ക്ഷേത്രത്തിൽ നിന്ന് പുറത്ത്‌ പോകുന്നതിന് തൊട്ട് മുൻപ് ഈ സ്തോത്രം തീർച്ചയായും ചൊല്ലിയിരിക്കണം!

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 615

  • @AbdullaAbdulla-lu3ki
    @AbdullaAbdulla-lu3ki 2 ปีที่แล้ว +63

    ഹിന്ദുങ്ങൾക്കും മുസ്‌ലിംന്നും ക്രിസ്ഥാനിക്കും മറ്റുമാത്യസ്തർക്കും ദൈവത്തെ ചൂടി കാണിക്കുന്ന ഈ മഹാനായ മനുഷ്യനെ ദിര്ഗായുസ് നൽകി അനുഗ്രഹം നൽകേണമേ

    • @pranavsnair8521
      @pranavsnair8521 4 หลายเดือนก่อน +2

      Sir, angek kodi namaskaram

    • @ambujamsreedharan3615
      @ambujamsreedharan3615 4 หลายเดือนก่อน +2

      സർ, താങ്കളുടെ കൂർമ ബുദ്ധിയും, ഓർമയും 🙏🏻🙏🏻🙏🏻ഹിന്ദുക്കൾ ക്കു പോലും അറിയാത്ത എത്ര കാര്യങ്ൾ പോലും 🙏🏻🙏🏻

  • @mohanan.k2526
    @mohanan.k2526 2 ปีที่แล้ว +147

    പുണ്ണ്യാത്മാവേ അങ്ങേയ്ക്ക് സഹസ്ര കോടി നമസ്കാരം 🙏🏻🌹❤️ഞങ്ങൾ അങ്ങയോട് കടപ്പെട്ടിരിക്കുന്നു. 🙏🏻താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം നൽകി ഞങ്ങൾക്ക് ഇങ്ങിനെ നൂറ് നൂറായിരം തത്വങ്ങൾ കേൾക്കാൻ ഭാഗ്യമുണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🌹🌹🌹🌹👍👍🥰🥰

  • @subhadradevi5408
    @subhadradevi5408 2 ปีที่แล้ว +82

    സർ ഞാൻ respect ചെയ്യുന്ന സ്നേഹിക്കുന്ന കുറച്ചു പ്രശസ്തരിൽ ഒരാളാണ് താങ്കൾ

    • @ambikaradha1771
      @ambikaradha1771 2 ปีที่แล้ว

      Anayasenamaranam parasrayenajeevitham marananantham thavadarsanam

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 2 ปีที่แล้ว

      അനായാസേന മരണം ദൈന്യം വിനാ ജീവനം മരണാനന്തരം തവ ദർശനം.

    • @pankajavallycs6249
      @pankajavallycs6249 10 หลายเดือนก่อน

      പരാശ്രയേ ന ജീവനം

  • @ushakumarivp4138
    @ushakumarivp4138 2 ปีที่แล้ว +33

    നമസ്തേ ജീ
    ക്ഷേത്ര ദർശനം കഴിഞ്ഞുള്ള പ്രാർത്ഥന പറഞ്ഞു തന്ന അങ്ങേക്കു നന്ദി
    സപ്താഹ പ്രഭാഷണത്തിലൊന്നും ഇത് ആരും പറഞ്ഞതായി കേട്ടിട്ടില്ല
    ഹിന്ദു മതഗ്രന്ഥം വായിച്ച് ഞങ്ങൾക് അറിവു പകർന്നതരുന്ന അങ്ങേക്ക് ഒരു പാട് അഭിനന്ദനങ്ങൾ
    താങ്കൾക്ക് ആയുസ്സും ആരോഗ്യവും ഭഗവാൻ്റ അനപ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shantaak2555
    @shantaak2555 2 ปีที่แล้ว +168

    🙏അങ്ങേയ്ക്ക് നമസ്കാരം
    ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരാൻ ഹിന്ദുവിൽ പോലും ഒരാളും ഇല്ല, ❤❤🙏🙏

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 ปีที่แล้ว +45

    "അനായാസേന മരണം
    വിനാ ദൈന്യേന ജീവനം
    ദേഹീ മെ കൃപയാ ശംഭോ,
    ത്വയീ ഭക്തീ മചഞ്ചലാം"
    (ദൈവമേ,ഭക്തനായ എനിക്കു അങ്ങയുടെ കാരുണ്യവും കൃപയും കൊണ്ട് ദീനമില്ലാത്ത ജീവിതവും ജീവിതാവസാനം ആയാസപ്പെടാത്ത അപകടരഹിതമായ സുഖമരണവും
    നല്‍കേണമേ)എന്നായിരുന്നു പൂര്‍വ്വികരുടെ പ്രാര്‍ത്ഥന.....

