @shiyas.siyashaji6849
      @shiyas.siyashaji6849 6 หลายเดือนก่อน +1

      ​@anujithkr56കാവ്യാ ♥️നവ്യ ❤️മീര ♥️ഗോപിക ❤️56

    • @abhinavbhaskar20
      @abhinavbhaskar20 5 หลายเดือนก่อน

      ​@@anujithkr5656 sathyam

    • @ravisharavi6153
      @ravisharavi6153 หลายเดือนก่อน

      @@anujithkr5656correct

    • @ravisharavi6153
      @ravisharavi6153 หลายเดือนก่อน

      @@shiyas.siyashaji6849correct

  • @vidumontv9147
    @vidumontv9147 5 หลายเดือนก่อน +1

    രവീന്ദ്രൻ മാഷിന്റെ നിർദേശത്താൽ 'അന്നുനിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല' എന്ന പഴയകാല ഗാനത്തിന്റെ ചിട്ടയിൽ വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ പാട്ട്. അതിനെ ഇങ്ങനെ കിടിലം ആക്കി. ഈണം ഇട്ടതിനു ശേഷം വരി എഴുതിയുള്ള സ്ഥിരം രീതിയിൽ നിന്ന് വ്യത്യസ്തമായി തിരിച്ചു ചെയ്ത പാട്ട്. രവീന്ദ്ര സംഗീതം എന്ന ശ്രേണി ഒരു അനശ്വര പർവതം ആയി എന്നും മലയാള സംഗീത ശാഖയിൽ ഉണ്ടാകും. ❤

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 2 ปีที่แล้ว +24

    Nostu 🥰കുഞ്ഞിലത്തെ ഓർമ്മകൾ.. 🥰

  • @IMNIDHIN
    @IMNIDHIN ปีที่แล้ว +24

    ഈ സിനിമ ഡിജിറ്റലിൽ അല്ല ഷൂട്ട് ചെയ്ത് എന്നറിഞ്ഞപ്പോൾ ഇതിന്റെ ഡയറക്ടർ നോട് ഒരു ബഹുമാനം തോന്നി .. എന്ത് റിസ്ക് എടുത്തായിരിക്കും ഡബിൾ റോൾ സീനൊക്കെ ഷൂട്ട് ചെയ്തത് അതും നെഗറ്റീവ് പ്രിന്റിൽ

  • @artscorner6769
    @artscorner6769 หลายเดือนก่อน +1

    Njn twins il oral aanu
    Njngal School,+2 ,college ilum ee Song Dance cheythit ind
    Nostu varunnedaa😂😊❤🎉

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 10 หลายเดือนก่อน +5

    Kavya madhavan ❤❤oru rekshayumila..real best actress in malayalam

  • @padmajavenkata8874
    @padmajavenkata8874 ปีที่แล้ว +4

    I don't malyalam , I told my friend to ask any malyali friend of her to search in u tube .... Finally she shared me this song. Super song and music full melody and ❤ wat to say about chitra mam , she is really a gem, her voice is like flow of a river.

  • @roshinreji2879
    @roshinreji2879 3 ปีที่แล้ว +14

    ചിത്ര ചേച്ചി... ❤️

  • @jithinm8048
    @jithinm8048 3 ปีที่แล้ว +11

    ഹാപ്പി ബർത്ത് ഡേ ചിത്ര ചേച്ചി

  • @_nabeel__muhammed
    @_nabeel__muhammed 3 ปีที่แล้ว +18

    ചിത്രാമ്മ💙

  • @Vaibhavsing-hj2qq
    @Vaibhavsing-hj2qq ปีที่แล้ว +9

    Only chitra garu can be the creater of this kind of mesmerizing feel

  • @agustusjose6592
    @agustusjose6592 3 ปีที่แล้ว +17

    Music- രവീന്ദ്രൻ
    Lyrics- vayalar chandra varma
    ഹിറ്റ് കമ്പോ ഓഫ് മലയാളം സോങ്

  • @arundev9576
    @arundev9576 3 ปีที่แล้ว +8

    ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന കാലം 😍..

