സോളാർ കേസിലെ സൂത്രധാരനായ മന്ത്രി - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • സോളാർ കേസിലെ സൂത്രധാരനായ മന്ത്രി - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ : പരാതിക്കാരിയുടെ പേരിൽ കത്തെഴുതിയത് അന്നത്തെ മന്ത്രി
    Vakku Maruvakku | Episode -182|P C Chacko | Part-1 | Amrita TV
    #Vakkumaruvakku #amritatv #currentaffairs #news #breakingnews #updatenews #newsoftheday #newsupdate #latestnews #dailynews #politics #keralapolitics #interview #malayalamnewsprogramme #malayalamnews #PCChacko #IndianNationalCongress #oommenchandy #solarcase #politics #keralapolitics
    Subscribe Amrita TV :-
    TH-cam ► / amritatelevision
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv

ความคิดเห็น • 1K

  • @Angel-ld1qn
    @Angel-ld1qn ปีที่แล้ว +98

    ഇന്ത്യയുടെ മഹാത്മാവ് ആയ ഗാന്ധിജി കഴിഞ്ഞാൽ പിന്നെ ഞാൻ കണ്ട മഹാത്‌മാവ് കാരുണ്യവനായ, ജനങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച നമ്മുടെ ഉമ്മൻചാണ്ടിസർ ആണ്, ആ മനുഷ്യ സ്നേഹിയുടെ കാലത്തു ജീവിക്കാൻ സാധിച്ചത് തന്നെ ഏറ്റവും വലിയ ഭാഗ്യം, ആ കാരുണ്യത്തിന്റെ ആൽമാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏🙏

    • @elcil.1484
      @elcil.1484 ปีที่แล้ว +5

      വിശുദ്ധനായി ജീവിച്ച് വിശുദ്ധനായി മരിച്ച ഉമ്മൻ ചാണ്ടിസാറിന് പ്രണാമം🙏❤🙏

  • @alipaliyathpalipaliyathp157
    @alipaliyathpalipaliyathp157 ปีที่แล้ว +121

    ഇയാൾ അവസര വദിയും 😊അധികാര മോഹിയും ആണ് നിങ്ങൾക് അദ്ദേഹത്തിന്റെ പേര് പറയാൻ പോലും ഇയ്യാൾ യോഗ്യ നല്ല

  • @philiposeputhenparampil69
    @philiposeputhenparampil69 ปีที่แล้ว +192

    കമ്മൂണിസ്‌റ്റ്‌കാരും ബി ജെ പി കാരും അവരവരുടെ ആൾക്കാരെ നോക്കി സഹായിക്കുമ്പോൾ Mr ഉമ്മൻ ചാണ്ടി രാഷ്ട്രീയം നോക്കാതെ ജാതി മത വർഗ്ഗ വർണ്ണം നോക്കാതെ തന്റെ അടുക്കൽ സഹായത്തിനായി വരുന്നവരെ ഉപേക്ഷിക്കാതെ അവർക്ക് കഴിയാവുന്ന സഹായം ചെയ്യുന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. ഈ സ്വഭാവം ഏത് രാഷ്ട്രീയക്കാരനും മാതൃകയാക്കേണ്ടതാണ്. നന്ദി.

    • @kannursafari2652
      @kannursafari2652 ปีที่แล้ว +3

      പക്ഷേ നമ്മുടെ നാട്ടിലെ അമ്മ മാരും ഉമ്മമാരു൦ മാസാമാസം 1600 രൂപ പെൻഷൻ കിട്ടുമ്പോൾ അവരുടെ മുഖത്തു ണ്ടാകുന്ന സന്തോഷം... എന്റെ പൊന്നു ചേട്ടാ....

    • @aboobackerp5082
      @aboobackerp5082 ปีที่แล้ว +2

      അതാണ് ജനങ്ങൾ അദ്ദേഹത്തെ നെഞ്ചിലേറ്റിയത്

    • @SiyadNaina-g8p
      @SiyadNaina-g8p ปีที่แล้ว

      ath kondaakum aarkkum kittaatha 2aam ooyam pinaraayikk kittiyath😂

    • @alikoyapv
      @alikoyapv ปีที่แล้ว

      ​@@kannursafari2652❤

    • @musicmovies8006
      @musicmovies8006 ปีที่แล้ว +1

      ​@@SiyadNaina-g8pഅപ്പൊ മോദി രണ്ടാം തവണ വന്നത് അംഗീകരിക്കുമോ 😂😂😂

  • @lillybaboo6956
    @lillybaboo6956 ปีที่แล้ว +313

    പല നേതാക്കന്മാരും മരിക്കുമ്പോൾ ജനങ്ങളിൽ നിന്നുള്ള ശാപം കൊണ്ടുപോകും. ഉമ്മൻ ചാണ്ടി ജനലക്ഷങ്ങളുടെ സ്നേഹം, അനുഗ്രങ്ങൾ കൊണ്ടു പോയില്ലേ? അതിൽ കൂടുതൽ എന്ത് വേണം ❤

    • @ansongeorge3507
      @ansongeorge3507 ปีที่แล้ว +11

      ശാപം മാത്രമായിട്ട് പോകാൻ ഇവിടെ
      ആൾ റേഡിയല്ലേ..!

    • @faizangk4091
      @faizangk4091 ปีที่แล้ว +2

      AA

    • @cyrilthomasthomas6714
      @cyrilthomasthomas6714 ปีที่แล้ว

      ❤❤❤❤❤

    • @KunjumolAugustine-jt1ns
      @KunjumolAugustine-jt1ns ปีที่แล้ว +2

      ഉമ്മൻചാണ്ടി ജനലക്ഷങ്ങളുടെ സ്നഹവുംഅനുഗ്രഹവും കൊണ്ടു പോയി ❤❤❤

    • @nalinin.p6969
      @nalinin.p6969 ปีที่แล้ว +2

      ​@@ansongeorge3507Yes. Mr Pinu

  • @anupamaunnikrishnan243
    @anupamaunnikrishnan243 ปีที่แล้ว +21

    ഇനി ഇതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം നല്ല ഒരു മനുഷ്യൻ ആയിരുന്നു ജീവിച്ചിരുന്നപ്പോൾ കൊല്ലാതെ കൊന്നു
    ഒരു തീരാ നഷ്ട്ടം മാത്രം 😔😔😔😔 നല്ല ഒരു നേതാവ് ആയിരുന്നു

  • @swapna5165
    @swapna5165 ปีที่แล้ว +13

    PC Chacko oru avasaravaadi

  • @annapeter5633
    @annapeter5633 ปีที่แล้ว +75

    ഞാൻ ഉമ്മൻ ചാണ്ടിയെപ്പറ്റി സോഷ്യൽ മീഡിയയിൽ പലരുടെ സംസാരം കേട്ടു. OC. ഞാൻ മഹാത്മാഗാന്ധിയോട് താരതമ്യം ചെയ്യുന്നു. അതായതു രാജ്യത്തിനും ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച ഒരേ ഒരു വെക്തി.

    • @elcil.1484
      @elcil.1484 ปีที่แล้ว +2

      ഞാൻ യേശുവിനോട് താരതമ്യപ്പെടുത്തുന്നു

    • @naadan751
      @naadan751 6 หลายเดือนก่อน

      ​​@@elcil.1484പരിശുദ്ധാത്മാവിനോട് എന്തു കൊണ്ടു താരതമ്യം ചെയ്യുന്നില്ല!?

