പ്രവാചകന്മാരിലുള്ള വിശ്വാസം | നൂഹ് നബി(അ) ഭാഗം-1 | ശിർക്കിന്റെ ഉത്ഭവ ചരിത്രം | Hussain Salafi

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2022
  • പ്രവാചകന്മാരിലുള്ള വിശ്വാസം | നൂഹ് നബി(അ) ഭാഗം-1 | ശിർക്കിന്റെ ഉത്ഭവ ചരിത്രം | Hussain Salafi
    ▪️സമസ്തക്കാരുടെ ഖുർആൻ പരിഭാഷയിൽ കടന്നുകൂടിയ ഒരു ഭീമാബദ്ധം!
    Hussain Salafi | latest Islamic speech in malayalam
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    Path of Guidance
    Like us on Facebook : l-ink.me/HSFacebook
    Join us on Whatsapp : l-ink.me/HSWhatsappGroup
    Subscribe to our TH-cam channel : l-ink.me/HSTH-cam
    Follow us on Instagram : l-ink.me/HSInstagram
    Follow us on Twitter: l-ink.me/HSTwitter
    Join us on Telegram : l-ink.me/HSTelegram

ความคิดเห็น • 46

  • @kashahjan6689
    @kashahjan6689 ปีที่แล้ว +2

    അല്ലാഹുവേ ഞ ങ്ങ ളുടെ ഉസ്താതിനു ആരോഗ്യ ത്തോടുള്ള ദീർക്കായുഷ് നൽകേണമേ

  • @nazeersainudeen4972
    @nazeersainudeen4972 2 ปีที่แล้ว +24

    ഹുസൈൻ സലഫി ഇസ്ലാമിന്റെ അഭിമാനമാണ്

  • @abdulkadarcv.3554
    @abdulkadarcv.3554 2 ปีที่แล้ว +9

    നമ്മുടെ സമസ്ത സഹോദരി സഹോദരങ്ങൾക്കും ഇസ്ലാമിക പ്രമാണ ചരിത്ര പ്രഭാഷണം ബഹു: പണ്ഡിതന്നിൽ നിന്നും കേൾക്കാനും മനസിലാക്കാനും ചിന്തിക്കാനും കൂടി തൗഫീക്ക് ഉണ്ടാവട്ടെ ആമീൻ.

  • @rahmanmlp8577
    @rahmanmlp8577 2 ปีที่แล้ว +6

    ചുഴലി അബ്ദുല്ല മൗലവി യിൽനിന്ന് കേട്ട ഈ ചരിത്രമാണ് എൻ്റെ ജീവിതത്തിൽ മാറ്റ മുണ്ടാക്കിയത്

  • @abdhullapn1041
    @abdhullapn1041 2 ปีที่แล้ว +5

    Masha Allah jazakhallah khair ആമീൻ. ശ്രോദ്ദാക്കൾ ക്ക് എള്ള് പ്പത്തിൽ ചരിത്രം പഠിക്കാൻ ഉതകുന്ന ക്ലാസ്സ്. Inshallah ബാക്കി ചരിത്ര ക്ലാസ്സ് ഉടൻ താങ്ങളിൽ നിന്നും ശ്രവിക്കാൻ സർവ ശക്തനായ അല്ലാഹു തൗഫീഖ് നൽകുമാരാക് ട്ടേ. ആമീൻ

