ശൈഖ് ജീലാനിയും ഖുത്ബിയത്തും | ഹുസൈൻ സലഫി | പെരുമ്പാവൂർ ആദർശ സമ്മേളനം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #husainsalafi #malayalamislamicspeech #nervazhi
    ശൈഖ് ജീലാനിയും ഖുത്ബിയത്തും | ഹുസൈൻ സലഫി | പെരുമ്പാവൂർ ആദർശ സമ്മേളനം
    കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    qr1.be/4M9V

ความคิดเห็น • 107

  • @hadhizzvlog4864
    @hadhizzvlog4864 ปีที่แล้ว +32

    ബഹുമാനപ്പെട്ട സലഫി ഉസ്താദ് നല്ല ആഫിയത്തോടെ ആരോഗ്യത്തോടെ ദീർഘായുസ്സ് കൊടുത്ത് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @basheerksulthant4556
    @basheerksulthant4556 ปีที่แล้ว +56

    ഹുസൈൻ സലഫി ഉസ്താദിന്ന് അള്ളാഹു അർഹമായ പ്രതിഫലവും ആഫിയത്തുള്ള ദീർഘായുസും നൽക്കണേനാഥാ.🤲🤲🤲

  • @wisdomnatuvayal5255
    @wisdomnatuvayal5255 ปีที่แล้ว +15

    അൽഹംദുലില്ലാഹ്

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 ปีที่แล้ว +10

    Al hamdhu lillah......

  • @abdulgaphur2148
    @abdulgaphur2148 ปีที่แล้ว +12

    Aafiyathulla deergayus nalki anugrahikkatte aameen yya rabbal aalameen🤲

  • @abdurahmanabuanas1944
    @abdurahmanabuanas1944 ปีที่แล้ว +3

    അൽഹംദുലില്ലാഹ്, baarakallah

  • @ashrafvk532
    @ashrafvk532 ปีที่แล้ว +10

    അൽഹംദുലില്ലാഹ് റളീതുബില്ലാഹി റബ്ബൻ വബിൽഇസ്ലാമി ദീനൻ വബിമുഹമ്മദൻ നബിയ്യ:

  • @hadhizzvlog4864
    @hadhizzvlog4864 ปีที่แล้ว +4

    മാഷാ അള്ളാ

  • @fullholyquran4970
    @fullholyquran4970 ปีที่แล้ว +2

    ameen ameen ❤️❤️❤️

  • @risanurazak7959
    @risanurazak7959 ปีที่แล้ว +8

    👍🏻💚

  • @HameedMohammed-kd2iw
    @HameedMohammed-kd2iw 7 หลายเดือนก่อน

    Ma shaa Allah

  • @zahirabeeh9861
    @zahirabeeh9861 7 หลายเดือนก่อน

    Ma sha Allaah good speech 🎉

  • @muhammadshadil5139
    @muhammadshadil5139 ปีที่แล้ว +8

    Jazakkallahu khairaa👍

  • @abubackerbacker723
    @abubackerbacker723 ปีที่แล้ว +5

    മാഷാ അള്ളാഹ്

  • @subaidakm3853
    @subaidakm3853 ปีที่แล้ว +1

    MashaAllah ❤

  • @nizamudeenp6295
    @nizamudeenp6295 ปีที่แล้ว +3

    Nizamudeen Sasthamcotta Kollam Good

  • @aslammv2636
    @aslammv2636 7 หลายเดือนก่อน

    🤲🤲🤲🤲

  • @ismailkunnaputy1708
    @ismailkunnaputy1708 ปีที่แล้ว

    Aameen

  • @afthabafi2328
    @afthabafi2328 ปีที่แล้ว +5

    Masha allah👍

  • @JasimAbdulGafoor
    @JasimAbdulGafoor ปีที่แล้ว +2

    👍👍🏻👍

  • @RasiyaRasiya-iy4kj
    @RasiyaRasiya-iy4kj 3 หลายเดือนก่อน

    Mujahid ❤❤❤
    Laillahaillallah ❤❤❤

  • @anasmubaraq7390
    @anasmubaraq7390 ปีที่แล้ว

    Nalla dheen sampantham aya clas

  • @HameedMohammed-kd2iw
    @HameedMohammed-kd2iw 7 หลายเดือนก่อน

    Hussain salafi 👍👍👍🤲🤲

  • @junaid6210
    @junaid6210 ปีที่แล้ว +2

    Ma sha allah❤️

  • @mohammedshuaibofficial
    @mohammedshuaibofficial ปีที่แล้ว +1

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @al-ameenthirumala9909
    @al-ameenthirumala9909 ปีที่แล้ว

