ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ പലരുടേതും കണ്ടിരുന്നെങ്കിലും, ആദ്യമായി ബിരിയാണി ഉണ്ടാക്കിയത് നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷമാണ്. അത്രയ്ക്ക് സിമ്പിളായിട്ടാണ് നിങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു തരുന്നത്❤❤
' എന്തിനു വേറൊരു കുക്കിങ് ചാനൽ... ഷാൻ എന്നരികിലില്ലേ.........' എല്ലാത്തിനും ഒരു ചന്തം ഉണ്ട്. കാച്ചിക്കുറുക്കിയുള്ള അവതരണം, എപ്പോഴും positive energy... വേറെന്തു വേണം...
വലിച്ചു നീട്ടാതെയും ആവർത്തന വിരസത ഇല്ലാതേയും അധികസമയം കളയാതേയും ഇത്രയും കൃത്യമായി വ്യക്തമായി അവതരിപ്പിച്ച താങ്കൾക്ക് നന്ദി പറയാൻ വാക്കുകളില്ല. ഇനിയും ഒരുപാടു ഒരുപാട് രുചികരവും വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ പറഞ്ഞു തരാൻ ആരോഗ്യമുള്ള ദീർഘായുസ്സ് ദൈവം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Russet potatoes 😃😃 No one else has told us that!! And we kept making lousy chips all these years, wondering what's wrong with just me!!!! As always, another A+ stuff, thanks Shaan🤜🤛
ഞാൻ ഒരു അമ്പതു കടകളിൽ റസ്സ്റ്റു പൊട്ടറ്റോ അന്യോഷിച്ചു. അതിൽ ഒരു കടക്കാരൻ ഉരുളകിഴങ്ങു എടുത്തു എന്നെ എറിഞ്ഞു. പൊട്ടറ്റോ ചിപ്സ് ഏതു ആക്രികടയിലും കിട്ടുമെന്നുള്ളപ്പോൾ വെറുതെ എന്ന തിളപ്പിച്ചു കൈ പൊള്ളിക്കണോ. ഷാന്റെ മുട്ട റോസ്റ് ഉണ്ടാക്കു. ഏതു മുട്ടയും ok
മറ്റു ചാനൽ നിന്നും ഈ ചാനലിൽ ഇഷ്ട കൂടുതൽ എന്താ എന്നു വെച്ചാൽ.. ഇവിടെ ഇരക്കൽ ഇല്ല😋 ചിലരുടെ വീഡിയോ തുടങ്ങുമ്പോൾ തന്നെ തുടങ്ങും തെണ്ടൽ.. പിന്നെ എല്ലാ വീഡിയോ പോലെ ഇതും സൂപ്പർ.. ഷാൻ ചേട്ടൻ എന്നാ സുമ്മാവാ😎
Potato chips ഉണ്ടാക്കി.💯 ഇനിയും ഇതുപോലുള്ള വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 3 മിനിട്ടും 33 സെക്കൻ്റും കൊണ്ട് വളരെ ഈസിയായി പറഞ്ഞു തന്നതിന് thankssss🙏🙏
Sir, thank uuhh 🥰 ഞാൻ ഇപ്പോ ഈ വീഡിയോ കണ്ടിട്ട് പോയി ഉണ്ടാക്കിയിട്ട് വീണ്ടും, vannu വീഡിയോ കാണുവാണ് cmnt ചെയ്യാനും like താരനും, കാരണം ഞാൻ ഇപ്പോ ഇത് ഉണ്ടാക്കി നോക്കി നല്ല രീതിയിൽ crispy aayitt വന്നിട്ടുണ്ട് 🥰
Amazing... Usually it's a tedious task likenu have to half cook the potato and den dry it out and finally fry... This is so easy. Will definitely try and share u the feedback. Thanks shaan
Last week i tried your prawns biriyani recipe, today i just finished your chicken biriyani recipe and waiting for the last one hour settling. Thanks brother for teaching me how to cook biriyani 🥰🥰👍🏻
I watched your videos and all your recipes were simply amazing but after watching this video,I subscribed your channel.The way of explaining each and every steps are very helpful to us.
