അയൽക്കൂട്ടം Christmas Friend

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 577

  • @deepapramod2747
    @deepapramod2747 2 ปีที่แล้ว +527

    ഇതിലെ ഡയലോഗുകൾ കേട്ട് കുറേ ചിരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം content ഉൾപ്പെടുത്തുന്ന ഒരു ചാനലുമില്ല. ക്രിസ്മസ് friend എന്ന പരിപാടിക്ക് ശേഷം ശത്രുക്കളായ കുറേപ്പേരെ എനിക്കറിയാം 🤣🤣. എന്തായാലും ആ വലിയ പാത്രം കൊടുക്കാത്തത് നന്നായി 😃😃

    • @vlogs5387
      @vlogs5387 2 ปีที่แล้ว

      Jdmxgxusmsmbxhxkzmxhxusksmxnhdmxh nh did me s NBC X vhf I'd nh didmduxmx cuss didn't xixnxbxjfndjdudndudmxmxbxudndnchcudhdnfjfuxncjdjdnbchcjxnc dhdmdnxhdudndhdndndud my do lii dbdudmdis nh s in and by si123+456*'"789=!?789=?#::::####n icmcbxuxnxhxkfmxuxkcnxuxmcjuxjmxjxkxmxixmxmx hi dkxxixjxkx Cox nh ●_●๏︿๏'Ω'๏︿๏jxmxnx hxxjxxj xbxhxjnx nh \(○^ω^○)/→_→'Ω'$_$DJ. 60thncum nh

    • @vlogs5387
      @vlogs5387 2 ปีที่แล้ว

      Ccx/xxxx

    • @pulikkalonline9126
      @pulikkalonline9126 2 ปีที่แล้ว

      Iiiiuiol
      Klkkklkk
      Myjuyhiuyuuo

    • @reshmak2690
      @reshmak2690 ปีที่แล้ว +2

      🥰

    • @rajalakshmipakkatg7586
      @rajalakshmipakkatg7586 ปีที่แล้ว +2

      Oooo

  • @profoxprofox9493
    @profoxprofox9493 2 ปีที่แล้ว +43

    ആഹാാ അടിപൊളിയായി... ഇതൊക്കെ എൻജോയ് ചെയ്യണം... ഒരു രസം.... സൂപ്പറായിട്ടോ.... 👌👌👌👌💯💯💯💯💞💞💞💞.... സംസാരം പിന്നെ പറയണ്ട....ഇനിയും ഉയരങ്ങളിലേക്ക്... പോകട്ടെ ഗോഡ് ബ്ലെസ് യു... ഹാപ്പി ക്രിസ്മസ്... 🎂🎂🎂🎂🌲🌲🌲.

  • @manjuaneesh1940
    @manjuaneesh1940 2 ปีที่แล้ว +108

    ഈ കുടുംബശ്രീ അന്ന് അടിച്ചു പിരിഞ്ഞില്ലെ 🤭ഹാപ്പി ക്രിസ്മസ് all. 🥰

  • @Nazriin16
    @Nazriin16 2 ปีที่แล้ว +410

    എന്ത് വേഷം ചെയ്യും ❤
    ഏത് റോളും അഭിനയിക്കും❤
    Expressions 1000000%❤
    REMAINDER:
    PERFECT ALL U NAILED IT ARYA CHECHI 💎

  • @mohanannairn6528
    @mohanannairn6528 3 หลายเดือนก่อน +45

    20 24 ൽ കാണുന്ന വർ👍👍👍

  • @sudhashaji9559
    @sudhashaji9559 ปีที่แล้ว +13

    8:17 ആരവിടെ ആ വീടിന്റെ അകത്, ആരെങ്കിലും ശ്രദ്ധിചോ....... പിന്നെ chechii chechide videos ഒക്കെ adipoliya........ Lub you...... 🥰🥰🥰✨✨👍👍👍❤️❤️❤️

  • @ADHYAzzVLOG
    @ADHYAzzVLOG 2 ปีที่แล้ว +11

    ചേച്ചിടെ വീഡിയോ കാണാറുണ്ട്.എന്റെ അമ്മടെ അയൽകുട്ടത്തിൽ.നടക്കുന്ന സംഭാഷണം പോലെ. ഞാൻ അമ്മടെ കൂടെ അയൽകുട്ടത്തിൽ പോയത് ഒക്കെ ഓർത്തു പോയി.നല്ല വീഡിയോസ് അന്ന് എല്ലാം വീണ്ടും ഇത് പോലെ ഉള്ള വീഡിയോ ചെയ്യണേ വെയ്റ്റിംഗ് അന്ന് .ഗോഡ് ബ്ലെസ് യൂ

  • @athirashaji3438
    @athirashaji3438 2 ปีที่แล้ว +312

    എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🎅🌲💘

  • @jka2998
    @jka2998 2 ปีที่แล้ว +171

    This is called content and hard work.
    Unfortunately family drama vloggers are at Trending 1
    Great work Arya!!!