  • @ganeshbabu3784
    @ganeshbabu3784 ปีที่แล้ว +123

    എന്തോ,,.... ഏതെ... എങ്ങനെ.........ഉമ്മൻ ചാണ്ടി സർ നെ ഞങ്ങളുടെ ഹൃദയത്തിൽ ആണ് സ്ഥാനം.

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      Saritha yuday pootilum.

    • @philipvarghese2366
      @philipvarghese2366 ปีที่แล้ว +1

      ​@@vineethjoshy4819മരിച്ചവരോട് എങ്കിലും മര്യാദ കാണിക്കൂ...

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว +42

    ❤ മലയാളിയുടെ പ്രിയപ്പെട്ട കുഞ്ഞു കുഞ്ഞു സാറിന് എൻ്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ

  • @prpkurup2599
    @prpkurup2599 ปีที่แล้ว +26

    ശ്രീ ഉമ്മൻ ചാണ്ടിയുടെ വിലപ യാത്ര കണ്ട കോടി കണക്കിന് മലയാളികൾ അവർ അറിയാതെ തന്നെഅവരുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാര ആയി ഒഴിക്കിട്ടുണ്ടാവും അതു ഏതു പാർട്ടിക്കാർ ആയാലും ഏതു ജാതി മതസ്ഥർ ആയാലും അതായിരുന്നു ഉമ്മൻ ചാണ്ടി ശ്രീ ഉമ്മൻ ചാണ്ടി ക്‌ ശത കോടി പ്രണാമം 🙏🌹🙏

  • @josevarghese2024
    @josevarghese2024 ปีที่แล้ว +87

    ഇങ്ങേരെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല. സ്ഥാനമാനങ്ങൾക്ക് വേണ്ടി കുതികാൽ വെട്ടാൻ മിടുക്കൻ

    • @Ambalathmusthafa-cm1gc
      @Ambalathmusthafa-cm1gc ปีที่แล้ว

      ഇന്ദിരാ ഗാന്ധിയുടെ കുതികാൽ വെട്ടാൻ പണ്ട് മുന്നിൽ നിന്ന ആന്റണിയോടൊപ്പമാണ് ഉമ്മൻ‌ചാണ്ടിയും എംഎം ഹസ്സനും വയലാർ രവിയഅടക്കമുള്ള നേതാക്കൾ നിന്നത്.. പണ്ട് ഇടത് മുന്നണിയിൽ അഭയം തേടിയ ആന്റണി കോൺഗ്രസ്സിനെ ഓർക്കുന്നില്ലേ..

  • @massmass493
    @massmass493 ปีที่แล้ว

    ThnkU 💕💕💕Sir. ആ 🙅💢മനുഷ്യനോടു ചെയ്യാവുന്ന നല്ല മനസ്സാക്ഷിത്വം തന്നെ. അതിന്നു നന്ദി 😘💕..

  • @varghesem.o2780
    @varghesem.o2780 ปีที่แล้ว +27

    ചാക്കോ പെർഫക്ട് ആണ് കുരങ്ങിനെ പോ . ലെ ചാടുന്ന വന്റെ തളളു കണ്ടോ

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg ปีที่แล้ว +55

    ഇനിയെങ്കിലും ജീവിച്ചിരിക്കുന്ന നല്ല വ്യക്തിത്വങ്ങളെ അപമാനോക്കുന്നതിൽ നിന്ന് മാധ്യമങ്ങളും സഹപ്രവർത്തകരും പിന്മാറണം അതിൽ നിന്ന് കിട്ടാവുന്ന നേട്ടങ്ങൾ വേണ്ടെന്ന് വെയ്ക്കണം അവർക്കും കുടുംബങ്ങൾക്കും ഉണ്ടാകുന്ന അപമാനം എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കണം മരണ ശേഷം ഇതൊക്കെ അർത്ഥ ശൂന്യമാണ് മനസാക്ഷി എന്നൊന്നുണ്ടെങ്കിൽ അത് നിങ്ങളേ വേട്ടയാടി കൊണ്ടിരിക്കും

    • @annapeter5633
      @annapeter5633 ปีที่แล้ว +1

      100% 👍

    • @unknown-sp5ky
      @unknown-sp5ky ปีที่แล้ว

      അത് കൊട്ടേഷൻ അല്ലേ?

    • @thomaschacko7381
      @thomaschacko7381 ปีที่แล้ว

      ​@@unknown-sp5ky❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sugathkumarca6438
      @sugathkumarca6438 ปีที่แล้ว +1

      അത് ഇങ്ങനെയുള്ളവർ ക്ക് തോന്നുന്നില്ല

    • @sheelaprakash532
      @sheelaprakash532 ปีที่แล้ว

      ഇതാണ് രാഷ്ട്രീയം. അവസര വാദം. കാലു മാറല്‍ .

  • @sabuannsue
    @sabuannsue ปีที่แล้ว +422

    ഇവരെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ആ മഹാനായ നേതാവിനെ വേട്ടയാടിയിട്ടുണ്ട് .

    • @BalaKrishnan-kz6uz
      @BalaKrishnan-kz6uz ปีที่แล้ว +13

      One of the worst dog, companion of pinarayi

    • @subramanniannk9610
      @subramanniannk9610 ปีที่แล้ว +3

      ​@@BalaKrishnan-kz6uz👍👍👍👍

    • @thomasjoseph5945
      @thomasjoseph5945 ปีที่แล้ว +9

      ഉമ്മൻ ചാണ്ടിയും അങ്ങനെ തന്നെ ചെയ്തവനാണ്.

    • @unknown-sp5ky
      @unknown-sp5ky ปีที่แล้ว +4

      ​@@thomasjoseph5945vinayan ആണോ?

    • @bijujoy6163
      @bijujoy6163 ปีที่แล้ว

  • @anilkumarvr
    @anilkumarvr ปีที่แล้ว +48

    ചാക്കോ സാർ ഇത് എല്ലാം ചാണ്ടി സാർ ജീവിച്ചു ഇരുന്നപ്പോൾ പറയാത്തത് എന്താ?.... വീണ്ടും.. രാഷ്ട്രീയം പറയല്ലേ....

    • @meenamjoseph5771
      @meenamjoseph5771 ปีที่แล้ว +2

      ഇവനെ എന്തിനാണ് സാർ എന്നു വിളിക്കുന്നത് ചതിയൻ ചാക്കോ

  • @thetruth9377
    @thetruth9377 ปีที่แล้ว +117

    ഉമ്മൻ ചാണ്ടി സാറിന്റെ ശക്തി ജനങ്ങളായിന്നു കൂടെയുള്ളവർ ദ്രോഹിച്ചിട്ടേയുള്ളു

  • @susanvarghese660
    @susanvarghese660 ปีที่แล้ว +29

    Sri Oommen Chandy is a true follower of Jesus Christ❤

    • @elcil.1484
      @elcil.1484 ปีที่แล้ว

      100% സത്യം 🙏🙏🙏

    • @sujasara6900
      @sujasara6900 6 หลายเดือนก่อน

      Exactly he was and he is a man of God ❤😢

  • @sidharthanrk457
    @sidharthanrk457 ปีที่แล้ว +203

    പി. സി. ചാക്കോ എന്ന നെറികെട്ട രാഷ്ട്രീയ ക്കാരൻ പക്ഷെ ചില സത്യം തുറന്നു പറഞ്ഞതിൽ സമാധാനിക്കാം.

    • @sreekumarr618
      @sreekumarr618 ปีที่แล้ว

      PC Chacko neriketta rashtreeyakkaran annu thankal parayunnu. Anthu nerikedananu addheham cheythathu? Keralathile quality ulla clean politician aanu PC Chacko. Congressile chila nethakkanmar Sri Umman Chandiye drohichu. Aa sathyam paranjathukondano addheham nerikedukaran aayathu? Charithravum rashtreeyavum kurachukudi padikku.

