എന്റെ അമ്മച്ചി അമ്മച്ചിയുടെ എല്ലാ വിഭവകളും കാണാൻ തന്നെ നല്ല ഭംഗി ആണ്. അതിന്റെ കളറിന് കൊടുക്കണം കാശ്. ഞാനും ഇങ്ങനെ യെ ഉണ്ടാക്കൂ അമ്മച്ചീ. കണ്ടാൽ ആർക്കും കഴിക്കാൻ തോന്നണം. എന്നാലും അമ്മച്ചിയുടെ കൈപ്പുണ്യം ഒന്നും ഇല്ലാട്ടോ 👍👍👍👌👌👌👌👌❤❤❤❤❤🌹🌹🌹
അമ്മച്ചിയുടെ കുക്കിംഗ് പലതും കണ്ട് ആസ്വദിക്കാറുണ്ട്. പക്ഷെ പഴയ കാല കുക്കിങ് ഇൽ കാശ്മീരി ചില്ലിയും ഗരം മസാലയും മീറ്റ് മസാലയും ചേർത്തിരുന്ന അനുഭവം എനിക്ക് ഉണ്ടായിരുന്നില്ല..എന്റെ അറിവില്ലായ്മ ആണേൽ ക്ഷമിക്കണം..
അടിപൊളി മുഴ നെഞ്ചുകറി ഞങ്ങളുടെ മമ്മ ഉള്ളപ്പോൾ ഇത് പോലത്തെ കറി ഉണ്ടാകുമായിരുന്നു കണ്ടിട്ട് വായിൽ കൂടി കപ്പൽ ഓടി അന്നമ്മ ച്ചി ഇങ്ങോട്ടു അടുത്തേക്ക് ഒന്നു നിന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നേക്കാം 😘😘😘😘😘
അമ്മച്ചിയുo ബാബുചേട്ടനും സച്ചിനും പിഞ്ചുവും ഉള്ള കൂട്ടുകെട്ട് എന്നും ഉണ്ടാകട്ടെ, എത്ര ഉയരങ്ങളിൽ എത്തിയാലും നിങ്ങളുടെ ഈ പരിപാടി എന്നും ഉണ്ടാകണം, മനസിന് ഒരു ഉണർവ്വ് ആണ് നിങ്ങളുടെ ഈ പരിപാടി , അന്നമ്മച്ചേട്ടത്തി 👍👍👍💞
ശരിക്കും പറഞ്ഞാൽ അമ്മച്ചിടെ കൂടെ ഒരു ദിവസം തങ്ങി ഫുഡ് എല്ലാം കഴിക്കണം അങ്ങനെ ഒരു തോന്നൽ..ഇത് ഒന്നും നടന്നില്ലേലും അമ്മച്ചിയെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞാൽ മതിയായിരുന്നു...ചക്കര ഉമ്മ വലിയമ്മച്ചി ❤❤❤❤❤.....
എല്ല് കറിയും കപ്പയും കൂടെ ഒരു കട്ടനും ആഹാ ആ രുചി അതൊന്നു വേറെ തന്നെ,,
വല്യമ്മച്ചി ... ചിക്കൻ പൊള്ളിച്ചത് ഞാൻ ഉണ്ടാക്കി നോക്കി . അടിപൊളിയായിരുന്നു ട്ടോ ..... അസാധ്യ ടേസ്റ്റ് ആയിരുന്നു ... Thanks....
ഇത് ഞാൻ ഉണ്ടാക്കുന്നില്ല എങ്കിലും babuchettan, അമ്മച്ചി ഇവരുടെ ഇത് ഉണ്ടാക്കാനുള്ള ആ kashttapadine നമിച്ചിരിക്കുന്നൂ 👌👌👌❤️
ഞാനും ഇത് പോലെ ഉണ്ടാക്കാൻ കടയിൽ പോയത് ഓർക്കുന്നു. പഴയ ഓർമ്മകൾ. അത് വേറെ ലെവലാ. നൈസ് വീഡിയോ.
എനിക്കൊത്തിരി ഇഷ്‌ടമുള്ള മുഴനെഞ്ചേ എന്റെ അച്ഛൻ ഒത്തിരി മേടിച്ചു തന്നിട്ടുണ്ട് അമ്മച്ചി കൊതിപ്പിച്ചു കളഞ്ഞു.... ഒത്തിരി ഇഷ്ടം....