    💝💝💝♥️♥️♥️

  • @Kunjumon-rr6uz
    @Kunjumon-rr6uz 6 หลายเดือนก่อน

    ശൈഖ് ജീലാനി തങ്ങളെ സംബന്ധിച്ചു A B C D പോലും അറിയാത്ത താങ്കൾ എങ്ങനെ മഹാനാവർകളുടെ ജീവിത രസങ്ങളെ പ്രതിപാദിക്കും.. മാഷാഅല്ലാഹ്‌

  • @habeebwafi5015
    @habeebwafi5015 ปีที่แล้ว +2

    Salafisathiludeayukthivadhathilek

  • @ahmedvh6282
    @ahmedvh6282 ปีที่แล้ว

    Mujahidukkal ageegarikkunna thafseerul ibn kaseer il isthigasakk theliv undd surathul nisaa'a 64..

  • @nationalimpex6809
    @nationalimpex6809 7 หลายเดือนก่อน

    By 9

  • @habeebwafi5015
    @habeebwafi5015 ปีที่แล้ว +1

    Salafekallamparayunnoooooooo

  • @mohammedismayilmohammedism8054
    @mohammedismayilmohammedism8054 ปีที่แล้ว +2

    Thasavoof padikkanam ennale haq ariyu

    • @abdulkhader9188
      @abdulkhader9188 10 หลายเดือนก่อน

      തസാവൂഫ്.... പ്രകാരം മൊഹ്യിദീൻ ശൈഖിന്റെ കിതാബിൽ മുഹറം 10 ന് ആണ് നബി ജനിച്ചത്.. അദ്ദേഹം കുത്തുബ് ആണ് എന്നാണലോ... അപ്പൊ കുത്തുബ് അറിയാതെ പോയോ ആ അറിവ്..

  • @makkarmm165
    @makkarmm165 ปีที่แล้ว +1

    കറാ മത്ത് പറഞ്ഞ് പറഞ്ഞ് ഇസ്ലാം പരിഹാസ പാത്രമായി................

  • @nizarnizar7924
    @nizarnizar7924 ปีที่แล้ว +1

    Vahabikal orikkalum rakha pedoola

    • @assainar300moideen4
      @assainar300moideen4 ปีที่แล้ว +1

      കുറാഫികൾ രക്ഷപ്പെട്ടവരാണ്......ഹ ഹ ഹ

    • @ameerameerkhanameerameerkh2141
      @ameerameerkhanameerameerkh2141 ปีที่แล้ว

      അവർ ഓൾറെഡി രക്ഷപ്പെട്ടു കുറാഫികൾ കൈകാലിട്ട് അടിക്കുന്നു

  • @ARIFMP-ez1id
    @ARIFMP-ez1id 29 วันที่ผ่านมา

    അന്നിയ. ചിന്തയും. മനോവിഗ്രഹവും. കൊണ്ട്‌. നിസ്കരിച്ചിട്ടു. എന്തു. പ്രയോജനം. അനിസ്കാരം. നിങ്ങളുടെ മുഖത്തു വലിച്ചെറിയും

  • @itk983
    @itk983 ปีที่แล้ว +3

    ഇനിയും ആ പൊട്ടന്മാർ എഴുതിവെച്ചത് വാഴിച്ചു സമയം കളയണോ
    നേരിട്ട് ഇതാ ഇതാണ് കൂട്ടരേ മരണം എന്ന് പറഞ്ഞുകൊടുത്താൽ പോരെ

    • @lajnathussalafiyya8952
      @lajnathussalafiyya8952 ปีที่แล้ว

      ആ രീതി വന്നാൽ ഈ പാട്ട് പാടി വയളു പരിപാടി നടക്കില്ലല്ലോ

    • @sabirerattupetta
      @sabirerattupetta ปีที่แล้ว +3

      ആ പൊട്ടന്മാർ എഴുതിവെച്ചത് അർത്ഥം അറിഞ്ഞോ അറിയാതെയോ നല്ലോണം പാരായണം ചെയ്യുന്നവരാണ് ആ പ്രദേശത്തുകാർ അതുകൊണ്ടാണ് അത് തന്നെ പാടി അതിൻറെ അർത്ഥം മനസ്സിലാക്കി കൊടുക്കുന്നത്

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว

      അറിയാത്തവർക്ക് വേണ്ടിയാണ് സുഹൃത്തേ.....എത്രയോ ആളുകൾ,ഇതൊക്കെ സത്യമാണെന്ന് വിചാരിച്ച് കൊണ്ടുനടക്കുന്നുണ്ട്..

