SHAHABAZ AMAN| NARAKATHIL THEEYILLA;SWARGATHIL THOTTAVUM ILLA | KEF 1126 MALAYALAM SUFI ROUTE | 2021

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @shuhaibop2482
    @shuhaibop2482 3 ปีที่แล้ว +154

    സൂഫിയായ അലി ഷഹബാസ് കലന്ദർ ശക്തമായ തണുപ്പിൽ തീ കായാനായി തന്റെ ശിഷ്യനോട് നരഗത്തിൽ നിന്ന് തീയ്യ് കൊണ്ടുവരാനായി പറഞ്ഞയക്കുന്നു. എന്നാൽ ഏറെ വഴുകി തിരിച്ചുവന്ന ശിഷ്യൻ പറഞ്ഞത് നരഗത്തിൽ എവിടെയും തീയില്ല എന്നാണ്.
    നരഗത്തിലേക്കുള്ള തീയ്യ് മനുഷ്യൻ ഭൂമിയിൽ നിന്നാണ് കൊണ്ടുപോകുന്നത്.(മനുഷ്യ പ്രവർത്തനങ്ങളുടെ അനന്തരഫലമായാണിത്)
    അമീർ ഖുസ്രു രചിച്ച് ധാരാളം പേർ സംഗീതം നൽകിയ 'ദമാ ദം മസ്ത് കലന്ദര്‍' എന്ന പ്രശസ്തമായ ഗാനം/ഖവ്വാലി ഇദ്ദേഹത്തെ കുറിച്ചാണ്. ലാൽ ഷഹബാസ് കലന്ദർ എന്നും അറിയപ്പെടുന്നു.
    ഹൃദ്യമായ വരികൾ...💝
    ഹൃദയഹാരിയായ ശബ്ദം...💝
    "എല്ലാം നിന്റെയുള്ളിൽ"

  • @asifcv7782
    @asifcv7782 9 หลายเดือนก่อน +8

    നരകത്തെ ഞങ്ങൾക്ക് പേടിയില്ല
    സ്വർഗ്ഗത്തെ ഞങ്ങൾക്ക് ആവശ്യമില്ല
    റബ്ബിൻ പൊരുത്തത്തെ തേടുന്ന ഞങ്ങൾക്ക്
    റബ്ബിന്റെ പൊരുത്തം മാത്രം മതി

  • @jithubalex
    @jithubalex 3 ปีที่แล้ว +81

    ബി.ed കോളേജിൽ ഹ്യൂമനിസം എന്ന ടോപിക് സെമിനാർ എടുക്കുവാൻ.
    Introduction നു ഞാൻ ഉപയോഗിച്ചത് ഈ പാട്ടിലെ ആദ്യത്തെ വരികൾ ആയിരുന്നു.
    All time fav എന്നു പറഞ്ഞാൽ തീരില്ല ഇക്ക😘

  • @ajuajzal1527
    @ajuajzal1527 ปีที่แล้ว +19

    സ്വർഗത്തെ നരകത്തിലിട്ട് കത്തിക്കണം ശേഷം നരകവും നശിപ്പിക്കപ്പെടണം എങ്കിലേ മനുഷ്യർ നിരുപാധികം അല്ലാഹുവിനെ സ്നേഹിക്കൂ🌼
    The Fourty Rules of Love🦋

    • @Muthu-m8c
      @Muthu-m8c 4 หลายเดือนก่อน

      😁🥰

  • @newanishagencies2094
    @newanishagencies2094 9 หลายเดือนก่อน +2

    Shahabaz, amaizing feeling & voice. സ്വർഗ്ഗവും, നരകവും എല്ലാം ഇന്ന് നമ്മൾ ജീവിക്കുന്ന ഭൂമിയിൽ തന്നെയാണ്. കർമങ്ങൾ തന്നെ ആണ്, സർഗത്തിന്റെയും, നരകത്തിന്റെയും അളവുകോൽ.

