Thank you Sir for your comment.. GK Sir on duty പോകുമ്പോളാണ് ക്ലാസ്സ് upload ചെയ്യാന്‍ വൈകുന്നത്. Please stay tuned to AMRITAJYOTHI channel. With regards
Aum Namah Sivaya. Request you to add English subtitles so that non-Malyalam speaking people like me who are interested in astrology can also understand!! :)
Sir pls reply...ente jathagathil Suryan and chowwa chingam rashiyil 6 il nilkunnu....rahu 12 il nilkunnu....rahuvinu vyazha drishty undu....vyazham and Chandran mithunam rasiyil 4 il nilkunnu...ithokke dosham ano? Sir reply tharane....your reply is very precious to me..
Thank you ji for the comment. Waiting for the audio. Already uploaded upto mantra no 78. Audios from 288 onwards also available . Audios from 79 to 288 awaited from the class. The same will be uploaded as soon as it is available. Regards
ഗ്രഹസ്ഫുടത്തിനെ അടിസ്ഥാനമാക്കിയാണ് ഉപാസ്യദേവതയെ കാണുന്നത്... രാശിസ്ഥിതി പ്രകാരമല്ല. ഉപാസ്യദേവതയെക്കുറിച്ചുള്ള വീഡിയോയില്‍ വിശദീകരിയ്ക്കുന്നതാണ്. With regards Amritajyothi Astrology Class
Thank you for your comment. ഡിഗ്രി പ്രകാരമുള്ള ബലം ഭാഗികം മാത്രമാണ്. ഡിഗ്രി പ്രകാരം ഉച്ച നീചങ്ങള്‍ അറിയാന്‍ സാധിയ്ക്കും. പക്ഷേ ബലം തീരുമാനിയ്ക്കുന്നതിന് ആ ഗ്രഹത്തിന് മറ്റു ഗ്രഹങ്ങളുമായുള്ള യോഗം, ദൃഷ്ടി , ആ ഗ്രഹത്തിന്റെ ഭാവസ്ഥിതി മുതലായവ കൂടി പരിഗണിയ്ക്കണം. With regards
നമസ്കാരം സർ സാറ് പറഞ്ഞ ബട്ടൻ അമർത്തിയാൽ നമ്പർ വരുമെന്ന് ഞാൻ കുറച്ച് ക്ലാസുകൾ ആയി ഇത് ശ്രദ്ധിക്കുന്നു ഇതുവരെ ഒരു നമ്പർ കിട്ടിയില്ല ഈ ക്ലാസിൽ തുടർന്നുപോകാൻ ഞാൻ എന്ത് ചെയ്യണം
Thank you ji for your comment. ''മോക്ഷം ലഭിയ്ക്കുക'' എന്ന പ്രയോഗം തെറ്റാണ്. കാരണം മോക്ഷം കിട്ടേണ്ട ഒരു വസ്തു അല്ല. എല്ലാവരും മോക്ഷസ്ഥിതിയിലാണ് ! പക്ഷേ അജ്ഞാനം കാരണം ആ സത്യം അറിയുന്നില്ല. ദേഹമനോബുദ്ധികളുമായുള്ള താദാത്മ്യം - അജ്ഞാനം- കാരണമാണ് മോക്ഷാവസ്ഥയെക്കുറിച്ച് ബോധവാന്മാരല്ലാത്തത്. ദുഃഖദായകമായ ഈ താദാത്മ്യത്തില്‍ നിന്നുള്ള മോചനമാണ് മോക്ഷം. എല്ലാവര്‍ക്കും ഈ മോചനം നേടാനുള്ള കഴിവുണ്ട്. അജ്ഞാനനാശം എന്നാണ് പറയുക. 12 ലെ കേതുവും രാഹുവും മോക്ഷജാതകലക്ഷണങ്ങളാണ്. അവര്‍ക്ക് പലവിധമായ കാരണങ്ങളാല്‍ ഇഹലോകജീവിതത്തോട് വിരക്തി വരാം എന്നാണ് ആ ലക്ഷണം. അദ്ധ്യാത്മികജ്ഞാനത്തോടുള്ള താല്പര്യം, ഭൗതികജീവിതത്തോടുള്ള വിരക്തി മുതലായ ഒട്ടനവധി കാരണങ്ങള്‍ . പൊതുവെ കേതു ജ്ഞാനസംബന്ധമായ വിഷയങ്ങളാലും രാഹു ഭൗതികജീവിതസംബന്ധമായ വിഷയങ്ങളാലുമുള്ള കാരണങ്ങളെയാണ് സൂചിപ്പിയ്ക്കുന്നത്. ഇതോടൊപ്പം മറ്റു ഗ്രഹസ്ഥിതികള്‍ കൂടി പരിഗണിയ്ക്കണം. With regards Amritajyothi Astrology Class
Lesson 34. ജ്യോതിഷത്തിലെ യുക്തിവാദം.