    • @meeraprasannan6897
      @meeraprasannan6897 5 หลายเดือนก่อน +3

      അനായാസേന മരണം
      വിനാ ദൈന്യേന ജീവനം
      ദേഹാന്തേ തവ സാന്നിധ്യം
      ദേഹിമേ പരമേശ്വര 🙏🏻

    • @SindhuI-ro7zl
      @SindhuI-ro7zl 5 หลายเดือนก่อน

      ​@@meeraprasannan68974:10

    • @travelmallu9521
      @travelmallu9521 4 หลายเดือนก่อน

      ഞാൻ എല്ലാ ദിവസവും കുറഞ്ഞത് 2 പ്രാവശ്യം ചൊല്ലുന്ന മന്ത്രം : ​@@meeraprasannan6897

  • @nizhalumnilavum4390
    @nizhalumnilavum4390 2 ปีที่แล้ว +8

    ക്രിസ്ത്യൻ കുർബാന കഴിഞ്ഞു ചൊല്ലുന്ന ഒരു പ്രാർത്ഥന ഉണ്ട്
    വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി
    ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി
    നിന്നിൽ നിന്ന് ഞാൻ സ്വീകരിച്ച
    കുർബാന ഞങ്ങളുടെ കടങ്ങൾക്കും പാപങ്ങൾക്കും പൊറുതിയാവട്ടെ ഇനിയൊരു ബലിയർപ്പിക്കാൻ
    ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ 🙏🙏🙏
    .....
    ഒരാൾ അയാൾ അർപ്പിക്കുന്ന ബലിയാൽ ഒരു സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടി സമർപ്പിക്കുന്നു
    ... എല്ലാ മതത്തെയും ആദരിക്കുന്നു എങ്കിലും ഒരു ക്രിസ്ത്യൻ ആയ എന്റെ ഇഷ്ടദേവൻ മഹാദേവനും ദേവി കാളി മഹാമായയും ആണ് അതിനു കാരണം ഈ പ്രപഞ്ചത്തിന്റ ചലനം എന്താണ് എന്ന് ഞാനും മനസ്സിലാക്കിയതിനാൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏

  • @ambuharihari1333
    @ambuharihari1333 2 ปีที่แล้ว +63

    Sir അങ്ങേക്ക് ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @littleideaentertainments2190
    @littleideaentertainments2190 2 ปีที่แล้ว +87

    അങ്ങയെ ദൈവതുല്ല്യമായി കരുതുന്നു.. പാദ നമസ്കാരം ഒരു ഹിന്ദു ആചാര്യനിൽ നിന്നു പോലും ഈ അറുപത്തിരണ്ട് വയസ്‌വരെ ഈ പ്രാർത്ഥനയും ഇത്രയും നല്ല വചനങ്ങൾ കേൾക്കാൻ കഴിഞ്ഞത് സുകൃതം ഭഗവാനെ ആയുരാരോഗ്യ സൗഖ്യം അങ്ങേയ്ക്ക് ഭഗവാൻ നൽകട്ടെ..

  • @udhayankumar9862
    @udhayankumar9862 2 ปีที่แล้ว +39

    അലക്സാണ്ടർ സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏🙏🙏🙏🙏

  • @Kiripa513
    @Kiripa513 2 ปีที่แล้ว +20

    സത്യം അമ്പലത്തിലെ അന്നധാനം പ്രസാദം ഒരിക്കലും വീട്ടിലോ ആരൊക്കെ ഉണ്ടാക്കിയാലും ആ ഒരു ടേസ്റ്റ് ഉണ്ടാകില്ല 100% സത്യം ആണ്

  • @jayasreethankachan4
    @jayasreethankachan4 2 ปีที่แล้ว +16

    സാറിന്റെ അറിവുകൾക്ക് മുമ്പിൽ നമിച്ചിരിക്കുഞ്ഞു അങ്ങേയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ🙏

  • @renjinirenjini7792
    @renjinirenjini7792 2 ปีที่แล้ว +54

    ഇതല്ലെ ഒരു യഥാർത്ഥ മനുഷ്യൻ 🙏🙏🙏 എല്ലാവരേയും ഒന്നായി കാണുന്ന ഈ മനസ്സിന് മുന്നിൽ 🙏🙏🙏👍👍👍 നല്ല അറിവ് പകർന്നു കൊടുക്കുന്നതിന് നന്ദി....