  • @AliHassan-ud1td
    @AliHassan-ud1td 3 ปีที่แล้ว +100

    നാഥാ, നിന്റെ സ്വർഗമല്ല ലക്ഷ്യം. നരകമല്ല പ്രധാനം. നീ തന്നെ ജീവിതം, നീ തന്നെ താളം -റാബിയ ബസ്രി(റ)

    • @saifudheennazer4669
      @saifudheennazer4669 2 ปีที่แล้ว +1

      Ingane paranjittundo

    • @abdurahimanmp5903
      @abdurahimanmp5903 2 ปีที่แล้ว

      @@saifudheennazer4669 റാബിയ,നഫീസത്ത് ഉൾപ്പെടെ സൂഫി മാർഗത്തിൽ ഉള്ളവർ അങ്ങനെ പറയും. അതൊക്കെ ഫിഖ്ഹ് വീക്ഷണത്തിൽ വിലയിരുത്താൻ പറ്റില്ല. അത് ബിരിയാണിക്ക്‌ മധുരമില്ല എന്നോ പായസത്തിന് എരിവില്ല എന്നോ പറയുന്ന പോലെ മണ്ടത്തരം ആണ്.

    • @thoybavision126
      @thoybavision126 2 ปีที่แล้ว

      ​@@saifudheennazer4669 und

    • @sharonsebastian4978
      @sharonsebastian4978 2 ปีที่แล้ว

      Great

    • @AliHassan-ud1td
      @AliHassan-ud1td 2 ปีที่แล้ว

      @@saifudheennazer4669 ഉണ്ട്

  • @hamidrahman4253
    @hamidrahman4253 5 หลายเดือนก่อน +5

    നാഥാ നീ എനിക്ക് നൽകുന്നത് റഹ്മത്ത് ആയാലും അസാബ് ആയാലും എല്ലാ അവസ്ഥയിൽ നിന്റെ ഈ അടിമ അത് അടിമതന്നെയായിരിക്കും 💆🏼‍♂️

    • @Shoukathali_
      @Shoukathali_ 2 หลายเดือนก่อน

      തഥാത.

  • @learnit1564
    @learnit1564 3 ปีที่แล้ว +107

    " മദിനാവില്‍ ചുക ചുകന്നതാ മൊരു പനിനീര്‍ മുത്ത് നാമം മുഹമ്മദ് ഇസ്മുഹു അഹമദ് " ❤️😍
    ഇഷ്ടപ്പെട്ട വരി ❤️

  • @sajinas6931
    @sajinas6931 หลายเดือนก่อน +1

    തിരിയേണ്ടവന് തിരിയും 🥰 അല്ലാത്തവൻ നട്ടം തിരിയും 🥰🥰🥰 ഒരേ ഒരു കലിമ അത് ലാം 😘😘😘😘😘😘

  • @sheelabhaskar8378
    @sheelabhaskar8378 2 ปีที่แล้ว +9

    പ്രിയ ഷഹബാസ് , എത്ര മനസിനെയാണ് നിങ്ങൾ തണുപ്പിക്കുന്നത് .... പെരുത്ത ഇഷ്ടമാണ് നിങ്ങളോട്♥️

  • @chinmaycreations7201
    @chinmaycreations7201 3 ปีที่แล้ว +20

    ഉള്ളിലുള്ള തീ സംഗീതതിന്റെ മഴപെയ്ത് അണക്കുന്ന ഇക്ക....ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു......❤️❤️❤️

  • @munnifathima7885
    @munnifathima7885 3 ปีที่แล้ว +24

    ഷഹബാസ്ക്കാൻ്റെ ഗസലിനായി കാത്തിരിക്കുന്നു: കുറെ നാളായി നിങ്ങളഗസൽ കേട്ടിട്ട്!

  • @safeenamk5638
    @safeenamk5638 9 หลายเดือนก่อน +1

    I love it

  • @safwan8405
    @safwan8405 2 ปีที่แล้ว +10

    ഏതാവസ്ഥയിലും നീ മാത്രമാണ് മതിയായവൻ ❤️

  • @applehdweddingstudio7613
    @applehdweddingstudio7613 2 ปีที่แล้ว +2

    എല്ലാം നിന്റെ ഉള്ളിൽ...
    നിന്റെ ഉള്ളിൽ..........പെരുത്ത ഇഷ്ടമാണ് നിങ്ങളോട്♥

  • @Stories_by_Fidha_Anzad
    @Stories_by_Fidha_Anzad 3 ปีที่แล้ว +9

    എല്ലാം നിന്റെ ഉള്ളിൽ...
    നിന്റെ ഉള്ളിൽ...💕💕
    waiting…..💕

  • @riyasbavu2304
    @riyasbavu2304 3 ปีที่แล้ว +9

    👌👌👌 നരകത്തിൽ തീയില്ല സ്വർഗത്തിൽ തൊട്ടവുമില്ല....

