കാലങ്ങളോളം കേടുവരാത്ത കൊണ്ടാട്ടം മുളക് (തൈരുമുളകു).| Kondattam mulaku | vattal mulaku|curd chilli.

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • കാലങ്ങളോളം കേടുവരാത്ത കൊണ്ടാട്ടം മുളക് (തൈരുമുളകു).| Kondattam mulaku | vattal mulaku|curd chilli.
    കാലങ്ങളോളം കേടുവരാത്ത കൊണ്ടാട്ടം മുളക് (തൈരുമുളകു) വെറും അഞ്ചു ദിവസം കൊണ്ട്. ഉപ്പും പുളിയും എരിവും പെർഫെക്റ്റ് ആകാനുള്ള ടിപ്സുകളും.കണ്ടു നോക്കൂ .
    Kondattam mulaku is an important side dish for meals in South india. In this video you can watch how to make kondattam mulaku at home. Kondattam mulaku is also known as vattal mulaku, Thailand mulaku, curd chilli etc.
    Ingridents
    Green Chilli -1 KG
    Curd -1 lit
    Salt -3 tbsp
    Preparation :
    Dry the washed green chilli after making a small hole in it in sunlight for one day. After one day put the dried green chilli in curd & salt mixture. Next day onwards dry the chilli & in evening put it in curd. Continue it till the curd get fully absorbed in chilly. Mostly it take 5 days.Once it get fully dried keep it in glass containers & fry it according to your needs.

ความคิดเห็น • 161

  • @varmasruchiworld3477
    @varmasruchiworld3477  3 ปีที่แล้ว +20

    വർമാസ് രുചി വേൾഡ് അവതരിപ്പിക്കുന്ന അച്ചാറുകളുടെ വിസ്മയലോകം ...പരമ്പരാഗത ശൈലിയിൽ, തനിമയിൽ, രുചിയേറും 25 തരം അച്ചാറുകൾ... ചോറുണ്ണാൻ ഇനിയെന്തിനു പലകറികൾ...പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാതെ, എളുപ്പത്തിൽ തയ്യാറാക്കാവുന്ന അച്ചാറുകളുടെ വിസ്മയലോകം ഇതാ .. കടുമാങ്ങ മുതൽ ഇടിച്ചക്ക അച്ചാർ വരെ...അടമാങ്ങാ മുതൽ വേപ്പിലകുട്ടി വരെ. 25 തരം വിഭവങ്ങൾ
    വിഡിയോകൾ കാണാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക ...
    കടുമാങ്ങ, അമ്മയുടെ വറുത്തമാങ്ങാ അച്ചാർ, അടമാങ്ങ, എരിവുമാങ്ങാ, എണ്ണമാങ്ങാ, ഉലുവമാങ്ങ, ചെത്ത്മാങ്ങ, ആന്ധ്രാ സ്റ്റൈൽ അവക്കായ്‌ അച്ചാർ,ഇൻസ്റ്റന്റ് മാങ്ങാ
    അച്ചാർ,പച്ചമുളക് പൊടിപ്പര്ട്ട് ,മാങ്ങാ ചുന്തോ ,ചമ്മന്തിപൊടി,മാങ്ങാത്തെര ,ചക്കപപ്പടം , വേപ്പിലക്കട്ടി ,ഇടിച്ചക്ക അച്ചാർ,വഴുതനങ്ങ അച്ചാർ ,ജാതിക്കാ അച്ചാർ,സദ്യ സ്റ്റൈൽ മാങ്ങാ അച്ചാർ,നെല്ലിക്ക അച്ചാർ ,വാടുകാപ്പുളി നാരങ്ങാ അച്ചാർ,ഇരുമ്പന്പുളി അച്ചാർ വറുത്ത ഇഞ്ചി പൊടിക്കൂട്ടു , വടമാങ്ങാ, പുലി ഇഞ്ചി......
    വിഡിയോകൾ കാണാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക ...
    th-cam.com/video/o9zjajImAeQ/w-d-xo.html
    th-cam.com/video/sox92gMo5ic/w-d-xo.html
    th-cam.com/video/07zdDKIoqAU/w-d-xo.html
    th-cam.com/video/7y-x3l3W_JM/w-d-xo.html
    th-cam.com/video/urRnhOAQDM/w-d-xo.html
    th-cam.com/video/vVDR23vM2jY/w-d-xo.html
    th-cam.com/video/5gAvicggbxo/w-d-xo.html
    th-cam.com/video/M3AIv7bW5v0/w-d-xo.html
    th-cam.com/video/QswdITeaqCo/w-d-xo.html
    th-cam.com/video/0jtmDXk_TLg/w-d-xo.html
    th-cam.com/video/52G3weB6Jf4/w-d-xo.html
    th-cam.com/video/PR7Gn3HUHks/w-d-xo.html
    th-cam.com/video/3H7Oc0vjFUk/w-d-xo.html
    th-cam.com/video/OaoQ_G9szFk/w-d-xo.html
    th-cam.com/video/UjI38qrMpVc/w-d-xo.html
    th-cam.com/video/xIm52ztscqQ/w-d-xo.html
    th-cam.com/video/60iI2_6MzgI/w-d-xo.html
    th-cam.com/video/OQDdJXp4tY4/w-d-xo.html
    th-cam.com/video/jSQdZH4N1Ro/w-d-xo.html
    th-cam.com/video/zjJpol5aEF8/w-d-xo.html
    th-cam.com/video/CIBvMUtymIg/w-d-xo.html
    th-cam.com/video/by1TAwxWqKI/w-d-xo.html
    th-cam.com/video/rvg763lMeGI/w-d-xo.html
    th-cam.com/video/JwEs0afaXxQ/w-d-xo.html