  • @susheelasusheela6882
    @susheelasusheela6882 2 ปีที่แล้ว +52

    ഞാനൊരു ഹിന്ദു പക്ഷെ ഈ പ്രാർത്ഥനയെ പറ്റി അറിയില്ലായിരുന്നു, ഈ പ്രാർത്ഥന ഇന്നു തന്നെ പഠിക്കും അറിവ് അരിൽനിനായാലും പുണ്യം തന്നെ 🙏🙏🙏🙏🙏🙏🙏

    • @gangamg1403
      @gangamg1403 2 ปีที่แล้ว +4

      ഇത് ആദ്യം ആണ് കേൾക്കുന്നത് നമിച്ചു sir 🙏🙏

    • @SadasivanV-kf9eh
      @SadasivanV-kf9eh 8 หลายเดือนก่อน

      🙏🙏🙏🙏🙏🙏

    • @aswiniguptha6402
      @aswiniguptha6402 5 หลายเดือนก่อน

      🙏🙏🙏

  • @geethakrishnan2197
    @geethakrishnan2197 2 ปีที่แล้ว +28

    നമസ്കാരം സർ 🙏🙏 സാർ പറഞ്ഞ അവസാന വാക്കുകൾ കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി.. അതായിരിക്കട്ടെ ഓരോരുത്തരുടെയും ജീവിത്തിലെ ആഗ്രഹം. നന്ദി സാർ 🙏🙏🙏🙏

  • @sasidharanponnarassery1798
    @sasidharanponnarassery1798 2 ปีที่แล้ว +11

    എനിക്ക് 72 വയസു കഴിഞ്ഞു.എന്റെ ഒരു അമ്മാവൻ മിലിറ്ററി റിട്ടയാടായ ശേഷം പക്ഷികളെ പിടിച്ചു തിന്നുന്ന ശീലമായിരുന്നു.അവസാന കാലത്ത് മാറാത്ത വയറുവേദന സഹിച്ച് മരിച്ചത് ഇന്നും ഓർക്കാറുണ്ട്.

  • @lathalakshmi6276
    @lathalakshmi6276 2 ปีที่แล้ว +20

    വലിയ വലിയ അറിവുകൾ തരുന്ന അങ്ങേയ്ക്ക് കോടി കോടി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saranyamohan980
    @saranyamohan980 2 ปีที่แล้ว +478

    ഹിന്ദുക്കൾക്ക് പോലും പറയാൻ കഴിയാത്ത കാര്യം പറഞ്ഞു തരുന്ന അങ്ങേക്ക് ആയിരം കോടി പ്രണാമം.

    • @jijivs6691
      @jijivs6691 2 ปีที่แล้ว +15

      Hare krishnaaaa

    • @nitheesh9611
      @nitheesh9611 2 ปีที่แล้ว +6

      🥰

    • @lathaaravind830
      @lathaaravind830 2 ปีที่แล้ว +7

      അറിയാവുന്ന ഹിന്ദുക്കൾ ധാരാളം ഉണ്ട്.

    • @nitheesh9611
      @nitheesh9611 2 ปีที่แล้ว +6

      @@lathaaravind830 ഉണ്ട് ഈ പേരും പറഞ്ഞുപൊങ്ങല്ലേ 🙏🙏🙏🙏

    • @dandapanivarma8203
      @dandapanivarma8203 2 ปีที่แล้ว +1

      ജന്മന്തര ഗുണം

  • @geethasankar2302
    @geethasankar2302 2 ปีที่แล้ว +148

    🙏 അമ്പലപ്പുഴ ക്ഷേതത്തിൽ പാൽപ്പായസം ഉണ്ടാക്കുന്ന സമയത്തു ഓരോ ഘട്ടത്തിലും അത് ഉണ്ടാക്കുന്ന ആൾ ശ്രീകോവിലിന്റെ നേർക്ക് നോക്കി "വാസുദേവാ"എന്ന് ഉറക്കെ വിളിക്കും.പിന്നെ അവിടത്തെ മണിക്കിണറ്റിൽ ഉള്ള ജലവും വേണം.ഭഗവാനെ കൃഷ്ണാ🙏🙏🙏🙏🙏

  • @bindukk3732
    @bindukk3732 2 ปีที่แล้ว +48

    നല്ല അറിവുകൾ പറഞ്ഞു തന്ന അങ്ങേക്ക് പ്രണാമം 🙏🙏🙏

  • @manojpm70
    @manojpm70 ปีที่แล้ว +5

    വലിയ വലിയ അറിവുകൾ പറഞ്ഞു തന്ന സാറിന് കോടി കോടി നമസ്ക്കാരം 🙏🏻🙏🏻🌹🌹🙏🏻🙏🏻

  • @jayamanoharan8761
    @jayamanoharan8761 2 ปีที่แล้ว +10

    Sir, പറയാൻ വാക്കുകൾ ഇല്ല, അങ്ങ് ദൈവതുല്യനാണ്, അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ, കോടി പ്രമാണം 🙏🙏🙏

