55 cancrie . I already heard about this planet. There is another info I heard that in satrun or uranius there was a rainfall in which rain come in the way of diamonds
ഞാൻ 2 ഗ്രഹങ്ങളിൽ ആണ് പോകാൻ ആഗ്രഹിക്കുന്നത് ഭൂമിയുടെ സാദൃശ്യമുള്ള ഗൃഹത്തിലും വേറൊന്ന് ഡൈമണ്ട് വീഴുന്ന ഗൃഹത്തിലും ആണ് പോകാൻ ആഗ്രഹിക്കുന്നത് പക്ഷേ മനുഷ്യന് ഉപയോഗപ്പെടുന്നത് ഭൂമിയുടെ സാദൃശ്യമുള്ള ഗ്രഹം ആയിരിക്കും എന്തെങ്കിലും കാരണത്താൽ ഭൂമി നശിച്ചാൽ ഉപയോഗപ്പെടുന്നത് ചിലപ്പോൾ ആഗ്രഹവും ആകാം പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ മാത്രം🙂🙂
Munpulla video il paranchatu starinde bright light karanam athinde planetsinde surphasoo athinde colouro kanan pattilla ennanallo pinne engane ithu manasilakum? [Please give me a replay.][🙏]
10:29 15 ലക്ഷം kms അല്ല, 15 കോടി kms ആണ്. Record ചെയ്തപ്പോൾ തെറ്റിപ്പോയതാ. ക്ഷമിക്കണേ🙏
Kuzhapamilla bro
Chettan oru nalla karyama cheyyunno
Chetante age ethreya 😅
Plz reply
@@coolgamerzyt1451 25🙂
അയ്യോ അയ്യോ യോ അടി ☝️😜
Kshamichirikkunnu
@@47ARENA okkkkkkk
Diamond planet , twin brother of earth ❤❤❤❤ ആ വലയങ്ങളുടെ ഗ്രഹം നമ്മുടെ ഭൂമിയിൽ കാണാൻ പറ്റിയിരുന്നുങ്കിൽ 😍😍😍😍
🖒🖒🖒🖒🖒👍👍👍👍
Set🤩🤩🤩🤩
bro level sence🥰
കേരളത്തിൽ തന്നെ ഒരു പാട് സ്ഥലം കാണാൻ ബാക്കിയുണ്ട് അതു കഴിയട്ടെ പിന്നെ നോക്കാം
Aysheri
Diamond
Pinne enthina ivide banne🙄🤣🤣
ഭൂമിയോട് സാതൃഷ്യമുള്ള ഗ്രഹത്ത് ❤️
Enikum😊
എനിക്കിത്തിരി കടം ഉണ്ട്...
തീർക്കാൻ daimond ഗ്രിഹത്തിലോട്ട് വിട്ടാലോ ന്ന് ആലോചിക്കുവാ... 😁😇
👍
😂
Njnum😂😂😂
💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎
😂
ആ"ഗ്രഹം" 😃😃
10:37 ഓ കാഴ്ച ഒക്കെ നമ്മുടെ ഭൂമിയിൽ കാണാൻ പറ്റിയിരുന്നകിൽ
Shariya😍😍😍
ഞങ്ങൾക്ക് diamond ഗൃഹത്തിൽ പോകാൻ ആണ് ആഗ്രഹം
Thirichu varumennu urappundo
😂
I am love to go to the diamond planet
Eppozhum bro yude videos nu vendi waiting aanu
Always love this channel
😍
Diamond💎💎 planet, ഭൂമിയുടെ സാദൃശ്യമുള്ള ഗ്രഹത്തിലും
എനിക്ക് ഇതിൽ ഏതെങ്കിലും ഒരു ഗ്രഹത്തിൽ പോകാൻ അവസരം കിട്ടിയാൽ ഞാൻ 55 cancri E എന്ന ഗ്രഹത്തിൽ പോകാനായിരിക്കും ആഗ്രഹിക്കുക. Sweet planet 😘😘😘
Rich
😄
🤩
Ingot konduvanna kittumayirickum but konduvarunna chelavu thanne kooduthalalle bro
55 CANCRI E
പൊളി VIDEO ബ്രോ
THANKS FOR NEW INFORMATION❣️❣️👍🤝
❤️
55 cancrie . I already heard about this planet. There is another info I heard that in satrun or uranius there was a rainfall in which rain come in the way of diamonds
എന്തായാലും ഇ കാലത്ത് സര്യയുദത്തിന് പുറത്തേക്ക് പോക്ക് നടക്കില്ല ആപ്പോൾ പിന്നെ വഴിതെറ്റി അവിടെ എത്തുമെന്ന് ചിന്തിക്കുകയും വേണ്ട 😁
😄👍
Athe bro
😁✌️
Athe bro
😃😃😃😃
പ്ലാനറ്റിന്റെ സ്വഭാവം എങ്ങനെ ആണ് കണ്ടുപിടിക്കുന്നത്?