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 ปีที่แล้ว +6

    ചിത്രാമ്മ 💖💖💖💖💖💖

  • @subhashsnair08
    @subhashsnair08 ปีที่แล้ว +9

    Prime kavya ❤

  • @anooppradeep5112
    @anooppradeep5112 2 ปีที่แล้ว +8

    Super Song Chithra Chechi Super Voice

  • @VRS2019
    @VRS2019 ปีที่แล้ว +32

    കാവ്യ തിളങ്ങി നിന്ന സമയങ്ങള്‍..... song orh rakshem illa. Chithra mam....🙏🙏🙏

  • @jemijames1225
    @jemijames1225 ปีที่แล้ว +8

    Chithra kavya❤😘

  • @Aadithya2023
    @Aadithya2023 10 หลายเดือนก่อน +2

    Paadal.miga arumai...Kavya madam naatiyam innum azhagu. Very nice.

  • @ranjithvr1662
    @ranjithvr1662 ปีที่แล้ว +8

    2:35 wow ❤️❤️

  • @gkladderpsc
    @gkladderpsc ปีที่แล้ว +6

    വയലാർ ശര്ചന്ദ്രവർമ്മ യ്ക്ക് break through ആയ പടം.

  • @user-gw4yk6zd7x
    @user-gw4yk6zd7x ปีที่แล้ว +6

    മഴവിൽ മനോരമയിലെ കിടിലം എന്ന പരിപാടി കണ്ടതിനു ശേഷം വന്നവർ ഉണ്ടോ...??

  • @ambadynandhu7007
    @ambadynandhu7007 ปีที่แล้ว +34

    🥰❤കാവ്യാ മാധവൻ .. ഇഷ്ട്ടപെടുന്നവർ ലൈക്‌ ചെയൂ......❤❤🥰🥰

  • @suryashijusuryashiju8888
    @suryashijusuryashiju8888 ปีที่แล้ว +9

    Bif fan of kavya chechiii

  • @sreerajchilameelika7531
    @sreerajchilameelika7531 9 หลายเดือนก่อน +3

    Kavya😍😍😍❤

  • @supriyasupriyasupriya9495
    @supriyasupriyasupriya9495 2 ปีที่แล้ว +28

    Kavya kerala bghiyanu

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว +7

    ശരത് വയലാർ ✍🏻👌🔥❣️❣️

  • @aneeshgeorge5335
    @aneeshgeorge5335 ปีที่แล้ว +5

    പാലാ യൂണിവേഴ്സൽ തീയേറ്റർ Nostu😌😌😌😌😌😌😌

  • @jijinckannur9673
    @jijinckannur9673 ปีที่แล้ว +3

    Addvance 61th birthday wishes Chithra 'ma 🎉🎉🎉🎉🎉

  • @meezansa
    @meezansa ปีที่แล้ว +3

    മൂവി 📽:-മിഴി രണ്ടിലും ....... (2003)
    സംവിധാനം🎬:-രഞ്ജിത്ത് ബാലകൃഷ്ണൻ
    ഗാനരചന ✍ :-വയലാർ ശരത്ചന്ദ്ര വർമ്മ
    ഈണം 🎹🎼 :- രവീന്ദ്രൻ മാസ്‌റ്റർ
    രാഗം🎼:- സുമനേശരഞ്ജിനി
    ആലാപനം 🎤:- കെ എസ്‌ ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
    എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു........
    എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു.....
    പഞ്ചബാണന്‍ എഴുന്നള്ളും.........
    നെഞ്ചി‌ലുള്ള കിളി ചൊല്ലി........
    എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ....
    ഇനി മിന്നും പൊന്നും........
    അണിയാന്‍ കാലമായില്ലെ......
    എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു........
    എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു...........
    ആരിന്നു നിന്‍ സ്വപ്നങ്ങളില്‍........
    തേന്‍ തുള്ളി തൂകി..............
    എകാകിയാകും പൂര്‍‌ണേന്ദുവല്ലേ......... (2)
    താരുണ്യമേ പൂത്താലമായ്‌..........
    തേടുന്നുവോ ഗന്ധര്‍‌വനെ..........
    എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു.......
    എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു............
    ആരിന്നു നിന്‍ വള്ളികുടില്‍ വാതില്‍ തുറന്നു.........
    ഹേമന്തരാവിന്‍ പൂന്തെന്നലല്ലേ.....(2)
    ആനന്ദവും ആലസ്യവും........
    പുല്‍‌കുന്നുവോ നിര്‍‌മാല്യമായ്..........
    (എന്തിനായ്............)