വേറെ എല്ല റെസിപ്പിയിലും ഉരുളക്കിഴങ്ങ് കഴുകി ഒരു ടൗവൽ ഇൽ നിരത്തി ഉണക്കി എടുത്താണ് ചെയ്യാറുള്ളത്. ഇങ്ങനെ ടൗവൽ ഇൽ നിരത്താതെ ഉള്ള ഒരു റെസിപ്പിക്കു വേണ്ടി തിരയുവാരുന്നു.. Thank u chetta😍❤
ഇത് ഞാൻ wait ചെയ്ത വീഡിയോ ആണ്. Shan തയാറാക്കുന്ന എല്ലാ ഫുഡും മറ്റ് ചാനൽസ് ൽ ഉണ്ടെങ്കിലും താങ്കൾ തരുന്ന ഒരു confidence ഉണ്ടല്ലോ 👌👌👌🙏🙏🙏അതേപോലെ എല്ലാ റെസിപ്പിയും perfect ആണ്. അതാണ് താങ്കളെ വ്യത്യസ്തനാക്കുന്നത് 👏👏👏👍👍
Karym parayunnu ,Pokunnu. Ninga super anu. Allathe vtle ellarum karngan poyathum ennale thinnathum enn itta thuni yum vare paryunna TH-camrs l ninnum different... Pwli bro keep going man full support
👍good information about Russet potatoes. I didn't know about it. Thanks 👍. Should we not wash the sliced chips in water several times to remove maximum starch? Shaan , oru suggestion ഉണ്ട്. What I do is , I put salt water in the oil itself when the chips are more than half fried. Appo നന്നായി ഉപ്പ് പിടിക്കും.
Such a kidu recipe!! Thanks Shaan! Congrats on 1M. 🎊🎊🎊 Which brand is the slicer you used here, if online bought, can you share the link, or atleast model name.. wanna buy a thin type blade.. mine wen using the chips comes thicker, so askd! Thanks ..
സത്യം പറയാല്ലോ ഭാര്യയുടേം മക്കളുടേം കുഞ്ഞമ്മ യുടെ ഒന്നും വിശേഷം പറയാതെ ഡയറക്ടർ വിഷയം അവതരിപ്പിക്കുന്ന നല്ലൊരു ചാനൽ..... Big fan of u shan brother
Sathyam♥️...
😁😁😅🤣
🎂🎂🎂🎂🎂
😂😂
എന്റെ ഹസ്ബൻഡ് ന്റെ favorite ആണ് ഷാൻ സർ
എത്ര മനോഹരമായ അവതാരണം ഇദ്ദേഹം ഒരു അദ്ധ്യാപകനായിരുന്നെങ്കിൽ പഠിപ്പിച്ചിരുന്ന വിദ്യാത്ഥികളെല്ലാം 100 % മാർക്കോടെ വിജയിച്ചേനേ
😄🙏
sathyam
{{
@{{
😍
3:33 3:33
വളരെ മനോഹരമായി അവതരിപ്പിച്ചു, നന്ദി
@@ShaanGeo
வணக்கம் அண்ணா உருளைக்கிழங்கு சிப்ஸ் செய்ய . தனியாக சிப்ஸ் உருளைகிழங்கு என்று மார்கெட்டில் கேட்டுவாங்க வேண்டுமாம் . ஊட்டி உருளைகிழங்கில் சிப்ஸ் செய்யமுடியாதாம் உண்மையா 🤔🤔🤔
വളവളാ...ന്ന് വർത്തമാനം പറഞ്ഞ് ബോറടിപ്പിക്കാത്ത ഒരേയൊരു ചാനൽ👍
അതേ 👍🏽👍🏽
Very truee.....
അതെ
സത്യം
സത്യം, ആവശ്യത്തിന് മാത്രം സംസാരം
ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ പലരുടേതും കണ്ടിരുന്നെങ്കിലും, ആദ്യമായി ബിരിയാണി ഉണ്ടാക്കിയത് നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷമാണ്. അത്രയ്ക്ക് സിമ്പിളായിട്ടാണ് നിങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു തരുന്നത്❤❤
നിങ്ങൾ ഒരു സംഭവം തന്നെ 👍😍അടിപൊളി ❤
th-cam.com/video/gkJyoTHlIg4/w-d-xo.html
500 akaan sahayikumo
' എന്തിനു വേറൊരു
കുക്കിങ് ചാനൽ...