  • @shamsuddeenkadavath
    @shamsuddeenkadavath 2 ปีที่แล้ว +4

    ചുഴലി അബ്ദുള്ള മൗലവിയും ഇതു പോലെ വളരെ വ്യക്തമായും കൃത്യമായും പറയാറുണ്ട്

  • @fasilurahmantk2613
    @fasilurahmantk2613 2 ปีที่แล้ว +3

    നല്ല അവതരണം
    جزاك الله خيرا لك

  • @sainudheenpallikkattil9851
    @sainudheenpallikkattil9851 2 ปีที่แล้ว +2

    Jazakallah khair

  • @shaheemem1173
    @shaheemem1173 2 ปีที่แล้ว +1

    മാഷാ അല്ലഹാ

  • @abdullatheef5541
    @abdullatheef5541 2 ปีที่แล้ว +1

    Mashallah

  • @sufairaaboobacker7157
    @sufairaaboobacker7157 2 ปีที่แล้ว

    അള്ളാഹു അവന്റെ യദാർത്ഥ ദീൻ പറയാനും പ്രജരിപ്പിക്കാനും ഇദെഹതിനും ഇതുപോലെ സത്യം മനസ്സിലാക്കി തരുന്ന ഇല്ല പണ്ഡിതൻ മാർക്കും അല്ലാഹു subhanahu വ്താ ആല ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abumusfira3416
    @abumusfira3416 2 ปีที่แล้ว +1

    جزاك الله خيرا

  • @muhamedrifath6964
    @muhamedrifath6964 2 ปีที่แล้ว +2

    Màsha Allah 😍😍💪🏼

  • @techtipstalk5534
    @techtipstalk5534 2 ปีที่แล้ว

    و عليكم السلام ورحمة الله وبركاته. ماشاء الله. جزاكم الله خيرا നല്ല വിവരണം❤️ അല്ലാഹു സ്വീകരിക്കട്ടെ . ആമീൻ 🤲

  • @riyasmc00
    @riyasmc00 2 ปีที่แล้ว

  • @islamicremaindermalayalam1955
    @islamicremaindermalayalam1955 2 ปีที่แล้ว +1

    شكر
    جزاك الله خير🌹👌👍

  • @mohamedthaha1538
    @mohamedthaha1538 2 ปีที่แล้ว +3

    Alhamdulillah....Ethra moshamaaya saahacharyamaayaalum, Eakathvathinte, poornamaaya Thouheedilninnum Orinchu polum vyathichalikkaathe jeevikkuvaan Rabbinte anugraham undaakename.

  • @doulathraheema5005
    @doulathraheema5005 2 ปีที่แล้ว +1

    Masha Allah. Supear

  • @fidha6327
    @fidha6327 2 ปีที่แล้ว +1

    Masha.Aallah

  • @hakimvk5040
    @hakimvk5040 2 ปีที่แล้ว

    Jazakallah khair 🌷🌷🌷

  • @mohammedshuaibofficial
    @mohammedshuaibofficial 2 ปีที่แล้ว +2

    مَاشَاءَ الله

  • @tm5397
    @tm5397 2 ปีที่แล้ว

    വിസ്ഡത്തിന്റെ കൂടെ കൂടിയപ്പോൾ നിലവാരം നഷ്ട്ടപെട്ട് പോയി !!!

    • @suneerm3479
      @suneerm3479 2 ปีที่แล้ว +1

      Nee aano nilavaram teerumaanikkunath ?

    • @riyasmc00
      @riyasmc00 2 ปีที่แล้ว

      തന്നെ കുറിച്ച് നിലവാരം തരുമോ . ഞാൻ വിസ്ഡം ഒന്നും അല്ല 8 കൊല്ലം EK സുന്നി മദ്രസയിൽ പഠിപ്പിച്ചത് പക്ഷേ ഞാൻ സ്വയം ചിന്തിച്ചു തുടങ്ങി മനസ്സിലാക്കി എല്ലവരെയും കുറച്ച് പഠിപ്പിച്ചു കൂട്ടത്തിൽ മെച്ചം ഇവർ തന്നെ alhamdulillah ☝️ Allhahu Akbar

  • @koduranees
    @koduranees 2 ปีที่แล้ว

    ഇത്‌ പഴയ ക്ലാസുകൾ ആണോ

  • @ahmadkutty7081
    @ahmadkutty7081 ปีที่แล้ว

    വഹാബികൾ മുനാഫിഖുകളാണ് മുനാഫിഖുകൾ നരകത്തിന്റെ അടിത്തട്ടിലാണ് ഒരിക്കലും മോജനമില്ലാത്ത നരകമാണ് മുനാഫിഖുകൾക് അള്ളാഹു ഒരുക്കി വെച്ചത്