  • @arivukal4515
    @arivukal4515 2 ปีที่แล้ว +1

    Manushyan theeyum thotavum ihaloka jeevithathinte falamayi kond povunu,,,,,

  • @mohdthajmalaa
    @mohdthajmalaa 2 ปีที่แล้ว +4

    വീണ്ടും ഈ വഴിയിൽ
    💚നരകത്തിൽ തീ ഇല്ല സ്വർഗത്തിൽ തോട്ടവും ഇല്ല എല്ലാം നിന്റെ ഉള്ളിൽ ❤

  • @amincbasheer
    @amincbasheer 3 ปีที่แล้ว +6

    എല്ലാം നിന്റെ ഉള്ളിൽ...
    നിന്റെ ഉള്ളിൽ...💕💕

  • @revar6818
    @revar6818 3 ปีที่แล้ว +8

    കേൾക്കാൻ കാത്തിരിക്കുന്നു ഷഹബാസ്ക്കാ ♥️♥️

  • @fatimahahmed4337
    @fatimahahmed4337 3 ปีที่แล้ว +2

    Pothuve adutha kaalathirangiya pala gazalukalum valare churukkam varikalmaathramaayi athu thanne repeat aaki othukkaaraan pathivu, pakshe ithil ninnellaam vithyasthamaan nammude shahabazikkaante gazalukal ,athrayum aazhamulla varikal shahabaazikkaante shabdathil kelkummo oru veritta feel thanneyaan, shahabazikka uyiraan♥️♥️

  • @fatimahahmed4337
    @fatimahahmed4337 3 ปีที่แล้ว +10

    Deep lines athaan nammude shahabaazikkaante variety!!!!!!♥️

  • @iamnibin
    @iamnibin 3 ปีที่แล้ว +5

    മാജിക് 🤩🤩
    ഇതുപോലെ "കരയു" എന്ന പാട്ടുകൂടെ ചെയ്യണം, അതുപോലയുള്ള പാട്ടു കുറെക്കൂടെ ആളുകൾ കേൾക്കണം 😍😍😍

  • @Studionahas
    @Studionahas หลายเดือนก่อน

    Sufism is the heart of islam…

  • @anirudhv4213
    @anirudhv4213 2 ปีที่แล้ว

    Naragavum swargavum ellam ee boomiyil thene

  • @ashwinpayyeri
    @ashwinpayyeri 3 ปีที่แล้ว +4

    എല്ലാം നിന്റെ ഉള്ളിൽ ❤️

  • @muthu.artist
    @muthu.artist 3 ปีที่แล้ว +4

    രാസ്‌താ ഏ ഖാജാ ലാൽ ഷാഹ്ബാസ് കലന്ദർ... ദമാ ദം മസ്ത്

  • @swathysb5122
    @swathysb5122 3 ปีที่แล้ว +3

    എന്തോരം തവണ കേട്ടു..🥰♥️

  • @dhaneeshkk6885
    @dhaneeshkk6885 3 ปีที่แล้ว +5

    ഇങ്ങളൊരു ജിന്നാണ്. പാട്ടിന്റെ ജിന്ന്. 😍😍

  • @NoushadAman-w4m
    @NoushadAman-w4m ปีที่แล้ว

    ശെരിയാ നമ്മൾ തന്നെ വേണം ഇവിടുന്ന് ഉണ്ടാക്കണം

  • @AjmalAju-ci2sm
    @AjmalAju-ci2sm 3 ปีที่แล้ว +5

    എല്ലാം എൻ്റെ ഉള്ളിൽ
    ശരണം ശരണം

  • @shabucs3893
    @shabucs3893 3 ปีที่แล้ว +3

    തേടി കൊണ്ടേയിരിക്കുന്നു...... പലതും.... ❤❤❤❤❤

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +7

    വിശ്വാസം ബന്ധങ്ങളുടെ ആത്മാവാണ്... അത്‌ നഷ്ടപ്പെട്ടാൽ ഒരു ബന്ധത്തിനും നില നിൽക്കാനാവില്ല ❤️
    So waiting for video 🔥🔥🔥