ഇത്രയും ദൂരം അല്ലെ...
അതിനെക്കുറിച്ച് ഒരു വിഡിയോ ഞാൻ ചെയ്തിട്ടുണ്ട്. അതൊന്ന് കണ്ടു നോക്കൂ. Watch it here 👇
th-cam.com/video/VUbfJnbRvIw/w-d-xo.html
Gliese planetilaekku oru tour poyal kollaam!
Yes, enikkum valya aagrahamund. Pakshe, sambhavikkilla!!🙁
@@47ARENA haha nokkam believe in technology , may be some miracle will happen,, I really love space and astronomy! 😄😃😃
Wow you learn much more details
🙂
nice video interesting very interesting anyway thank you for the new informations keep it up you are videos helpful to me😊😉😎
❤️
Chettante channel eppozhum valare informative anu
Diamond ഗ്രഹത്തിൽ മനുഷ്യനെത്തിയാൽ .
ആ ഗ്രഹത്തെ തന്നെ അവർ കൊണ്ട് വരും. 😂😂😂
😂
🤣🤣
സത്യം 🤣🤣🤣🤣🤣
🤭😂
Nice...good work keep doing...all the v best bro
Thank you 🤗
Brown dwarf നെ പറ്റി വീഡിയോ ചെയ്യാമോ?
Brown dwarfs യഥാർത്ഥത്തിൽ failed stars ആണ്. വിഡിയോ ചെയ്യാം. Everything about stars എന്ന title വച്ച് വിഡിയോ ചെയ്യാം
@@47ARENA im waiting 😍
I like ur video. Super presentation. 55 cancri E is liked plant😍😍😍
🙂
ഞാൻ 2 ഗ്രഹങ്ങളിൽ ആണ് പോകാൻ ആഗ്രഹിക്കുന്നത് ഭൂമിയുടെ സാദൃശ്യമുള്ള ഗൃഹത്തിലും വേറൊന്ന് ഡൈമണ്ട് വീഴുന്ന ഗൃഹത്തിലും ആണ് പോകാൻ ആഗ്രഹിക്കുന്നത് പക്ഷേ മനുഷ്യന് ഉപയോഗപ്പെടുന്നത് ഭൂമിയുടെ സാദൃശ്യമുള്ള ഗ്രഹം ആയിരിക്കും എന്തെങ്കിലും കാരണത്താൽ ഭൂമി നശിച്ചാൽ ഉപയോഗപ്പെടുന്നത് ചിലപ്പോൾ ആഗ്രഹവും ആകാം പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ മാത്രം🙂🙂
I also
Warp drive use cheyyu, light speedine vettikam 😜
@@vishnuvinod1896 Yah ! പക്ഷേ Warp drive technology യാഥാർത്ഥ്യം ആക്കാൻ വർഷങ്ങളെടുക്കും അപ്പൊ ആര് ജീവിച്ചിരിക്കാൻ ?😒😁
@@vishnudev8593 sun red giant aayi, earth ne engulf cheyyan time undalla, aa samayam konde chilappo ee warp drive undakkiyalo ? 😉. Ithumayi bhandhapetta, negative weight okke ippo kandupidikunna thirakkil aane 😁.