  • @bhaskardas6492
    @bhaskardas6492 2 ปีที่แล้ว +1

    Hats off! വളരെ വിശദമായ വിവരണം! Thanks.

  • @mumthasm5341
    @mumthasm5341 3 ปีที่แล้ว +1

    Uppinte alavonnu gm kanakkil paranju tharumo... Ini ramsan fasting kazhinjitte undakkukayullu...
    Adipoli ayittundutto
    Am a big fan of u... 😄🥰🥰

  • @neenu9059
    @neenu9059 ปีที่แล้ว +8

    തൈരിൽ ഇട്ട മുളക് fridge ൽ വെക്കണോ

  • @ayishathottungal9623
    @ayishathottungal9623 3 ปีที่แล้ว +7

    Corona samayath kaanunnavar adi like

  • @sujathasubash7105
    @sujathasubash7105 ปีที่แล้ว +14

    നിങ്ങൾ പറഞ്ഞപോലെ ചെയ്തു. പക്ഷെ 2 ദിവസം ആയപ്പോൾ മുളക് അഴുകി തുടങ്ങി. ദയവുചെയ്ത് ആരും ഇങ്ങനെ ചെയ്യല്ലേ. ആദ്യം മുളക് കഴുകി ഉണക്കാൻ വയ്ക്കരുത്. വൃത്തിയാക്കിയിട്ടു തൈരിൽ മുക്കി ഒരു ദിവസം വച്ചിട്ട് ഉണക്കാനിടുക.അങ്ങനെ,4,5 ദിവസം കൊണ്ട് ഉണങ്ങി കിട്ടും

  • @fidha_finsiya
    @fidha_finsiya 2 ปีที่แล้ว

    Very good, nalla detail aayitt parayunnu, 👍

    • @varmasruchiworld3477
      @varmasruchiworld3477  2 ปีที่แล้ว

      Thank you somuch for your valuable support and comments 🙏

  • @mumthaznk5362
    @mumthaznk5362 3 ปีที่แล้ว +1

    സൂപ്പർ. നിങ്ങളുടെ വീട് എവിടെ യാണ് നല്ല ഭംഗി ഉള്ള മുറം

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว +1

      Thank you somuch for your valuable comment and Support ... irinjalakuda in thrissur district

    • @Aidin8540
      @Aidin8540 3 ปีที่แล้ว

      😄😄😄😄😍

    • @vijeshmocherym5645
      @vijeshmocherym5645 ปีที่แล้ว

      @@varmasruchiworld3477 കുറച്ച് വേണമായിരുന്നു

  • @jockerjock706
    @jockerjock706 3 ปีที่แล้ว +2

    Super♥️♥️♥️♥️

  • @jagansfoods1635
    @jagansfoods1635 2 ปีที่แล้ว +1

    Very nice 👍🙂

  • @abhinavkrishna478
    @abhinavkrishna478 2 ปีที่แล้ว

    തീർച്ചയായും ചെയ്ത് നോക്കും

  • @ajithkc2621
    @ajithkc2621 3 ปีที่แล้ว +3

    തൈരു മുളക് കൊണ്ടാട്ടം.. കൊണ്ടാട്ടം..