  • @ASARD2024
    @ASARD2024 ปีที่แล้ว +6

    ചിലപ്പോൾ തലയിൽ തട്ടമുണ്ടാകും ചിലപ്പോൾ ഉണ്ടാകില്ല അതെന്താണ് ?

    • @abubackerbacker723
      @abubackerbacker723 ปีที่แล้ว +1

      വേണങ്കി ഇട്ടാ മതി

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว +3

      രണ്ടും ഹലാൽ

    • @shahdaana
      @shahdaana ปีที่แล้ว

      randaayaalum, parnhathil oru thettum illa...kuthubiyathu orikkalum sheriyalla

    • @muhammadosman3314
      @muhammadosman3314 ปีที่แล้ว +3

      തല മറക്കൽ സുന്നത്തു പോലും അല്ല. ബുകാരിയും മുസ്ലിമും വായിച്ച് പഠിക്കുക.

    • @ASARD2024
      @ASARD2024 ปีที่แล้ว

      @@muhammadosman3314 സുന്നത്താവില്ല പക്ഷേ നബി ചെയ്തിരുന്നു റസൂലിന്റെ വേഷം അതായിരുന്നു റസൂലിനോട് സ്നേഹം ഉണ്ടെങ്കിൽ ആ വേഷം ധരിക്കണം എന്നാണല്ലോ.

  • @ummervlog9755
    @ummervlog9755 ปีที่แล้ว +4

    ഇബ്ലീസ്

  • @abdullakadavathurabdulla7816
    @abdullakadavathurabdulla7816 ปีที่แล้ว

    പാട്ടൊന്നും ഇല്ലേ

  • @sabithm3732
    @sabithm3732 ปีที่แล้ว +4

    ഉമർമൗലവി മാല യെ കുറിച്ച് ഒന്ന് പറയു സലഫീ 🤣w🤣🤣🤣🤣 എന്നിട്ട് മതി ഈ നീട്ടിപ്പറച്ചിൽ 😂😂😂😂.
    ജിന്നിനോട് സഹായം ചോദിക്കാമോ.
    പറയൂ വഹാബീ.
    റകീബും (as) അതീതും(as) സഹായിക്കുമോ വഹാബീ. 😂😂
    എന്നിട്ട് മതി ഷെയ്ഖ് ജീലാനി(NM) യെ കുറിച് പറയാൻ

    • @kmabdulla3604
      @kmabdulla3604 ปีที่แล้ว

      താൻ ഒരു മടവൂർവാദിയാണന്ന് തോന്നുന്നു

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว +4

      അല്ലാഹു പോരാ എന്നതിനാണോ താങ്കൾ വാതിക്കുന്നത്....

    • @kmabdulla3604
      @kmabdulla3604 ปีที่แล้ว +1

      നമ്മുടെ ഖുതുമ്പിയത്തിൽ ജിന്നിന്റെ പേര് എല്ലാ വർഷവും വിളിക്കാറുണ്ട് അത് മാത്രമല്ല നമ്മുടെ കോമേടിയനായ പേരോട് ഷിയാ പരസ്യമായി പറഞ്ഞിട്ടുണ്ട് എന്റെ കോലത്തിലും തൈകണ്ടി ഉസ്താദിന്റെ കോലത്തിലും ജിന്ന് വരാറുണ്ട്. അത് മാത്രമല്ല ഒരു ദജ്ജാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണെന്ന് നമ്മുടെ ഒരു മുസ്‌ലിയാർ പരസ്യമായി പറഞ്ഞിട്ടുണ്ട് അതിനോക്കെ ഒരു തീരുമാനം ഉണ്ടാക്കി വരുക.....

    • @abdullaareekkadan2746
      @abdullaareekkadan2746 ปีที่แล้ว +1

      ഉമർ മൗലവിയുടെ മാല ചൊല്ലിയ ഒരു മുജാഹിദിനെ കാണിക്ക് ആദ്യം.. ന്നിട്ട് മതി ഈ തള്ളൽ

    • @shamsudeenpa2193
      @shamsudeenpa2193 ปีที่แล้ว +3

      ശൈഖ് ജീലാനി നിങ്ങളുടെ സ്വകാര്യ സ്വത്ത് ആണോ. നിങ്ങൾക്ക് അദ്ദേഹത്തോട് സ്നേഹം ബഹുമാനം എല്ലാം ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ ശരിയായ പ്രബോധനം ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കൂ.