    • @thambipoulose409
      @thambipoulose409 ปีที่แล้ว +26

      ചാക്കോ കേരള രാഷ്ട്രീയ ത്തിലെ അവസരവവാദി

    • @jp-qs3pe
      @jp-qs3pe ปีที่แล้ว +12

      Chacko politics is dirty

    • @babumj7250
      @babumj7250 ปีที่แล้ว +7

      Dirty politician chacko

    • @ramakrishnanc8379
      @ramakrishnanc8379 ปีที่แล้ว +1

      😂😂😂👌👌👌😂😂😂

  • @safiahabeeb1423
    @safiahabeeb1423 ปีที่แล้ว +80

    വളർത്തിയ party യെ തള്ളി പ്പറഞ്ഞു, ഒറ്റിയ P. C. Chacko ആണ് perfection നെ കുറിച്ച് പറയുന്നത്. കഷ്ടം എന്നല്ലാതെ എന്തു പറയാൻ

    • @dominicvd9381
      @dominicvd9381 ปีที่แล้ว

      Kmuralidaran ആരാ
      Oc
      യെ
      തെറി
      പറഞ്ഞ
      കോൺഗ്രെസ്കരൻ

    • @marygeorge7745
      @marygeorge7745 ปีที่แล้ว +1

      വട്ടൻ, പൊട്ടൻ

  • @jacobjoseph1687
    @jacobjoseph1687 ปีที่แล้ว +7

    ഈ സമയത്ത് ഇവനേപോലുള്ള കള്ളന്മാരെ വിളിച്ചു അഭിപ്രായം ചൊതിക്കാൻ നാണമില്ലേ

  • @kinavvarkey387
    @kinavvarkey387 ปีที่แล้ว +59

    1980 ൽ ചാക്കോയ്ക്ക് വേണ്ടി വൃവസായ മന്ത്രി പദം വിട്ടു കൊടുത്ത ആളാണ് ഉമ്മൻചാണ്ടി.എന്നിട്ട് അ ചാക്കോ സീറ്റ് കിട്ടാഞ്ഞപ്പോൾ പാർട്ടി വിട്ടു

    • @abrahamej3837
      @abrahamej3837 ปีที่แล้ว

      അതാണ് മഹാനായ പീ സി ചാക്കോ,ഇപ്പൊൾ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തുന്നു!!

    • @georgemm7348
      @georgemm7348 ปีที่แล้ว +3

      എന്നിട്ട് അവിടെ തുങ്ങി കിടന്നു.
      വേറെ 6 പേരെയും കൂട്ടി. A C Shanmughadas ഉൾപ്പടെ . 😊

  • @shibubangalore
    @shibubangalore ปีที่แล้ว +25

    ഇവനെന്താണ് യോഗ്യത അദ്ദേഹത്തെ പറ്റി പറയാൻ, ഇവനും പണ്ട് കുറെ ഡൽഹി യിൽ കളിച്ചു നോക്കിയതാ

  • @Ramakrishnankapil
    @Ramakrishnankapil ปีที่แล้ว +34

    PC ചാക്കോ, തിരുത തോമ ഇവരൊക്കെ ജൂതാസുകളാണ് 😂

    • @nadeerkutty5939
      @nadeerkutty5939 ปีที่แล้ว

      പിസി ചാക്കോ,😂 23:06 തിരുത തോമ,കുര്യൻ,ബിജെപി ലേക്ക് ചാടിപ്പോയ രണ്ടണ്ണം ഇവമ്മാരെല്ലാം ഒരേ സമുദായക്കാർ അങ്ങനെയായി

  • @akmuhamed5394
    @akmuhamed5394 ปีที่แล้ว +6

    pc ചാക്കോ അധികാരമോഹിയാണ്
    ഇവനോട് എന്തിനി അഭിപ്രായം ചോദിക്കുന്നത് ഈ,ചാനലിന്റെ റേറ്റിംഗ് കുറയും ,സത്യം 5:34

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +90

    ഉമ്മൻ ചാണ്ടിക്കെതിരെ ആ സ്ത്രീക്ക് വേണ്ടി തിരക്കഥ എഴുതിയ MLA ഇപ്പോൾ LDF ലെ MLA ആണ്. പി സി ചാക്കോയെ പോലെയുള്ള ഒരു അവസരവാദി കോൺഗ്രസിൽ വേറെ ഉണ്ടായിട്ടില്ല. ഇയാൾ ഇപ്പോൾ LDF ൽ ഇരുന്നു കൊണ്ടാണ് കോൺഗ്രസിനെ കുറ്റം പറയുന്നത്.

    • @HonestReporter
      @HonestReporter ปีที่แล้ว +5

      Waste fellow 😂 Iyalanu perfect 😂 iyalekkal perfect anu thirutha 😂

    • @elcil.1484
      @elcil.1484 ปีที่แล้ว

      സരിതക്ക് എഴുത്തെഴുതി കൊടുത്ത, മന്ത്രിയുടെ പേരെന്താണ്?

    • @SantuKumar-w8s6t
      @SantuKumar-w8s6t ปีที่แล้ว +1

      ആ MLA അല്ലേ ഈയിടെ താൻ സ്വയം ഉമ്മൻ ചാണ്ടിയോട് കാണിച്ച ക്രൂരതകൾ ഓർമ്മയില്ലാത്ത മട്ടിൽ, നടൻ വിനായകൻ ഉമ്മൻ ചാണ്ടി ക്കെതിരെ സംസാരിച്ചതിനെതിരെ അയാൾക്കെതിരെ പറഞ്ഞ് കൊണ്ടിരിക്കുന്നത്. ആ നടൻ്റെ പേരും വിനായകൻ്റെ പേരിനോട് സാമ്യമുള്ളതല്ലേ? അയാളും ഒരു സിനി മാ ന ട നല്ലേ? അയാളുടെ സ്വന്തം നാട്ടിൽ അല്ലാതെ വേറെ എവിടെ മൽസരിച്ചാലും കെട്ടിവെച്ച കാശ് പോകുന്നെന്ന് ഉറപ്പുള്ള ആളല്ലേ? അയാളുടെ അച്ഛനും പണ്ട് മന്ത്രിയായിരുന്നില്ലേ? 😅😂

  • @johnvarghese2901
    @johnvarghese2901 ปีที่แล้ว +80

    ഇവനോടൊക്കെ അഭിപ്രായം ചോദിക്കുന്നത് തന്നെ നാണക്കേട്. തിരുത തൊമ്മയേക്കാൾ നികൃഷ്ടൻ

    • @Anju.8608
      @Anju.8608 ปีที่แล้ว +3

      👍👍👌👌 സത്യം

    • @mathewmm440
      @mathewmm440 ปีที่แล้ว +2

      You said it!!@!!!!!!

  • @jessyvarghese519
    @jessyvarghese519 ปีที่แล้ว +28

    Sir, ദൈവത്തിന്റെ കോടതി വെറുതെ വിടുകയില്ല.. ഇപ്പോൾ മിടുക്കൻ കളിച്ചു നടക്കട്ടെ!!

