Uppum Mulakum 2│Flowers│EP# 207

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 3.2K

  • @fahmidhafahmiii9665
    @fahmidhafahmiii9665 ปีที่แล้ว +2579

    എങനെയൊക്കെ രസമില്ലാന്ന് പറഞ്ഞാലും ഒരു episode കണ്ട് കഴിഞ്ഞാ അടുത്ത episode ന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്...🤩❤️🥳

    • @mujeebrafna5451
      @mujeebrafna5451 ปีที่แล้ว +11

      സത്യം

    • @bismillah3964
      @bismillah3964 ปีที่แล้ว +4

      Sathyam😂

    • @bismillah3964
      @bismillah3964 ปีที่แล้ว +7

      Inippo randu divasam kazhiyanam😢

    • @sreyunidhi
      @sreyunidhi ปีที่แล้ว +5

      Athe athenthannu vacha balu chettanodum family oodum ulla sneham, avare aarelum drohichal sahikan pattilla

    • @sanusilu3469
      @sanusilu3469 ปีที่แล้ว +6

      Crrct😅anghne aakki ippo ivar episodes😌inipppo 2 dys kazhiyande

  • @എന്റെഅഭിപ്രായങ്ങൾ
    @എന്റെഅഭിപ്രായങ്ങൾ ปีที่แล้ว +1990

    ജനിച്ചു വീണത് മുതൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന പാറുക്കുട്ടി 😍😍😍❤❤❤

    • @crazywould3447
      @crazywould3447 ปีที่แล้ว +10

      💯💯

    • @AshaAsha-ce3bs
      @AshaAsha-ce3bs ปีที่แล้ว +15

      പാറുക്കുട്ടി സൂപ്പറല്ലേ 👍

    • @itsmeakash8215
      @itsmeakash8215 ปีที่แล้ว +3

      😅🔥

    • @Samah_kb
      @Samah_kb ปีที่แล้ว +3

      ​@@AshaAsha-ce3bs അതെ

    • @amanafathima06
      @amanafathima06 ปีที่แล้ว +3

      Balu mass❤

  • @naseemaka8220
    @naseemaka8220 ปีที่แล้ว +142

    Balu + Lachu = Cute dad & daughter combo...👨‍👧👨‍👧♥️👨‍👧

  • @richuninu1301
    @richuninu1301 ปีที่แล้ว +138

    ലച്ചു 😊 ബാലു അച്ഛൻ
    ഇവർ അച്ഛനും മോളും തമ്മിലുള്ള ആ സ്നേഹവും, എന്തിനും ഏതിനും കൂടെ നിക്കുന്ന ആ പവറും ഒരു രക്ഷയുമില്ല... അടിപൊളി ആയിരിക്കുന്നു.... ❤️❤️❤️

  • @sheheenashamon4162
    @sheheenashamon4162 ปีที่แล้ว +457

    Balu വന്നതി പിന്നെ എപ്പിസോഡ്സ് അടിപൊളി ആക്കുന്നുട് എന്നുള്ളവർ ❤❤

  • @Anu60563
    @Anu60563 ปีที่แล้ว +11581

    ബാലുവിനെ തല്ലിയതും car ഇടിപ്പിക്കാൻ നോക്കിയതും രാംകുമാറും ഫാമിലിയും അല്ല വേറെ ആരോ ആണെന്ന് ആർകെങ്കിലും തോന്നുന്നുണ്ടോ

  • @vinusk1319
    @vinusk1319 ปีที่แล้ว +127

    ഇന്ന് ക്ലൈമാക്സ് ഇങ്ങനെ നിർത്തി പക്ഷേ നാളെ മറ്റൊരു ഭാഗത്തിൽ തുടങ്ങും ഇതുതന്നെയാണ് ഈ സീരിയലുകളുടെ എല്ലാ പ്രശ്നങ്ങളും മനുഷ്യന്മാരെ വട്ടാക്കുന്ന ഓരോ സീരിയലുകൾ

    • @aparnaaparnaabhilash5203
      @aparnaaparnaabhilash5203 ปีที่แล้ว +9

      Old uppum mulakum igana allayirunu

    • @sajinmk8708
      @sajinmk8708 ปีที่แล้ว +4

      Carract

    • @Team-Palakkad
      @Team-Palakkad ปีที่แล้ว +4

      Athu serrya pottan akunna episodes 😡

    • @pallikkalsreejaya4852
      @pallikkalsreejaya4852 ปีที่แล้ว +3

      Correct. Kazhchakkar pottar . Mattu serials pole ithum tharam thanu kazhinju.