  • @usharavi381
    @usharavi381 2 ปีที่แล้ว +19

    ഇത്രയും വലിയ ഒരു കാര്യം ഞാൻ ആദ്യമായാണ് കേൾക്കുന്നത് അങ്ങേക്ക് എന്റെ പ്രണാമം 🙏🙏

  • @mahendranvaidyar3023
    @mahendranvaidyar3023 ปีที่แล้ว +4

    Nallanalla അറിവുകൾ പകർന്നു തരുന്ന സിർനെ ആയിരം ആയിരം പ്രണാമം. ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @lakshmikv2204
    @lakshmikv2204 2 ปีที่แล้ว +20

    സാറിന് പ്രണാമം. നല്ല അറിവുകൾ. അനായാസേന മരണം
    പരശ്രയേന ജീവിതം
    മരണാനന്തരേ തവ ദർശനം. 🙏🙏🙏🙏

  • @Jiji-vu7zv
    @Jiji-vu7zv 2 ปีที่แล้ว +17

    നല്ലൊരു മനസ്സിന്റെ ഉടമയെ കണ്ടു. Thanks my god narayana 🙏🏻🙏🏻🙏🏻

  • @1969R
    @1969R 2 ปีที่แล้ว +42

    നമ്മുടെ പിതൃക്കൾക്ക് മോക്ഷം നൽകണേ എന്നു കൂടി പ്രാർത്ഥിക്കുന്നതും പിതൃപ്രീതിക്ക് നല്ലതാണ്.

  • @1969R
    @1969R 2 ปีที่แล้ว +38

    ❣️👍🙏🎉 എല്ലാ മതങ്ങളുടേയും ഈശ്വരൻ ഒന്നു തന്നെ ...... ശരിയാണ് സർ പറഞ്ഞത്. ജനിക്കാനും മരിക്കാനും ഭാഗ്യം വേണം....നല്ല മാതാപിതാക്കളുടെ സന്തതിയായി ജനിക്കാനും നല്ല രീതിക്ക് ജീവിക്കാനും ആരേയും ബുദ്ധിമുട്ടിക്കാതെ മരിക്കാനും പുണ്യം ചെയ്യണം...." അനായാസേന മരണം പരാശ്രയേന ജീവിതം മരണാനന്തരം തവ ദർശനം " ...🙏❣️

    • @ambily0971
      @ambily0971 2 ปีที่แล้ว +2

      കറക്റ്റ്, നല്ല അച്ഛനും അമ്മയ്ക്കും ജനിക്കാനും നല്ലകാര്യം ചെയ്യാനും മനസ് വേണം അതാണ് മനുഷ്യൻ 🙏🙏🙏

    • @ravikumarsree4647
      @ravikumarsree4647 2 ปีที่แล้ว

      ശൂദ്രനായി ജനിച്ചവനും ബ്രഹ്മത്വത്തിലേക്ക് ഉയരാനുള്ള അവസരവും ഹിന്ദു മിത്തോളജിയിൽ പറഞ്ഞിട്ടുണ്ട്. ഭക്തി ജ്ഞാനം--സജ്ജനസംസർഗ്ഗം - ഗുരു.. ഇതെല്ലാം അതിനുള്ള വഴികളാണ്. അച്ഛനും അമ്മയും ഒരു മീഡിയം മാത്രം.

    • @radhagopalakrishnan6801
      @radhagopalakrishnan6801 2 ปีที่แล้ว

      🙏🏻

    • @syamalarsyama7481
      @syamalarsyama7481 2 ปีที่แล้ว +1

      Ithrayum nanma onnum nerathe kelkkan kazhinjillallo enna oru vishamam mathram sir nu kodi kodi namaskaram🙏🙏🙏

  • @sadhujanavision7088
    @sadhujanavision7088 2 ปีที่แล้ว +1

    അറിവിൻ്റെ നിറകുടമായ അങ്ങേയ്ക്ക് മുൻപിൽ ഞാൻ അങ്ങയെ സാഷ്ടാംഗം നമിക്കുന്നു. കാരണം ഈശ്വരൻ്റെ മാഹാത്മ്യം അവിടുത്തെ നാവിൽ നിന്നും അനർഗ്ഗള നിർഗ്ഗളമായി പ്രവഹിയ്ക്കുന്നു. വലിയ ഹിന്ദുവെന്നു മേനി നടിയ്ക്കുന്ന പോഴൻമാരെല്ലാം അങ്ങയുടെ ഉത്തമമായ വാക്കുകൾ ശ്രവിയ്ക്കട്ടെ. ജഗദീശ്വരൻ ഇനിയും അങ്ങയെ അനുഗ്രഹിയ്ക്കട്ടെ.

