ความคิดเห็น •

  • @pradeepvijayakumarz
    @pradeepvijayakumarz 3 ปีที่แล้ว +134

    ഇത്രയധികം ഗ്രഹങ്ങൾ ഭൂമിയെ പോലെ ഉണ്ടെങ്കിൽ തീർച്ചയായും ഏതെകിലും ഒന്നിൽ ജീവികൾ ഉണ്ടാവും.. തീർച്ച..

    • @nijilnijil6649
      @nijilnijil6649 3 ปีที่แล้ว +22

      ബ്രോ പറഞ്ഞതിൽ ഞാനും കൂടുന്നു... ഭൂമിയെ പോലെ വേറെയും ഗ്രഹങ്ങൾ ഉണ്ടെങ്കിൽ ചിലതിൽ എങ്കിലും ജീവൻ കാണും ഇവിടെ ഉള്ളത് പോലെ അവിടെ കാണില്ല എന്ന് പറയാൻ ആവില്ല ബട്ട്‌ ഇനിയും അനേകായിരം ഗ്രഹങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.. അതുകൊണ്ട് തന്നെ മനുഷ്യനാലും യന്ത്രങ്ങളാലും എത്തിപ്പെടാൻ കഴിയാത്ത എത്രയോ ഗ്രഹങ്ങൾ ഉണ്ട് അപ്പോൾ പിന്നെ ബ്രോ പറഞ്ഞതിൽ ഞാനും യോജിക്കുന്നു.. 👌👌

    • @amalzaman7513
      @amalzaman7513 3 ปีที่แล้ว +2

      @@nijilnijil6649 verre kurre galaxykalum und

    • @archanaks3369
      @archanaks3369 3 ปีที่แล้ว +1

      @@nijilnijil6649 crct ann paranjat

    • @mariamma-tn4hk
      @mariamma-tn4hk 3 ปีที่แล้ว +3

      ചിലപ്പോൾ ഏതെങ്കിലും ഒരു ഗ്രഹതിലെങ്ങിലും സസ്യങ്ങൾ ഉണ്ടെങ്കിലോ

    • @Namikazetrait
      @Namikazetrait 2 ปีที่แล้ว +4

      Bro പറഞ്ഞത് തീർത്തും ശെരിയാണ് 😁തെളിവ് ഇതാ
      ഞാൻ ഒരു alien ആണ് 😂ഇവിടെ വന്ന് നിങ്ങളെ കുറിച്ച് പഠിച്ചിട്ടുവേണം നിങ്ങളെ മുഴുവോനും പിടിച്ചോണ്ട് പോവാൻ എന്നിട്ട് ഞങ്ങടെ planetൽ പോയി attack on titan കളിക്കാൻ ദമക്ക് തം തം 😂😂😂😂
      പേടിക്കണ്ട ചുമ്മ പറഞ്ഞതാ 😂😂😂😂😂😂😂😂😂

  • @anshidhaseeb9261
    @anshidhaseeb9261 3 ปีที่แล้ว +502

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വിഷയം ആണ് space

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +80

    ജെയിംസ് വെബ് ടെലിസ്കോപ്പിലൂടെ പ്രപഞ്ചത്തിന്റെ എല്ലാ നിഗൂഢതകളും അനാവരണം ചെയപ്പെടട്ടെ എന്ന് പ്രത്യാശിക്കുന്നു. സൂപ്പർ വീഡിയോ... ❤❤👍👍

  • @sudakarsudakaran3831
    @sudakarsudakaran3831 3 ปีที่แล้ว +19

    ബ്രോ തന്റെ voice എനിക്ക് ഒരുപാട് ഇഷ്ടമായി! പാടികാൻ കുറയ പേർക്ക് ഇഷ്ടമല്ലെങ്കിലും'' ഇത് പോലെ കുറെ കണ്ടാൽ ::" പഠിച്ചോളും ""!!!💜💜 എനിക്ക് ഒരുപാട് since!!🙂🙂

  • @sachinvs5757
    @sachinvs5757 3 ปีที่แล้ว +14

    perfect visuals um myaraka bgms um.....athinte koode ee narration koodi ayapol video quality at the peak ❤️

    • @47ARENA
      @47ARENA 3 ปีที่แล้ว +2

      🤩 thank you so much 🥰

  • @commonman8614
    @commonman8614 3 ปีที่แล้ว +9

    നമ്മളെ പോലെ ഇനിയും ഉണ്ടാവും ടീംസ്.