  • @MuhammedAshik-nm6pm
    @MuhammedAshik-nm6pm ปีที่แล้ว

    Shahbazkka veendum veendum ningale thedi varunnu❤

  • @nooraansaj3127
    @nooraansaj3127 3 ปีที่แล้ว +9

    Something flowing through ears..
    Feel of wonder,
    Of you voice
    ❤️🌊

  • @basilsiby8634
    @basilsiby8634 2 ปีที่แล้ว +3

    Favorite song from this album 🤍
    Shahabaz aman your voices is just awesome..

  • @cyadmohd
    @cyadmohd 3 ปีที่แล้ว +4

    kef1126 is completely a journey inwards.. ❤️

  • @aslambatheri3377
    @aslambatheri3377 3 ปีที่แล้ว +6

    മനോഹരമായ വരികൾ 👌🔥😍✌️Shahabaz Aman❤️👍🙏

  • @jinasaju
    @jinasaju 2 ปีที่แล้ว +3

    Sir, after hearing your live performance in 2016 I became fan of your music. 😇

  • @jawadpazhedath6035
    @jawadpazhedath6035 3 ปีที่แล้ว +6

    Raasthaa Ekii hei !!!
    Loved it ikka !
    Lyrics, Tune, Singing ♥️
    Keep going. Waiting for more ! KEF 1126 🥰

  • @mufaseenanavas97
    @mufaseenanavas97 3 ปีที่แล้ว +11

    One of the favourite! ❤️

  • @Nadeer_Ahmad
    @Nadeer_Ahmad 3 ปีที่แล้ว +1

    Eallam nite ullill 🥰 naragathil thee illa swargathil thottavum illa 😘

  • @DESIRESBEGIN
    @DESIRESBEGIN 3 ปีที่แล้ว +2

    Shabazkka ighl vere levalan👍👍👍
    Adipoli song

  • @ashifmullasam1993
    @ashifmullasam1993 ปีที่แล้ว

    Ikkane valiyaa ishtaamaanu ❤

  • @nishinjinu4192
    @nishinjinu4192 ปีที่แล้ว

    Ellam ente ullil thanne❤️.thanks ikka

  • @jeffreymjames4363
    @jeffreymjames4363 2 ปีที่แล้ว +3

    Waaahhh, Feel ❤️🤝.

  • @Ninav_sachi
    @Ninav_sachi ปีที่แล้ว

    Endoru varikal💕

  • @kavitajpanicker2862
    @kavitajpanicker2862 3 ปีที่แล้ว +3

    Shaabaa,,, waiting🥳🥳🥳

  • @ajmalajumajeed3533
    @ajmalajumajeed3533 ปีที่แล้ว +1

    Arunachala malayilumundaa karuna ,dhyana mouna ramana😮ramana maharshi, wht a lyrics manh 🧘🏻‍♂️🌍