  • @sayedahlaam1420
    @sayedahlaam1420 ปีที่แล้ว +87

    Mr P. C ചാക്കോ നിങ്ങൾ പിണറായിയെ പേടിച്ചു കൊണ്ടെല്ലേ ദേശാഭിമാനിയെ നന്നാക്കി പറയുന്നത്

  • @rameshanpk4441
    @rameshanpk4441 ปีที่แล้ว +189

    കാൽ കാശിനു കൊളളാത വ്യക്തി. അധികാര മോഹി. പാർട്ടി യെ ഒറ്റു കൊടുത്തവൻ. കോൺഗ്രസിൽ നിന്ന് എല്ലാ . നേടിയവൻ.😮😮😮😮😮

    • @shebaabraham687
      @shebaabraham687 ปีที่แล้ว +6

      ഒരളവു വരെ ഭൂരിപക്ഷം പേരും ഇങ്ങനെയൊക്കെ തന്നെയാണ് അതൊന്നും ജനങ്ങളെ മനസ്സിലാക്കുന്നില്ല

    • @susanphilip6272
      @susanphilip6272 ปีที่แล้ว +7

      Telling Oommen Chandy is not perfect !but why did he oppose Karunakaran ?those days even every common man got irritated with karunakaran s policy blindly promoting his son.
      Of course now Muraleddaran is very smart !

    • @meenamjoseph5771
      @meenamjoseph5771 ปีที่แล้ว +10

      ഇവനെ cpm ഇപ്പോൾ ഇറക്കിവിട്ടതാണ്

    • @davidjacob229
      @davidjacob229 ปีที่แล้ว

      😂

    • @mohanmohanancv666
      @mohanmohanancv666 ปีที่แล้ว +5

      Oru uselessinte geervaanam

  • @sandrosandro6430
    @sandrosandro6430 ปีที่แล้ว +22

    ആരെവേണമെങ്കിലും എപ്പൊ വേണമെങ്കിലും തള്ളിപറയുന്ന പീറച്ചാക്കിന്റെ ഉദ്ബോധനം😂

  • @sojiskariah8932
    @sojiskariah8932 ปีที่แล้ว +335

    ഒരു പെർഫെക്ട് മനുഷ്യനാണിയാൾ. കോൺഗ്രസ്സിൽ നിന്ന് എല്ലാ ആനുകൂല്യങ്ങള വാങ്ങിച്ച് സ്ഥാനമാനങ്ങളും നേടിയിട്ട് കോൺഗ്രസ്സിനെ കൈവിട്ട മഹാൻ. ഇയാൾക്കൊക്കെ ഉമ്മൻ ചാണ്ടിയെപ്പറ്റി പറയാൻ പോലും അവകാശമുണ്ടോ ? 🤔 ഉളുപ്പുണ്ടോ ഇയാൾക്ക് ? 😩

    • @Anju.8608
      @Anju.8608 ปีที่แล้ว +18

      സത്യം ഇരിക്കുന്ന കാണും പോൾ കൊടുക്കാൻ തോന്നും

    • @joymathew9848
      @joymathew9848 ปีที่แล้ว +11

      oru perfect paaaara

    • @hassankuttymp368
      @hassankuttymp368 ปีที่แล้ว

      ഇവൻപണ്ടേഉളുപ്പില്ലാത്തവനാണ്.ഇവന്റെതൊലിപ്പുറത്ത്മാത്രമുണ്ടായിരുന്നഉളുപ്പുംവിറ്റുസി.പി.എമ്മിനോട്കാഷ് വാങ്ങിയവനാവൻ.സ്വന്തംപ്രസ്ഥാനനത്തിൽനിന്ന്കിട്ടുന്നതെല്ലാവാങ്ങി നക്കിത്തിന്നവൻ ഇനിയൊന്നുംകിട്ടില്ലെന്നായപ്പോൾ സ്വന്തംപൂച്ചയെപ്പോലുംകൂടെക്കൂട്ടാനാകാതെ ഒറ്റക്ക്പോയവൻ.അവനാണിവൻ.

    • @Ambalathmusthafa-cm1gc
      @Ambalathmusthafa-cm1gc ปีที่แล้ว

      ഇദ്ദേഹം മാത്രമല്ല അന്ന് കോൺഗ്രസ് വിട്ടത്. ആന്റണിയും ഉമ്മൻ‌ചാണ്ടിയുമടക്കമുള്ള നിരവധി നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു..

    • @KeralaTaxLawyer
      @KeralaTaxLawyer ปีที่แล้ว

      ചെറ്റ

  • @manumathew-s4l
    @manumathew-s4l ปีที่แล้ว +32

    ഇവനാണ് അവസരവാദി...

  • @sakkeertm2006
    @sakkeertm2006 ปีที่แล้ว +58

    ജനത്തിന് വേണ്ടി ജീവിച്ച നേതാവാണ് ഉമ്മൻ ചാണ്ടി .
    സ്ഥാന മാനങ്ങൾക്കു വേണ്ടി ആണ് ചാക്കോ ജീവിക്കുന്നത് .
    ഒരു സ്ഥാനാർത്തി കാരണം 2 സീറ്റുകൾ നഷ്ടപ്പെടുത്തിയ ഒരാൾ ഈ ചാക്കോ മാത്രം ആണ് .( തൃശൂർ & ചാലക്കുടി )

    • @hassankuttymp368
      @hassankuttymp368 ปีที่แล้ว +6

      അത്പരമാർത്ഥം.ഇവൻകാരണം രണ്ട്സീറ്റാണ്നഷ്ഠപ്പെട്ടത്.നന്നികെട്ടവൻ.

    • @samoommen2177
      @samoommen2177 ปีที่แล้ว +6

      ഇയ്യാൾ പോകാൻ പാർട്ടി ബാക്കി ഉണ്ടോ?

  • @Srigalan
    @Srigalan ปีที่แล้ว +78

    കോൺഗ്രസ്സിൽ വളരെക്കാലം അധികാരം ആസ്വദിച്ച് തിമിർത്തുകളിച്ച് ഒടുവിൽ സീറ്റു കിട്ടാതായപ്പോൾ മറുകണ്ടം ചാടി കിറി കോടിയ ദേശീയ നേതാവിന്റെ കാല് തിരുമ്മി NCP യിൽ വലിഞ്ഞു കയറി. അതുവരെ Ncp യിൽ പ്രവർത്തിച്ചിരുന്നവരെയെല്ലാം സൈഡാക്കി അവനവന്റെ കാര്യസാധ്യത്തിനു വേണ്ടി മാത്രം രാഷ്ട്രീയത്തിൽ തുടരുന്ന ഇങ്ങേരെക്കണ്ടാൽ, NCP പ്രവർത്തകരുടെ മുഖഭാവം നായക്കാട്ടം ചവുട്ടിയവരുടേതാവും.

    • @vsonymavelikara8318
      @vsonymavelikara8318 ปีที่แล้ว

      ഏതായാലും ഒരു വിധത്തിൽ വിSക്കാക്കി കിട്ടി, അധികം കളി ഇനിയും വേണോ?

    • @devassyp2422
      @devassyp2422 ปีที่แล้ว

      No

  • @GK-pe9jz
    @GK-pe9jz ปีที่แล้ว +2

    സുഖ സൗകര്യo തേടി പോയ നിങ്ങളുടെ വായിൽ നിന്നു തന്നെ വന്നതിൽ ഞങ്ങൾ പ്രവർത്തകർ സന്തോഷിക്കുന്നു.😊😊😊

  • @Kuttapuzhu
    @Kuttapuzhu ปีที่แล้ว +85

    പുതിയ അടവുകളുമായി നന്മ മരമായി മുഖ്യമന്ത്രിപദം മോഹിച്ചു അദ്ദേഹം പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് സൂക്ഷിച്ചോ മാളോരെ

    • @ishaqmuhammad8524
      @ishaqmuhammad8524 ปีที่แล้ว

      Ingana thanneyan ummanchandi sir nodum cheidad. Andam kammigal oro kadagal undakum

  • @sunnyn3959
    @sunnyn3959 ปีที่แล้ว +37

    10 കോടി രൂപ ഇ പി.ജയരാജൻ സരിതയ്ക്ക് ഓഫർ ചെയ്തു എന്ന് സരിത പറയുന്ന വീഡിയോ ചാക്കോ സാർ കണ്ടായിരുന്നോ?