    • @vineethvpillai9851
      @vineethvpillai9851 ปีที่แล้ว

      V vinu sk. 1 hr ago.. .. ... .. .. .. .... . . ... ... .. . 1

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +454

    *no one can replace balu's & lechu's acting💯*
    *balu+lechu=best father-daughter combo😻*

  • @ljvlogs2954
    @ljvlogs2954 ปีที่แล้ว +1169

    പുതിയ teams വന്നപ്പോൾ പഴയ രസം പോയി... Old is Gold ❤️ (ഇപ്പോൾ സാധാരണ സീരിയൽ പോലെ ആയി... പഴയതു പോലെ comedy track മാറി 😪)

    • @jusna5375
      @jusna5375 ปีที่แล้ว +24

      കേശു എവിടെ 🤔

    • @sameenarijas9627
      @sameenarijas9627 ปีที่แล้ว +20

      Shiva avide 🤔

    • @sameenarijas9627
      @sameenarijas9627 ปีที่แล้ว +17

      Mudiyan avide 🤔

    • @vijithv7337
      @vijithv7337 ปีที่แล้ว +31

      പുതിയ ടീം വരുമ്പോൾ പുതിയ രസമല്ലേ വരൂ 😂

    • @Amazing.Respect.1
      @Amazing.Respect.1 ปีที่แล้ว +9

      Exam ആയിരിക്കും

  • @Mushthaq123muhammed
    @Mushthaq123muhammed ปีที่แล้ว +196

    നെയ്യാറ്റിൻകര അപ്പൂപ്പൻ വന്നാൽ ദിയയും ഹൈമവതിയും രാംകുമാറും തീർന്ന്. കട്ട waiting 🔥🔥🔥🔥

  • @renjithmenon1110
    @renjithmenon1110 ปีที่แล้ว +141

    ബാലുവിന്റെ പകുതി ബലം കേശുവാണ് 😇

  • @SanuSurumi
    @SanuSurumi ปีที่แล้ว +410

    Balu + Lechu combo poliiii👌👌👌👌👌

  • @fliqgaming007
    @fliqgaming007 ปีที่แล้ว +57

    8:10 പാറുകുട്ടിടെ ഓട്ടം കണ്ടപ്പോ ചിരി വന്ന് 😂 അങ്ങോട്ടും ഇങ്ങോട്ടും

  • @fahmadiya5122
    @fahmadiya5122 ปีที่แล้ว +1636

    exam oke കയിഞ്ഞു ഇനി എങ്കിലും ആ കേശു നേം ശിവാനിയേം കൊണ്ട് വരണം എന്ന് ഉള്ളവർ like ചെയ്യ് ❤

    • @anugopuchannal2695
      @anugopuchannal2695 ปีที่แล้ว +6

      Shariyani paranjathi

    • @shajivarghese6078
      @shajivarghese6078 ปีที่แล้ว +42

      ശിവാനി ഇല്ലെങ്കിലും കുഴപ്പമില്ല...കേശു, മുടിയൻ അത്യാവശ്യം....

    • @nijomonsajisaji8417
      @nijomonsajisaji8417 ปีที่แล้ว

      @@shajivarghese6078 വിഷ്ണു വരില്ല..

