സത്യം പറയാല്ലോ.... നല്ല എഴുതി തയ്യാറാക്കിയ നാടകം അഭിനയിക്കുന്ന പോലെ ഉണ്ടായിരുന്നു.... ഈ കേസിൽ ആരോപണ വിധേയരായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അർജുൻ തുടങ്ങിയവരെല്ലാം പിന്നീട് സ്വർണ്ണക്കടത്തു കേസിൽ പിടിയിലായി... എന്നിട്ടും ലക്ഷ്മിക്ക് ബാലുവിന്റെ മരണത്തിൽ യാതൊരു സംശയവും ഇല്ല?... എന്റെ തമ്പി കുട്ടൻ എന്ന് പറഞ്ഞു ബാലുതന്നെ ഫെസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്... എന്നിട്ട് തമ്പി സ്വർണ്ണകടത്തിൽ പിടിയിലായപ്പോൾ ബാലുവും, തമ്പിയും തമ്മിൽ വല്യ അടുപ്പമൊന്നും ഇല്ലായിരുന്നു എന്ന് ബാലുവിന്റെ പ്രൊഫൈലിൽ നിന്നും ലക്ഷ്മി എന്തിനാണ് പോസ്റ്റ് ഇട്ടത്...? കലാഭവൻ സോബിക്ക് നുണപറഞ്ഞത് കൊണ്ടും, ഇത്രയും കള്ളമൊഴി കൊടുക്കാൻ മെനക്കെട്ടത് കൊണ്ടും എന്താണ് ലാഭം...? ഇവർ താമസിക്കാൻ ബുക്ക് ചെയ്ത റൂം എന്തിനാണ് ക്യാൻസൽ ചെയ്തു ദൃതിയിൽ തിരിച്ചു പോന്നത്....? നിങ്ങളുടെ അടുത്ത സുഹൃത്തായിരുന്ന ജോയ് തമലം എന്തിന് നിങ്ങളെ കുറിച്ച് കുറ്റം പറയുന്നു? ബാലു സംഗീത ജീവിതം അവസാനിപ്പിക്കുന്നു എന്ന് വിഷമത്തോടെ പ്രസ്താവന നടത്തിയത് എന്തിനായിരുന്നു...? അങ്ങനെ,അങ്ങനെ... ചോദിക്കാൻ എന്തൊക്കെ ചോദ്യങ്ങൾ ഉണ്ടായിരുന്നു.... ഇതൊരുമാതിരി 6 വർഷം കഴിഞ്ഞ് പായലും പൂപ്പലും വെള്ള പൂശാൻ ഇറങ്ങിയ പോലെ 😏
പാവം അവർക്ക് നഷ്ടപ്പെട്ടത് ഏറ്റവും പ്രിയപ്പെട്ടവർ ഇനിയെങ്കിലും അവരെ വെറുതെ വിടുക സ്വന്തം വീട്ടിൽ ഇതു പോലെ സംഭവിയ്ക്കുമ്പോൾ മാത്രമേ ഈ വേദന അവർക്ക് മനസ്സിലാവും
ശനി ഇങ്ങനെ സംസാരിക്കുമെന്ന് അറിഞ്ഞതിൽ സന്തോഷം..
ഈ ഒരു അവസ്ഥ ഒരു പെൺകുട്ടിയ്ക്കും ഇനി വരാതിരിക്കട്ടെ 😔😔
സത്യം പറയാല്ലോ.... നല്ല എഴുതി തയ്യാറാക്കിയ നാടകം അഭിനയിക്കുന്ന പോലെ ഉണ്ടായിരുന്നു....
ഈ കേസിൽ ആരോപണ വിധേയരായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അർജുൻ തുടങ്ങിയവരെല്ലാം പിന്നീട് സ്വർണ്ണക്കടത്തു കേസിൽ പിടിയിലായി... എന്നിട്ടും ലക്ഷ്മിക്ക് ബാലുവിന്റെ മരണത്തിൽ യാതൊരു സംശയവും ഇല്ല?...
എന്റെ തമ്പി കുട്ടൻ എന്ന് പറഞ്ഞു ബാലുതന്നെ ഫെസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്... എന്നിട്ട് തമ്പി സ്വർണ്ണകടത്തിൽ പിടിയിലായപ്പോൾ ബാലുവും, തമ്പിയും തമ്മിൽ വല്യ അടുപ്പമൊന്നും ഇല്ലായിരുന്നു എന്ന് ബാലുവിന്റെ പ്രൊഫൈലിൽ നിന്നും ലക്ഷ്മി എന്തിനാണ് പോസ്റ്റ് ഇട്ടത്...?
കലാഭവൻ സോബിക്ക് നുണപറഞ്ഞത് കൊണ്ടും, ഇത്രയും കള്ളമൊഴി കൊടുക്കാൻ മെനക്കെട്ടത് കൊണ്ടും എന്താണ് ലാഭം...?
ഇവർ താമസിക്കാൻ ബുക്ക് ചെയ്ത റൂം എന്തിനാണ് ക്യാൻസൽ ചെയ്തു ദൃതിയിൽ തിരിച്ചു പോന്നത്....?
നിങ്ങളുടെ അടുത്ത സുഹൃത്തായിരുന്ന ജോയ് തമലം എന്തിന് നിങ്ങളെ കുറിച്ച് കുറ്റം പറയുന്നു?
ബാലു സംഗീത ജീവിതം അവസാനിപ്പിക്കുന്നു എന്ന് വിഷമത്തോടെ പ്രസ്താവന നടത്തിയത് എന്തിനായിരുന്നു...?
അങ്ങനെ,അങ്ങനെ... ചോദിക്കാൻ എന്തൊക്കെ ചോദ്യങ്ങൾ ഉണ്ടായിരുന്നു.... ഇതൊരുമാതിരി 6 വർഷം കഴിഞ്ഞ് പായലും പൂപ്പലും വെള്ള പൂശാൻ ഇറങ്ങിയ പോലെ 😏
Felt the same thing 💯💯
Eniku thoni.. എന്തൊക്കെ ചോദ്യങ്ങൾ ബാലൻസ് ഉണ്ടായിരുന്നു ചോദിക്കാൻ... ഇത് ചോദിക്കേണ്ടത് എന്തൊക്കെയാണ് എന്ന് പറഞ്ഞു കൊടുത്ത പോലെ
Same
പാവം അവർക്ക് നഷ്ടപ്പെട്ടത് ഏറ്റവും പ്രിയപ്പെട്ടവർ ഇനിയെങ്കിലും അവരെ വെറുതെ വിടുക സ്വന്തം വീട്ടിൽ ഇതു പോലെ സംഭവിയ്ക്കുമ്പോൾ മാത്രമേ ഈ വേദന അവർക്ക് മനസ്സിലാവും
കാത്തിരുന്നു...വർഷങ്ങൾക്ക് ശേഷം ഉണ്ടായ കുഞ്ഞും
ഭർത്താവും നഷ്ടപ്പെട്ട ഇവരെ കല്ലെറിയരുദ്
ഇന്റർവ്യൂ പൂർണമായും out ആക്കാത്തതെന്താ
അവരെ വെറുതെ വിടുക പാവം
Ivarude life oru movie aakanam
Onnum paranjilla,udayippe,kalli