th-cam.com/video/jKyleUKCI9c/w-d-xo.html
Lesson 36. മനസ്സും നവഗ്രഹങ്ങളും.
th-cam.com/video/OXD9-Spfbrc/w-d-xo.html
ആര്‍ക്കും ദോഷം ചെയ്യാത്ത ശനി
th-cam.com/video/skDu0gsiNlE/w-d-xo.html
Simply explained though the subject is very tough...... Interestingly ...tku sir..
Exelent explanation
Thank you ji for your comment
🙏,,, ഞാൻ കരുതി ആചാര്യൻ ക്ലാസ് നിർത്തിയെന്ന് . എന്തായാലും സന്തോഷം തോന്നി.🙏🙏🙏
Thank you Sir for your comment.. GK Sir on duty പോകുമ്പോളാണ് ക്ലാസ്സ് upload ചെയ്യാന്‍ വൈകുന്നത്.
Please stay tuned to AMRITAJYOTHI channel.
With regards
Thankyou sir
informative class...👌👌👌
Great Sir...
Amazing content...
Really opened a treasure..!
Waiting for more..
🙏🙏🙏🙏🙏
Thank you ji for your comment
Sir, can we still send our doubts by email to get response. Very good lessons, very simple and easy to follow. Thank you
Sure. Please send.
👍😊
Lesson orderil kittan enthu cheyyanam
Pls click
#astrologylessonsbygk: th-cam.com/play/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ.html
Sir,my son 1987 March 26 , 2.30 am avittam.Is he get a job.Please reply.
He will get
Aum Namah Sivaya.
Request you to add English subtitles so that non-Malyalam speaking people like me who are interested in astrology can also understand!! :)
Thank you ji for your comment.. We will upload videos in english language too..
With regards
Amritajyothi Astrology Class.
@@amritajyothichannel2131 Thank you so much!! :)
Sir thankal tavanur manayil ninnu ano
അല്ല.
Sir, forwarded a registration mail but i haven't received a reply.
നമസ്കാരം സാർ
നമസ്ക്കാരം ജി
11/7/1985 അശ്വതി നല്ല കാലം വരുമോ പ്ലീസ് replay
വരും
Jananasamayavum gulikanum thammilulla bandham parayumo?
Thank you ji for your comment.
ഈ വിഷയത്തെക്കുറിച്ചുള്ള വീഡിയോ upload ചെയ്യാം..
With Regards
Amritajyothi Astrolgy Class
Hi
Hi
സർ, മകരം ലഗ്നം, ലഗ്നത്തിൽ ശെനി, അഷ്ടമത്തിൽ വ്യാഴം ശുക്രൻ യോഗം, വ്യാഴം വർകോതമം ചെയ്യുന്നു. ഇത് ദോഷമാണോ, pls reply
Sir, to be frank I didn't get the thread of this description. Hope I will understand later.
