എന്റെ ഷഹബാസ്ക്കാ.... നിങ്ങളുടെ വോക്കൽ കോഡിൽ നിന്ന് 'ഖ്വാജാ' എന്നുള്ള വിളി ചെവിയിൽ എത്തുമ്പോൾ ഞങ്ങളുടെ ഹൃദയം നിങ്ങൾക്കൊപ്പം ഏറ്റുപാടുന്നു, 'ഖ്വാജാ, ഖ്വാജാ' എന്ന്.... സ്നേഹം ഷഹബാസ്ക്കാ.... ❤️
അദ്ദേഹം വേറൊരു ലോകത്തേക്ക് നമ്മെ മാടിവിളിച്ച് ആ ലോകം കാണിച്ച് അനിർവ്വചനീയമായ ആ ആത്മീയപകിട്ടാർന്ന അതിരുകളെ ഹൃദയങ്ങളെകൊണ്ട്പോയി ഭേതിച്ചു കഴിഞ്ഞു...ഓഹ് ഇപ്പോഴാണ് മനസ്സിലായത് ഗാനം ഹൃദയത്തിൽ നിന്ന് വരുന്നതാണ്
തേടിതേടിേ തേടി അലയുന്നവൻ്റെ തിരിച്ചറിവ് ....... അവധൂത വൃത്തിയുടെ പര്യവസാനം ..... ഇനി ഗുരുവിന് നന്ദി പറയാം........ സമർപ്പണം ചെയ്യപ്പെട്ട ശിഷ്യൻ്റ പുനർജന്മം..... സിദ്ധികളുടെ മാസ്മരികത സംഗീതത്തിലും...' ജീവിതത്തിലും........ നന്ദി പറയുന്നില്ല: ...ഇത് ഒരു നിയോഗമാണ്'...... മുന്നേ പോയ മഹത്തുക്കളുടെ കാരുണ്യം: .......
Shahabaz sir സാറിന്റെ പാട്ടിനു മാത്രം എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട് കാരണം എനിക്ക് അത്ര അധികവും സാറിന്റെ പാട്ട് ആസ്വതിക്കാൻ പറ്റുന്നുണ്ട് ❤️❤️❤️❤️ ഇങ്ങൾ ഒരു gazal jinn ആണ്.....❤️❤️🥰🥰
ആഴത്തിലേക്ക് പോകുംതോറും അർത്ഥം തെളിഞ്ഞു വരുന്ന ചിത്രമാണ്, ദൈവം. സ്വർഗ്ഗം, അത് തേടി പോകുന്നവർക്ക് ഉള്ളതാണെന്നതിൽ ഉറപ്പില്ല . ദൈവത്തോടുള്ളത് നിസ്വാർത്ഥ പ്രണയം മാത്രമാകണെന്നത് തീർച്ച.
@@imrefugee3434 I'm Refugee നീ മനതിൽ കണ്ടൊരു പൂവെങ്കിൽ പൂവാണെങ്കിൽ നീ പൂവാടി തന്നെ തീര്ച്ച നീ കനവിൽ കണ്ടെത്തി മുള്ളെങ്കിൽ നീ വിറകാണ് തീര്ച്ച , അവനവനിലെ ചൈതന്യത്തെ തിരിച്ചറിയുക ❤️
സംഗീതത്തിലും ജീവിതത്തിലും മാസ്മരികത തീർത്ത ജന്മം..... നന്ദി പറയാം മുന്നേ മറഞ്ഞ സംഗീതത്തിൽ മാസ്മരികത കാണിച്ച ഗുരുക്കന്മാരോട്......! ഈ കാലഘട്ടത്തിൽ പുനർജന്മം നൽകിയതിന്...... ഷഹബാസ് അമൻ ♥️
ഇത്രയും കാലങ്ങൾ കടയിൽ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ഗാനങ്ങളിൽ ഞാൻ ഈ ഗാനത്തെയും ചേർത്തു വെക്കുന്നു . സൂഫിസം എന്താണെന്നുപോലും നേരം ഗാനം കേൾക്കുന്നവർക്ക് മനസ്സിലാവും......