    • @vazirani.akinosi
      @vazirani.akinosi 9 หลายเดือนก่อน

      ❤️❤️
      2:27 bgm ananda Bhairavi ano

  • @yasminfairose3105
    @yasminfairose3105 ปีที่แล้ว +6

    After stage performance i come to watch i am tamil but i lik Malayalam

  • @rejithpkd1723
    @rejithpkd1723 3 ปีที่แล้ว +11

    First Kavya Dupe

  • @sarathksgd8034
    @sarathksgd8034 3 ปีที่แล้ว +70

    വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ 😍
    കാവ്യ 💞

    • @cosmicknowledge235
      @cosmicknowledge235 10 หลายเดือนก่อน +1

      #3:26 കാവ്യ ഇട്ട expression ആണോ അതൊ ചിത്ര ചേച്ചി voice നു കൊടുത്ത expression ആണോ ഒര് പൊടിക്ക് കൂടുതൽ cuteness 😍

  • @akhilsnairakhilsnair8906
    @akhilsnairakhilsnair8906 ปีที่แล้ว +32

    കാവ്യ❤❤❤❤അന്നും. ഇന്നും. എന്നും ഇഷ്ടം ❤❤❤

  • @souravtvm
    @souravtvm ปีที่แล้ว +2

    രവീന്ദ്രൻ മാഷ് മ്യൂസിക് ✨️

  • @chaithanyaprabhakaran2143
    @chaithanyaprabhakaran2143 ปีที่แล้ว +13

    Ithrayum mugabangiyulla naadan sundhari kavyachechithanneyullu

  • @user-ls4wh9bt1p
    @user-ls4wh9bt1p 3 หลายเดือนก่อน +2

    I am tamilnadu but super song

  • @akshararetheeshbabu7783
    @akshararetheeshbabu7783 ปีที่แล้ว +5

    Ee song il use cheytha sarees trending aarinu❤

  • @agustusjose6592
    @agustusjose6592 3 ปีที่แล้ว +4

    Happy brithday chitra chechi

  • @SeeLight222
    @SeeLight222 10 หลายเดือนก่อน +3

    Hi Kavya. You are Born to be an artist. If you could give such stunning performances in your teen years and early twenties itself, your talent must not rust. Please get back to acting.

  • @edhaniajoshua2122
    @edhaniajoshua2122 2 ปีที่แล้ว +2

    Ee song il njan semi classical kalicha, kavya chechi ude dance mash gireesh sir, Enikyu nritha mayory give maybe! Already got.okay happy? Award swarna thaliga kitty, so cheese.

  • @tobintom9353
    @tobintom9353 ปีที่แล้ว +6

    Raeendran Master,♥️♥️

  • @pravinsbhat7434
    @pravinsbhat7434 ปีที่แล้ว +5

    Soulful voice 🙏

  • @madhavannair6661
    @madhavannair6661 ปีที่แล้ว +4

    What a song, my God!

  • @user-mv9pf1hz6s
    @user-mv9pf1hz6s 11 หลายเดือนก่อน +2

    Love u kavya chechi ❤❤

  • @remyaev2245
    @remyaev2245 2 ปีที่แล้ว +32

    എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
    എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
    പഞ്ചബാണന്‍ എഴുന്നള്ളും
    നെഞ്ചി‌ലുള്ള കിളി ചൊല്ലി
    എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ
    ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ
    എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
    എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
    ആരിന്നു നിന്‍ സ്വപ്നങ്ങളില്‍
    തേന്‍ തുള്ളി തൂകി
    എകാകിയാകും പൂര്‍‌ണേന്ദുവല്ലേ (2)
    താരുണ്യമേ പൂത്താലമായ്‌
    തേടുന്നുവോ ഗന്ധര്‍‌വനെ
    എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
    എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
    ആരിന്നു നിന്‍ വള്ളികുടില്‍ വാതില്‍ തുറന്നു
    ഹേമന്തരാവിന്‍ പൂന്തെന്നലല്ലേ (2)
    ആനന്ദവും ആലസ്യവും
    പുല്‍‌കുന്നുവോ നിര്‍‌മാല്യമായ്
    (എന്തിനായ്)