    • @bijoypillai8696
      @bijoypillai8696 ปีที่แล้ว +5

      CPM പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പോത്ത് ജയരാജൻ ആണ് ; പിണറായിയുടെ വലം കൈ..

  • @mohammedashique6565
    @mohammedashique6565 ปีที่แล้ว +101

    അധികാര മോഹി pc ചാക്കോ.... കോൺഗ്രസിൽ നിന്നു എല്ലാം നേടി ഇപ്പോൾ CPM നെ വെളുപ്പിക്കുന്നു..

    • @aima4984
      @aima4984 ปีที่แล้ว

      Yoursuppr😭😭😭

    • @Anju.8608
      @Anju.8608 ปีที่แล้ว

      നാണം ഇല്ലെ ഇ മനുഷ്യന്.,

  • @babump4461
    @babump4461 ปีที่แล้ว +77

    ഉമ്മൻചാണ്ടിയെ ചതിച്ച്ഒറ്റുകൊടുത്ത കൂട്ടത്തിൽഇവനും ഉണ്ട്

    • @ceeyem7482
      @ceeyem7482 ปีที่แล้ว

      ഇവൻ....അന്ന്.....
      തുരന്നു....കയറാൻ... ശ്രമിച്ച...
      "" തൊരപ്പൻ ""....ചാക്കോ.......!!!!!!!

    • @dingribeast
      @dingribeast ปีที่แล้ว

      Not at all.. He was in Delhi politics after 1995.

    • @naadan751
      @naadan751 ปีที่แล้ว +2

      @@dingribeast എന്നാലും ഇരിക്കട്ടെ എന്റെ വക ഒരു വടി!

    • @dingribeast
      @dingribeast ปีที่แล้ว

      @@naadan751 He don't have any role in backstabbing Oomen Chandi. But all have their politics. Then , Now and future.

  • @MuhammedAli-eg1is
    @MuhammedAli-eg1is ปีที่แล้ว +36

    സത്യ സന്ധത ഉള്ള മനുഷ്യൻ ജീവിതം അതിജീവിക്കാൻ കഴിയുന്ന ത് മനസ്സിൻ്റെ ഉറപ്പാണ് എന്നും സത്യം ജയിക്കട്ടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർഥിക്കാം

  • @abmkoya4211
    @abmkoya4211 ปีที่แล้ว +11

    ഹലോ പി. സി. ചാക്കോ എന്തു തോന്നി
    അങ്ങേക്ക് ഇത്രക്ക് പൊക്കിപ്പറയാൻ
    ഉമ്മൻ ചാണ്ടിയെ നെഞ്ചിൽ കുത്തിയ അങ്ങേക്ക് ഇത്രക്ക് പൊക്കിപ്പറയാൻ
    സാദ്ധ്യമാകുന്നത് എങ്ങിനെയാണ്...

  • @mathewskurien883
    @mathewskurien883 ปีที่แล้ว +19

    ചതിയൻ ചാക്കോയുടെ
    കുമ്പസാര പ്രസംഗം, കൂടെ കുറച്ചു സിപിഎം പുകഴ്ത്തലും.

  • @johnbosco2203
    @johnbosco2203 ปีที่แล้ว +7

    അധികാരമോഹി ചാക്കോ യൂദസ്

  • @MolyJoy5799
    @MolyJoy5799 ปีที่แล้ว +10

    The great leader Mr Ommen Chandy Sir..❤🌹

  • @salimmoozhikkal3832
    @salimmoozhikkal3832 ปีที่แล้ว +21

    എടോ ചാക്കോ... ഉമ്മൻ ചാണ്ടിയുടെ മകളെ കുറിച്ച് സ്റ്റേജിൽ നിന്ന് വിളിച്ചു പറഞ്ഞത് സിപിഎമ്മിന്റെ കറിവേപ്പില നേതാവാ... കോൺഗ്രസുകാരല്ല..

  • @kochinexpress9122
    @kochinexpress9122 ปีที่แล้ว +61

    CPM നെ വെളുപ്പിക്കാൻ ശ്രമിക്കുന്ന PC ചാക്കോ

    • @aneesh2679
      @aneesh2679 ปีที่แล้ว +1

      It’s for bargaining Chalakudy Lok Sabha seat from LDF in 2024 election.

    • @sreekumarr618
      @sreekumarr618 ปีที่แล้ว

      Veluthathellam veluthathanu.

    • @SatheeshKumar-hz1lg
      @SatheeshKumar-hz1lg ปีที่แล้ว +2

      Very bad bad politician..

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 ปีที่แล้ว +18

    പിണറായി ഭക്തന് ഇതേ പറയാൻ പറ്റൂ. ചാര കേസ് ഇയാൾ പറയുന്നതുപോലെയല്ല. ദേശാഭിമാനിയിലെ മാധവൻകുട്ടി പറഞ്ഞില്ലേ അത് തിരുത ചാക്കോ കേട്ടില്ലേ

  • @marykuttyabraham3383
    @marykuttyabraham3383 ปีที่แล้ว

    Congrats sir perfectly said

  • @bijuvarghese9778
    @bijuvarghese9778 ปีที่แล้ว +14

    സ്വന്തം കാര്യം നോക്കി പോകുന്ന ഇയാളെ കിട്ടിയുള്ളോ സംവദിക്കാൻ

  • @prasanth1116
    @prasanth1116 ปีที่แล้ว +6

    ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ മാധ്യമങ്ങൾ അദ്ദേഹം മരിച്ചപ്പോൾ സ്തുതി ഗീതം പാടുന്ന അരോചകത

  • @joseshaverier6537
    @joseshaverier6537 ปีที่แล้ว +18

    ഈ ആൾക്ക് എന്ത് യേഗൃത ഉണ്ട്

  • @binnymathew3472
    @binnymathew3472 6 หลายเดือนก่อน

    എല്ലാം നഷ്ടപ്പെട്ടവൻ്റെ രോദനം

  • @aleyammajohn6433
    @aleyammajohn6433 ปีที่แล้ว +14

    ഇവനെയൊക്കെ വിളിച്ച് എന്തിനാണ് ജനങ്ങളുടെ മുന്നിൽ സംസാരിപ്പിക്കുന്നത്.
    ഞങ്ങൾക്ക് അറിയാം ഞങ്ങളുടെ ഉമ്മൻ ചാണ്ടി ആരായിരുന്നു എന്ന്. ഇനിയും ഇങ്ങനെ ഉള്ളവരുടെ അഭിപ്രായം ഒന്നും ഞങ്ങൾക്ക് കേൾക്കണ്ട.ഓരോരുത്തനും കൂടെ നിന്നു കുതികാൽ വെട്ടിയിട്ട് ഇപ്പോൾ മുഖം മിനുക്കാൻ വരുന്നു.😮

  • @franciskurian5669
    @franciskurian5669 ปีที่แล้ว

    Our beloved leader Oommen Chandy sir ❤️❤️❤️❤️❤️❤️

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +4

    ജീവിച്ചിരുന്നപ്പോൾ ഇത്രയും സ്നേഹവും കരുതലും കാണിച്ചിരുന്നു എങ്കിൽ ആൾ ഇത്ര പെട്ടെന്ന് പോകില്ലായിരുന്നു..