    • @appusdreams8978
      @appusdreams8978 ปีที่แล้ว +14

      ശിവാനി വേണ്ടാ. ഇപ്പൊ over acting

    • @shaheedashaji6128
      @shaheedashaji6128 ปีที่แล้ว +2

      @@nijomonsajisaji8417 nth patti

  • @shebeelaponnu3814
    @shebeelaponnu3814 ปีที่แล้ว +16

    ബാലു ലച്ചു പൊളിച്ചു അടിപൊളി ഇങ്ങനെ ഒരു ഡാഡ് &മോളും വേണം aangaraham ഉള്ളവർ ഉണ്ടോ ❤❤❤

  • @എന്റെഅഭിപ്രായങ്ങൾ

    ഇടക്ക് ഒന്ന് താളം പിഴച്ചപ്പോൾ ഒന്നു ഉഷാറായി വന്നതായിരുന്നു വീണ്ടും എന്തോ പഴയ ആ ഫീൽ കിട്ടുന്നില്ല എന്റെ വ്യക്തിപരമായ അഭിപ്രായം ശരിയാകുമായിരിക്കും 👍👍👍
    പഴയ ആ കളിയും ചിരിയും ആണ് കാണാൻ ഇഷ്ടം അവരുടെ ഇടയിലുള്ള പിണക്കങ്ങളും വഴക്കുകളും ആണ് ഇഷ്ടം ഇപ്പോൾ ഏതാണ്ട് സാധാ സീരിയൽ ലുക്ക് ആയി വരുന്നു എന്നൊരു തോന്നൽ

  • @dJbOoM1
    @dJbOoM1 ปีที่แล้ว +368

    ബാലു അണ്ണന്റെ അഭിനയം 👌👌👌അതിനെ വെല്ലാൻ ആവില്ല... But ഇപ്പൊ വന്ന റാം ചേട്ടന്റെ അഭിനയവും സൂപ്പർ ആണ് ❤

  • @haneefakunjava2202
    @haneefakunjava2202 ปีที่แล้ว +31

    Balu chettan idhupole thanne mass duologue parayanam appolum full energy annalee ee program superb aavu mudiyanum keshu shiva neelu chechi varanam 🥰

  • @akhilc007
    @akhilc007 ปีที่แล้ว +356

    എല്ലാം ഭാസി അണ്ണന്റെ പണിയാണ്... 😂😂😂

  • @remyareghunath6963
    @remyareghunath6963 ปีที่แล้ว +204

    ബാലു ചേട്ടൻ മാസ്സ്.. എന്റെ ponnoo... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Fathimasalam8991
    @Fathimasalam8991 ปีที่แล้ว +225

    Nilu+Balu: super combo ❤❤❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +360

    *what an acting & performance by our lechu mol🔥💯*
    *lechu fans ondo😻*

  • @abhijithkuttu2070
    @abhijithkuttu2070 ปีที่แล้ว +196

    Balu mass dialogue

  • @sabirap4962
    @sabirap4962 ปีที่แล้ว +62

    Balu and lachu combo polichu ❤❤❤

    • @asnajubin
      @asnajubin ปีที่แล้ว

      Jnh🎊🦋lp nlln hilltop
      Cg n jn bj j nb vvklp😍😍🍔💞w❤p🦋🥰 BBC

    • @asnajubin
      @asnajubin ปีที่แล้ว

      By 🎉🎉0😮😊

  • @savadbussid-pk3pb
    @savadbussid-pk3pb ปีที่แล้ว +218

    Lachu+balu bond super ❤❤❤

  • @asnas4470
    @asnas4470 ปีที่แล้ว +261

    കരി ഓയിൽ ഒഴിച്ചത് ഭാസി അണ്ണൻ ആണെന്ന് സംശയം ഉള്ളവർ ഉണ്ടോ? 😌😌😌

  • @sanafathima1546
    @sanafathima1546 ปีที่แล้ว +26

    ബാലു ലച്ചു combo polii 😀😍

  • @shinyjoy2368
    @shinyjoy2368 ปีที่แล้ว +356

    16:55 Balu Chetan mass ⚡⚡

  • @mukeshmohanan
    @mukeshmohanan ปีที่แล้ว +67

    ലെച്ചുവിനെ തൊട്ടാൽ ഹൈമാവധി പിന്നെ തീർന്ന് ലച്ചുവിനെ ശരിക്കും അറിയാഞ്ഞിട്ട അവർക്ക് lechu❤️balu💥