  • @vivek6297
    @vivek6297 11 หลายเดือนก่อน +2

    Chechieede elaa vdosim bhayangara originalioty...sherikkum aalkare nalole padich mansilaakya manushyaana ingal...adipoli...keep going ....lots of love from UK

  • @marymalamel
    @marymalamel ปีที่แล้ว +12

    എന്തൊക്കെ punch dialogue കൾ 😂😂😂😂Really entertaining👏👏👏👍... ഡ്രസിങ്, posture, expressions........ Giving full concentration to minute details. Congrats 🏆

  • @shijushiju7043
    @shijushiju7043 2 ปีที่แล้ว +39

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടിയാണ് ഇത്

  • @manusvlog-xs6qg
    @manusvlog-xs6qg 4 วันที่ผ่านมา +2

    എനിക്കു എന്തൊരു ഇഷ്ടമാണെന്നോ കാത്തിരിക്കുകയായിരുന്നു വീഡിയോ💞

  • @ShadowBoy-w2c
    @ShadowBoy-w2c วันที่ผ่านมา +1

    Chechi ayalkoottan next part onn upload cheyyoi plzzz ivr thanne venm character nalla resm unddd....... please chechiiii please..........

  • @angelmariamsaji3598
    @angelmariamsaji3598 2 ปีที่แล้ว +61

    Enthayalum polich ente chechykutty 💕natural acting ...... 😊 Happy Christmas

  • @sandra.v.ssandra.v.s9350
    @sandra.v.ssandra.v.s9350 2 ปีที่แล้ว +7

    Oru vdo kand thanne fan aayiii.... 😍😍just amazingg no words💯💯💯👌🏻👌🏻👌🏻😌👌🏻

  • @queennoor327
    @queennoor327 ปีที่แล้ว +2

    ഇതിലെ ഡയലോഗുകൾ കേട്ട് കുറേ ചിരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം content ഉൾപ്പെടുത്തുന്ന ഒരു ചാനലുമില്ല. ക്രിസ്മസ് friend എന്ന പരിപാടിക്ക് ശേഷം ശത്രുക്കളായ കുറേപ്പേരെ എനിക്കറിയാം 🤣🤣. എന്തായാലും ആ വലിയ പാത്രം കൊടുക്കാത്തത് നന്നായി 😃😃എന്ത് വേഷം ചെയ്യും ❤
    ഏത് റോളും അഭിനയിക്കും❤
    Expressions 1000000%❤
    REMAINDER:
    PERFECT ALL U NAILED IT ARYA CHECHI 💎This is called content and hard work.
    Unfortunately family drama vloggers are at Trending 1
    Great work Arya!!!സാധാരണ സ്കൂളിൽ ക്രിസ്മസ് ട്രീ അലങ്കരിക്കുന്നുണ്ടെങ്കിൽ കുട്ടികൾ അലങ്കാരത്തിനുള്ള സാധനങ്ങൾ കൊണ്ടു പോവുകയാണ് ചെയ്യാറുള്ളത് എന്നാൽ ചിലർ സ്കൂളിൽ ഉണ്ടായിരുന്ന സാധനങ്ങൾ വീട്ടിലേക്ക് കൊണ്ട് വരും ❤😂😂😂 ഇങ്ങനത്തെ എന്നെ പോലെ ഉളളവർ ഉണ്ടോ 😂😂😂😂😂😄😄😄

    • @m1nnhh
      @m1nnhh ปีที่แล้ว +1

      ഇതിലെ പകുതി പിൻ ചെയ്ത comment copy അടിയാണ് 😂😂😂😅കഷ്ടം 😅😂

  • @Ammuzz881
    @Ammuzz881 2 ปีที่แล้ว +47

    ചേച്ചിക്കും എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 😍💕

  • @rahmathkarimbana7679
    @rahmathkarimbana7679 2 ปีที่แล้ว +55

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ ഓടി വന്നു... Katta വെയ്റ്റിംഗിൽ aayirunnu❤️❤️