  • @sunitharenju1073
    @sunitharenju1073 2 ปีที่แล้ว +27

    അനായാസേന മരണം
    പരാശ്രയേനജീവിതം
    മരണാനന്തരം തവ ദർശനം🙏

  • @youtubeuser4763
    @youtubeuser4763 2 ปีที่แล้ว +116

    അവ സാന പ്രാർത്ഥന കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. നെഞ്ചിലൊരു ഭാരം ഭഗവാനെ🙏🙏🙏🙏

  • @chippu123
    @chippu123 2 ปีที่แล้ว +12

    വളരെ നന്ദി sir, സംസ്‌കൃതം കേൾക്കണം എന്നുണ്ട് അറിവുള്ള ആരേലും പറഞ്ഞു തരണം, എല്ലാം ഭഗവാൻ മാത്രം

    • @lalyjayan3284
      @lalyjayan3284 2 ปีที่แล้ว +2

      അനായാസേന മരണം
      വിന ദിനേന ജീവനം
      ദേഹിം മേ കൃപയ വിഷ്ണു
      ത്യേ യീ ഭക്തി അചൻഞ്ചലം

    • @chippu123
      @chippu123 2 ปีที่แล้ว

      ഒരുപാട് നന്ദി 🙏🏻🙏🏻

    • @rajalakshmypv929
      @rajalakshmypv929 2 ปีที่แล้ว

      അനായാസേന മരണം
      വിനാ ദൈന്യേന ജീവനം ( ജീവിതം )
      ദേഹി മേ കൃപയാ ശംഭോ ( വിഷ്‌ണോ )
      ത്വയി ഭക്തിം അചഞ്ചലാം
      ഇതാണ് സംസ്കൃത ശ്ലോകം.

  • @syamalapalakkal7800
    @syamalapalakkal7800 2 ปีที่แล้ว +215

    "അനായാസേന മരണം
    പരാശ്രയേന ജീവിതം
    മരണാനന്തരം തവ ദർശനം."🙏🙏🙏

  • @92015install
    @92015install 2 ปีที่แล้ว +14

    അനായാസെൻ മരണം, വിനാദേന്യെൻ ജീവിതം
    ദേഹി മേ കൃപയാ ശംഭോ, തവ ഭക്തിം അചഞ്ചലം

  • @shajip.p9474
    @shajip.p9474 2 ปีที่แล้ว +41

    👏👏👏ഞാനൊരു 60വയസുള്ള ഹിന്ദുവാണ്, പുതിയ ഒരറിവ്. അങ്ങയെ നമിക്കുന്നു 🙏🙏🙏

  • @sojarani6860
    @sojarani6860 2 ปีที่แล้ว +31

    താങ്കളുടെ അറിവിന്‌ നമസ്കാരം
    ഞങ്ങൾ ഹിന്ദുക്കൾക്ക് പോലും ഇതൊന്നും ariyilla🙏🏻🙏🏻🙏🏻🙏🏻

  • @vasanthakumari365
    @vasanthakumari365 2 ปีที่แล้ว +44

    Sir you are a gift for humanity

  • @SasidharanNarayanan-oe4cm
    @SasidharanNarayanan-oe4cm 9 หลายเดือนก่อน +1

    Namaste sir❤,കോടി കോടി പ്രണാമം 🙏🙏🙏🙏🙏

  • @jayachandranchandran5482
    @jayachandranchandran5482 2 ปีที่แล้ว +23

    You are giftfor humanity

  • @indirapanicker753
    @indirapanicker753 2 ปีที่แล้ว +25

    You r a blessed soul. imparting knowledge to so many people. 🙏🙏

  • @susheelasusheela6882
    @susheelasusheela6882 2 ปีที่แล้ว +1

    ഇങ്ങനുള്ള അറിവുകൾ ഞങ്ങൾക്ക് തരാൻ sir നു ദീർഘായുസ് തരട്ടെ ഭഗവാൻ, ഇതിന്റെ സംസ്‌കൃതം കൂടി തന്നിരുന്നു എങ്കിൽ....... 🙏

  • @krishnapriyan5575
    @krishnapriyan5575 2 ปีที่แล้ว +14

    🙏 അങ്ങേക്ക് കോടി കോടി പ്രണാമം🙏sarvamkrishnarpanamasthu 🙏🙏❤️❤️❤️

  • @Prasannauv
    @Prasannauv 5 หลายเดือนก่อน

    ഹൈന്ദവ ആചാരം പ്രാർത്ഥന എല്ലാം സ്വായത്തമാക്കി പകർന്ന് നല്കുന്ന അങ്ങയ്ക്ക് വിനീത നമസ്കാരം❤🙏

  • @sindhuashokan4706
    @sindhuashokan4706 2 ปีที่แล้ว +1

    ഇത്രയും നല്ല ഒരു അറിവ് പറഞ്ഞു തന്ന അങ്ങയ്ക്കു എന്റെ കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @anmohanank9222
    @anmohanank9222 2 ปีที่แล้ว +2

    അഹിംസയിൽ നിന്നും മോചിതരാവാൻ : അങ്ങയുടെ വിവരണങ്ങൾ വളരേ ഉപകാരപ്രദമായിരിക്കും..... നമസ്തേസാർ.