@@vishnuvinod1896 Mmm...😉😁
47 arena കാരണം കുറെ പഠിക്കാൻ കഴിഞ്ഞു nee pwoli
Adipoli
New information,👌👌👏👏👍🥰😍
can you make a video about olympus mons? 🙏
@@graphmaker3175 hii 😊
@@graphmaker3175 Indonesia yil aarelum undo thante?
I'm in West jawa
@@graphmaker3175 ivide weather predict cheyan pattilla but ippol rain illa, now here is midnight bro 😂
@@graphmaker3175 one day try to visit here 👍😊
@@graphmaker3175 study well after come here 🤗
👍👍👍😍👽👩🚀 adipoli
Thanks for the new information broo❤️❤️
Bro🤩❤️
Poli
OUESC581C njan paranja diamond planetne kurichu etravegam video cheyyum ennu vecharichilla super video ☺☺☺☺👍👍👍👍👍
ഞാൻ സൂപ്പർ സാറ്റേണിലായിരിക്കും പോകുക
സൂപ്പർ video
Thank you
Good vedio
Awesome
Spr daa
Kollam poli. Sanam
ഡയമണ്ട് ഗൃഹ
Your channel is very nice❤️❤️❤️
❣️🤗 thanks
@@47ARENA welcome❤️❤️❤️
Sun to Earth (ഭൂമി ) കിലോ മീറ്റർ 14 കോടി 👍
അതെ, അത്രയും വ്യാസമുണ്ട് അവസാനം പറഞ്ഞ J1 407 b എന്ന ഗ്രഹത്തിന്റെ വലയങ്ങൾക്ക്
@@47ARENA ( 10.30 ) എന്നിട്ട് 15 lakhs എന്നാണല്ലോ പറഞ്ഞത് 🤔
@@midhunraj4294 😮thank you for notifying bro. 15 കോടി ആണ്. Record ചെയ്തപ്പോൾ പറ്റിയ തെറ്റാണ്
@@47ARENA gliese planet
9.3 മുതൽ 15 കോടി.
അടിപൊളി 😃
Bro Asteroid mining ,allengi alienns ,space updates cheyamo
സൂപ്പർ bro 💖 video
Thank you
🛸
EE..CHETTAN INIYUM. ITHUPOLEY NALLA VIDEOS IDANAM.. ✌✌✌❤🧐🙂🙂😍🙂🙂
🔥🔥🔥
I like dimond planet 🤩 nalla rasamaayirikkum
Adipoly
Thanks 🙂
@@47ARENA welcome
Best science fiction films video idaamo
👍👍👍
good Explanation 🥰😍🤩🥰😍🤩🤩🤩😍😍😊🤩🤩
🤗❣️
😮😮😮
Ok
Thanks for this imformations
🤗
I will go to dimond planet
AAdhyam earth 🌎 chuttum karangade ennit vere planet nokaam
😂
Good information
🙂 thanks
3:56 hoo bhagium paranjath eni angoot povandallo😂
Super video nice
55 cancri e 🙂povan avasaram undengill ath 55 cce thanne aanu😎thiran edukuka
Bro TITANIC patti oru video cheyamo??
Topic different aanennu ariyam. Ennallum
❤❤❤from NAS
❣️
Munpulla video il paranchatu starinde bright light karanam athinde planetsinde surphasoo athinde colouro kanan pattilla ennanallo pinne engane ithu manasilakum? [Please give me a replay.][🙏]
Bro, അതിനെ കുറിച്ച് ഞാൻ മറ്റൊരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. അതൊന്ന് കണ്ടു നോക്കൂ. Watch it here 👇
th-cam.com/video/VUbfJnbRvIw/w-d-xo.html
Ooo, Tanks for the information.