    • @vidhyav5240
      @vidhyav5240 ปีที่แล้ว +4

      Yes correct lachu uyiraanu 💯😘💪🧡💋🔥❤️💞🥰💥💥😊🫀

    • @abithahashii4180
      @abithahashii4180 ปีที่แล้ว +1

      Enth theernu

    • @aattaandaadhi_official2800
      @aattaandaadhi_official2800 6 หลายเดือนก่อน

      200 sub aavanhelpeyyo😭0:00

  • @chandhana8949
    @chandhana8949 ปีที่แล้ว +13

    ഞങ്ങടെ ഉപ്പും മുകളിലെ വീട്ടിൽ കേൾക്കുന്ന ശബ്ദങ്ങൾ ഇതൊന്നുമല്ല.. ബാലു, നീലു, ലെച്ചു ശിവ, കേശു, മുടിയൻ അങ്ങനെയുള്ള സ്നേഹം നിറഞ്ഞ പേരുകളും അവരുടെ കളിചിരികളും ആയിരുന്നു ഐശ്വര്യം.. ഈ സീരിയൽ ഇനി കാണുന്നില്ല.. Old എപ്പിസോഡ് കണ്ടോളാം..good bye ഉപ്പും മുളകും.. നല്ല വിഷമമുണ്ട് വര്ഷങ്ങളായി മനസിന്‌ സന്തോഷം നൽകിയ ഒരു prgrm കാണുന്നത് ഇന്ന് അവസാനിപ്പിക്കുന്നതിൽ.

  • @carlogaming913
    @carlogaming913 ปีที่แล้ว +53

    അന്നും ഇന്നും എന്നും ഉപ്പും മുളകിലെ കിങ്ങ് ബാലു തെന്നെ 🔥🔥🔥🔥🔥🔥

  • @siyadshereef2771
    @siyadshereef2771 ปีที่แล้ว +48

    ബാലു അണ്ണന്റെ നീലു ചേച്ചിയുട് പുതിയ സിനിമ ഇന്ന് റിലീസ് ആയിരുന്നു ഉപ്പും മുളക് ബെസ്റ്റ് ഫാമിലി

  • @sarathgopi-qd2vl
    @sarathgopi-qd2vl ปีที่แล้ว +11

    ഒന്നൊന്നര എപ്പിസോഡ് ആയി പോയി ബിജു ചേട്ടാ 👌💥💥💥💥💥fire🔥🔥🔥🔥🔥🔥🔥🔥

  • @user-eu9xl5ee8k
    @user-eu9xl5ee8k ปีที่แล้ว +23

    ലെച്ചു അച്ഛന്റെ മോള് തന്നെ ഈ എപ്പിസോഡിൽ കാണിച്ചു തന്നു 🔥🔥

  • @ponnammap2295
    @ponnammap2295 ปีที่แล้ว +58

    ഉപ്പും മുളകും ടീം ഒരുമിച്ച് ഉള്ള എപ്പിസോഡ് ഇനി എന്നാണ്?? Miss you vishnu keshu shiva❤️🙂😘

  • @Ayshaahh....
    @Ayshaahh.... ปีที่แล้ว +9

    Pavam lachuu.... 🥺
    Inn full emotional Aan
    Inn video last full sad 💔
    Innathe episode kannathe orakam varilla

  • @YTSMUSICS
    @YTSMUSICS ปีที่แล้ว +380

    16:06 balu annan mass style ❤️🔥🔥

  • @ranjithranjith.k.r7443
    @ranjithranjith.k.r7443 ปีที่แล้ว +73

    Super episode 207 Baalu Anna mass ❤😂
    Lechu and Balu 😢😭

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +28

    *uppum mulakam is an emotion to all malayaliz😻🔥*

  • @manchumanikandan9337
    @manchumanikandan9337 ปีที่แล้ว +31

    ഹൈമാവധിയുടെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നിയെ ആരേലും ഉണ്ടോ 😂😂