ഷാൻ എന്നരികിലില്ലേ.........'
എല്ലാത്തിനും ഒരു ചന്തം ഉണ്ട്.
കാച്ചിക്കുറുക്കിയുള്ള അവതരണം, എപ്പോഴും positive energy... വേറെന്തു വേണം...
Thank you Krishna Kumar
കുട്ടികൾക്ക് ഏറെ പ്രിയമുള്ള 🥔 ചിപ്സ് 😋 കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന രീതിയിൽ..👍👍👍
••• ഷാനിന്റെ മാത്രം പ്രത്യേകത 😍😍
😍🙏
🎂👌🕸️🌻🌛🥴🦕💑🧭🕷️🧭🦂🐜🦦💧🌺👨🦰💑👉🖖🛀🍎🍓⛽🪁🤣🚒🤣🚒🙅😀😃😄😁😆😅😂🤣🤣
Dkggkefohelfkwhghkr👉😎😭🤣🤓😆🍓🛀😀💚💚💚💚💚💚💚💚💚💚💚💚💚💚💚💚💛💛💛💛🧡🧡🧡❤️❤️❤️💚💚💚💙💜💙💙💙💙💙💜💜💜🙀🙀🙀🙀🤎
വലിച്ചു നീട്ടാതെയും ആവർത്തന വിരസത ഇല്ലാതേയും അധികസമയം കളയാതേയും ഇത്രയും കൃത്യമായി വ്യക്തമായി അവതരിപ്പിച്ച താങ്കൾക്ക് നന്ദി പറയാൻ വാക്കുകളില്ല.
ഇനിയും ഒരുപാടു ഒരുപാട് രുചികരവും വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ പറഞ്ഞു തരാൻ ആരോഗ്യമുള്ള ദീർഘായുസ്സ് ദൈവം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Thanks a lot😊
Skip ചെയ്യാതെ വീഡിയോസ് കാണുന്ന ഒരേ ഒരു ചാനൽ
God bless u bro 👍🏻
Russet potatoes 😃😃
No one else has told us that!! And we kept making lousy chips all these years, wondering what's wrong with just me!!!! As always, another A+ stuff, thanks Shaan🤜🤛
Yah me too .later i found out this white potato is the suitable one.its not available everytime.cant identifty it from shop.
ഞാൻ ഒരു അമ്പതു കടകളിൽ റസ്സ്റ്റു പൊട്ടറ്റോ അന്യോഷിച്ചു. അതിൽ ഒരു കടക്കാരൻ ഉരുളകിഴങ്ങു എടുത്തു എന്നെ എറിഞ്ഞു. പൊട്ടറ്റോ ചിപ്സ് ഏതു ആക്രികടയിലും കിട്ടുമെന്നുള്ളപ്പോൾ വെറുതെ എന്ന തിളപ്പിച്ചു കൈ പൊള്ളിക്കണോ. ഷാന്റെ മുട്ട റോസ്റ് ഉണ്ടാക്കു. ഏതു മുട്ടയും ok
@@ivarrave8196 nammal normally vanumbol kittarund russet.russet anengil njan fry cheyum allengil curry vekkum.tholi kalanjale ariyan pattu
@@bibineldho6732 s
@@ivarrave8196 mass😆😆😆😆😆
എനിക്ക് ഈ ചാനൽ നല്ല ഇഷ്ടമാണ്. സംസാര രീതിയും വളരെ കുറച്ചു സമയം കൊണ്ട് തന്നെ നമുക്ക് ആവശ്യമുള്ളതെല്ലാം പറഞ്ഞു തരും. Thnks
Sandhosham nachu
ബോറടിപ്പിക്കാതെ കാര്യങ്ങൾ പറയുന്നത് എനിക്ക് വളെയധികം ഇഷ്ട്ടമാണ് അതോടൊപ്പം താങ്കളുടെ കുക്കിങ്ങും ഇഷ്ട്ടാണ് ❤❤❤
പിള്ളേരുടെ പരാതി തീർക്കാം, thank you Shaan bro❣️
Thank you Alwin
Shan താങ്കളുടെ അവതരണം മികച്ചതാണ്. കൂടാതെ വളരെ simple aanu.