  • @komalakumaris6598
    @komalakumaris6598 2 ปีที่แล้ว +1

    Ithupole jeevithathil prayogikamakkeda nalla nalla karyangal paranju thanna angekk aayiram abhinandanam. Jathiyo mathamo alla manushyarayi jeevikkan padippikkunna padangal iniyum pratheeshikkunnu🙏🙏🙏🙏

  • @leelanarayanan2572
    @leelanarayanan2572 5 หลายเดือนก่อน

    അങ്ങയുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും അപാരം തന്നെ. ഇതു ദൈവം കനിഞ്ഞു നൽകിയതാണ്.😊

  • @jimileokookliet1765
    @jimileokookliet1765 2 ปีที่แล้ว +9

    വലിയ വലിയ അറിവുകൾ തരുന്ന അദേഹത്തിന്🙏🙏

  • @bindubhaswary4557
    @bindubhaswary4557 2 ปีที่แล้ว +6

    ഇതിൽ പരാശ്രയേന ജീവിതം എന്ന് ചൊല്ലിയാൽ അർത്ഥം മാറും... പരാശ്രയെ ന ജീവിതം..... എന്ന് ചൊല്ലണം. ആരെയും ആശ്രയിക്കാതെയുള്ള ജീവിതം അല്ലേ വേണ്ടത്.. പരാശ്രയെന എന്നാകുമ്പോൾ മറ്റുള്ളവരെ ആശ്രയിച്ചിട്ട് എന്നാകും.

  • @kmadhu1477
    @kmadhu1477 2 ปีที่แล้ว

    സർ അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്. ഇന്നുമുതൽ ഈ പ്രാർത്ഥന ദിവസവും ചൊല്ലും.

  • @geethageethasasidharan4089
    @geethageethasasidharan4089 2 ปีที่แล้ว +13

    അങ് ഒരു യഥാർതഥ മനുഷ്യൻ അങ്ങനെയുള്ളവരെ അപൂർവമായേ കാണാൻ പറ്റു ഹിന്ദുവായി ജീവിക്കുന്ന എനിക്ക് ഇത് അങ്ങയിൽ കൂടി അറിയങ്കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എല്ലമതങ്ങളും ഉദ്ഘോഷിക്കുന്ന സാരാംശം ഒന്നാണ് എങ്കിലും ആചാരം വെത്യsthamanu

  • @padmanabhan2472
    @padmanabhan2472 2 ปีที่แล้ว

    മഹത്തായ അറിവ് പകർന്നു നൽകിയ നല്ല വചനം നമിക്കുന്നു നന്ദിപൂർവ്വം

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +16

    🙏ഭഗവാനേ 🙏ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethapgeethap3347
    @geethapgeethap3347 2 ปีที่แล้ว +17

    നല്ല അറിവ്
    പറഞ്ഞതിൽ ഒരുപാടു
    സന്തോഷം 🙏🏻

    • @kamalams1253
      @kamalams1253 2 ปีที่แล้ว

      നല്ല അറിവ് പറഞ്ഞുതന്നതിനു നന്ദി സാർ. അങ്ങയുടെ ദീർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @sivadasmadhavan2984
    @sivadasmadhavan2984 2 ปีที่แล้ว +4

    Thank you very much Sir.
    Congratulations.
    എങ്ങനെ താങ്കളെ അഭിനന്ദിക്കണം എന്ന്റിയില്ല,നമസ്കാരം.
    God bless you.

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 2 ปีที่แล้ว +9

    അനായാസേന മരണം പരാസ്രയേന ജീവിതം മരണാനന്തരേ തവ ദർശനം (മോക്ഷം )🙏

    • @prasadtk442
      @prasadtk442 2 ปีที่แล้ว +2

      പരാശ്രയേ ന ജീവിതം എന്നല്ലേ വേണ്ടത്

  • @haritha7205
    @haritha7205 2 ปีที่แล้ว +1

    എന്റെ ammente achachn inganeya മരിച്ചേ 107 വയസിൽ(2007).. വടിപോലും illathe നടക്കും.. രാവിലെ urangi എണീറ്റു കടയിൽ പോയി വന്നു.. കസേരയിൽ ഇരുന്നു എന്തോ ഷീണം ആന്റി പിടിച്ചു അവസാനം oru തുള്ളി വെള്ളം ആന്റി കൊടുത്തു.... മരിക്കുന്ന തലേന്ന് vare nmmlude കുടുംബ templ മുത്തപ്പന്റെ madappurakk പോകും... സുഖ മരണം... യാതന illathe മരിക്കണം നരകിക്കാതെ മരിക്കണം.. പരസഹായം koodathe മരണം vare ജീവിക്കാൻ പറ്റണം...