  • @mubashirap8051
    @mubashirap8051 ปีที่แล้ว +88

    Idhil lachu and balu polichu

  • @anshad638
    @anshad638 ปีที่แล้ว +15

    ആ പഴയ കുടുംബം കേശു ശിവ മുടിയൻ എല്ലാരും ഒരുമിച്ച് വരുന്ന എപ്പിസോടിനായി കാത്തിരിക്കുന്നു 😍

  • @uppummulakumzone1364
    @uppummulakumzone1364 ปีที่แล้ว +41

    16:06 ബാളുവിന്റെ ആ നോട്ടം 💥💥💥💥💥

  • @niyasrazaqu8330
    @niyasrazaqu8330 ปีที่แล้ว +52

    ബാലു പൊളിച്ചു super 👌👌👌👌👌

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +8

    ഞങ്ങള്‍ ചിലപ്പൊ ചിരിക്കും ഞങ്ങളുടെ ഫാമിലി അങ്ങനെയാ ലച്ചു പൊളിച്ചു

  • @libinsaji2633
    @libinsaji2633 ปีที่แล้ว +26

    ഇതിപ്പോ പക്കാ സീരിയൽ മയം 😂
    പണ്ടത്തെ ഉപ്പും മുളകും ആണ് പൊളി 🔥

  • @wishnewbites
    @wishnewbites ปีที่แล้ว +229

    poliii episode ❤ lachu + balu = Vibe 😍❤️ If neelu + keshu + Shiva + vishnu comes …. More superb ❤🎉 waiting for it … Increase the time of the video ❤

  • @jiyaanddrupath6a276
    @jiyaanddrupath6a276 ปีที่แล้ว +12

    Oo lechus dialogue
    Njangalude family aganeya polli
    Lechu mass ❤️💫🔥

  • @annmarymabin-wt4el
    @annmarymabin-wt4el ปีที่แล้ว +196

    Lechu Chechi's dialogue poli anu💕😇

  • @tomygeorge4626
    @tomygeorge4626 ปีที่แล้ว +6

    അച്ഛൻ - മകൾ ബന്ധത്തിന്റെ ആഴം അപാരം തന്നെ. തീവ്രത മുറ്റിയ രംഗം. ലച്ചുവിന്റെ കണ്ണകളിൽ അതിന്റ സാന്ദ്രത ഊ൪ന്നിറങ്ങുന്നു. 🤔🤔🥺👌👍🙌🙌

  • @rahman._mash
    @rahman._mash ปีที่แล้ว +14

    There are no words to say about Balu Lechu Combo... ❤️🥹

  • @walnergaming1425
    @walnergaming1425 ปีที่แล้ว +835

    Lechu dialogue uff❤😊

  • @Anagha757
    @Anagha757 ปีที่แล้ว +136

    Lechu chechii polichu ❤️❤️

  • @teenrose6533
    @teenrose6533 ปีที่แล้ว +8

    സീരിയലിനോട് എതിർപ്പും എന്നാൽ ഉപ്പും മുളകും, ചക്കപ്പഴം എന്നീ രണ്ട് സീരിയൽ മാത്രം കാണുന്നവർ ഉണ്ടോ? ❤️❤️

  • @Archana_u40-y6y
    @Archana_u40-y6y ปีที่แล้ว +219

    *Uppum Mulakum പണ്ടത്തെ പോലെ ചിരിയും, കളിയും,വഴക്കും, സ്നേഹവും ഒക്കെ തിരിച്ചു വരണം എന്ന് ഉള്ളവർ ഉണ്ടോ🥰❤️*

  • @nandanamadhusudanan4519
    @nandanamadhusudanan4519 ปีที่แล้ว +261

    Lachu and Balu 🥺❤️

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +8

    Diya at 2:57: ഇപ്പൊ, ബാലു അച്ഛന്റെ ദേഹത്താണ് ഇങ്ങനെ സംഭവിച്ചേങ്കി, ഇൗ ലെച്ചുവും പാറുവും കൂടെ കൈ കൊട്ടി ചിരിക്കുവോ?
    Lechu at 3:01: ആ, ഞങ്ങള് ചിലപ്പോ കൈ കൊട്ടി ചിരിക്കും. ഞങ്ങടെ family അങ്ങനെയാ. 😂😂😂

  • @abdullaansary882
    @abdullaansary882 ปีที่แล้ว +20

    ഷെമക്കെട്ട് അവസാനം ബാലചന്ദ്രൻ തമ്പിയുടെ കുടുംബത്തിന്റെയും പ്രതികരണം കണ്ടു ഹയ്മവതിയും രാംകുമാറും ദിയയും ഞെട്ടണം ✨️.