6:49 മിനിറ്റിൽ ഒഴുകുന്നതത്രയും പ്രപഞ്ച സത്യങ്ങളല്ലൊ !!! നീ തേടുന്നതെന്തോ അത് നിന്നെ തേടുന്നു എന്ന റൂമിയിൽ തുടങ്ങി പടർന്ന് പടർന്ന് "ഇന്നമൽ അഹ്മാലു ബിന്നിയാത്ത് അഥവാ നീയെന്നത് നിന്റെ ചിന്ത"കളാണെന്നതില്ലൂടെ ഒലിച്ചിറങ്ങി " ഈ നിമിഷമെന്ന ജീവിതത്തിലേക്ക് "എത്തിചേർക്കുന്ന വരികൾ 😇 🥰
Ente ponno enth patta ith singing style adyam kelkkumpol vicharikkum ithenthanennu pakshe angottupokumpo ente ponno oru rakshayumilla no words ippozhum manassilakunnilla oo wonderful the style of the music was awsomeeee❤️😘😘❤️😘❤️😘❤️😘❤️❤️
നരകം പേടിയില്ലാഞ്ഞിട്ടല്ലാ,,, സ്വർഗം ഇഷ്ടമില്ലാഞ്ഞിട്ടല്ലാ,,, അതിലെല്ലാം ഉപരി എനിക്കെന്റെ പ്രണയമാണ്,,, എന്നെ മജ്നുവാക്കിയ ആ ഉന്മത്തമായൊരു പ്രണയം,, നഷ്ടപ്പെടാത്ത നഷ്ടമില്ലാത്ത നിസ്വാർത്ഥമായ ശാശ്വതപ്രണയം,, എന്നെ ഞാൻ മറന്നു പോയ, എന്നാൽ എന്നെ ഞാനാക്കിയ പ്രണയം,,, എന്നെ തേടിയുള്ള യാത്ര ചെന്നെത്തിയത് നിന്നെ തേടിയുള്ള യാത്രയിലാണ് പ്രണയമേ ഞാനെന്നും മുസാഫിർ,,,
"ശാന്തിയുള്ളവന് മാത്രം കേൾക്കാവുന്ന സംഗീതമാണ് ഷഹബാസ്❣, മഞ്ഞിന്റെ തണുപ്പ് കൊണ്ട് തരുന്ന കാറ്റിന്റെ സ്വരമുള്ളവൻ🤍" ഗന്ധമാദന ഗിരിയിൽ അവൻ വസിക്കുന്നു... അർദ്ധദേവനാണവൻ... യക്ഷർ, ഗന്ധർവ്വർ , കിന്നരർ, ചാരണർ എന്നിവർ ദേവന്മാരുടെ ഗായക സംഘമാണ് . വാദ്യക്കാരാണ്.... #ഷഹബാസ് ഹുബ്ബ്🤍🕊️
നീ തേടി പോകും കാരിയം..നിന്നുള്ളിലിരുന്ന് ചിരിക്കുന്നു 🦋
❤️❤️❤️🎉
🖤
Rumiyude varikal
Ambo
Thedi thedi kandupidikuna nammal aanu nammude jeevitham.. Ath jeevich thanne thedanam..
AR Rahman ന്റെ "Khwaja mera khwaja"
ഒരുപാട് ആസ്വദിച്ചു.
താങ്കളുടെ "Khwaja" കേട്ടപ്പോൾ മനസ്സെന്തോ പിടയുന്ന പോലെ.... എന്തോ ഒരു വശ്യത അനുഭവിച്ചു. 💞
മനസ്സുലക്കാൻ കഴിയുന്നത് നശ്വരമായ പ്രണയത്തിൻ മാത്രമാണ്,,,"khaja"ആ പ്രണയമാണ്..... പ്രപഞ്ചം നിറഞ്ഞുനിൽക്കുന്ന പ്രണയം.... നമ്മുക്ക് ശലഭങ്ങളായി മതിവരുവോളും മധു നുകരാം "khaja"എന്ന പൂവ്വാടിയിൽ നിന്ന്...
Khwaja mera khwaja ❤
എന്റെ ഷഹബാസ്ക്കാ....
നിങ്ങളുടെ വോക്കൽ കോഡിൽ നിന്ന് 'ഖ്വാജാ' എന്നുള്ള വിളി ചെവിയിൽ എത്തുമ്പോൾ ഞങ്ങളുടെ ഹൃദയം നിങ്ങൾക്കൊപ്പം ഏറ്റുപാടുന്നു, 'ഖ്വാജാ, ഖ്വാജാ' എന്ന്....