  • @rakhibijiram9307
    @rakhibijiram9307 ปีที่แล้ว +2

    നല്ല ഒരു വീഡിയോ, ആസ് I EXPECT

  • @AjayanNarayanan-j7k
    @AjayanNarayanan-j7k 6 หลายเดือนก่อน +1

    Soopsr

  • @ranjithababu707
    @ranjithababu707 2 ปีที่แล้ว +2

    ഞങ്ങൾ uluvaappodicherkkum. തൈരിൽ

  • @FreshKitchenKerala
    @FreshKitchenKerala 3 ปีที่แล้ว +2

    Kandittu kothiyakunnu
    My favourite

  • @deekap8387
    @deekap8387 6 หลายเดือนก่อน +1

    Very nice. Kuttikalam orma Varunnu. Ee mulakinte type ariyumo? Online il kittumo? Njan USA il aanu. Plant undakkan aanu. Seed vangananu. Botanical name Pl payaumo? Thank you!

    • @jamevay
      @jamevay 19 วันที่ผ่านมา

      They look like medium sized jalapeno peppers

  • @sreeprabhas3556
    @sreeprabhas3556 2 ปีที่แล้ว +1

    പ്ലാസ്റ്റിക് പാത്രത്തിൽ വെക്കാതെ മൺപാത്രത്തിൽ വയ്ക്കുന്നതാണ് ഉത്തമം

  • @saleenselt2049
    @saleenselt2049 ปีที่แล้ว +2

    മുളകിന് ഓട്ട ഇട്ട് കൊടുക്കണ്ടേ

  • @pkravindran9155
    @pkravindran9155 3 ปีที่แล้ว +1

    Verygood tips. Can we put greenchilli for 2mts before utting into curd/ssit

  • @GirijaJose
    @GirijaJose 6 หลายเดือนก่อน +1

    നന്നായി പറഞ്ഞു തന്നതിന് നന്ദി

  • @sitalakshmi6155
    @sitalakshmi6155 3 ปีที่แล้ว

    Very nice

  • @leelamanipillai440
    @leelamanipillai440 3 ปีที่แล้ว

    Supper👌

  • @anuradhamenon2747
    @anuradhamenon2747 2 ปีที่แล้ว +2

    Super 👍👍👍

  • @englishcorner...8659
    @englishcorner...8659 2 ปีที่แล้ว +2

    എരിവ് കുറഞ്ഞ ഇനം വേറെ മുളക് ചെയ്യാമോ

  • @ambikapadmanabhan6698
    @ambikapadmanabhan6698 3 ปีที่แล้ว +2

    Will you have thair mulakku for sale

  • @vijayamk5054
    @vijayamk5054 7 หลายเดือนก่อน +1

    .. good explanation

  • @veenamg6650
    @veenamg6650 2 ปีที่แล้ว +1

    നല്ല അവതരണം എത്ര മടിയുള്ളവരും ചെയ്തു പോകും വർമാജിയ്ക്ക് ശ്രയസും കീർത്തിയും നേരുന്നു 👍

  • @rashafathimarasha9256
    @rashafathimarasha9256 2 ปีที่แล้ว +1

    Ithan thairu milaku yhondattam

  • @sasik125
    @sasik125 ปีที่แล้ว

    Superrrrrrrr

  • @kuttyvlogs3699
    @kuttyvlogs3699 ปีที่แล้ว +1

    Very nicely explained very helpful ayii tooo

  • @Hiux4bcs
    @Hiux4bcs 2 ปีที่แล้ว +3

    അമ്മോ ഇപ്പോ വേണം ഇത്

  • @smithak4589
    @smithak4589 3 ปีที่แล้ว +2

    Hai chettaa...kondattam undakki....nannayi vannu...thank you chetta....

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว +2

      Thank you so much smitha for your valuable comment and support... kuttukarkokke recipe share cheyyane... our pickle series continues.... kananan marakkalle..., andra pickle, adamanga, and uppumanga are coming... exp your support

    • @smithak4589
      @smithak4589 3 ปีที่แล้ว

      @@varmasruchiworld3477 sure....share cheyyam....chethu manga undakki vechittund...moonnu azhcha kazhinj thurannu nokkam.....😍

    • @kousalyagopinath4086
      @kousalyagopinath4086 3 ปีที่แล้ว

      @@varmasruchiworld3477 un

  • @straightoutta_salem
    @straightoutta_salem 3 ปีที่แล้ว +3

    Thayiru mulathu thondattam.... 😂😂

  • @vinithachandran3702
    @vinithachandran3702 3 ปีที่แล้ว

    Sale.. Cheyyumo..