  • @Bangtastic767
    @Bangtastic767 3 ปีที่แล้ว +3

    Enik eethavum kuduthal ariyan akamsha olla vishayam aan baahirakashathee kurich ariyan
    Polii chetta eniyum ethepolethe baahirakashathee kurich edanee😘

  • @tonystak420
    @tonystak420 3 ปีที่แล้ว +20

    ഭൂമി മാസ്സ്‌ 🔥🔥

  • @oceanofnowledge3705
    @oceanofnowledge3705 3 ปีที่แล้ว +91

    ബ്രോ പൊളി അണ്

    • @47ARENA
      @47ARENA 3 ปีที่แล้ว +15

      🤩🥰

    • @sachinvs5757
      @sachinvs5757 3 ปีที่แล้ว +1

      bro clan eatha

    • @47ARENA
      @47ARENA 3 ปีที่แล้ว +6

      @@sachinvs5757 clan?

    • @NeerajWalker
      @NeerajWalker 3 ปีที่แล้ว +1

      @@sachinvs5757 bro pubg player alla

    • @47ARENA
      @47ARENA 3 ปีที่แล้ว +3

      @@NeerajWalker oh, aa clan. Nian etho oru random clan-il aanu. Athil aarum active alla. Njanunum vallappozhum mathrame kalikkaarullu.

  • @faizuhere942
    @faizuhere942 3 ปีที่แล้ว +8

    Daivam etra valiyavan♥️

  • @Anazexe
    @Anazexe 3 ปีที่แล้ว +21

    You are A ബുദ്ധിമാൻ ❤

    • @leooff1438
      @leooff1438 3 ปีที่แล้ว

      Eyyy.... 😂

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 3 ปีที่แล้ว +5

    മനുഷ്യൻ ഇനിയും വളരും...❤️👍👏
    അടിപൊളി അവതരണം...😍

  • @masteroogway3021
    @masteroogway3021 3 ปีที่แล้ว +20

    Poli broo❤️❤️.... ഇതൊന്നും നേരിട്ട് കാണാൻ പറ്റില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് വിഷമം

  • @abdulshakeeb7256
    @abdulshakeeb7256 3 ปีที่แล้ว +8

    Great good ....71 k subscribers....keep long lasting....47 arena....

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +101

    പ്രകാശവേഗതയിൽ സഞ്ചാരിച്ചാൽ പോലും ഒരു മനുഷ്യായുസ് കൊണ്ടു ഇതിന്റെ ഒന്നിന്റെയും ഏഴയലത്തുപോലും എത്താൻ പറ്റില്ലല്ലോ 😥😥😥😥

    • @47ARENA
      @47ARENA 3 ปีที่แล้ว +18

      ☹️

    • @ayoobpazhancheri4799
      @ayoobpazhancheri4799 3 ปีที่แล้ว +4

      @@47ARENA time travalar cheyyam bro 😇

    • @NANBAN__001
      @NANBAN__001 3 ปีที่แล้ว +6

      @@47ARENA അതു നമ്മുടെ consept മാത്രം അണ് bro light ഇൻ്റെ speed അണ് fastest seep എനത്

    • @NANBAN__001
      @NANBAN__001 3 ปีที่แล้ว +5

      @@47ARENA പണ്ട് mobail ഇൻ്റെ കാര്യം പറഞ്ഞാൽ ആരെങ്കിലും വിശ്വസികുമോ

    • @anaswar.s5842
      @anaswar.s5842 3 ปีที่แล้ว +3

      @@NANBAN__001 ഇല്ല

  • @yoojin_seb
    @yoojin_seb 3 ปีที่แล้ว +4

    I am waiting for next video . Bro make next video more curious !