സ്നേഹം ഷഹബാസ്ക്കാ.... ❤️
സത്യം
Sathyam
സത്യം
th-cam.com/video/o-RKhdT4Uts/w-d-xo.html
യാത്രികർക്കില്ല ഗ്രന്ഥം ഇല്ല മഷിയും അക്ഷരവും.......♥️♥️♥️
Arr ന് ശേഷം കേട്ട ഏറ്റവും നല്ല Kwajaa....ഷെഹബാസ് ഇങ്ങളൊരു സംഗീതത്തിന്റെ മല്ലുസുൽത്താനാണ്. വരികൾ 👌👌👌👌❤️❤️❤️❤️❤️
ഇത് എത്ര തവണ കേട്ടു എന്ന് അറിയില്ല! നിങ്ങളെ കൊണ്ട് തോറ്റ് മനുഷ്യ...ഇതൊക്കെ എങ്ങിനെ! "' മറ്റൊന്നുമില്ല വേറെ"🤗🤗
ഒരു ആത്മീയ ഗുരു വിനോട് ശിഷ്യന് തോന്നുന്ന പ്രണയം...
അ പ്രണയത്തിലൂടെ ജനിക്കപ്പെട്ടതാണ് ഇ സംഗീതം 🌹🌹🌹
Yes
സൂഫിസം yes അലാതെ ഒരു യുക്തിവാദിയുടെ philosophy ആല്ല
"മഞ്ഞ് പോലൊരു ഹൃദയം മാത്രം "
ശൈഖിലേക്കുള്ള(ആത്മീയഗുരു) പ്രയാണമാണീ ഗാനം.. ശൈഖുള്ളവർക്കിത് 100 % ലഹരിയാണ്
@@siyasmoulani9417 🥰🥰🥰
🕉️🙏Allah
അദ്ദേഹം വേറൊരു ലോകത്തേക്ക് നമ്മെ മാടിവിളിച്ച് ആ ലോകം കാണിച്ച് അനിർവ്വചനീയമായ ആ ആത്മീയപകിട്ടാർന്ന അതിരുകളെ ഹൃദയങ്ങളെകൊണ്ട്പോയി ഭേതിച്ചു കഴിഞ്ഞു...ഓഹ് ഇപ്പോഴാണ് മനസ്സിലായത് ഗാനം ഹൃദയത്തിൽ നിന്ന് വരുന്നതാണ്
തേടിതേടിേ തേടി അലയുന്നവൻ്റെ തിരിച്ചറിവ് ....... അവധൂത വൃത്തിയുടെ പര്യവസാനം ..... ഇനി ഗുരുവിന് നന്ദി പറയാം........ സമർപ്പണം ചെയ്യപ്പെട്ട ശിഷ്യൻ്റ പുനർജന്മം..... സിദ്ധികളുടെ മാസ്മരികത സംഗീതത്തിലും...' ജീവിതത്തിലും........
നന്ദി പറയുന്നില്ല: ...ഇത് ഒരു നിയോഗമാണ്'...... മുന്നേ പോയ മഹത്തുക്കളുടെ കാരുണ്യം: .......
❤️
😍
❤️
Wow
MANASSU NIRANJU
Shahabaz sir സാറിന്റെ പാട്ടിനു മാത്രം എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട് കാരണം എനിക്ക് അത്ര അധികവും സാറിന്റെ പാട്ട് ആസ്വതിക്കാൻ പറ്റുന്നുണ്ട് ❤️❤️❤️❤️
ഇങ്ങൾ ഒരു gazal jinn ആണ്.....❤️❤️🥰🥰
സംഗീതം - ഏകനിലേക്കു യാത്ര. സ്വന്തത്തിൽ ഉള്ളിൽ ഉള്ള ആ പരമ കരുണായൻ കാണുവാൻ ഉള്ളു യാത്ര. ❤️
ഒറ്റക്കിരിക്കുന്ന ഹൃദയത്തിന് പുതിയ ആകാശം സമ്മാനിക്കാനും ചെറു തണുപ്പ് പൊതിഞ്ഞ് ആഴ്ന്നിറങ്ങാനുമുള്ള മരുന്നായി.. *KEF1126*
ഷബാ..ഹുബ്ബ്🌹
ഹൈ പിച്ചുകളെ പരാന നദിപോലെ ഒഴുക്കിയ മലയാളികളുടെ സൂഫി ഷഹബാസ് അമൻ
നീ തേടിപോകും കാരിയം നിൻ ഉള്ളിലിരുന്ന് ചിരിക്കുന്നു 🧡🔥
ഇജ്ജാതി... അല്ലെ
Right ❤️❤️
ഈ വരി കിടുക്കി
ഒരു രക്ഷയുംഇല്ല
Very nice lyrics
Day day nee ivdeyum😍
യാത്രികർക്കില്ല ഗ്രന്ഥം ഇല്ല മഷിയും അക്ഷരവും ❤️❤️❤️❤️❤️❤️
Great ikka😘😘😘
യാത്രികര്‍ക്കില്ല ഗ്രന്ഥം
ഇല്ലാ മഷിയും അക്ഷരവും
മഞ്ഞുപോലൊരു ഹൃദയം മാത്രം
മറ്റൊന്നുമില്ല വേറെ !