  • @melemannilholidaysofficial6749
    @melemannilholidaysofficial6749 ปีที่แล้ว +60

    കരിഓയിൽ കമത്തിയത് ഭാസി ആയിരിക്കും 🤣🤣🤣

  • @Anshif-rs4ow
    @Anshif-rs4ow ปีที่แล้ว +4

    ഈ എപ്പിസോഡിൽ ലാസ്റ്റ് ബാലുവിന്റെ ഡൈലോഗ്സ് കിടിലൻ. Boys power💥💥

  • @minnyworld
    @minnyworld ปีที่แล้ว +153

    പഴയെ uppum mulakum miss ചെയ്തിട്ട് ഇപ്പോഴും പഴയ episode kaanunnavar undo😂😌

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +154

    *ഹൈമവതിയുടെ സംസാരംയും ഡയലോഗ്യും കേട്ടിട്ടു ചിരി വരുന്നവർ ഉണ്ടോ😂🔥*

    • @sijoms4799
      @sijoms4799 ปีที่แล้ว +14

      Ithupole comment idunnavark 2 ennam pottikan thonnunnavar undo😂...

    • @fahimvlog9770
      @fahimvlog9770 ปีที่แล้ว

      Aa

    • @deva7734
      @deva7734 ปีที่แล้ว

      ചിരി മാത്രേ വരുന്നോൾ 🤣🤣

    • @seemakurian7252
      @seemakurian7252 ปีที่แล้ว +1

      ഒട്ടും ഇഷ്ടപ്പെടുന്നില്ല അമ്മായിയമ്മ പോര് സീരിയൽ നിലവാരം

    • @fousiyak3108
      @fousiyak3108 ปีที่แล้ว

      Aa

  • @mypassion6411
    @mypassion6411 ปีที่แล้ว +8

    In this episode the lechu's dialogue was mass

  • @vijaycr7.794
    @vijaycr7.794 ปีที่แล้ว +23

    ന്തൊക്കെ പറഞ്ഞും പഴയത് തന്നെ ആണ് പൊളി 🙂

  • @rajaramr.r7044
    @rajaramr.r7044 ปีที่แล้ว +117

    Balu+Lechu +paru+Diya super 👌 Waiting next episode Ramkumar and iymavath 👌

  • @mohanscet
    @mohanscet ปีที่แล้ว +5

    ബാലു അണ്ണൻ തന്നെ അന്നും ഇന്നും എന്റെ ഹീറോ ❤️❤️❤️❤️

  • @acknowledgefor-ws4xi
    @acknowledgefor-ws4xi ปีที่แล้ว +29

    എത്ര views ഉണ്ടോ അത്രയും like ഈ കമൻറ് തരാൻ പറ്റുമോ. ഒരു ആഗ്രഹം ആണ് pls🥺🥺🥺🥺🥺🥺

  • @rajpraseed
    @rajpraseed ปีที่แล้ว +25

    ഇനി ആരൊക്കെ വന്നാലും ബാലു ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കും 🎉🎉🎉