  • @johnvarghese5123
    @johnvarghese5123 ปีที่แล้ว +1

    അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഒരിക്കൽ അദ്ദേഹത്തോടൊപ്പം മലബാർ എക്സ്പ്രസ്സ്‌ ഇൽ യാത്ര ചെയ്യാൻ ഇടയായിട്ടുണ്ട് ഞാൻ ട്രെയിനിൽ കയറുമ്പോൾ ഒരു ഖദർ മുണ്ട് പുതച്ച ഒരാൾ ഉറങ്ങുന്നുണ്ടായിരുന്നു പിന്നെ കണ്ണൂർത്തി യപ്പോൾ ആണ് ഉടു മുണ്ട് പുതച്ചുരുങ്ങിയ മനുഷ്യൻ oc ആയിരുന്നു എന്ന് മനസിലാക്കിയത്, മുൻ ഹൈകോർട്ട് ജ്ഡ്ജി mr jaimes ഉം അന്നത്തെ കാസർഗോഡ് ജില്ലാ ജഡ്ജ് കമ്പാർട്മെന്റിൽ ഉണ്ടായിരുന്നു, ഇത്ര സാധാരണ കാരിൽ സാധാരണ കാരനായ ഒരു മനുഷ്യനാണെന്നു തോന്നി,എന്തൊരു എളിമ

  • @sivadasanak5694
    @sivadasanak5694 ปีที่แล้ว +19

    ജനസേവനമാണ് രാഷ്ട്രീയം അത് ആദ്യം മനസിലാക്കണം അതാണ് ഉമ്മൻ ചാണ്ടി സാർ❤😢

  • @philiposeputhenparampil69
    @philiposeputhenparampil69 ปีที่แล้ว +30

    ശ്രീ ഉമ്മൻ ചാണ്ടിയുടെ ജനപ്രീതി അടുത്ത ഇലക്ഷനിൽ പ്രതിഫലിക്കതന്നേ ചെയ്യും. സംശയമില്ല. നന്ദി.

    • @balakrishnannairvn2324
      @balakrishnannairvn2324 ปีที่แล้ว +1

      ഇനി ആര് മത്സരിച്ചാലും ഉമ്മൻ ചാണ്ടിക്ക് തുല്യനാകില്ല. ഇവിടെ കോണ്ഗ്രസ് ഇല്ല. CongRss ആണ് ഉള്ളത്. അതുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ ജനപ്രീതിയുടെ പ്രതിഫലനം ഒട്ടുമേ ഉണ്ടാകാൻ പോകുന്നില്ല. ഉമ്മൻ ചാണ്ടിയുടെ വ്യക്തിത്വ മഹിമ കച്ചവടം ചെയ്തു രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്. എല്ലാം വെറും " കൊട്ടിഘോഷിക്കൽ മാത്രമായി പരിണമിക്കും.

  • @gopala3539
    @gopala3539 ปีที่แล้ว +27

    ഇയാളെ ആരു വിശ്വസിക്കും. അധികരത്തിനു വേണ്ടി എന്തും ചെയ്യും

  • @syedatco1758
    @syedatco1758 ปีที่แล้ว +3

    അതാണ് മഹാനായ ഉമ്മൻ ചാണ്ടി 100 ജന്മം തന്നാലും ചാക്കോ അല്ല ഒരാൾക്കും സാധിക്കുകയില

  • @jp-qs3pe
    @jp-qs3pe ปีที่แล้ว +6

    ഇത് പോലുള്ള വ്യക്തി കൾ ചർച്ച വിളിക്കേണ്ട. മന്ത്രി ഇപ്പൊൾ എൽഡിഎഫ് എംഎൽഎ

  • @c.tmathew6077
    @c.tmathew6077 ปีที่แล้ว

    Wonderful P C.

  • @rigzona6081
    @rigzona6081 ปีที่แล้ว +5

    OUR EX-CHIEF MINISTER MR OMMEN CHANDY IS A SAINT FOR THE PEOPLE KNEW HIM VERY CLOSELY AND PERSONALLY. HE NEVER HURTS ANYONE!!! 🙏❤️🇮🇳

  • @krishnanraghavan9728
    @krishnanraghavan9728 ปีที่แล้ว +13

    Mr പിസി ചാക്കോ ശ്രീ ഉമ്മൻ ചാണ്ടിയെക്കുറിച്ചു പറയുന്നത് കേട്ടാൽ അദ്ദേഹത്തിന്റെ LDF ലെ ആയുസ്സ് കുറഞ്ഞു കുറഞ്ഞു, വീണ്ടും UDF ലേക്ക് ചെന്നു കയറുമോ എന്നൊരു സംശയമേ ബാക്കിയുള്ളു. 🤔🤔

  • @Askaralikasergod
    @Askaralikasergod ปีที่แล้ว +8

    അധി കാര്യത്തിനുവേണ്ടി പാർട്ടി വിട്ട ഇവനോടൊക്കെ ഓസിയുടെ കാര്യം ചോദിട്ട് എന്താ കാര്യം.

  • @narayanapillaijayakumar4825
    @narayanapillaijayakumar4825 ปีที่แล้ว

    A very realistic statement on Ummen Chandy. Good to hear all +ve and negatives of the man making it sensible.

  • @SamnadM-ef8jf
    @SamnadM-ef8jf ปีที่แล้ว +10

    കാലി ചാക്കിന് വേണ്ടി - കാലുമാറുന്ന -- ചാക്ക്

  • @korahaj2067
    @korahaj2067 ปีที่แล้ว +1

    PC ചാക്കോ ഇരിക്കുന്ന കൊമ്പ് കേടാകാതിരിക്കാൻ അത്യന്തം സൂക്ഷിച്ചു സംസാരിക്കുന്നു

  • @mariyagarden9852
    @mariyagarden9852 ปีที่แล้ว +14

    അതുകൊണ്ടാണല്ലോ ആ അളിനെ ആ പരിസരത്ത് കാണാഞ്ഞത് എന്നാലും സാറെ അദ്ദേഹത്തെ ഇങ്ങനെ നിങ്ങൾ ചതിക്കരുതായിരുന്നു ഇതിന്റ പാപഭാരം അനുഭവിക്കും തീർച്ചയായും 🙏🏽🙏🏽

  • @gracyanu5778
    @gracyanu5778 ปีที่แล้ว +10

    രണ്ട് PC യും കൊള്ളാം അവസരോചിത കമന്റ്‌

  • @albertk5890
    @albertk5890 ปีที่แล้ว +11

    ഉമ്മൻ ചാണ്ടിയെ റോൾ മോഡലാക്കിയാണോ ഇദ്ദേഹം NCP യിൽ പോയത്?

  • @joannewilson977
    @joannewilson977 ปีที่แล้ว +1

    Oommen Chandy sir was not one of the rare person. He is the only political figure lived such a great life and showed a model for others in this generation. Hope other politicians also could change their attitudes and make our nation great

  • @shajukk4943
    @shajukk4943 ปีที่แล้ว +4

    മരിക്കുമ്പോൾ നൻമ പറയുന്നവരുടെ കൂട്ടത്തിലൊരാൾ മാത്രം. ജീവിച്ചിരിക്കുമ്പോൾ നൻമകാണാനും പറയാനും കഴിയുന്നവരാണു ഈ കാലഘട്ടത്തിനാവശ്യം. ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് ഇപ്പോഴെങ്കിലും നൻമ പറയുന്നു എന്നതിൽ സന്തോഷം. ദൈവത്തിന് നന്ദി....