  • @albinshibu1211
    @albinshibu1211 3 ปีที่แล้ว +5

    Happy Vishu bro ❤️

  • @gmteching624
    @gmteching624 3 ปีที่แล้ว +60

    "TREES GET OLD"
    "HUMANS GET OLD"
    "PLANETS GET OLD"
    'BUT 47 ARENA'S KNOWLEDGE NEVER GET OLD'

  • @meenakshimanoj5127
    @meenakshimanoj5127 3 ปีที่แล้ว +7

    VERY INFORMATIVE VIDEO

  • @mypetsworld2970
    @mypetsworld2970 3 ปีที่แล้ว +18

    Iam a space engineer. I proud of you👍

  • @_iam.the.ak_
    @_iam.the.ak_ 3 ปีที่แล้ว +7

    ഇനി വരുന്ന Hubble telescope എങ്ങനെ ആയിരിക്കും

  • @bestencil2780
    @bestencil2780 3 ปีที่แล้ว +11

    👍👍Happy Vishu bro 😊😘

    • @47ARENA
      @47ARENA 3 ปีที่แล้ว +5

      Thank you so much ❣️ and same to you 🙂

  • @albinshibu1211
    @albinshibu1211 3 ปีที่แล้ว +8

    Bro polichu 🔥♥️💪
    Allaa NASA angotta Ingane vikasichu kayary pokunnatu Kepler polichittundu adutatum polikumayirikum