Pls watch video no 34. You will get the thread. Link is given in the description box and comment box.
Lesson 34. ജ്യോതിഷത്തിലെ യുക്തിവാദം.
th-cam.com/video/jKyleUKCI9c/w-d-xo.html
Lesson 36. മനസ്സും നവഗ്രഹങ്ങളും.
th-cam.com/video/OXD9-Spfbrc/w-d-xo.html
ആര്‍ക്കും ദോഷം ചെയ്യാത്ത ശനി
th-cam.com/video/skDu0gsiNlE/w-d-xo.html
Sir pls reply...ente jathagathil Suryan and chowwa chingam rashiyil 6 il nilkunnu....rahu 12 il nilkunnu....rahuvinu vyazha drishty undu....vyazham and Chandran mithunam rasiyil 4 il nilkunnu...ithokke dosham ano? Sir reply tharane....your reply is very precious to me..
ലഗ്നാധിപന്‍ ലഗ്നകേന്ദത്തില്‍ ത്രികോണാധിപനോടൊപ്പം. രവി സ്വക്ഷേത്രത്തില്‍ .മിത്രവും ധനാധിപനും ഭാഗ്യാധിപനുമായി യോഗം. 12 ലെ രാഹുവിന് ഗുരുദൃഷ്ടി. ഇതൊന്നും ദോഷമല്ല .
മറ്റു ഗ്രഹസ്ഥിതികളൊന്നും തന്നിട്ടില്ലാത്തതിനാല്‍ ജാതകവിശകലനം സാദ്ധ്യമല്ല.
With regards
@@amritajyothichannel2131 ok sir, sir evida sthalam? Samsaram kettittu Malabar region anennu thonnunnu..
@@happylife9965 സ്വന്തം കാര്യം പോലും നോക്കാൻ അറിയാത്ത നിങ്ങളോടണല്ലോ ഞാൻ ഗ്രഹനില നോക്കാൻ പറഞ്ഞത് 😂😂
മൗഡ്യമുള്ള ഗ്രഹം അതിൻെറ സ്വക്ഷേത്രത്തിൽ കേന്ദ്രസ്ഥാനത്ത് നിന്നാൽ . മൗഢ്യം വാധിക്കുമോ.
ലളിതാ സഹസ്ര നാമം പൂർത്തിയാക്കുമോ
Thank you ji for the comment.
Waiting for the audio. Already uploaded upto mantra no 78. Audios from 288 onwards also available . Audios from 79 to 288 awaited from the class. The same will be uploaded as soon as it is available.
Regards
മേടം ലെക്ന്നാൽ കുമ്പം 11ൽ വ്യാഴം ദേവതാ ഏതാ ഒന്ന് പറയുമോ 🙏
ഗ്രഹസ്ഫുടത്തിനെ അടിസ്ഥാനമാക്കിയാണ് ഉപാസ്യദേവതയെ കാണുന്നത്... രാശിസ്ഥിതി പ്രകാരമല്ല. ഉപാസ്യദേവതയെക്കുറിച്ചുള്ള വീഡിയോയില്‍ വിശദീകരിയ്ക്കുന്നതാണ്.
With regards
Amritajyothi Astrology Class
@@amritajyothichannel2131 🙏
സർ ഗൃഹത്തിലെ ഡിഗ്രിബലം ജാതക പ്രകാരമുള്ളത്, ഗോചരപൃകാര० സ്വാധീനിക്കുന്നതിൻെറ വീഡിയോ ചെ യ്യുമോ?
Thank you for your comment.
ഡിഗ്രി പ്രകാരമുള്ള ബലം ഭാഗികം മാത്രമാണ്. ഡിഗ്രി പ്രകാരം ഉച്ച നീചങ്ങള്‍ അറിയാന്‍ സാധിയ്ക്കും. പക്ഷേ ബലം തീരുമാനിയ്ക്കുന്നതിന് ആ ഗ്രഹത്തിന് മറ്റു ഗ്രഹങ്ങളുമായുള്ള യോഗം, ദൃഷ്ടി , ആ ഗ്രഹത്തിന്റെ ഭാവസ്ഥിതി മുതലായവ കൂടി പരിഗണിയ്ക്കണം.