  • @കുഞ്ഞുമോൾപണയിൽ
    @കുഞ്ഞുമോൾപണയിൽ ปีที่แล้ว +6

    മനുഷ്യനെ അല്ലേ എല്ലാവരും കൂടി ചതിച്ചത് എന്നിട്ട്ഇപ്പൊൾ ഗീർവാണം അടിക്കുന്നു

  • @babuvellodan170
    @babuvellodan170 ปีที่แล้ว +2

    എന്തായാലും അനുഭവിച്ചേപോവു ഇവരെല്ലാം.

  • @augustinhenry2606
    @augustinhenry2606 ปีที่แล้ว +3

    He is gift for all political leaders

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +39

    അടുത്ത അടവ് ഇത്രേം കാലം ഇതൊക്കെ എവിടെ ആയിരുന്നു.... ഇനി മന്ത്രി കസേര മോഹിച്ചു അദ്ദേഹത്തെ കല്ലെറിഞ്ഞു വേദനിപ്പിച്ചവർ ഇപ്പൊ പുകഴ്ത്തി വാഴ്ത്തുന്നു 😡😡😡കോൺഗ്രസ് ന്നു പോയി അവർക്കിട്ട് പണി കൊടുത്ത മഹാൻ ആണ് ഇയാൾ 😏😏😏😏നിങ്ങളുടെ ഒന്നും സർട്ടിഫിക്കറ്റ് വേണ്ട ഞങ്ങളുടെ കുഞ്ഞൂഞ്ഞു അച്ചായന് ❤️❤️💯💯💯💯

  • @abmkoya4211
    @abmkoya4211 ปีที่แล้ว +40

    അതിലൊരാളാണ് പി. സി. യും എന്നു മനസ്സിലാക്കാം നമുക്ക്
    ചതിക്കുഴി ഒരുക്കിയ ഒന്നാമൻ
    അതാണ് നമ്മുടെ പി സി യും എന്ന്
    നമുക്കു മനസ്സിലാക്കാം...

    • @shajij9
      @shajij9 ปีที่แล้ว

      പിസി ക് പങ്കുണ്ട്, പക്ഷെ സരിതയെ കൊണ്ട് ഡ്രാമ കളിപ്പിത് ,ഗണേശ് ,സിപിഎം കൂട്ട് കെട്ട് ആണ്. കത്തിന്റ് പിന്നാമ്പുറത്ത് ഗണേഷ് ആണ്.

  • @JosephJoseph-i1k
    @JosephJoseph-i1k ปีที่แล้ว +70

    ഇങ്ങനെ സത്യ സന്തനായ ഒരു രാഷ്ട്രീയനേതാവ് കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടാകില്ല

    • @radhakrishnanputhanpurayil4828
      @radhakrishnanputhanpurayil4828 ปีที่แล้ว

      😮😮😮😮fb

    • @babuchacko90
      @babuchacko90 ปีที่แล้ว

      ​plk😮

    • @babuchacko90
      @babuchacko90 ปีที่แล้ว

      ​plk😮

    • @lucythankachan5036
      @lucythankachan5036 ปีที่แล้ว +2

      അത്രക്കൊന്നും പറയാനില്ല ഏറെക്കുറെ എന്നേ പറയാനുള്ളൂ പ്രായമായപ്പോൾ കുറെ പക്വത വന്നു എന്ന് മാത്രം അങ്ങനെയെങ്കിൽ കേരള ജനങ്ങൾ വിവരമുള്ളവരല്ലേ രണ്ടാം തവണയും മൂന്നാം തവണ എന്തുകൊണ്ട് അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല എവിടെയൊക്കെ ഒരു മിസ്റ്റേക്ക് എന്ന് മാത്രമേയുള്ളൂ ഞങ്ങളും പുതുപ്പള്ളിക്കാർ തന്നെയാണ്

    • @geoekmgmail
      @geoekmgmail ปีที่แล้ว

      Nayanar

  • @hussaina4690
    @hussaina4690 ปีที่แล้ว +9

    അളിയോ ....... ബല്ലാത്ത ..... നാറ്റം

    • @dingribeast
      @dingribeast ปีที่แล้ว

      Old Palm oil stocked in KPCC office.

  • @salimmoozhikkal3832
    @salimmoozhikkal3832 ปีที่แล้ว +30

    ചാക്കോ... താങ്കൾ സിപിഎമ്മിനേയും പിണറായിയേയും സംരക്ഷിക്കുന്നതോടൊപ്പം കോൺഗ്രസിനെതിരെ സിപിഎമ്മിന് എങ്ങനെ ഒരു ആയുധം കൊടുക്കാം എന്നത് ശ്രദ്ധിക്കുന്നുമുണ്ട്... അല്ലേ ???

  • @kishorkamal6109
    @kishorkamal6109 ปีที่แล้ว +10

    എന്നെ നിരീശ്വരവാദത്തിലേക്ക് നയിക്കുന്ന ഏകകാര്യം എന്തെന്ന് വെച്ചാൽ... "ഇത്രയും അഴിമതികൾ കാണിച്ചിട്ടും ഈ രാഷ്ട്രീയക്കാർക്ക് നേരെ ദൈവം എന്തിന് കണ്ണടക്കുന്നു...??"

    • @SCRIBER290
      @SCRIBER290 ปีที่แล้ว

      "സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് പുത്രന്മാരായി തീരേണ്ടതിന് തന്നേ; അവൻ ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നു." ബൈബിൾ Mathew 5:45

    • @SCRIBER290
      @SCRIBER290 ปีที่แล้ว

      "ഞങ്ങളുടെ (നമ്മുടെ) പാപങ്ങൾ നിമിത്തം നീ ഞങ്ങളുടെ മേൽ ആക്കിയിരിക്കൂന്ന രാജാക്കന്മാർക്ക് അതു വളരെ അനുഭവം കൊടുക്കുന്നു. അവർ തങ്ങൾക്ക് ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും(സമ്പത്ത്) അധികാരം നടത്തുന്നു. ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു." ബൈബിൾ. Nehemiah 9:3

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 11 หลายเดือนก่อน

    O c sir Great leader 🎉🎉🎉🎉🎉🎉🎉🎉

  • @rosammamathew2919
    @rosammamathew2919 ปีที่แล้ว +4

    എല്ലാം കണ്ടു കൊണ്ടിരുന്ന ഒരു ദൈവം മുകളിൽ ഉണ്ടായിരുന്നു സത്യം

  • @mayatl9988
    @mayatl9988 ปีที่แล้ว +28

    ശരിക്കും ഒരു അത്ഭുത മനുഷ്യൻ തന്നെ 🙏🙏🙏

  • @dn8105
    @dn8105 ปีที่แล้ว +60

    P C Chacko is trying to present the cpim capsules quite effectively, masquerading as an Oomen Chandy supporter. Politics is a dirty business and this PC guy is one of the biggest gold digger. RIP OC 🙏🏻

    • @leelabais8580
      @leelabais8580 ปีที่แล้ว +1

      😊😊

    • @susanphilip6272
      @susanphilip6272 ปีที่แล้ว +1

      Oommen Chandy wanted to help fellowbeings a lot -- it becomes easy when we have power--- so he must have thought wise