  • @priyankavenugopal1274
    @priyankavenugopal1274 2 ปีที่แล้ว +23

    Happy Christmas chechi 😍❤️

  • @AlphiyaTajmon
    @AlphiyaTajmon 2 ปีที่แล้ว +2

    njan chechyude video eppollum kanumbol oru pritheka feel annu.nalla acting annu chechyudethe.pine ella ayakuttathillum kanduvarunna kadhapatragal.anyway wish you and your family a Happy Christmas.wishes from uk.

  • @aswathikuttysr
    @aswathikuttysr 2 ปีที่แล้ว +9

    ഇത്രയൊക്കെ എങ്ങനെ സാധിക്കുന്നു... ഗംഭീരം.. എല്ലാവരും ഒറിജിനൽ

  • @joythottingal3437
    @joythottingal3437 2 ปีที่แล้ว +11

    You're so great, talented,creative
    Smart, bold, strong,
    I am a big fan of you dear Arya chechi 😊

  • @parkkripajimin6412
    @parkkripajimin6412 2 ปีที่แล้ว +11

    Super Adipoli Chechi🤩💜🔥
    🌟❤️Happy Christmas 🎅🌲

  • @Saranyavn
    @Saranyavn 2 ปีที่แล้ว +6

    Aryayude videos kandath thanne veendum veendum kaanarund.. Athrakk super aanu ur videos.. Variety Content n hard working nu 🙏🙏😍

  • @Being.uhhhh00
    @Being.uhhhh00 2 ปีที่แล้ว +20

    ക്രിസ്മസ് കഴിഞ്ഞാണ് ഞാൻ ഈ വീഡിയോ കാണുന്നത് എന്തായാലും "happy christmas"
    പൊളിച്ചു ചേച്ചി

  • @Anshikaumesh179
    @Anshikaumesh179 2 ปีที่แล้ว +22

    Happy Christmas ചേച്ചി ❤❤

  • @JAYASREEPJAYA
    @JAYASREEPJAYA 2 ปีที่แล้ว +21

    Nice performance chechiii😍😍happy Christmas to your family

  • @EDIT.EFX-6
    @EDIT.EFX-6 2 ปีที่แล้ว +8

    Othiri ishtapetuu video chechii nanayintind ❣️❣️❣️💓merry Christmas ❤️🎄

  • @swathzz3600
    @swathzz3600 2 ปีที่แล้ว +7

    Super anutoo..enthu realistic ayitanu cheyunat.Happy xmas😍😍

  • @tvsasi7705
    @tvsasi7705 2 ปีที่แล้ว +10

    എന്താ ഒറിജിനാലിറ്റി ചേച്ചീ love you😘😘😘😘😘

  • @yakshypages
    @yakshypages 2 ปีที่แล้ว +7

    Sathym paranjaal ithellaam oraal aanu cheythath ennu evdem thonneella...great editing and your acting is alsoo kidu 🔥🔥🔥❤❤

  • @myangels503
    @myangels503 2 ปีที่แล้ว +13

    എനിക്ക് ഇഷ്ടം ആണ് videos എല്ലാം

  • @mannilsnehacreations
    @mannilsnehacreations 2 ปีที่แล้ว +22

    First time seeing ur video...skip ചെയ്യാൻ തോന്നിയതേ ഇല്ല..So superb performance..