വെറുതെ കൊതിപ്പിക്കുവാ പറഞ്ഞിട്ട് കാര്യമില്ല ഇതൊന്നും കഴിക്കാൻ വയ്യേ സൂപ്പർ 😃
എന്റെ പൊന്നു അമ്മച്ചി... വിശന്നിരിക്കുവാരുന്നു. നാവിൽ വെള്ളമൂറുന്ന നല്ല എല്ലു കറി...love you so much....🥰
കറി യെ കാൾ എനിക്കിഷ്ടം ഈ അമ്മയേം മോനെയും ❤❤❤❤😊😊🌹🌹
ഹായ് അമ്മച്ചിക്കുട്ടി and മകൻ very very super. എനിക്ക് അമ്മച്ചിയുടേയും മകന്റേയും വർത്തമാനം വളരെ ഇഷ്ടം
എന്റെ അമ്മച്ചി അമ്മച്ചിയുടെ എല്ലാ വിഭവകളും കാണാൻ തന്നെ നല്ല ഭംഗി ആണ്. അതിന്റെ കളറിന് കൊടുക്കണം കാശ്. ഞാനും ഇങ്ങനെ യെ ഉണ്ടാക്കൂ അമ്മച്ചീ. കണ്ടാൽ ആർക്കും കഴിക്കാൻ തോന്നണം. എന്നാലും അമ്മച്ചിയുടെ കൈപ്പുണ്യം ഒന്നും ഇല്ലാട്ടോ 👍👍👍👌👌👌👌👌❤❤❤❤❤🌹🌹🌹
Babu ചേട്ടന്റെ കട്ടിങ് കണ്ടാൽ അറിയാം ഒരു അടിപൊളി കുക്ക് ആണെന്നു.. 👍👌
ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ആളാ
th-cam.com/video/yM4Qpm3dnBw/w-d-xo.html
❤️👓❤️
touchwood
Unakka kappayum vanpayarum orumichitta puzhukku udakkunna recipe edanea
അമ്മച്ചി കപ്പ കുഴച്ചു പുഴുങ്ങുവല്ലേ നല്ലത് അതല്ലേ കമ്പിനേഷൻ എന്തായാലും കറി suuuuuper.... 👌👌👌👌👌
Kappa nte fvrt ane, ellum kappyum kazhichitunde, epol ellu kariyum chendan kappayum kandu superrr ammachi, babu chetta, sachin chettay de bhagyam ellam kazhikalo, neglkum kazhikanam ne unde😋😋😋😍😍😯😯🔥🔥🔥👌👌❤️💞❤️😊👍
Welcome 👍👍👍
Njaan 1st time kelkkuwane. Kanditte adipoli
ശൈലജ... എന്റെ ചങ്കാണ് നീ...♥️
പഴകാല ഓർമ്മയിലേയ്ക്ക പോയപ്പോൾ അമ്മച്ചിയുടെ ഒരു സന്തോഷം
അമ്മച്ചിയുടെ കുക്കിംഗ് പലതും കണ്ട് ആസ്വദിക്കാറുണ്ട്. പക്ഷെ പഴയ കാല കുക്കിങ് ഇൽ കാശ്മീരി ചില്ലിയും ഗരം മസാലയും മീറ്റ് മസാലയും ചേർത്തിരുന്ന അനുഭവം എനിക്ക് ഉണ്ടായിരുന്നില്ല..എന്റെ അറിവില്ലായ്മ ആണേൽ ക്ഷമിക്കണം..
അമ്മച്ചിയുടെ എല്ലുകറിയും കപ്പയും ആഹാ കണ്ട് ആസ്വദിച്ചു വയറും മനസ്സും നിറഞ്ഞു
Enik bayangara ishtam olla item ane😋😍 super ane 👍
അടിപൊളി ആയിട്ടുണ്ട്.. അമ്മച്ചിയെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം ആണ്.. 👌❤️
Annammachedathi all vallathoru sambavama ee prayathilum super
Ente ponnammachi babuchetta sachine igane kothipikkalleee
നല്ല നെയ്യോട് കൂടിയ വാരിയെല്ലും വട്ടുകപ്പയും
യാ മോനെ 😁😌🤩🤩🤩🤩🤩
അതാണ്
പാവപെട്ട എന്നെയും സഹായിക്കണെ
❤️
@@AlviasWonderWorld 🙂🙂❤️🙂❤️😑😑😑
th-cam.com/video/yM4Qpm3dnBw/w-d-xo.html
❤️👓❤️
ഈ സച്ചിൻ്റെ ഒരു രാജയോഗം: അമ്മച്ചി ഒത്തിരി കൊതിപിച്ചു
Pavam health
സൂപ്പർ എല്ലു കറി തന്നെ!!