ഞാൻ try ചെയ്തുന്നോകി, superb 🔥🔥😍😍
മറ്റു ചാനൽ നിന്നും ഈ ചാനലിൽ ഇഷ്ട കൂടുതൽ എന്താ എന്നു വെച്ചാൽ.. ഇവിടെ ഇരക്കൽ ഇല്ല😋 ചിലരുടെ വീഡിയോ തുടങ്ങുമ്പോൾ തന്നെ തുടങ്ങും തെണ്ടൽ.. പിന്നെ എല്ലാ വീഡിയോ പോലെ ഇതും സൂപ്പർ.. ഷാൻ ചേട്ടൻ എന്നാ സുമ്മാവാ😎
Thank you liju
സൂപ്പർ അവതരണം ചേട്ടന്റെ വീഡിയോ ലൈക്ക് അടിച്ചതിന് ശേഷം മാത്രമാണ് ഞാൻ കാണുന്നത്. അത്രയ്ക്ക് അടിപൊളി god bless you
Thank you Judson
വളരെകുറഞ്ഞ സമയത്തിനുള്ളിൽ recipe യുടെ എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞുതരുന്നതാണ് shaan ചേട്ടന്റെ പ്രേത്യകതയും ഈ ചാനലിന്റെ വിജയവും
Thank you sreenuzz
Potato chips ഉണ്ടാക്കി.💯 ഇനിയും ഇതുപോലുള്ള വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 3 മിനിട്ടും 33 സെക്കൻ്റും കൊണ്ട് വളരെ ഈസിയായി പറഞ്ഞു തന്നതിന് thankssss🙏🙏
Valare santhosham mini
Congratulations shaan for 1 M subscribers💐💐💐....
ഈ വിജയം ജീവിതത്തിലുടനീളം ഉണ്ടാകട്ടെ....അത്രക്കും നല്ലൊരു cooking ചാനൽ ആണ്👍👍👍
Thank you jishi
th-cam.com/video/gkJyoTHlIg4/w-d-xo.html
500 akaan sahayikumo
Rgithirjrlghkgh
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ recipes paranju manasilaakkunnadhu ningalude channel inte പ്രത്യേകത
😍🙏
Hai chettayii, nammude nadan lace super👌😋
🙏🙏
Sir, thank uuhh 🥰 ഞാൻ ഇപ്പോ ഈ വീഡിയോ കണ്ടിട്ട് പോയി ഉണ്ടാക്കിയിട്ട് വീണ്ടും, vannu വീഡിയോ കാണുവാണ് cmnt ചെയ്യാനും like താരനും, കാരണം ഞാൻ ഇപ്പോ ഇത് ഉണ്ടാക്കി നോക്കി നല്ല രീതിയിൽ crispy aayitt വന്നിട്ടുണ്ട് 🥰
Thank you sajna
ഓണസദ്യ playlist ഇറക്കിയ പോലെ ഒരു ക്രിസ്തുമസ് playlist പ്രതീക്ഷിക്കുന്നു. Cake അടക്കം ഉൾപ്പെടുത്തിയാൽ അടിപൊളി ആയിരിക്കും.
Thank you very much😍🙏
താങ്കൾ ഉണ്ടാക്കുന്ന തെല്ലാം കണ്ടു കഴിഞ്ഞാൽ അപ്പോൾ തന്നെ ഉണ്ടാകാൻ തോന്നും കൂടുതൽ വാജകം അടിക്കാത്ത ഒരു അടിപൊളി channel
Didnt know about russet potatoes. Thank you for that useful info👍
Thank you Anu
Ethu varea aarum paranjilla russet potatoes annu use cheyyan ennu. Thanks you shaan geo
സ്റ്റാർച്ച് ഉള്ളതും ഇല്ലാത്തതും പറഞ്ഞു തന്നതിന് thanks.. ഉണ്ടാക്കി നോക്കി... Superb... 🥰🥰🥰
Thank you vidhusuresh
Chetta trychaidhittuparayam orappayittum.recipe easy method Kollam
👍👍
Congratulations for Million subscribers 👏👏
Thank you Edna
th-cam.com/video/gkJyoTHlIg4/w-d-xo.html
500 akaan sahayikumo
ഞാൻ മിക്കവാറും എല്ലാ തന്നെ try ചെയ്യാറുമുണ്ട് 👍👍🙏🙏
Amazing...