    • @rafeek3636
      @rafeek3636 ปีที่แล้ว

      Yes.. Chacko shit CPM capsule

  • @mathewabraham2616
    @mathewabraham2616 ปีที่แล้ว +23

    അവസരവാദി... ചാക്കോ

  • @varghesejacob4105
    @varghesejacob4105 ปีที่แล้ว +2

    സത്യസന്ധമായ തുറന്നു പറച്ചിൽ ഉമ്മൻ ചാണ്ടി പടവെട്ടേണ്ടവരോടു പടവെട്ടി തന്നെയാണ് മുന്നേറിയത് പക്ഷേ നന്മയുള്ളവരോട് നന്മ തന്നെയാണ് ചെയ്തിട്ടുള്ളത് കരുണാകരന്റെ കാര്യം എടുത്താൽ അദ്ദേഹം ഒന്നാന്തരം ഏകാധിപതി ആയിരുന്നു കരുണാകരൻ വളർത്തിയ നേതാക്കളെല്ലാം അദ്ദേഹത്തിന്റെ ദാസ്യപ്പണിയും അടിമവേലയും നന്നായി ചെയ്തവരാണ് അല്ലാത്തവരെ കരുണാകരൻ നിഗ്രഹിക്കുമായിരിന്നു ആ ദാസന്മാരെല്ലാവരും മുരളി വന്നപ്പോൾ മൂന്നാം ഗ്രൂപ്പായി കരുണാകരൻ ഇറങ്ങിയാൽ അതിന്റെ ഗുണം ഒരിക്കലും ഉമ്മൻ ചാണ്ടി ആഗ്രഹിചിട്ടില്ല ആന്റെണിക്കു കൈമാറാന്നേ നിന്നിട്ടുള്ളൂ ചാണ്ടി മൂല്യ ബോധമുള്ള ഒരു ഗ്രൂപ്പിന്റെ പടനായകനായിരുന്നു സഹജീവികളോടു സ്നേഹവും കരുതലും ഉള്ള രാജാവായിരുന്നു കരുണാകരൻ അധികാരത്തിൽ ഭ്രമിച്ച ഒരു മനുഷ്യനായിരുന്നു ദാസന്മാർക്ക് എന്തും ചെയ്യും

  • @bharathythottathil4323
    @bharathythottathil4323 ปีที่แล้ว +129

    ഇനി ഒന്നും കേൾക്കണ്ട. അദ്ദേഹം മരിക്കും മുന്നേ പറഞ്ഞു എങ്കിൽ വീണ്ടും ഒരു നല്ല മുഖ്യമന്ത്രിയെ നമുക്ക് കിട്ടുമായിരുന്നു. ഇത്ര വേദന സഹിച്ചു ഉരുകി തീരില്ലായിരുന്നു

    • @vineeshkv4532
      @vineeshkv4532 ปีที่แล้ว +3

      I agree with you. these people should not talk now about this shit things

    • @aj10007
      @aj10007 ปีที่แล้ว +7

      സത്യം

    • @anselemgeorge7312
      @anselemgeorge7312 ปีที่แล้ว +1

      തീർച്ചയായും.

    • @manojraman2841
      @manojraman2841 ปีที่แล้ว +1

      ചാരക്കേസ് ഇത്രയും ആളിക്കത്തിച്ച് കരുണാകരനെ പുറത്താക്കിയതിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് വലുതാണ്

    • @abdulrahman8111
      @abdulrahman8111 ปีที่แล้ว +1

      ​@@manojraman2841ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ എല്ലാ കണക്കും മായാതെ കിടപ്പുണ്ട് കരുണ്ണാക്കാരന്റെതും പിണറായിയുടേത്തും അച്ചൂഥാനന്റേതും, ന്നാമോരോരുത്തരുടേതും.

  • @georgekuttyjoseph1285
    @georgekuttyjoseph1285 ปีที่แล้ว +1

    ചാക്കോ നല്ല പ്രസംഗം പറയാൻ മിടുക്കൻ ആണ് പക്ഷെ അധികാരം മാത്രം ലക്ഷ്യം മായി ജീവിക്കുന്ന ഒരു ജീവി

  • @thomask.k9812
    @thomask.k9812 ปีที่แล้ว +6

    അയോഗ്യനിയവനെക്കൊണ്ട് ഇത്തരം വർത്തമാനം പറയിക്കുന്നത് എന്തിന്?

  • @vijayakumarvadakkaduthu3738
    @vijayakumarvadakkaduthu3738 ปีที่แล้ว

    P C CHACHO=നാണക്കേട് + നന്ദികേട്

  • @AshrafKhan-bo7tr
    @AshrafKhan-bo7tr ปีที่แล้ว +14

    എല്ലാ നേതാക്കളും ശ്രീ ഉമ്മൻ ചാണ്ടി സാറിനെ പോലെ ആയിരു ന്നെങ്കിൽ.. കേരളം..ഇന്ത്യ എത്ര സുന്ദര മായിരുന്നു. ആഗ്രഹിച്ച് പോകു ന്നു..

  • @thampipj2335
    @thampipj2335 ปีที่แล้ว +1

    Aha. Padupapikal. Allam gunmpidikella

  • @jamesdavid6048
    @jamesdavid6048 ปีที่แล้ว +3

    കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് എല്ലാം നേടിയ ശേഷം ശ്രീ ഉമ്മൻ ചാണ്ടിയെയും പാർട്ടിയെയും കൂടുതൽ 'സ്നേഹിച്ച 'ചാക്കോ സർ

  • @philiposeputhenparampil69
    @philiposeputhenparampil69 ปีที่แล้ว +1

    " ഞാൻ ലോകത്തിന്റെ വെളിച്ചം " ആകുന്നു എന്ന് അവകാശപ്പെട്ട യേശുക്രിസ്തവിന്റെ പ്രകാശം, തന്നാൽ ആകുന്നത്ര തന്റെ ജീവിതത്തിലൂടെ മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിച്ചതിനാലാണ് തനിക്ക് അനേകരുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ ഇടയായത്. നന്ദി.

  • @antonyvailatt3549
    @antonyvailatt3549 ปีที่แล้ว +57

    ഇതെല്ലാം പറയാൻ ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചവർക്ക്‌ അർഹതയില്ല. ഉമ്മൻ ചാണ്ടിക്ക് സീറ്റ് കിട്ടിയില്ലായിരുന്നെങ്കിലും ഒരിക്കലും ഈ ക്കിചാക്കോയെ പോലെ പാർട്ടി വിടത്തില്ല.

    • @DanielKandathil-d6x
      @DanielKandathil-d6x ปีที่แล้ว

      Yes

    • @abdulrahman8111
      @abdulrahman8111 ปีที่แล้ว

      അത്രക്കങ്ങു വേണമോ. മരിച്ചവരെ പറ്റി ന്നല്ലതേ പറയാവൂ എങ്കിലും. കരുണാകരൻ മന്ത്രി സഭയിൽ നിന്നും രാജിവെച്ചായാളാണ് ഉമ്മൻചാണ്ടി. ഈച്ചര വാര്യരുടെ ദുക്കം കരുനാകാരൻ അനുഭവിച്ചത് ഐ ഈ ആർ ഒ ചാരക്കേസിലൂടെ. ഓസിയുടെ കണക്കു സോളാറിലൂടെ എല്ലാത്തിനും ദൈവം കണക്കുചോദിക്കും. ഈലോകത്തും പരലോകത്തും. ദൈവസന്നിധിയിൽ. ഒരു കണക്കും ബാക്കിയാകില്ല. ഒരു ചങ്കനും കണക്കു ബോധിപ്പിക്കാതെ അവിടെരക്ഷപ്പെടില്ല.

  • @sasikumarraghavanachary4215
    @sasikumarraghavanachary4215 ปีที่แล้ว

    ആദരാഞ്ജലികൾ😢

  • @sobhat-bi1jz
    @sobhat-bi1jz ปีที่แล้ว +69

    സ്ഫുടം ചെയ്തെടുത്ത തനി തങ്കമാണ് ആ ജന്മം 🙏🙏🙏