  • @Myselfalex7
    @Myselfalex7 ปีที่แล้ว +6

    Song quality ❤️

  • @vyshakhkp782
    @vyshakhkp782 3 วันที่ผ่านมา

    ഇതിൽ ജ്യോതിർമയി യെ കണ്ടവർ ഇവിെട come ഓൺ...😊😊😊😊

  • @roopeshvaranad9676
    @roopeshvaranad9676 ปีที่แล้ว +1

    Cinematography awesome Alagappan sir🙏🙏

  • @ReimolReimolraju
    @ReimolReimolraju 4 วันที่ผ่านมา

    2024 se 3rd woww ippazhum nthoru life aa e paattinu

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +3

    Enthinaayi nin ❤

  • @archanabijuarchanabiju3692
    @archanabijuarchanabiju3692 ปีที่แล้ว +12

    Enthoke paranjalum kavyachechiyude soundhrayam pakaram vekkan malayalam filim indasuryil arum ella
    Raveedndra chithra kavya aalapanam

  • @shruthij8586
    @shruthij8586 ปีที่แล้ว +7

    Kavya deserved a better life partner than Dileep and a better life but everything changed into like this 😢

    • @ravisharavi6153
      @ravisharavi6153 หลายเดือนก่อน

      Don’t know what happened in nishal kavya life?? He was a very handsome man but she didn’t deserve him😢😮😢😮😢😮😢😮😢

  • @ananthankmohan5871
    @ananthankmohan5871 5 หลายเดือนก่อน +2

    00:42 second... How..?? 😲🤯

  • @padmakumari3902
    @padmakumari3902 ปีที่แล้ว +1

    അദ്‌ഭുതങ്ങളുടെ, വിസ്മയങ്ങളുടെ രാജകുമാരാ, ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 ปีที่แล้ว +89

    കാവ്യ ഭംഗിയിൽ ഒരു നായികയും ഇനി എത്തില്ല 🥰

    • @praveenpm1803
      @praveenpm1803 ปีที่แล้ว

      Nokam

    • @akcutzzpromoremix3294
      @akcutzzpromoremix3294 11 หลายเดือนก่อน +2

      Kunnnayanu

    • @anitasibigeorge3094
      @anitasibigeorge3094 9 หลายเดือนก่อน

      ​@@akcutzzpromoremix3294അതുണ്ടായിട് കാര്യം ഇല്ല സംസ്കാരവും ബുദ്ധിയും വിവേകവും ഇല്ലങ്കിൽ ഇതുപോലെ public pltfmil അസഭ്യം തുപ്പും....😂

    • @ravisharavi6153
      @ravisharavi6153 หลายเดือนก่อน

      @@anitasibigeorge3094correct
      She was always ‘beauty with no brain’

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 3 หลายเดือนก่อน +2

    നല്ലൊരു ചിത്രമായിരുന്നെങ്കിലും ബോക്സ് ഓഫീസിൻ വലിയ വിജയം നേടാതെ പോയി ...

  • @KVR.1234
    @KVR.1234 ปีที่แล้ว +3

    చాలా బాగుంది....

  • @GVDBox
    @GVDBox 11 หลายเดือนก่อน +2

    ಅದ್ಬುತ........

  • @bijucv3288
    @bijucv3288 2 ปีที่แล้ว +7

    Raveendra sangeetha chithra alapana kavya bhangi thulubunnu

  • @anandubabu8089
    @anandubabu8089 3 ปีที่แล้ว +10

    ചന്ദ്രനുദിക്കുന്ന ദിക്കിലെ പാട്ടുകൾ ഇടുമോ?

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว

      അമ്പാടി പയ്യുക മെയ്യുഠ പാട്ട് ഇടാമോ?

  • @roopeshvaranad9676
    @roopeshvaranad9676 ปีที่แล้ว +2

    വയലാർ ശരത് ചന്ദ്ര വർമ ❤️❤️❤️

  • @anoopaparambath2225
    @anoopaparambath2225 ปีที่แล้ว +1

    Yes...

  • @artscorner6769
    @artscorner6769 หลายเดือนก่อน

    Character angane aanenkilum
    Aaloru Sundari thanne😊❤🎉

  • @Srinunaddunoori
    @Srinunaddunoori ปีที่แล้ว +2

    చిత్రమ్మగారు 🙏🏻🙏🏻🙏🏻🙏🏻

  • @reshmareshma5949
    @reshmareshma5949 4 หลายเดือนก่อน +1

    2024 🎉🎉❤

  • @athirabm8745
    @athirabm8745 ปีที่แล้ว +1

    Fvrt ......nostu