th-cam.com/video/o-RKhdT4Uts/w-d-xo.html
💖💖💖🌹🌷💐💐Amazing audio & Visual Treat.. waiting for more
Waiting for your magic too bro ❤️❤️❤️
Ingal onnich onnu paduo
Eppoya onnichirikkunne ningal
Hi
❤️
മഞ്ഞുപോലൊരു ഹൃദയം മാത്രം മറ്റൊന്നുമില്ല വേറെ ❤️❤️☺️☺️
ഹൃദയത്തിലെ മരുഭൂമിയിൽ മഴ പെയ്യുന്നു... ലൈബ്രറി യുടെ ശൂന്യതയിൽ ഞാൻ തേങ്ങി തേങ്ങി കരയുന്നു ഇ വരികൾ കേട്ടു കൊണ്ട്...
ആഴത്തിലേക്ക് പോകുംതോറും അർത്ഥം തെളിഞ്ഞു വരുന്ന ചിത്രമാണ്, ദൈവം.
സ്വർഗ്ഗം, അത് തേടി പോകുന്നവർക്ക് ഉള്ളതാണെന്നതിൽ ഉറപ്പില്ല . ദൈവത്തോടുള്ളത് നിസ്വാർത്ഥ പ്രണയം മാത്രമാകണെന്നത് തീർച്ച.
സ്വർഗ്ഗത്തിലെ തോട്ടവും നരകത്തിലെ തീയും തേടാത്ത എല്ലാ മനുഷ്യർക്കും വേണ്ടി ❤️❤️❤️
Wowww🖤🌺
നാസ്തികന്റെ ശബ്ദമാണ്....സ്വ൪ഗ്ഗത്തിലെ തോട്ടത്തിലിരുന്നു പാടട്ടെ സൂഫികൾ
@@humsafarnoufal ഇന്നേ ഉള്ളൂ ഇന്നേ ഉള്ളൂ പൊന്നെ നാളെ എന്ന കാരിയം എൻ മാർഗത്തിലില്ല പൊന്നെ ❤️❤️❤️
@@jithubalex ദൈവത്തോടുള്ള നിസ്വാർത്ഥ പ്രണയമാണ്❣️
@@imrefugee3434 I'm Refugee നീ മനതിൽ കണ്ടൊരു പൂവെങ്കിൽ പൂവാണെങ്കിൽ നീ പൂവാടി തന്നെ തീര്ച്ച
നീ കനവിൽ കണ്ടെത്തി മുള്ളെങ്കിൽ നീ വിറകാണ് തീര്ച്ച ,
അവനവനിലെ ചൈതന്യത്തെ തിരിച്ചറിയുക ❤️
നീ നിന്നെ തിരയെണേ..
നീ ഞാനല്ലദാവെണേ....
നീ ഞാനല്ലാതായാൽ....