Usually it's a tedious task likenu have to half cook the potato and den dry it out and finally fry...
This is so easy. Will definitely try and share u the feedback. Thanks shaan
th-cam.com/video/gkJyoTHlIg4/w-d-xo.html
500 akaan sahayikumo
Thank you suby
അതിമനോഹരമായി ഇത്രയും എളുപ്പത്തിൽ ഞാനിതുവരെ കണ്ടിട്ടില്ല ഉരുളക്കിഴങ്ങ് വറുത്തത് supper
Thanks a lot😊
Thank you for this recipe. We tried the potato chip recipe from many other channels, it was a flop always but this time it came out really well😊😊
th-cam.com/video/gkJyoTHlIg4/w-d-xo.html
500 akaan sahayikumo
Thank you Dhanya
😦😦😦
Undakki nokkiyo ith pole... Crispy aano
@@fathimabinthsalim yes,nalla crispyum tastyumayirunnu 😊
Prawns biriyani try cheyithu suuuper aayirunu rice correct vevine kitty 👍🙏🏻
Thank you so much Divya
Excellant chips and simple procedure.
വളരെ മികച്ച അറിവ് പോട്ടോറ്റൊ പറഞ്ഞത്. അഭിനന്ദനങ്ങൾ 🏆
Thank you Santhosh
Njan try cheythu super 🤤 very tasty1
സ്റ്റീൽ മലയാളത്തിലെ ഏറ്റവും മികച്ച കുക്കിങ് ചാനൽ 💯💯💯
😍🙏
Adipoli recipe as always
Waiting for the next
Lucky family yennum ruchikara maaya food kazhikyam. Best channel forever.
Thank you Sindhu
Last week i tried your prawns biriyani recipe, today i just finished your chicken biriyani recipe and waiting for the last one hour settling. Thanks brother for teaching me how to cook biriyani 🥰🥰👍🏻
Thank you Paul
Yes you are you yes 😉
അണ്ണാ പൊളിച്ചു ..മുൻപ് kanda video onilum potato variety pranjitilarnnu
Thanks a lot
I watched your videos and all your recipes were simply amazing but after watching this video,I subscribed your channel.The way of explaining each and every steps are very helpful to us.
Thank you ninu
th-cam.com/video/gkJyoTHlIg4/w-d-xo.html
500 akaan sahayikumo
@@easyrecipes3329 subscribed
Supper എനിക്ക് ഒരുപാട് ഇഷ്ടായി ഞാൻ ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് nalla അവദാരണമാണ് ചെമ്മീൻ ബിരിയാണി ഞാൻ undakki നോക്കിയിരുന്നു ട്ടോ
Ore cake recipee edoo ....ningle channel maathrm follow chyth chef aaya aala njn ...so husband is asking me to prepare a 🍰..... 😁...
ഇദ്ദേഹത്തിന്റെ ചാനൽ കണ്ടാണ് ഞാൻ പലതും വീട്ടിൽ ഉണ്ടാക്കുന്നത്... ❤️😁😊
Super presentation 👍👍👍
😍
ഇത്രയും നല്ല രീതിയിൽ പാചകം വാചകം ഇല്ലാതെ അവതരിപ്പിക്കുന്ന ചേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
Thank you Jisha
Beautiful narration. Will try definitely. Thank you.