With regards
നമസ്കാരം സർ സാറ് പറഞ്ഞ ബട്ടൻ അമർത്തിയാൽ നമ്പർ വരുമെന്ന് ഞാൻ കുറച്ച് ക്ലാസുകൾ ആയി ഇത് ശ്രദ്ധിക്കുന്നു ഇതുവരെ ഒരു നമ്പർ കിട്ടിയില്ല ഈ ക്ലാസിൽ തുടർന്നുപോകാൻ ഞാൻ എന്ത് ചെയ്യണം
For registration Pls send a mail to our e mail id. Given in description box.
Good morning sir
Njn Oru mail ayachitundu..
Reply ayakamo pls
Replied. Pls check your inbox.
Amritajyothi Channel hi sir mail receive chythitundu ...njn Oru doubt chotichu mail reply cheythitundu sir
Subsribe ചെയ്തു നമ്പർ കിട്ടിയില്ല എങ്ങിനെയാണ് ലഭിക്കുക
Its the figure appear as "views", nothing else.
രാഹു പന്ത്രണ്ടാം ഭാവത്തിൽ നിന്നാലാണോ കേതു പന്ത്രണ്ടാം ഭാവത്തിൽ നിന്നാലാണോ മോക്ഷം ലഭിക്കുന്നത്?
Thank you ji for your comment. ''മോക്ഷം ലഭിയ്ക്കുക'' എന്ന
പ്രയോഗം തെറ്റാണ്. കാരണം മോക്ഷം കിട്ടേണ്ട ഒരു വസ്തു അല്ല. എല്ലാവരും മോക്ഷസ്ഥിതിയിലാണ് ! പക്ഷേ അജ്ഞാനം കാരണം ആ സത്യം അറിയുന്നില്ല. ദേഹമനോബുദ്ധികളുമായുള്ള താദാത്മ്യം - അജ്ഞാനം- കാരണമാണ് മോക്ഷാവസ്ഥയെക്കുറിച്ച് ബോധവാന്മാരല്ലാത്തത്.
ദുഃഖദായകമായ ഈ താദാത്മ്യത്തില്‍ നിന്നുള്ള മോചനമാണ് മോക്ഷം. എല്ലാവര്‍ക്കും ഈ മോചനം നേടാനുള്ള കഴിവുണ്ട്. അജ്ഞാനനാശം എന്നാണ് പറയുക.
12 ലെ കേതുവും രാഹുവും മോക്ഷജാതകലക്ഷണങ്ങളാണ്. അവര്‍ക്ക് പലവിധമായ കാരണങ്ങളാല്‍ ഇഹലോകജീവിതത്തോട് വിരക്തി വരാം എന്നാണ് ആ ലക്ഷണം. അദ്ധ്യാത്മികജ്ഞാനത്തോടുള്ള താല്പര്യം, ഭൗതികജീവിതത്തോടുള്ള വിരക്തി മുതലായ ഒട്ടനവധി കാരണങ്ങള്‍ . പൊതുവെ കേതു ജ്ഞാനസംബന്ധമായ വിഷയങ്ങളാലും രാഹു ഭൗതികജീവിതസംബന്ധമായ വിഷയങ്ങളാലുമുള്ള കാരണങ്ങളെയാണ് സൂചിപ്പിയ്ക്കുന്നത്. ഇതോടൊപ്പം മറ്റു ഗ്രഹസ്ഥിതികള്‍ കൂടി പരിഗണിയ്ക്കണം.
With regards
Amritajyothi Astrology Class
@@amritajyothichannel2131 വ