  • @ranganathanpv8513
    @ranganathanpv8513 ปีที่แล้ว +6

    Anaayaasena maraNam,
    Vina dainyena jeevanam,
    Dehante tava saannidhyam,
    Dehime Parameswaram .
    🙏🙏🙏

  • @kpsureshsuresh9446
    @kpsureshsuresh9446 4 หลายเดือนก่อน

    ഒരു ഹിന്ദു സന്നിയാസിയും ഇതു പോലെ പറഞ്ഞു തന്നിട്ടില്ല അഭിനന്ദനങ്ങൾ

  • @tatwamasi1403
    @tatwamasi1403 2 ปีที่แล้ว +12

    This is my prayer on everyday before going to bed.

  • @shakkeelak.k1328
    @shakkeelak.k1328 2 ปีที่แล้ว +1

    ഞാൻ അങ്ങയെ പോലെ പ്രാർത്ഥിക്കാറുണ്ട് 🙏🥰

  • @sudarsanmenon2781
    @sudarsanmenon2781 2 ปีที่แล้ว +12

    Alexander Sir, hearing your discourse is pure bliss. Lots and lots of respects.

    • @sarswathysaryu9436
      @sarswathysaryu9436 2 ปีที่แล้ว

      ഇത്രയും നാളും എവിടെയായിക്കുന്നു ഒറ്റ

    • @prabhinagauthaman7934
      @prabhinagauthaman7934 2 ปีที่แล้ว

      ​@@sarswathysaryu9436

  • @jayamanoharan8761
    @jayamanoharan8761 2 ปีที่แล้ว +2

    Sir,വളരെ നല്ല അറിവുകൾ പറഞ്ഞു തന്ന അങ്ങേക്ക് കോടി കോടി പ്രമാണം🙏🙏🙏

  • @sivadasanommini3467
    @sivadasanommini3467 ปีที่แล้ว +1

    Really a wonderful, beautiful and thoughtful speech 🌹🙏 thanks a lot🌹🙏🙏

  • @seshadrinathangv9876
    @seshadrinathangv9876 2 ปีที่แล้ว +6

    Super discourse 🙏🙏🙏🙏🙏 what you are saying is exactly correct. Pranamam.

  • @geethaa1323
    @geethaa1323 2 ปีที่แล้ว +2

    Excellent message Thank you Sir 🙏🙏

  • @kasinair6705
    @kasinair6705 หลายเดือนก่อน +1

    Sir pranamam

  • @susheelasusheela6882
    @susheelasusheela6882 2 ปีที่แล้ว +4

    സാറിന് നൂറ് നൂറ് നന്ദി 🙏🙏🙏

  • @m.sampurniammal6237
    @m.sampurniammal6237 4 หลายเดือนก่อน

    So great sir. . What a knowledge.!!!! ❤❤

  • @sandhyasadasivan3042
    @sandhyasadasivan3042 2 ปีที่แล้ว

    സാർ നമിച്ചു ഒന്നും പറയാനില്ല... അറിവ് പകർന്നു തന്നതിന് വളരെ നന്ദി സാർ 🙏🙏🙏🙏🙏ഞാനും അങ്ങനെ തന്നെയാണ് പറയുന്നത് സാർ.. മരണം അത് ആരെയും ആശ്രയിക്കാതെ മരിക്കണം.. ആരെയും ആശ്രയിക്കാതെ ജീവിക്കണം എന്നാണ് പ്രാർത്ഥിക്കുന്നത്
    . 🙏🙏

  • @mohanr8818
    @mohanr8818 2 ปีที่แล้ว +8

    Sir, you are very great. your knowledge is uncountable and your sharing the knowledge is really beneficial for all

    • @haimavathyl4415
      @haimavathyl4415 2 ปีที่แล้ว

      ഈ അറിവിനെ തന്നതിന് നുറുകോടി പ്രണാമം 🙏🙏🌹🌹

  • @shalinipa2085
    @shalinipa2085 2 ปีที่แล้ว +5

    So touched by your words 🙏

  • @shyamsasidharan6835
    @shyamsasidharan6835 6 หลายเดือนก่อน

    Divine Personality with great knowledge ✨️ 🙏🏾.

  • @reghunathak5159
    @reghunathak5159 8 หลายเดือนก่อน

    I have faith in all three religions . I respect Jacob sir. God bless you. Thank you. REGHUNATH, cochin singer.