And I am only 14 years old.
❤️❤️
🙂
Nice Explanation
Thank you
55 CANCRI E, GLIESE 581 C എന്നി ഗ്രഹങ്ങളിൽ പോവാൻ ആഗ്രഹം ഉണ്ട് 😁
I am a big fan of 47 arena
❣️
9th one
Nice presentation sir
Thank you
Did aliens live or not it is my whole dout
yes
Yes, definitely there will be life somewhere in the universe other than earth
ഉറപ്പ്
@@47ARENA ennellum manushyan avare kandupikkum, urap
I think they are not like we see in films they are like humans
Pluto ഗ്രഹത്തെ കുറച്ചു വീഡിയോ ചെയ്യാമോ?
Pluto ഒരു ഗ്രഹമല്ല ബ്രോ. വിഡിയോ ചെയ്യാൻ ശ്രമിക്കാം
👍
🙂
Very interesting vedio. 🥰👍
55cancri E
😊
Nice
55 cancri E
നല്ല രസമുണ്ട്
Bro നിങ്ങളുടെ വീട് എവിടെയാ
47 arenayuda ആണോ പേര് prashand
വീട് ട്രിവാൻഡ്രം 👍💕
Polli interesting topic 👍
👍👍👍👍👍
🙂
Full sapport
❣️
@@47ARENA 😉😉
ആയിരത്തി 500 മില്യൺ ലൈറ്റ് ഇയർ. നക്ഷത്രക്കൂട്ടം കാണുന്നില്ല. എവിടെപ്പോയി.
Njan ente bhoomi vittu engottum Ella. Ethellam kelkkan mathrame rasamullU.. Ee grahangale pattiyulla vivaranam enikku oru puthiya arivanu.thanks bro SUPERRRRRRR
🤗
🎈🎈🎈
Well presented🖤
What is the meaning of light years
It is the distance that light can travel 1 year
1 lightyear means it takes 1year to reach the light from that star
Hai adipoli vishayam
പ്രപഞ്ചത്തിന്റെ ഒരു അംശം അറിവ് മാത്രമുള്ള മനുഷ്യന് ഇത്രയും വിസ്മയമാണ് ഈ ലോകം അപ്പോൾ മൊത്തവും അറിഞ്ഞാലോ😂
പോളിചു
കല്ലുകൾ വന്നു വീണു ചമ്മന്തി പരുവം ആവുകയും ചെയും 😂😂😂
😄
Pwoli sound
❣️
Adutha video yenne
ആഴ്ചയിൽ 3-4 videos ചെയ്യാൻ പരമാവധി ശ്രമിക്കുന്നുണ്ട്
@@47ARENA yente channel suscribe cheyyaaamoooooo
Bro evolution part 2 veenam . Marakkaruth
Sramikkaam bro
@@47ARENA shremikkam enno😱 enthaayaalum veenam. First part adipoli ayirunnu.
Anike diement olla planet poganemanne unde but adinulla avasaramilla
ഒരു മനുഷ്യ ആയുസ്സിൽ എത്താൻ പറ്റില്ല
Superb..........
Which telescope you use
Thanks
ചൊവ്വയുടെ ഫോട്ടോ ഇട്ടിലല്ലോ 😐
Onnu pooda. Ithil marsinde photo endina?
I am 47 arena fan
🤗❣️
Bro ഒരു പ്രകാശവർഷം എത്ര കിലോ മീറ്റർ ആണ്
ഒരു സെക്കൻഡിൽ ഏകദേശം 3ലക്ഷം k. M പ്രകാശം സഞ്ചരിക്കുന്നുണ്ട് അങ്ങനെ ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്നതിനെ
കിലോമീറ്ററിൽ കണക്ക് കൂട്ടാൻ കഴിയില്ല bro...പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം
ഏകദേശം 9 Trillion kilometres വരും
Gud👍