🙏🙏
Thanks bro.. Inn ortheyullu... Ee recipe onuvenolonn 😊
Big fan of your work bro ❤️
Thank you🙏🙏
പുതിയ വീഡിയോ വന്നോ എന്ന് ഇടയ്ക്കിടയ്ക്ക് ഞാൻ ചെക്ക് ചെയ്യുന്ന ഒരേ ഒരു പ്രൊഫൈൽ ആണ് നിങ്ങളുടേത്.👍👍👍
Thank you binu
Ee sadhanam ethra undakeetum sheriyavunnillayirunnu......damn this was so easy! Thanks for the recipe Shaan bro ♥️🌸
Thank you Sreehari
വളരെ നന്നായിട്ടുണ്ട് 👍🏻👍🏻 തിന്നുവാൻ കൊതിയാകുന്നു😋
Sandhosham
വേറെ എല്ല റെസിപ്പിയിലും ഉരുളക്കിഴങ്ങ് കഴുകി ഒരു ടൗവൽ ഇൽ നിരത്തി ഉണക്കി എടുത്താണ് ചെയ്യാറുള്ളത്. ഇങ്ങനെ ടൗവൽ ഇൽ നിരത്താതെ ഉള്ള ഒരു റെസിപ്പിക്കു വേണ്ടി തിരയുവാരുന്നു.. Thank u chetta😍❤
Thank you devus
Nanj undakii kidu taste ayyirunnu 😋😋😋
Thank you shasna
My favourite cooking channel...expecting more delicious recipes for this Xmas...
Congrats for 1M subscribers..keep going...🤩🤩🤩👍👍
Thank you very much kamaru
Yes you can do we dorkdoe you are ☺️ the one with you and bottom
Ningade oru valiya fan ayii kazhinju njann.... Pala pala dialoguues um athinte tone um... Mattoralkk ee channel refer cheyyumbo upakarikkunnund.... 🥰🥰
Simple simple 😍
Perfection is Main 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯💯💯💯💯
😊🙏
ഫ്രഞ്ച് ഫ്രൈസ് മറക്കല്ലേ ഷാൻ ചേട്ടാ 😍
Pottatto chips 👍🏻💕
അടിപൊളി 💕
Undakki nokkiyo
ചമ്മന്തി പൊടി,വട, പുളി ഇഞ്ചി ഞാൻ ചെയ്തിരുന്നു.ചമ്മന്തി പൊടി സൂപ്പർ
Congrats for achieving 1M 🥰🥰🥰
ഇത് ഞാൻ wait ചെയ്ത വീഡിയോ ആണ്. Shan തയാറാക്കുന്ന എല്ലാ ഫുഡും മറ്റ് ചാനൽസ് ൽ ഉണ്ടെങ്കിലും താങ്കൾ തരുന്ന ഒരു confidence ഉണ്ടല്ലോ 👌👌👌🙏🙏🙏അതേപോലെ എല്ലാ റെസിപ്പിയും perfect ആണ്. അതാണ് താങ്കളെ വ്യത്യസ്തനാക്കുന്നത് 👏👏👏👍👍
🙏🙏
❤ this channel. Happy that u take constructive criticism positively✨️
Thank you meera Lakshmi
th-cam.com/video/gkJyoTHlIg4/w-d-xo.html
500 akaan sahayikumo
amazing
ഇത്രയെളുപ്പമായി പൊട്ടറ്റോചിപ്സ് പറഞ്ഞു തന്നതിനു നന്ദി.
❤️🙏
The chips looks very crispy 🙂
Great👍
Thank you Reeju
സാറിൻറെ എല്ലാ വീഡിയോയും സൂപ്പറാണ് ഒന്നിനൊന്നു നല്ലതാണ്
ഏഷ്യാനെറ്റിൽ സിനിമ കണ്ടോണ്ട് തിന്നാൻ പറ്റിയ സംഭവം 😄👌
😂😂
കൊച്ചു ടി വി യിലെ ജാക്കിചാന്റെ വോയിസ് ആണ് എപ്പോഴും ഇദ്ദേഹം സംസാരിക്കുമ്പോൾ എനിക്ക് ഓർമ്മ വരുക 😍😍
😃
Done, it came out really well and by the time i comment here, it's almost finished. 👍
യൂ മീൻ ലേസ്(lays)!!😜thaaanxxx..... 😘😘
പൊളി പൊളി
Super recipe 👍
Thank you Reena
Ente ponnuo, ee channel njan enthe idhuvare kaaananjadh, explanation adhu ❤️❤️❤️
One of my favourite snacks.thanks for a nice recipe shan. Also for mentioning russet potatoes...