  • @anfalsadiqnumberuveetile2515
    @anfalsadiqnumberuveetile2515 2 ปีที่แล้ว +1

    Nannaayi manassilavunnund 👍🏻👍🏻👍🏻😍 sooper

  • @gladstonwilson7853
    @gladstonwilson7853 3 ปีที่แล้ว +2

    Super 😍😍😍😍😍😍 ur videos are totally different and unique

  • @lshootphotography7250
    @lshootphotography7250 3 ปีที่แล้ว +1

    This is my favorite channel 👍

  • @mysterysegments
    @mysterysegments 3 ปีที่แล้ว +6

    Bro polichu 😍

  • @nishajohnson2434
    @nishajohnson2434 3 ปีที่แล้ว +3

    എനിക്ക് space ഇഷ്ടമാണ് അതുപോലെ നിങ്ങളെയും ഇഷ്ടമാണ്

  • @AScreation2507
    @AScreation2507 ปีที่แล้ว

    This is very helpful and useful video

  • @desert_sisters
    @desert_sisters 3 ปีที่แล้ว +1

    well done and keep going

  • @naveenkk5666
    @naveenkk5666 3 ปีที่แล้ว +3

    #47ARENA 💞💞

  • @mattcapzzgaming
    @mattcapzzgaming 3 ปีที่แล้ว +3

    Super Duper bro polichu ❤

  • @Pop_corn__
    @Pop_corn__ 3 ปีที่แล้ว +10

    Machaan padakkam pottichoo😆😜

  • @Tanjiro778
    @Tanjiro778 3 ปีที่แล้ว +4

    Bro 1st time seeing you're video am in 8th njn fan aayi poyi

    • @47ARENA
      @47ARENA 3 ปีที่แล้ว

      🥰❣️

  • @noeltojo5125
    @noeltojo5125 3 ปีที่แล้ว +8

    Kelper oru killadi thanne 💯

  • @anaswar.s5842
    @anaswar.s5842 3 ปีที่แล้ว +5

    Super video 😊

  • @eshahelenboby8189
    @eshahelenboby8189 3 ปีที่แล้ว

    eee chanel usefullum intrestingum anu thank you for all vedios

  • @king-bw6yx
    @king-bw6yx 2 ปีที่แล้ว +1

    My fav channel😘

  • @Namikazetrait
    @Namikazetrait 3 ปีที่แล้ว +25

    ഇനിയിപ്പോ എന്നാണാവോ teleportation ഒക്കെ വരുന്നേ 🤔😀😀

    • @bentennyson9485
      @bentennyson9485 2 ปีที่แล้ว

      Light speedil pokunnath oru teleportation aanu

  • @rgashhhjhhhhh
    @rgashhhjhhhhh 3 ปีที่แล้ว +1

    Kollam Prasanth bro 👍👍❤️

    • @47ARENA
      @47ARENA 3 ปีที่แล้ว

      Thank you ❣️

  • @Genz-Rasher
    @Genz-Rasher 2 ปีที่แล้ว +2

    Thank for information

  • @Harik8948
    @Harik8948 3 ปีที่แล้ว +4

    Background music super ❤️

  • @uarethecringestasf
    @uarethecringestasf 3 ปีที่แล้ว +5

    Kepler പൊളിയാണ് ⚡

  • @thefacts2503
    @thefacts2503 3 ปีที่แล้ว +3

    super video👍👍👍

  • @gamegladiators4615
    @gamegladiators4615 3 ปีที่แล้ว +1

    Adipoli video bro BLC - 1 nekurichu puthiya information kittiyo bro

    • @47ARENA
      @47ARENA 3 ปีที่แล้ว

      ഇതുവരെ ഇല്ല

  • @quote69
    @quote69 3 ปีที่แล้ว +6

    K2-18B 124 light year distance ell alle ullath appol nammal 124 years mumb ulla K2-18B NE alle kannunnath ?

    • @quote69
      @quote69 3 ปีที่แล้ว +1

      Appol avide eppol life undayirikulle ?

    • @47ARENA
      @47ARENA 3 ปีที่แล้ว +2

      Athe

  • @monuse6069
    @monuse6069 3 ปีที่แล้ว +11

    i wish may our future be meeting aliens from super earths!!😃

  • @iganfas
    @iganfas 3 ปีที่แล้ว +3

    പൊളി

  • @smithapraji7230
    @smithapraji7230 3 ปีที่แล้ว +3

    Background music polichu

  • @catworld8527
    @catworld8527 3 ปีที่แล้ว +5

    You are good but video daily വേണം please

    • @47ARENA
      @47ARENA 3 ปีที่แล้ว +5

      👍🏻okay

    • @catworld8527
      @catworld8527 3 ปีที่แล้ว +2

      Thank you

    • @teslamyhero8581
      @teslamyhero8581 3 ปีที่แล้ว +1

      അതേ. സ്ഥിരമായി കൃത്യ സമയത്തു... ചെറുതായാലും കുഴപ്പമില്ല ❤❤

  • @sangeethvijayan6188
    @sangeethvijayan6188 3 ปีที่แล้ว +6

    Super❤️

  • @siiuuu0075
    @siiuuu0075 3 ปีที่แล้ว +2

    Ningale sammathichirikkunnun🙏❤️🔥

  • @kathir3684
    @kathir3684 ปีที่แล้ว +1

    Adipoli veedio 👍👍👍👍👍👍👍👍👍👍👍👍

  • @thanuthasnim6580
    @thanuthasnim6580 3 ปีที่แล้ว +3

    Happy vishu🎁💝💝💐💐💐❤️❤️❤️🎈🎈🎈🎈

  • @Karthik-kannur
    @Karthik-kannur 2 ปีที่แล้ว +1

    സൂപ്പർ

  • @kesuabhiaamidaya175
    @kesuabhiaamidaya175 3 ปีที่แล้ว

    Bhoomiyude chitrathil kanunna blue kadal aano??? White anthaa?? Plzzz reply

  • @Harik8948
    @Harik8948 3 ปีที่แล้ว +1

    Great job.

  • @arjuntheone
    @arjuntheone 3 ปีที่แล้ว +1

    Super video bro😍😍

    • @47ARENA
      @47ARENA 3 ปีที่แล้ว +1

      Thanks 🙂❣️

  • @suhailnazer5160
    @suhailnazer5160 3 ปีที่แล้ว +4

    great observation 👍🏼✌🏽

  • @vinodsreedharan2791
    @vinodsreedharan2791 3 ปีที่แล้ว +1

    Super video

  • @abhijithbrokingwindthechin629
    @abhijithbrokingwindthechin629 3 ปีที่แล้ว

    ഞാൻ നിങ്ങടെ വീഡിയോ ഈ ചാനലിന്റെ തുടഗിയപ്പോൾ തൊട്ട് കാണുന്നതാണ് 😘😘💞

    • @47ARENA
      @47ARENA 3 ปีที่แล้ว +1

      🤩❣️

    • @abhijithbrokingwindthechin629
      @abhijithbrokingwindthechin629 3 ปีที่แล้ว