  • @Arun_V_kumar_
    @Arun_V_kumar_ 2 ปีที่แล้ว +30

    Chechi super... Happy Christmas 🥰✨️

  • @anjanakm2742
    @anjanakm2742 2 ปีที่แล้ว +53

    അടിപൊളി ചേച്ചി കലക്കി💥🥰 Happy Christmas chechi & family 💥❤️❤️❤️

  • @JAYALEKSHMIS-d2o
    @JAYALEKSHMIS-d2o 2 ปีที่แล้ว +34

    ചേച്ചി സൂപ്പർ 🥰 വെയ്റ്റിംഗ് ആയിരുന്നു ❤️ chechikkum familikkum happy christmax🥰🥰

  • @Anamikaandcreations6555
    @Anamikaandcreations6555 2 ปีที่แล้ว +112

    സാധാരണ സ്കൂളിൽ ക്രിസ്മസ് ട്രീ അലങ്കരിക്കുന്നുണ്ടെങ്കിൽ കുട്ടികൾ അലങ്കാരത്തിനുള്ള സാധനങ്ങൾ കൊണ്ടു പോവുകയാണ് ചെയ്യാറുള്ളത് എന്നാൽ ചിലർ സ്കൂളിൽ ഉണ്ടായിരുന്ന സാധനങ്ങൾ വീട്ടിലേക്ക് കൊണ്ട് വരും ❤️😂😂😂 ഇങ്ങനത്തെ എന്നെ പോലെ ഉളളവർ ഉണ്ടോ 😂😂😂😂😂😄😄😄

  • @kunjattasworld9945
    @kunjattasworld9945 11 หลายเดือนก่อน +1

    Poli dear 🎉🎉🎉Happy X'Mas and Happy New year 🎉🎉❤❤

  • @sharifcheru7348
    @sharifcheru7348 2 ปีที่แล้ว +1

    Yende ponnooo oscar award performance,,, yenghane idhokke saadhikkinnu .... mutthe you poliyaaantto

  • @kunjukunji4918
    @kunjukunji4918 2 ปีที่แล้ว +10

    Chechii pwlich😂🤗Happy Christmas chechii💖

  • @nainuzz12
    @nainuzz12 2 ปีที่แล้ว +13

    Happy Christmas Arya Chechi

  • @Meenuz-qd4bn
    @Meenuz-qd4bn 2 ปีที่แล้ว

    Chechiyude videos kannumbol oru pretheka happiness ann ethra mood out ayit irrunalum oru serious kanumbol thanne oru feel Ann✨✨✨

  • @shebarosevlogs4615
    @shebarosevlogs4615 ปีที่แล้ว +10

    അയൽക്കൂടം കളികളുടെ സമ്മാന താനം വേണം

  • @kannanmon8310
    @kannanmon8310 2 ปีที่แล้ว +6

    Happy Christmas aryachechi…❤🎉🎉🎉

  • @archanarageshaishu9184
    @archanarageshaishu9184 2 ปีที่แล้ว +4

    Hello... Hai... Aarya's 👍🥰 ഓരോ വീഡിയോയും അടിപൊളി different 🥰👍👍👍love youuuu💓

  • @mahalekshmi.a3159
    @mahalekshmi.a3159 2 ปีที่แล้ว +2

    Happy Christmas to chechi videos allam nice Ann ketto ❤️❤️☃️☃️🎄🎄🎄❤️❤️

  • @Me_Talks
    @Me_Talks 2 ปีที่แล้ว +17

    Natural Acting - 100%
    Expression - Super ❤
    And Advance Merry Christmas & Happy New Year Chechi Love u soo much ❤ Pls Pin Cheyyo ??

  • @lakshmis5265
    @lakshmis5265 2 วันที่ผ่านมา +2

    8:16 veedete akathu Anabelle 😮😮😰

  • @reshmaachu122
    @reshmaachu122 2 ปีที่แล้ว +13

    ലേറ്റ് ആയി പോയി കാണാൻ ☹️ ഹാപ്പി ക്രിസ്മസ് ചേച്ചി 😘😘😘

  • @meenuvaigha2009
    @meenuvaigha2009 2 ปีที่แล้ว +11

    Ellavarkkum Merry Christmas ⛄
    & Advance Happy New year 💝

  • @anjusyam9468
    @anjusyam9468 2 ปีที่แล้ว +11

    ഗിരിജ പറഞ്ഞത് ന്യായമാണ് 🤣🤣🤣🤣🤣🤣🤭🤭🤭

  • @aparnavs3927
    @aparnavs3927 2 ปีที่แล้ว +6

    Happy Christmas chechi 🥰🥰🥰❤️❤️

  • @sreekaladamodaran256
    @sreekaladamodaran256 2 ปีที่แล้ว +5

    ഇത് എല്ലാം ഒരാൾ തന്നെ അല്ലേ 🤔🤔🤔🤔സൂപ്പർ 🥰🥰

  • @Shayi1shaki
    @Shayi1shaki ปีที่แล้ว +7

    Entammo orupaad chorichu...Natural acting...dialogues ellam relatable..Aarya u hv great future dear❤❤