  • @shifuhussain7411
    @shifuhussain7411 3 ปีที่แล้ว +12

    Soul of sufi ❤️

  • @ahadpazpot2288
    @ahadpazpot2288 3 ปีที่แล้ว

    Puthuthayi chertha varikal super

  • @ykrish1795
    @ykrish1795 3 ปีที่แล้ว

    Ikka ente padathili negale kondu oru paatu paadippiknm enikk

  • @fenilfahad513
    @fenilfahad513 3 ปีที่แล้ว +2

    Vow, Great....😍😍👍👍💐💐

  • @JohnWick-fp8xm
    @JohnWick-fp8xm ปีที่แล้ว +1

    Favorite song 😊😊😊❤❤❤

  • @MalabarDreamsonlinestore
    @MalabarDreamsonlinestore 3 ปีที่แล้ว

    Ikka chupke chupke onnu padoo...ingade shabdathil kelkan orgraham...pleas.. 😍😍

  • @aminanizam3316
    @aminanizam3316 2 ปีที่แล้ว +2

    Fvrt singer💖

  • @helvinjohn1073
    @helvinjohn1073 2 ปีที่แล้ว +1

    Shabaz anna inim venam 🤍

  • @traveltweets
    @traveltweets 2 ปีที่แล้ว

    Ath laaa laaa laaaa laamhlaaaaaa…….❤️

  • @neeharika7328
    @neeharika7328 3 ปีที่แล้ว +1

    ഇക്ക ❤️✨🌼

  • @deekaydk
    @deekaydk 3 ปีที่แล้ว

    Ellam ninte ullil.....😍😍😍😍 Pwolichu Jinne......😘😘

  • @shibukrishna8321
    @shibukrishna8321 2 ปีที่แล้ว +1

    എന്റെ അമൻ❤

  • @mohammedshamilm.a873
    @mohammedshamilm.a873 3 ปีที่แล้ว +2

    ഇക്കാ മനോഹരം ❣️.

  • @najmudheenkallai5182
    @najmudheenkallai5182 3 ปีที่แล้ว +1

    ഇയർഫോൺ വച്ചു. കണ്ണടച്ച് ആസ്വദിച്ചു കേൾക്കാം

  • @learnit1564
    @learnit1564 3 ปีที่แล้ว +2

    Waiting 😍❤️..................

  • @rahulhari4257
    @rahulhari4257 2 ปีที่แล้ว +2

    Fav music 😍😍😍

  • @BirdofParadise86
    @BirdofParadise86 3 ปีที่แล้ว +5

    Mellifluous voice 🤘

  • @xxxtentacionfanboy3109
    @xxxtentacionfanboy3109 2 ปีที่แล้ว

    Ikka ingal oru lahariyan

  • @anandv003
    @anandv003 2 ปีที่แล้ว +3

    🕉️ Allah 🙏

    • @aslamachu5717
      @aslamachu5717 2 ปีที่แล้ว +1

      ooom namashivaaaya
      alllaaahu akbar .......ellllllllllaaaaaaaaaam onnnnnnn,,,,🤗🤗🤗🤗🤗🤗🤗🤗