  • @sreerangam787
    @sreerangam787 3 ปีที่แล้ว +1

    Super taste anu. Thanks for sharing. Please stay connected

  • @razeenakanmanam9103
    @razeenakanmanam9103 3 ปีที่แล้ว +1

    Adipoly

  • @raone6145
    @raone6145 2 ปีที่แล้ว

    Mulakk randu viral kond melle onnu pidikkumbo thanne vallaatha anubhoothi aanu.... athonnu kandaal thanney bhakshanam muzhuvan kazhikkunna aalkkaar aanu palarum. Njaanum ☺️

  • @malathisankar4588
    @malathisankar4588 2 ปีที่แล้ว

    Mulagu unakaanittal thirichum marathum idano

  • @vanajasankar2172
    @vanajasankar2172 3 ปีที่แล้ว +2

    Excellent

  • @vinithachandran3702
    @vinithachandran3702 3 ปีที่แล้ว

    Pavakka... Chenna... Edumo...

  • @lizzyeapen7021
    @lizzyeapen7021 2 ปีที่แล้ว +2

    Do you make and sell this? I wish to buy

  • @nabeesaprasad9846
    @nabeesaprasad9846 ปีที่แล้ว +1

    Super 👌

  • @anjusukumaran8359
    @anjusukumaran8359 3 ปีที่แล้ว +1

    Nice👍

  • @yamunamurali5969
    @yamunamurali5969 ปีที่แล้ว +1

    Super

  • @pkravindran9155
    @pkravindran9155 3 ปีที่แล้ว

    Read salt

  • @devakidevuvlogs1715
    @devakidevuvlogs1715 3 ปีที่แล้ว +1

    Superb👏👏👏

  • @reshmiraja8627
    @reshmiraja8627 3 ปีที่แล้ว +1

    Very nice

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Thank you somuch for your valuable comment and Support.. if you like the video.. pls share it with your friends...it will be great help for us

  • @CatsAndDogs944
    @CatsAndDogs944 3 ปีที่แล้ว +2

    ഇതു പാർസൽ അയക്കുമോ. ചെലവ് വഹിക്കാം.

    • @varmasruchiworld3477
      @varmasruchiworld3477  2 ปีที่แล้ว

      എല്ലാവര്ക്കും വർമാസ് രുചി വേൾഡ് എന്ന ഈ whatsapp കൂട്ടായ്മയിലേക്ക് സ്വാഗതം.
      നമ്മുടെ നാടിൻറെ രുചി വൈവിധ്യങ്ങൾ/ പരമ്പരാഗത രുചിക്കൂട്ടുകൾ നിങ്ങളിലേക്കെത്തിക്കുകയാണ് ഈ ഗ്രൂപ്പിന്റെ ഉദ്ദേശം.
      മറ്റുള്ള ഫോർവേർഡ് മെസ്സേജുകൾ ഒഴിവാക്കണമെന്നു അപേക്ഷിക്കുന്നു.
      വർമാസ് രുചി വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിയ വിഭവങ്ങൾ ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ചു ചെയ്തു കൊടുക്കുന്നു.
      ഇപ്പോൾ ലഭ്യമായ വിഭവങ്ങൾ
      വറുത്ത നെല്ലിക്കാ കറി / വറുത്ത നെല്ലിക്ക അച്ചാർ 500g Rs 150
      വറുത്ത നാരങ്ങാ കറി / വറുത്ത നാരങ്ങാ അച്ചാർ 500g Rs 150
      പാലക്കാടൻ മുളകാ പച്ചടി 500g Rs 150
      സാമ്പാർ പൊടി 250 gr Rs90 ചമ്മന്തിപൊടി 250g Rs115
      ചട്ണി പൊടി / ദോശപൊടി 250g Rs 90
      നാളിതുവരെ നമ്മുടെ യൂട്യൂബ്
      ചാനലിന് നിങ്ങളേവരും നൽകിവരുന്ന സഹകരണം ഈ പുതിയ സംരംഭത്തിനും നൽകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്...
      For orders kindly whatsApp: +91 7994898099
      സ്നേഹപൂർവ്വം
      വർമാസ് രുചി വേൾഡ്
      If you are interested to join this whatsapp group pls msg me

  • @shamsudheenshamsudheen903
    @shamsudheenshamsudheen903 3 ปีที่แล้ว +2

    ഒരു കിലോ ഉണക്കിയാല്‍ എത്ര തൂക്കം കിട്ടും

  • @sudharsanansudharsanan5637
    @sudharsanansudharsanan5637 3 ปีที่แล้ว +1

    സൂപ്പർ..