നീ നിന്നിൽ തെളിയും നേരെ....😘
ഇക്ക ❤️❤️❤️❤️💚💚💚
മഞ്ഞു പോലൊരു ഹൃദയം മറ്റൊന്നുമില്ല വേറെ
മഞ്ഞു പോലെയോ ആർക്ക് 😃😃😃😃അങ്ങനെ ആയി തീരട്ടെ നമ്മളൊക്കെ
അവന്റെ കരുണ്ണ്യത്തിൽ
മഞ്ഞുപോലൊരു ഹൃദയം മാത്രം മറ്റൊന്നുമില്ല വേറെ🔥🔥🔥
ഇനിയും തെടി പൊകതെ എന്റെ ഉള്ളിലെ happines എനിക്ക് കാണിച്ച് തന്ന ഷഹബാസ്ക്ക 😍😍😍
🎈🎈അനാ....അനാ...
അനാസാഗർ...❤️🎈🎈🎈🎈🎈
Beautiful lyrics Awesome 😇😇😇
വീണ്ടും ജിന്ന്ന്റെ മായാ ലോകത്തേക്ക്. ഒരു രക്ഷയുമില്ല. ❤️❤️
ഏതോ ഗ്രഹത്തിലേതുപോലെ തോന്നിയവരുണ്ടോ .... ?❤💃
ഈ ലഹരിയിൽ ഞാനും അടിമപെട്ടു...എന്തൊരു രസമാണ് നിങ്ങളെ പാട്ടുകൾ
ലഹരി ഹറാമാണ്......
ഹി ഹി
മണ്ണിൽ പതിഞ്ഞ മഞ്ഞുതുള്ളിപോൽ മനസ്സിൽ പതിഞ്ഞു സ്വരവും വരികളും 🔥
ഇന്നേയുള്ളൂ ഇന്നേയുള്ളൂ ഇന്നേയുള്ളൂ പൊന്നേ... നാളെ എന്ന കാരിയം എൻ മാർഗത്തിലില്ല ചൊന്നേ...
നിൻ മനതിൽ
കണ്ടൊരു പൂവെങ്കിൽ....
നീ പൂവാടി
തന്നെ തീർച്ച.
നിൻ തനതിൽ
കണ്ടൊരു മുള്ളെങ്കിൽ.....
നീ വിറകാണതൊന്ന്
തീർച്ച..... ♥️♥️♥️
Powerful Line Comesss from,
Powerful Peoplessss..... 🔥🔥🔥🔥
കറങ്ങികൊണ്ടേയിരിക്കുമ്പൊ ഉള്ള സ്റ്റിൽനസാണ് ശരിയായ ത്വവാഫ്.🤗
സംഗീതത്തിലും ജീവിതത്തിലും മാസ്മരികത തീർത്ത ജന്മം..... നന്ദി പറയാം മുന്നേ മറഞ്ഞ സംഗീതത്തിൽ മാസ്മരികത കാണിച്ച ഗുരുക്കന്മാരോട്......! ഈ കാലഘട്ടത്തിൽ പുനർജന്മം നൽകിയതിന്......
ഷഹബാസ് അമൻ ♥️
ഹൃദയം കൊണ്ട് കേൾക്കേണ്ട സംഗീതമാണ് ശഹ് ബാസ് ഭായ്.. ഹൃദയം കൊണ്ട് കേട്ടു ♥️♥️♥️
Hey___please one minute___ente channel just onnu watch cheyyoo interested aanenkil subscribe cheyyoo____👍
നാളെ എന്നുള്ള കാരിയം
എന്റെ മാർഗ്ഗത്തിൽ ഇല്ല പൊന്നേ...
ആഹാ.., ഷാബു..!
ഇത്രയും കാലങ്ങൾ കടയിൽ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ഗാനങ്ങളിൽ ഞാൻ ഈ ഗാനത്തെയും ചേർത്തു വെക്കുന്നു . സൂഫിസം എന്താണെന്നുപോലും നേരം ഗാനം കേൾക്കുന്നവർക്ക് മനസ്സിലാവും......
ഹൃദയം അങ്ങ് പൊളിച്ചു കളഞ്ഞല്ലോ..തേങ്ങി കരയുന്നു.. അസാധ്യ ഫീൽ..
വരികൾ പോലെ തന്നെ മനസ്സിൽ തൊടുന്ന കമന്റുകളും.
