വെറും 22ലക്ഷം രൂപക്ക് 13സെ. സ്ഥലവും വീടും.

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • വെറും 22ലക്ഷം രൂപക്ക് 13സെ. സ്ഥലവും വീടും.ഇതിൽ 3റൂമുകൾ, വലിയ ഒരു ഹോൾ, 2കിച്ചൻ, സിറ്റ് ഔട്ട്‌ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും. ഏതു വണ്ടിയും ചെല്ലുന്ന റോഡ് സൗകര്യം, വറ്റാത്ത വെള്ളമുള്ള ഓപ്പൺ കിണർ, മോട്ടർ.പാലക്കാട്‌ ജില്ലയിൽ കിഴൂർ റോഡ് പരിസരം. പരിസരത്ത് വീടുകൾ ഉണ്ട്. വിളിക്കുക.
    Mob. 8606151241
    #malayalam
    #home
    #music
    #movie
    #vlog
    #viralvideo
    #song
    #shorts

ความคิดเห็น • 10

  • @narayanankm4419
    @narayanankm4419 2 หลายเดือนก่อน

    അടൂരിൻ്റെ സിനിമ പോലെ തുടക്കം പക്ഷെ സൂപ്പറാണ്

  • @josephjohn8672
    @josephjohn8672 2 หลายเดือนก่อน

    Vilakkurava.....kedakkaan...kollilla...matavan...akathenne...ozhiyilla...sivante...kazhuthil...kidakkunna...saadhanam.

  • @keralavlog341
    @keralavlog341 2 หลายเดือนก่อน

    15

  • @majeedthattarkandy8825
    @majeedthattarkandy8825 2 หลายเดือนก่อน +1

    ഓൾഡ് വീട് ആണോ

  • @sharapavithran398
    @sharapavithran398 2 หลายเดือนก่อน +1

    ബാത്ത് റൂം ഇല്ലേ

  • @Faisalfaisy-t9j
    @Faisalfaisy-t9j 2 หลายเดือนก่อน

    ഒരുപാട് പഴക്കം ഉണ്ടോ

  • @tampikunji5675
    @tampikunji5675 2 หลายเดือนก่อน

    ബാത്ത്റൂം മാത്രം ഇല്ല 🤔🤔🤔

  • @ABBASB-mc7hb
    @ABBASB-mc7hb 2 หลายเดือนก่อน

    കീഴൂർ ശരിക്കും ഏത് ഭാഗമാണ് പാലക്കാട്‌ ടൗണിൽ ആണോ സുഹൃത്തേ

    • @abdulkadar5688
      @abdulkadar5688 2 หลายเดือนก่อน

      കിഴൂർ റോഡ് ചേർപ്പുളശേരി യുടെയും ഒറ്റപ്പാലത്തിന്റെ യും ഇടക് വരുന്ന ഒരു സ്ഥലമാണ്.

    • @kannanchidambaran119
      @kannanchidambaran119 2 หลายเดือนก่อน

      Price details