  • @Riyas_Iqbal_
    @Riyas_Iqbal_ 2 ปีที่แล้ว +7

    Poli video chechi. Enikh bayankara ishttaayi 😂😂🤣🤣

  • @sarithaanand4170
    @sarithaanand4170 2 ปีที่แล้ว +1

    Hai dear very nice to see all your videos....ini cheyyumbol oru karyam cheyyuo chila aalkar different slangil samsarikkunnath...vere vere sthalathe aalkar aayit oru story....angane oru series...cheyyuo...😍😍😍

  • @vivek6297
    @vivek6297 ปีที่แล้ว +1

    nalla originality indaayrunu...❤❤❤❤

  • @anaghaajai7058
    @anaghaajai7058 2 ปีที่แล้ว +6

    Great performance chechi ... keep going ❤️❤️

  • @Aqwinalll
    @Aqwinalll 2 ปีที่แล้ว +8

    Hai chechii
    Happy Christmas ❤️❤️

  • @nehashaiju895
    @nehashaiju895 2 ปีที่แล้ว +1

    chechi usha chechi poly nyan Neha eniku chechiyude video valare eshtamanu

  • @vaigab6519
    @vaigab6519 2 ปีที่แล้ว +8

    Happy x mas all my friends and Chechi 💫❤️♥️

  • @presthilidytales
    @presthilidytales 2 ปีที่แล้ว +21

    Happy Christmas Chechii 🎄 💓

  • @niyu-7yr
    @niyu-7yr ปีที่แล้ว +1

    You are awsome chechiiii❤❤

  • @DINA-qn8fz
    @DINA-qn8fz 2 ปีที่แล้ว

    Arya chechik eeth vashavum superaa athippo amma vasham aanankilum kutti vasham aanankilum enthinaara parayunnu aaan vasham Pollum correct thonikkum asth vashavum idumpol aaprayam thonikum I love you chechi super dialogs aaan oru rakshalla ❤chechiye Kanaan aagraham und please😊

  • @fida3491
    @fida3491 ปีที่แล้ว +1

    2023 le Christmasn eey video kanunnavar indo

  • @deeparakesh595
    @deeparakesh595 2 ปีที่แล้ว +3

    Happy Xmas and New year dear Aarya...

  • @renixavier1038
    @renixavier1038 2 ปีที่แล้ว +2

    You are very genuine ❤️

  • @rehanbinmirshad9494
    @rehanbinmirshad9494 2 ปีที่แล้ว +14

    Was waiting for your next video 🐱🐱

  • @ishxaa
    @ishxaa 2 ปีที่แล้ว +8

    Your acting💗💞💕💓💖

  • @Berry_Gurl__2012
    @Berry_Gurl__2012 2 ปีที่แล้ว +1

    ചേച്ചി പുതിയ videos ഇല്ലേ

  • @sayujyasabu6680
    @sayujyasabu6680 2 ปีที่แล้ว +18

    Superbb❤❤

  • @lenamathew5633
    @lenamathew5633 2 ปีที่แล้ว +5

    Happy Christmas and a happy new year 🎉 😊

  • @liya5920
    @liya5920 2 ปีที่แล้ว +14

    Super video happy Christmas ❤

  • @mussafferm66
    @mussafferm66 2 ปีที่แล้ว +3

    നല്ല effort...... Pwoli.......

  • @rifashiyas5904
    @rifashiyas5904 2 ปีที่แล้ว +6

    എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🎉

  • @vismayavichuzzz6959
    @vismayavichuzzz6959 2 ปีที่แล้ว +19

    6:53😂😂

  • @hasnainshad8993
    @hasnainshad8993 2 ปีที่แล้ว +13

    Great Fan of Arya 😍😍

  • @madhumanjima6147
    @madhumanjima6147 2 หลายเดือนก่อน

    Anthoru originality annu chechi
    Polichu super ❤

  • @_kings_of_purpleocean_
    @_kings_of_purpleocean_ 25 วันที่ผ่านมา +1

    Ee Christmas nn kanuna najn

  • @geethuzcreations9360
    @geethuzcreations9360 2 ปีที่แล้ว +2

    Happy Christmas Chechi 💕💕

  • @sivakamibm8g192
    @sivakamibm8g192 2 ปีที่แล้ว +9

    സൂപ്പർ ചേച്ചി 🔥❤️

  • @souparnika3096
    @souparnika3096 2 ปีที่แล้ว +2

    Happy Christmas chechi❤🎅

  • @STATUSWORLD-qu6hs
    @STATUSWORLD-qu6hs ปีที่แล้ว

    ഹാപ്പി ക്രിസ്മസ് ഇനി ചേച്ചി. ഓണം നിങ്ങൾ അപ്‌ലോഡ് പ്ലീസ്

  • @wearehear6354
    @wearehear6354 2 ปีที่แล้ว +31

    Aa mugath varunna expression undallo enttamo oru noble award thanne tharanam sammathichu chechi, 😘😘😘😘adutha oru video veranekhil oru characterin ente name edan patto chechi ( nandhu ) 😄😄