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Thank you somuch for your valuable comment and Support.... if you likes the video plz share with your friends also

  • @maheshmenon6473
    @maheshmenon6473 2 ปีที่แล้ว +3

    നോം നെയ്യിലേ വറക്കൂ...

  • @deepthikrishna5047
    @deepthikrishna5047 3 ปีที่แล้ว +1

    👍👌👌

  • @durgam8756
    @durgam8756 3 ปีที่แล้ว +1

    ❤️

  • @ambikapadmanabhan6698
    @ambikapadmanabhan6698 3 ปีที่แล้ว +1

    Very nice

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Thank you

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      "കണ്ണിമാങ്ങാ പെരുക്ക്‌ " പോയകാലത്തിന്റെ രുചിക്കൂട്ട് ...
      "കണ്ണിമാങ്ങ കരിംകാളൻ,
      കനലിൽചുട്ട പപ്പടം
      കാച്ചിയമോരുമുണ്ടെങ്കിൽ
      കാണാം ഊണിന്റെ വൈഭവം ."
      കുഞ്ഞുണ്ണിമാഷിന്റെ കവിതപോലെ ലളിതവും സ്വാദിഷ്ഠവുമായ ഒരു വിഭവം
      Another Traditional recipe from Varma's Ruchi World- Kannimanga perikku - Tender Mango Perikku.
      th-cam.com/video/zpm7yq6Bqdo/w-d-xo.html
      th-cam.com/video/zpm7yq6Bqdo/w-d-xo.html

    • @rinurinuz6804
      @rinurinuz6804 3 ปีที่แล้ว

      Kondatam unaki upkurav eru kooduthal ini upidan enthamargam onu parayamo

    • @rajendrank1302
      @rajendrank1302 3 ปีที่แล้ว

      വിൽക്കുന്നുണ്ട്.9447618290

  • @amrithasijith
    @amrithasijith ปีที่แล้ว

    Njan US ilanu. Ivide ee mulagu kittilla. Thai small chilli or Serrano peppers use cheyyamo?

    • @muthoosgreenway7471
      @muthoosgreenway7471 10 หลายเดือนก่อน

      ചെയ്തു നോകി.. കുഴപ്പമില്ല

  • @CookeryChords
    @CookeryChords 2 ปีที่แล้ว

    Very nice video 👍👍👍

  • @anupamal7693
    @anupamal7693 2 ปีที่แล้ว

    Eppam venam super 👌🏻

  • @santhoshp6332
    @santhoshp6332 2 หลายเดือนก่อน

  • @jaylalbasumatary3973
    @jaylalbasumatary3973 3 ปีที่แล้ว

    Please in hindi also

  • @omanaraphel9372
    @omanaraphel9372 3 ปีที่แล้ว +1

    👌👌👍🙏

  • @ameenanazim2766
    @ameenanazim2766 3 ปีที่แล้ว +1

    👍👍👍

  • @elizabethjacob4473
    @elizabethjacob4473 2 ปีที่แล้ว

    ഉപ്പും പുളിച്ച് പ്ലാസ്റ്റിക്ക് പാത്രത്തിൽ വിഷമാണ്

  • @preethamohanmohan3734
    @preethamohanmohan3734 3 ปีที่แล้ว

    super

  • @ardravarma2914
    @ardravarma2914 3 ปีที่แล้ว

    Superb 👏🏻👏🏻👏🏻

  • @rajappannair2661
    @rajappannair2661 2 ปีที่แล้ว

    Super 👌

  • @binduchandran9953
    @binduchandran9953 2 ปีที่แล้ว

    Super idea

  • @shahidanoorin6876
    @shahidanoorin6876 2 ปีที่แล้ว

    സൂപ്പർ 👍😀

  • @sanasana1641
    @sanasana1641 3 ปีที่แล้ว

    Super

  • @SaraSara-yw2lb
    @SaraSara-yw2lb 10 หลายเดือนก่อน

    Super

  • @suresankappoth9765
    @suresankappoth9765 ปีที่แล้ว

    Super

  • @vintuprefix
    @vintuprefix 2 ปีที่แล้ว +3

    ഞാൻ തപ്പി വന്നപ്പോൾ തന്നെ ഇതു കിട്ടി... നാളെ ഉണ്ടാക്കാൻ തുടങ്ങും മഴ ആണ് ഇവിടെ ആലപ്പുഴയിൽ