  • @hasbhubb5103
    @hasbhubb5103 2 ปีที่แล้ว

    ഇബ്നു അബ്ദുൽ വഹാബ് ലഹ്നതുള്ളാഹി അലൈഹിയെ പൂവിട്ടു പൂജിക്കുന്ന മഹാന്മാരെ.....,
    ഖദീജ ബീവി റളിയല്ലാഹുഅൻഹായുടെ വീട് ആദ്യമായി വഹ്യ് ഇറങ്ങിയ വീട്,
    നജസിന്റെ പൂജാ മുറി ആക്കി മാറ്റിയ മഹാന്മാരെ...,
    ഇതിനേക്കാൾ വലിയ ശിർക്ക് എന്താണ്,
    അഹ്‌ലുബൈത്തിനെയും പ്രവാചക കുടുമ്പത്തെയും നിന്നിച്ച മഹന്മാരെ...
    നിങ്ങളാണ് ഇസ്ലാമിന്റെ ശത്രുക്കൾ,
    പ്രവാചകനെ നിന്നിച്ച ഒരു നേതാവിന്റെ പിന്നിൽ നിന്ന് കൊണ്ട് മുന്നോട്ട് പോയാൽ അല്ലാഹുവിലേക്ക് എത്തും എന്ന് തോന്നുന്നുണ്ടോ,
    നിങ്ങൾ മുസാ നബിയുടെ സമുദായത്തെ പോലെ യാവരുത് വിശുദ്ധ ഖുർആൻ,
    മഹ്ദി ഇമാം വരാൻ സമയമായി,
    2030 middle east രാജ്യത്തെ ആധുനിക യൂറോപ്പ് ആക്കി മാറ്റാനുള്ള ബത്തപ്പാടിലാണ് നിങ്ങൾ,
    മഹ്ദി ഇമാം വരാറായി, നിങ്ങളെ നേതാക്കന്മാരെ ശരിയാക്കാൻ തന്നെയാണ് മഹ്ദി ഇമാം വരുന്നത്

  • @jasminoushadjasmin5581
    @jasminoushadjasmin5581 2 ปีที่แล้ว

    നിങ്ങൾ ജനങ്ങളെ നന്നായി തറ്റിദ്ധരിപ്പിക്കുന്നുണ്ട്. മുജാഹിദുകൾ ഇതിൽ പ്രത്യേകം വൈഭവം സിദ്ധിച്ചവരാ. ശിർക്കും കുഫ്റും മുസ്ലിമീങ്ങളിൽ ആരോപിക്കുന്ന ഇത്രയും വിവരമില്ലാത്ത കൂട്ടർ... ആദ്യം പരസ്പരം ബഹുമാനിക്കാൻ പഠിപ്പിക്കു. എന്നിട്ടാവാം ബാക്കി.

    • @hamzakodakkattil7720
      @hamzakodakkattil7720 2 ปีที่แล้ว +8

      അതെ മക്കാമുശ്രിക്കുകൾ മുഹമ്മദ് നബിയോടും സ്വഹാബികളോടും പറഞ്ഞിരുന്നതും ഇത് തന്നെ.
      വിവരം ഉണ്ടാവാണമെങ്കിൽ ഖബർകെട്ടിപൊക്കി അവിടെചെന്ന്അവരോടു പ്രാർത്ഥിക്കണം. മരണദിവസവും ജനന ദിവസവും ഉൽസവം ഉണ്ടാക്കണം മാലയും മൗലൂദും ഖുത്വ് ബിയത്തും ഓതണം എന്നാൽ ഏറ്റവും വിവരമുള്ളവരായി.

    • @razirazan7467
      @razirazan7467 2 ปีที่แล้ว +2

      Kabarine poojikkunnavar

    • @shamsuddeenkadavath
      @shamsuddeenkadavath 2 ปีที่แล้ว +3

      സുഹൃത്തേ, ബുദ്ധി പണയം വെക്കരുത്, ചിന്തിക്കുക, മനസിലാക്കുക, പഠിക്കുക, അള്ളാഹു നിങ്ങള്ക്ക് സത്യം മനസ്സിലാക്കുവാനുള്ള മനസ്സിനെ നല്കട്ടെ ആമീൻ