ഫാമിന് വേണ്ടി സ്ഥലം ആവശ്യമുള്ള വർക് | ഇതാ പുഴയോരത് ഒരു സ്ഥലം.

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ഫാമിന് വേണ്ടി സ്ഥലം ആവശ്യമുള്ള വർക് ഇതാ പുഴയോരത് ഒരു സ്ഥലം.ഇതിൽ 7ഏകറോളം സ്ഥലമുണ്ട്. ആധാരത്തിൽ ആറും ചില്ലറയും ഉണ്ട്. താഴെ പുഴ, റോഡ് സൗകര്യം, ടൗണിൽ നിന്ന് വെറും 3കിലോമീറ്റർ, തൃശൂർ ജില്ലയിൽ പഴയന്നൂരിനും തിരുവില്ലാമലക്കും ഇടയിൽ.കുറച്ച് ഭാഗം കവുങ്ങും, മാവും, തെങ്, പ്ലാവ്, ഒരു ചെറിയ പുര ഇങ്ങനെ യാണ് ഉള്ളത്. പിന്നെ കുറച്ച് സ്ഥലം ഫാം കെട്ടാനും, പുല്ല് വളർത്താനും ഒഴിച്ചിട്ടുണ്ട്. വില. സെ. 35000/
    Mob. 8606151241
    #india
    #home
    #malayalam
    #travel
    #vlog
    #viral
    #viralvideo
    #viralshorts
    #music

ความคิดเห็น • 13

  • @babutj6751
    @babutj6751 3 หลายเดือนก่อน +5

    സ്ഥലം കാണിക്കാൻ സമയമില്ല റോഡ് മുഴുവനും കാണിക്കും

  • @mohammedaliks-gg2uu
    @mohammedaliks-gg2uu 3 หลายเดือนก่อน +2

    ഫാം രെജിസ്ട്രേഷൻ കിട്ടണമെങ്കിൽ 7 മീറ്റർ റോഡ് വേണം.

  • @hasilhasil9268
    @hasilhasil9268 2 หลายเดือนก่อน

    ആധാരത്തിൽ ആറ് ഏക്കർ സ്ഥലം ബാക്കി ഒരു ഏക്കർ പുഴ വെട്ടിപ്പിടിച്ചതാണ്, അതിനും സെന്റിനു 35,000 വെച്ച് തരണമോ

  • @CkSanjo
    @CkSanjo 2 หลายเดือนก่อน +2

    വെറുതെ സമയം പാഴാക്കുന്നു .

  • @cvenugopalanpillai5176
    @cvenugopalanpillai5176 3 หลายเดือนก่อน +2

    ഈ സ്ഥലം ചന്ദ്രനിൽ ആണോ ചൊവ്വയിൽ ആണോ സ്ഥിതി ചെയ്യുന്നത് ?

    • @sights3301
      @sights3301 3 หลายเดือนก่อน +1

      ഇന്നലെ ചന്ദ്രനിൽ പോയിരുന്നു അപ്പൊ എടുത്തതാ

    • @johncoommen7513
      @johncoommen7513 2 หลายเดือนก่อน

      😂😂😂😂😂😂

    • @johncoommen7513
      @johncoommen7513 2 หลายเดือนก่อน

      Budhen.😂😂😂😂😂

    • @ajayanpk9736
      @ajayanpk9736 2 หลายเดือนก่อน +1

      കയ്യിൽ കാശില്ലാത്തവൻ ഓരോ കുറ്റങ്ങൾ കാണും. ക്യാഷ് ഉള്ളവൻ വില പേശി അത് വാങ്ങും.

  • @mohananponneth2868
    @mohananponneth2868 2 หลายเดือนก่อน

    ഫാം എന്നു പറഞ്ഞാൽ അത് എന്താണ് അന്ന് അനക്ക് പൊടിയാട് ഇണ്ടാ 😂

  • @childcreative8873
    @childcreative8873 3 หลายเดือนก่อน +1

    എന്ത്?വീഡിയോയാണിത? തലയും വാലുമില്ല

  • @Abdulkaderabdulkader-yi1bk
    @Abdulkaderabdulkader-yi1bk 3 หลายเดือนก่อน

    Vellam ethra kandu kayarum