    • @varmasruchiworld3477
      @varmasruchiworld3477  2 ปีที่แล้ว

      Okay 👍.. mazha marittu undakki thudangiyal mathi. Thank you somuch for your valuable comments

  • @jayamenon1279
    @jayamenon1279 3 ปีที่แล้ว

    It's very Good

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv ปีที่แล้ว

    Nice

  • @hymavathye3339
    @hymavathye3339 3 ปีที่แล้ว

    Super.👍

  • @maryam12417
    @maryam12417 3 ปีที่แล้ว

    Useful video

  • @pratheeshkumar1854
    @pratheeshkumar1854 2 ปีที่แล้ว

    Salt should be more

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว

    ❤️❤️

  • @thomasmathai9355
    @thomasmathai9355 3 ปีที่แล้ว

    👍👍

  • @maryam12417
    @maryam12417 3 ปีที่แล้ว

    super

  • @nairrajisadan
    @nairrajisadan 2 ปีที่แล้ว +1

    പാൽ മുളക് ഉം sambar മുളക് use ചെയ്യാമോ..

    • @varmasruchiworld3477
      @varmasruchiworld3477  2 ปีที่แล้ว +1

      Ethu mulakum use cheyyam. Taste kuduthal kondattam mulakinanu

  • @mehanaspa655
    @mehanaspa655 3 ปีที่แล้ว +2

    Soopr😋😋🛳️🛳️⛴️kothiyvn

  • @shijupmpm6289
    @shijupmpm6289 ปีที่แล้ว

    👍👍👍

  • @aminaansari2363
    @aminaansari2363 2 ปีที่แล้ว

    Very nice👍

  • @jayashreepalliyil4209
    @jayashreepalliyil4209 3 ปีที่แล้ว

    👌

  • @sumianto9405
    @sumianto9405 3 ปีที่แล้ว +1

    Nannayitundu 👏👏👏

  • @MansoorMansoor-dk6hz
    @MansoorMansoor-dk6hz ปีที่แล้ว +1

    തൈരിന് പകരം മോര് പറ്റുമോ

  • @sidhysibu2073
    @sidhysibu2073 3 ปีที่แล้ว

    👌👌👌👌

  • @sobhajayaram655
    @sobhajayaram655 3 ปีที่แล้ว

    ithu poleyanu evide undakkunnathu. Eppol undakkiyittundu...👍👍❤

  • @hamdantheyyampattil10
    @hamdantheyyampattil10 2 ปีที่แล้ว +1

    ഇത് മോരോ തൈരോ?

  • @manjusha9926
    @manjusha9926 3 ปีที่แล้ว +1

    👌👌👌👌

  • @nidhivinod96
    @nidhivinod96 2 ปีที่แล้ว

    Ayyo epol evde bynagara 🌧️🌧️🌧️🌧️appo shariaavilla alle

  • @jabircp
    @jabircp ปีที่แล้ว

    Crystal clear 👌

  • @rakhipraveen214
    @rakhipraveen214 3 ปีที่แล้ว

    കാന്താരി ഇങ്ങനെ ചെയ്യാൻ പറ്റോ

    • @varmasruchiworld3477
      @varmasruchiworld3477  3 ปีที่แล้ว

      Yes kanthari Cheyyam.. Thank you so much for your valuable comment and support

  • @pajakaideas5131
    @pajakaideas5131 2 ปีที่แล้ว

    👍👍👍

  • @asmpnd3870
    @asmpnd3870 2 ปีที่แล้ว

    മുളക് പഴുത്തു പോയാൽ ഇതുപോലെ ചെയ്യാമോ?

  • @jasminenizar606
    @jasminenizar606 3 ปีที่แล้ว

    ഉപ്പു കുറച്ചിട്ടാൽ ചീത്ത ആകുമോ