  • @shanishiha6039
    @shanishiha6039 ปีที่แล้ว +30

    Balu Family mass 🔥🔥🔥🔥

  • @savadbussid-pk3pb
    @savadbussid-pk3pb ปีที่แล้ว +114

    Balu last dialog super

  • @bijumathew2519
    @bijumathew2519 ปีที่แล้ว +37

    ഒരു ഗതിയും പരഗതിയുമില്ലാത്ത കഥയും കഥാപാത്രങ്ങളും😢😢😮😮

  • @sabithamol9599
    @sabithamol9599 ปีที่แล้ว +6

    അടുത്ത എപ്പിസോഡിൽ വേണ്ടി കട്ട വെയ്റ്റിംഗ് ❤❤❤️‍🔥❤️‍🔥

  • @sirusiru8187
    @sirusiru8187 ปีที่แล้ว +43

    Poli🔥ini waiting for balu's practical power towards veliyahymavathi😅

  • @jessyeaso9280
    @jessyeaso9280 ปีที่แล้ว +12

    പുതിയ അവതാരങ്ങൾ വേണ്ടായിരുന്നു.. നല്ലൊരു കുടുംബത്തെ സമാധാനം പോയി കിട്ടി 😢

  • @User_ryz295
    @User_ryz295 ปีที่แล้ว +10

    ഈ സീരിയലിനു ഒരു ദെ ശീ യാ അവാർഡ് കിട്ടേണ്ട സമയം കഴിഞ്ഞു ❤❤❤ഒരു സീരിയലും ഇത്രയും ഇതുപോലെ വന്നിട് ഇല്ല അതുമല്ല ഭയങ്കര ഒറിജിനാലിറ്റി

  • @smithaanto829
    @smithaanto829 ปีที่แล้ว +129

    Balu mass ann❤

  • @sreekumardk
    @sreekumardk ปีที่แล้ว +72

    Laika kandu...Good family experience..balu,neelu, dog,sudhish good performance..must watch ❤

  • @sreeraj1296
    @sreeraj1296 ปีที่แล้ว +11

    Now old balu back🥳❤️‍🔥❤️‍🔥

  • @parvathi.s2032
    @parvathi.s2032 ปีที่แล้ว +82

    Balu+ lechu combo😹

  • @abdullaansary882
    @abdullaansary882 ปีที่แล้ว +15

    ഇല്ലെങ്കിൽ എന്ന് പറഞ്ഞിട്ട് ലച്ചുവിന്റെ ഒരു നോട്ടം ഉണ്ട് ആ നോട്ടത്തിലുണ്ടാരുന്നു ബാലചന്ദ്രൻ തമ്പിയുടെയും കുടുംബത്തിന്റെയും കഴിഞ്ഞക്കാലം 🔥 ✨️

  • @devasworld5271
    @devasworld5271 ปีที่แล้ว +8

    ഇതെല്ലാം ചെയ്യുന്നത് ഫാസി ആണെന്ന് അറിയുമ്പോൾ ഉള്ള സീനാണ് സീൻ.. 🤣🤣 waiting for that episode.. 🤩

  • @gauthammc6776
    @gauthammc6776 ปีที่แล้ว +59

    *Balu And Lechu Combo Is Amazing And Wonderful Best Psycho Father And Daughter Is Best Ever 🩵💛*

  • @NRcrafts
    @NRcrafts ปีที่แล้ว +87

    16:05 ഹൈമാവതിയുടെ പരമ സുന്ദരിയും ബാലുവിന്റെ നോട്ടവും 😂😂

  • @SN-fw8oh
    @SN-fw8oh ปีที่แล้ว +15

    Earlier we used to get relaxed by watching this serial. But now after watching we get stressed😵‍💫