ഒത്തിരി ഒത്തിരി നന്ദി!!
ഒത്തിരി നന്മകൾ നേരുന്നു.
Adi poli
Palakaruda eshtta
Sadanam
അമ്മച്ചി വെറുതെ കൊതിപ്പിക്കല്ലേ 😜😋😋😋😋😋ഒത്തിരി ഇഷ്ടായി
അടിപൊളി മുഴ നെഞ്ചുകറി ഞങ്ങളുടെ മമ്മ ഉള്ളപ്പോൾ ഇത് പോലത്തെ കറി ഉണ്ടാകുമായിരുന്നു കണ്ടിട്ട് വായിൽ കൂടി കപ്പൽ ഓടി അന്നമ്മ ച്ചി ഇങ്ങോട്ടു അടുത്തേക്ക് ഒന്നു നിന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നേക്കാം 😘😘😘😘😘
Shoo ammachy again kothippichu….vayil kappalu odikkarayii 😋😋😋😋
Ammachiyude recipe kal guaranteed...aaa...Njaan try cheythittunde... especially.. special super hit fish curry ..egg cooker biryani...try all .🥰👍💪
അമ്മച്ചി എല്ലും കപ്പയും ഹോ കൊതിയായിട്ട് വയ്യ, സൂപ്പർ 😍😍
എന്റെ അമ്മച്ചി...
എന്താ പറയാ..
ഇന്ന് മഴയില്ലെ?
മഴയും കൂടി വേണമായിരുന്നു.
ഉഗ്രൻ അത്യുഗ്രൻ. 😋😋👌🙏🙏❤️
Avide vannal kaipunaym ariyaaan pattuo
ആദ്യം ആയിട്ടാണ് ഞാൻ എല്ലുകറി വെക്കുന്നെ.... Onnum പറയാനില്ല.. So.. Suppppaparr
അമ്മച്ചി ഒരു രക്ഷയും ഇല്ലാ 🤤🤤🤤🤤🤤
എന്റെ അമ്മോ പൊളിച്ചു.. കൊതിപ്പിക്കല്ലേ അന്നമ്മാച്ചെടത്തി 👍🏻👍🏻👍🏻
കൊതിപ്പിച്ച് കൊലരുത് അമ്മച്ചി😋😋😋😋
Oru rakshayumilla tto 😋😋😋
അമ്മച്ചി 10 ലക്ഷം സബ്സ്ക്രൈബർ ആയി അമ്മച്ചി പാചകം കണ്ടിട്ട് ഒത്തിരി നാളായി
Super chedathi.
Super presentation
കണ്ടിട്ട് കൊതിയാകുന്നു. Super
ഒന്നും പറയാൻ ഇല്ല അമ്മച്ചിയ് 🤤🤤🤤❤❤❤സൂപ്പർ 👌👌👌
Sachinode asooya thonnunnu.Ammachiyude kaipunyam aswethich kazhikkunnathine. Babuvetta 👌👌👍👍Ammachi❤❤❤
മുഴനെഞ്ച് ഒന്നും കിട്ടാനില്ലാത്ത ഈ സമയത്ത് വെറുതെ കൊതിപ്പിച്ചു.
എന്റെമ്മോ കൊതിയായിട്ടു വയ്യാ ...😋😋😋😋
എൻ അമ്മോ പൊളി സാധനം.. എന്റെ ഫേവറേറ്റ് എല്ലുകറി ❤😋😋
Njangalde naattil vennenju ennum parayum..
ഞാൻ ഉണ്ടാകുന്ന ഇറച്ചി കറിയും മീൻ കറിയും അമ്മച്ചിടെ സ്റ്റൈലില്ല ❤😍
Ammacheede cheruppathil meat masala undayirunno......