  • @prasanthks7174
    @prasanthks7174 2 ปีที่แล้ว +1

    Super. Happy. Christmas 🎄🎄. New. Year

  • @shijushiju7043
    @shijushiju7043 2 ปีที่แล้ว +3

    ഒരു രക്ഷയില്ല സൂപ്പർ

  • @tharajisad4402
    @tharajisad4402 2 ปีที่แล้ว

    Chechi adipoli .. Nann ippoya ee channel
    Kadath adi poli ayittundu chechi 👍🏻👍🏻

  • @lekshmi5866
    @lekshmi5866 2 ปีที่แล้ว +101

    കഴിഞ്ഞവർഷ കോളേജിലെ ക്രിസ്മസ് പരിപാടിക്ക് എന്നെ ക്രിസ്മസ് ഫ്രണ്ട് ആയി കിട്ടിയ ആള് എനിക്ക് തന്നത് വലിയ ഒരു പെട്ടിയിൽ ചിരട്ട പൊതിഞ്ഞിട്ട് അതിനകത്തു ഇലിമ്പിപുളിയും ഉപ്പും 🤭🤭 ഹോ

    • @mariapaul7082
      @mariapaul7082 2 ปีที่แล้ว

      Ilambi puliyo athentha sadhanam

    • @lekshmi5866
      @lekshmi5866 2 ปีที่แล้ว +3

      @@mariapaul7082 ചിലയിടത്ത് അതിനെ ഇരുമ്പം പുളിയെന്നും, ചെമ്മീൻ പുളിയെന്നും പറയും

    • @vedhuuus6772
      @vedhuuus6772 2 ปีที่แล้ว

      Vithumbi enna ivide paraya

    • @lekshmi5866
      @lekshmi5866 2 ปีที่แล้ว +1

      @@vedhuuus6772 🤗

  • @jobinascariya7532
    @jobinascariya7532 2 ปีที่แล้ว +1

    Happy xmas chechii😘🥰🥰🥰🥰

  • @vijayammamanoj6331
    @vijayammamanoj6331 2 ปีที่แล้ว +8

    Happy Christmas Arya chechi😍♥️

  • @thasneemthottathil6418
    @thasneemthottathil6418 2 ปีที่แล้ว +4

    Chechi kutty super 🖤🖤🖤🖤

  • @nasia1539
    @nasia1539 หลายเดือนก่อน

    കല ചേച്ചി കേക്ക് മുറിക്കുന്നതും മാക്സി കൊടുത്തതും നല്ല രസമുണ്ട്

  • @arifamehrnmehrin4203
    @arifamehrnmehrin4203 2 ปีที่แล้ว

    Happy new year nu video idanam adipoli aakanam

  • @itstiiir
    @itstiiir 2 ปีที่แล้ว +22

    Arya chechi acting 🥺💎

  • @nidhithamban6589
    @nidhithamban6589 2 ปีที่แล้ว +17

    ക്രിസ്മസ് ആയി ക്രിസ്മസ് aayi😍🥳🥳

  • @lenamathew5633
    @lenamathew5633 2 ปีที่แล้ว +13

    Red nighty and white pavada🤣🤣🤣🤣

  • @FasilaSiddik
    @FasilaSiddik 5 วันที่ผ่านมา

    ഇത് സ്ഥിരം അയൽക്കൂട്ടത്തിൽ നടക്കുന്നത് തന്നെ. അനുഭവസ്‌ഥ 😃😃😃😃😃

  • @shabuck25
    @shabuck25 ปีที่แล้ว

    My FAVOURITE TH-cam channel simply silly things

  • @Pinkberry___hh
    @Pinkberry___hh หลายเดือนก่อน +3

    8:17 aa veedinte akath aara 😳😧

    • @libiyaroy9325
      @libiyaroy9325 7 วันที่ผ่านมา +1

      Atheloooi😢