      എനിക്ക് planets sine കുറിച്ചു കേൾക്കുന്നത് ഇഷ്ടമാണ് 😍😍💞

  • @asifputhalath8987
    @asifputhalath8987 3 ปีที่แล้ว +1

    Nammude galaxyyude Peru milky way,അതുകൊണ്ട് വേറെ ഗലക്‌സികൽ ഉണ്ടോ

  • @abhirams6357
    @abhirams6357 3 ปีที่แล้ว +1

    Big fan of you bro

    • @47ARENA
      @47ARENA 3 ปีที่แล้ว

      💖

  • @sebastianvarghees347
    @sebastianvarghees347 3 ปีที่แล้ว +3

    Super bro

  • @seenann
    @seenann 3 ปีที่แล้ว +2

    Bro area 51 ne kurichu vedio idamoo

    • @47ARENA
      @47ARENA 3 ปีที่แล้ว +1

      Cheythittund👇
      th-cam.com/video/D3HNMYsNRuo/w-d-xo.html

  • @mr__anxdhx
    @mr__anxdhx 3 ปีที่แล้ว

    Nice voice over

  • @MASTER-gi7ku
    @MASTER-gi7ku 3 ปีที่แล้ว +1

    Chetta ഒരു തോക്കിൽ നിന്നും വരുന്ന ബുള്ളെറ്റിന്റ വേഗത എത്രയാണ് അത് ശബ്‌ദംത്തിന്റ വേഗതയാക്കൾ കൂടുതലാണോ?

    • @47ARENA
      @47ARENA 3 ปีที่แล้ว +1

      വേഗത എനിക്ക് കേത്യമായിട്ട് അറിയില്ല. എന്തയാലും അതിന് ശബ്ദത്തേക്കാൾ വേഗത കൂടുതലാണ്.

    • @AjayRaj-vz2fz
      @AjayRaj-vz2fz 3 ปีที่แล้ว

      അത് ഉപയോഗിക്കുന്ന വെടിയുണ്ടയുടെ type പോലെ ഇരിക്കും... സബ് സോണിക് rounds und, സൂപ്പർസോണിക് rounds und...

  • @Sibichan_AJ
    @Sibichan_AJ 3 ปีที่แล้ว +5

    Bro Teegardens B exoplanet review Cheyyammo

    • @47ARENA
      @47ARENA 3 ปีที่แล้ว +3

      Teegarden planet-n3 kurich munp oru video-yil paranjittund

  • @dhyantalks
    @dhyantalks 3 ปีที่แล้ว +1

    Bro 47 arena logo change cheyyunnundo,47 arena logo chettan Photoshopil undakkiyathano?

    • @47ARENA
      @47ARENA 3 ปีที่แล้ว

      Illa, spark post, picsart, background eraser, ennee apps use cheythaanu loyo create cheythath

  • @YuvalNoahHarri
    @YuvalNoahHarri 3 ปีที่แล้ว +1

    Good video

  • @Cdlmanil
    @Cdlmanil 3 ปีที่แล้ว

    Thank ale kanan agraham undu..oru intro ittu video cheyyamo

    • @47ARENA
      @47ARENA 3 ปีที่แล้ว +1

      100k aakatte ❣️

  • @arunk.h8087
    @arunk.h8087 ปีที่แล้ว

    Puthiya arivu kitty..👍

  • @ranjithraghu673
    @ranjithraghu673 3 ปีที่แล้ว +1

    Thanklude oro vivaranangalum nannavunnundu

    • @47ARENA
      @47ARENA 3 ปีที่แล้ว

      ☺️ thank you so much

  • @arkcreations540
    @arkcreations540 3 ปีที่แล้ว +1

    Nice video bro❤

    • @47ARENA
      @47ARENA 3 ปีที่แล้ว

      Thank you ☺️

  • @ijazdileep2150
    @ijazdileep2150 ปีที่แล้ว

    Space kurich ariyan vallatha vikaram aanu❤❤❤❤

  • @pranavkrishnan2251
    @pranavkrishnan2251 3 ปีที่แล้ว +2

    Super ❤️🧡💛😍🤩

    • @47ARENA
      @47ARENA 3 ปีที่แล้ว

      Thanks 🙂

  • @nextgoogle1229
    @nextgoogle1229 2 ปีที่แล้ว

    Nice man

  • @antonycj1268
    @antonycj1268 3 ปีที่แล้ว +1

    Love you bro...... 😍😍😍😍😍

    • @47ARENA
      @47ARENA 3 ปีที่แล้ว

      🥰🤗

  • @sreeramc7464
    @sreeramc7464 3 ปีที่แล้ว +2

    spacil evide enkilum jeevan kandethiyalo 🤩

  • @godxmallu3721
    @godxmallu3721 3 ปีที่แล้ว +3

    Marikkum munpe etil okke jeevan undo pinne atineyokke kanan sadikkumo enne swopnattil orkkunna njan