It's not a song it's a feeling...soulfull..I'm trying to find my self
🤩🤩🤩
ഒരു ഇന്ത്യ ട്രിപ്പ് പ്ലാൻ ചെയ്തപ്പോഴാ സുഹൃത്ത് ഇ സോങ് എന്നോട് കേൾക്കാൻ പറഞ്ഞെ
ഇതിപ്പോ എന്റെ favorite സോങ് ആയി മാറി
U are awsome ❤️
ഈ സോങ് കേൾക്കുമ്പോളും കമെന്റ് വായിക്കുംപോളും melt ആയി പോവുന്നു,.. യാ mwone
തേടി തേടി തേടി പോകുന്നു... ❤🔥
ഇഷ്ടം ഷഹബാസ് ഇക്കാ 🤘👏👏👏👌
ഹൃദയം കൊണ്ട് പാടുന്ന ഷഹബാസ് അമൻ .🌷🌷🌷🌷🌷
Endhaa varikal adhu paadunnadho manasil thattichukondu shahabazkka endhaa feel all total vere soulfull❤️❤️❤️❤️❤️
കാത്തിരുപ്പ് വെറുതെ ആയില്ല....
ഇക്കാ...സ്നേഹം മാത്രം....💖
തേടിയവള്ളി കാലേൽ ചുറ്റിയത് അങ്ങിനെയൊരു വള്ളിയുണ്ടെന്ന് അറിഞ്ഞതുകൊണ്ട് ആ വള്ളിയെ തേടിയപ്പോൾ വള്ളി കാലേൽ ചുറ്റും. ❤️
താങ്കളുടെ "ഖോജാ" അപാരം തന്നെ എന്താ ഒരു ഫീല്.
ee song kelkumpol aa ulil irunn chirikkunna santhosham oru reasonum illand purath varunnu.
such a blissfull song.love you shahabaz.
മഞ്ഞു പോലെ ഒരു ഹൃദയം മറ്റൊന്നുമില്ല വേറെ ....യാ ബായ് വല്ലാത്തൊരു ഫീൽ 🌺🌺🌺🌺
th-cam.com/video/o-RKhdT4Uts/w-d-xo.html
6:49 മിനിറ്റിൽ ഒഴുകുന്നതത്രയും പ്രപഞ്ച സത്യങ്ങളല്ലൊ !!!
നീ തേടുന്നതെന്തോ അത് നിന്നെ തേടുന്നു എന്ന റൂമിയിൽ തുടങ്ങി
പടർന്ന് പടർന്ന്
"ഇന്നമൽ അഹ്മാലു ബിന്നിയാത്ത് അഥവാ നീയെന്നത് നിന്റെ ചിന്ത"കളാണെന്നതില്ലൂടെ ഒലിച്ചിറങ്ങി
" ഈ നിമിഷമെന്ന ജീവിതത്തിലേക്ക് "എത്തിചേർക്കുന്ന വരികൾ 😇 🥰
എത്ര ഹൃദ്യമാണിക്കാ... നിങ്ങളോടൊപ്പം സഞ്ചരിച്ചു ഏതോ ഒരു ലോകത്ത് എത്തിപ്പെട്ടപോലെ... ❣️
ഇത് എത്ര തവണ കേട്ടു എന്നതിന് ഒരു കണക്കുമില്ല.ശഹബാസ്ക ഇഷ്ടം
അപാര creativity this visual complimenting the song... അന ഭി സാഗർ... ഖ്വാജാ..... 🥰🙏
നിങ്ങളുടെ ശബ്ദം കേൾക്കുമ്പോഴേ നമ്മളതിലൂടെ ഒഴുകി എങ്ങോ പോവും അനന്തമായ യാത്ര....
Ente ponno enth patta ith singing style adyam kelkkumpol vicharikkum ithenthanennu pakshe angottupokumpo ente ponno oru rakshayumilla no words ippozhum manassilakunnilla oo wonderful the style of the music was awsomeeee❤️😘😘❤️😘❤️😘❤️😘❤️❤️
നരകം പേടിയില്ലാഞ്ഞിട്ടല്ലാ,,,
സ്വർഗം ഇഷ്ടമില്ലാഞ്ഞിട്ടല്ലാ,,,
അതിലെല്ലാം ഉപരി എനിക്കെന്റെ പ്രണയമാണ്,,,
എന്നെ മജ്നുവാക്കിയ ആ ഉന്മത്തമായൊരു പ്രണയം,,
നഷ്ടപ്പെടാത്ത നഷ്ടമില്ലാത്ത നിസ്വാർത്ഥമായ ശാശ്വതപ്രണയം,,
എന്നെ ഞാൻ മറന്നു പോയ, എന്നാൽ എന്നെ ഞാനാക്കിയ പ്രണയം,,,
എന്നെ തേടിയുള്ള യാത്ര ചെന്നെത്തിയത് നിന്നെ തേടിയുള്ള യാത്രയിലാണ്
പ്രണയമേ ഞാനെന്നും മുസാഫിർ,,,
🥰
ഇപ്പൊൾ "കല്ലു പോലൊരു ഹൃദയം മാത്രം മറ്റൊന്നുമില്ല മനുഷ്യരിൽ" എന്ന് എഴുതണം ...ഉദാഹരണം പ്രവാസികൾ🙏🙏😓
പ്രവാസിയോ...???