  • @NeHaAs558
    @NeHaAs558 ปีที่แล้ว +87

    15:59 That Entry😂🔥

  • @bethel7473
    @bethel7473 ปีที่แล้ว +221

    Balu awesome ☺️❤❤

  • @caption__agent6302
    @caption__agent6302 ปีที่แล้ว +5

    17:30 ലാലേട്ടൻ style 🔥❤️

  • @akhilas5458
    @akhilas5458 ปีที่แล้ว +31

    Balu + lachu combo amazing 😍 lechuneyum baluneyum ishttamullavar adi like ♥️ 😘

  • @shajualex6748
    @shajualex6748 ปีที่แล้ว +10

    ഹൈമ വതീടാ സംസാരം കേട്ട് ചിരി വരുന്നൊരു ഒക്കെ എവിടെ ഓടിവായോ
    😅😅😅😅😅😅😅

  • @drreethusuresh
    @drreethusuresh ปีที่แล้ว +4

    Lechu kutty 👌👌polichu, acting 👌achante mol thanne

  • @Nashifanasir12
    @Nashifanasir12 ปีที่แล้ว +52

    Balu is the best and a fire one to❤🔥🔥

  • @Dravidian-Secularism
    @Dravidian-Secularism ปีที่แล้ว +26

    Super - new changes in uppum mulakum - different ❤

  • @Joel_C_Jose
    @Joel_C_Jose ปีที่แล้ว +21

    Balu chettan mass 🔥

  • @ginophilip3001
    @ginophilip3001 ปีที่แล้ว +25

    ഒരു കാലം ഉണ്ടായിരുന്നു, ബാലുവിൻ്റെ സ്ക്രൂ ഡ്രൈവർ, നീലുവിൻ്റെ ഓഫീസ് - സുഷമ, അടുക്കള വാസി മുടിയൻ, പാര ലെച്ചൂ, അച്ഛൻ്റെ കേശു, ബോബൻ മോളിയിലെ പോലെ ശിവ, എന്തൊരു രസമുള്ള കാലം...എല്ലാം നശിപ്പിച്ചു...കഷ്ടം

    • @daretodream1189
      @daretodream1189 ปีที่แล้ว +1

      Satyam..pinnem pinnem kanan thonuna episodes.shankarannan,rema,bhasi, chandran,surendran..athoke oru kaalam...ithipo thani serial ayi poi

  • @Suryakiran780-
    @Suryakiran780- ปีที่แล้ว +43

    റാം കുമാറിനെയും ഹൈമാവതിയെയും add ചെയ്തതിൽ സന്തോഷമുള്ളൂ. പക്ഷെ ഞങ്ങളുടെ ബാലുവിന്റെ കുടുംബത്തെ ഒഴിവാക്കികൊണ്ട് വേണ്ട. ബാക്കിയുള്ളവർ എവിടെ😤❤

  • @adith_ks
    @adith_ks ปีที่แล้ว +2

    Ssse oru adi miss aayii next episode ini ath skip aakitt next day aavullonn alojikkumbo, ennalum oru adi😁

  • @rinuparayilpd9785
    @rinuparayilpd9785 ปีที่แล้ว +62

    നല്ലോരു സീരിയൽ ആയിരുന്നു ഇത് നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്ന producer ക്കും മറ്റും അഭിനന്ദനങ്ങള്‍

  • @bidishatv9308
    @bidishatv9308 ปีที่แล้ว +6

    ചാടി പോയ മോളോട് കുഴപ്പമില്ല, വീട്ടുകാരാണ് ശത്രുക്കൾ . അവരെ ദ്രോഹിക്കാൻ നടക്കുന്നു. അവർക്ക് ബാലുവിന്റെ വീട്ടില് ചെന്നു എന്തു o പറയാം അവരുടെ വീട്ടില് ചെന്ന് ഒന്നു പറയരുത്. ഇപ്പോൾ മരുമോളക്ക് നാവില്ല

  • @frjr11
    @frjr11 ปีที่แล้ว +5

    #1on trending
    #2on trending
    #3on trending
    #4on trending
    #5on trending
    #6on trending

  • @soorajsooraj2334
    @soorajsooraj2334 ปีที่แล้ว +67

    ഹൈമാവധി ലച്ചുവിനെ അടിച്ചാൽ, ബാലു റാമിനെ അടിച്ചാൽ polikum😹🔥

    • @Laljoh
      @Laljoh ปีที่แล้ว +20

      ലച്ചുവിനെ, എക്സ്പ്രസ്സ്‌ അടിച്ചാൽ, ലച്ചു തന്നെ തിരിച്ചടിക്കണം.. എന്നാലേ ഒരു അരങ്ങാവൂ...

    • @nafishaji8717
      @nafishaji8717 ปีที่แล้ว +2

      Crct😂

    • @ajujose1274
      @ajujose1274 ปีที่แล้ว +1

      Adiyod adi😄