Super annamma chechie
Ammachi i love this recipe. But I love ammachi more than this😍😍😍
Ammachi njan Oru request cheyyua plz ravakondu poori undakki kanikkamo ammachiyude recipe aakumpol dairyamayi cheyyam athukonda
അമ്മച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ ❤❤❤
അമ്മച്ചിയുo ബാബുചേട്ടനും സച്ചിനും പിഞ്ചുവും ഉള്ള കൂട്ടുകെട്ട് എന്നും ഉണ്ടാകട്ടെ, എത്ര ഉയരങ്ങളിൽ എത്തിയാലും നിങ്ങളുടെ ഈ പരിപാടി എന്നും ഉണ്ടാകണം, മനസിന് ഒരു ഉണർവ്വ് ആണ് നിങ്ങളുടെ ഈ പരിപാടി , അന്നമ്മച്ചേട്ടത്തി 👍👍👍💞
സച്ചിനും, മറ്റവളും ഇവരെ ഊമ്പിച്ചിട്ട് പോയി
എല്ലു കറിയും ചെണ്ടൻ കപ്പയും അടിപൊളി പിന്നെ കുറച്ച് കട്ടനും കൂടിയാണെങ്കിൽ അടിപൊളി ❤️❤️
Njan vannallo 😍😍😍super ammachi babuchetta 👋 sachin chetta n chechii…sugam allae ellavarkum
ശരിക്കും പറഞ്ഞാൽ അമ്മച്ചിടെ കൂടെ ഒരു ദിവസം തങ്ങി ഫുഡ് എല്ലാം കഴിക്കണം അങ്ങനെ ഒരു തോന്നൽ..ഇത് ഒന്നും നടന്നില്ലേലും അമ്മച്ചിയെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞാൽ മതിയായിരുന്നു...ചക്കര ഉമ്മ വലിയമ്മച്ചി ❤❤❤❤❤.....
Welcome ❤️❤️😁
Adipoli naavil Vella moorunnu 😋😋😋😋😋😋😋😋😋😋😝😝😝
Kandittu thanne kazhikkaan thonum
Ammachi vayil kappalodichu🥰😃
Ohhhhhh ammachi entha eth oru sambhavam thane anu ketto 🥳🥳🥳🙏🏻🙏🏻🙏🏻👌👌👌😍😍😍🤩🤩🤩❤️❤️❤️👏👏👏
അന്നമ്മച്ചീ പൊളിച്ചുട്ടോ 👌👌കിടുക്കാച്ചി എല്ലുകറി. കൊതിപ്പിച്ചല്ലോ.
അമ്മച്ചി ബാബു ചേട്ടാ ഒരു രക്ഷയുമില്ല 😋😋😋😋
നുറുക്കൽ കണ്ടാൽ തന്നെ മതി. എന്തു രസം!
Ammachi kothipikathee😋😋😋😋
Ho entammacheee ithokke orupaadu miss cheyyunnundu njan suuper k tto😋😋
Kothiyakunnu super...❤️❤️❤️
Ammachiye, ingane kothippichu kollalle 😋😋😋😋
Beaf curry undakkan ethe part tastier . Parayamo
പൊളി സാനം
Ammachi vaayil vellam varunnu😋😋😋👌👌
അമ്മയും മോനും എന്ത് നിഷ്ക്കളങ്കർ 👍
ഉവ്വ ഉവ്വ കാശ് കണ്ടപ്പോൾ സച്ചിനെ പിണങ്ങി തനിയെ തിന്നാൻ ആക്രാന്തം പിടിച്ച "നിഷ്ക്കളങ്കർ "
superb
Kanditt kothiyavunnu
എനിക്ക് നസീറയെ കാണാനും കൊതിയാവുന്നുണ്ട്..♥️
Vayil kothiyoorunnu super 👍👍👍
Ellu curry. Heavy item. But ith kittanenkil nerathe order cheyanam.
Ith set.. majboos udaki kaniko babueta
കൊതിപ്പിച്ചു....
Adipoli kappayanu
Ee prayathil nalloru youtubaravan Kayinnu midukki
ammachi kothpichu konnu....
ബാബുച്ചേട്ടൻ ഒരു അന്യായ കുക്ക് ആണ്. ❤️
Super ❤️❤️ വയനാടൻ സ്പെഷ്യൽ പൊതുകാൽ റെസിപ്പി കാണിക്കുമോ
എല്ലാരും ഇങ്ങോട്ടും കയറി ബാ 😀🤗🤗🥰🥰
Ribs aano e muzhanenjeanne parayunnathe?
Ammachi enikkum venam kappayum ellu curryum😏😏
Muzhanenju english ethaennu share cheyammo
Kothyppikkalle 😋🤩
Polichu ammachiye
Super Amma ❤️
Hai amma entu vishesham sukhamalle
Sugam
I try this recipe supper 👍👍
Adipoli colour...
Chennai Reena samayal super
Hai ammachi,please give quantity of bone used.🥰
2kg
ഇന്നും കൊതിപ്പിക്കും. അമ്മച്ചി .
Welcome to Anith and Kids Vlog
എന്നെയും സഹായിക്കണെ
Ammachiii poliiii
അമ്മച്ചി , ബാബുച്ചേട്ടാ .... അടിപൊളി .... സച്ചിന്‍ താങ്ക്സ് ...
Ammachi.Good.Babu.Macha
good.Ammachi.Nice
iam telugu iam fan of annamma chedathi