  • @praveensebastian4956
    @praveensebastian4956 3 ปีที่แล้ว +2

    One of the best song shahabas 👍

  • @trollsoon
    @trollsoon 3 ปีที่แล้ว

    Pwoli shahabazika

  • @MysteriousKeyMalayalam
    @MysteriousKeyMalayalam 2 ปีที่แล้ว

    Psk ❤️

  • @Hydarali-Kovoor
    @Hydarali-Kovoor ปีที่แล้ว

    Excellent

  • @vimaljithvijayan1400
    @vimaljithvijayan1400 3 ปีที่แล้ว +4

    What a lines ❤️❤️❤️

  • @ikkru100
    @ikkru100 2 ปีที่แล้ว

    Special pyar bhare.....❤️

  • @sijaravi4845
    @sijaravi4845 3 ปีที่แล้ว +2

    Masth!👌👌👌❤❤❤

  • @prakrthysfictions3939
    @prakrthysfictions3939 ปีที่แล้ว

    ഇഷ്ടം ❤️

  • @muhsinkakkad2354
    @muhsinkakkad2354 3 ปีที่แล้ว

    Adipoli adipoli adipoli

  • @ashifmullasam1993
    @ashifmullasam1993 ปีที่แล้ว

    😢I wish i can see u at least once ✨️

  • @theHarlem
    @theHarlem 2 ปีที่แล้ว

    Ikkaa 💝😍✨

  • @deepakvarghese8613
    @deepakvarghese8613 3 ปีที่แล้ว +2

    മനോഹരം... 🥰🥰

  • @sreejithu3217
    @sreejithu3217 ปีที่แล้ว

    ❤❤my favourite ❤❤

  • @aslamachu5717
    @aslamachu5717 2 ปีที่แล้ว

    mabroook

  • @blacksattai
    @blacksattai 2 ปีที่แล้ว

    Aahaa arumai❤️❤️ மனநிம்மதி❤️

  • @sheebasuharabeevi7907
    @sheebasuharabeevi7907 2 ปีที่แล้ว

    Allah allah allah💚💚💚🌹🌹🤲

  • @navasnava5433
    @navasnava5433 3 ปีที่แล้ว

    നുമ്മ ജിന്ന്

  • @jibingeorge7957
    @jibingeorge7957 3 ปีที่แล้ว

    Sathyam cheethaum nallathum
    Ellam thantey ullil thnneyanu 😊😍

  • @Delete_direct
    @Delete_direct 3 ปีที่แล้ว +57

    എനിക് ഇത്‌ live ആയിട്ട് രാത്രിയുടെ സൗധര്യത്തിൽ കേൾക്കണം 🥰

    • @infoodvlogger
      @infoodvlogger 2 ปีที่แล้ว +1

      🌼

    • @somewhereunderthesky7093
      @somewhereunderthesky7093 2 ปีที่แล้ว +1

      Fanaafi shyeih fanaafi rasool - then u can experience the song not enjoying

    • @shabeerdesamangalam
      @shabeerdesamangalam 2 ปีที่แล้ว +1

      എനിക്കും 🥰

    • @shaikmuhas
      @shaikmuhas 2 ปีที่แล้ว +1

      Poyi kett vaa

    • @amaankv313
      @amaankv313 ปีที่แล้ว

      ഞാൻ കെട്ടിട്ടുണ്ട്... കൂടെ റോഷൻ ഹാരിസ് ന്റെ തബലയും... Uff🥰

  • @abuadam7738
    @abuadam7738 3 ปีที่แล้ว

    നിങ്ങൾ ശരിക്കും ജിന്ന് തന്നെ

  • @SwadiqPattambi
    @SwadiqPattambi 10 วันที่ผ่านมา

    മക്കാവിൽ കറു കറുത്തതാമൊരു കല്ല്
    ഹജറുൽ അസ്വദ്
    മദിനാവിൽ ചുക ചുന്നതാമൊരു പനിനീർ മുത്ത്
    നാമം മുഹമ്മദ്‌ ഇസ്മുഹൂ അഹ്‌മദ്‌
    ഒരേയൊരക്ഷര കലിമ അവർ തൻ വലിമ
    അത് ല ല ല ലാം ല ല ല
    അത് ല ല ല ലാം ല ലാം ല

  • @noufal7943
    @noufal7943 2 ปีที่แล้ว

    ഷഹബാസ് ഇക്കാൻറെ പരിപാടികൾ നേരിട്ട് കാണണമെന്ന് അതിയായ ആഗ്രഹം പരിപാടികൾ നടക്കുന്ന ലൊക്കേഷൻ എങ്ങനെയാണ് അറിയുവാൻ കഴിയുന്നത് അറിയുന്നവർ ഒന്ന് സഹായിക്കാമോ

  • @salmanfaris1558
    @salmanfaris1558 3 ปีที่แล้ว +2

    Ecstasy🦋✨🥰🥺

  • @ayshazameer8039
    @ayshazameer8039 3 ปีที่แล้ว +1

    Awesome

  • @pleindevie7901
    @pleindevie7901 3 ปีที่แล้ว +2

    The best ❤️

  • @the_voice_of_razzi
    @the_voice_of_razzi 3 ปีที่แล้ว +1

    Santhosham ikka ❣🥰

  • @avaminimusics
    @avaminimusics 3 ปีที่แล้ว

    ദമാ ദം മസ്ത്ത്

  • @kunjumolaami9648
    @kunjumolaami9648 2 ปีที่แล้ว

    Ohhhh👌👌👌👌👌👌👌👏👏👏e👏👏👏👏👏👏👏☺️☺️☺️☺️t

  • @athulkamath7544
    @athulkamath7544 3 ปีที่แล้ว

    Ikka...❤️..Was waiting for this..

  • @latestone4383
    @latestone4383 2 ปีที่แล้ว

    Anik oru chance tharo njngalodu koode paadan

  • @abithathalhath5179
    @abithathalhath5179 3 ปีที่แล้ว +1

    മാഷാ അല്ലാഹ്