  • @Harik8948
    @Harik8948 3 ปีที่แล้ว

    Really interested

  • @elsamariya7913
    @elsamariya7913 3 ปีที่แล้ว +1

    bro ഈ പ്രകാശ വർഷം എന്താണ് എന്ന ഒരു video ഇടുവൊ

    • @Frost_Warrior8.0
      @Frost_Warrior8.0 2 ปีที่แล้ว

      പ്രകാശം സഞ്ചരിക്കുന്നതിനെയാണ് പ്രകാശ വർഷം എന്ന് പറയുന്നത്

  • @firestorm3516
    @firestorm3516 3 ปีที่แล้ว +4

    Wish we could go there

  • @vijo4735
    @vijo4735 3 ปีที่แล้ว +2

    വിശുദ്ധ സത്യവേദപുസ്തകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.. "ആകാശം അവന്റെ (ദൈവത്തിന്റെ) മഹത്വത്തെ വർണ്ണിക്കുന്നു.. ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.". Nice video.. 👍

  • @anaswar.s5842
    @anaswar.s5842 3 ปีที่แล้ว +1

    47arena എന്റെ comment കാണുന്നുണ്ടെങ്കിൽ ഒരുതവണയെങ്കിലും ഹാപ്പി വിഷു എന്ന് പറയണേ

  • @ajilalex4379
    @ajilalex4379 3 ปีที่แล้ว +1

    bgm etha bro next videoil description boxil kodukkumo

    • @47ARENA
      @47ARENA 3 ปีที่แล้ว

      Gravitated from epidemic music

  • @abdulshakeeb7256
    @abdulshakeeb7256 3 ปีที่แล้ว +1

    Appam nammakk 2021nn aavasaanmaavumbol kaanam...puthiyoru video aayit😆

  • @spamyt2346
    @spamyt2346 3 ปีที่แล้ว

    Wow good

  • @yarianas176
    @yarianas176 3 ปีที่แล้ว +2

    I LOVE SPACE❤️❤️❤️

  • @ajeeshajeeshajithan5698
    @ajeeshajeeshajithan5698 3 ปีที่แล้ว +25

    1k views in 1 hour. It's awesome!?

  • @kl_rowdy_ff
    @kl_rowdy_ff ปีที่แล้ว +1

    പണ്ട് എർത്തും ലാവ പ്ലാനറ്റ് പോലെ ആയിരുന്നല്ലോ?

  • @abdulshakeeb7256
    @abdulshakeeb7256 3 ปีที่แล้ว +19

    Aaarkokke science ishtamund...ishtamullavar...come on

  • @Ashwin-rv2xr
    @Ashwin-rv2xr 3 ปีที่แล้ว

    Polich seri bye

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +1

    റെഡ് dwarf നക്ഷത്രങ്ങൾക്ക് പ്രകാശം കുറവാണെങ്കിലും സൂര്യനെക്കാൾ ആയിരം മടങ്ങ് കൂടുതൽ ആയുസ് ഇല്ലേ?

    • @47ARENA
      @47ARENA 3 ปีที่แล้ว +1

      അതെ

  • @couplewood
    @couplewood 3 ปีที่แล้ว

    Ithil use cheytha bgm ethaanennu parayuoo??

  • @usmanali-tb5qr
    @usmanali-tb5qr 3 ปีที่แล้ว +1

    Accurate 🔥🔥🔥

  • @Ansiyanasar
    @Ansiyanasar 2 ปีที่แล้ว +1

    Super voice

  • @vakkichanvarkki4348
    @vakkichanvarkki4348 3 ปีที่แล้ว

    Enik etavum interest olla topic Ann space

  • @abhinavbabuks354
    @abhinavbabuks354 3 ปีที่แล้ว +1

    Nice bro

    • @47ARENA
      @47ARENA 3 ปีที่แล้ว

      Thank you ❤️

  • @GraylyGrey
    @GraylyGrey 2 ปีที่แล้ว +1

    G O L D I L O K E Z O N E ⛄❤❤❤