Undaki nokkiyoo
@@fathimabinthsalim pinnee... Nalla karyangal pinnetheykku matti vaykkaruthallo 🥰
👌😍😍😍perfect njan try cheydhutto ellarkkum ishttayi thank you shaanjeo❤
ചേട്ടാ refined oil tanne veno
Veediyo vannitte 1 year ne sesham shan bro yude video thappi pidiche potato chips undakkunna le njaan. Youre awesome bro
Thank you Nimisha
😋😋😋👌👌
Ningalude video noki cook cheythal super taste anu Shan , thanks 👍 for your videos , waiting for other video s.
Thank you Sreeja
Hi, uncle yummy chips, good presentation.can u do french fries next time
😍🙏
@@ShaanGeo French fries pleasee🙏🏻🙏🏻🙏🏻🙏🏻
Yes, French fries too
French fries plz
പെട്ടെന്ന് എന്നാൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്ന നല്ല വ്ലോഗ്... 😍
Thank you Abid
Potato chips looks perfect.. 👍👍🙏
Thank you Swapna
Karym parayunnu ,Pokunnu. Ninga super anu. Allathe vtle ellarum karngan poyathum ennale thinnathum enn itta thuni yum vare paryunna TH-camrs l ninnum different... Pwli bro keep going man full support
ഉരുളക്കിഴങ്ങിൽ കറി വെക്കാനും വറക്കാ നും ഉള്ളവന്മാർ ഉണ്ടല്ലേ 😂🤣 ഷാൻ ജിയോയുടെ ഉരുളക്കിഴങ്ങ് ചിപ്സ് റെസിപ്പി യിലാണ് ഇവന്മാരെ കണ്ടുപിടിച്ചത് 😜 thank you Shaan jeo 🌹👍
Thank you Joseph
@@ShaanGeo 💞 😄
Hi shaan,ഇത്ര പെട്ടെന്നു പൊട്ടറ്റോ ചിപ്സ് ഉണ്ടാക്കി കാണിച്ചതിന് , very thanks
Thank you Geetha
Atho kollamallo chetta
Top secret purathe vitto
Lays ellum puttum..trust our shaan chettan..😆😍😎🙏
Thank you Thangamani
Innum chettan polichu...
ഉപ്പില്ലാത്ത ചോറും ,കണ്ണാടി ഇല്ലാത്ത shan geo um ഒരുപോലെയാണ്..
Valavalaa.... nn varthaanam paranju boradippikkaaththa oreyoru channel👍❤
Very good presentation and well explained. Thank you Shaan.
Thank you very much molly
th-cam.com/video/gkJyoTHlIg4/w-d-xo.html
500 akaan sahayikumo
ഈ ഉരുളകിഴങ്ങിന്റെ പേര് എന്താണ്
Ararum aroyathe orakhoshom illathe one million adichallo ... congratulations 🎊
Thank you Akhila
Easy and yummy recipe 😋 chips looks perfect 👌 you are amazing! Thank you for sharing 🥰
😍🙏
Enth rasaaa kanan Enth recipe venelum adyam oodi vara ingottaaa ivdillel matre vere evdelum nokkullu 🥰fvrt channel
👍good information about Russet potatoes. I didn't know about it. Thanks 👍.
Should we not wash the sliced chips in water several times to remove maximum starch?
Shaan , oru suggestion ഉണ്ട്.
What I do is , I put salt water in the oil itself when the chips are more than half fried. Appo നന്നായി ഉപ്പ് പിടിക്കും.
Pottato chips super enikku bayangara eshtanu ini athi vtl thanne thayyarakkalo tku shaan 👌👌👌
Thank you priya
@@ShaanGeowlcm
Such a kidu recipe!! Thanks Shaan! Congrats on 1M. 🎊🎊🎊
Which brand is the slicer you used here, if online bought, can you share the link, or atleast model name.. wanna buy a thin type blade.. mine wen using the chips comes thicker, so askd!
Thanks ..
Comments cheyyaam parrayanda aavashyam illa...shan geo, videos kaanunnavar arriyaathe comments cheythupokum...likum...! Great.
Thanks for this recipe....😍😍
th-cam.com/video/gkJyoTHlIg4/w-d-xo.html
500 akaan sahayikumo