Good work ....ഒരുപാടിഷ്ടം 🥰🥰🥰🥰
"ശാന്തിയുള്ളവന് മാത്രം കേൾക്കാവുന്ന സംഗീതമാണ് ഷഹബാസ്❣, മഞ്ഞിന്റെ തണുപ്പ് കൊണ്ട് തരുന്ന കാറ്റിന്റെ സ്വരമുള്ളവൻ🤍"
ഗന്ധമാദന ഗിരിയിൽ അവൻ വസിക്കുന്നു...
അർദ്ധദേവനാണവൻ...
യക്ഷർ, ഗന്ധർവ്വർ , കിന്നരർ, ചാരണർ എന്നിവർ ദേവന്മാരുടെ ഗായക സംഘമാണ് .
വാദ്യക്കാരാണ്.... #ഷഹബാസ് ഹുബ്ബ്🤍🕊️
മനോഹരമായ ആലാപനവും പശ്ചാത്തലസംഗീതവും... ഒപ്പം മികച്ച അനിമേഷനും #മനുമോഹൻപള്ളിവാതുക്കൽ 😍
ആൽക്കമിസ്റ് അല്ലെങ്കിൽ ബുക്ക് ഓഫ് മിർഡഡ് വായിച്ചവർക്കേ അറിയാം റിയൽ treasure ലിവ്സ് ഇൻ യു, ലൈഫ് അതിലേക്കുള്ള ഒരു പ്രയാണം മാത്രം...
പൗലോ കൊയ്ലോ 👌👌
Mirdad malayalam undo
@@muhammedjunaidjunaid6898 yes
Alchemist !
@@midhunab_ve9712 evide kittum malayalam version
നീ തേടുന്നതെന്തോ., അത് നിന്നെയും തേടുന്നുണ്ട്.. ❤️❤️
ഷഹബാസിക്ക എന്തൊരു സുഖമാണ് കേൾക്കാൻ വല്ലാത്തൊരു ഫീൽ ❤️❤️❤️
❤️❤️❤️
Shahabazkaaa....
Ingaloru jinnanu...
Voice anel ibleesum...
Veenu pokum aarayalum😊😊😊
കുളിർ കോറിയിടുന്ന ശബ്ദവും
സ്നേഹം മാത്രം ഉള്ള ഉടലും
അതിൽ മഞ്ഞു പോലെ ഹൃദയവും
ഇതിൽ പരം ഇനി ന്ത്
ഇഷ്‌ക് പ്രാർത്ഥന ♥️❤️🖤
Hey ___ one minute please ___ente channel just onnu watch cheythitt interested aanenkil subscribe cheyyooo
എന്റെ ഹൃദയം തകർത്തു കളഞ്ഞു സർ 😘😘😘😘😘😘😘😘😘😘from ABUDHABI FAN
അനാ അനാ അനാസാഗർ... കിനാരെ
അതെ... ഞാൻ ഞാൻ ഞാനെന്ന കടലിനരികെയാണ് നാം...
Ninghal engilsh translation vayichille
Anasagar in the name of.....
Anasagar Ajmirile oru thadaakam aanu
👌👌👌
@@junaidp5416 😊
നീ തേടി പോകും കാര്യം നിൻ ഉള്ളി ലിരുന്നു ചിരിക്കുന്നു. യാത്രികർക്കില്ല ഗ്രന്ഥം ഇല്ല മഷിയും അക്ഷരവും.....✍✍♥️
സംഗീതത്തിലെ ഒരു തോട്ടം തന്നെ നിങ്ങൾ... shahabaz bhai... ♥️
മുസാഫിർ
തേടി തേടി പോകുന്നു
ലക്ഷ്യവും നാളെയുമില്ലാതെ
നൈമിഷിക വിചാരങ്ങളുടെ നൂൽ പാലത്തിലൂടെയുള്ള യാത്ര. ♥️
After an year am listening you but still its fresh.... Keep going on bro...