  • @cherianjoseph3348
    @cherianjoseph3348 2 ปีที่แล้ว +4

    Namaskaram sir,you are great

  • @RenjanaP.N
    @RenjanaP.N 5 หลายเดือนก่อน

    സർ ഉപരിപഠനത്തേക്കാൾ കൂടുതൽ ദൈവങ്ങളെപ്പറ്റി അറിഞ്ഞരിയ്കുന്നു.

  • @santhadevips7619
    @santhadevips7619 2 ปีที่แล้ว +1

    Sir. Ethu. Nalla. Eshtamayi🌹

  • @SRADDHAYOGA
    @SRADDHAYOGA 2 ปีที่แล้ว +3

    Super teaching. Thanks for giving this insight! Today onwards I will follow this where ever I go!

  • @sudhaeaswaran1958
    @sudhaeaswaran1958 2 ปีที่แล้ว +1

    Sir super o super. Everybody must watch this. We get peace of mind

  • @chirakkalkvarmavarma3725
    @chirakkalkvarmavarma3725 2 ปีที่แล้ว +1

    സർവേശ്വരൻ അനുഗ്രഹം ചൊരിയട്ടേ!!!
    നമസ്കാരങ്ങളോടെ!!!

  • @ravindranathankp6613
    @ravindranathankp6613 2 ปีที่แล้ว +1

    God Bless you Sir
    you are very great , very nice man
    God is always with you sir🙏

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 2 ปีที่แล้ว

    സാറുടെ പ്രഭാഷണം നല്ല ഇഷ്ടമായി. കേൾക്കാൻ നല്ല രസമുണ്ട്.

  • @geethanambiar5403
    @geethanambiar5403 2 ปีที่แล้ว +5

    Thank you verymuch sir for the valuable information 🙏🌹🌹
    God bless you and family sir🙏🌹🌹

  • @narayanankuttyab3438
    @narayanankuttyab3438 5 หลายเดือนก่อน

    A great humanbeing never changes his ideology,great sir,thanks a lot.

  • @prameelasoman5463
    @prameelasoman5463 2 ปีที่แล้ว +2

    Oru hinduvayitte shethrethil
    Pokunna alayittum e prarthana
    ariyillarunu sare thanku sir

  • @ushasureshushasuresh9487
    @ushasureshushasuresh9487 ปีที่แล้ว

    Eppozhaanu njan sariyaya oru manushyaneyum, oru yadhartha bakthaneyum kandathu...namaskaaram sir...

  • @rgknair8431
    @rgknair8431 2 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ട്🙏🙏🙏

  • @sindhualora500
    @sindhualora500 5 หลายเดือนก่อน

    Wow... Excellent 🙏🙏

  • @remanireghunath1888
    @remanireghunath1888 2 ปีที่แล้ว

    Ithrem arivu pakarnu nalkunna angeck ente kodi pranamam

  • @ashoknair9659
    @ashoknair9659 5 หลายเดือนก่อน

    Congratulations Sir you are great

  • @appu5365
    @appu5365 ปีที่แล้ว

    Sir.. Thankal Daivathinte Avatharam thanneyo.!!!!!.?2🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AjithKumar-jh9pt
    @AjithKumar-jh9pt 2 ปีที่แล้ว +1

    Sir .... great talk...
    Superb

  • @Rema1965unni
    @Rema1965unni 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏻very interesting message 🙏🏻

  • @renukasuresh2974
    @renukasuresh2974 2 ปีที่แล้ว +1

    Ethrayum nalla arivu pakarnu tannA sir nu Kodi pranamam oru kristhyani ayittu koodi sir ethrayum puranangal vayichu manasilakiyirukunnu sammathikanam

  • @savebharatfromdrugs9512
    @savebharatfromdrugs9512 ปีที่แล้ว

    Baghvatham paranya Ella karayangal , food habits of human, sir nanayi paranyu

  • @sharmilaappu1056
    @sharmilaappu1056 2 ปีที่แล้ว +2

    അങ്ങേക്ക് നമസ്കാരം 🙏🏻🙏🏻

  • @sindhu.s8186
    @sindhu.s8186 2 ปีที่แล้ว +1

    സർ. God blees you

  • @radhamani5179
    @radhamani5179 2 ปีที่แล้ว +4

    ഈ മന്ത്രം രാവണപ്രഭു എന്ന മൂവിയിൽ മോഹൻലാൽ പറയുന്ന ഒരു രംഗം ഉണ്ട് - സർ നമസ്കാരം🙏🙏

  • @manukumari6406
    @manukumari6406 2 ปีที่แล้ว +1

    Namikkunnu sir 👌👌👌🙏🙏🙏🙏❤️

  • @rajeshoa71
    @rajeshoa71 2 ปีที่แล้ว +6

    Hare Krishna Hare Rama 🙏🙏🙏