വാക്കുകളില്ലാ.. അവർണ്ണനീയം.. നന്ദി
സൂപ്പർ ! ❤️❤️❤️❤️
നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നു
💚🌹
Absolutely divine, and when you sing khwaja, oh god ❤️❤️❤️
Shahabazikka yude oro eenatthinum ballaattha oru feeling haa
"തേടി തേടി തേടി..... 💝💝💝
ഖ്വാജയും, അനാ സാഗര്‍
ഏറ്റവും മനോഹരമായ ഭാഗം .
ഇങ്ങൾ എന്തൊരു മനുഷ്യനാണ് ഹെയ് 💖.... kwajaa it's touching our heart❤️
നട്ടം തിരിഞ്ഞു നിൽക്കുമ്പോൾ ഇതു കേട്ടാൽ കിട്ടുന്ന ആശ്വാസം.... ♥️♥️♥️♥️
Ikkayude song um manu Mohan nte illustration num kalakki... Lyrics nd voice 😍😍😍
ഹൃദയം കൊണ്ട് അറിഞ്ഞു അലിഞ്ഞു കേക്കേണ്ട സോങ്.... ഷഹബാസ് ബ്രോ.... 😍😍😍😍
എന്നിൽ ഒന്നില്ല എന്നിൽ ഉള്ളത് എല്ലാം അവന്റെ ത് മാത്രം
അൽഹംദുലില്ലാഹ്
Yathrigarkkilla grandham .. illaa mashiyum aksharavum .. manju polorum hridhayam, mattonnumilla vere...❤️
ഇന്നേ ഉള്ളു.. ഇവിടെ ഉള്ളു നമ്മിലെ ഉള്ളു.. മാഷാ allah.. shahabazikka.. lots of ലവ്.. 👌👌👌👌😊😊
ഇന്നേയുള്ളു ഇന്നേയുള്ളു ഇന്നേയുള്ളു പൊന്നേ....
ആർദ്രം... 😍...
ഉഷാർ
എന്ത് ഐറ്റമാണിത് മനുഷ്യാ...
എല്ലാ ഭാഗവും ഒന്നിനൊന്ന് കിടൂ...😍
Ithrayum nalla oru songin
Araa ee dislike adikkanne.
Shahbaz ikkante patt super aayi
Enikk orupadu ishttayi....
ആത്മാവിലലിഞ്ഞ് .... അലിഞ്ഞ് തീരട്ടെ യാത്രയുടെ അവസാനം
ഷഹബാസ് ജി ഓര്മയുണ്ടെന്നു കരുതട്ടെ.. രാജേഷ് തൃപ്പൂണിത്തുറ
Shahabas ikka Nigalu Vera leval Aanu 😍Manju poloru Manushyanum ❤️
ഇന്നേയുള്ള എന്നേയുള്ളു എന്നേയുള്ളു പൊന്നെ
നാളെ എന്ന കാരിയം എൻ മാര്ഗ്ഗത്തിലില്ല ചൊന്നേ 🥰
നീ തേടി പോകും കാര്യം നിന്നുള്ളിലിരുന്ന് ചിരിക്കുന്നു 🍁🍁✅️
ഇക്കാടെ ഒരു ഒഫീഷ്യൽ ചാനലിനുള്ള കാത്തിരിപ്പായിരുന്നു.. അത് വെറുതെ ആയില്ല..
Nigaloru vallaatha jinnaaanu bhaaaii....🎧🔥🔥🔥🔥🎧🎧🎧🎧🎧🎧🔥🔥🔥🔥🔥
Shahabaz sirinte voice ...oru rekshayila🔥
Apah enna varikala😘😘😘😘😘😘 "thedii pokuna karym nina nokki chirikum" Yatra satym aya varikal😘
എത്ര മനോഹരം... നല്ല രചന
നന്ദി..നല്ലത് കേൾപ്പിച്ചതിന്, ആസ്സ്വദിപ്പിച്ചതിന്..!!🙏